'പാർട്ടി പ്രവർത്തകർക്ക് മുഖ്യമന്ത്രിയോട് വെറുപ്പ് തോന്നിത്തുടങ്ങിയിരുന്നു' | PV Anvar

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 54

  • @zainisha3054
    @zainisha3054 หลายเดือนก่อน +32

    അൻവർ പൊളിച്ചു കയ്യിൽ കൊടുത്തു ❤️❤️❤️❤️

  • @ibrahim0874
    @ibrahim0874 หลายเดือนก่อน +1

    അൻവർ ഇനി മാപ്രകളുടെ വിശുദ്ധപദവിയിലേക് ❣️

  • @Abheee234
    @Abheee234 หลายเดือนก่อน +20

    അംബുക്കാ 🔥🔥🔥 നിലപാട്

  • @muthukrishnan-qo8vb
    @muthukrishnan-qo8vb หลายเดือนก่อน +1

    Super

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 หลายเดือนก่อน +7

    പിണറായി പുറത്തു പോണം,

  • @nandubhaskar4519
    @nandubhaskar4519 หลายเดือนก่อน +1

    🕊️🕊️🕊️

  • @sreejithputhuparambil5850
    @sreejithputhuparambil5850 หลายเดือนก่อน

    Anwar 💥

  • @rageshragesh287
    @rageshragesh287 หลายเดือนก่อน +1

    തിന്ന കണക്കൊന്നും പറയല്ലേ അൻവർ

  • @AsnnaPalapatta
    @AsnnaPalapatta หลายเดือนก่อน

    All the best

  • @zachariahmathew8374
    @zachariahmathew8374 หลายเดือนก่อน +6

    കുപ്പായം ഇപ്പോഴേ ഞമ്മടെ പച്ചയാക്കി മാറ്റിയല്ലോ.

  • @ravicamando517
    @ravicamando517 หลายเดือนก่อน

    പിണുങ്ങിനെ വെറുക്കാത്തവർ ലോകത്ത് അരും ഉണ്ടാവില്ല....... കമലേച്ചിയോട് ചോദിച്ചാലും ഇത് തന്നെ പറയും..... കട്ടായം

  • @MujeebRahaman-g7g
    @MujeebRahaman-g7g หลายเดือนก่อน +2

    അൻവറിനൊപ്പം 👍👍👍👍👍👍👍❤️❤️👍👍👍👍👍👍

  • @manojpk1782
    @manojpk1782 หลายเดือนก่อน +1

    എടോ മാപ്ര നിങ്ങൾക്ക് നാണമില്ലെ ഇവരെയൊക്കെ കൊണ്ടാ മന്ന് ചോദ്യം ചോദിക്കാൻ

    • @RazakCM-lr1tl
      @RazakCM-lr1tl หลายเดือนก่อน

      Anvar ഒരു പൊതു പ്രവർത്തകൻ നല്ല ഒരു സഗാവ് എന്ന നിലയിൽ, അൻവർ ഉന്നയിച്ചുള്ള ചോദ്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു. മാപ്രകൾ അവരുടെ മാധ്യമ ധർമ്മം ചെയുന്നു, താങ്കളെ sp സുജിദ് ദാസ് ന്റെ ഭാഷയിൽ പറഞ്ഞാൽ thangal പാർട്ടി യുടെ അടിമ യായി സ്വയം ചിന്തിക്കാതെ വായയിൽ തോന്നിയത് വിളിച്ച് പറയുന്നു. .

  • @TajdeenAmigos
    @TajdeenAmigos หลายเดือนก่อน +2

    യൂ ടേൺ 😂😂😂

  • @libinshornur3947
    @libinshornur3947 หลายเดือนก่อน +5

    കോമഡി സാധാരണകാരായ ജനങ്ങൾ എന്ന് കേൾക്കുമ്പോൾ ആണ്. . അവർക്ക് സ്വർണക്കടത്തുമായി എന്ത് ബന്ധം 😂...

    • @basheerpk5534
      @basheerpk5534 หลายเดือนก่อน

      Achaayanmarkku pinne kanjavilanallo thalparyam adhelle valiya comedy😂😂😂😂😂

  • @Hichekingblog
    @Hichekingblog หลายเดือนก่อน +1

    ഇപ്പം മാമന്റെ ബിസിനസ് പഴയ പോലെ നടക്കുന്നില്ല അല്ലേ😂😂😂😂

  • @anasalayan4573
    @anasalayan4573 หลายเดือนก่อน +9

    Mukyamathri kallan aan

    • @clayboi9890
      @clayboi9890 หลายเดือนก่อน

      T H E ! F M ! N ! $ T E R

  • @shajins08
    @shajins08 หลายเดือนก่อน

    പരിസ്ഥിതി ലോല പ്രദേശം മപ്ര... ചർച്ചകൾ.. ഇപ്പോ അവരുടെ മടിയിൽ കുപ്പി പാൽ കുടിക്കുന്ന രാഷ്ട്രീയം... എന്റെ അൻവരെ.. കുറച്ചു കാത്തോടായിരുന്നോ

  • @kunhiramanp4273
    @kunhiramanp4273 หลายเดือนก่อน

    അൻവർ സൂപ്പർ ആയി, തീ ആയി! വലിച്ചു കീറി.... 🤣
    Anwar nte follower ഒന്നും അല്ല,
    but Full Support to ANWAR
    അൻവർ സൂപ്പർ ആയി
    അൻവർ പറയുന്നതിൽ വളരെയധികം കാര്യം ഉണ്ട്
    അന്വേഷിക്കണം.. 👍
    മഹാരാജാധിരാജൻ...
    ഈ യുദ്ധത്തിൽ അദ്ദേഹം രാജപദവിയിൽ നിന്നും വീണാൽ ഞാൻ വീണ്ടും fb yil എഴുതാൻ തുടങ്ങും, അതായിരുന്നു മാസങ്ങൾക്കു മുൻപ് ഞാൻ എടുത്ത പ്രാർത്ഥന
    അൻവർ വിളിച്ചു പറയുന്നത് സത്യം ഉണ്ട്
    ജനം അൻവർ നു സപ്പോർട്ട് ചെയ്യണം എന്നാലെ ഈ നാട് നന്നാകുകയുള്ളു ♥️♥️❤️👍♥️♥️♥️

  • @Balan.N.K
    @Balan.N.K หลายเดือนก่อน

    C M ന് ഇതിപ്പോ കൈപ്പുകൊണ്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ

  • @pradeepkumarakgood685
    @pradeepkumarakgood685 หลายเดือนก่อน

    അൻവർ മുക്കിയമന്ത്രിയെ ഇനിയും മനസിലാക്കിയിട്ടില്ലേ?

  • @kittukalathiveedu2947
    @kittukalathiveedu2947 หลายเดือนก่อน +1

    💯💯👍👍🫂💪💪💪❤️

  • @HaiHlo-os2si
    @HaiHlo-os2si หลายเดือนก่อน +1

    Party pravaragare per paranji eni karyamillaa

  • @radhakrishnanm.r255
    @radhakrishnanm.r255 หลายเดือนก่อน

    ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ അയാളെ മലത്തിൽ കുളിപ്പിക്കും ഉടുമുണ്ട് അഴിച്ചു നടത്തിക്കും എന്നൊക്കെ ഭീഷണി ഉയർത്തുന്ന ഇയാൾക്ക് നമ്പർ വൺ ക്രിമിനൽ സ്വഭാവം ഉള്ള ആൾ ആണെന്ന് ഏത് പൊട്ടനും അറിയാം.....

  • @CryptonRaq
    @CryptonRaq หลายเดือนก่อน +3

    ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുന്ന pv അൻവർ ❤❤

  • @cheriyanjoseph9642
    @cheriyanjoseph9642 หลายเดือนก่อน

    സയനൈഡ് വ്യാജ൯ ഇപ്പ൦ ഏറ്റവു൦ വലിയ പിണറായി ഭക്തനായി😅😅😅😅😅

  • @jvince3971
    @jvince3971 หลายเดือนก่อน

    Shame less talk by communist leaders

  • @sreejith4061
    @sreejith4061 หลายเดือนก่อน +7

    Asianetനെ തെറി പറഞ്ഞു നടന്ന അൻവർ അവസാനം ഏഷ്യാനെറ്റ്‌ന് തന്നെ ശരണം പ്രാപിച്ചു 😂. ഇനി മറുനാടന് കൂടിയെ വഴങ്ങാനെയുള്ളു

  • @Jithin888
    @Jithin888 หลายเดือนก่อน +4

    ബഹുമാനപ്പെട്ട എന്ന് പറഞ്ഞാൽ നിലമ്പുര് ഭാഗത്തു തെറിയണോ?

  • @HaiHlo-os2si
    @HaiHlo-os2si หลายเดือนก่อน +2

    Ippo Asianet nde swandaam all ayi😂😂😂

  • @shanavasabdulrahman936
    @shanavasabdulrahman936 หลายเดือนก่อน

    Anvar nigal congraslaku poku thirich

  • @geethamohandas5383
    @geethamohandas5383 หลายเดือนก่อน +1

    പിണറായിയെ തെറി പറഞ്ഞു PV അൻവർ ഏഷ്യാനെറ്റിന് വിശുദ്ധനായി. Cpm ൽ നിന്നാൽ ആർക്കാം മാപ്രകളുടെ ഇഷ്ടക്കാരനാവാൻ പറ്റില്ല ഇനി അൻവറിൻ്റെ എല്ലാ തട്ടിപ്പുും സുഖമായി നടത്താം ആരും ചോദിക്കില്ല യൂദാസ്

    • @basheerpk5534
      @basheerpk5534 หลายเดือนก่อน

      Andha bhakhtha😂😂😂😂

  • @farisfaris1803
    @farisfaris1803 หลายเดือนก่อน +1

    ❤️❤️❤️

  • @Majeed-xl3ze
    @Majeed-xl3ze หลายเดือนก่อน

    അൻവർ ❤️❤️❤️

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ หลายเดือนก่อน +3

    കള്ളൻ മാന്യൻ ചമയുന്നു 🤣🤣

    • @Diya-wj6qh
      @Diya-wj6qh หลายเดือนก่อน +1

      😂😂😂😂

    • @LatheefAv-qh6yp
      @LatheefAv-qh6yp หลายเดือนก่อน +8

      ആണോ പിണറായി അടിമേ 😃

    • @abdulnajeebnajeeb731
      @abdulnajeebnajeeb731 หลายเดือนก่อน +1

      പിണറായി തിരുടെ,

    • @abdulnajeebnajeeb731
      @abdulnajeebnajeeb731 หลายเดือนก่อน +1

      അൻവർ പറയുന്നത് എന്ത് കൊണ്ട് എന്ന് ചിന്തിക്കുക, പിണറായിയെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല ലാവ്‌ലിൻ കേസ് എന്ത് കൊണ്ട് വിധി നീളുന്നു,അതൊക്കെ ചിന്തിച്ചാൽ ബുദ്ധിയുള്ളവന് ചിന്തിച്ചാൽ അറിയാം അതിനു പാർട്ടിയാവണമെന്നില്ല,

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ หลายเดือนก่อน

      @@LatheefAv-qh6yp അതേടാ നായെ

  • @abhilashtp5883
    @abhilashtp5883 หลายเดือนก่อน +2

    🇵 🇮 🇳 🇦 🇷 🇦 🇾 🇮 ♥️♥️♥️

    • @rafeequeelayaril4151
      @rafeequeelayaril4151 หลายเดือนก่อน

      രാജാവ് ന്റെ ഭരണം അവസാനിക്കട്ടെ...