Dear Joy Acha, there was a proposal to start medical shop at Aluva Shanthi Bhavan. I am a kidney patient n am consuming medicines worth 8,000/-. My wife had a stroke 4 n half yes back. Her rightt hand n speech not improved. Used to take her at Shanthi Bhavan for physiotherapy. I had the opportunity to see Joy Achan but could not talk as u were entering the cab to go back. Thank u n pray God bless u n yr team.
പ്രിയ അച്ഛനും അത്പോലെ മറ്റ് എല്ലാവർക്കും ആയിരമായിരം അഭിന്ദനങ്ങൾ.ഇത് പോലുള്ളവരെ മറ്റുള്ളവർ മാതൃക ആക്കണം.ചുമ്മാ ഹിന്ദു/ക്രിസ്റ്റ്യൻ/മുസ്ലിം.കോൺഗ്രസ്സ്/B J P/ കമ്മ്യൂണിസ്റ്റ് എന്നും പറഞ്ഞു കുറേ ജനങ്ങൾ.
🙏.ഇത്തരം സംരഭം തുടങ്ങാൻ അച്ഛന് പ്രചോദനം നൽകിയ വലിയ ശക്തിക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. എല്ലാ ജില്ലകളിലും ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ആശിക്കുന്നു.
മനസും , വയറും , കണ്ണും നിറഞ്ഞ , നിറയിച്ച ഒരു കാഴ്ച . ഇതെല്ലാം കാണിച്ചു തന്നതിന് A big salute Ebbin chetta 🙏💐 . " പൊറോട്ട " ചെറുപ്പക്കാരുടെ ആവേശം , അച്ചൻ മാസ്സാണ് .
Hats Off you .... ഉപകാരം ചെയ്യണം എന്നില്ല... നിങ്ങൾ ഉപദ്രവിക്കാതിരിന്നാൽ മതി... അത് എനിക്ക് ഇഷ്ട്ടപെട്ടു... മ്മ്‌ടെ നാട്ടിൽ ചിലരുണ്ട്.. പട്ടി പുല്ല് തിന്നുകയും ഇല്ല പശുനെക്കൊണ്ട് തീറ്റിക്കയുമില്ല...
എബിൻചേട്ടാ... ഇങ്ങനെ ഒരു ഹോസ്പിറ്റൽ... ഹോസ്പിറ്റൽ എന്ന് പരാൻപറ്റില്ല സ്‌നേഹവീട്...ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ....... വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി......... ഐ ലവ് യു... 🥰🥰🥰🥰🥰🥰🥰❤❤
God bless Achen & the organization serving for this great cause🙏 The concept of Elder village is commendable. India should adopt this concept & expand in all states like other countries.
I have decided to contribute monthly for the food after watching this video. I normally don’t tell anyone about my donation but I thought it would make you feel happy that you could help Fr. Joy find one day food expense. Also if someone seeing this helps I feel happy too.
Ebbin bhai thanks for visiting and sharing with us the details of this charitable hospital in Pallissery, Arattupuzha, Thrissur. BIG salute to Joy achen & team. Let God shower the blessings to all helping hands.
ഇത് ദൈവികമായ ശക്കിയാൽ മാത്രം ചെയ്യാൻ പറ്റുന്ന ഒരു മഹത്തായ കാര്യമാണ് ഇത്. ഈ വൈദികനെയും കൂട്ടരെയും ദൈവ ഹിതം നിറവേറ്റാൻ ശക്കത്തിപ്പെടുത്തട്ടെ ആമ്മേൻ. ഏതെങ്കിലും വൈദികനോ സന്യസിയോ തെറ്റ് ചെയ്യുമ്പോൾ ഇവരെ പറ്റി മറക്കരുത് , തെറ്റ് പറ്റുന്നവർ ക്ക് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം
Super video Ebbin bro... ഞാനും യൂറോപ്യൻ കൺട്രിയിൽ ആണ് വർക്ക് ചെയുന്നത്.. ഇവിടെ വർക്ക് ചെയ്യുബോൾ ഒരുപാട് elder homes കണ്ടപ്പോൾ ഞാനും വിചാരിച്ചിട്ടുണ്ട് ഇതൊരു നല്ല idea ആണല്ലോ നാട്ടിൽ ഇത് പ്രവർത്തികം ആക്കി കൂടെ എന്ന്... മക്കളൊക്കെ ജോലി തിരക്കിൽ ഒക്കെ മുഴുകി അവരുടേതായ ജീവിതം നയിക്കുബോൽ വീട്ടിലുള്ള പ്രായമുള്ളവർ ശെരിക്കും 4 ചുവരുകൾക്കുള്ളിൽ ഒറ്റപെട്ടു പോകാറുണ്ട്, അവർക്ക് വേണ്ടി ഇങ്ങനെ ഒരു സ്ഥലം ഒരിക്കികൊടുക്കുക ആണെങ്കിൽ ശെരിക്കും അവർ happy ആകുകയേ ഒള്ളു... പക്ഷെ ഈ വിഷയത്തിൽ നമ്മുടെ ആളുകളുടെ അമിത സദാചാര ബോധവും, സമൂഹതിന്റെ കുറ്റപ്പെടുത്തലുകളും നിർത്തണം... ഇനിയും ഒരുപാട് വർഷങ്ങൾ കഴിയുബോൾ ഇതുപോലെ ഉള്ള സ്ഥാപങ്ങൾ ഉണ്ടായിവരട്ടെ.. ഇതിന് തുടക്കം കുറിച്ച അച്ഛന് അഭിനന്ദനങ്ങൾ 👍👍
I always appreciate syro malabar church …they are doing a lot of great work as schools,mental rehabilitation center and other institutions like hospitals and nursing homes…keep it up and God bless you abundantly ❤️
I am very much appreciating this effort of the Father and other Co.workers hospitality for elderly..I am also awaiting such a place .at present I am OK.to manage myself.once I feel to contact and visit your place please mention the details..at present I am staying alone at quilon dist..Is any such facility near our dist.
ഈ സംരംഭം തുടങ്ങുവാൻ മനസ്സ് തോന്നിച്ച അച്ചന് ഒരുകോടി ആദരവിന്റെ കൂപ്പുകൈ.... അവിടെ പ്രവർത്തിക്കുന്ന മറ്റെല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു... ഇതുപോലെ മനുഷ്യന് ഗുണമായ അനേകം സ്ഥാപനങ്ങൾ ഉയർന്നുവരാൻ പ്രാർത്ഥിക്കുന്നു... ദൈവം അനുഗ്രഹിക്കുമാറാകട്ടെ🎉
Such an impressive effort and commitment to humanity. May God bless this place and all the good hearts working to make this place a heaven for the needy.
പൊതുജനങ്ങൾക്കും പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ വളരെ നല്ല ഒരു സംരംഭം തിരുവനന്തപുരം വട്ടപ്പാറയിലെ സ്ഥാപനം തുറന്നോ എന്ന് അറിയാൻ താത്പര്യം ഉണ്ട് Fr.ജോയി അച്ചനും അച്ചന് വേണ്ട പ്രോത്സാഹനം നൽകുന്ന മേലധികാരികൾക്കും 🙏
Superb Fr. Joy.. Thank you so much ..👏👏👏 I salute... 🙏🙏 It's absolutely necessary to make these movements in our society rather than blaming the new generation and their way of living... We totally support you... 🙏🙏 Keep up your good work Father... God bless you... 🙏🙏🙏 Thank you so much for doing these kind of good and informative videos... God bless you... 🙏🙏🙏
Among all the videos you have made this one I would give you 100 marks, thank you for posting such a nice video, there are certainly a lot of good people in the World. I have decided to give a nice donation to this UNIT,
Ebin bro വളരെ നല്ല വീഡിയോ.. എങ്ങനെ oru പാലിയേറ്റീവ് പ്രസ്ഥാനം മാതൃക ആയി പോകുന്നു എന്നതിന് തെളിവ്. സർക്കാർ ന്റെ സഹായം ഉണ്ട് എന്ന് അച്ഛൻ paranhath വളരെ കറക്റ്റ്.. ഈ നല്ല oru സ്ഥാപനത്തിന്റെ കാര്യങ്ങളും, സൗകര്യങ്ങളും അറിയിച്ച എബിൻ bro ന് 👏👏👏👍👍👍
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവത്തെ നേരിൽ കാണാൻ പ്രിയപ്പെട്ട ജോസ് അച്ഛന്റെ രൂപയാണ്.വളരെ സന്തോഷം തോന്നിയ നിമിഷം ഈ പുണ്യ ദിനം. ഈ നോയമ്പ് കാലത്ത് ശാന്തി ഭവൻ പ്രാവർത്തിക്കുന്നവർക്കും അച്ഛനും നന്മകളും പ്രാർത്ഥനകളും നേരുന്നു...
ഒരു നല്ല ഇൻഫർമേറ്റീവ് വീഡിയോ ആണ് ഇത് ഇതുപോലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടെന്നു കാണിച്ചു തന്ന എബിനും നന്ദി അതുപോലെ ഇതുപോലുള്ള പ്രസ്ഥാനം വളർത്തി കൊണ്ട് വന്നു യേശുക്രിസ്തുവിന്റെ യഥാർത്ഥ പ്രതി രൂപമായി നിലകൊള്ളുന്ന അച്ഛനും നന്മയുണ്ടാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു
മിഖാ അച്ചൻ മാരുടെ സ്ഥാപനങ്ങളും പാവങ്ങൾക് വേണ്ടി യാണ്. എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ ഉച്ചയ്ക്ക് ഒരാൾക്ക് food വാങ്ങിയാൽ 3 പേർക്ക് കഴികാം. മറ്റുള്ള ഹോസ്പിറ്റൽ ബിസിനസ് മാത്രം ആണ് ലക്ഷ്യം. Lakshore, ഹിമസ് ഇവിടയോക്ക പോയാൽ വിട് പോലും പണ്ണായ പെടുത്ണ്ടി വരും.......
യേശുവിന്റെ സ്നേഹത്തിന്റെ മാതൃക ജനങ്ങളിലേക്ക് പകരുന്ന അച്ഛന് ഒരായിരം നന്ദിയും ബഹുമാനവും 🙏🏼GOD BLESS YOU 🙏🏼🙏🏼🙏🏼THANK YOU LORD FOR GOOD HEARTED PEOPLE 🙏🏼😭😭😭
എല്ലാവരും മോശം വാർത്ത കാണിക്കാൻ മത്സരിക്കുമ്പോൾ നല്ല വാർത്ത കാണിച്ച ചേട്ടന് നന്ദി!!
Fr. Joy and Church ❤️❤️❤️
താങ്ക്സ് അതുൽ 😍🙏
God bless you. 🙏🙏👌👌👍👍
ഈ നല്ല പ്രയത്നത്തിന് എന്റെ വക സഹായം നേരിട്ടെത്തിക്കാൻ അഡ്രസ് ഫോൺ നമ്പർ വേണമായിരുന്നു
@@Lifelinetruth under that video descriptionil phone number and details undu
@@Lifelinetruthഎന്നെ ഒന്ന് സഹായിക്കാമോ എന്റെ ഉപ്പാക് ജോലിക് പോവാൻ വയ്യ ആദ്യം ബൈപാസ് കഴിഞ്ഞതാണ് ഇപ്പോൾ സ്ട്രോക് ഉണ്ടായി ഇപ്പോൾ എന്നും നെഞ്ചിൽ വേദന ആണ്
മതങ്ങളെ കുറ്റം പറയുന്നവർ ഇത് കാണട്ടെ. സമർപ്പിതർ അല്ലാത്ത ആരെ കൊണ്ട് സാധിക്കും ഇതുപോലെ പ്രവർത്തിക്കാൻ ...
Hats off 💝💝
Yeah, thacholi mohammathinnu pattilla🤣
@@godofwar9325 😂😂😂😂
കുറ്റം പറയുന്നവർ അതുമാത്രമേ ചെയൂ , ഇതു പോലൊന്നും ചെയ്യില്ല.
സഹോദരാ കുറ്റം പറയുന്നത് മതത്തെയല്ല മതം മാറ്റുന്നതീനെയാണ് .
@@ashokanvediyil1292 ആരെങ്കിലും അവനവന്റെ ഇഷ്ടത്തോടെ മതം മാറുവാണെങ്കിൽ നിങ്ങൾ അത് എതിർക്കുമൊ?
ശരിക്കും ഇവരെ പോലെയുള്ളവരാണ് ദൈവത്തിന്റെ പ്രതിപുരുഷൻമാർ...❤️🔥
❤️👍
@@FoodNTravel pppppppppp1ùu9p8ppppp
നല്ലഒരുചെറിയ അച്ഛൻ അച്ഛന്റെ പ്രവർത്തനത്തിന് എല്ലാവിധ ആശംസകളും നേരുന്നുന്നു കൂടാതെ അച്ഛന് ദൈവം ദീർഘായുസ് കൊടുക്കട്ടെ 🙏🙏
😍👍
ഒരു ചെറിയ അച്ചനിലൂടെ ദൈവം വലിയ കാര്യമാണ് ചെയ്യുന്നത് യേശുവേ നന്ദി
ചെറിയ മനുഷ്യനും വലിയ പ്രവർത്തികളും. Very good 👍
Dear Joy Acha, there was a proposal to start medical shop at Aluva Shanthi Bhavan. I am a kidney patient n am consuming medicines worth 8,000/-. My wife had a stroke 4 n half yes back. Her rightt hand n speech not improved. Used to take her at Shanthi Bhavan for physiotherapy. I had the opportunity to see Joy Achan but could not talk as u were entering the cab to go back. Thank u n pray God bless u n yr team.
അച്ചൻ
ഇത്തരം നല്ല വാർത്തകൾ അന്വേഷിച്ചു അറിയിക്കുന്ന താങ്കൾക്ക് പ്രത്യേക.അഭിനന്ദനങ്ങൾ .....👍👍🦐🦐🦐
താങ്ക്സ് ഉണ്ട് ചന്ദ്രശേഖരൻ 😍😍
ജോയ് അച്ഛന് ഒരു ബിഗ് സല്യൂട്ട്... 👌👌👍👍ദൈവം അനുഗ്രഹിക്കട്ടെ... 🙏🏾
Thank you Shiji 😍🤗
ദൈവത്തെ ആരും കണ്ടിട്ടി ല്ല ഇതാണ് ദൈവ ത്തി ന്റെ പ്രതിപുരുഷൻ ❤️❤️❤️❤️🌹🌹🌹🌹😇😇😇😇God bless you Joyachaaa thanks എബി
☺️🤗
പറയാൻ എളുപ്പമെങ്കിലും പ്രവർത്തിക്കാനും coordinate ചെയ്യാനും അത്ര എളുപ്പമല്ലാത്ത സംരംഭം ... Hat's off Divine sole of human kind 🙏
Valare sariyanu
Yes daivame anugrahikkanamee 🙏🙏 🙏🙏
Yes correct
അച്ഛനും, എബിക്കും, എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ, 🌹🌹🌹🌹ജോയ് അച്ഛൻ great
Thank you ❤️
അച്ചനും അച്ചന്റെ പ്രവർത്തനങ്ങൾക്കും ആരോഗ്യത്തോടെ ദീർഘായുസ്സ് ലഭിക്കട്ടെ !!! ഡയാലിസിസ് സൗജന്യം. ദൈവമേ ഇതാക്കെ കച്ചവടമാക്കുന്നവർക്ക് ഇതൊരു നല്ല പാഠമാകട്ടെ
👍
പ്രിയ അച്ഛനും അത്പോലെ മറ്റ് എല്ലാവർക്കും ആയിരമായിരം അഭിന്ദനങ്ങൾ.ഇത് പോലുള്ളവരെ മറ്റുള്ളവർ മാതൃക ആക്കണം.ചുമ്മാ ഹിന്ദു/ക്രിസ്റ്റ്യൻ/മുസ്ലിം.കോൺഗ്രസ്സ്/B J P/ കമ്മ്യൂണിസ്റ്റ് എന്നും പറഞ്ഞു കുറേ ജനങ്ങൾ.
😍👍
ദൈവം അച്ഛനെയും അവിടെ ജോലി ചെയ്യുന്നവരെയും അവർക്കു സഹായം ചെയ്യുന്നവരെയും സമൃദ്ധമായിട്ടു അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
😍😍🙏
കേരളത്തിൽ എല്ലായിടത്തും ഇതു പോലുള്ള ഹോസ്പിറ്റൽ എത്രെയും വേഗം പ്രവർത്തിക്കാൻ ദൈവം കൃപ തരട്ടെ.
🙏🙏
🙏🙏
❤
🙏.ഇത്തരം സംരഭം തുടങ്ങാൻ അച്ഛന് പ്രചോദനം നൽകിയ വലിയ ശക്തിക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. എല്ലാ ജില്ലകളിലും ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ആശിക്കുന്നു.
👍👍
ഇതൊക്കെയാണ് നന്മ ❤️ ഈ അച്ഛനെയൊകെ ദൈവം നമുക്ക് ദാനം തന്നതാണ് 🥰
😍👍
ഇങ്ങനെയുളള വൈദീകർ ലോകത്തിന് മാതൃകയാണ് എല്ലാവിധ ആശംസകൾ
👍👍
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ, എബിൻ ചേട്ടാ 🤗 കൂടുതൽ ആളുകളിലേക്ക് ഈ വീഡിയോ എത്തട്ടെ 🙏
താങ്ക്സ് ബ്രോ.. 😍👍
@@FoodNTravel a
Orikkalum Ammenem Appanem inghane kondu poi vidarudhe enna oru aashyam paranjhirungil..onnu koodi nannaayaanene
Any ways
God bless
ദൈവപുരഷൻ ആണ് ആ resp. Father.. God bless you Fr... Big salute 🙏🙏🙏🙋🙋🙋
😍🙏
Age old home stay എന്ന Concept നല്ലതാ. മറ്റുള്ള ജില്ലകളിലേക്കും ഇത് വ്യാപിയ്ക്കണം. അച്ഛന് എല്ലാ ആശംസകളും🙏
😍🙏
അച്ഛനെ ഒരുപാട് ഇഷ്ട്ടം ആയി. അദേഹത്തിന്റെ. നിഷ്കളങ്കമായ ചിരിയും സംസാരവും. 💞🥰😍
😍👍
മനസും , വയറും , കണ്ണും നിറഞ്ഞ , നിറയിച്ച ഒരു കാഴ്ച . ഇതെല്ലാം കാണിച്ചു തന്നതിന് A big salute Ebbin chetta 🙏💐 . " പൊറോട്ട " ചെറുപ്പക്കാരുടെ ആവേശം , അച്ചൻ മാസ്സാണ് .
😄😄 sarikkum 👍👍
Hats Off you ....
ഉപകാരം ചെയ്യണം എന്നില്ല... നിങ്ങൾ ഉപദ്രവിക്കാതിരിന്നാൽ മതി... അത് എനിക്ക് ഇഷ്ട്ടപെട്ടു...
മ്മ്‌ടെ നാട്ടിൽ ചിലരുണ്ട്.. പട്ടി പുല്ല് തിന്നുകയും ഇല്ല പശുനെക്കൊണ്ട് തീറ്റിക്കയുമില്ല...
☺️
When will you start ..the Assisted Home 🏠 for elders..
??
When will you start ..the Assisted Home 🏠 for elders..
??
Superb Concept and Implementation...!!
God bless you Fr Joy..!?
Number please
എബിൻചേട്ടാ... ഇങ്ങനെ ഒരു ഹോസ്പിറ്റൽ... ഹോസ്പിറ്റൽ എന്ന് പരാൻപറ്റില്ല സ്‌നേഹവീട്...ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ....... വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി......... ഐ ലവ് യു... 🥰🥰🥰🥰🥰🥰🥰❤❤
താങ്ക്സ് ഉണ്ട് രാകേഷ്.. വളരെ സന്തോഷം 😍🤗
All the best Fr Joyacha ദൈവത്തിന്റെഅനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
😍🙏
ഇങ്ങനെയാ വണ o വൈദീകർ. പുരോഹിതൻ ക്രിസ്തുവിന്റെ പ്രതി പുരുഷനാണ്.
ദൈവമേ...പണത്തിനുവേണ്ടിഎന്തക്രമവു൦ചെയ്യുന്നകേരളത്തിലാണോഇങ്ങനെയൊരുസ്താപന൦.നടത്തികൊണ്ടുപോകുന്നഎല്ലാപർകു൦.അഭിനന്ദനങ്ങൾ.👌👌👌🙏🙏🙏❤❤❤
😍😍👍
God bless Achen & the organization serving for this great cause🙏 The concept of Elder village is commendable. India should adopt this concept & expand in all states like other countries.
Thank you so much for your kind words.. 🙏
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ Ebin chetta😍 ഈ വീഡിയോ വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു സ്ഥാപനം ഉള്ള കാര്യം തന്നെ അറിയില്ലായിരുന്നു. സൂപ്പർ 🥰😍
വളരെ സന്തോഷം ആൽഫ 🤗🤗
@@FoodNTravel 🥰😍
Excellent Initiate Father. Big Salute to the entire team
Thank you
അഭിനന്ദനങ്ങൾ എബിൻ ചേട്ടാ. 🌹🌹❤️❤️സമൂഹത്തിന് വളരെ ഉപകാരപ്രദമായ വീഡിയോ.
Thank you 😍
You forgot father
Great Father. God bless all in their efforts.
😍🙏
god blessing
സൂപ്പർ ഈ വീഡിയോ കാണുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ഓരോ ചോദ്യവും ബ്രോ അച്ഛനോട് ചോദിച്ചു എല്ലാ സംശയങ്ങളും മാറ്റിത്തന്നു നല്ല ആഹാരം. നല്ല സ്ഥലം 👍👍💖
വളരെ സന്തോഷം 😍👍
Father great Job! Heaven will reward you for fulfilling priesthood Vows ..
Lots of prayers 🙏
😍🙏
I have decided to contribute monthly for the food after watching this video. I normally don’t tell anyone about my donation but I thought it would make you feel happy that you could help Fr. Joy find one day food expense. Also if someone seeing this helps I feel happy too.
Thank you.. 😍😍👍
❤
Thanks to Mr Abin for bringing out the services done by the Catholic Church in front of those who against the Church.... God bless you
👍👍
അഭിനന്ദങ്ങൾ ചേട്ടാ!!!!അച്ഛൻ ക്രിസ്തുവിന്റെ യഥാർത്ഥ ഇടയൻ
🙏
A true achievement that every Keralite should be proud about...
😍👍👍
Good to see good services of church for our Lord Jesus Christ to the common people 🙏
👍👍
Ebbin bhai thanks for visiting and sharing with us the details of this charitable hospital in Pallissery, Arattupuzha, Thrissur. BIG salute to Joy achen & team. Let God shower the blessings to all helping hands.
Thank you 😍😍🙏
Fr joy very thankful to your good deed
god will definitely bless you🙏
ഇത് ദൈവികമായ ശക്കിയാൽ മാത്രം ചെയ്യാൻ പറ്റുന്ന ഒരു മഹത്തായ കാര്യമാണ് ഇത്. ഈ വൈദികനെയും കൂട്ടരെയും ദൈവ ഹിതം നിറവേറ്റാൻ ശക്കത്തിപ്പെടുത്തട്ടെ ആമ്മേൻ. ഏതെങ്കിലും വൈദികനോ സന്യസിയോ തെറ്റ് ചെയ്യുമ്പോൾ ഇവരെ പറ്റി മറക്കരുത് , തെറ്റ് പറ്റുന്നവർ ക്ക് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം
🙏🙏
Super video Ebbin bro... ഞാനും യൂറോപ്യൻ കൺട്രിയിൽ ആണ് വർക്ക് ചെയുന്നത്.. ഇവിടെ വർക്ക് ചെയ്യുബോൾ ഒരുപാട് elder homes കണ്ടപ്പോൾ ഞാനും വിചാരിച്ചിട്ടുണ്ട് ഇതൊരു നല്ല idea ആണല്ലോ നാട്ടിൽ ഇത് പ്രവർത്തികം ആക്കി കൂടെ എന്ന്... മക്കളൊക്കെ ജോലി തിരക്കിൽ ഒക്കെ മുഴുകി അവരുടേതായ ജീവിതം നയിക്കുബോൽ വീട്ടിലുള്ള പ്രായമുള്ളവർ ശെരിക്കും 4 ചുവരുകൾക്കുള്ളിൽ ഒറ്റപെട്ടു പോകാറുണ്ട്, അവർക്ക് വേണ്ടി ഇങ്ങനെ ഒരു സ്ഥലം ഒരിക്കികൊടുക്കുക ആണെങ്കിൽ ശെരിക്കും അവർ happy ആകുകയേ ഒള്ളു... പക്ഷെ ഈ വിഷയത്തിൽ നമ്മുടെ ആളുകളുടെ അമിത സദാചാര ബോധവും, സമൂഹതിന്റെ കുറ്റപ്പെടുത്തലുകളും നിർത്തണം... ഇനിയും ഒരുപാട് വർഷങ്ങൾ കഴിയുബോൾ ഇതുപോലെ ഉള്ള സ്ഥാപങ്ങൾ ഉണ്ടായിവരട്ടെ.. ഇതിന് തുടക്കം കുറിച്ച അച്ഛന് അഭിനന്ദനങ്ങൾ 👍👍
Thanks und Amithanjaly.. Sariyanu, nalla aasayamaanu. Koodathe nalla reethiyil thanne avarath munnottu kondu pokunnumumd.. Thudarnnulla avarude pravarthangalkk nammale kond kazhiyunna sahayangal cheythal avarkkath valare upakaaram aayirikkum
@@FoodNTravel തീർച്ചയായും help ചെയ്യും
പളീലച്ചൻ മുത്താണ് 💖💝💗❤️💜🧡💚💙💛♥️
😍👍
@@FoodNTravel നിങ്ങളും മുത്താണ് പൊന്ന് മുത്ത് 💖💗💜🧡❤️♥️💚
I always appreciate syro malabar church …they are doing a lot of great work as schools,mental rehabilitation center and other institutions like hospitals and nursing homes…keep it up and God bless you abundantly ❤️
👍👍
I am very much appreciating this effort of the Father and other Co.workers hospitality for elderly..I am also awaiting such a place .at present I am OK.to manage myself.once I feel to contact and visit your place please mention the details..at present I am staying alone at quilon dist..Is any such facility near our dist.
നല്ലൊരു വീഡിയോ നല്ല അവതരണം ഈ ഒരു സാരംഭത്തിനു വേണ്ടി പ്രയത്നിക്കുന്ന എല്ലാവർക്കും ആശംസകൾ 🙏
താങ്ക്സ് ഉണ്ട് നെൽസൺ 😍😍
what a wonderful service....GOD BLESS .. Thank you Ebin..
Thank you Siju
ഈ സംരംഭം തുടങ്ങുവാൻ മനസ്സ് തോന്നിച്ച അച്ചന് ഒരുകോടി ആദരവിന്റെ കൂപ്പുകൈ.... അവിടെ പ്രവർത്തിക്കുന്ന മറ്റെല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു... ഇതുപോലെ മനുഷ്യന് ഗുണമായ അനേകം സ്ഥാപനങ്ങൾ ഉയർന്നുവരാൻ പ്രാർത്ഥിക്കുന്നു... ദൈവം അനുഗ്രഹിക്കുമാറാകട്ടെ🎉
😍😍🙏
ഈയൊരു സ്ഥാപനത്തെ കുറിച്ച് വീഡിയോ എടുത്ത ഇബിൻ ചേട്ടന് ❤️❤️❤️❤️
ഇതു കൂടുതൽ ജനങ്ങളിലേക്ക് എത്തട്ടെ 👍
Thank you 😍😍👍
വളരെ നല്ല ഈ വാർത്ത എല്ലാവരിലേക്കും എത്തിച്ച സഹോദരന് നന്ദി
😍🤗
🙏🙏🙏🙏🙏.... hospital 😳😳😳 don't say that.... it's a human care home......salutes ..... 👍👍👍👍...in this time of century, can't believe 😱
☺️👍
ദൈവം അനുഗ്രഹിക്കട്ടെ
ഇതുപോലെ ഉള്ള സ്ഥാപനങ്ങൾ ഇനിയും ഉണ്ടാകട്ടെ, ഇതൊക്കെ യാണ് സേവനം
😍👍👍
നമസ്കാരം ചേട്ടായി
Big salute ,🤷♀️
ഇങ്ങനെയുള്ള videos venam 👌👌👌👌എല്ലാവർക്കും ഉപകാരപ്രദമാകട്ടെ
താങ്ക്സ് ഉണ്ട് രമ്യ 🤗🤗
യദാർത്ഥത്തിൽ ഇതാണ് ദൈവത്തിൻ്റെ വേല, അച്ഛന് ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, തീർച്ചയായും ഈ പ്രവർത്തം കൂടുതൽ വിപുലമായി നടക്കും
Thank you 🙏
Awesome place and good service .god bless you all
Thank you Reeba 🤗🤗
Such an impressive effort and commitment to humanity. May God bless this place and all the good hearts working to make this place a heaven for the needy.
😍🙏
Expieienced. 20yr please
,
അച്ഛനെയും,കൂടെ പ്രവർത്തിക്കുന്നവരെയും ദൈവം സഹായിക്കട്ട.അനുഗ്രഹിക്കട്ട 🙏🏻🙏🏻
Thank you 🙏
Achaneyum sahapravarthakareyum daivam anugrahiykate
പൊതുജനങ്ങൾക്കും പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ വളരെ നല്ല ഒരു സംരംഭം
തിരുവനന്തപുരം വട്ടപ്പാറയിലെ സ്ഥാപനം തുറന്നോ എന്ന് അറിയാൻ താത്പര്യം ഉണ്ട്
Fr.ജോയി അച്ചനും അച്ചന് വേണ്ട പ്രോത്സാഹനം നൽകുന്ന മേലധികാരികൾക്കും 🙏
😍😍👍
Acho you are really a great personality and gift from god
😍👍
നല്ല കാര്യങ്ങൾ ആണ് ചേട്ടന്റെ വിഡിയോ അച്ഛനും ചേട്ടനും അഭിനന്ദനങ്ങൾ
താങ്ക്സ് ജേക്കബ് 😍🤗
Awesome place and excellent service. Thanks to the priests and the church for providing these services.
😍🙏
Joyi. Achante. Ee. Nalla. Manassu. Ethu. Pole. Samoohathinu. Nanma. Cheyyunnavarkku. Donetion. Kodukkannam. Kaarannam. Evar. Cheyyunna. Ee. Nanmakal. Nammude. Kannaall. Kaannunnu. Dheivathinte. Samrakshnnavum. Kaavalum. Achanodum. Team. Angangalkkum. Dheivanugrahamunndaakatte. Ee. Veedio. Presenterkkum. Thanks.
Thank you for informing this hospital. Thank you father and working with you
😍👍
I have never heard about this organisation before..Thank you for helping to be a part of this..
😍🙏
എബിൻ ചേട്ട... ഇതുപോലുള്ള നന്മകൾ ലോകം അറിയട്ടെ... ചേട്ടൻ ചെയ്ത വ്ലോഗിൽ ഒരുപാട് എനിക്കിഷ്ടപെട്ട ഒരു വ്ലോഗ്... താങ്ക്സ് 🌹
വളരെ സന്തോഷം 😍😍
ജനങ്ങൾക്ക് ഉപകാരം ഉള്ള വീഡിയോ👍🏻👍🏻 താങ്ക്സ് എബിൻ ചേട്ടാ
വളരെ സന്തോഷം 😍😍
Salute to everyone behind this project 🙏🙏🙏🙏
😍🙏
Excellent service Fr Joy and team, hats off to all
Thank you Ligin
സൂപ്പർ.... സൂപ്പർ.....👍👍👍ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നി..... ❤️❤️❤️❤️
താങ്ക്സ് ഉണ്ട് ജസീല ❤️
Very inspiring and very touching video, i salute all the people behind this charity institutions for serving and needy people. God bless u all
Thank you 🙏🙏
Thank u Ebin for the coverage and I also thank Father for your selfless service.
#Good initiative of the Catholic Church#
Great model in Hospitals... 🙏🙏🙏 Thrissur eni edukkan padupedum...
Christians community centre
ദൈവം അനുഗ്രഹിക്കട്ടെ ഇതിൻ്റെ എല്ലാ പ്രവർത്തകർക്കും ഒരായിരം നന്ദി അറിയുന്നു
താങ്ക്സ് രേഷ്മ 🤗
Superb Fr. Joy.. Thank you so much ..👏👏👏
I salute... 🙏🙏
It's absolutely necessary to make these movements in our society rather than blaming the new generation and their way of living...
We totally support you... 🙏🙏
Keep up your good work Father... God bless you... 🙏🙏🙏
Thank you so much for doing these kind of good and informative videos... God bless you... 🙏🙏🙏
Thank you 😍🙏
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ ജില്ലകളിലും ഇതു തുടങ്ങിയാൽ നന്നായിരുന്നു
😍👍
ഇന്നത്തെ കാലത്തും മതം നോക്കാതെ പ്രവർത്തിക്കുന്ന നല്ല മനുഷ്യർ 🥰🥰
👍
Actually, there is nothing wrong in giving preference to catholics because charity begins at home.
Dear Father ,none of us have seen God .We are seeing God through people like you .May God bless you all ,always .🙏🙏🙏
😍🙏
Lot's Of Love എബിൻ ചേട്ടാ...❣️
😍❤️❤️
ഒരു നല്ല സംരംഭം. അതിനു വേണ്ടി ചെറിയ ഒരു donation കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷം 😊
😍👍
I also put my house name DevaDayam.It was very inspiring and touching video.l salute all the people who works behind it.May God bless all the team🥰😇💐
Thank you so much 😍🙏
ഇതുപോലുള്ള സേവനം പ്രോത്സാഹിപ്പിക്കുക സാഹകരിക്കുക 🥰👍🏻👍🏻👏🏻👏🏻👏🏻
👍👍
"എന്തായാലും ഒരുകാര്യം പറയാം...ഈ വീഡിയോക്ക് dislike അടിക്കുന്നവരെ കായികപരമായും നിയമപരമായും നേരിടും... അത് കള്ളുഷാപ്പിൽ ഇരുന്നു കുശുകുശുക്കുന്നവരാണേലും പള്ളിമേടയിൽ ഇരുന്ന് താളത്തിൽ പറയുന്നവരാണേലും... എബിൻ ചേട്ടന്റ മാന്വൽ മനസാക്ഷിയാണ്. "😄😍👍🏻
😂😂👍
വളരെ useful ആയിട്ടുള്ള വീഡിയോ ❤👌
വളരെ സന്തോഷം 😍
Heaven on earth i like it 👍👌👏👏let God shower all the blessings.
😍😍👍
This is a good idea, progressive move to dignified life!
☺️👍
Among all the videos you have made this one I would give you 100 marks, thank you for posting such a nice video, there are certainly a lot of good people in the World. I have decided to give a nice donation to this UNIT,
So glad to hear that.. Thank you so much.. 😍🙏
Ebin bro വളരെ നല്ല വീഡിയോ.. എങ്ങനെ oru പാലിയേറ്റീവ് പ്രസ്ഥാനം മാതൃക ആയി പോകുന്നു എന്നതിന് തെളിവ്. സർക്കാർ ന്റെ സഹായം ഉണ്ട് എന്ന് അച്ഛൻ paranhath വളരെ കറക്റ്റ്.. ഈ നല്ല oru സ്ഥാപനത്തിന്റെ കാര്യങ്ങളും, സൗകര്യങ്ങളും അറിയിച്ച എബിൻ bro ന് 👏👏👏👍👍👍
Thank you Shabari 😍😍
മാഷാ അല്ലാഹ് പൊളി ചേട്ടായി ഈ വിഡിയോ കാണുന്ന എല്ലാവർക്കും ഉബകാരപ്പെടട്ടെ 🥰ചേട്ടായി സൂപ്പറാ 😊😊❤❤❤
വളരെ സന്തോഷം അൻവർ 😍😍
Ethe neta mental religion ala avata oru mash alaa evane This is Christian religion A big salute all Christian and father
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ. ഭക്ഷണവിഭവങ്ങൾ കണ്ടിട്ട് ഒരു രക്ഷയുമില്ല. എല്ലാത്തിനും എല്ലാവർക്കും അഭിനന്ദനങ്ങൾ.🙏🌹🌹
താങ്ക്സ് ബ്രോ 😍
Hat's off to the entire team whose is behind this project, Thanks for sharing this video with us 🙏🙏🙏
😍😍👍
God bless you
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവത്തെ നേരിൽ കാണാൻ പ്രിയപ്പെട്ട ജോസ് അച്ഛന്റെ രൂപയാണ്.വളരെ സന്തോഷം തോന്നിയ നിമിഷം ഈ പുണ്യ ദിനം. ഈ നോയമ്പ് കാലത്ത് ശാന്തി ഭവൻ പ്രാവർത്തിക്കുന്നവർക്കും അച്ഛനും നന്മകളും പ്രാർത്ഥനകളും നേരുന്നു...
Thank you 🙏
veryhigh positive wibe is felt here even by watching this video ,,,hope all of the people there feel the same way living in this lil community
👍👍
അച്ചന് എല്ലാവിധ ആശംസകളും നേരുന്നു...... ഈശോ അനുഗ്രഹിക്കട്ടെ.....🙏🙏🙏🙏❤️❤️
ഒരു നല്ല ഇൻഫർമേറ്റീവ് വീഡിയോ ആണ് ഇത് ഇതുപോലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടെന്നു കാണിച്ചു തന്ന എബിനും നന്ദി അതുപോലെ ഇതുപോലുള്ള പ്രസ്ഥാനം വളർത്തി കൊണ്ട് വന്നു യേശുക്രിസ്തുവിന്റെ യഥാർത്ഥ പ്രതി രൂപമായി നിലകൊള്ളുന്ന അച്ഛനും നന്മയുണ്ടാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു
👍
മിഖാ അച്ചൻ മാരുടെ സ്ഥാപനങ്ങളും പാവങ്ങൾക് വേണ്ടി യാണ്.
എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ ഉച്ചയ്ക്ക് ഒരാൾക്ക് food വാങ്ങിയാൽ 3 പേർക്ക് കഴികാം.
മറ്റുള്ള ഹോസ്പിറ്റൽ ബിസിനസ് മാത്രം ആണ് ലക്ഷ്യം.
Lakshore, ഹിമസ് ഇവിടയോക്ക പോയാൽ വിട് പോലും പണ്ണായ പെടുത്ണ്ടി വരും.......
True
എബിൻ ചേട്ടാ സൂപ്പർ വീഡിയോ സൂപ്പർ concept അവിടെ ജോലി ചെയുന്ന എല്ലാവർക്കും 👏👏👏 with ❤❤❤❤
😍😍🙏
വെറുതെ എന്തും കാണിച്ചു you tube വരുമാനം ഉണ്ടാക്കുന്ന ആൾ അല്ല ഇദ്ദേഹം... ഇത്തരം ഗുണകരമായ വീഡിയോകളും ചെയ്യാൻ ഈ മനുഷ്യനെ കഴിയൂ.. അഭിവാദ്യങ്ങൾ.. 💕
താങ്ക്സ് ബ്രോ 💕
Correct 😂
വളരെ നല്ല കാര്യം
ഈ ഒരു വീഡിയോ ആളുകളിലേക്ക് എത്തിച്ച എബിൻ ചേട്ടന് ആശംസകൾ.ഇതിലൂടെ ഒരുപാട് പേർക്ക് സഹായം എത്തിക്കാനാകും.ഒരുപാട് സന്തോഷം.
Thank you so much Midhun 😍
Father Hatc Off. Great personality.
😍🙏
Father excellent.... keep going....
😍👍
Donate generously to this service...
👍
There is no words to to express hats of to you Fr joy great work with no explanation required this is called gods gift may god bless
😍🙏
One of the best vedio you ever done ebin bro 🔥❤️
Thank you so much Praveen 😍😍
യേശുവിന്റെ സ്നേഹത്തിന്റെ മാതൃക ജനങ്ങളിലേക്ക് പകരുന്ന അച്ഛന് ഒരായിരം നന്ദിയും ബഹുമാനവും 🙏🏼GOD BLESS YOU 🙏🏼🙏🏼🙏🏼THANK YOU LORD FOR GOOD HEARTED PEOPLE 🙏🏼😭😭😭
😍🙏
It's a very good programme. I like to help but right now the war in Ukraine make my heart break. One day I may be a resident in the elder village.
👍👍