ഇത്രയും പണമുള്ള പാർട്ടി രണ്ടു മൂന്ന് ചാക്ക് പണം ആ പാവം വയനാട്ടുകാർക്കൂ കൂടി കൊടുത്തു കൂടെ. സംഭാവന പോലും കൊടുക്കില്ലെന്ന് പറഞ്ഞു നടക്കുന്നു. എന്നിട്ട് ഈ പാർട്ടി ജയിക്കാൻ പോകുന്നു പോലും.
പാവങ്ങളായ പ്രജകൾക്ക് ഇവർക്ക് വേണ്ടി വാക് പോരും, അക്രമവും നാശവും നഷ്ടവും ആയി നടക്കുന്നവർക്ക് തൊണ്ട വരണ്ടത് നനക്കാൻ, നാരങ്ങാവെള്ളം കൊണ്ട് എങ്കിലും സഹായം കൂടിയോ എന്നതാണ് അന്വേഷണം വേണ്ടത്.നേതാക്കൾ, മുക്കുക.. നക്കുക.. വീണ്ടും വീണ്ടും ഉണ്ടാക്കാൻ അവസരം നോക്കുക..മുക്കുക..നക്കുക... ഇതല്ലാതെ ആ പാർട്ടിയിൽ ജീവിക്കാൻ ഉതകുന്ന തരത്തിൽ ഏറ്റവും കഴിവില്ലാത്ത വർക്ക് എങ്കിലും സഹായം ചെയ്യാൻ തയ്യാറാകാത്തവരെ അണികൾ, മനസിലാക്കി തന്നു കൊണ്ടിരിക്കുന്നതായ ചൂഷണം ആവർത്തിക്കാതിരിക്കാൻ വേണ്ടത് അവരുടെ കെണിയിൽ നിന്നും രക്ഷ നേടാനുള്ള തന്റേടം കാണിക്കാനാണ്.
Good afternoon welcome to 24 news channel comedy new Quran m present to the show very good and marvelous especially thinking more and more thank you very much God help us
വെറും രാഷ്ട്രീയ stunt മാത്രമാണ് ഈ കേസ് ഇപ്പോ കുത്തിപൊക്കിയത് പിണറായിയുടെ ഇതേ പോലീസ് അല്ലേ ഈ കേസ് അന്വേഷിച്ച് കോടതിയിൽ എത്തിച്ച് മുഞ്ചിയത് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബിജെപിയെ ഒന്ന് പേടിപ്പിക്കാനും അതുപോലെ തന്നെ മുനമ്പം വിഷയം മറക്കാനുമാണ് ഈ സംഭവ വികാസങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞോടെ തെളിവില്ല എന്ന് പറഞ്ഞ് കേസ് വീണ്ടും ചുരുട്ടി കെട്ടും.
🌹🌹അൻവർ ഈ പദ്ധതി യുടെ ഫിനാൻഷ്യൽ സോഴ്സ്... അക്കൗണ്ട് present എത്ര മാത്രം ഉണ്ടെന്നു സർക്കാരിനെ.. അറിയിക്കണം.. സർക്കാർ അന്വേഷണം നടത്തണം..... ഇത് ലോട്ടറി ടിക്കറ്റ് ആയി കാണണ്ട ല്ലോ.. എന്തായാലും അൻവർ ന്റെ പേർസണൽ fund ആണോ അല്ലയോ അറിയാൻ താത്പര്യം ഉണ്ട് ❤
😢😢 ഇതും ഇതിൽ കൂടുതലും പ്രതീക്ഷിച്ചവർക്ക്😂😂😂 സിനിമയും ഡയലോഗും. സമൂഹവും അഭിനയം കഴിഞ്ഞിറങ്ങി പൊതുജനങ്ങളിച്ചിറങ്ങുന്ന അൽപ്പം അൽപ്പ ന്മാങ്ങടെ ഹോങ്ങോവറ് കണ്ടിട്ടും, കേട്ടിട്ടും😢 അതും സാംസ്കാരി കേരളത്തിൽ ലെ സാംസ്കാരിക നഗരത്തിലെ ജനങ്ങൾക്ക് പാമ്പ് കടിയേറ്റ വന് കൂടി മിന്നലേറ്റതായി തോന്നിയെങ്കിൽ നന്നായി.😂😂ലജ്ഞി ച്ച് തല താഴത്തി മണ്ണിൽ കുത്തിയിട്ടും പ്രാർത്ഥിക്കുകയെന്ന ഭാവം എത്ര 'ഹീനവും വൃത്തികേട് മാണെന്ന് അറിയാത്തവരുടെ കുറ്റമല്ല🥱👹💣💥💨☠️💀🦠👺
കുഴൽ പണം ഡിജിറ്റൽ അല്ലലോ സുരേന്ദ്ര അതുകൊണ്ടു ജമ്മ പാർട്ടി നേതാക്കൾ എല്ലവരും കൂടി വിതിച്ചു എടുത്ത് ഗെസ് അയിന് നാട്ടുകാർക്കുഎന്താണ്. വീതം കിട്ടാത്തവന്മാർ നാട്ടിൽ പാട്ടു ആക്കി കോയ. ഇനി ഇപ്പോൾ സുരുബും കൂട്ടരും വീണിടത്തു കിടന്നു ഉരുളും ഗെസ് 😅😅😅😂😂😂🤣🤣🤣🤣.
MES പൊന്നാനി കോളേജ് ഡേക്ക് വടക്കൻ വീര ഗാഥയുടെ സെറ്റിൽ നിന്ന് വന്ന സുരേഷ് ഗോപി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഒരു പയ്യൻ സുരേഷ് ഗോപിയോട് ഉറക്കെ വിളിച്ച് പറഞ്ഞു "ഇറങ്ങി പോടാ പട്ട്യേ " എന്ന്. അന്ന് എനിക്ക് ഇയാളോട് സഹതാപം തോന്നിയിരുന്നു..! ഇന്നത്തെ ഗോപിയോടാണ് അന്നാ പയ്യൻ പറഞ്ഞത് എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാവുന്നു..!!! 😂😂😂
Super presentation
സൂപ്പർ അവതരണം
ഇത്രയും പണമുള്ള പാർട്ടി രണ്ടു മൂന്ന് ചാക്ക് പണം ആ പാവം വയനാട്ടുകാർക്കൂ കൂടി കൊടുത്തു കൂടെ. സംഭാവന പോലും കൊടുക്കില്ലെന്ന് പറഞ്ഞു നടക്കുന്നു. എന്നിട്ട് ഈ പാർട്ടി ജയിക്കാൻ പോകുന്നു പോലും.
രണ്ടുവർഷം മുൻപേപുറത്താക്കി. വേണമെങ്കിൽ മൂന്നുവർഷം മുൻപേ പുറത്താക്കാം
ശ്രീനിത സൂപ്പർ ആയിട്ടുണ്ട്.
ശാഖയിൽ ആ ദ്യമായി പഠിപ്പിക്കുന്നത് എങ്ങിനെ വിദ്ക്തമായി കള്ളം പറയാം എന്നായിരിക്കും
Well presented..👍
പാവങ്ങളായ പ്രജകൾക്ക് ഇവർക്ക് വേണ്ടി വാക് പോരും, അക്രമവും നാശവും നഷ്ടവും ആയി നടക്കുന്നവർക്ക് തൊണ്ട വരണ്ടത് നനക്കാൻ, നാരങ്ങാവെള്ളം കൊണ്ട് എങ്കിലും സഹായം കൂടിയോ എന്നതാണ് അന്വേഷണം വേണ്ടത്.നേതാക്കൾ, മുക്കുക.. നക്കുക.. വീണ്ടും വീണ്ടും ഉണ്ടാക്കാൻ അവസരം നോക്കുക..മുക്കുക..നക്കുക... ഇതല്ലാതെ ആ പാർട്ടിയിൽ ജീവിക്കാൻ ഉതകുന്ന തരത്തിൽ ഏറ്റവും കഴിവില്ലാത്ത വർക്ക് എങ്കിലും സഹായം ചെയ്യാൻ തയ്യാറാകാത്തവരെ അണികൾ, മനസിലാക്കി തന്നു കൊണ്ടിരിക്കുന്നതായ ചൂഷണം ആവർത്തിക്കാതിരിക്കാൻ വേണ്ടത് അവരുടെ കെണിയിൽ നിന്നും രക്ഷ നേടാനുള്ള തന്റേടം കാണിക്കാനാണ്.
വെള്ളാപ്പള്ളി യുടെ ഒരു സപ്പോർട്ടും കോൺഗ്രസിന് വേണ്ട
ചാക്കിൽ കൊണ്ടുവന്നത് പണമല്ല അടിച്ചുവാരിയ ചവറായിരുന്നു...🙃
Good afternoon welcome to 24 news channel comedy new Quran m present to the show very good and marvelous especially thinking more and more thank you very much God help us
ബാർലൈസൻസും കള്ള്ഷാപ്പ്ലൈസൻസും കുറക്കുന്നവർക്ക് Vote for...👍💥
വെറും രാഷ്ട്രീയ stunt മാത്രമാണ് ഈ കേസ് ഇപ്പോ കുത്തിപൊക്കിയത് പിണറായിയുടെ ഇതേ പോലീസ് അല്ലേ ഈ കേസ് അന്വേഷിച്ച് കോടതിയിൽ എത്തിച്ച് മുഞ്ചിയത് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബിജെപിയെ ഒന്ന് പേടിപ്പിക്കാനും അതുപോലെ തന്നെ മുനമ്പം വിഷയം മറക്കാനുമാണ് ഈ സംഭവ വികാസങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞോടെ തെളിവില്ല എന്ന് പറഞ്ഞ് കേസ് വീണ്ടും ചുരുട്ടി കെട്ടും.
Athaan nallath😅
ഈ തൃശൂർ കാരി കാന്താരി 👍
🌹🌹അൻവർ ഈ പദ്ധതി യുടെ ഫിനാൻഷ്യൽ സോഴ്സ്... അക്കൗണ്ട് present എത്ര മാത്രം ഉണ്ടെന്നു സർക്കാരിനെ.. അറിയിക്കണം..
സർക്കാർ അന്വേഷണം നടത്തണം.....
ഇത് ലോട്ടറി ടിക്കറ്റ് ആയി കാണണ്ട ല്ലോ..
എന്തായാലും അൻവർ ന്റെ പേർസണൽ fund ആണോ അല്ലയോ അറിയാൻ താത്പര്യം ഉണ്ട് ❤
കൊച്ചെ മഞ്ഞള് നേ പേടിച്ച് ഉള്ളി കൊടുത്ത പണിയ. ഇത്രയും ദൈര്യം ഉള്ള സെക്രട്ടറി ശോഭ രാജിനുപോലും ഇല്ല...
ഇങ്ങിനെ എത്ര കേസ്സുകൾ മായിച്ചു കളഞ്ഞു , സിപിഎം ബിജെപി കുട്ടു കെട്ടു
മോള് പൊളിയാണ് കെട്ടോ
ചാക്കിൽ കൊണ്ടുവന്നത് പണം ഒന്നുമല്ല ജൈവവളം ആയിരുന്നു 😄
👏👏👏
Suuuuuuuuuuuuuuuuperrrrrr madam jaisreeram
ജനങ്ങൾ വിശ്വസിച്ചു
Mother,,,Vella palley...
ബിജെപിയുടെ അഡ്രസ്സ് ഇതോടെ തീർന്നു
ഇങ്ങോട്ടടിച്ചാൽ അങ്ങോട്ടടിക്കും. സുരേന്ദ്രാ അടിച്ചോ?'
Presenation was well
ഇത് അൻവറിന്റെ വേറൊരാവാദരം ഉടനെ പുതിയ പാർട്ടി രൂപീകരിക്കും
Mol,Chiripich.kollum.❤❤❤❤❤❤
😢😢 ഇതും ഇതിൽ കൂടുതലും പ്രതീക്ഷിച്ചവർക്ക്😂😂😂 സിനിമയും ഡയലോഗും. സമൂഹവും അഭിനയം കഴിഞ്ഞിറങ്ങി പൊതുജനങ്ങളിച്ചിറങ്ങുന്ന അൽപ്പം അൽപ്പ ന്മാങ്ങടെ ഹോങ്ങോവറ് കണ്ടിട്ടും, കേട്ടിട്ടും😢 അതും സാംസ്കാരി കേരളത്തിൽ ലെ സാംസ്കാരിക നഗരത്തിലെ ജനങ്ങൾക്ക് പാമ്പ് കടിയേറ്റ വന് കൂടി മിന്നലേറ്റതായി തോന്നിയെങ്കിൽ നന്നായി.😂😂ലജ്ഞി ച്ച് തല താഴത്തി മണ്ണിൽ കുത്തിയിട്ടും പ്രാർത്ഥിക്കുകയെന്ന ഭാവം എത്ര 'ഹീനവും വൃത്തികേട് മാണെന്ന് അറിയാത്തവരുടെ കുറ്റമല്ല🥱👹💣💥💨☠️💀🦠👺
Kerala CM is powerful to take cases against AllBJP leaders
2വർഷം മുൻപേ.പുറത്താക്കിയിട്ടുണ്ട്,വേണമെങ്കിൽ 4വർഷം മുൻപേ പുറത്താക്കാം വേണോ?!
കുഴൽ പണം ഡിജിറ്റൽ അല്ലലോ സുരേന്ദ്ര അതുകൊണ്ടു ജമ്മ പാർട്ടി നേതാക്കൾ എല്ലവരും കൂടി വിതിച്ചു എടുത്ത് ഗെസ് അയിന് നാട്ടുകാർക്കുഎന്താണ്. വീതം കിട്ടാത്തവന്മാർ നാട്ടിൽ പാട്ടു ആക്കി കോയ. ഇനി ഇപ്പോൾ സുരുബും കൂട്ടരും വീണിടത്തു കിടന്നു ഉരുളും ഗെസ് 😅😅😅😂😂😂🤣🤣🤣🤣.
Muthe.nee.evida
ഇത് ഓക്കേ മറ്റു പാർട്ടി യുടെ താൻ എങ്കിൽ എന്നോ കുടിലായി 😭🤣😂 ഇപ്പോ ബ bbb ആരെ വിളി ച്ചി ട്ടും കാര്യമില്ല ടെ baranham
Remember CKJ anusaar and her friendship
കോൺഗ്രസ്..സിപിഎം.. ഒരു സമരം പോലും ചെയില്ല..അതാണ് അൻവർ പറയുന്ന നക്സസ്..
ടേണ്ടടാ 😃😃
SIDDEEQ.FORTKOCHI❤
നല്ല ഹാൻസ് പുശിയിട്ടുണ്ട്
പിണറായി തന്നെഈകേസ്സ്മുക്കിപ്രത്യുപകാരം
ഉദ്ദിഷ്ട കാര്യത്തിനുഉപകാരസ്മരണ
മണ്ടത്തരം പറയാത്തേടോ. കേസ് കോടതിയിൽ ഉണ്ട്. ED യെ കൂടി ഇങ്ങോട്ട് വരാൻ പറ.
തിരഞ്ഞെടുപ്പിന് മുന്നേ തന്നെ ബിജെപി ജയിച്ചു കഴിഞ്ഞു
👌
പിണറായി ഉള്ളിടത്തോളം സുരേന്ദ്രൻ ഒന്നും പേടിക്കേണ്ടതില്ല
Oru moonjiya chiri. Vellapalli you are right sir.
തിരിച്ചു sureshineyum😇വിളിക്കണം
വെള്ളാപ്പള്ളി -പള്ളീല് പോയി.പറഞ്ഞാൽ മതി..
MES പൊന്നാനി കോളേജ് ഡേക്ക് വടക്കൻ വീര ഗാഥയുടെ സെറ്റിൽ നിന്ന് വന്ന സുരേഷ് ഗോപി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഒരു പയ്യൻ സുരേഷ് ഗോപിയോട് ഉറക്കെ വിളിച്ച് പറഞ്ഞു "ഇറങ്ങി പോടാ പട്ട്യേ " എന്ന്.
അന്ന് എനിക്ക് ഇയാളോട് സഹതാപം തോന്നിയിരുന്നു..!
ഇന്നത്തെ ഗോപിയോടാണ് അന്നാ പയ്യൻ പറഞ്ഞത് എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാവുന്നു..!!!
😂😂😂
Ambaniyum Adaniyum koduthathinte oru cheriya bhagamen gilum pravarthakarilum ethante? Pinne chakkarakudathil kayyittal kayyu vrithiyakkande?
Janu Kure variyallo? Pinne Kazargodo? Ellattilum Surendran undallo?
ടാക്സി. വിളി. ടാക്സി. വിളി
Panam thanna var parayunnu sura. Dharmarajen ariyumo
Ada super news eavn no1 Jutta fekku anu eavna arest chetu.jailel.adakkanam e olli no1 nuanyan anu
പാലക്കാട് നട്ടപ്പാതിരക്ക് സൂര്യനുദിച്ചു.😏
First Kannur pani kotkk
ഇങ്ങേരു പറയുന്നതു പോലെ ആണോ ഈഴവർ ഓട്ടു ചെയ്യുന്നത്? അല്ല.
Who is modi and thiroor sasi Surendran ellam pottanmaro
Kodakara. Kodakara. Kodakara. Ulli jaichi kazhinju. ..Kodakara panam. Dharma rajaenum. Paranju ulli sure
😂😂😂
Ed. Ye. Vilikhu. Gobiyetta.
തീരുർ സാദിശൻ ബാക്ക് ഗ്രൗണ്ട് ഒന്ന് പരിശോദിക്. എന്നിട്ടു പറയു
You are not a, ghru
Kuzhal pana veeran ullie sura.
😁🤣🤣🤣🤣
Mole,hdipoli
thantha = father. athu cheethayum theriyum onnum allaaaaaaaaaaa
ഇരുപത്തിനാലു എന്നു മാറ്റി 9 എന്നാക്കണം അതിലുള്ള മൊത്തം അതാണ്😊😊😊😊😊😊😊😊
Pinarayi SURENDRAN MURALIDARAN sreedharan adjustment politics always in Kerala
😁🤣😁🤣🤣
എന്തോന്നാടെ ഇത്
രണ്ടുവർഷം മുൻപേപുറത്താക്കി. വേണമെങ്കിൽ മൂന്നുവർഷം മുൻപേ പുറത്താക്കാം