ചുരിദാർ കട്ടിങ്ങിന്റെ പ്രധാന പോയിന്റ് അതാണ് നമ്മുടെ ഇന്നത്തെ വീഡിയോ👍👍👍

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 32

  • @shibin847
    @shibin847 วันที่ผ่านมา

    ചേച്ചി സൂപ്പർ.... നന്നായി മനസിലായി.. പിന്നെ plain പേപ്പറിൽ ആയാൽ clear ആവുമായിരുന്നു... Tnx chechi

  • @hemalathasadukkala
    @hemalathasadukkala 5 วันที่ผ่านมา +1

    ചൂരിദാർ കട്ടിങ്.. എല്ലാം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.. വീഡിയോ upakarsmayi👍👍❤️❤️❤️❤️👍👍

  • @dreamcooking8881
    @dreamcooking8881 4 วันที่ผ่านมา +1

    ഉപകാര പ്രദമായ വീഡിയോ❤❤❤❤

  • @HK_MUSIC_RAINBOW
    @HK_MUSIC_RAINBOW 5 วันที่ผ่านมา +1

    ചേച്ചീ സൂപ്പർ സൂപ്പർ 🥰 എല്ലാർക്കും ഉപകാരപ്പെടട്ടെ ☺️ nice sharing 🥰

  • @Minis_kitchen-L2
    @Minis_kitchen-L2 5 วันที่ผ่านมา

    കട്ടിംഗ് സൂപ്പർ തയ്യൽ അറിയാത്തവർക്ക് പോലും തയ്ക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞത് മനസ്സിലാക്കി തന്നു

  • @SaliniSuresh-pj6ej
    @SaliniSuresh-pj6ej 3 วันที่ผ่านมา

    സൂപ്പർ ആയി ചേച്ചി പറഞ്ഞു തന്നു 🥰🥰🥰

  • @genuineregall8777
    @genuineregall8777 5 วันที่ผ่านมา

    സൂപ്പർ വീഡിയോ സൂപ്പർ ക്ലാസ്സ്‌

  • @KuluChimmu
    @KuluChimmu 5 วันที่ผ่านมา

    Very very usefull video... എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു thanks ചേച്ചി 🥰🥰🥰🥰

  • @Rajiz-kitchen2012
    @Rajiz-kitchen2012 5 วันที่ผ่านมา

    എത്ര വ്യക്തമായിട്ട് ആണ് ചേച്ചി കാര്യങ്ങളൊക്കെ പറഞ്ഞുതരുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു ഇനി ചുരിദാർ തയ്ക്കുമ്പോൾ ചേച്ചി പറഞ്ഞപോലെ തൈക്കാം

  • @KunjumolNivya
    @KunjumolNivya 5 วันที่ผ่านมา

    സൂപ്പർ വീഡിയോ👌

  • @SavithaGirish-rp1cy
    @SavithaGirish-rp1cy 4 วันที่ผ่านมา

    Nallonam manasilakuna video, super chechi, nalla video ❤❤

  • @sunithansasi5576
    @sunithansasi5576 5 วันที่ผ่านมา +1

    പേപ്പറിൽ വരച്ച് കട്ട് കട്ട് ചെയ്ത് ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിലുള്ള ഒരു അടിപൊളി വീഡിയോ... 👌👌 ഷെയർ ചെയ്തതിനു നന്ദി 🙏🙏

  • @NeeluMons_
    @NeeluMons_ 4 วันที่ผ่านมา

    Stitching tricks എല്ലാം മനസിലാവുന്ന രീതിയിൽ പറഞ്ഞുതരുന്നു... Good video 👍

  • @Sneharenchu
    @Sneharenchu 5 วันที่ผ่านมา

    എല്ലാം വളരെ വ്യക്തമാക്കുന്ന രീതിയിൽ കട്ടിങ് ചെയ്തു കാണിച്ചു👌👌🥰 സൂപ്പർ വീഡിയോ

    • @swathi06
      @swathi06 5 วันที่ผ่านมา

      Peper cutting മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയാണ്. നൈസ് പ്രെസൻറ്റേഷൻ🎉🎉🎉

  • @nammudeedenthottam
    @nammudeedenthottam 5 วันที่ผ่านมา

    👌👌👌👌

  • @DoonglisAttirebyanagha
    @DoonglisAttirebyanagha 4 วันที่ผ่านมา

    👍👍😊

  • @Diyacookhouse
    @Diyacookhouse 5 วันที่ผ่านมา

    👌👍🏻👍🏻

  • @dessyantony4071
    @dessyantony4071 3 วันที่ผ่านมา

    Bodyil ninnum alavedukumbol ethra inch kootiyittanu vettunnade

  • @girijagiri3703
    @girijagiri3703 3 วันที่ผ่านมา

    കൈക്കുഴി വഴി എടുക്കുന്നത് chest വണ്ണം
    Breast ചേർത്ത് എടുക്കുന്നത് breast വണ്ണം (nipple ചേർത്ത്). ബാക്കി ഒക്കെ correct തന്നെ സിസ്റ്റർ പറഞ്ഞത് 😊

  • @nishasiju6200
    @nishasiju6200 3 วันที่ผ่านมา +1

    ചേച്ചി അപ്പോൾ chest അളവിനെക്കാളും bust അളവ് കുറവാണെങ്കിൽ എങ്ങനെ cut ചെയ്യും

  • @SrNighty-k4w
    @SrNighty-k4w 3 วันที่ผ่านมา +1

    Shoulder and armhole calculation parayo chechi

  • @Vaishnavkudukkil
    @Vaishnavkudukkil 2 วันที่ผ่านมา

    ചേച്ചി . തുന്നിയിൽ ഒന്നു കട്ട് ചെയ്താൽ ഉപകാരമായേനെ

  • @DheerajDevika1432
    @DheerajDevika1432 3 วันที่ผ่านมา

    അടിപൊളിയായിട്ടു മനസിലായെട്ടോ ചേച്ചി i🥰 ഇനി വരക്കുമ്പോൾ ഒരു മാർക്കർ ഉപയോഗിച്ച് വരച്ചു പഠിപ്പിക്കുമോ

  • @fathimariksana5705
    @fathimariksana5705 3 วันที่ผ่านมา

    Frond neck bakilot ponned ndukond

  • @ushussuresh2503
    @ushussuresh2503 2 วันที่ผ่านมา

    niple point ൽ ഒരു ചെറിയ curv വേരുമല്ലോ. അങ്ങനെ തയ്ച്ചപ്പോൾ പച്ചക്കുഴിയും നിപ്പിൾ പോയിന്റ് ആ ഭാഗവും ഇച്ചിരി ബൾജ് ചെയ്തു നിൽക്കുന്നതായി അനുഭവപ്പെട്ടു എന്തുകൊണ്ടാണ്

    • @dreamsofvinu5837
      @dreamsofvinu5837  2 วันที่ผ่านมา

      കുടുങ്ങിക്കിടപ്പുണ്ടോ കറക്റ്റ് ആം ഹോൾ അളവെടുക്കുക

  • @haleerahabi7513
    @haleerahabi7513 3 วันที่ผ่านมา

    ഫ്രണ്ട് മാത്രമാണോ ബാക്കിലും വേണോ

    • @dreamsofvinu5837
      @dreamsofvinu5837  3 วันที่ผ่านมา +1

      ഫ്രണ്ടിൽ മാത്രമല്ല ട്ടോ ബാക്കിലും വരാം കേട്ടോ നാളെ വരാട്ടോ

    • @haleerahabi7513
      @haleerahabi7513 3 วันที่ผ่านมา

      Thankyudaa