സത്യം ആണ് ആ കുഞ്ഞു എന്ത് തെറ്റ് ചെയ്തു ഇവനൊക്കെ ലേശം കണ്ണീച്ചോര ഉണ്ടോ പാവം.. ഇത് പുറത്തു വരും ഒന്നും ലോകത്തിന്റെ മുൻപിൽ മറച്ചു vakkan പറ്റില്ല.. ദൈവം ഉണ്ടല്ലോ എല്ലാ ചതിയും പുറംലോകം അറിയും
സംശയം1.സോബി പറഞ്ഞപോലെ കാര്യങ്ങൾ നടന്നതെങ്കിൽ ലക്ഷമിക്കൂ കാര്യങ്ങൾ അറിയാം. സംശയം 2.സ്റ്റീഫൻ ബാലുവിന്റെ അവസാനം കണ്ടപ്പോൾ ബാലു പറഞ്ഞെന്നു പറയുന്ന ആ വാക്കുകൾ സ്റ്റീഫൻ പറയുന്നത് പ്രോഗ്രാം, ലക്ഷ്മി കുഞ്ഞു എന്നൊക്കെ ആണ്.പക്ഷെ സ്റ്റീഫൻ കണ്ടു കഴിഞ്ഞു ബാലുവിന്റെ ആരോഗ്യ നില പെട്ടെന്ന് വശാലകുകയും ചെയ്‌തു. സംശയം 3.ബാലുവിന് അല്പം ബോധം ഉള്ളപ്പോൾ എന്തു കൊണ്ട് മുൻ കൂട്ടി നടന്ന ആക്രമണം ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതു പുറത്തു വന്നില്ല. സംശയം 4.പെട്രോൾ പമ്പിന് സമീപം നടന്ന അറ്റാക് കഴിഞ്ഞു ബാലു സ്വാഭാവികമായി പോലീസിൽ വിവരം അറിയിച്ചു കാണും എന്തു കൊണ്ട് പോലീസ് ആ സമായത് ഇടപെടില്ല. സംശയം 5.സ്വപ്നയുടെ ക്രൈം ബ്രാഞ്ച് കേസ് മായിച്ചു കളയാൻ ഇടപെട്ട പോലെ തന്നെ ബാലു കേസ് ഇലും സമാനതലുണ്ട്. സംശയം 6.സ്വാപ്നയെ രക്ഷിക്കുന്ന ആ സെയിമ് ആളുകൾ താന്നെ ആണ് ക്രൈം ബ്രാഞ്ചിൽ ബാലുവിന്റെ കെസ് അട്ടിമറിച്ചത്. സംശയം.7.സോർണക്കടത്തിൽ പിടിക്ക പെട്ട സരിതിനെ അവിടെ കണ്ടെങ്കിൽ ബാലുവിന്റെ അപകട സ്ഥലത്തു കണ്ട വെള്ള ഇന്നോവ സ്വപ്നയുടെ ഉടമസ്‌ത്തായിൽ ഉള്ളതായിരിക്കും. സംശയം 8.ഒരു ഭർത്താവിന്റെ മരണത്തിനു ശേഷം ഒന്നും മിണ്ടാതെ നിയമത്തിന്റെ ഒരു വഴി പോലും തേടാതെ നിൽക്കുന്ന ഒരു ഭാര്യ .കാരണം ഭർത്താവിനെ കള്ള കടത്തു കാറും ആയി ബന്ധിപ്പിക്കുന്ന വാർത്തകൾ വരുമ്പോൾ എങ്കിലും പ്രീതികരിക്കമായിരുന്നു. സംശയം 9.ലക്ഷ്മിയുടെ മൗനം വലിയ ഒരു ദൃക് സാക്ഷിയിലേക്കു വിരൽ ചൂണ്ടുന്നു.സ്വന്തം കുഞ്ഞു മരിക്കാൻ ഇടയായ ഒരമ്മ പോലും ഇങ്ങനെ മൗനം പാലിക്കില്ല. സംശയം 10.നിയമ യുദ്ധം ചുക്കാൻ പിടിക്കാതെ ഇരിക്കുന്ന ലക്ഷ്മി എന്തിനു വേണ്ടി ഇത്തരം നിലപാടിൽ നിൽക്കുന്നു.
1. ബാലഭാസ്കർ നെ കൊലപ്പെടുത്തിയവർ അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരൊക്കെ തന്നെയാണ്. തെളിവുകൾ ഒന്നും നിരത്താനില്ല എങ്കിലും മനസ്സിൽ തോന്നിയ കുറച്ചു കാര്യങ്ങൾ പറയട്ടെ.... 1 വളരെ നിഷ്കളങ്കനായ ബാലു തന്റെ ചുറ്റുമുള്ള ചെകുത്താന്മാരെ മനസിലാക്കുകയും അന്ന് അദ്ദേഹം ഒരു fb പോസ്റ്റ് ഇടുകയും ചെയ്തു. ആ പോസ്റ്റിൽ അദ്ദേഹം പറഞ്ഞിരുന്നു തന്റെ ആത്മാർത്ഥ സുഹൃത്ത് ചെയ്ത ചതി മൂലം തന്റെ സംഗീതം ഉപേക്ഷിക്കുകയാണെന്നു. 2. ആക്‌സിഡന്റ് നടന്നപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നുവോ??? ഇല്ലെന്നു അദ്ദേഹത്തെ കണ്ട ഒരു ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. 3, highly സേഫ്റ്റി ഉള്ള ഇന്നോവ ഇടിച്ചു എന്നിരുന്നാലും അതിനുള്ളിലെ airbag, 100% സേഫ്റ്റി തരുന്നതരത്തിൽ ഉള്ളതാണ്. അപ്പൊ എങ്ങനെയാണ് ബാലുച്ചേട്ടൻ മരിക്കാൻ കാരണമായത്??? 4, ലക്ഷ്മി യുടെ ആന്തരീകാവയവങ്ങൾക് സാരമായ പരിക്ക് സംഭവിച്ചത് എങ്ങനെയാണു??? 5 അർജുൻ പറയുന്നത് ബാലഭാസ്കർ വണ്ടി ഓടിച്ചു എന്നാണ്. ലക്ഷ്മി പറയുന്നത് അർജുൻ ആണെന്നും. ഇവരുടെ മൊഴിയിൽ വൈരുധ്യം ഉണ്ട്. സംഭവം കണ്ട ഒരു ചെറുപ്പക്കാരന്റെ മൊഴി ബാലു കുഞ്ഞുമായി ഫ്രണ്ട് സീറ്റ് ഇൽ ആയിരുന്നു എന്നാണ്. 6, സരിത്തിനെ accident spot ഇൽ കണ്ടു എന്ന് കലാഭവൻ sobiyude മൊഴി. 7, ഇപ്പൊ 1 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു അർജുൻ കൊടുത്തിരിക്കുന്ന കേസ് 8, അന്വേഷണത്തിനായി സഹകരിക്കാതെ മൗനം പാലിക്കുന്ന ലക്ഷ്മി 9 ബാലു രക്ഷപ്പെടുമെന്ന് ഉറപ്പുതന്നതാണ് ഡോക്ടർ. എന്ന്നാൽ ചിലർ icu ഇൽ കയറി കണ്ടതിനുശേഷം ആരോഗ്യസ്ഥിതി വഷളായി ഹൃദയാഘാതം മൂലം മരണപ്പെടുന്ന ബാലു 10, തേയ്ച്ചുമായ്ക്കപ്പെട്ട cctv ദൃശ്യങ്ങൾ. എല്ല്ലാം വിരൽ ചൂണ്ടുന്നത് ഒരു കടംകഥയിലേക്കാണ്. മൊത്തത്തിൽ ഇതിൽ തിരിമറി നടക്കുന്നുണ്ട്. കേസ് പലരും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ട്. ഒരിക്കലും ഇതൊരു സ്വാഭാവികമരണം അല്ല. സത്യം മറനീക്കി പുറത്തു വരും... കൊലയാളികളോട് പറയാൻ ഒന്ന് മാത്രം : താൻ താൻ ചെയ്ത കർമഫലം താൻ താൻ അനുഭവിച്ചീടും... believe in KARMA
ഗ്രേറ്റ് മാഡം പണം ഉണ്ടാക്കാൻ അമ്മയെ വരേ വിൽക്കുന്ന കാപാലികൾ ആ പിൻച്ചു കുഞ്ഞിനെയും ആ ചെറുപ്പക്കാരിനെയും കൊന്ന നിങ്ങൾ ഒരുകാലത്തും രക്ഷപെടാൻ പോവുന്നില്ല സത്യം മറനീക്കി പുറത്ത് വരും ഓർമ നല്ലതാ പിള്ളേച്ചാ ഓർമ നല്ലതാ
ഇത് തെളിയും അതാണ് മാഞ്ഞുപോയെന്ന് കരുതിയിടത്തു നിന്നും വീണ്ടും ഉയർന്നു വരുന്നത് ബാലുവിന്റെ സംഗീതത്തിന് ഒരു സത്യമുണ്ട്. അതു കൊണ്ട് തന്നെ അതിനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയവർ. അവരാരായാലും രക്ഷപ്പെടില്ല 🙏🙏🙏🙏🙏😓
ഭർത്താവും കാത്തിരുന്നു കിട്ടിയ കുഞ്ഞും നഷ്ട്ടപ്പെട്ടു ഇനി അവർ എന്തിനു വേണ്ടി പേടിച്ചു സത്യങ്ങൾ മറച്ചു വെച്ച് ജീവിക്കണം... സ്വന്തം കുഞ്ഞിനെ കൊന്നവരെ വെറുതെ വിടില്ല മരിച്ചാലും വേണ്ടില്ല എന്ന് വേണം ലക്ഷ്മി കരുതാൻ എന്നായാലും സത്യം പുറത്തുവരും എത്ര ഒളിച്ചുപിടിച്ചാലും
2 ആഴ്ച്ച ഇത് എല്ലാ മാധ്യമങ്ങളുടെയും റേറ്റിംഗ് കൂട്ടാൻ വേണ്ടി ചർച്ച ചെയ്യാതെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും പുറത്തുകൊണ്ടുവരാൻ ശക്തമായ സമ്മർദ്ദം ചെലുത്താൻ എല്ലാ മാധ്യമങ്ങളോടും, ബാലഭാസ്കറിനെ സ്നേഹിക്കുന്ന ജനങ്ങളോടും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏
ബാല ഭാസ്കരാണ് ഈ ലോപിയുമായി എന്താണ് ബന്ധം. ഇദ്ദേഹം സ്വർണ കടത്തിന്റെ ആൾ ആയിരുന്നുവോ..ഇദ്ദേഹതിന് ഗൾഫ് പ്രോഗ്രാം കൊടുത്തവർ, സ്വർണം കടത്തുകാർ ആയിരു ന്നോ. ഒന്നും പിടികിട്ടിന്നില്ല
സാധാരണ ചിന്തിയ്ക്കാൻ കഴിയുന്ന എതൊരു വ്യക്തിയ്ക്കും ദുരൂഹതകളുടേ ബാഹുല്യം കൊണ്ട് ഇതൊരു എൻജീനിയേർഡ് അപകടമായീ കരുതാൻ രണ്ടാമതൊന്നു് ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല.
ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവും കുഞ്ഞും നഷ്ട്ടപ്പെടുന്നതിനപ്പുറം എന്ത് നഷ്ടം ആണ് ഈ ലോകത്തുള്ളത്. അങ്ങനെ ഉള്ളപ്പോൾ ലക്ഷ്മി എന്തിനെ ഭയക്കണം. ധീരമായി നിന്ന് ഇതിന് കരണക്കാരായവരെ ശിക്ഷിക്കുന്നത് വരെ ഒരു തുറന്ന നിയമ യുദ്ധത്തിന് തയ്യാറാകേണ്ടതിനു പകരം എന്തിന് വേണ്ടി മൗനം പാലിക്കുന്നു. അതോ ഇത് രണ്ടും അവരുടെ ജീവിതത്തിൽ ഒരു നഷ്ടം അല്ലാന്നുണ്ടോ. എന്താണ് ആ സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥ
അനന്തപുരി ഹോസ്പിറ്റലിൽ കൊണ്ടു പോയത് ഇനി വല്ല അവയവവും എടുക്കാൻ ആണോ എന്ന് കൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും കാരണം ആരെ കൊന്നാലും വേണ്ടില്ല കാശു ഉണ്ടാക്കിയാൽ മതി എന്നു പറഞ്ഞു നടക്കുന്നു ആളുകൾ കുറേയുണ്ട് നമ്മുടെ നാട്ടിൽ
ബാലഭാസ്കറിന്റെ സുഹൃത്തുക്കളിലൊക്കെ ഇതോടനുബന്ധിച്ച് ഒരു തണുപ്പൻ മൗനം ആണു. ബാലഭാസ്കറിനെ പോലൊരാൾ ഭൂമിയിൽ നിന്നു വിട പറഞ്ഞത്, ഒരു സാധാരണ ആസ്വാദക ആയ എനിക്ക് പോലും ഇപ്പോഴും വേദനയാണു. ബാലഭാസ്കറിന്റെ വീട്ടുകാരെ, അച്ഛനുൾപ്പെടെ, ഈ വയസ്സായ അവസ്ഥയിലും, കേസിനു പിറകേ ഇപ്പോഴും കാണുന്നു. അവരെ മാത്രേ കാണുന്നുള്ളൂ 😣 അന്നൊക്കെ ലക്ഷ്മി അപകടത്തിന്റെ ഷോക്കിലാവുമെന്നു കരുതി. പക്ഷേ, ഇനിയെങ്കിലും, സംഭവത്തിൽ കൂടെയുണ്ടായ ഒരാളെന്ന നിലയ്ക്ക് ലക്ഷ്മി മുന്നോട്ട് വരണം. ഒരുപാട് തെളിവുകളിലേക്ക് നയിക്കാനുള്ള സൂചനയെങ്കിലും ലക്ഷ്മിക്ക് നൽകാനാവില്ലേ? സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടൊരമ്മയ്ക്ക് ഇത്രയും മൗനം പാലിക്കാനെങ്ങനെ കഴിയുന്നു 😣😣
ആ ഭാര്യയുടെ മൗനം വളരെ ദുരൂഹമായി തോന്നുന്നു..... സോബിയുടെ വെളിപ്പെടുത്തലിനു ശേഷം പോലും അവർ അത് ശരിയാണെന്നോ തെറ്റാണെന്നോ പോലുമുള്ള അഭിപ്രായം പോലും പറഞ്ഞിട്ടില്ല....... ഒരു ചെറിയ കുട്ടിയേയും കൊണ്ടു യാത്ര ചെയ്യുന്ന ഒരു അമ്മ ആരാണ് ഡ്രൈവ് ചെയ്യുന്നതെന്ന് പോലും മനസ്സിലാകാത്ത രീതിയിൽ ബോധം കെട്ട് ഉറങ്ങുമോ... വിശ്വസിക്കാൻ പറ്റുന്നില്ല...
എല്ലാം അറിയുന്ന ലക്ഷ്മി ഇനി ആരെ ഭയക്കണം. എല്ലാമെല്ലാമായ പൊന്നുമോളും ഭർത്താവും പോയില്ലേ ഇനിയെങ്കിലും അറിയുന്നത് തുറന്നു പറഞ്ഞൂടെ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ
ഇപ്പൊൾ ഒരുമനുഷൻ സ്വന്തം ജീവൻ പണയപ്പെടുത്തി കാണ്ട കാര്യം എല്ലാം തുറന്നു പറഞ്ഞു.. എനി എന്നാണാവോ ഭാര്യ എന്ന് പറയുന്ന അവള്. ഒന്ന്. മുണ്ടുക. അണ്ണാക്കിൽ. സ്വർണ ബിസ്കറ്റ് കയറ്റി ആയ്‌രിക്കും. അല്ലേ?
@@sajnamolbadarudeen8802 Cannot think so. If so, he might ve not been killed. Lekshmi doesnt have common sense seems. why smugglers kill, if they get help to transfer gold. they kill, iff the person disagree and in the fear of police.
ബാലഭാസ്കറിന്റെ ഭാര്യ ഇനിയെങ്കിലും മൗനം വെടിഞ്ഞു കാര്യങ്ങൾ ഒക്കെ തുറന്നു പറയുക തന്നെ വേണം ..... സ്വന്തം ഭർത്താവും ഒരുപാടു വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ ആ പൊന്നുമോളും ഈ ലോകം വിട്ടു പോയത് ഒരിക്കലും നികത്താനാവാത്ത ഒരു സങ്കടം തന്നെയാണ്😭😭😭..പക്ഷെ തന്റെ ജീവന്റെ ജീവനായ ബാലു നെയും തേജസ്വിനി മോളെയും ആരെങ്കിലും അപകടത്തിൽ പെടുത്തി മരണത്തിലേക്കേ തള്ളി വിട്ടതാണെങ്കിൽ അത് ആരാണ് എന്ന് കണ്ടു പിടിക്കാൻ മുന്നിൽ നിക്കേണ്ട വ്യക്തി ലക്ഷ്മി തന്നെയാണ്...... കുടുംബക്കാർ തമ്മിൽ ഉള്ള ഈഗോ പ്രേശ്നങ്ങൾ ഈ കേസ് അന്വേഷിക്കാൻ ഒരു തടസ്സം ആകാതിരിക്കട്ടെ........ Justice for Balabhaskar.... 🙏🙏🙏🙏
ബാലുവിന്റെ ആൽമാവ് പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ആണല്ലോ.തമ്പി അടങ്ങുന്ന സ്വർണ കടത്തു കാർ പിടിയിലായത്.ഇപ്പോൾ അവരുടെ ബാക്കി അനുയായികളും കൂടെ NIA കസ്റ്റഡിയിൽ ആയ സ്ഥിതിക്ക്.എല്ലാം വേഗം പുറത്തു വരും
സത്യസന്ധമായ രീതിയിൽ അന്വേഷിക്കണം ബാലുചേട്ടനും കുടുംബത്തിനും നീതി കിട്ടണം നല്ലൊരു കലാകാരനെ ആണ് നഷ്ടമായത്.ഇതിന് പിറകിൽ കളിച്ചവർ ആരായാലും രക്ഷപ്പെടരുത് സത്യമേവ ജയതെ
വണ്ടിഓടിച്ചത് അർജ്ജുനും അറിയത്തില്ലാ, ബാലു ചേട്ടന്റെ ഭാര്യ ക്കും അറിയത്തിലെന്ന്... കേൾക്കുന്ന വര് അത്ര ക്ക് വിഡ്ഢികളാണോ... രണ്ട് പൊട്ടീരുകൊടുത്ത് സത്യം പറയിപ്പിക്കണം.അതാ വേണ്ടത്... ഇതിനകത്ത് ഒരു പാട് കള്ളകളികളുണ്ട്... ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു കലാകാരനെയാണ് ഇല്ലാതാക്കിയത്... സത്യം തെളിയണം....
ദൈവം എന്നൊരാൾ ഉണ്ടെന്ന് ഓർക്കുക മരണം എല്ലാ വർക്കും ഉണ്ട് ഏത് അവസ്ഥയിലും നമൊട്ചെർന്ന് നിൽക്കണ്ട ഉദ്യോഗസ്ഥർ പണത്തിന്റെ പിന്നാലെ പോകുന്ന അവസ്ഥയാണ്, ഓർക്കുക എല്ലാ വർക്കും മക്കൾ ഉണ്ടെന്ന് ഓർക്കുക നേരായി ഉണ്ടാക്കുന്ന പണം കൊണ്ട് മക്കൾക്ക് ചെലവിന് കൊടുക്കാൻ നോക്കുക അല്ലെങ്കിൽ അവരുടെ ഏഴ് തലമുറ തലമുറകൾ കണക്ക് പറയേണ്ടി വരും
എന്നായാലും.... സത്യം അറിയേണ്ടവർ... അറിയും... എത്ര കളവുകൊണ്ടു മൂടിവെച്ചാലും.... സത്യം പുറത്തു വരും..... but അത് വരെ ഇത് ചെയ്തവന്മാർ... ഈ ഭൂമിയിൽ കാണുമല്ലോ.... അതാണ് വിഷമം
സുഹൃത്തുക്കളെ വളരെ പേടിപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.. ഇതിൽ ഉന്നത തലത്തിലുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടൽ ഉണ്ട്.. മോദിജി യോട് രാഷ്ട്രീയപരമായി വിയോജിപ്പുണ്ടെങ്കിലും ഇതിൻറെ സത്യാവസ്ഥ പുറത്തു വരണമെങ്കിൽ അദ്ദേഹത്തിൻറെ ടീം തന്നെ വേണം
Catholics should unite with BJP and root these uncouth elements out of power.This case is highly protracted and has a 360 degree reach ,if investigated properly it will uncover the mask of lot of celebrities ,politicians ,their kins etc
@Rajesh .... Lekshmi seems to very innocent not guts at all. She is from normal family. She don't manage anything....... Think about Stephen Devasy!! Did you ever thought about RIMI TOMY? Do you think, RIMI TOMY never involve in Gold Smuggling? .... Coming days will open a lot of things. Nadirshah, Dileep, Tini Tom, Shajon, Dharmajan etc..... these all doesn't have any ethics, high chance they do smuggling.
I think balabhaskar may have connection with gold smuggling teams.Lakshmi didn't tell a single word about the incident what the kalabhavon soby said.Because either she is afraid of this team or she is afraid of losing the image of Balu.If balabhaskar is involved in this smuggling,she is trying to protect his husband's image.
മലയാള രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രത്യേകിച്ച് സിനിമാരംഗത്ത് നടന്നിട്ടുള്ള പല അപകടങ്ങൾ മരണങ്ങൾ ആത്മഹത്യകൾ എന്നിവയുടെ യഥാസ്ഥിതികൾ പിന്നാമ്പുറങ്ങൾ.. ഈ കേസിന്റെ അന്വേഷണം സത്യസന്ധമായി മുന്നോട്ട് പോയാൽ പലതും ഇവിടെ തെളിയും എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ നടക്കുന്ന ബന്ദ്, ഹർത്താൽ, പണിമുടക്ക്, കോളിളക്കം സൃഷ്ടിക്കുന്ന വാർത്തകൾ, ഒരു ശരാശരി പൗരന് ഒരു ഗുണവുമില്ലാത്ത പലതരം ആഗോള പ്രശ്നങ്ങൾ അവ ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികളുടെ വാരിക മുതൽ BBC വരെയുള്ള ചർച്ചകൾ എന്നാലിവയിൽ പലതും പൊതുജനത്തിന്റെ മുന്നിൽ നടത്തുന്ന ഒരുതരം പൂഴിക്കടകനാണ് എന്നത് ഇവിടുത്തെ ഒരു പരസ്യമായ രഹസ്യമാണ് എന്നുകൂടി നാം ഓർക്കണം. ബാലഭാസ്കറിന്റെ ഭാര്യയായിരുന്ന വ്യക്തി കൂടുതൽ സംശയങ്ങളുടെ നിഴലിലേക്ക് വരുന്നു അവർ മൗനം വെടിയേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. അഭയവും ആശ്രയവും ആശ്വാസവുമാകേണ്ട സർക്കാരുകളിലും പോലീസിലുമുള്ള വിശ്വാസം ദിനംപ്രതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ഓരോ പൗരനും. മണിച്ചേട്ടന്റെ മരണം, രഘുനാഥ് എന്നൊരു നടന്റെ ആത്മഹത്യ തുടങ്ങി പലതും.. ജഗതിച്ചേട്ടന്റെ അപകടം വരെ. മലയാളിക്കും മൊത്തം ഇന്ത്യാക്കാർക്കും ഒരു ഗുണമുണ്ട് ഏതൊരു സംഭവുമായിക്കൊള്ളട്ടെ രണ്ട് മൂന്ന് ദിവസം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഒന്ന് പറയും നാലാമത്തെ ദിവസം പുതിയ എന്തെങ്കിലും ഒരു വിഷയം കിട്ടും പിന്നെ പഴയതെല്ലാം എവിടേക്കൊക്കെയോ പോകും. ബാലഭാസ്കറിന്റെ അപകടത്തിൽപ്പെട്ട കാർ കണ്ടപ്പോൾ ആദ്യം ഓർമ്മവന്നത് നടി മോനിഷയുടെ കാറപകടത്തിന്റെ ചിത്രമായിരുന്നു (അപകടത്തിൽപ്പെട്ട കാറിന്റെ ചിത്രമായിരുന്നു). ഒരു വിദേശ പര്യടനം കഴിഞ്ഞ് നാട്ടിലെത്തി ദിവസങ്ങൾക്കുള്ളിലാണ് അത് സംഭവിച്ചത് എന്ന് ആലപ്പി അഷ്റഫ് ഒരു വീഡിയോയിൽ പറയുന്നത് കണ്ടിരുന്നു. സ്വർണ്ണക്കടത്ത് പോലുള്ള വലിയ കലാപരിപാടികൾക്ക് ഏറ്റവും ബെറ്റർ സിനിമാതാരങ്ങളും മന്ത്രിമാരും ഒക്കെയാവും. ശാന്തിവിള ദിനേശിനെ പോലുള്ളവരൊക്കെ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ക്യാമറക്കപ്പുറം ഓരോ സാധാരണക്കാരനും കാഴ്ച്ചയും അറിവുമായത്. കാലങ്ങളെത്ര കഴിഞ്ഞു ഈ ജനം ഒരിക്കലും ഒന്നും പഠിക്കില്ല... ഇവിടെ ഒന്നും സംഭവിക്കാനും പോകുന്നില്ല.. കലാഭവൻ മണിമാരും ബാലഭാസ്കർമാരും ഇനിയും ഇവിടെ മരിക്കും.. അഭ്രപാളികളിലും ആയിരം സദസ്സുകളിലും വിസ്മയം തീർത്ത പലരും ആത്മഹത്യ ചെയ്യും അല്ലെങ്കിൽ പാതിതളർന്ന് കിടപ്പിലാവും അവയെല്ലാം അരക്കോളം വാർത്തയോ പത്ത് മിനിറ്റ് ചർച്ചയോ ഒക്കെയായി എന്നന്നേക്കുമായി അവസാനിക്കും..സർക്കാരുകൾ മാറിമാറി വന്നുകൊണ്ടേയിരിക്കും... റിപ്പോർട്ടർ ചാനലിന് ധൈര്യസമേതം ആശംസകൾ. പരമാധികാരികളായ ജനങ്ങൾ തന്നെ പരിഹാരം കാണണം.
വലിയ ഒരു ലോബികൾ ഇതിനു പിന്നിലുണ്ട്...അഭയകേസുപോലെ ആകുമോ ഇതു എന്നാണ് എന്റെ സംശയം..അത്രക്ക് ഭരണ കക്ഷി രാഷ്ട്രീയ,ഉദ്യോഗസ്ഥവൃത്തങ്ങൾ ഇതിൽ ഇടപെട്ടുണ്ട് എന്നതും വിസ്മരിക്കാൻ കഴിയില്ല..
ബാലഭാസ്കറിന്റെ 'അമ്മ പറയുന്നു .. ബാലഭാസ്കറും സുഖമില്ലാതിരുന്ന സഹോദരിയും തമ്മിൽ പതിനെട്ടു വര്ഷം കണ്ടതോ സംസാരിച്ചതോ ഇല്ല . എന്ത് മനുഷ്യനാണിയാൾ . അമ്മയും വളരെ മൂശേട്ടയായിരുന്നു എന്നാണ് മനസ്സിലാവുന്നത് . ബാലഭാസ്കറിന്റെ കസിനും സവർണ ഹിന്ദുത്വത്തിന്റെ വക്താവാണ് .
സ്റ്റീഫനെ ചോദ്യം ചെയ്യു എല്ലാവരും കൂട്ടുചേർന്ന് ഒരു പാവത്തിനെയും കുഞ്ഞിനെയും കൊന്നു എന്തിനാടാ ദുഷ്ടന്മാരെ ഈ ദ്രാഹം ചെയ്തത് ദൈവം ഉണ്ട് നിന്നോടൊക്കെ പകരം ചോദിക്കും ഈ പിഞ്ചു കുഞ്ഞിനെ ഇല്ലാതാക്കിയിട്ട് നിന്റെയൊക്കെ കുടുംബത്തിലും കുട്ടികൾ ഉണ്ടെന്ന് മറന്നു പക്ഷേ ദൈവം എല്ലാം കാണുന്നുണ്ട് ഇതിനുള്ള ശിക്ഷതീർച്ചയായും നിങ്ങൾക്ക് കിട്ടാതിരിക്കില്ല
ബാലഭാസ്കർ എന്റെ അമ്മ ഒരു ടീച്ചറാണ്. ബാലുവിനെ ഒരു ഉദ്യോഗസ്ഥൻ ആകാൻ വേണ്ടി പഠിക്കാനാണ് അവർ താൽപര്യപ്പെട്ടിരുന്നത്. പക്ഷേ ബാലുവിന്റെ ലോകം സംഗീതമായിരുന്നു എന്ന് നമുക്കറിയാം. 18 വയസ്സു മുതൽ വീട്ടുകാരുമായി യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ വിവാഹവും കഴിഞ്ഞു. അത് സുഹൃത്തുക്കൾ ആണ് നടത്തിയത്. പിന്നീട് വർഷങ്ങളോളം സ്വന്തം വീടു മായി ബാലുവിന് ഒരു അടുപ്പവും ഉണ്ടായിരുന്നില്ല. മരിക്കുന്നതിന് മൂന്നുനാലു വർഷം മുമ്പ് മാത്രമാണ് ഇടയ്ക്കൊക്കെ മാതാപിതാക്കളെ കാണാൻ തുടങ്ങിയത്. ബാലഭാസ്കറിനെ അമ്മയുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ടാകുമല്ലോ.. ബാലഭാസ്കർ എന്ന സംഗീതജ്ഞനെ മാതാപിതാക്കൾ അംഗീകരിക്കുകയോ ഉൾക്കൊള്ളുക യോ ചെയ്തതായി ഇപ്പോഴും തോന്നുന്നില്ല. ഗുരുവായ സ്വന്തം അമ്മാവനുമായി മാത്രമാണ് ബാലുവിന് അടുപ്പം ഉണ്ടായിരുന്നത്. balu, ലക്ഷ്മി, സുഹൃത്തുക്കൾ. ഇവരുമായി ബന്ധുക്കൾക്ക് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. സ്വാഭാവികമായും ഒരു ഗുരുതരമായ അപകടം നടന്നു കഴിയുമ്പോൾ സുഹൃത്തുക്കൾ ചിന്ത കുഴപ്പത്തിലാകും... ബന്ധുക്കളെ അറിയിക്കാനും... അവർ വന്നാൽ ഇങ്ങനെയാണ് ഇടപെടുക എന്നും ഒക്കെ. അപകടം നടന്ന ദിവസം ഒരു കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്തു പോയതാണ്. അഞ്ചുമിനിറ്റിനുള്ളിൽ അപകടം നടന്നു. ആ കെഎസ്ആർടിസി ഡ്രൈവർ ആണ് വണ്ടിയിൽ ഉണ്ടായിരുന്നു അവരെ പുറത്തേക്ക് എടുത്തത്. അയാൾ മൊഴി ഒന്നും മാറ്റി പറഞ്ഞിട്ടും ഇല്ല. ഇപ്പോൾ ഇതൊരു വാർത്ത സൃഷ്ടിക്കാനും വൈരാഗ്യം ഉള്ളവരെ ചെളിവാരി എറിയാനും ആയിട്ട് ഉപയോഗിക്കുന്നത് ആയിട്ടാണ് തോന്നുന്നത്.
Dear Lakshmi, If you are keeping silence due to the fear of getting Balu's name bad, please don't do that. It is the other way. Also if Balu did any small mistake like helping smuggling, etc also, please open up. Kerala loves him a lot and we won't hate him. If you know anything, please open up
ഇതുവരേ അന്വേഷിച്ച ഉദ്യോഗസ്ഥരുടേ അതേ പാത യാണ് CBI യും പിൻതുടരൂന്നതെങ്കിൽ പിന്നേ ജനങ്ങൾ ഒരു കാര്യം മനസ്സിലാക്കണം നാമും അഫ്ഗാനിസ്ഥാനത്തിലേ സ്വാത്ത് താഴവരയിലേതുപോലേ നിയമങ്ങളൊന്നുമില്ലത്ത രാജ്യത്താണ് വസിക്കുന്നതെന്ന്.
പ്രിയാ... ബാലുവിനും, മകൾക്കും നീതി ലഭിക്കും. എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ഈ പോരാട്ടം ബാലുവിന് നീതി ലഭിക്കും വരെ ഉണ്ടാകണം.. CBl എല്ലാം പുറത്ത് കൊണ്ട് വരും... നമ്മുക്ക് നീതി കിട്ടും... ഉറപ്പ്.
ആഭ്യന്തര വകുപ്പ് ഇപ്പോൾ നാഗ്പൂരിലാണോ അതോ 2 അക്ഷരം മാറ്റിയ സ്ഥലത്താണോ ഇത്രയും തെളിവുകൾ ഉണ്ടായിട്ടും എന്ത് കൊണ്ട് അന്വേഷണം ഉണ്ടായില്ല വലിയ അപകടം ആണ് ഇതൊന്നും വെറുതെ വിടാൻ പറ്റില്ല ഫുൾ സപ്പോർട്ട്
അഛനും അമ്മയും ആണ് പരമമായ സത്യം . ഭാര്യയും കൂട്ടുകാരുമൊക്കെ പണവും പ്രശസ്തിയും ഉള്ളപ്പം മാത്രം . ബാലുവിന്റെ ആത്മാവ് ഇതൊക്കെ മനസിലാക്കി ഇപ്പം വേദനിക്കുന്നുണ്ടാവും. ഇപ്പഴും വാ തുറക്കാതിരിക്കുന്ന ഇവളെ ഒക്കെ . ആണോ എല്ലാവരെയും ഉപേക്ഷിച്ച് മരണം വരെ ബാലു സ്നേഹിച്ചത്. മിണ്ടാതിരുന്ന് സ്വന്തം ജീവൻ ലക്‌ഷ്മി സംരക്ഷിക്കുന്നത് എന്തിനു വേണ്ടി . സ്വന്തം ജീവൻ കളഞ്ഞ് ഭർത്താവിനെയും മക്കളെയും സംരക്ഷിക്കുന്ന സ്ത്രീകളുെട മുന്നിൽ പോലും പോയി നിൽക്കാനുള്ള വില പോലും ഇല്ല ഇപ്പം .ലക്ഷ്മിക്ക്.. ഭർത്താവിനെയും മകളെയും നഷ്ടപ്പെട്ട തിലും വലുതായി ഇനി എന്താണ് മിണ്ടാതിരുന്ന് ലക്ഷ്മിക്ക് നേടാനുള്ളത്.
ഈ വാർത്തയിലോ മറ്റു അനുകൂല കാമെന്റുകൾക്കോ എതിരായി കമെന്റ് ഇടുന്നവർ എന്തി കൊണ്ടാണ് എതിർക്കുന്നത് എന്നു കൂടി പറയുക ഇല്ലെങ്കിൽ നിങ്ങളൊക്കെ സംശയത്തിന്റെ നിഴലിൽ ആകും.ഉറപ്പു.
എനിക്കൊരു സംശയം... റിപ്പോർട്ടർ ചാനൽ ഇൽ മാത്രമാണ് ഈ ന്യൂസ് ഇത്ര പ്രാധാന്യത്തോടെ കാണിക്കുന്നത്... അതും എത്രയോ contreversial case ആണിത്... എന്നിട്ടും സ്വപ്നയെ ഏറ്റെടുക്കുന്ന പ്രാധാന്യത്തോടെ ഈ വാർത്തയെ മറ്റ് ചാനലുകൾ പരിഗണിക്കുന്നില്ല... എന്റെ തോന്നൽ ആവാം...
ഭാര്യ എന്ന് പറയപ്പെടുന്ന , വ്യെക്തി ഇപ്പോഴും ജീവിച്ചിരിപ്പില്ലേ ?? ഉണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല ??? ഡ്രൈവർ മൊഴി മാറ്റി പറയുന്നതിൽ അർത്ഥമില്ല , ഇത്രയും വലിയ സംഘം ഇതിനു പുറകിൽ ഉണ്ടെങ്കിൽ പത്തോ ഇരുപതോ ലക്ഷം ഡ്രൈവർക്കു കൊടുത്തു മൊഴിമാറ്റാൻ ഒരു ബുദ്ധിമുട്ടും ഇല്ല ! പക്ഷെ ബാലുവിന്റെ സഹധർമിണി , ബാലുവിന്റെ രക്തത്തിൽ ഒരു കുഞ്ഞിന് ജന്മം കൊടുക്കാം എങ്കിൽ ഇ മൗനം , നിശബ്ദത പല സംശയങ്ങളിലേക്കും നയിക്കുന്നു ! എല്ലാം നല്ലരീതിയിൽ തെളിയിക്കട്ടെ , അവസാനിക്കട്ടെ എന്ന് വിശ്വസിക്കുന്ന , ബാലുവിന്റ്റെ ഒരു ആരാധകൻ
എന്റെ ഒരു സംശയം ആണ് ചിലപ്പോ ശേരിയവണം എന്നില : എന്ന് sobhiyude mozhi ketu so njan pazhaya news videos Ellam kanduuu then balabhaskarinte carinte videos Ellam kanduu At accident spot carinte front glass pottiyirunu bt adarnu veenilla Scene 2 car at police station ,front glass pottiyirunu bt adarnu veenilla Scene 3 car forensic officers inspect cheyyunu , front glass completely adarnu veenirikkunu Chilapo sobhi paranja pole tools vechanu glass pottichth enkil forensic experts can easily find that May be glass Thaniye adarnu poyathayirikmm Or glass break ayath enganeyennu forensic officers manasilakk enn arija arenkilm ath complete destroy cheythath ayyirikam Jst thoniya oru doubt parnju enn matram
Never believe friends more than family..one of the many examples...kalabhavan mani,balabhaskar, Sushant Singh Rajput...never ever...keep people at places where they need to be kept..nw it is trend of believing or be with friends more than family esp parents...see all these great people's fate..friends should be there but not at the cost of parents and siblings..
സെലിബ്രിറ്റിയുടെ ജീവിതം ഇങ്ങനെ ആയെങ്കിൽ സാധാരണക്കാരായ നമ്മുടെ ജീവനും സ്വത്തിനും എന്താ സുരക്ഷ..? ചില കരാള ഹസ്തരുടെ നിഴൽ നമുക്ക് ചുറ്റും ഉണ്ടോ..? ഭയപ്പെടണോ ധീരരായിരിക്കണോ... അറിയില്ല.... ഒന്നും അറിയില്ല... !!!
പേടിക്കണ്ട ..പേരും പ്രശസ്തിയും ഇല്ലാതെ നമ്മളെ ഒരു പട്ടിയും. ഒന്നും ചയ്യില്ല. വല്ല .. കിഡ്നി യോ അടിച്ചു മാറ്റുമോ എന്നാണ് പേടി എനി അങ്ങോട്ട്. അതും സംഭവിക്കും...
ആ ചെറിയ കുട്ടിയെപോലും വെറുതെവിട്ടില്ലല്ലോ അവർ എല്ലാവരും വെള്ളം കിട്ടി മരിക്കില്ല അതുപോലെ തന്നെ കൂട്ടു നിന്നവരുടെയും
Athe 14 varshathinu sesham kittiya ponnomol
സത്യം ആണ് ആ കുഞ്ഞു എന്ത് തെറ്റ് ചെയ്തു ഇവനൊക്കെ ലേശം കണ്ണീച്ചോര ഉണ്ടോ പാവം.. ഇത് പുറത്തു വരും ഒന്നും ലോകത്തിന്റെ മുൻപിൽ മറച്ചു vakkan പറ്റില്ല.. ദൈവം ഉണ്ടല്ലോ എല്ലാ ചതിയും പുറംലോകം അറിയും
@@rencilinalex8725 dhayvom Ella .undagile Egana onnum nadakilla
@@nibinjohnson4573 അങ്ങനെ പറയല്ലേ.. ദൈവം ഉള്ളത് കൊണ്ടല്ലേ എല്ലാരും accident ആണെന്ന് കരുതിയ തു ഇത്രേം എത്തിയെ... 🙏
സംശയം1.സോബി പറഞ്ഞപോലെ കാര്യങ്ങൾ നടന്നതെങ്കിൽ ലക്ഷമിക്കൂ കാര്യങ്ങൾ അറിയാം.
സംശയം
2.സ്റ്റീഫൻ ബാലുവിന്റെ അവസാനം കണ്ടപ്പോൾ ബാലു പറഞ്ഞെന്നു പറയുന്ന ആ വാക്കുകൾ സ്റ്റീഫൻ പറയുന്നത് പ്രോഗ്രാം, ലക്ഷ്മി കുഞ്ഞു എന്നൊക്കെ ആണ്.പക്ഷെ സ്റ്റീഫൻ കണ്ടു കഴിഞ്ഞു ബാലുവിന്റെ ആരോഗ്യ നില പെട്ടെന്ന് വശാലകുകയും ചെയ്‌തു.
സംശയം
3.ബാലുവിന് അല്പം ബോധം ഉള്ളപ്പോൾ എന്തു കൊണ്ട് മുൻ കൂട്ടി നടന്ന ആക്രമണം ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതു പുറത്തു വന്നില്ല.
സംശയം
4.പെട്രോൾ പമ്പിന് സമീപം നടന്ന അറ്റാക് കഴിഞ്ഞു ബാലു സ്വാഭാവികമായി പോലീസിൽ വിവരം അറിയിച്ചു കാണും എന്തു കൊണ്ട് പോലീസ് ആ സമായത് ഇടപെടില്ല.
സംശയം
5.സ്വപ്നയുടെ ക്രൈം ബ്രാഞ്ച് കേസ് മായിച്ചു കളയാൻ ഇടപെട്ട പോലെ തന്നെ ബാലു കേസ് ഇലും സമാനതലുണ്ട്.
സംശയം
6.സ്വാപ്നയെ രക്ഷിക്കുന്ന ആ സെയിമ് ആളുകൾ താന്നെ ആണ് ക്രൈം ബ്രാഞ്ചിൽ ബാലുവിന്റെ കെസ് അട്ടിമറിച്ചത്.
സംശയം.7.സോർണക്കടത്തിൽ പിടിക്ക പെട്ട സരിതിനെ അവിടെ കണ്ടെങ്കിൽ ബാലുവിന്റെ അപകട സ്ഥലത്തു കണ്ട വെള്ള ഇന്നോവ സ്വപ്നയുടെ ഉടമസ്‌ത്തായിൽ ഉള്ളതായിരിക്കും.
സംശയം
8.ഒരു ഭർത്താവിന്റെ മരണത്തിനു ശേഷം ഒന്നും മിണ്ടാതെ നിയമത്തിന്റെ ഒരു വഴി പോലും തേടാതെ നിൽക്കുന്ന ഒരു ഭാര്യ .കാരണം ഭർത്താവിനെ കള്ള കടത്തു കാറും ആയി ബന്ധിപ്പിക്കുന്ന വാർത്തകൾ വരുമ്പോൾ എങ്കിലും പ്രീതികരിക്കമായിരുന്നു.
സംശയം
9.ലക്ഷ്മിയുടെ മൗനം വലിയ ഒരു ദൃക് സാക്ഷിയിലേക്കു വിരൽ ചൂണ്ടുന്നു.സ്വന്തം കുഞ്ഞു മരിക്കാൻ ഇടയായ ഒരമ്മ പോലും ഇങ്ങനെ മൗനം പാലിക്കില്ല.
സംശയം
10.നിയമ യുദ്ധം ചുക്കാൻ പിടിക്കാതെ ഇരിക്കുന്ന ലക്ഷ്മി എന്തിനു വേണ്ടി ഇത്തരം നിലപാടിൽ നിൽക്കുന്നു.
Vallatha kandu pidutham.
അമേരിക്കയിലെ FBI അറിഞ്ഞാൽ നിന്നെ കൊത്തിക്കൊണ്ട് പോകും😂
മുത്തേ പൊന്നേ നീ എവിടെയിടെ ഇതു വരെ ഞാൻ ഇതുവരെ അറിഞ്ഞില്ല elloda കുട്ടാ 😍😍👀👀👀🤣🤣😜😜😱😱😇😇😇🤔🤔🤔
@@muneermmuneer8942 കൊത്തിക്കൊണ്ടല്ല.. ചെത്തി ക്കൊണ്ട് പോകും...
0 km
1. ബാലഭാസ്കർ നെ കൊലപ്പെടുത്തിയവർ അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരൊക്കെ തന്നെയാണ്. തെളിവുകൾ ഒന്നും നിരത്താനില്ല എങ്കിലും മനസ്സിൽ തോന്നിയ കുറച്ചു കാര്യങ്ങൾ പറയട്ടെ....
1 വളരെ നിഷ്കളങ്കനായ ബാലു തന്റെ ചുറ്റുമുള്ള ചെകുത്താന്മാരെ മനസിലാക്കുകയും അന്ന് അദ്ദേഹം ഒരു fb പോസ്റ്റ് ഇടുകയും ചെയ്തു. ആ പോസ്റ്റിൽ അദ്ദേഹം പറഞ്ഞിരുന്നു തന്റെ ആത്മാർത്ഥ സുഹൃത്ത് ചെയ്ത ചതി മൂലം തന്റെ സംഗീതം ഉപേക്ഷിക്കുകയാണെന്നു.
2. ആക്‌സിഡന്റ് നടന്നപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ മുറിവുകൾ ഉണ്ടായിരുന്നുവോ??? ഇല്ലെന്നു അദ്ദേഹത്തെ കണ്ട ഒരു ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.
3, highly സേഫ്റ്റി ഉള്ള ഇന്നോവ ഇടിച്ചു എന്നിരുന്നാലും അതിനുള്ളിലെ airbag, 100% സേഫ്റ്റി തരുന്നതരത്തിൽ ഉള്ളതാണ്. അപ്പൊ എങ്ങനെയാണ് ബാലുച്ചേട്ടൻ മരിക്കാൻ കാരണമായത്???
4, ലക്ഷ്മി യുടെ ആന്തരീകാവയവങ്ങൾക് സാരമായ പരിക്ക് സംഭവിച്ചത് എങ്ങനെയാണു???
5 അർജുൻ പറയുന്നത് ബാലഭാസ്കർ വണ്ടി ഓടിച്ചു എന്നാണ്. ലക്ഷ്മി പറയുന്നത് അർജുൻ ആണെന്നും. ഇവരുടെ മൊഴിയിൽ വൈരുധ്യം ഉണ്ട്. സംഭവം കണ്ട ഒരു ചെറുപ്പക്കാരന്റെ മൊഴി ബാലു കുഞ്ഞുമായി ഫ്രണ്ട് സീറ്റ് ഇൽ ആയിരുന്നു എന്നാണ്.
6, സരിത്തിനെ accident spot ഇൽ കണ്ടു എന്ന് കലാഭവൻ sobiyude മൊഴി.
7, ഇപ്പൊ 1 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു അർജുൻ കൊടുത്തിരിക്കുന്ന കേസ്
8, അന്വേഷണത്തിനായി സഹകരിക്കാതെ മൗനം പാലിക്കുന്ന ലക്ഷ്മി
9 ബാലു രക്ഷപ്പെടുമെന്ന് ഉറപ്പുതന്നതാണ് ഡോക്ടർ. എന്ന്നാൽ ചിലർ icu ഇൽ കയറി കണ്ടതിനുശേഷം ആരോഗ്യസ്ഥിതി വഷളായി ഹൃദയാഘാതം മൂലം മരണപ്പെടുന്ന ബാലു
10, തേയ്ച്ചുമായ്ക്കപ്പെട്ട cctv ദൃശ്യങ്ങൾ. എല്ല്ലാം വിരൽ ചൂണ്ടുന്നത് ഒരു കടംകഥയിലേക്കാണ്.
മൊത്തത്തിൽ ഇതിൽ തിരിമറി നടക്കുന്നുണ്ട്. കേസ് പലരും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ട്. ഒരിക്കലും ഇതൊരു സ്വാഭാവികമരണം അല്ല. സത്യം മറനീക്കി പുറത്തു വരും...
കൊലയാളികളോട് പറയാൻ ഒന്ന് മാത്രം : താൻ താൻ ചെയ്ത കർമഫലം താൻ താൻ അനുഭവിച്ചീടും... believe in KARMA
ഗ്രേറ്റ് മാഡം
പണം ഉണ്ടാക്കാൻ അമ്മയെ വരേ വിൽക്കുന്ന കാപാലികൾ ആ പിൻച്ചു കുഞ്ഞിനെയും ആ ചെറുപ്പക്കാരിനെയും കൊന്ന നിങ്ങൾ ഒരുകാലത്തും രക്ഷപെടാൻ പോവുന്നില്ല സത്യം മറനീക്കി പുറത്ത് വരും ഓർമ നല്ലതാ പിള്ളേച്ചാ ഓർമ നല്ലതാ
Sathyam
Angane viswasikam divathine oru kali ethil kanunund ellenkil veendum ee case engane varillayirunu divam theliyikkum
@@chandrabosenimisha7440 ഇത് തെളിയും ...
ഇത് തെളിയും അതാണ് മാഞ്ഞുപോയെന്ന് കരുതിയിടത്തു നിന്നും വീണ്ടും ഉയർന്നു വരുന്നത് ബാലുവിന്റെ സംഗീതത്തിന് ഒരു സത്യമുണ്ട്. അതു കൊണ്ട് തന്നെ അതിനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയവർ. അവരാരായാലും രക്ഷപ്പെടില്ല 🙏🙏🙏🙏🙏😓
ആത്മാർത്ഥ സുഹൃത്തുക്കൾ ആയ സ്റ്റീഫൻ ദേവസിയ ഉൾപ്പടെ ഉള്ളവർ എവിടെ?
ഭർത്താവും കാത്തിരുന്നു കിട്ടിയ കുഞ്ഞും നഷ്ട്ടപ്പെട്ടു ഇനി അവർ എന്തിനു വേണ്ടി പേടിച്ചു സത്യങ്ങൾ മറച്ചു വെച്ച് ജീവിക്കണം... സ്വന്തം കുഞ്ഞിനെ കൊന്നവരെ വെറുതെ വിടില്ല മരിച്ചാലും വേണ്ടില്ല എന്ന് വേണം ലക്ഷ്മി കരുതാൻ എന്നായാലും സത്യം പുറത്തുവരും എത്ര ഒളിച്ചുപിടിച്ചാലും
You are absolutely right
@@ushaviswan1699 Baaluvine konnathaanu!!🤪🤪🤪🤪🤪🤪🤪
Naakkil Sayanide Thechukonnu!🤪🤪🤪🤪
Exactly
Salute to this sister for her efforts to bring mystery of her cousins death to light.
2 ആഴ്ച്ച ഇത് എല്ലാ മാധ്യമങ്ങളുടെയും റേറ്റിംഗ് കൂട്ടാൻ വേണ്ടി ചർച്ച ചെയ്യാതെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും പുറത്തുകൊണ്ടുവരാൻ ശക്തമായ സമ്മർദ്ദം ചെലുത്താൻ എല്ലാ മാധ്യമങ്ങളോടും, ബാലഭാസ്കറിനെ സ്നേഹിക്കുന്ന ജനങ്ങളോടും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏
ഇതിന് പിന്നിൽ വലിയ വലിയ പ്രമുഖർ ആയിരിക്കും അത് കൊണ്ടാണ് അന്വേഷണം പോലും മര്യാദക്ക് നടക്കാത്തത് സിബിഐ ഇത് പുറത്ത് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു
കറക്റ്റ് ബ്രോ
ഇത് കൊലപാതമാണ് എന്നതിന് ഒരു തെളിവും പോലിസ് കണ്ടെത്തിയിട്ടില്ല ഇതൊരു സ്വഭാവിക അപകടമാണ് ഈ പറയുന്നതൊക്കെ ഒരു തെളിവുമില്ലാത്ത സംശയങ്ങളാണ്
ബാല ഭാസ്കരാണ് ഈ ലോപിയുമായി എന്താണ് ബന്ധം. ഇദ്ദേഹം സ്വർണ കടത്തിന്റെ ആൾ ആയിരുന്നുവോ..ഇദ്ദേഹതിന് ഗൾഫ് പ്രോഗ്രാം കൊടുത്തവർ, സ്വർണം കടത്തുകാർ ആയിരു ന്നോ. ഒന്നും പിടികിട്ടിന്നില്ല
പൊളിച്ചു ബ്രൊ 😍😍😍
CBI olathum sathiyam purathuvarateee
ലക്ഷ്മിയുടെ മൗനമാണ് ഏറ്റവും വേദനിപ്പിക്കുന്നത്.. അവരെന്താ ഇങ്ങനെ.? പ്രിയ ചേച്ചി എത്ര ക്ലിയർ ആയാണ് കാര്യങ്ങൾ പറയുന്നത്.
ആ ബാലുവിന്റെ ഭാര്യയെയും ഡ്രൈവറെയും ബാലുവിന്റെ ഭാര്യയുടെ അച്ഛനെയും ഒന്നു ശരിക്കു ചോദ്യം ചെയ്താൽ സത്യം പുറത്തു വരും
സാധാരണ ചിന്തിയ്ക്കാൻ കഴിയുന്ന എതൊരു വ്യക്തിയ്ക്കും ദുരൂഹതകളുടേ ബാഹുല്യം കൊണ്ട് ഇതൊരു എൻജീനിയേർഡ് അപകടമായീ കരുതാൻ രണ്ടാമതൊന്നു് ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല.
ഇത്പോലുള്ള ക്രൂരകൃത്യങ്ങൾ ഇനി ഈ കേരള സമൂഹത്തിൽ ഉണ്ടാകതിരിക്കട്ടെ... ഏതായാലും ഇനി CBI ൽ ആണ് ജനങ്ങളുടെ മുഴുവൻ... പ്രതീക്ഷ....
CBI accident അന്ന് പറഞു. വിട്ടുതല്ലേ
This lady is speaking sense connecting the dots in a logical way ..
അപ്പൊ ഇയാളുടെ വൈഫ് മയക്കു മരുന്നു അടിച്ചിടാനോ വണ്ടിയിൽ ഇരുന്നത്, അവരൊന്നും അറിയില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല
Averu arinjukond kadathiyathu aanelo averku baluvinte maravil sukamayittu ithu cheyalo ithipol kooduthal averu paranjal chilapol pradhi aavuem cheyum ennu nalla dharana undavum apol mindathe oru moolaku irunnal kuzhapamilla case close aayipoyikollum ennoke undavum allathe aarelu. Ithra ayalu thurannu paranjittu mindathe irikuo enthinu veandi irikenam otta prsnm maathre kaanunullu iverum prathi aavum allathe jeevanu bheeshani kondonnum aarum nikkoola ingane ivide ithu endha vellarikapattanamo bheeshani peduthi peadipikan cinema aano ithu athil nadakum
@@mithesh66 athokkesariyanu !!! Evide sikshayillalo?? Kasundenkil Anthimakaam annuparayamallo😀😀🌿🌿🌿😀😀🌿🌿🌿😀😀
Awarkk valla sedative um juice il koduthu urakki kanum
@Lajeeesh, balu doctorinodu paranjath urangukayayirunnu ennanu .. So athinanu sadhyatha.
ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവും കുഞ്ഞും നഷ്ട്ടപ്പെടുന്നതിനപ്പുറം എന്ത് നഷ്ടം ആണ് ഈ ലോകത്തുള്ളത്. അങ്ങനെ ഉള്ളപ്പോൾ ലക്ഷ്മി എന്തിനെ ഭയക്കണം. ധീരമായി നിന്ന് ഇതിന് കരണക്കാരായവരെ ശിക്ഷിക്കുന്നത് വരെ ഒരു തുറന്ന നിയമ യുദ്ധത്തിന് തയ്യാറാകേണ്ടതിനു പകരം എന്തിന് വേണ്ടി മൗനം പാലിക്കുന്നു. അതോ ഇത് രണ്ടും അവരുടെ ജീവിതത്തിൽ ഒരു നഷ്ടം അല്ലാന്നുണ്ടോ. എന്താണ് ആ സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥ
Onnumallenkilum onchiyam case ile tp chandrasekharante wife rema...... Camerede munnilenkiljm vannu. Ithippol..... Pedichhu ellam marachhu vechh jeevikkunn
avalke ellam ariyam, athanu mindathathe, ellam kalla koottangal, daivam undu, ella kallangalum poliyum.
സ്വന്തം ഭർത്താവും മകളും മരിച്ചിട്ടും ഒരക്ഷരം മിണ്ടാതെ ഭാര്യ തന്നെ ഒന്നാം പ്രതി
അനന്തപുരി ഹോസ്പിറ്റലിൽ കൊണ്ടു പോയത് ഇനി വല്ല അവയവവും എടുക്കാൻ ആണോ എന്ന് കൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും കാരണം ആരെ കൊന്നാലും വേണ്ടില്ല കാശു ഉണ്ടാക്കിയാൽ മതി എന്നു പറഞ്ഞു നടക്കുന്നു ആളുകൾ കുറേയുണ്ട് നമ്മുടെ നാട്ടിൽ
കലാഭവൻ മണിയുടെ മരണവും സമാനമാണ്
ബാലഭാസ്കറിന്റെ സുഹൃത്തുക്കളിലൊക്കെ ഇതോടനുബന്ധിച്ച് ഒരു തണുപ്പൻ മൗനം ആണു. ബാലഭാസ്കറിനെ പോലൊരാൾ ഭൂമിയിൽ നിന്നു വിട പറഞ്ഞത്, ഒരു സാധാരണ ആസ്വാദക ആയ എനിക്ക് പോലും ഇപ്പോഴും വേദനയാണു. ബാലഭാസ്കറിന്റെ വീട്ടുകാരെ, അച്ഛനുൾപ്പെടെ, ഈ വയസ്സായ അവസ്ഥയിലും, കേസിനു പിറകേ ഇപ്പോഴും കാണുന്നു. അവരെ മാത്രേ കാണുന്നുള്ളൂ 😣 അന്നൊക്കെ ലക്ഷ്മി അപകടത്തിന്റെ ഷോക്കിലാവുമെന്നു കരുതി. പക്ഷേ, ഇനിയെങ്കിലും, സംഭവത്തിൽ കൂടെയുണ്ടായ ഒരാളെന്ന നിലയ്ക്ക് ലക്ഷ്മി മുന്നോട്ട് വരണം. ഒരുപാട് തെളിവുകളിലേക്ക് നയിക്കാനുള്ള സൂചനയെങ്കിലും ലക്ഷ്മിക്ക് നൽകാനാവില്ലേ? സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടൊരമ്മയ്ക്ക് ഇത്രയും മൗനം പാലിക്കാനെങ്ങനെ കഴിയുന്നു 😣😣
എല്ലാത്തിനും ഉള്ള എളുപ്പ വാതിൽ ആണ് ലക്ഷ്മി.. കുഞ്ഞു മരിച്ചിട്ട് പോലും അവർ വായ തുറയ്ക്കാത്തതു ഒട്ടും വിശ്വാസം ആയ കാര്യങ്ങൾ അല്ല
ആ ഭാര്യയുടെ മൗനം വളരെ ദുരൂഹമായി തോന്നുന്നു..... സോബിയുടെ വെളിപ്പെടുത്തലിനു ശേഷം പോലും അവർ അത് ശരിയാണെന്നോ തെറ്റാണെന്നോ പോലുമുള്ള അഭിപ്രായം പോലും പറഞ്ഞിട്ടില്ല....... ഒരു ചെറിയ കുട്ടിയേയും കൊണ്ടു യാത്ര ചെയ്യുന്ന ഒരു അമ്മ ആരാണ് ഡ്രൈവ് ചെയ്യുന്നതെന്ന് പോലും മനസ്സിലാകാത്ത രീതിയിൽ ബോധം കെട്ട് ഉറങ്ങുമോ... വിശ്വസിക്കാൻ പറ്റുന്നില്ല...
Avalkk ellam ariyaam ...Van bheeshani kanum,allel balbhaskarinum gold smuggling pank kanum
എല്ലാം അറിയുന്ന ലക്ഷ്മി ഇനി ആരെ ഭയക്കണം. എല്ലാമെല്ലാമായ പൊന്നുമോളും ഭർത്താവും പോയില്ലേ ഇനിയെങ്കിലും അറിയുന്നത് തുറന്നു പറഞ്ഞൂടെ
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ
Parnjal adiyam aval thanne ullepokumarikkum ennu thonnunnu ippol
@sajina swantham jeevane pedikkande? Vettukare oorkkande ? Bandhukkale oorkkande?
She is just a normal woman. We don't know, her status.
ഇപ്പൊൾ ഒരുമനുഷൻ സ്വന്തം ജീവൻ പണയപ്പെടുത്തി കാണ്ട കാര്യം എല്ലാം തുറന്നു പറഞ്ഞു.. എനി എന്നാണാവോ ഭാര്യ എന്ന് പറയുന്ന അവള്. ഒന്ന്. മുണ്ടുക. അണ്ണാക്കിൽ. സ്വർണ ബിസ്കറ്റ് കയറ്റി ആയ്‌രിക്കും. അല്ലേ?
Ente oru samsayam chilappol balabhaskernum swarnakadathil pangukaanum. Lakshmikkum ath ariyumaaairikkum. Marikkunnathinu munp aarum ariyaruthennum kudumbathilum samoohathil thante vilakalayaruthennum vaakku koduthittundaavaaam. Nte oru samsayam maathramaaanu.
@@sajnamolbadarudeen8802 Cannot think so. If so, he might ve not been killed. Lekshmi doesnt have common sense seems. why smugglers kill, if they get help to transfer gold. they kill, iff the person disagree and in the fear of police.
തമ്പിയെ യും അർജുനെയും ഒന്ന് കൂടി വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
ബാലഭാസ്കറിന്റെ ഭാര്യ ഇനിയെങ്കിലും മൗനം വെടിഞ്ഞു കാര്യങ്ങൾ ഒക്കെ തുറന്നു പറയുക തന്നെ വേണം ..... സ്വന്തം ഭർത്താവും ഒരുപാടു വർഷങ്ങൾ കാത്തിരുന്ന് കിട്ടിയ ആ പൊന്നുമോളും ഈ ലോകം വിട്ടു പോയത് ഒരിക്കലും നികത്താനാവാത്ത ഒരു സങ്കടം തന്നെയാണ്😭😭😭..പക്ഷെ തന്റെ ജീവന്റെ ജീവനായ ബാലു നെയും തേജസ്വിനി മോളെയും ആരെങ്കിലും അപകടത്തിൽ പെടുത്തി മരണത്തിലേക്കേ തള്ളി വിട്ടതാണെങ്കിൽ അത് ആരാണ് എന്ന് കണ്ടു പിടിക്കാൻ മുന്നിൽ നിക്കേണ്ട വ്യക്തി ലക്ഷ്മി തന്നെയാണ്...... കുടുംബക്കാർ തമ്മിൽ ഉള്ള ഈഗോ പ്രേശ്നങ്ങൾ ഈ കേസ് അന്വേഷിക്കാൻ ഒരു തടസ്സം ആകാതിരിക്കട്ടെ........ Justice for Balabhaskar.... 🙏🙏🙏🙏
Thona write cheythalla 1like tharrum 😂😂😂
അവൾക്ക് ഉറപ്പായും ഇതിൽ പങ്കുകാണും...
Yes
@@shanudiya8350 ഒരു പാവം കലാകാരന് വേണ്ടി അല്ലെ എഴുതിയത് ..... 🙏
Praying to God to help to prove the case
Absolutely right 👍
ബാലുവിന്റെ ആൽമാവ് പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ആണല്ലോ.തമ്പി അടങ്ങുന്ന സ്വർണ കടത്തു കാർ പിടിയിലായത്.ഇപ്പോൾ അവരുടെ ബാക്കി അനുയായികളും കൂടെ NIA കസ്റ്റഡിയിൽ ആയ സ്ഥിതിക്ക്.എല്ലാം വേഗം പുറത്തു വരും
👍👍
സത്യസന്ധമായ രീതിയിൽ അന്വേഷിക്കണം ബാലുചേട്ടനും കുടുംബത്തിനും നീതി കിട്ടണം നല്ലൊരു കലാകാരനെ ആണ് നഷ്ടമായത്.ഇതിന് പിറകിൽ കളിച്ചവർ ആരായാലും രക്ഷപ്പെടരുത് സത്യമേവ ജയതെ
ജയ് ഹിന്ദ് 😆😆😆
@sansui mm മുൻ വിധികൾക്ക് പ്രസക്തി ഇല്ല അന്വേഷണ നല്ല രീതിയിൽ നടക്കട്ടെ വിധിക്കായി കാത്തിരിക്കാം സത്യമേവ ജയതെ
Hats off to reporter channel and priya
വണ്ടിഓടിച്ചത് അർജ്ജുനും അറിയത്തില്ലാ, ബാലു ചേട്ടന്റെ ഭാര്യ ക്കും അറിയത്തിലെന്ന്... കേൾക്കുന്ന വര് അത്ര ക്ക് വിഡ്ഢികളാണോ... രണ്ട് പൊട്ടീരുകൊടുത്ത് സത്യം പറയിപ്പിക്കണം.അതാ വേണ്ടത്... ഇതിനകത്ത് ഒരു പാട് കള്ളകളികളുണ്ട്... ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു കലാകാരനെയാണ് ഇല്ലാതാക്കിയത്... സത്യം തെളിയണം....
Gold smuggling plus burocracy plus political influence ...
ആദ്യം മുതൽ എനിക്കും അത് തോന്നിയതാണ്. ബാലു പോയി പിന്നെ അർജുൻ കള്ളം പറയുന്നു. ലക്ഷ്മി എങ്കിലും സത്യം തുറന്നു പറഞ്ഞൂടെ.....
Lakshmi areyanu pedikunnathu itre snehame avalku undayirunnullu ellam poyile ini jeevan poyal enthanu sathyam parayanam vishnuvine nalla pole chodhyam cheythal ellam purathu varum
Balabhaskar accident is a murder sushant singh suicide is a murder
@@sindhuxlr8 ആ സ്ത്രീക്ക് മാതാപിതാക്കളും സഹോദരങ്ങളും കൂടി ഉണ്ട്
കണ്മുന്നിൽ അവരും മുറിവേറ്റു കിടക്കുന്നതും കൊല്ലപ്പെടുന്നതും ആ സ്ത്രീ കാണണമോ
കലാഭവൻ സോബിയുടെ സ്റ്റേറ്റ്മെന്റ് തെളിയിക്കാൻ CCTV ദൃശ്യങ്ങൾ ഉണ്ടാവില്ലേ?
ദൈവം എന്നൊരാൾ ഉണ്ടെന്ന് ഓർക്കുക മരണം എല്ലാ വർക്കും ഉണ്ട് ഏത് അവസ്ഥയിലും നമൊട്ചെർന്ന് നിൽക്കണ്ട ഉദ്യോഗസ്ഥർ പണത്തിന്റെ പിന്നാലെ പോകുന്ന അവസ്ഥയാണ്, ഓർക്കുക എല്ലാ വർക്കും മക്കൾ ഉണ്ടെന്ന് ഓർക്കുക നേരായി ഉണ്ടാക്കുന്ന പണം കൊണ്ട് മക്കൾക്ക് ചെലവിന് കൊടുക്കാൻ നോക്കുക അല്ലെങ്കിൽ അവരുടെ ഏഴ് തലമുറ തലമുറകൾ കണക്ക് പറയേണ്ടി വരും
Naked truth
എന്നായാലും.... സത്യം അറിയേണ്ടവർ... അറിയും... എത്ര കളവുകൊണ്ടു മൂടിവെച്ചാലും.... സത്യം പുറത്തു വരും..... but അത് വരെ ഇത് ചെയ്തവന്മാർ... ഈ ഭൂമിയിൽ കാണുമല്ലോ.... അതാണ് വിഷമം
Wife know something..
Not something.. everything
Sister parayunnath true. We lost a very good artist
സുഹൃത്തുക്കളെ വളരെ പേടിപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.. ഇതിൽ ഉന്നത തലത്തിലുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇടപെടൽ ഉണ്ട്.. മോദിജി യോട് രാഷ്ട്രീയപരമായി വിയോജിപ്പുണ്ടെങ്കിലും ഇതിൻറെ സത്യാവസ്ഥ പുറത്തു വരണമെങ്കിൽ അദ്ദേഹത്തിൻറെ ടീം തന്നെ വേണം
You are correct👍👍👍
Catholics should unite with BJP and root these uncouth elements out of power.This case is highly protracted and has a 360 degree reach ,if investigated properly it will uncover the mask of lot of celebrities ,politicians ,their kins etc
@@venugopalnair8175. 👍👍
@@MT-re7ip. 👍👍true
ഈ ചേച്ചി പറയുന്നതിൽ 100%ശരിയാണ്. ഇതു തന്നെയാ ബാലഭാസ്‍കറിന്റെ മരണത്തിൽ സംഭവിച്ചത്. ലക്ഷ്മി കള്ളി തന്നെയാ. അവൾക്ക് എല്ലാം അറിയാംഒഴിഞ്ഞു മാറുന്നതാ.
@Rajesh .... Lekshmi seems to very innocent not guts at all. She is from normal family. She don't manage anything.......
Think about Stephen Devasy!!
Did you ever thought about RIMI TOMY?
Do you think, RIMI TOMY never involve in Gold Smuggling? .... Coming days will open a lot of things.
Nadirshah, Dileep, Tini Tom, Shajon, Dharmajan etc..... these all doesn't have any ethics, high chance they do smuggling.
Priya chechi go ahead we will be with you👍
I think balabhaskar may have connection with gold smuggling teams.Lakshmi didn't tell a single word about the incident what the kalabhavon soby said.Because either she is afraid of this team or she is afraid of losing the image of Balu.If balabhaskar is involved in this smuggling,she is trying to protect his husband's image.
I too think so
മലയാള രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രത്യേകിച്ച് സിനിമാരംഗത്ത് നടന്നിട്ടുള്ള പല അപകടങ്ങൾ മരണങ്ങൾ ആത്മഹത്യകൾ എന്നിവയുടെ യഥാസ്ഥിതികൾ പിന്നാമ്പുറങ്ങൾ.. ഈ കേസിന്റെ അന്വേഷണം സത്യസന്ധമായി മുന്നോട്ട് പോയാൽ പലതും ഇവിടെ തെളിയും എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ നടക്കുന്ന ബന്ദ്, ഹർത്താൽ, പണിമുടക്ക്, കോളിളക്കം സൃഷ്ടിക്കുന്ന വാർത്തകൾ, ഒരു ശരാശരി പൗരന് ഒരു ഗുണവുമില്ലാത്ത പലതരം ആഗോള പ്രശ്നങ്ങൾ അവ ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികളുടെ വാരിക മുതൽ BBC വരെയുള്ള ചർച്ചകൾ എന്നാലിവയിൽ പലതും പൊതുജനത്തിന്റെ മുന്നിൽ നടത്തുന്ന ഒരുതരം പൂഴിക്കടകനാണ് എന്നത് ഇവിടുത്തെ ഒരു പരസ്യമായ രഹസ്യമാണ് എന്നുകൂടി നാം ഓർക്കണം. ബാലഭാസ്കറിന്റെ ഭാര്യയായിരുന്ന വ്യക്തി കൂടുതൽ സംശയങ്ങളുടെ നിഴലിലേക്ക് വരുന്നു അവർ മൗനം വെടിയേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. അഭയവും ആശ്രയവും ആശ്വാസവുമാകേണ്ട സർക്കാരുകളിലും പോലീസിലുമുള്ള വിശ്വാസം ദിനംപ്രതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ഓരോ പൗരനും. മണിച്ചേട്ടന്റെ മരണം, രഘുനാഥ് എന്നൊരു നടന്റെ ആത്മഹത്യ തുടങ്ങി പലതും.. ജഗതിച്ചേട്ടന്റെ അപകടം വരെ. മലയാളിക്കും മൊത്തം ഇന്ത്യാക്കാർക്കും ഒരു ഗുണമുണ്ട് ഏതൊരു സംഭവുമായിക്കൊള്ളട്ടെ രണ്ട് മൂന്ന് ദിവസം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഒന്ന് പറയും നാലാമത്തെ ദിവസം പുതിയ എന്തെങ്കിലും ഒരു വിഷയം കിട്ടും പിന്നെ പഴയതെല്ലാം എവിടേക്കൊക്കെയോ പോകും. ബാലഭാസ്കറിന്റെ അപകടത്തിൽപ്പെട്ട കാർ കണ്ടപ്പോൾ ആദ്യം ഓർമ്മവന്നത് നടി മോനിഷയുടെ കാറപകടത്തിന്റെ ചിത്രമായിരുന്നു (അപകടത്തിൽപ്പെട്ട കാറിന്റെ ചിത്രമായിരുന്നു). ഒരു വിദേശ പര്യടനം കഴിഞ്ഞ് നാട്ടിലെത്തി ദിവസങ്ങൾക്കുള്ളിലാണ് അത് സംഭവിച്ചത് എന്ന് ആലപ്പി അഷ്റഫ് ഒരു വീഡിയോയിൽ പറയുന്നത് കണ്ടിരുന്നു. സ്വർണ്ണക്കടത്ത് പോലുള്ള വലിയ കലാപരിപാടികൾക്ക് ഏറ്റവും ബെറ്റർ സിനിമാതാരങ്ങളും മന്ത്രിമാരും ഒക്കെയാവും. ശാന്തിവിള ദിനേശിനെ പോലുള്ളവരൊക്കെ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ക്യാമറക്കപ്പുറം ഓരോ സാധാരണക്കാരനും കാഴ്ച്ചയും അറിവുമായത്. കാലങ്ങളെത്ര കഴിഞ്ഞു ഈ ജനം ഒരിക്കലും ഒന്നും പഠിക്കില്ല... ഇവിടെ ഒന്നും സംഭവിക്കാനും പോകുന്നില്ല.. കലാഭവൻ മണിമാരും ബാലഭാസ്കർമാരും ഇനിയും ഇവിടെ മരിക്കും.. അഭ്രപാളികളിലും ആയിരം സദസ്സുകളിലും വിസ്മയം തീർത്ത പലരും ആത്മഹത്യ ചെയ്യും അല്ലെങ്കിൽ പാതിതളർന്ന് കിടപ്പിലാവും അവയെല്ലാം അരക്കോളം വാർത്തയോ പത്ത് മിനിറ്റ് ചർച്ചയോ ഒക്കെയായി എന്നന്നേക്കുമായി അവസാനിക്കും..സർക്കാരുകൾ മാറിമാറി വന്നുകൊണ്ടേയിരിക്കും... റിപ്പോർട്ടർ ചാനലിന് ധൈര്യസമേതം ആശംസകൾ. പരമാധികാരികളായ ജനങ്ങൾ തന്നെ പരിഹാരം കാണണം.
എന്ധോന്നടെ ഇത് തോന ഒണ്ടല്ലോ?? 😬😬
"എന്തോന്നടെയ്"
Vt
വലിയ ഒരു ലോബികൾ ഇതിനു പിന്നിലുണ്ട്...അഭയകേസുപോലെ ആകുമോ ഇതു എന്നാണ് എന്റെ സംശയം..അത്രക്ക് ഭരണ കക്ഷി രാഷ്ട്രീയ,ഉദ്യോഗസ്ഥവൃത്തങ്ങൾ ഇതിൽ ഇടപെട്ടുണ്ട് എന്നതും വിസ്മരിക്കാൻ കഴിയില്ല..
കൂടേ പാടി ബാലുവിന്റൈ കുറെ കൂട്ടുകാർ ഉണ്ടാരുന്നല്ലോ എല്ലാരും എന്തിയെ ഇപ്പോൾ
What is his wife's opinion,she was very well in the car,is she under threat even now,what her silence means
സ്റ്റീഫനെയും ചോദ്യം ചെയ്യണം
ബാലഭാസ്കർ ന്റെ മരണം സ്വര്ണക്കടത്തുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ലേ?
ബാലഭാസ്കറിന്റെ ഭാര്യയുടെ വായിൽ നക്കില്ലേ ഇതൊക്കെ പുറത്ത് പറയുവാൻ.അവളെ ചോദ്യം ചെയ്താൽ എല്ലാം തെളിയും.
മാളോരേ നമ്മുടെ കേരളം കള്ളക്കടത്തിൻ്റെയും അധോലോകത്തിൻ്റെയും പൂർണ്ണ നിയന്ത്രണത്തിലാണ് .അന്വേഷണ വിഭാഗങ്ങൾ ,ഗവ: പോലും ഇവരുടെ അധീനതയിൽ .
Yes yes..
Sathyam
Sathyam
No other channels reporting this..
true
Janam tv already reported
എല്ലാ ചാനലിലും ഉണ്ട്
Marunadan ...
Funding മുഖ്യം.
ബാലുച്ചേട്ടനും കുഞ്ഞുമോളും.. വയ്യ.. ഓർക്കാൻ വയ്യാ...
ലക്ഷിമിയുടെ മൗനം.... എങ്ങനെ കഴിയുന്നു... ലക്ഷ്മി....
😔😔
ചികിത്സിച്ച ഡോക്ടറിൻ്റെ അടി നാവി ഇടിച്ചു കലക്കിയാൽ എല്ലാം തെളിയും വിടരുതൊരുത്തനേം
Y Lakshmi keeps silence?
ബാലഭാസ്കറിന്റെ 'അമ്മ പറയുന്നു .. ബാലഭാസ്കറും സുഖമില്ലാതിരുന്ന സഹോദരിയും തമ്മിൽ പതിനെട്ടു വര്ഷം കണ്ടതോ സംസാരിച്ചതോ ഇല്ല .
എന്ത് മനുഷ്യനാണിയാൾ .
അമ്മയും വളരെ മൂശേട്ടയായിരുന്നു എന്നാണ് മനസ്സിലാവുന്നത് . ബാലഭാസ്കറിന്റെ കസിനും സവർണ ഹിന്ദുത്വത്തിന്റെ വക്താവാണ് .
ലക്ഷ്മി ക്ക് എന്തൊക്കെ യോ അറിയാം
പോയത് പോയില്ലേ
ലക്ഷ്മി ക്
അറിയുമോ
എന്തോ
@sansui mm ഒരു പാവം പെണ്ണല്ലേ
ലക്ഷ്മി
സ്റ്റീഫനെ ചോദ്യം ചെയ്യു എല്ലാവരും കൂട്ടുചേർന്ന് ഒരു പാവത്തിനെയും കുഞ്ഞിനെയും കൊന്നു എന്തിനാടാ ദുഷ്ടന്മാരെ ഈ ദ്രാഹം ചെയ്തത് ദൈവം ഉണ്ട് നിന്നോടൊക്കെ പകരം ചോദിക്കും ഈ പിഞ്ചു കുഞ്ഞിനെ ഇല്ലാതാക്കിയിട്ട് നിന്റെയൊക്കെ കുടുംബത്തിലും കുട്ടികൾ ഉണ്ടെന്ന് മറന്നു പക്ഷേ ദൈവം എല്ലാം കാണുന്നുണ്ട് ഇതിനുള്ള ശിക്ഷതീർച്ചയായും നിങ്ങൾക്ക് കിട്ടാതിരിക്കില്ല
ബാലഭാസ്കർ എന്റെ അമ്മ ഒരു ടീച്ചറാണ്. ബാലുവിനെ ഒരു ഉദ്യോഗസ്ഥൻ ആകാൻ വേണ്ടി പഠിക്കാനാണ് അവർ താൽപര്യപ്പെട്ടിരുന്നത്. പക്ഷേ ബാലുവിന്റെ ലോകം സംഗീതമായിരുന്നു എന്ന് നമുക്കറിയാം. 18 വയസ്സു മുതൽ വീട്ടുകാരുമായി യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ വിവാഹവും കഴിഞ്ഞു. അത് സുഹൃത്തുക്കൾ ആണ് നടത്തിയത്. പിന്നീട് വർഷങ്ങളോളം സ്വന്തം വീടു മായി ബാലുവിന് ഒരു അടുപ്പവും ഉണ്ടായിരുന്നില്ല. മരിക്കുന്നതിന് മൂന്നുനാലു വർഷം മുമ്പ് മാത്രമാണ് ഇടയ്ക്കൊക്കെ മാതാപിതാക്കളെ കാണാൻ തുടങ്ങിയത്. ബാലഭാസ്കറിനെ അമ്മയുടെ ഇന്റർവ്യൂ കണ്ടിട്ടുണ്ടാകുമല്ലോ.. ബാലഭാസ്കർ എന്ന സംഗീതജ്ഞനെ മാതാപിതാക്കൾ അംഗീകരിക്കുകയോ ഉൾക്കൊള്ളുക യോ ചെയ്തതായി ഇപ്പോഴും തോന്നുന്നില്ല. ഗുരുവായ സ്വന്തം അമ്മാവനുമായി മാത്രമാണ് ബാലുവിന് അടുപ്പം ഉണ്ടായിരുന്നത്. balu, ലക്ഷ്മി, സുഹൃത്തുക്കൾ. ഇവരുമായി ബന്ധുക്കൾക്ക് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. സ്വാഭാവികമായും ഒരു ഗുരുതരമായ അപകടം നടന്നു കഴിയുമ്പോൾ സുഹൃത്തുക്കൾ ചിന്ത കുഴപ്പത്തിലാകും... ബന്ധുക്കളെ അറിയിക്കാനും... അവർ വന്നാൽ ഇങ്ങനെയാണ് ഇടപെടുക എന്നും ഒക്കെ. അപകടം നടന്ന ദിവസം ഒരു കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്തു പോയതാണ്. അഞ്ചുമിനിറ്റിനുള്ളിൽ അപകടം നടന്നു. ആ കെഎസ്ആർടിസി ഡ്രൈവർ ആണ് വണ്ടിയിൽ ഉണ്ടായിരുന്നു അവരെ പുറത്തേക്ക് എടുത്തത്. അയാൾ മൊഴി ഒന്നും മാറ്റി പറഞ്ഞിട്ടും ഇല്ല. ഇപ്പോൾ ഇതൊരു വാർത്ത സൃഷ്ടിക്കാനും വൈരാഗ്യം ഉള്ളവരെ ചെളിവാരി എറിയാനും ആയിട്ട് ഉപയോഗിക്കുന്നത് ആയിട്ടാണ് തോന്നുന്നത്.
Ninne oru doubtil vekkandi verum.....gold smuggling case prathiyavan or chance und
Dear Lakshmi,
If you are keeping silence due to the fear of getting Balu's name bad, please don't do that. It is the other way. Also if Balu did any small mistake like helping smuggling, etc also, please open up. Kerala loves him a lot and we won't hate him.
If you know anything, please open up
Sir, അദ്ദേഹത്തിന്റെ വൈഫ് കൂടെ ഉണ്ടായിരുന്നല്ലോ? അവര്ക് അറിയാമായിരിക്കുമല്ലോ എല്ലാം
If crime branch is not capable to investigate any case properly,Why we need such a department? dissolve it.
Absolutely right broo
Money buy everything
സ്വന്തം ഭാര്യ ആ സംഭവം accident ന്റെ shock ൽ മറന്നു എന്ന് വിശ്വസിക്കുക പ്രയാസം
Exactly
ഇതുവരേ അന്വേഷിച്ച ഉദ്യോഗസ്ഥരുടേ അതേ പാത യാണ് CBI യും പിൻതുടരൂന്നതെങ്കിൽ പിന്നേ ജനങ്ങൾ ഒരു കാര്യം മനസ്സിലാക്കണം നാമും അഫ്ഗാനിസ്ഥാനത്തിലേ സ്വാത്ത് താഴവരയിലേതുപോലേ നിയമങ്ങളൊന്നുമില്ലത്ത രാജ്യത്താണ് വസിക്കുന്നതെന്ന്.
ലക്ഷ്മിയെ ചോദ്യം ചെയ്യുക
ഇങ്ങനെ ഒക്കെ ആരേലും വെറുതെ വന്ന് ഇരിന്നു പറയോ..😢
പ്രിയാ... ബാലുവിനും, മകൾക്കും നീതി ലഭിക്കും. എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ഈ പോരാട്ടം ബാലുവിന് നീതി ലഭിക്കും വരെ ഉണ്ടാകണം.. CBl എല്ലാം പുറത്ത് കൊണ്ട് വരും... നമ്മുക്ക് നീതി കിട്ടും... ഉറപ്പ്.
ആ കാറിലുള്ള മറ്റുള്ളവർ ഇതിനെ കുറിച്ച് പറയാഞ്ഞതെന്താ..
സ്റ്റീഫന്‍ അവനെ ആദ്യം പോക്കണം എല്ലാം പുറത്ത് വരും.
e kunnasia anu allam update chaithathu.eppol avan vaya thurakkunnilla
Athe... correct..
@@karlosefernades3917 sheriyaa baluchettante update arinjappol aro koduthaa paniyaavum kutty marichath ariyichath aghaneyavvum marichath
@@anuannun7547 hell
അന്ന് സ്റ്റീഫനോട് ബാലു ചേട്ടന്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞിട്ടുണ്ടാകും,അപ്ഡേഷനിൽ പറഞ്ഞിരുന്നല്ലോ കയറി കണ്ടു ഒരു മണിക്കൂറോളം സംസാരിച്ചു എന്നൊക്കെ,
Wife she is very silent. What reason for that?
Something worng.
What she can do alone? lets assume, She is lost in wilderness...
May be she is under strong threat.
The smugglers getting strong support from police and govt.
Correct. Wife enthu kondu mindunnilla. Aval swathinuvendi konnathayirikkum
Yes
True ☝️☝️☝️☝️☝️☝️
നിങ്ങളും ഇതു അനേഷിക്കു ഇതിൻറെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം
ബാലഭാസ്കറിന്റെ ഭാര്യയുടെ യും ഡ്രൈവറിൻെറയും ഇന്റർവ്യൂ കൂടി കൊണ്ടുവരുക
Jj
ബാലുവിന്റെ wife നല്ല ഉറക്കമായിരുന്നു. ആളുകൾ ഓടി കൂടിയപ്പോഴാ ഉറക്കം എണീറ്റത്. കഷ്ടം
ആഭ്യന്തര വകുപ്പ് ഇപ്പോൾ നാഗ്പൂരിലാണോ അതോ 2 അക്ഷരം മാറ്റിയ സ്ഥലത്താണോ ഇത്രയും തെളിവുകൾ ഉണ്ടായിട്ടും എന്ത് കൊണ്ട് അന്വേഷണം ഉണ്ടായില്ല വലിയ അപകടം ആണ് ഇതൊന്നും വെറുതെ വിടാൻ പറ്റില്ല ഫുൾ സപ്പോർട്ട്
ബാലഭാസ്കർ അല്ല വാഹനമോടിച്ചിരുന്നത് എന്ന് അറിയാമായിരുന്ന ലക്ഷ്മി എന്തുകൊണ്ട് ഇതുവരെ അത് മറച്ചുവെച്ചു?
Lekshmi ana first paranjatha driver ana odichatha yana...athukayenja driver samathechu last...
ജീവനിൽ കൊതി കാണും
ഈ കേസ് ഒരിക്കലും തെളിയിക്കില്ല
ഇനി ഭാര്യയുടെ അറിവോടെ ആകുമോ കാര്യങ്ങൾ 🤔🤔🤔🤔🤔
Angane parayan Padilla
Swantham molan koode ullath
@@ajimilaharis2184 : സ്വന്തം കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊല്ലുന്ന നാട്ടിൽ .... എന്ത് മോൾ 😂😂
@@blessed8272 oral angane chaithunn vech ellavarum angane avilla
@@ajimilaharis2184 : ഉള്ളവരും ഉണ്ട് എന്നാണ് പറഞ്ഞത് . എല്ലാവരെയും വെള്ള പൂശാൻ സാധിക്കുകയില്ല . ഓരോരുത്തരുടെയും സാഹചര്യം ചിലപ്പോൾ അതിലേക്കു നയിക്കും .
@@blessed8272 pakshea avar kunnungal illathe kittiya kunnan
Oru kunn pinnea avarum aa caril undayirunnu
ലക്ഷ്മി, സ്റ്റീഫൻ ദേവസി എന്നിവരെ ഒന്ന് പരിഗണിക്കുക അപ്പോൾ കേസ് തെളിയും
No those who do music, they wont do smuggling, their power is music. ..... but they can be mis utilized by other.
@@globetrotter986 etho ,engine ... onnui podai.
@@thampi0071 thilakkathe .... chekka
Should be question his wife and that driver . They now everything
Podo. ..thaniku Lakshmi ye Ariyilla, enkilum comment idanam.
@@harikrishnant5934 ningalkk aa familye kurich ariyamo?
May be she was under Sedation.....!!
The driver is open on run...
@@aparnar1187 junior aayirunnu.
@@harikrishnant5934 thangalude junior aanu ennathaano yogyatha...
Wife എന്താ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നേ കഷ്ടം തന്നെ.
Oru thandram aanennu thonnunnu,enthokkayo cheenggu naarunnu.
@@shissysebastian105 ആയിരിക്കാം 😥😥😥
കോടതി കണ്ടെത്തിയ തെളിവ് ഉദ്യോഗസ്ഥർ സത്യസന്തമായിരിക്കണം
ബാലുവിന് ചിലപ്പോൾ കള്ള കടത്തു ആളുകൾ മായി ബന്ധം കാണും അല്ലെങ്കിൽ ഹോസ്പിറ്റലിൽ അടുത്ത് ബന്ധുക്കൾ വരുമ്പോൾ അക്രമിച്ചതാണെങ്കിൽ പറയുമായിരുന്നു
Lakshimikkavum bhandham, balu Athariyan vykippoyirikkum, may be avare okke correct cheyyan nokkiyappozhekkum baluvine konnu
Lakshmi or balu definite have relations with good smuggle mafia ..
Mr abilash.... Apaaram budhiyaayi poyi....
Aaroke poyaalum baalucheten orikalum povillaa.... Cash undaakaan vendi polum adheham paadeetillaa....cash undaakaan adheham violin thodillaa.
As per news, Close Relatives were kept away from balu while hospitalized!! Only Stephen was around... Let us wait for coming days.
Whatever happened cannot be overturned. It was an accident. But somebody chased Balabhaskar. That is to be investigated.
സ്വപ്ന കൽപ്പിച്ചാൽ പിന്നെ ആ കുളത്തിൽ നീന്തൽ പഠിച്ച ആർക്ക് എന്ത് നടപടി എടുക്കാൻ പറ്റും ......
ശരിയാണ് ഉറപ്. അവളുടെ ശരീരം കൺടാൽ അറിയാ൦😂
sapnayude kulathil nidhiyavar karapidichittilla
അഛനും അമ്മയും ആണ് പരമമായ സത്യം . ഭാര്യയും കൂട്ടുകാരുമൊക്കെ പണവും പ്രശസ്തിയും ഉള്ളപ്പം മാത്രം . ബാലുവിന്റെ ആത്മാവ് ഇതൊക്കെ മനസിലാക്കി ഇപ്പം വേദനിക്കുന്നുണ്ടാവും. ഇപ്പഴും വാ തുറക്കാതിരിക്കുന്ന ഇവളെ ഒക്കെ . ആണോ എല്ലാവരെയും ഉപേക്ഷിച്ച് മരണം വരെ ബാലു സ്നേഹിച്ചത്. മിണ്ടാതിരുന്ന് സ്വന്തം ജീവൻ ലക്‌ഷ്മി സംരക്ഷിക്കുന്നത് എന്തിനു വേണ്ടി . സ്വന്തം ജീവൻ കളഞ്ഞ് ഭർത്താവിനെയും മക്കളെയും സംരക്ഷിക്കുന്ന സ്ത്രീകളുെട മുന്നിൽ പോലും പോയി നിൽക്കാനുള്ള വില പോലും ഇല്ല ഇപ്പം .ലക്ഷ്മിക്ക്.. ഭർത്താവിനെയും മകളെയും നഷ്ടപ്പെട്ട തിലും വലുതായി ഇനി എന്താണ് മിണ്ടാതിരുന്ന് ലക്ഷ്മിക്ക് നേടാനുള്ളത്.
Policum realativsum nalla pole kalikkunnund
നിരപരാധിആയ കുഞ്ഞിനെപോലുംചതിച്ചുകൊന്നവൻമാർഒന്നുകരുതിക്കോകുഞ്ഞുങ്ങൾദൈവസമാനമാണ്. യഥാർത്ഥപ്രതികൾശിക്ഷിക്കപ്പെടുംമുകളിൽഒരുശക്തിഎല്ലാംനിയന്ത്രിക്കുന്നുണ്ട്.ഭാര്യക്കുപ്രതിഷേധമോപരാതിയോഇല്ലാത്തതുകഷ്ടംതന്നെ.
Reportr channel well done
why Lakshmi keeping silent.
ബാലു വിന്റെ ഭാര്യക്ക് എന്ധോ ഇതിൽ എവിടെ യോ ഒരു പങ്ക് കാണുന്നു ണ്ട്
Nanni und
ഈ വാർത്തയിലോ മറ്റു അനുകൂല കാമെന്റുകൾക്കോ എതിരായി കമെന്റ് ഇടുന്നവർ എന്തി കൊണ്ടാണ് എതിർക്കുന്നത് എന്നു കൂടി പറയുക ഇല്ലെങ്കിൽ നിങ്ങളൊക്കെ സംശയത്തിന്റെ നിഴലിൽ ആകും.ഉറപ്പു.
സ്റ്റീഫൻ ദേവസ്വ,, പിന്നെ ബാലുവിന്റെ ഭാര്യ,,, ഇവർ തന്നെയാണ് ഇതിന് പിന്നിൽ,,
Cbi അനേഷിച്ചു പ്രതികളെ കണ്ടെത്തണം. ഇതു പോലെ ഇനി ee കേരളത്തിൽ ആവർത്തിക്കരുത്
എനിക്കൊരു സംശയം... റിപ്പോർട്ടർ ചാനൽ ഇൽ മാത്രമാണ് ഈ ന്യൂസ് ഇത്ര പ്രാധാന്യത്തോടെ കാണിക്കുന്നത്... അതും എത്രയോ contreversial case ആണിത്... എന്നിട്ടും സ്വപ്നയെ ഏറ്റെടുക്കുന്ന പ്രാധാന്യത്തോടെ ഈ വാർത്തയെ മറ്റ് ചാനലുകൾ പരിഗണിക്കുന്നില്ല... എന്റെ തോന്നൽ ആവാം...
Oru doubt undu.quotation anengil avar lakshmiye kollumallooo
Lakshmi have to open up what exactly happened. Y is she silent? surely its not jst an accident.
Lakshmi enthegilum parayu
ഇതെന്താ സംഭവം,,ബാലു ന്റെ മരണം ഇപ്പൊ ചർച്ച ആവുന്നേ...... ഞാൻ ന്യൂസ് കണ്ടില്ല
Murder aanennu
Reporter channel kandal manasilavum
Great lead
ഭാര്യ എന്ന് പറയപ്പെടുന്ന , വ്യെക്തി ഇപ്പോഴും ജീവിച്ചിരിപ്പില്ലേ ??
ഉണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല ???
ഡ്രൈവർ മൊഴി മാറ്റി പറയുന്നതിൽ അർത്ഥമില്ല , ഇത്രയും വലിയ സംഘം ഇതിനു പുറകിൽ ഉണ്ടെങ്കിൽ പത്തോ ഇരുപതോ ലക്ഷം ഡ്രൈവർക്കു കൊടുത്തു മൊഴിമാറ്റാൻ ഒരു ബുദ്ധിമുട്ടും ഇല്ല !
പക്ഷെ
ബാലുവിന്റെ സഹധർമിണി , ബാലുവിന്റെ രക്തത്തിൽ ഒരു കുഞ്ഞിന് ജന്മം കൊടുക്കാം എങ്കിൽ ഇ മൗനം , നിശബ്ദത പല സംശയങ്ങളിലേക്കും നയിക്കുന്നു !
എല്ലാം നല്ലരീതിയിൽ തെളിയിക്കട്ടെ , അവസാനിക്കട്ടെ എന്ന് വിശ്വസിക്കുന്ന , ബാലുവിന്റ്റെ ഒരു ആരാധകൻ
എന്റെ ഒരു സംശയം ആണ് ചിലപ്പോ ശേരിയവണം എന്നില : എന്ന് sobhiyude mozhi ketu so njan pazhaya news videos Ellam kanduuu then balabhaskarinte carinte videos Ellam kanduu
At accident spot carinte front glass pottiyirunu bt adarnu veenilla
Scene 2 car at police station ,front glass pottiyirunu bt adarnu veenilla
Scene 3 car forensic officers inspect cheyyunu , front glass completely adarnu veenirikkunu
Chilapo sobhi paranja pole tools vechanu glass pottichth enkil forensic experts can easily find that
May be glass Thaniye adarnu poyathayirikmm
Or glass break ayath enganeyennu forensic officers manasilakk enn arija arenkilm ath complete destroy cheythath ayyirikam
Jst thoniya oru doubt parnju enn matram
Point anu pic undo
News videos link iduu...👍👍
lekshmiyae question cheyyanam
ഞാൻ പറയുന്നു ഇതു ഒരു കൊലപാതകം ആണ് എന്ന് ഞാൻ പറഞ്ഞാൽ പറഞ്ഞതാ 😲😲😲
Bhayankara!!
എങ്ങനെ തെളിയും വമ്പൻമാർ അല്ല കൊലക്ക് പിന്നിൽ സർക്കറിൽ തന്നെ പിടിക്കുള്ളവർ ഇപ്പോ പിടിച്ചവർ തന്നെ
ബാലു ചേട്ടന്റെ കൂട്ടുകാരല്ലേ എവിടെ പോയി സിബിഐയെക്കൊണ്ട് എത്രയും പെട്ടെന്ന് അന്വേഷിക്കുക