കട്ട് പീസ് കളയല്ലേl 15 മിനിറ്റ് കൊണ്ട് ഒരു ഹാൻഡ് ബാഗ് റെഡി ✂️🪡👍👍👍

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 13

  • @dreamcooking8881
    @dreamcooking8881 วันที่ผ่านมา +1

    ആഹാ കൊള്ളാമല്ലോ എനിക്ക് ഒരു പാട് ഇഷ്ട്ടമായി ചെച്ചിയേ സമ്മതിച്ചു❤❤❤❤❤❤❤❤👏🏻👏🏻👏🏻👏🏻🤝🤝🤝🤝🤝🤝🥰🥰🥰🥰

  • @genuineregall8777
    @genuineregall8777 วันที่ผ่านมา

    Wow hand bag super നന്നായിട്ടുണ്ട്

  • @hemalathasadukkala
    @hemalathasadukkala ชั่วโมงที่ผ่านมา

    കട്ട്‌ പീസ് കൊണ്ട് വളരെ ഉപയോഗമായ ബാഗ്.. Nannayittind👍👍👌

  • @Sneharenchu
    @Sneharenchu วันที่ผ่านมา

    അടിപൊളിയായിട്ടുണ്ടല്ലോ ഇപ്പോൾ കുറെ പുതിയ ഐഡിയകൾ ഒക്കെ ആയിട്ട് വരുന്നുണ്ട് എന്തായാലും വീഡിയോ കൊള്ളാം സൂപ്പർ ആയിട്ടുണ്ട് അടിപൊളി ബാഗ് 👌👌👌

  • @sunithansasi5576
    @sunithansasi5576 23 ชั่วโมงที่ผ่านมา

    ബാഗ് അടിപൊളി... ഐഡിയ സൂപ്പർ.... 👌👌👌👌

  • @Devnika
    @Devnika 6 ชั่วโมงที่ผ่านมา

    അടിപൊളി 👌🥰🥰🧡

  • @Minis_kitchen-L2
    @Minis_kitchen-L2 23 ชั่วโมงที่ผ่านมา

    അടിപൊളിയായിട്ടുണ്ട് ഓരോ ദിവസം പുതിയ പുതിയ ഐഡിയകൾ ആണല്ലോ എല്ലാം ഒന്നിനൊന്നു മെച്ച

  • @swathi06
    @swathi06 วันที่ผ่านมา

    അടിപൊളിയായിട്ടുണ്ട്. കണ്ടാൽ വാങ്ങിയത് എന്ന് തോന്നും. ട്രൈ ചെയ്തു നോക്കണം❤🎉🎉

  • @KunjumolNivya
    @KunjumolNivya 23 ชั่วโมงที่ผ่านมา

    ശരിക്കും അടിപൊളി എന്തായാലും ഒന്ന് ട്രൈ ചെയ്യണം👌

  • @KuluChimmu
    @KuluChimmu วันที่ผ่านมา

    ശരിക്കും പൊളിച്ചു വീട്ടിലൊക്കെ നമുക്ക് ഇത്ര അടിപൊളിയായിട്ട് ബാഗ് ഒക്കെ തയ്യാറാക്കാൻ പറ്റുമല്ലേ. Useful

  • @Abishaswonderworld
    @Abishaswonderworld 21 ชั่วโมงที่ผ่านมา

    Nalla creativity ulla chechi❤️

  • @Simplyminnu
    @Simplyminnu 20 ชั่วโมงที่ผ่านมา

    ചേച്ചിയെ സമ്മതിച്ചുട്ടോ, കിടിലൻ ഐഡിയ, ഇനി ബാഗ് പുറത്തുന്നു വാങ്ങേണ്ടല്ലോ

  • @sudhagokul3682
    @sudhagokul3682 วันที่ผ่านมา

    ഇത് എനിക്ക് ചെയ്യാമെന്ന് തോന്നുന്നു. നോക്കണം 👍🏻