TVS Ntorq Race Edition Review | Marine Blue | sherinz Vlog

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 86

  • @sherinzVlog
    @sherinzVlog  ปีที่แล้ว +76

    എന്റെ ആദ്യ വാഹന റിവ്യൂ വീഡിയോ ആണ് അനുഗ്രഹിക്കണം 😁🙏
    TRAVEL SERIES
    Egypt 🇪🇬: th-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    New Zealand 🇳🇿 : th-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Bali, Indonesia 🇮🇩: th-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: th-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Israel 🇮🇱 The Holy Land: th-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    Turkey 🇹🇷: th-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: th-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: th-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: th-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: th-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: th-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: th-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: th-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: th-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: th-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: th-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

    • @jerzzr1604
      @jerzzr1604 ปีที่แล้ว +2

      improvements needed

    • @ranjithlalu6085
      @ranjithlalu6085 ปีที่แล้ว

      അതിന്റെ വിലയും മറ്റ് അനേഹം കാര്യങ്ങളും പറഞ്ഞില്ല. എന്തായാലും മെനക്കെട്ടു .

    • @CODERED999
      @CODERED999 ปีที่แล้ว +1

      ആദ്യ വാഹന review തന്നെ flop ആയി 🤗🤗🤗🤗⚠️⚠️വില പറഞ്ഞില്ല ⚠️⚠️ON ROAD എത്രയാണ് എന്ന് പറഞ്ഞില്ല ⚠️⚠️⚠️

  • @vinods4084
    @vinods4084 ปีที่แล้ว +12

    അതൊക്കെ പോട്ടെ... 💞
    ഗ്യാസ്കുറ്റി കേറ്റാൻ പറ്റുവോ 😁😁
    ❤😍Nice video bro 💞

  • @gamesfood
    @gamesfood ปีที่แล้ว +9

    എന്റെ വണ്ടി1.8 yr 20000 km😍 ആയി no കംപ്ലയിന്റ് അടിപൊളി comfort 100% satisfied 50+ mileage ഉം എനിക്ക് കിട്ടുന്നുണ്ട് under 60km speed ൽ

    • @tarurah6572
      @tarurah6572 ปีที่แล้ว

      50+ mileage.. 😮 .. ntorq nn 50+ mileage kittumm aadhyamayi kekkuva... Bcoz nte vandium idh thanne aane😅

    • @user-ng1ty5ii1z
      @user-ng1ty5ii1z ปีที่แล้ว

      40 ന് താഴേ മൈലേജ് കിട്ടുന്നുളളൂന്ന് കൂട്ടുക്കാരൊക്കെ പറയുന്നുണ്ട് , ,

    • @gamesfood
      @gamesfood ปีที่แล้ว

      @@tarurah6572 എടുക്കുമ്പോൾ ഉള്ള ആക്സിലറേഷൻ ഒന്ന് കുറക്കുക eco ഗ്രീൻ ലൈറ്റ് ൽ തന്നെ ഓടിക്കുക മിനിമം പെട്രോൾ 2 പോയിന്റ് നു മുകളിൽ keep ചെയ്യുക. ചാമ്പിയുള്ള ആക്സിലറേഷൻ നും 60+ ലും fuel empty കാണിക്കുന്നത് എണ്ണ അടിക്കാതെ യും ഓടിച്ചാൽ. 40 തന്നെ കിട്ടു പിന്നെ രാവിലെ on ആക്കി engine ഐഡിൽ തന്നെ keep ചെയ്ത് engine warming ആവുന്നത് വരെ കാത്തു നിക്കാനുള്ള മനസ്സും കൂടെ കാണിക്കണം

    • @alanjoseph639
      @alanjoseph639 ปีที่แล้ว

      55 xt edition ❤

    • @AbuThohir-em4yx
      @AbuThohir-em4yx 9 หลายเดือนก่อน

      Milege 38 ulloo

  • @nothingtoimpossible306
    @nothingtoimpossible306 ปีที่แล้ว +9

    Best Scooter Long Drive No Back Pain main Highlight Tire ആണ് ❤️

    • @ajaylalu315
      @ajaylalu315 3 หลายเดือนก่อน

      What about millage and service 😅

  • @Karthibroh
    @Karthibroh 3 หลายเดือนก่อน +2

    Enn book cheyitha najan.. friday kittum ❤

  • @varkeykattumadathilvarghese
    @varkeykattumadathilvarghese ปีที่แล้ว +9

    2019 മോഡൽ ആണ് ഞാൻ ഉപയോഗിക്കുന്നത്... 24000km ആയി... സൂപ്പർ വണ്ടി..... പക്ഷെ TVS സർവീസ് വളരെ വളരെ മോശം.....

  • @ArunArun-zk1gt
    @ArunArun-zk1gt 11 หลายเดือนก่อน +2

    Bro E20 Ntorq 125 Super Squad Edition Mileage Difference Undo Compare Super Squad Edition Old Model

  • @sudhia4643
    @sudhia4643 ปีที่แล้ว +36

    ഒരുവാഹനത്തിന്റെയും. Review ചെയ്യാതിരിക്കുക... അത്രയ്ക്കും.. സമൂഹം. നിങ്ങൾക്കൊരു. ആരാധനയും. ബഹുമാനവും. തരുന്നുണ്ട്........🙏🙏🙏. EKM.

    • @arunmtvm4
      @arunmtvm4 ปีที่แล้ว +1

      ഇതു paid പ്രൊമോഷൻ ആണ് എല്ലാ യുട്യൂബ്ർസ് ഉം ഈ വണ്ടി യുടെ റിവ്യൂ ചെയ്യും

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว +3

      പിന്നെ യാത്ര ചെയ്യാനുള്ള പൈസ താങ്കൾ ഗൂഗിൾ പേ വഴി അയച്ചു കൊടുക്കുമോ..
      വീഡിയോ കാണുന്നത് ഫ്രീയായിട്ടാണല്ലോ പിന്നെ എന്താണ് പ്രോബ്ലം .. 🤣
      വണ്ടിയെക്കുറിച്ച് അറിയുകയും ചെയ്യും
      ഒരു സാധനം വാങ്ങാൻ പോകുമ്പോൾ ഇതുപോലുള്ള റിവ്യൂകൾ ഒരാൾക്കും പ്രശ്നമല്ല പക്ഷേ ഒരു ചാനലിൽ കാണിച്ചാൽ ആവശ്യമില്ലാത്തവർക്ക് അത് ചൊറിച്ചിലാണ്

    • @sudhia4643
      @sudhia4643 ปีที่แล้ว

      @@VijeeshP-lu1nuബോധമുള്ളവർക്ക്. മനസ്സിലായിട്ടുണ്ട്. എന്തുകൊണ്ടാണ്. അങ്ങനെ. പറഞ്ഞതെന്ന്.

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว

      @@sudhia4643 അവതരണം മോശമായാലും പരസ്യം ആയാലും ശരി ഈ രണ്ടു കാരണം തന്നെയാണല്ലോ നിങ്ങൾ പറയുന്നതിന്റെ പ്രശ്നം
      എന്തായാലും ശരി ഈ ചാനൽ വീടിനുള്ളിൽ ഇരുന്നാൽ ഓടില്ല എന്ന് എനിക്കും താങ്കൾക്കും അറിയാം പിന്നെ ഈ വർത്തമാനത്തിന്റെ ആവശ്യമില്ലല്ലോ

    • @sudhia4643
      @sudhia4643 ปีที่แล้ว +1

      @@VijeeshP-lu1nu അവതരണം. പരസ്യം. ഇതൊന്നും. മോശമല്ലെന്നല്ല. ഈ വണ്ടി. അല്പം. കംപ്ലയിന്റ്. ഉണ്ട്.... പിന്നെ. Sherin. നെ നിങ്ങൾ. കാണുന്ന. അതേ. Mind ൽ. തന്നെയാണ്. ഞാനും. കാണുന്നത്. ചാനലിന്റെ. വളർച്ച. ഞാനും. ആഗ്രഹിക്കുന്നു.

  • @user-ng1ty5ii1z
    @user-ng1ty5ii1z ปีที่แล้ว +2

    ഓണത്തിനിടക്ക് ,എന്തോ ഒരു കച്ചോടം ന്ന് പറയാറില്ലെ,,best ,,,,keep it up

  • @rananthakrishna9283
    @rananthakrishna9283 ปีที่แล้ว

    Bro ningal ebc trek kazhinjappol veendum varum enn paranjath veruthe aano? Atho iniyum pokan plan undo.... Please reply... Njan ettavum kooduthal asvathicha oru trip ayrnu ebc trek... Enikku pokan avasaram kittatha sthalangalil okke sherin bro pokumbo njnum trip pokunna feel aanu...

  • @sajusaju7798
    @sajusaju7798 ปีที่แล้ว +1

    Sherin bro നിങ്ങൾ രണ്ട് വർഷം മുമ്പ് ഒരു കാര്യം പറഞ്ഞിരുന്നു Everest EBC വീണ്ടും പോകും എന്ന് അതിന്റെ update onnum illa😢

  • @joycegabriel5495
    @joycegabriel5495 ปีที่แล้ว

    Today I watched a movie Visudha Mejo ,The voice sounded very familier since I have seen all your vlogs you have been placing on youtube.I enjoyed watching it. what made you leave acting and go for travel vlogs.\?

  • @anjumthomas2565
    @anjumthomas2565 ปีที่แล้ว +9

    പറ്റിക്കാൻ വേണ്ടിയിട്ടാണെലും ഇങ്ങനൊന്നും പറയരുത് 😌

  • @The_VideosGallery
    @The_VideosGallery ปีที่แล้ว +3

    Bro oru karyam parayuva onum thonaruthu, ipo bro upload cheyuna oru series kanan thonunila pandathe pole ula energy ila videos onum at least daily video’s upload cheyanam minimum 20 min enklum video venam.. example Egypt egana poyene polum aa videol onum paranjitila

  • @suryasunil8010
    @suryasunil8010 ปีที่แล้ว +1

    Pizhala-moolampilly alle place

  • @jagathsuppu4026
    @jagathsuppu4026 ปีที่แล้ว +5

    Le Arun smoki : ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ 😁

  • @jojimark9025
    @jojimark9025 ปีที่แล้ว +1

    Egypt വീഡിയോസ് എവിടെ? 😔

  • @kpmvlog9340
    @kpmvlog9340 5 หลายเดือนก่อน

    Honda Activa e vellan patuvoo?

  • @rijins7279
    @rijins7279 ปีที่แล้ว

    Video quality superb ayittund
    Mr Akhil Appukkuttan kurach koodi sredhikkanam 😅

  • @aju5676
    @aju5676 ปีที่แล้ว +1

    ഓണം ആയിട്ട് tvs കമ്പനി ഗിഫ്റ്റ് തന്നത് ആണോ

  • @nishadnisha8498
    @nishadnisha8498 6 หลายเดือนก่อน

    ഹായ് 2024 നടോർക് xp e20
    എടുത്തവർ ഉണ്ടൊ race എഡിഷൻ
    മൈലേജ് എത്ര കിട്ടുന്നുണ്ട്
    പ്ളീസ് റിപ്ലൈ

  • @anugrah6187
    @anugrah6187 8 หลายเดือนก่อน

    Bro ntorq 125 new super squad edition fuel reservd 1.8L aano

  • @hasanfarook9449
    @hasanfarook9449 ปีที่แล้ว +2

    ഹായ് തേരാപ്പാര 👍🏻🤔 വണ്ടി വില എത്രയാണ് ❤

    • @Albiceleste-6
      @Albiceleste-6 ปีที่แล้ว +1

      Race edition alappuzha top haven il 120626

    • @hasanfarook9449
      @hasanfarook9449 ปีที่แล้ว

      @@Albiceleste-6 ഓക്കേ

  • @KannanKannan-zl4pn
    @KannanKannan-zl4pn ปีที่แล้ว

    എന്താണ് bro വെറുപ്പിക്കലിന്റെ തുടക്കമാണോ

  • @dhaniashpodiyan2667
    @dhaniashpodiyan2667 ปีที่แล้ว +3

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്....
    താങ്കളുടെ വീഡിയോസ് ന് പഴയ ഒരു എനർജി ഇല്ല...
    കൃത്യമായി വീഡിയോസ് ഇല്ല...
    ഈജിപ്റ്റ് യാത്രയുടെ വീഡിയോ തീർന്നോ...?

    • @samgeo6918
      @samgeo6918 ปีที่แล้ว

      Karayelle karale 😂

  • @muhammedriyas3847
    @muhammedriyas3847 ปีที่แล้ว

    Esrel video eppozha upload cheyyunnath

  • @allualameen6445
    @allualameen6445 ปีที่แล้ว

    On road ethrayakum

  • @rajeeshvr4184
    @rajeeshvr4184 ปีที่แล้ว +1

    Battery vandya

  • @life.ebysony1119
    @life.ebysony1119 ปีที่แล้ว

    Review okke kollaam.. pakshe ethrayum pettannu Antarctica set aakku tto…

  • @amalreghu6450
    @amalreghu6450 ปีที่แล้ว +1

    Super review ❤️✨️

  • @Arunkunnathu
    @Arunkunnathu ปีที่แล้ว +3

    Onroad price?

    • @sharafzz9489
      @sharafzz9489 9 หลายเดือนก่อน

      Ippo 1.23 lakh ind

  • @__ABI__
    @__ABI__ ปีที่แล้ว +1

    Power koodiya vandik power kooduthalayirikkum enn kettitund enthan ithine pattiyulla abhiprayam😅

  • @AN2TALKS
    @AN2TALKS 4 หลายเดือนก่อน

    Ee vandi book cheythit kanunna njan 😌

  • @midhun331
    @midhun331 ปีที่แล้ว +1

    🤩✨

  • @sreekumardasan2871
    @sreekumardasan2871 ปีที่แล้ว

    Dio ❤bs4

  • @midhun331
    @midhun331 ปีที่แล้ว +1

    ❣️⚡

  • @midhun331
    @midhun331 ปีที่แล้ว +1

    ❤️✨

  • @midhun331
    @midhun331 ปีที่แล้ว +1

    🥵🔥

  • @vivekanandanm1773
    @vivekanandanm1773 ปีที่แล้ว +1

    വേറെ channel. വണ്ടി channel thudangrayi. Ithil traveling video മാത്രം

  • @nilaaachu
    @nilaaachu 11 หลายเดือนก่อน

    BS6 aano BS4 aano??

    • @harshith432
      @harshith432 5 หลายเดือนก่อน

      Da ippo irangunna vandi Ella b6 aan

  • @shafeek_sk_2.078
    @shafeek_sk_2.078 ปีที่แล้ว

    Njan adukkan agrahikkunna vandi🤝😌

  • @midhun331
    @midhun331 ปีที่แล้ว

    😍⚡

  • @user-du3sh9uu8e
    @user-du3sh9uu8e 11 หลายเดือนก่อน

    ഇവൻ പുലിയാണ്ഞാനും . എടുത്തു

  • @neerajtv1362
    @neerajtv1362 ปีที่แล้ว

  • @midhun331
    @midhun331 ปีที่แล้ว +1

    First

  • @suryasunil8010
    @suryasunil8010 ปีที่แล้ว

    Miss your therapara videos

  • @tarurah6572
    @tarurah6572 ปีที่แล้ว

    Vandi okke adipoliya.. mileage... Bad ann. Petrol adich mudiyum🥲

  • @shijusolomon5470
    @shijusolomon5470 ปีที่แล้ว

    പറ്റിയ പണി അല്ലാട്ടോ കുട്ടാ
    ട്രാവൽ മാത്രം ചെയ്യാൻ ശ്രമിക്കു 🙏

  • @AbuThohir-em4yx
    @AbuThohir-em4yx 9 หลายเดือนก่อน

    Reyt 2023 november 122120

  • @sajosunny3579
    @sajosunny3579 ปีที่แล้ว

    Ith eduthavar kurache kudikku

  • @RavindranathanVP
    @RavindranathanVP ปีที่แล้ว

    🎉 വില പറഞ്ഞില്ല

  • @nibras2971
    @nibras2971 ปีที่แล้ว

    No

  • @maheshrdemigod
    @maheshrdemigod ปีที่แล้ว +1

    Facino 125cc new model is more faster than this vehicle lol 😂😂😂😂

    • @MidHuN--dj0
      @MidHuN--dj0 11 หลายเดือนก่อน

      പറി ആണ്

  • @t.nasrudheen
    @t.nasrudheen ปีที่แล้ว

    ആദ്യ വാഹന റിവ്യൂ ആയത് കൊണ്ടാണ് അനുഗ്രഹിക്കുന്നത് ട്ടാ മോനെ