Pampady Rajan മദപാടിൽ ഏറ് ഉടമയോടുള്ള പ്രതികരണം നീരിൽ കാണാൻ പോകരുത്
ฝัง
- เผยแพร่เมื่อ 23 มิ.ย. 2021
- Pampady Rajan Stories 46 മദപാടിലെ രാജൻറെ ഏറ് സ്വഭാവം വ്യക്തമാക്കുന്ന വീഡിയോ
Pampady Sundaran കുസൃതി രാജനു മുന്നിൽ അടി എപ്പോൾ കിട്ടി.... • Pampady Sundaran കുസൃത...
Pampady Rajan Vs Sundaran നീരിൽനിൽക്കുന്ന പാമ്പാടിരാജനോട് സുന്ദരൻപറഞ്ഞതെന്ത് ?മദപാടിലെരാജൻ്റെ കോപം • Pampady Rajan Vs Sunda...
Pampady Rajan തീറ്റ എടുത്ത് നടന്നപ്പോൾ സംഭവിച്ചത്#pampadyrajan#keralaelephant#nattanakadhakal# • Pampady Rajan തീറ്റ എട...
Pampady Sundaran കുറുമ്പുകാട്ടി നിന്ന സുന്ദരനെ ചെവിയ്ക്ക് പിടിച്ച് കിടത്തുന്ന പാപ്പാൻ • Pampady Sundaran കുറുമ...
Pampady Rajan Sundaran പാപ്പാൻമാർ ചെയ്തത് രാജൻറെ നീരുകാല വിശേഷങ്ങൾ #vmpradeepmedia# • Pampady Rajan Sundaran...
ഓമനച്ചേട്ടന് അന്ത്യാഞ്ജലി കണ്ണ് നിറച്ച് പല്ലാട്ട് ബ്രഹ്മദത്തൻ മക്കളുടെ പ്രതികരണം • ഓമനച്ചേട്ടന് അന്ത്യാഞ്...
Pampady Rajan പാപ്പാനോട് സംസാരിക്കുമോ?#keralaelephant#nattanakadhakal#asianelephant#keralabuty#
• Pampady Rajan പാപ്പാനോ...
Pampady Rajan മുറിവിൽ ഊതി സ്നേഹചുബനം#keralaelephant#vmpradeepmedia#elephantlovestory#nattanakadha#
• Pampady Rajan മുറിവിൽ ...
Pampady Rajan കള്ളുഷാപ്പിൽകയറുന്നത് എന്തിന്? Pampady Rajan in Toddy Shop #keralaelephant#nadananakal
• Pampady Rajan കള്ളുഷാപ...
Pampady Rajan കുളിപ്പിക്കാൻ യുവതി കൂടിയപ്പോൾ#pampadyrajan#keralaelephant#anakadhakal#asianelephant#
• Pampady Rajan കുളിപ്പി...
Pampadi Rajan വാശി പിടിക്കുന്നതെന്തിന് ?#vmpradeepmedia#keralaelephant#elephantlovers#naddanakatha# • Pampadi Rajan വാശി പിട...
DANCING ELEPHANT ഡാൻസ് കളിക്കുന്ന ആന#keralaelephant#tourismkerala#nattanakadhakal#showelephant# • DANCING ELEPHANT ഡാൻസ്...
Pampadi Rajan വിരുന്ന് പോകുന്നത് എവിടേയ്ക്ക്#keralaelephant#elephantlovers#asianelephant#nattana# • Pampadi Rajan വിരുന്ന...
Pampady Rajanപെരുന്നശ്രീ സുബ്രമണ്യസ്വാമിക്ഷേത്രത്തിൽ തിടമ്പ്ഏറ്റിയപ്പോൾ മംഗലാംകുന്ന്കർണ്ണന്റെ ഓർമ്മ • Pampady Rajanപെരുന്നശ്...
Pampady Rajan കള്ളുഷാപ്പിൽ തുമ്പികൈ അടിച്ച് പ്രതിക്ഷേധിച്ചപ്പോൾ#keralaelephant#keralaturisum#nattana • Pampady Rajan കള്ളുഷാപ...
Pampady Rajan പാപ്പാൻമാർ മാറുന്നത്#pampadyrajan#anakathakal#keralaelephant#asianelephant# • Pampady Rajan പാപ്പാൻമ...
Pampady Sundaran പാപ്പാനില്ലാതെ റോഡിലൂടെ നടന്നിരുന്നത് സത്യമോ...? • Pampady Sundaran പാപ്പ...
Pampady Rajan ഇരുപത്തിയഞ്ച് വർഷത്തിന്ശേഷം തടിപിടിച്ചപ്പോൾ • Pampady Rajan ഇരുപത്തി...
Pampady Rajan പാപ്പാൻഅടുത്ത് ഇല്ലാത്തപ്പോൾ ഭക്ഷണം കൊടുത്താൽ ?#keralaelephant#keralatourism#nattana# • Pampady Rajan പാപ്പാൻഅ...
Pampady Rajan ചീത്തവിളിച്ചാൽ ടാപ്പിംഗ് തൊഴിലാളിക്ക് സംഭവിച്ചത് #keralaelephant#vmpradeepmedia# • Pampady Rajan ചീത്തവിള...
Pampady Rajan ദേഷ്യത്തിൽ പാപ്പാനെ തുമ്പികൈയ്യിൽ ചുറ്റിഎടുത്തു #pampadyrajan#vmpradeepmedia#nattana# • Pampady Rajan ദേഷ്യത്ത...
Pampady Rajan Puthiya Pappan • Pampady Rajan Puthiya ...
Pampady Sundaran പാപ്പാൻറെമർദ്ദനമേറ്റ ശേഷം#vmpradeepmedia#pampadyrajan#keralaelephant#keralatourasm# • Pampady Sundaran പാപ്പ...
Pampady Rajan എഴുന്നുള്ളിപ്പിന്ഇടയിൽ കാലിൽ ആണികയറിയപ്പോൾ സംഭവിച്ചത്?#vmpradeepmedia#keralaelephant# • Pampady Rajan എഴുന്നുള...
Pampady Rajan മുൻപാപ്പാൻ കൊല്ലപ്പെട്ടതെങ്ങനെ..? • Pampady Rajan മുൻപാപ്പ...
Pampady Rajan ഇടഞ്ഞത് എന്തുകൊണ്ട് ? കാരണം പാപ്പാന്മാരോ.?#pampadirajan#keralatourism#nattanakatha# • Pampady Rajan ഇടഞ്ഞത് ...
Pampady Sundaran പാപ്പാനില്ലാതെ റോഡിലൂടെ നടന്നിരുന്നത് സത്യമോ...? • Pampady Sundaran പാപ്പ...
Pampady Rajan തൊഴുന്നത് എന്തിന് ?കണി കാണുന്നതെന്തിന് ആനപാട്ടിനൊപ്പം#keralaelephant#pampadyrajan# • Pampady Rajan തൊഴുന്ന...
ആന എന്നത് ഒരു അത്ഭുതം പോലെ തോന്നിയത് രാജനെ കണ്ടപ്പോളാ......ആരുടേയും കണ്ണുപെടാതിരിക്കട്ടെ നമ്മുടെ രാജന്.
Yes
35i955656535y5lllll5e5225k5l56665665666565655lll57l265ii625525www5e6255ooo5lllll
Ssw
Rajan gold pattam illa
അടങ്ങു മോനെ പാമ്പാടി രാജാ
രാജനെ അല്പസമയം കാണാൻ കഴിഞ്ഞപ്പോ സന്തോഷായി..... ഉടമസ്ഥൻ രാജനെ കൊഞ്ചിക്കുന്നത് കാണുമ്പോ ഉള്ളുകൊണ്ട് എന്നാ പറയാ അത്രേം സന്തോഷം ❤❤❤❤❤❤❤Love u rajan...... യാത്ര യൊക്കെ നിഷേധിച്ചിരിക്കുന്ന സമയത്തും നമുക്ക് രാജനെയും സുന്ദരനെയും കാണിച്ചു തരുന്ന VM Love u...... Thank u so much.... ❤❤❤❤🙏🙏🙏🙏🙏
Thanks Ank
Ook
അവനെ അത്രയും നന്നായി നോക്കുന്ന അവന്റെ ഉടമകൾക്ക് ഒരായിരം നന്ദി 😍😍😍😍
Vineethavinu
ഉടമയോടുള്ള അവന്റ സ്നേഹം എത്ര നിർമല മാണ് love uuu raja 💕
Sreedevi
True❣️🥰
മദപാടാൽ ബുദ്ധിമുട്ടുന്ന ആനയും മദ്യത്തിന്റെ അളവ് കൂടിയതുകൊണ്ട് ബുദ്ധിമുട്ടുന്ന ഉടമയും രണ്ടും ഭീകരം തന്നെ
🤣🤣🤣🤣
😄😄😄ayyo🤦♀️
അദ്ദേഹം മരിച്ചു പോയി... 😭😭😭
🤣
നീ അങിനെയാണ് കള്ള് കുടിച്ചു എന്ന് പറയുന്നത് നീ അതിനടിമയാണോ
എത്രയും വേഗം നീരുകാലം കടന്നുപോകട്ടെ . എത്രമാത്രം അസ്വസ്ഥനായിരിക്കും ഇപ്പോൾ അപ്പൂസ് .. ഉടമയാടുള്ള സ്നേഹം ഈ സമയത്തും ഒട്ടും കുറവില്ലാതെ അവൻ കാട്ടുന്നത് അത്ഭുതം തന്നെ.. പഴം വേണോ എൻ ചോദിക്കുമ്പോളുള്ള ആ മൂളൽ കേട്ടിട്ട് ഇപ്പം വിഷമം തോന്നുന്നു.❤️❤️❤️
രാജൻറെ നീരുകാലം റിസ്കാണ്
@ശ്രീലേഖ...അപ്പുക്കുട്ടാ ഓവർ ആക്കല്ലേടാ
@@VMPRADEEP neerukalamennu vechal madam pottunna samayamano.?
@@SS-jk9ec athe bro
@@VMPRADEEP athenthaq bro
പാമ്പാടി രാജൻ,പാമ്പാണ് മുതലാളി
എത്രയും വേഗം സുഖംപ്രവിക്കടെ പാമ്പാടിരാജൻ 👍👍👍👍
Thanks
വേദന ഒക്കെ സഹിച്ചു നിൽക്കുവാ അപ്പൂസ് പാവം😭........എല്ലാവിധ പ്രാർത്ഥനകളും ഞങ്ങളുടെ കതിർ വില്ലഴകന് 🙏🙏🥰🤗സുഖമായി ഇരിക്കട മുത്തേ 😘😘
Sreekutty
Athaa
Appu.. Rajante name aano
വയ്യെങ്കിൽ കൂടി വളർത്തച്ഛനോട് കാണിക്കുന്ന അനുസരണ. ഇത് കണ്ടു മനുഷ്യർ പഠിക്കണം. സംസാരിക്കാൻ വയ്യെങ്കിലും മനുഷ്യരേക്കാൾ എത്രയോ സ്നേഹനിധികളാണവർ. ഇഷ്ടനുസരണം കാട്ടിൽ വിചാരിക്കേണ്ട അവരെ കെട്ടിയിട്ട് തല്ലി പണിയെടുപ്പിക്കുന്ന നമ്മെ എന്നിട്ടും അവർ സ്നേഹിക്കുന്നു. എത്ര നിഷ്കളങ്കം.
🙏❤️🙏❤️🙏
ഒരു പാട് ഇഷ്ടമാണ് ശ്രീ രാജൻ........ എന്നും സൂപ്പർ സ്റ്റാർ
അവർക്കു സംസാരിക്കാൻ കഴിയില്ലന്നേയുള്ളു ബുദ്ധിയുള്ളവരാണ് മിണ്ടാപ്രാണികളെ ഒരിക്കലും ദ്രോഹിക്കരുത്
Krishnakumari
കഷ്ട്ടം 😭
കയ്യിലും, കാലിലും ബെൽറ്റ് ഇട്ടത്തിൻ്റെ പാട് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. കാട്ടിൽ സ്വസ്ഥമായി വിഹരിക്കേണ്ട ആ ജീവിയോട് മനുഷ്യർ എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നത്. 🙏🏼
Ee ahnayude katha ario bro yik, pinne simhathineyum kaduvayeyum karadiyeyum pet aakunna natural lokath und , athum vikasitha rajyangal,valarthunath nall rethiyil ayal mathi ,aahna keralathinde samskarathinde bagam aahnu
കട്ടിൽ അത്ര shawasthamayonnumalla അവർ ജീവിക്കുന്നത് പോരാടിച്ചു തന്നെയാണ് കാട്ടിലെ ആനകൾക്ക് ആയുസ് കുറവാണ് നാട്ടിലേ ആനകളാണ് ആയുസ് കൂടുതൽ കാരണം human care correct സമയത്തെ food പക്ഷേ sex നിഷേധിക്കുന്നത് കൊടിയ ക്രൂരത തന്നെയാണ് അതിൽ സംശയം ഇല്ലാ
വേദനയുണ്ടോ മുത്തേ. വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു .മിടുക്കാനായി വാ കേട്ടോ.ഉമ്മ
Thanks
😍😍😘
ഈ സമയത്തു ഏറ്റവും സ്വസ്ഥതയും ശാന്തവുമായ അന്തരീക്ഷമാണ് ആന ആഗ്രഹിക്കുന്നത്.. ഉടമയെയും പാപ്പനെയും ബുദ്ധിമുട്ടിക്കരുത്.... അവന്റെ നീരുകാലം വേഗം കഴിയട്ടെ 🙏🙏💕💕💕💕💕💕💕💕💕💕💕💖💖
Yadhu
Neerukaalam ennuvechal enthanu
@@kunjappanhareesh3432 madhapaadu kaalam
@@kunjappanhareesh3432 it's common thing for elephant comming in year
അപ്പുക്കുട്ടാ മോനെ... ആ ചേട്ടന്റ വിളികേട്ടോ എന്താ സ്നേഹം 💜💜
Yea
പാമ്പാടി രാജൻ 😍അമ്പോ കണ്ണിനും, മനസിനും കുളിർമ്മ അയ്യടാ അയ്യാ 😍😍
Aneesh
നമ്മുടെ രാജൻ പാമ്പാടി രാജൻ 😆😘
സവിത
നീരു കാലത്തും ഉടമ പറയുന്നത് കേക്കുന്ന രാജൻ , വളരെ സന്തോഷം അവൻ നീരുകലത് പറയുന്നത് കേക്കുന്നതിൽ ❤️
പക്ഷേ ഇങ്ങനെ നീരിൽ നിക്കുന്ന കാണാൻ വല്ലാത്ത വിഷമം , പെട്ടെന്ന് നീരുകലം ഒരു കുഴപ്പവും ഇല്ലാതെ മറി , അവൻ നല്ല രീതിയിൽ തിരിച്ചു വരട്ടെ ❤️
അപ്പൂസ് 💖
Thanks Anandhu
Super😍
Neeril nilkuka ennu paranjal enthanu
കൊച്ചുമോൻ ചേട്ടൻ തന്നെയല്ലേ പറഞ്ഞത് അവനെ പറ്റിക്കാൻ നോക്കിയാൽ ഇഷ്ട്ടപ്പെടില്ലാന്നു...😃എന്നിട്ട് അപ്പൂസിനു കൊണ്ടുവന്ന പഴം അവനു കൊടുക്കും മുൻപ് അവന്റെ മുമ്പിൽ വെച്ച് വേണോന്നു ചോദിച്ചിട്ട് കഴിച്ചില്ലേ...😜 എന്നിട്ടല്ലേ അവനു കൊടുത്തേ...അതോണ്ടാവും അവൻ കഴിക്കാഞ്ഞേ 🤩🤩 ന്നാലും എന്ത് സ്നേഹാ അവനു.. പൊന്നേന്ന് വിളിക്കുമ്പോൾ എത്ര സ്നേഹത്തോടെയാ അവൻ നിൽക്കുന്നെ 💖💖💖💖 അപ്പൂസ് ഇഷ്ട്ടം 💖💖😘😘😘 ഇന്ന് ചുന്ദരനെ കണ്ടില്ലാലോ 🤔
Aswathy
രാജന്റെ ഉടമകൾ എപ്പോഴും full fit ആണല്ലോ
യോജിപ്പില്ല
@@VMPRADEEP കാണുന്നത് പറയണ്ടേ
Ss😜😜😜എനിക്കും തോന്നി
@@user-vt2yh3lj3z കുടിക്കുന്ന ഉണ്ടെങ്കിൽ അവർ അവരുടെ കാശ് കൊണ്ടാണ് കുടിക്കുന്നത്
അടിച്ചടിച്ചു ഒരാള് പോയി .തൊട്ടടുത് അടിപൊളി ഷാപ് ഉണ്ട് പോകുന്നവർ ഒന്ന് കയറുക സൂപ്പർ ഫുഡ് ആണ്
👍👍❤❤❤❤ഒരുപാട് സന്തോഷം
Sunil
ഇച്ചിരി ലേറ്റ് ആയി പോയി പ്രേധീപ് ഏട്ടാ 😁
വീഡിയോ കൊള്ളാം 👌😘❤️
Thanks Vishnu
മുതലാളി ഫിറ്റായപോലെ..😄
Alla
ആനക്ക് മദപ്പാടും ..! :ഉടമക്ക് മദ്യപ്പാടും !
Exactly 💯
അത്ഭുതം എന്നും കർണ്ണൻ തന്നെ..... തമ്പുരാൻ ❤
രാജൻ യൂണിവേഴ്സൽ കിംഗ്
കർണ്ണന്റെ ഒപ്പം നില്കാൻ ന്റെ രാമനും 😘😘😘ഇവർ 2ഉം ഉദയവും അസ്തമയവും പോലെയാണ്
7days I am 6yuyn7mmokknk
Mp
Rajan uyir
Sunny
Love you Rajan from Dubai
Githesh
അപ്പൂസ് വേറെ ലെവൽ 👌👌😘😘
Surya
കാട്ടിൽ ജീവിക്കേണ്ട ജീവിയെ പിടിച്ചു കെട്ടി. വീര പരിവേഷം കൊടുക്കുന്ന ആളുകൾ. എന്നിട്ട് പ്രകൃതി സ്നേഹം പറയുകയും ചെയ്യും
Cherian
Oohh appam ee birds okke cage pootunathoo . Beef kozhiyum okke konnu thinnunathoo mone😂
Njan thinnukayilla mone
പാവം അവൻ ഒരേ നിൽപ്പല്ലേ.. എന്നാ. കുറുമ്പ് കാട്ടിയാലും. അവൻ നമ്മുടെ മുത്തല്ലേ
Thanks
Yh
Great job sir 👌👌👌👍🐘🐘🐘🐘😍😍😍😘
Vaijanti
നല്ല അവതരണം . മനോഹരമായ ശബ്ദം keep it up.❤❤❤❤🎉🎉🎉🎉🎉🎉🎉
Thanks Shamala
രാജന്റെ മുതലാളി നല്ല ഫിറ്റ് ആണല്ലോ
Alla
കൊച്ചുമോൻ ചേട്ടനെ അവൻ ഇനി ഒരുപാട് മിസ്സ് ചെയ്യും 😓
🙏🙏🙏🙏🙏
രാജന്റെ ഉടമസ്ഥനായ ഇദ്ദേഹം മരിച്ചു പോയി... ഇന്നായിരുന്നു മരണം 😢🙏പ്രണാമം 🌹
🙏
@@VMPRADEEP qqq¹
😔
എന്നാ പറ്റിയതാ
@@VMPRADEEP പാമ്പാടി രാജൻ ഉടമസ്ഥന് എന്തോ പറ്റിയതാ
എന്തിനാണ് കൂടെ കൂടെ പപ്പാന്മാരെ മാറ്റുന്നത് ആനയുടെ ആയുസ് കുറയുമെന്ന് പറഞു കേട്ടിട്ടുണ്ട് സ്ഥിരമായി ഒരാളെ തിരഞ്ഞെടുക്കു നാടൻ ആനകളിൽ ഇത്രയും ബംഗിയുള്ള ആന വേറെയില്ല നന്മകൾ നേരുന്നു 🙏🙏🙏
Basheer
അപ്പുനെ പോലെ കൊച്ചുമോൻ ചേട്ടനും ആടുന്നുണ്ടല്ലോ
കൊച്ചുമോൻ എപ്പോഴും അങ്ങനെയാണ് കാര്യം അറിയാതെ വിമർശിക്കുന്നത് ഉചിതമാണോ
പുള്ളി അടിച്ചു ഇമ്പിരികണ്ണൻ ആണെന്ന് തോന്നുന്നു....
ഒരു കുടിയൻ എന്ന നിലയിൽ എനിക്ക് അങ്ങിനെ തോന്നി...
Arun
അതെ broo എനിക്ക്കും തോന്നി 🤣
🙄🙄
പുള്ളി എപ്പോഴും ആ ഒരു രീതി ആണ്...
ആയിരിക്കും തോന്നിയത് പറഞ്ഞെന്നുള്ളു
Vegam Rajan usharavan prarthikkunnu.nalla aswasthatha und rajanu.pradeepetta video super
Thanks Moly
പാവം രാജൻ ഇ തൊന്നും അറിയുന്നില്ല അവൻ ഏതോ മായാലോകത്താണ്
Pramodh
Raajappiye monuseeeee ❤️❤️❤️❤️❤️❤️❤️
Gigi
Thankspredeepchetta
Sajeev
റബ്ബർ ന് മരുന്നടിക്കുന്ന പമ്പ് ഉപയോഗിച്ച് ആ മരുന്ന് spry ചെയ്യുക ആയിരുന്നെങ്കിൽ ശരിക്കും മുറിവിൽ എല്ലായിടത്തും ആ മരുന്ന് പറ്റിയേനെ
Keralathile famous aanakalil aake nerittu njan kanda ore oru gajakesari❤️❤️❤️❤️❤️ 👌
രാജൻ 🔥🔥🔥🔥
Jijo
ചേട്ടൻ നല്ല ഫോമിലാണ്
Goldy
Super 🥰🥰🥰🥰🥰🥰
Neerukalaam vegam kadannupokette🙏🙏❤❤❤❤🔥🔥🔥
Yes Gopika
എന്താ ഈ നീരുകാലം
Beautiful elephant I ever see.she’s need of friends to play with.
🙏🙏🙏
Thanks
Kunju
Neerilum enthoru snehanu veetukarod🤗🤗engilum appune ingine kaanunnath sangadanu😥
Sindhu
Chekkan kollalloooo😍😍😍😍
Sruthy Thanks
ആന നിൽക്കുന്ന സ്ഥലം ഉയർന്ന തായിരിക്കണം, അല്ലാതെ വരുമ്പോഴാണ് വെള്ളം കെട്ടി നിൽക്കുന്ന ത്. ഏതു കാലത്തായാലും തനിച്ചാവുമ്പോഴാണ് മാനസിക സമ്മർദ്ദം ഉണ്ടാകുന്നത്. കാഴ്ചക്കാർ നിശ്ചിത അകലം പാലിച്ച് ശലൃമുണ്ടാക്കാതെ പെരുമാറിയാൽ ഒരുദോഷവും ഉണ്ടാകില്ല. മദാവസ്ഥയിലുള്ള മനുഷൃർ മദപ്പാടിലുള്ള ആനയേക്കാൾകുഴപ്പക്കാരാണ്. അത്തരത്തിൽ ഉള്ള വർ വരണ്ടാ
Rekha well said
പാമ്പ് അയ മുതലാളിയും, പാമ്പാടി രാജൻ എന്ന അനയും
മുതലാളി രാവിലെ ഫിറ്റ് ആണ് അപ്പോൾ ആനയുടെ കാര്യം പറയണോ
Alla
ഏതാ ബ്രാന്റ്
😂😂
Neerkalathe bhudhimuttikaruthe aarum...paavangal avarude maanasika avasthayum vedhanayum aanakalke ariyuu....🙏
Aswathi
മക്കളേ എന്നു വിളിക്കുമ്പോളുള്ള ആ നിൽപ്പ്
Thanks 😊
Udama ravile thanee adich poose analoo pinnae aa mugath aa chiriyum kandapoo confirm ayii 🤣🤣🤣 ....
പാപ്പാന് പേടി 🤣ഉടമ കൊച്ചുമോൻ അച്ചായൻ 👌👌പൊളിച്ചു വഴക്ക് പറഞ്ഞു അനുസരിപ്പിക്കുന്നു മധപാടിളകിയ രാജനെ ♥️♥️♥️💪💪
നീരുകലത്തു എല്ല പാപ്പന്മാർക്കും പേടി തന്നെയാണ്...
എങ്കിൽ അണ്ണൻ ഒന്നു ച്ചെന്നു നോക്കു
.
Nammude ponnu thampuran,PAMPADI RAJAN
Thanks Moorthy
God bless you
Thanks 🙏
നല്ല ഫിറ്റ് ആണല്ലോ ചേട്ടാ
Hari
Avante kaalu kettiyittekkune kanditte sahikkunilla paavam appuse ❤️❤️❤️❤️
Thanks
He is the kings of King.
Thanks
@@VMPRADEEP Welcome . Avane nannaayi snehikkuka. Yellaa mindaa praanikaleyum naam snehikkenam.Alle bro.
♥️♥️♥️
Thanks
Oru doubt ahnu ee neeru kalathu egne ketti ittal aanak kidakkan patuvoo
We love you Rajan
Thanks 🙏
കൈ കെട്ടാൻ പറഞ്ഞപ്പോൾ തന്നെ കൈ കെട്ടി നിന്നു അപ്പൂസ്. നീരിൽ ആണേലും അവൻ പറഞ്ഞാ കേക്കും. മ്മടെ അപ്പൂസ്.
Yes
ഉടമ കൊച്ചു മോൻ അച്ചായനോട് ഉള്ള ആ സ്നേഹം ♥️
Rajan gold pattam illa
ഒരു request ഉണ്ട്...പരമാവധി നീരുകാലം shoot ചെയ്യാതിരിക്കുക...കഴുത്തിലെ ചങ്ങലയും മറ്റും ഇല്ലാത്തതുകൊണ്ട് രക്ഷ ഒന്നും ആനയുടെ ശരീരത്തിൽ ഉണ്ടാകില്ല...കണ്ണ് കിട്ടാൻ വളരെ എളുപ്പമാണ്...അതുകൊണ്ട്
Yes
😂😂😂😂
🤣🤣🤣🤣
🤣
👍
Boban
രാജൻ ❤❤
Madapaadilum rajante udamayodulla sneham athbutham thanne.
Leena
കൊച്ചുമോൻ ഇച്ചായൻ 💔
🙏🙏🙏
budusarani ath patiyoo 🙏🙏
Thanks 🙏
ആള് നല്ല ഫിറ്റാണെന്ന് തോന്നുന്നു 🤗🤗🤗
Alla
♥️
Jyothish Suresh
❤️❤️❤️👍
Muhammad
രാജൻ സുന്ദരൻ സുമുഖൻ ❤❤❤
🙏❤️🙏❤️
ആനയെ കെട്ടി അഴിച്ചുകഴിഞ്ഞാൽ ഉടനെ രാജന്റെ മുതലാളിയെ കെട്ടുതറയിലേക്ക് മാറ്റണം 🤣🤣
🤣
😍😍😘😘
Boss
അപ്പുസിൻറ്റെ nirukalam വേഗം കടന്നു പോകാൻ പ്രാർത്ഥിക്കുന്നു🙏🙏
Remya
❤❤❤
Salma
മറ്റൊരു വീഡിയോയുമായി പെട്ടന്നു വരൂ....💕💕
Bibin
❤️❤️❤️❤️❤️❤️
Sobhu
Oru pambadikkaran ayathil abhimaanam thonunu😍
Thanks 🙏
രാജന്റെ അവസ്ഥ കണ്ട് വിഷമം തോ നുന്നു.
ഓണർ ചേട്ടൻ പൂസ് ആയി തോന്നിയ ഞാൻ
അദ്ദേഹം normaly അങ്ങനെയ... പൂസല്ല..
Enikkum thonni
Alla
Sarkkaril nikuthi ennum mudakkathe adakkunna eka moyalali.
പൂസ് അല്ല 🙏
Entey place evoor njagaday arattininu Rajan ayrunu erunnalipichath bhagavanay love u raja
Thanks 🙏
Njanum evoor anee
അപ്പൂസ് 😍🥰
Thanks
Appuss ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰❤️❤️🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks Manu
മനുഷ്യന്റെ ക്രൂരത പാവം ജീവിയോട്.
🙏
അപ്പൂസ് 😍😍
Sreekesh kesavan
ഞാൻ നാടനാ...... തനി നാടൻ..... അതിന്റെ ഉശിര് ഞാൻ കാണിച്ചിരിക്കും..... അങ്ങനെ പറയണമെങ്കിൽ..... അത് പാമ്പാടി രാജൻ ആയിരിക്കും...... ചിലപ്പോൾ ഇതല്ല ഇതിന്റെ അപ്പുറം വേണേലും കാണിക്കും..... മറ്റ് സമയങ്ങളിൽ ഞാൻ നിങ്ങളെ അനുസരിക്കുന്നില്ലേ..... ഈ... സമയം എന്നെ വെറുതെ വിട്ടുകൂടെ..... പ്രിയ ഓമന പാപന്മാരെ....... 🐘🤪
Subin
യ്യോടീ, മോനെ, രാജാ, ഉവ്വാവായൊ? സാരവില്ലെടാ. അതിപ്പോ കൊറവാകും. ദൈവമെ, അതിനൊന്നും മനസിലാകുന്നില്ല. അതാ അങ്ങനെ ചെയ്യുന്നതു്. മോനെ രാജാ, ഇച്ചിര അടങ്ങടാ, മോനെ പാപ്പാച്ചി നോപ്പുന്നുണ്ടല്ലൊ. വൈദൃന്മാരു ഉവ്വാവിനു മന്നു തരും ട്ടൊ. പ്ലീസ്, തല്ലരുതു അവനെ ഈ സമയത്തു്, അപകടം വരുത്തല്ലെ പ്ലീസ്. ഈ സമയം കടന്നു പോകട്ടെ. അവനാളു വേറെയാ, അവനെ ആരും ഇളിഭൃനാക്കാൻ നോപ്പണ്ട, "പൊന്നേയ് ചാച്ചൻ വിളിച്ചുന്ന കേട്ടൊ, പൊന്നേയ്. ബേബിയപ്പച്ചന്റെ പൊന്നു തന്നെയാ അവൻ. മോനേയ് ചാച്ചൻ പഴം തരും, അതു കഴിക്കു്. ഇപ്പം മാറിക്കോളും ട്ടോാാ
ഉമ്മ ചക്കരെ
ഉമ്മ,പഞ്ചാരയുമ്മാാ
🐘 ♥️ 🐘
🍀🌹🍀
Thanks
@@VMPRADEEP
താങ്ക്സ് പ്രദീപ്
Niruuuuu kalammm vegammmm kazhiyatteeeee kandittuuuu sahikkunilllaaaa 😢😢😢appumone
Shiji
അടിപൊളി സൂപ്പർ
Dilgith
Entha look chekan❤
🙏❤️🙏🙏
Entha a thalayeduppu ....superb
Thanks 🙏
♥🌹💕
Thanks 🙏
രാജ ...................................................................................
Shijo