@@Rashid-tt2du ലോങ്ങ് പോകുമ്പോൾ 50+ ഉണ്ട്.. ചെറിയ ഓട്ടങ്ങൾക്ക് 45+ ഉം കിട്ടുന്നുണ്ട്. കിക്കർ ഇല്ലാത്തതിന്റെ ഇഷ്യൂസ് ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.. രണ്ട് വർഷം ആയി ഞാൻ വണ്ടി എടുത്തിട്ട്..
Tft yum navigation onnum illelum yamahyude rayzr 125 kidilam scooter aanu athilum ind side stand engine cut off auto motor generator ithine kattiyum mileage um ind njn orikkalum tvs hater onnum alla ella brandinum athintethaaya importants ind so njn ente personal opinion paranjaya yamahayum rayzr ineum istam ullavar undel like adi ❤😊
രണ്ട് വര്ഷമായി ഉപയോഗിക്കുന്നു... സർവീസ് കൃത്യമായി ചെയ്യുന്നു... മൈലേജ് ടയർ തെയ്മാനം ഒഴിച്ച് ഇവനെ വെല്ലാനുള്ള ഒരു മുതലും വേറെ ജനിച്ചില്ല... ഇപ്പോ ഡ്സ്‌പ്ലൈ മാറി... നിലവിൽ ഉണ്ടായിരിന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു... അതിലെന്യൂ ഫീച്ചർ കിടിലൻ... Aa ഡിസ്‌പ്ലൈ 2022 മോഡലിനു ചെയ്യാൻ പറ്റുമോ?
നരിയാണ് നരസിംഹമാണ് 💥 ബാക്കിയുള്ള ബാൻഡിന്റെ സ്കൂട്ടർ 125 ഒന്നും ഇവനെ തൊടാൻ പോലും പറ്റില്ല കില്ലാടിയണവൻ പിന്നെ ഫുട്പാത്തിനു space കുറവാണു അതിനാൽ സിലിണ്ടർ കയറ്റാൻ മാത്രം പറ്റില്ല അതുമാത്രം ഒരു പോരായ്‌മയായി പറയാം.
@@adhilkabeer9018 എങ്കിൽ ബ്രോക്ക് തന്നത് എന്തേലും പ്രോബ്ലം ഉള്ള വണ്ടി ആയിരിക്കും.. ഞാൻ ടെസ്റ്റ് ഡ്രൈവും ചെയ്തു.. വണ്ടിയും എടുത്തു.. 3 മാസം ആകുന്നു പൊളിയാണ് വണ്ടി ✌🏼😌
സാധാരണ വാഹന വീഡിയോ ചെയ്യുന്ന വരെ ക്കാൾ വളരെ നല്ല വീഡിയോ. അതുകൊണ്ട് വാഹനങ്ങളെ കൂടി ഇനി മുതൽ ചെയ്യുന്നത് നന്നായിരിക്കും. സൂപ്പർ . വെറും വാക്ക് പറയല്ല.
ഈ വണ്ടിയാണ് ചേട്ടാ ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് സർവീസ് കൃത്യമായി അവർ തരുന്നില്ല എന്ന ഒരു പ്രശ്നം ഒഴിച്ചാൽ ഇതൊരു കില്ലാടി തന്നെയാണ് 🔥🔥🔥
സർവീസ് എന്തൊക്കെ കിട്ടേണ്ടത്
സത്യം.... സർവീസ് വളരെ മോശം 💯💯
കൊടുക്കുന്ന പൈസക്ക് നല്ല powr und fiber parts ആണ്
43 mileage kitum
Suspension hard aan
ട്രാക്ക് മാറ്റി വാഹനങ്ങളും review ചെയ്യാം ബാക്കി ഉള്ളവർ ഇത്ര പോരാ....❤
Uff.... aa sound... 😌 Ntel und ntorq125 1st model scooter 🥰
Mr ജയരാജ് താങ്കൾ ഈ സ്കൂട്ടറിന്റെ മൈലേജ് പറഞ്ഞില്ല അതും കൂടി പറഞ്ഞുവെങ്കിൽ വളരെ നല്ല റിവ്യൂ ആയേനെ 🌹🌹🌹👍
ഞാൻ daily 100+ kms ntorq ൽ പോകാറുണ്ട്. ആവറേജ് 53-57 mileage കിട്ടുന്നുണ്ട്. സർവീസ് പ്രശ്നം ഒഴിച്ചാൽ വണ്ടി അടിപൊളിയാണ്.
Enthelum complaint vannupoyal showroomil parts stock varunnathu vare nokkiyirikkanam, purathulla shopil kittan valiya pada . Honda pole ulla valla vandiyum nokkunnatha nallathu
Ntorq XT ഉപയോഗിക്കാൻ തുടങ്ങിയിട്ട് 1 വർഷം ആയി.
ഞാൻ എടുക്കുമ്പോൾ On Road 1,27,000 ആയിരുന്നു.
മൈലേജ് എനിക്ക് 52+ കിട്ടുന്നുണ്ട് ❤
ഇപ്പോൽ ഏങ്ങനെ ഉണ്ട്..മൈലേജ് ഏങ്ങനെ..കിക്കർ ഇല്ലാത്തത് കുഴപ്പം ഉണ്ടോ..
@@Rashid-tt2du ലോങ്ങ് പോകുമ്പോൾ 50+ ഉണ്ട്.. ചെറിയ ഓട്ടങ്ങൾക്ക് 45+ ഉം കിട്ടുന്നുണ്ട്. കിക്കർ ഇല്ലാത്തതിന്റെ ഇഷ്യൂസ് ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.. രണ്ട് വർഷം ആയി ഞാൻ വണ്ടി എടുത്തിട്ട്..
വിഡിയോയിൽ ചേട്ടൻ ആ ഇടവഴിയിൽ കൂടി പോകുന്ന സീൻ ഉണ്ടല്ലോ അത് വണ്ടിയിലെ ഗൂഗിൾ മാപ്പ് നോക്കിയാണ് പോയതെന്ന് വീഡിയോ കാണുന്ന എത്രപേർക്കറിയാം 🥴🥴🥴
ഓണം giveaway വേണം എന്നുള്ളവർ like അടിച്ചു അഭിപ്രായം അറിയിക്കുക ❤😊
Ntorq xt video kandarnu.. athil kikker illel battery down aayal problem alle.. battery charge cheyyan time aakumbo namukku displayil ariyan kazhiyo.. pls rply.. orennan edukkana
ജയരാജേട്ടാ, കൂടുതൽ വൈക്കിൾ റിവ്യൂ വരട്ടെ
ചേട്ടാ വീഡിയൊ സൂപ്പർ..!! താങ്ക്സ്..!! വീഡിയോയിൽ ടോർക്കിന്റെ rpm 550 എന്നാണ് പറഞ്ഞിരിക്കുന്നത് പക്ഷെ അത് 5500 rpm ആണ്..!!
ചേട്ടാ അവതരണം കൊള്ളാം👍🔥
Chettan automobile review thudanganam
പൊളി ❤
Aa sticker work ulla helmet evidana
കൊള്ളാം ഒരു സ്മാർട്ട് വണ്ടി 👍👍👍
അടുത്തത് ഇതിന്റെ പ്രൈസിംഗ് ആണ് 😊
അണ്ണൻ mobile ഫോൺ unboxing നിർത്തി ഇപ്പോൾ സ്കൂട്ടർ unboxing തുടങ്ങിയാ 😍😍😜😜😜😜😜😂😂😂😂😂😂
Iqoo neo 7 or realme 11pro.. Which is better for camera
Strellinu ഭീഷണി ആകുമോ ❤️
Jayraj chettan auto reviewilum pwoli🔥🔥🔥
Tft yum navigation onnum illelum yamahyude rayzr 125 kidilam scooter aanu athilum ind side stand engine cut off auto motor generator ithine kattiyum mileage um ind njn orikkalum tvs hater onnum alla ella brandinum athintethaaya importants ind so njn ente personal opinion paranjaya yamahayum rayzr ineum istam ullavar undel like adi ❤😊
രണ്ട് വര്ഷമായി ഉപയോഗിക്കുന്നു... സർവീസ് കൃത്യമായി ചെയ്യുന്നു... മൈലേജ് ടയർ തെയ്മാനം ഒഴിച്ച് ഇവനെ വെല്ലാനുള്ള ഒരു മുതലും വേറെ ജനിച്ചില്ല...
ഇപ്പോ ഡ്സ്‌പ്ലൈ മാറി... നിലവിൽ ഉണ്ടായിരിന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു... അതിലെന്യൂ ഫീച്ചർ കിടിലൻ... Aa ഡിസ്‌പ്ലൈ 2022 മോഡലിനു ചെയ്യാൻ പറ്റുമോ?
Ente Kayyilum e vandi aanu...pulikuttan aanu njan 5 month aayi eduthit . 6service aayi 15000km aayi. But above 45 oru missing varunnu ath entha ennu showroom kark aariyilla ariyavunnavar paranju tharumo....
chettanda place evida palakkad ano
Good review. പക്ഷേ specs വിവരിക്കുമ്പോൾ 550 rpm ൽ എന്ന് പറഞ്ഞു. 5500 rpm ആയിരിക്കും. ശ്രദ്ധിക്കുമല്ലോ.
ജയരാജേട്ടന്റെ അവതരണ ശൈലി സൂപ്പർ ആണ് ഒരു രക്ഷയുമില്ല. ഞാൻ കുറെ വർഷങ്ങളായി നിങ്ങളുടെ വീഡിയോകൾ കാണുന്നു. നിങ്ങളുടെ അവതരണ ശൈലി വളരെ മികച്ചതാണ്.
Cheattaa tvs raider bike nte review koode cheyaavo ?
Showroom price പറഞ്ഞില്ല
Above 1 lakh
1.35
1,35,015 blossom TVS attingal
നരിയാണ് നരസിംഹമാണ് 💥 ബാക്കിയുള്ള ബാൻഡിന്റെ സ്കൂട്ടർ 125 ഒന്നും ഇവനെ തൊടാൻ പോലും പറ്റില്ല കില്ലാടിയണവൻ പിന്നെ ഫുട്പാത്തിനു space കുറവാണു അതിനാൽ സിലിണ്ടർ കയറ്റാൻ മാത്രം പറ്റില്ല അതുമാത്രം ഒരു പോരായ്‌മയായി പറയാം.
സിലിണ്ടർ വീട്ടിലെത്തില്ലെ പിന്നെ എന്തിനാ വണ്ടിയിൽ കയറ്റണം?
Njanum eduthu vandi super... Kidu power... Millege eppol 58undu.... First service kayinju
Any complaints..orupad per complaint parayund..vushwasich edukkamo..?
Scooter ith giveaway ayitt kittirunel enn aalochikune njan 😝
Place Chathannoor kadavv alle🤔
gas cylinder ethil kerila 2 varshamayi nan upagigikunu, piine seat valare mosam long drive poyal naduvethana urapa
yes, ntorq il gas cylinder kerilla.
Kidilam scooter Jaya Raj bro how much price
Eee model use cheyyunna aalaanu njan Body spare parts okke kittaan bhayankara paad aan
Jayaraj g super look and description ❤
Entae ponnae ethinta after service van comedy ahnu 😂😂😂
സ്കൂട്ടർ ഫോണുമായി bluetooth കണക്ട് ചെയ്ത് കാണിക്കാഞ്ഞത് എന്താ...?
Rate ethraya
കൂടുതൽ Thigh support ഉള്ള സീറ്റ്ദീ ർഘദൂരയാത്രക്ക് ഉപയോഗിക്കുന്ന ടൂ വീലറിന് നല്ലതാണോ..?!!
Mailege ethraya jayarajetta
45
ആദ്യമായിട്ട് ആണല്ലേ ഒരു Smart Scoot er ഓടിക്കുന്നത് :😂😂😂😂
We want to see car reviews
പ്രധാനപ്പെട്ട മൈലേജ്...വില വിവരങ്ങൾ ഉൾപ്പെടുത്തണം
2 വർഷമായി ഉപയോഗിക്കുന്ന 43 മൈലേജ് unde race edition ❤
പിന്നെ fiber part's ആണ്
@@jomeshdevasia athu kuravanallo bro oru 50 + enkilum vende ??
48
135000
Weight etra
Vila kelkkan Ninna njan😊
Galaxy watch 6 6pro vdo cheyythilllalllĺlllĺlooooooo
സൈഡ് സ്റ്റാൻഡ് സെൻസർ bs6തുടങ്ങിയ ടൈമിൽ yamahayil വന്നു
Excellent Scooter 👌🛵
🥰🥰💙💙🥰💙
mobile tech matti vehicle review thodangiyo😂
Ushaaraayikn
TVS ന്റെ സർവീസ് മോശം ആണ് ഷോറൂമിൽ ഉള്ളവർക്ക് നേരെ പണി പോലും അറിയില്ല ഇത് എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്
But Please tell me the price
അവതരണം അടിപൊളി,
പക്ഷെ scooter, scooter എന്ന് ഒരുപാട് ആവർത്തിക്കുന്നത് അരോചകമായി തോന്നിയത് ആർക്കൊക്കെ
😊😊😊
Ntorq എന്ന് കേൾക്കുമ്പോൾ മരിക്കാൻ നിൽക്കുന്നവർ പുതിയ dio 125 ഡ്രൈവ് എടുത്ത് നോക്കണ്ടതാണ്... വേറെ ലെവൽ ആണ് 🔥🔥🔥
ഉണ്ടയാണ്.. വലി ഇല്ല... Bro. Njn eduthaath Aan test drive 😏
@@adhilkabeer9018 എങ്കിൽ ബ്രോക്ക് തന്നത് എന്തേലും പ്രോബ്ലം ഉള്ള വണ്ടി ആയിരിക്കും.. ഞാൻ ടെസ്റ്റ് ഡ്രൈവും ചെയ്തു.. വണ്ടിയും എടുത്തു.. 3 മാസം ആകുന്നു പൊളിയാണ് വണ്ടി ✌🏼😌
1 st enne paranjit karayam illa Karanam first alla 🥲🫠
വയറിൽ എന്താ.....
വിലയും മൈലേജും മറച്ചുവച്ചത് എന്തുകൊണ്ടാണ്
😊😮
Worst service expensive spare parts 😢.
ഇതിന്റെ വില കുടി പറയാമായിരുന്നു 👍👍👍
on road 137500 aarunn njan medichappo
@@AjasASഎന്ന് വാങ്ങിയത്
@@shaficochin8380 June 13
Good review thks
👌
Itilum powerful Anu xp
Good
Ellamm kk but service😢
Nice❤
Gas cylinder kayatan patathilla
Ethra kitti ethinu vedi??😅😅
Tvs❤❤❤
🔥🔥🔥🔥
Kicker undo?
Eth scooter എന്ന് anik ariyam😂
1 months avobole set ann
ഫ്രീ ആയി കിട്ടിയത് ????
കിക്കർ ഇല്ല
എന്തങ്കിലും പ്രോബ്ലo ഉണ്ടാകുമോ
Ela bro.. Battery low ayal manasilavum..
Ntorq xt video kandarnu.. athil kikker illel battery down aayal problem alle.. battery charge cheyyan time aakumbo namukku displayil ariyan kazhiyo.. pls rply.. orennan edukkana
Ling kaanunnilla
❤❤
I already have this scuter
ഇതുവരെ ഇവര് പെട്രോൾ tank and seat open ചെയുന്നത് front key option ആക്കിയില്ല മണ്ടന്മാർ, sticker മാത്രം മാറ്റി മാറ്റി ഒട്ടിച്ചു പുതിയത് ഇറക്കുന്നു
ഇത് തന്നെയാണ് നല്ലത്. 5 വർഷത്തിനിടയിൽ രണ്ട് തവണ സെറ്റ് മാറ്റി, ഒരു തവണ കി സെറ്റും മാറേണ്ടിവന്നു; ഹോണ്ട ഗ്രാസിയ (ഇപ്പോൾ ആ വണ്ടി തന്നെ കമ്പനി നിർത്തി🤦)
😎
TVS 🔥
Ntorq ൽ ഗ്യാസ് സിലിണ്ടർ കുറെ കൊണ്ടുപോവും 🤣🤣
അതേ😅
Ntorq users undo
പൊട്ട വണ്ടി. എന്റെ അയൽവാസി എടുത്തു തേഞ്ഞു. ഇപ്പോൾ കേസ് കൊടുത്തു
For what.
Ennum complaint
9000 കിലോമീറ്റർ ഓടിയ വണ്ടിയുടെ sensor പോയി മാറണമെങ്കിൽ 8500 കൂടാതെ ടയർ വെട്ടിതേയിന്നു മോശം വണ്ടി
Milage?
Near 45
Millage 40 or 45
ജയരാജേട്ടാ ഫോണിന്റെ പരിപാടി നിർത്തിയോ നിർത്തി എങ്കിൽ മോശമായിപ്പോയി
Mobile 😂😂😂
First 😂
First pin plzzz❤❤🎉🎉
1st,pin cheyyamo chetta
First pin