റിട്ടയർമെന്റ് ഹോമുകൾ സംസ്ഥാനത്ത് സജീവം |Retirement Home |Kochi |Vayassinazhaku

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 115

  • @reejamolr-tx9rc
    @reejamolr-tx9rc ปีที่แล้ว +89

    ഇതുപോലെ ഉളള നല്ല റിട്ടയർമെന്റ് ഹോമം കേരളത്തിന് വളരെ അത്യാവശ്യം ആണ്

  • @jamesjosephthanckachan3392
    @jamesjosephthanckachan3392 ปีที่แล้ว +44

    കേരളത്തിന്‌ ഏറ്റവും അത്യാവശ്യം... 🙏

  • @priyas8114
    @priyas8114 ปีที่แล้ว +90

    ഇവിടെ മാതാപിതാക്കളെ മക്കൾ നോക്കുന്നില്ല എന്ന് പറയുന്നവർ ഒരു കാര്യം ഓർക്കണം, നമ്മുടെ നാട്ടിൽ ഭാര്യയും ഭർത്താവും ജോലി ചെയ്താൽ പോലും ചിലവുകൾ താങ്ങാൻ പറ്റില്ല അതിനു തക്ക വരുമാനം ഭൂരിഭാഗം ആളുകൾക്കും ഇല്ല... അതുകൊണ്ടാണ് ആളുകൾ പുറം രാജ്യങ്ങളിൽ ജോലിക് പോകുന്നത്... ഈ മാതാപിതാക്കൾക്കു രോഗം വന്നാൽ കൂടെ നിന്നാൽ മാത്രം പോരല്ലോ അവരെ നല്ല രീതിയിൽ ചിക്കത്സിക്കാൻ പണം കൂടി വേണ്ടേ.... നമ്മുടെ ഗവണ്മെന്റ് നു ഒരു സോഷ്യൽ വെൽ ഫെയർ ഫണ്ടും ഇല്ല... ഇതൊക്കെ കൊണ്ട് ആണ് ഇതുപോലെ ഉള്ള സ്ഥലങ്ങൾ അത്യാവശ്യo ആകേണ്ടത്....മാതാപിതാക്കളും ഇതൊക്കെ ഒരു പരിധി വരെ മനസിലാക്കണം...
    ഗവണ്മെന്റ് തന്നെ ഇതെല്ലാം തുടങ്ങണം.... എല്ലാത്തിനും മക്കളെ ആശ്രയിച്ചാൽ നിരാശ ആയിരിക്കും ഫലം...

    • @aishwaryageorge1950
      @aishwaryageorge1950 ปีที่แล้ว +2

      നമ്മുടെ നാട്ടിൽ ഒരു നല്ല മിനിമം wages പോലും ഇല്ല
      8000 ഉം 12000 ഓക്കേ ആണ് സാലറി കൂടുതൽ തരുന്നത് വളരെ അപൂർവം ആണ് ചില സ്ഥാപനങ്ങളിൽ ജോയിൻ ചെയ്ത സാലറി തന്നെ ആയിരിക്കും social benefits കൊറവാണ് ബിസിനസ്‌ ഫ്രണ്ട്‌ലി അല്ല practical oriented ആയിട്ടുള്ള സ്റ്റഡീസ് ഇല്ല freshar ആയിട്ടുള്ള oru ആൾക് ജോലി കയറാൻ പ്രയാസമാണ് പലപ്പോഴും കുറഞ്ഞ സാലറി വർക്ക്‌ ചെയ്യണ്ടി വരും ചെലപ്പോൾ ഒരു പ്ലാറ്റഫോം കിട്ടാൻ പാടാണ് കാരണം ബിസിനസ്‌ കൊറവാണ്, പാർട്ട്‌ ടൈം ജോബ് പഠന രീതി ഇല്ല കൂടുതൽ എംപ്ലോയീർ part time എൻകോറേജ് ചെയ്യുന്നില്ല 6000 ഒകെ ആണ് സാലറി പാർട്ട്‌ ടൈം.നമ്മുകു കിട്ടുന്ന ജോബ് ചെയ്യാൻ സാധിക്കാത്ത അവസ്ഥ സോഷ്യൽ പ്രഷർ തൊഴിൽ മഹത്മ്യ o ഇല്ല ഇതൊക്കെ യാണ് അബ്രോഡ് പോകാൻ ചിന്തിക്കുന്നത്. എക്സ്ൻസ് ആൻഡ് revenu തമ്മിലുള്ള ഡിഫറെൻറ് ഒക്കെ ഒരു കാരണം ഒണ്ടു per hour alla നമ്മുടെ സാലറി. Per month ആണ്. ഇത് ഒക്കെ ആണ് ഒരു കാരണം പോയ്‌ കഴിഞ്ഞാൽ parents climet problems കാരണം തിരിച്ചു നാട്ടിൽ വരുന്നവർ ഉണ്ട്.

    • @lekshmnarayanan4371
      @lekshmnarayanan4371 ปีที่แล้ว

      Pakshe maathapithakkale nokkathavar mahapapikal thane samsayamilla

    • @thoughtprocess2326
      @thoughtprocess2326 ปีที่แล้ว +1

      വിദേശത്ത് ജോലി ചെയ്യുന്ന മക്കൾ തീർച്ചയായും ഇതിൻ്റെ ചിലവ് നോക്കണം. അല്ലാതെ സര്ക്കാര് നോക്കണം എന്നാണോ താങ്കൾ ഉദ്ദേശിച്ചത്?

    • @jeevanthampi767
      @jeevanthampi767 ปีที่แล้ว

      @@lekshmnarayanan4371, There is nothing wrong living in retirement home when people get older instead of being burden to the kids. Now husband and wife working in most houses. Instead of being alone at home especially one can not take care of themselves it is better to live place like this. They will be more happy there with their age group. I will be happy to live place like this instead of burden to my children. They have to work and their life too. It is not like olden times. Lots of parents living with their children are not happy at all anyway

    • @aparna3846
      @aparna3846 ปีที่แล้ว

      ​@@thoughtprocess2326social security ennoru sadhanam und..

  • @PrabhaUnni-y8b
    @PrabhaUnni-y8b ปีที่แล้ว +37

    ഞാനും തുടങ്ങുന്നു ഇതുപോലെ ഒന്ന്.. പ്രാർഥന ഉണ്ടാകണം 🙏

    • @yathrakadhavlogs4142
      @yathrakadhavlogs4142 ปีที่แล้ว +3

      എവിടാ സ്ഥലം

    • @PrabhaUnni-y8b
      @PrabhaUnni-y8b ปีที่แล้ว +1

      തിരുവനന്തപുരം..

    • @averagestudent4358
      @averagestudent4358 ปีที่แล้ว +3

      തുടങ്ങുമ്പോൾ ഡീടെയ്ൽസ് ഇടൂ.
      വയസ്സാകുമ്പോൾ വരാല്ലോ.

  • @anniejacob3213
    @anniejacob3213 ปีที่แล้ว +5

    ഞങ്ങൾ അവിടെവന്നുകണ്ടിട്ടുണ്. സാമ്പത്തികം ഉണ്ട് എങ്കിൽ വാർദ്ധക്യം ഏറ്റവും സുന്ദരമാക്കാൻ സാധിക്കുന്ന ഒരു സ്ഥലമാണ് ഇവിടം. എല്ലാ നന്മകളും നേരുന്നു. 👍😄❤

  • @ANONYMOUS-ix4go
    @ANONYMOUS-ix4go ปีที่แล้ว +68

    ഇവിടെ കിടന്ന് കൊണ കൊണ അടിക്കുന്ന ടീംസ് സ്വന്തം മാതാപിതാക്കളെ എങ്ങനെയാണു ട്രീറ്റ്‌ ചെയ്യുന്നത് എന്ന് അവരുടെ വീടുകളിൽ ചെന്നാൽ അറിയാം 🤣🤣🤣🤣

  • @lamlndian...9771
    @lamlndian...9771 ปีที่แล้ว +18

    റിട്ടയേർമെന്റ് ഹോമുകൾ ഇനിയും കൂടും, ഇന്ന് റിട്ടയർമെന്റ് ഹോമുകളിൽ രക്ഷിതാക്കളെ എത്തിക്കുന്നവർ വരും കാലം ഇതിലും നേരത്തേ ഇവിടെ എത്തും.

    • @shilpalipin5760
      @shilpalipin5760 ปีที่แล้ว +2

      Why you are taking it negatively pls think positive

  • @DreamRider-sv4ei
    @DreamRider-sv4ei ปีที่แล้ว +29

    സാധാരണ കാർക്ക് ഇതിനെ കുറിച്ച് ചിന്തിക്കാൻ കൂടെ സാധിക്കില്ല

  • @sujai7819
    @sujai7819 ปีที่แล้ว +19

    Retirement homes are need of the hour

  • @binusivan7215
    @binusivan7215 ปีที่แล้ว +4

    മക്കൾടെ കൈകൊണ്ട് വെള്ളം കുടിച്ചു മരിക്കണം അവർ മരണസമയത്ത് കൂടെ വേണം എന്നൊക്കെ കാർന്നോൻമാർ ആഗ്രഹിക്കില്ലേ എന്ന കമന്റ്‌സ് കുറെ ഇവിടെ കണ്ടു.. ICUവിൽ കയറ്റിയാൽ ആരെയും കാണാൻ പറ്റില്ലല്ലോ.. എന്റെ അച്ഛൻ ICUവിൽ കിടന്നാണ് മരിച്ചത്...

  • @saifijamal9535
    @saifijamal9535 ปีที่แล้ว +15

    ഇവിടെ എവിടെ ഒരു സാധരണക്കാരൻ❤❤❤

    • @roshinisatheesan562
      @roshinisatheesan562 ปีที่แล้ว

      തുടക്കം ഇവരിൽ തുടങ്ങട്ടെ അപ്പോ സാധാരണക്കാരായ നമ്മളും തുടങ്ങും

  • @noushu4526
    @noushu4526 ปีที่แล้ว +36

    ഒരു മക്കളും സ്വർഗ്ഗം ആണെന്ന് പറഞ്ഞാലും സ്വന്തം മാതാപിതാക്കളെ അവനവന്റെ കൂടെ തന്നെ താമസിപ്പിക്കുക.. അതിനാണ് പുണ്യം..❤❤❤

    • @sss001
      @sss001 ปีที่แล้ว +4

      താങ്കൾ പറഞ്ഞതാണ് ശരി.

    • @SM-jl5sq
      @SM-jl5sq ปีที่แล้ว +2

      If the kids are outside india what should they do? Let the parents stay alone in their home?

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 3 หลายเดือนก่อน

      Avanavan nokkanam.athanu anthassu.bharyante thalak idaruth

  • @thoughtprocess2326
    @thoughtprocess2326 ปีที่แล้ว +3

    സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ നല്ലത്. ഭാര്യയും ഭർത്താവും ഒരുമിച്ചു ഉണ്ടെങ്കിൽ നല്ലത്. ഇത്രയും കാലം ഒരുമിച്ച് ജീവിച്ചതിൽ മാനസികമായി കൂടുതൽ അടുപ്പം ഇപ്പൊൾ തോന്നുന്നു എങ്കിൽ അതും നല്ലത്. മക്കളോടൊത്താണ് ജീവിക്കുന്നത്, നല്ല ബന്ധം ആണ് അവരോടെങ്കിൽ വളരെ നല്ലത്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നില്ല എങ്കിൽ അതിലേറെ നല്ലത്. ഇത് പോലെ എല്ലാവർക്കും എല്ലാം നല്ലതായി വരണം എന്നില്ല. ഓരോ കുറവുകള്ക്കും പരിഹാരവും ഉണ്ട്. പരിഹാരം ഉണ്ടാക്കി മുന്നോട്ട് പോകാം.
    അറുപത് വയസ്സ് എന്നത് ശരീരത്തിന് മാത്രമാണ്. മനസ്സിനെ positive സ്ഥിതിയിൽ നിർത്തിയാൽ വയസ്സ് ഒന്നും പ്രശ്നമല്ല.
    ഇനി, സാമ്പത്തിക മായി അത്ര സ്വയം പര്യാപ്തമായ സ്ഥിതിയിൽ അല്ലെങ്കിൽ മക്കളെ ആശ്രയിക്കേണ്ടി ആണ് ഉള്ളതെങ്കിൽ അവരുമായി പൊരുത്തപെട്ട് പോകേണ്ടതുണ്ട്. പ്രായമാകുമ്പോൾ പലർക്കും emotional ആയി ചില പ്രശ്നങ്ങൾ ഉണ്ടാകാം. താൻ ഒറ്റപ്പെട്ട് പോകുന്നു, പ്രാധാന്യം കുറഞ്ഞ് പോകുന്നു തുടങ്ങിയ ആകുലതകൾ വരും. അതൊക്കെ പക്വതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. മുമ്പ് നാം earning member ആയിരുന്നപ്പോൾ എല്ലാവരും അതിനെ ആശ്രയിച്ച് കഴിഞ്ഞ് കൂടിയപ്പോൾ നമുക്ക് പ്രാധാന്യം കിട്ടിയിരുന്നു, സ്വാഭാവികം. അത് പോലെ ഇപ്പൊൾ മക്കൾ earn ചെയ്യുന്നു, അവരാണ് കര്യങ്ങൾ നോക്കുന്നത്. അപ്പോൽ സ്വാഭാവികമായി അവർക്ക് പ്രാധാന്യം കിട്ടുമല്ലോ. പ്രധാന മന്ത്രിയും പ്രസിഡൻ്റും ഒക്കെ അധികാരം കൈമാറാറില്ലെ 😁. ഇത് ഒരു ego പ്രശ്നം ആക്കാതെ എടുക്കണം. ചിലർക്ക് അങ്ങനെ വിട്ട് കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ല. ആരോഗ്യ പരമായി തളർന്ന് കിടക്കുന്ന സ്ഥിതി വരുമ്പോൾ എന്തായാലും മക്കളുടെ മുൻപിൽ അടിയറവ് പറയേണ്ടി തന്നെ വരും എന്നറിഞ്ഞ് അതിന് മുമ്പ് മാനസികമായി സ്വയം തയാറാവണം. ഭക്തി തുടങ്ങിയ കാര്യങ്ങളിൽ focus മാറ്റുക. സമ പ്രായക്കാരുമായി ബന്ധം ഊഷ്മള മാക്കുക. ഒരിക്കലും പ്രശ്നങ്ങളും പരാതികളും കെട്ടഴിക്കാതിരിക്കുക. അത് പരസ്പരം negative mood create ചെയ്യും. Social media യിൽ സ്വന്തം ലോകം ഉണ്ടാക്കി എടുക്കുക.
    ഭാര്യാഭർത്തക്കന്മാർ തമ്മിൽ പൊരുത്ത കേടുകൾ ഉണ്ടെങ്കിൽ അതും സ്വാഭാവികമാണ്. ഇത്രയും കാലം അടുപ്പം കാണിച്ചവർ തന്നെ അവസാനം ചില്ലറ മടുപ്പ് തോന്നാം. മുകളിൽ സൂചിപ്പിച്ച പോലെ സ്വന്തം ലോകം സൃഷ്ടിക്കുക. എഴുത്തോ വായനയോ സോഷ്യൽ മീഡിയയിലെ അവസരങ്ങളെയോ ഒക്കെ പ്രയോജന പെടുത്തുക. കൂടുതൽ കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യാതെ, കഴിവതും തർക്കങ്ങൾ ഒഴിവാക്കുക. രക്ഷാ മാർഗമായി ഭക്തിയിൽ മുഴുകുക .അധ്യാത്മിക ഗ്രന്ഥങ്ങൾ വായിക്കാം.OTT subscribe ചെയ്ത് movies കാണാം . മനസ്സിനെ താഴ്ത്താൻ ശ്രമിക്കരുത്. Be entertained always.
    ഇനി, സാമ്പത്തികം നല്ല സ്ഥിതിയിലാണ് എങ്കിൽ, couples ആണെങ്കിലും അല്ലെങ്കിലും, മക്കൾ കൂടെ ഉണ്ടെങ്കിലോ അവർ വിദേശത്തിൽ ആണെങ്കിലോ ഒക്കെ വേറിട്ട രീതിയിൽ ഇനിയുള്ള കാലം joyful ആക്കാൻ കഴിയും. മക്കളുടെ കൂടെ കഴിയാതെ മാറി താമസിക്കാൻ idea ഉണ്ടെങ്കിൽ അതിനുള്ള options ഉണ്ട്. Senior living flat and villa ഇപ്പൊൾ പലടത്തും വരുന്നുണ്ട്. വാങ്ങുകയോ rent നോ താമസിക്കാം. അത്യാവശ്യം health care facility ഉണ്ടാകും. Food facility, recreation, യോഗ, ആയുർവേദ മസ്സാജ്, tour programs ഒക്കെ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ പരിചരിക്കാൻ care givers ഉണ്ടാകും. ഇതൊക്കെ middle and above claass ആൾക്കാർക്ക് opt ചെയ്യാവുന്നതാണ്. അതായത് ഇനിയുള്ള കാലത്ത് മക്കൾ തന്നെ വേണം നോക്കാൻ എന്ന ചിന്താഗതി എപ്പോഴും നടക്കണം എന്നില്ല. പഴയ തലമുറ ആണെങ്കിലും ഇപ്പൊൾ നാം മാറി ചിന്തിക്കേണ്ടതുണ്ട്.
    ഇനി സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്ക്, ആരും നോക്കാനില്ലാ ത്തവർക്ക് വൃദ്ധ സദനങ്ങൾ ഉണ്ട്. സർക്കാരിൻ്റെ കീഴിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ഉണ്ട്. ഇതിൽ കൊള്ളാവുന്നതും അല്ലാത്തതും ഉണ്ട്. ദയനീയ സ്ഥിതിയിൽ ഉള്ളതും ഉണ്ട്. ഇതൊക്കെ നന്നാവേണ്ടി ഇരിക്കുന്നു. ഇത് ഒരു അവസാന ആശ്രയം എന്നുള്ള രീതിയിൽ ചിലപ്പോൾ ആശ്രയിക്കാം എന്നെ ഉള്ളൂ. സർക്കാരും സന്നദ്ധ സങ്കടനകളും സമൂഹവും കൂടി ചേർന്ന് ഇവയുടെ സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്.
    ഇനി ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. സാമ്പത്തികമായി അത്ര ഭദ്രത ഇല്ല ഇപ്പൊൾ, മക്കൾ കൂടെ ഉണ്ടെങ്കിൽ തീർച്ചയായും മക്കൾ നോക്കേണ്ടതാണ്. അതിന് നിയമം ഉണ്ട്. ധാർമ്മികമായ ഉത്തരവാദിത്വം ആണ്. ഇതിൽ മക്കളെ നോക്കാത്ത മാതാപിതാക്കൾ, അതുപോലെ തമ്മിൽ മറ്റ് പ്രശ്നങ്ങൾ ഉള്ളവർ അങ്ങനെ ഒക്കെ ഉള്ളവരുടെ കര്യങ്ങൾ പൊതുവായി ഒരു നിർദ്ദേശം വക്കുക പ്രായോഗികം അല്ലായിരിക്കാം.
    എൻ്റെ മനസ്സിൽ വന്നത് എഴുതി എന്നേയുള്ളൂ. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താം. പലതും വിട്ട് പോയിട്ട് ഉണ്ടാകാം. കൂടുതൽ ക്രിയാത്മകമായ suggestions ഉണ്ടെങ്കിൽ എല്ലാവരും പങ്ക് വക്കുമല്ലോ.

  • @CHRIZ683
    @CHRIZ683 ปีที่แล้ว +16

    മക്കൾ ഒന്ന് ചിന്തിച്ചാൽ മാതാപിതാക്കളെ ഇങ്ങനെ കൊണ്ടുപോയി കളയേണ്ടിവരില്ല, Christians ആണ് കൂടുതൽ abroad പോകുമ്പോൾ വീട്ടുകാരെ കൊണ്ടുപോകാൻ പറ്റുമെങ്കിൽ അത്രയും നല്ലത് നാളെ ഒരിക്കൽ ഇതുപോലെ നിങ്ങളും മക്കളെ കാണാതെ മരിക്കും, മറ്റുള്ളവർക് business മാതാപിതാക്കൾക്കു തടവറ❤️

    • @juliarachelvarghese
      @juliarachelvarghese ปีที่แล้ว +17

      Don't think of it as thadavarra.U can meet other people also of ur age, have fun, at home it's not possible.I told my kids to send me here. Kids have to move ahead with their life. Parents should not expect kids to take care of them. Don't keep any expectations of anyone. Encourage one another. Rather than living in your own house, always sad, complaining, grumbling,depressed better to live in a retirement home like this seeing others, having fun with them, share ur stories with them, encourage them etc etc... I really liked the way how people in this video responded, such understanding parents.

    • @CHRIZ683
      @CHRIZ683 ปีที่แล้ว

      @@juliarachelvarghese എന്തൊക്കെ പറഞ്ഞാലും മാതാപിതാക്കൾക്കു അവസാനകാലം മക്കളുടെ കൂടെ ചിലവഴിക്കാൻ ആണ് ആഗ്രഹം, എന്നറിയാം, അത് പറ്റാത്ത മാതാപിതാക്കൾ നിങ്ങൾ പറയുന്നത് പോലെ പറയും വേറെ option ഇല്ല, മക്കളെ പ്രസവിച്ചു വളർത്തുന്നതുപോലെ തിരിച്ചു മക്കൾ നോക്കണം അവകാശപെടാൻ മാതാപിതാക്കൾക്കു അവകാശം ഉണ്ട് ( reason ) നിങ്ങൾ നിങ്ങളുടെ മക്കളെ കൊന്നു കളഞ്ഞില്ലല്ലോ അവരെ വളർത്തി വലുതാക്കി,അപ്പൊ വയസ്സാകുമ്പോൾ നിങ്ങളെ ഏതു അവസ്ഥയിലും നോക്കാൻ മക്കൾ ബാധ്യസ്ഥർ ആണ് , അല്ലെങ്കിൽ മനുഷ്യരും മൃഗങ്ങളും തമ്മിൽ എന്താ ബന്ധം??????? പട്ടികൾ കുട്ടികൾ ഉണ്ടായാൽ അവർ വളരുന്നവരെ കൂടെ നിക്കും അത് കഴിഞ്ഞാൽ കുട്ടികൾ വേറെ വഴി തള്ള വയസ്സായി എവിടേലും കിടന്നു ചാകും,, ഇവിടെ എവിടേലും കിടന്നു ചാകുന്നില്ല എന്നെ ഉള്ളു, ഇത് കൂടുതൽ ഞൻ കണ്ടത് ക്രിസ്ത്യൻസിൽ ആണ് i hate my community not my religion ❤️ i respect muslims (മാതാപിതാക്കളെ എങ്ങനെ നോക്കണം എന്ന് അവരെ കണ്ടു പഠിക്കണം അല്ലാതെ സ്വന്തം സുഖം നോക്കി പോകുന്നു മക്കളെ ആവശ്യം ഇല്ല നിങ്ങളെപ്പോലെ ഉള്ളവർ ആണ് ഇത് encourage ചെയ്യുന്നത്,

    • @deediolaochdha1
      @deediolaochdha1 ปีที่แล้ว +6

      ​@@CHRIZ683മനസിലായി പിള്ളേരെ ഉണ്ടാക്കുന്നത് അടിമപണിക്ക്.😂

    • @CHRIZ683
      @CHRIZ683 ปีที่แล้ว

      @@deediolaochdha1 അടിമ പണി അല്ല അത് ഒരുതരം സ്നേഹം ആണ് കഷ്ട്ടപെട്ടു വളർത്തിയതിന് തിരിച്ചു കൊടുക്കാൻ പറ്റുന്ന ഒന്ന്, അത് ബന്ധങ്ങളുടെ വില അറിയാത്തവർക്കു മനസിലാവൂല 😂😂

    • @deediolaochdha1
      @deediolaochdha1 ปีที่แล้ว +6

      @@CHRIZ683 ബന്ധങ്ങളുടെ വിലയും പറഞ്ഞു ഇരുന്നാൽ വിശപ്പ്‌ മാറില്ല. അതു കൊണ്ടായിരിക്കും നാട്ടിൽ അമ്മച്ചിമാർക്ക് ചട്ടിയും കൊണ്ടു നടക്കേണ്ടി വരുന്നത്. ഞാൻ 21 വർഷമായി വിദേശത്താണ്. അതുകൊണ്ട് എന്റെ മാതാപിതാക്കൾക്ക് അല്ലലില്ലാതെ കഴിയാൻ പറ്റുന്നു. അവർക്കു ഗവണ്മെന്റ് പെൻഷൻ ഒന്നും ഇല്ല.

  • @thoughtprocess2326
    @thoughtprocess2326 ปีที่แล้ว +1

    ഇതൊക്കെ താങ്ങാനുള്ള ശേഷി മുതിർന്നവർക്കോ മക്കൾക്കോ ഉണ്ടെങ്കിൽ ഇത് നല്ല ഒരു option ആണ്. പക്ഷേ ഇതിലും realestate താൽപ്പര്യങ്ങൾ ആണെങ്കിൽ പറ്റി ക്കപെടും. Gvt. നിയമം കൊണ്ട് വരണം ഇത്തരം senior living appt ന്. ഏറ്റവും പ്രധാനം തീരെ വയസ്സാകുമ്പോൾ അസുഖങ്ങൾ ഉണ്ടായാൽ care givers ഉണ്ടാകുമോ എന്ന് ഉറപ്പാക്കണം.

  • @appus3407
    @appus3407 ปีที่แล้ว +6

    Njanum ente husband um ingot povan ready ayirikkyanu..

  • @CHRIZ683
    @CHRIZ683 ปีที่แล้ว +16

    ഞൻ ഇതുപോലെ സ്ഥാപനത്തിൽ work ചെയ്യുന്ന ആളാണ്, വയസ്സായി കഴിഞ്ഞാൽ ഇടിയും കുത്തും secret ആയിട്ടു കിട്ടുന്ന സ്ഥലം ആണ് 😂 എല്ലായിടത്തും ഇങ്ങനെ ആണോ എന്നറിയില്ല 😂

    • @PrabhaUnni-y8b
      @PrabhaUnni-y8b ปีที่แล้ว +4

      ഇതുപോലെ നല്ല സ്ഥാപനത്തിൽ അടിയും തെഴിയും ഒന്നും ആരും ചെയ്യില്ല.. കാശുണ്ടാക്കാൻ മാത്രമായിട്ട് എന്റെ വീടിന്റെ അടുത്ത് ഒരു സ്ഥാപനം ഉണ്ട് അവിടെ കുറെ അമ്മമാർ ഉണ്ട്.. നല്ല തെറി വിളിയും അടിയും ഒക്കെ ഉണ്ട്.. നടത്തിപ്പുക്കാരിക്ക് ഇപ്പോൾ മൂന്നു കാറും ഉണ്ട്.. മോൾക്ക് മരുമകനും നടത്തിപ്പുകാരിക്കും . അങ്ങനെയും ഉണ്ട് നല്ല സ്ഥാപനത്തിൽ നല്ല രീതിയിൽ തന്നെ നോക്കും. എല്ലാവിധ സൗകര്യവും ഉണ്ടാകും.

    • @CHRIZ683
      @CHRIZ683 ปีที่แล้ว

      @@PrabhaUnni-y8b ഞൻ work ചെയ്ത സ്ഥാപനം കാക്കനാട് ആണ്

    • @reejamolr-tx9rc
      @reejamolr-tx9rc ปีที่แล้ว

      @@PrabhaUnni-y8b virdha sadanam polae ullathokae Kerala mikathum aganae vidheshathu okkae ullapolae nalla sthapnagal varanam . Thangaludae nalla kalam nalla rithy enjoy cheythittu baki bank balance okkae ayi ithupolae ulla stapanagali thamasikunna alukal purathu orupadu udd

  • @shyamasunder63
    @shyamasunder63 ปีที่แล้ว +17

    Only upper middle class and rich can afford.

  • @lovesythomas6048
    @lovesythomas6048 7 หลายเดือนก่อน

    Monthly expense ethraya?

  • @SS-jj5lt
    @SS-jj5lt ปีที่แล้ว

    🙏👍

  • @sajihassan
    @sajihassan ปีที่แล้ว +3

    Good initiative

  • @arppanacsn9200
    @arppanacsn9200 ปีที่แล้ว

    👍🏻👍🏻👍🏻

  • @lissylancy3720
    @lissylancy3720 หลายเดือนก่อน

    ഞാനുംഒറ്റയാണ് 56 വാടക: യ്ക്കണ്. ക്യാഷ് കുറവാണ്.

  • @SabariSankar-n9v
    @SabariSankar-n9v ปีที่แล้ว +1

    Nalla കാര്യം... ആരും ottakk allallo santhosham aanu.. ❤❤❤

  • @vanajapn6087
    @vanajapn6087 ปีที่แล้ว +4

    സാധാരണക്കാർക്കു താങ്ങാനാവുന്ന oldage home കേരളത്തിൽ ഉണ്ടോ

    • @krishnankutty8109
      @krishnankutty8109 5 หลายเดือนก่อน

      Now all are business, of one is rich, one can afford

  • @geethamenon4317
    @geethamenon4317 2 หลายเดือนก่อน

    How to get the contract number

  • @PraveenKumar-fy8dj
    @PraveenKumar-fy8dj ปีที่แล้ว +12

    പണം ഉള്ളവർക്ക് മാത്രം.

  • @vsmohananacharia3880
    @vsmohananacharia3880 ปีที่แล้ว +3

    Bless ൽ താമസിയ്ക്കണമെങ്കിൽ മക്കൾ അമേരിയ്ക്കയിൽ ജോലിക്കാരായി വേണം.

  • @nihaltm2831
    @nihaltm2831 ปีที่แล้ว +4

    Pisa orupaad vendi varum alle

    • @thoughtprocess2326
      @thoughtprocess2326 ปีที่แล้ว

      അതെ. 25 ലക്ഷം മിനിമം. Rent ആണെങ്കിൽ 15000 മുതൽ. കുറഞ്ഞ തുകയ്ക്ക് ഉള്ളതും ആവശ്യമാണ്.

    • @PankajavallyPKPK
      @PankajavallyPKPK 4 หลายเดือนก่อน

      25 അല്ല. 60 ആണ്. മാസ ചെലവ് വേറെ.

  • @dev-zs8yf
    @dev-zs8yf ปีที่แล้ว +5

    Kuttam parayan pattilla pilleroke purath povan.avrkm rakshapedande.ini ithoke sadharana kazhcha aavm

  • @sherlysharon9810
    @sherlysharon9810 ปีที่แล้ว +3

    Cash ullavarku ethu best

  • @vsmohananacharia3880
    @vsmohananacharia3880 หลายเดือนก่อน

    മക്കൾ അമേരിയ്ക്കയിൽ വലിയ ജോലിയിൽ ഉള്ളവർക്കേ ഇവിടെ എത്താൻ പറ്റൂ.

  • @AnishKumar-tw6xl
    @AnishKumar-tw6xl ปีที่แล้ว

    Super

  • @chinnup4804
    @chinnup4804 ปีที่แล้ว +1

    ❤valare nalle karym. Vayass kaalath nokan ayt makkale indakunavrk eni maari chindhikam

    • @thoughtprocess2326
      @thoughtprocess2326 ปีที่แล้ว +1

      അതുകൊണ്ടല്ലേ ഇപ്പൊൾ കുട്ടികൾ വേണ്ട എന്ന് പറയുന്നത് 😅

  • @thoughtprocess2326
    @thoughtprocess2326 ปีที่แล้ว +3

    ഈ വീഡിയോ അവരുടെ paid പ്രോഗ്രാം ആണോ അതോ പറസ്യമോ.

  • @tomyjacob6862
    @tomyjacob6862 6 หลายเดือนก่อน

    Common people can affordable price l rooms undakamo attaced bath and toilet for each room

  • @user-ic5qd6jy5p
    @user-ic5qd6jy5p ปีที่แล้ว +24

    മക്കൾ സ്വന്തം കാലിൽ നില്കുന്നതുവരെ സ്വന്തം സമ്പത്തും ആരോഗ്യവും ത്യജിച്ചു ജീവിച്ചിട്ട് വയസ്സാവുമ്പോ അവർക്കു നോക്കുന്നത് ബുദ്ധിമുട്ട് 😊.മക്കളുടെയും പേരമക്കളുടെയും സാന്നിധ്യം നിഷേധിക്കുന്ന ഈ ലക്ഷ്വറി രീതി ചിലർക്ക് ഉൾകൊള്ളാൻ പറ്റു മായിരിക്കും.എനിക്കില്ല.ഒരു ഹോം നേഴ്സ് നെ വെച്ചു കൊടുത്താൽ അവർക്കു വീട്ടിലും നിക്കാം മക്കൾക്കും മരുമക്കൾക്കും ഭാരമാവുകയുമില്ല എന്നതാണ് എന്റെ അഭിപ്രായം .മരണ സമയത്തെങ്കിലും മക്കൾ കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കാത്ത പരെന്റ്സ് ഉണ്ടാവില്ല .

    • @kirans3243
      @kirans3243 ปีที่แล้ว +2

      എന്റെ അമ്മ മരിച്ചിട്ട് രണ്ടുമാസം ആയി... വഴക്കിടും, പക്ഷെ അമ്മ എന്റെ ധൈര്യമായിരുന്നു...ഓരോ നിമിഷവും ഞാൻ ഇപ്പോൾ എന്റെ അമ്മയെ ഓർത്തു കരയുന്നു...

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +13

      ഇവർ ഒക്കെ മക്കൾക്ക്‌ ഭാരം ആയതു കൊണ്ടാണ് ഇവിടെ വന്നത് എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്......
      അവർ ജീവിതം ആസ്വദിച്ചു ജീവിക്കുന്നു.... ഏതു പ്രായത്തിൽ ആയ ആൾക്കാർക്ക് സമപ്രായക്കാരുമായിട്ടാണ് ബോണ്ട്‌ create ചെയ്യാൻ സാധിക്കൂ
      പ്രായമായ കുറെ പേർ ഒത്തുചേരുന്ന ഒരിടം അവിടെ അവർ happy ആയിരിക്കും അവരുടെ പ്രായത്തിൽ ഉള്ളവർ അവരുടെ friend ship create ചെയ്യപ്പെടും അവർ happy ആയി ജീവിതം അവസാനം വരെ

    • @user-ic5qd6jy5p
      @user-ic5qd6jy5p ปีที่แล้ว +4

      @@ANONYMOUS-ix4go ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത് . ആദ്യം കമന്റ് നന്നായി വായിക്കൂ.ഗതികേടുകൊണ്ട് പോകുന്നവരും ഉണ്ട്‌ .എല്ലാരും അങ്ങനെയാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ 😁

    • @mayavinallavan4842
      @mayavinallavan4842 ปีที่แล้ว

      👍

    • @unnikrishnan-hi3ib
      @unnikrishnan-hi3ib ปีที่แล้ว

      athine innathe kalathu nalla home nurse kittan paadu...ullavarku bhayangara shambalavum, leave edukkalum, mobile vilyum...

  • @mathewjoseph7216
    @mathewjoseph7216 ปีที่แล้ว +1

    Ee conceptine kuttam parayan pattilla, becoz palatudeyum different sahachariyangalalle. Pakshe lower middle class people cant even think about such places. Avarkkokke ennum sharanam agadi mandirangal thanne. Anganeyulla managementine alle kayeduthu kumbidendathu.

  • @LataMathews
    @LataMathews ปีที่แล้ว +2

    Oh! but the malayalees do not know the mentality of the malayalees.
    We were accused of having left my dad in a retirement home to die just because we realised that leaving him alone at the mercy of male home nurses from agencies was very very unsafe for him. We are based outside kerala.
    Relatives do not bother to visit in our absence but are in the forefront to accuse.
    Horrible kerala society. No compassion, no conscience, just waiting to accuse children.
    Agencies and home nurses are only out there to cheat and rob. All expensive stuff just dissappear.
    The home nurses sometimes even drug the seniors when alone.
    There should be widespread awareness of the benefits of such well managed retirement homes.

  • @HOMY_VIBES
    @HOMY_VIBES ปีที่แล้ว +7

    വൃദ്ധ സദനം മോഡേൺ ആയപ്പോൾ retirement home😂

  • @MyArt-cf8mc
    @MyArt-cf8mc 7 หลายเดือนก่อน +1

    60 ലക്ഷം

  • @lekshmnarayanan4371
    @lekshmnarayanan4371 ปีที่แล้ว +1

    Ivideyum lakshangal venam aarkku sadhikkum

    • @thoughtprocess2326
      @thoughtprocess2326 ปีที่แล้ว +1

      മീഡിയം ലെവലിൽ ഉള്ള സംരഭങ്ങളും ആവശ്യമാണ്.

  • @pathanamthittakaran81
    @pathanamthittakaran81 ปีที่แล้ว +9

    മക്കളെ വിശ്വസിച്ച പാവം മാതാപിതാക്കൾ

  • @deepareneeb5589
    @deepareneeb5589 ปีที่แล้ว +4

    Paisa ullavarkku matramalle ethokke nadakku....😔

  • @abithaabitha4341
    @abithaabitha4341 ปีที่แล้ว

    Ivide thamasikan ulla chilavoo

  • @anitharajendran158
    @anitharajendran158 ปีที่แล้ว

    Makkalde koode ninnu kuthu vaakum thammil thallum aayi kazhiyunnathinekal nthu kndum nallath ithaanu, bhooribhagam aalukalum vardhakyam ottapedalilum dukhathilum aanu oro veedukalilum kazhiyunnath

  • @dileeptv8530
    @dileeptv8530 ปีที่แล้ว +3

    പൈസ ഉള്ളവൻ എല്ലായിടതും സുഖം

  • @leesarascreation2201
    @leesarascreation2201 4 หลายเดือนก่อน

    We can,t see a Muslim in old age home. They r take care of their parents at any costs All family members together taka care..

  • @alanjeevan1192
    @alanjeevan1192 ปีที่แล้ว

    Pakal veedukal enkilum venam
    Prayamayavar valate otapedunudu keralatil

  • @libinjohn8967
    @libinjohn8967 ปีที่แล้ว +6

    Upper middle class only

  • @Cskbnnnm
    @Cskbnnnm ปีที่แล้ว +7

    Emthoke paranjalum nalla makkal anu ivarude😂😂😂😂😂😂

  • @Kathaambari
    @Kathaambari 5 หลายเดือนก่อน +2

    Panamvenam

    • @krishnankutty8109
      @krishnankutty8109 5 หลายเดือนก่อน

      പണമില്ലാത്തവൻ പിണം എന്നല്ലേ പറച്ചിൽ

  • @leesarascreation2201
    @leesarascreation2201 4 หลายเดือนก่อน +1

    Pakka business

  • @joseabraham2951
    @joseabraham2951 ปีที่แล้ว +7

    20000 to 30000rs റേഞ്ച് ല് മാസം കൊടുത്തു താമസിക്കാൻ ഉള്ള സ്ഥലം ആണ് ആവശ്യം...😂😂😂

    • @thoughtprocess2326
      @thoughtprocess2326 ปีที่แล้ว

      റെൻ്റ് കൊടുത്ത് താമസിക്കുന്ന ഇടങ്ങളും ഉണ്ട്. 15000 and above.

    • @joseabraham2951
      @joseabraham2951 ปีที่แล้ว

      @@thoughtprocess2326 നല്ലത്... എവിടെ ആണ്... Details ഇട്ടാൽ പലർക്കും ഗുണം കിട്ടും 🙋‍♂️❤️

  • @josephantony4513
    @josephantony4513 ปีที่แล้ว +6

    You may provide all amenities, rich food, etc., etc. But in old age, they miss "Unconditional LOVE" that is necessary for them. They very much need the presence of their own CHILDREN & GRAND CHILDREN. Money cannot buy everything. We blindly follow the WESTERN CULTURE and neglect and ignore all MORAL VALUES!!! It is a CULTURAL DISASTER!!!

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว

      തേങ്ങ എണിറ്റു പോടേയ്

    • @unnikrishnan-hi3ib
      @unnikrishnan-hi3ib ปีที่แล้ว +1

      But now a days grand children are addicted to mobiles and they are least bothered...children are busy working and earning money

  • @Vlog67245
    @Vlog67245 ปีที่แล้ว

    Nss and sndp are cmp

  • @krisnakumaran8338
    @krisnakumaran8338 ปีที่แล้ว +6

    എന്തൊരു കഷ്ടം ആണ് വിദേശ സംസ്കാരം പോലെ ആയല്ലോ..
    ഇവർ ഒക്കെ താല്പര്യം ഇല്ലാതെ ആണ് ഇവിടെ കഴിയുന്നത്..

    • @santhoshkumar-vd7jo
      @santhoshkumar-vd7jo ปีที่แล้ว +6

      മഹാഭാരത കാലത്തു വയസ്സ് കാലത്തു വനത്തിൽ ധ്യാനിക്കാൻ അല്ലെ പോയിരുന്നത്? ഇപ്പോൾ വനം ഇല്ലാത്തതിനാൽ നഗരത്തിലേക്ക് പോകുന്നു എന്നെ ഉള്ളൂ.

    • @krisnakumaran8338
      @krisnakumaran8338 ปีที่แล้ว +1

      @@santhoshkumar-vd7jo അതൊക്കെ കെട്ടുകഥകൾ ആണ്

    • @anitharajendran158
      @anitharajendran158 ปีที่แล้ว

      Apol mahabharathavum ramayanom okea kettu kathakal aanalle , athil paranjirikunna karyangalilum apol valya karyam illayirikum

    • @santhoshkumar-vd7jo
      @santhoshkumar-vd7jo ปีที่แล้ว

      കഥ ചിലപ്പോൾ കെട്ടുകഥയായിരിക്കാം പക്ഷെ അതിൽ വിവരിച്ച ജീവിതരീതി അങ്ങനെത്തന്നെയായിരുന്നു. @@krisnakumaran8338

  • @santhoshkumar-vd7jo
    @santhoshkumar-vd7jo ปีที่แล้ว

    മലബാറിൽ ഇതിലും റേറ്റ് കുറവാണു.

    • @D.Goblin
      @D.Goblin ปีที่แล้ว

      മലബാറിൽ എവിടെ ഉണ്ട്‌? ഏതാണ് സ്ഥാപനം?

    • @santhoshkumar-vd7jo
      @santhoshkumar-vd7jo ปีที่แล้ว

      കടന്നപ്പള്ളി @@D.Goblin

    • @sunnypk1005
      @sunnypk1005 27 วันที่ผ่านมา

      മലബാറിൽ എവിടെയാണ്.

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 27 วันที่ผ่านมา

      @@sunnypk1005 Kadannapally

  • @ManchuAntony
    @ManchuAntony 3 หลายเดือนก่อน