അടൂർ ഭാസിയുടെ കുറിക്ക് കൊള്ളുന്ന തമാശകൾ..|Adoor Bhasi | Mukesh #27

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 149

  • @karthika0791
    @karthika0791 2 ปีที่แล้ว +76

    MT വാസുദേവൻ നായർ മലയാളത്തിന്റെ മഹാനായ കഥാ കാരൻ ആണെങ്കിൽ മുകേഷ് ഏട്ടൻ മലയാളത്തിന്റെ ഏറ്റവും മികച്ച കഥ പറച്ചിലുകാരനാണ്..!!🙏🏽🙏🏽

    • @allenvarughese1163
      @allenvarughese1163 2 ปีที่แล้ว +8

      Innocentum ...pwoliyaa. kadha prachil..

    • @lintota5254
      @lintota5254 2 ปีที่แล้ว +1

      @@allenvarughese1163 thallal anu

    • @narayanankutty1003
      @narayanankutty1003 2 ปีที่แล้ว

      Mukesh is not a legend and obviously can never be a M.T. the great legend.

    • @bahubali68
      @bahubali68 2 ปีที่แล้ว +3

      വലിച്ചുനീട്ടിപ്പറഞ്ഞ് വെറുപ്പിക്കും എന്നൊരു ഗുണമുണ്ട്.

    • @adhi7610
      @adhi7610 2 ปีที่แล้ว +2

      അയ്‌ന് വാസുവിനെ ആരാ മികച്ച കഥാകരൻ എന്ന് പറഞ്ഞത്

  • @sijojose6826
    @sijojose6826 2 ปีที่แล้ว +18

    മഹാനാടനായ ബഹ്‌ധൂർ ഇക്കയുടെയും തമാശകളും ഉൾപ്പെടുത്തണം 🙏

  • @babukaravaloor1166
    @babukaravaloor1166 2 ปีที่แล้ว +47

    അടൂർ ഭാസിയെപ്പോലെ ഒരു അരസികൻ... സ്ക്രീനിൽ കാണുന്ന ഭാസി സംവിധായകന്റെ യും എഴുത്തുകാരന്റെയും സൃഷ്ടി.മനുഷ്യനെന്ന നിലയിൽ മലയാളികൾ ക്ക് അപമാനം...

    • @kvsurdas
      @kvsurdas 2 ปีที่แล้ว +4

      കറക്റ്റ്... മോശം കഥകളാണ് കൊമഡി കഥകളെക്കാൾ കൂടുതൽ...

    • @aniljohn4159
      @aniljohn4159 2 ปีที่แล้ว +1

      @@kvsurdas panna ..my... n

    • @indian6346
      @indian6346 2 ปีที่แล้ว +1

      ഇവിടെ ആരൊണ്ട് മഹാൻ.

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 ปีที่แล้ว

      Njaan ettavum verukkunna manushyan.....Sorry, Vrithiketta Jandu....Adoor Bhasi...

  • @IcsMenon
    @IcsMenon ปีที่แล้ว +3

    Nice story mukesh ji

  • @SamJoeMathew
    @SamJoeMathew 2 ปีที่แล้ว +12

    ആഭാസനായ, മദ്യപാനിയായ ഹാസ്യകലാകാരൻ... കുടിച്ചു, കുടിച്ചു മരിച്ചു.. KPAC ലളിത ചേച്ചി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

    • @sreekumar2039
      @sreekumar2039 2 ปีที่แล้ว

      ലിവർ സിറോസിസ് വന്നു മരിച്ചത് അടൂർ ഭാസിയല്ല

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +9

    അടൂർ ഭാസി സിനിമകളിൽ തമാശ പറഞ്ഞ് മറ്റുള്ളവരെ ഒരു പാട് ചിരിപ്പിച്ചിട്ടുണ്ട്... സത്യമാണ്..
    എന്നാൽ ജീവിതത്തിൽ ആളുടെ തമാശകൾ മറ്റുള്ളവരെ കരയിപ്പിച്ചിട്ടുള്ളവയാണ് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്...

  • @മണ്ണാർക്കാട്ടുക്കാരൻKL50

    അത്ര നല്ല കഥകളല്ല അടൂർ ഭാസിയെ കുറിച്ച് ഞാൻ കേട്ടിട്ടുള്ളത്....

    • @madhavr1721
      @madhavr1721 2 ปีที่แล้ว +14

      മോശം മാത്രം തേടി പോയാൽ അതേ കേൾക്കു . നല്ലത് മനപൂർവം തമസ്കരിക്കും

    • @karthika0791
      @karthika0791 2 ปีที่แล้ว +8

      അതു താൻ സദാചാര പോലീസ് ആയതു കൊണ്ടാണ്. ഒരു തരം ദാരിദ്ര്യം..!! 🤮🤮🤮🤮

    • @sachukc
      @sachukc 2 ปีที่แล้ว +4

      Junior bhasi is Mukesh.. Pennu vishayamanu main😂

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 ปีที่แล้ว +1

      @@sachukc
      Adoor bhasi + Thikurishy ...
      😀

  • @nandhu1620
    @nandhu1620 2 ปีที่แล้ว +7

    Happy birthday Mukesh Sir💝
    അന്തസ്സോടെ ഇനിയും ഒരു നൂറ് കൊല്ലം ജീവിക്കട്ടെ😝
    💫💫💫

  • @pradeepp.p.907
    @pradeepp.p.907 2 ปีที่แล้ว +2

    ലോകത്തെ അറിയുന്ന actor.. ജനങ്ങളുടെ മനസ്സറിയുന്ന ജനപ്രതിനിധി.. മുകേഷേട്ടൻ

  • @ajk4400
    @ajk4400 2 ปีที่แล้ว +11

    Life lessons from actor Mukesh
    1. Wrestling is truth.
    2. Humour is truth.

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว

      Kpsc ❤❤❤th-cam.com/video/IYb6tU_wouY/w-d-xo.html

  • @shadowoftruth7082
    @shadowoftruth7082 2 ปีที่แล้ว +5

    Hi Mukesh Etta good evenings
    ചിരിയുടെ ആശാനായ അടൂർ ഭാസിസാറിൻറെ തമാശകൾ കാത്തിരിക്കുന്നു

  • @prasanthmanimani4357
    @prasanthmanimani4357 2 ปีที่แล้ว +3

    ചേട്ടൻ വന്നു 😍😍😍😍

  • @yoosafyoosaf8446
    @yoosafyoosaf8446 2 ปีที่แล้ว +2

    മുകേഷ് ചേട്ടൻ വാക്കുകൾ പുതുമുഖ നടൻമാർ ശ്രദ്ധിച്ചാൽ നന്ന്

  • @ajmalcrzb369
    @ajmalcrzb369 2 ปีที่แล้ว +1

    Mukheshettaaa 🔥❤️‍🔥🔥

  • @kabadyymuhammed
    @kabadyymuhammed 2 ปีที่แล้ว +4

    KPAC ലളിത ചേച്ചി ഒരു ടീവി ഷോയിൽ പറഞ്ഞു കേട്ടിട്ടുണ്ട് അടൂർഭാസിയെ പറ്റി

  • @manojthomas9359
    @manojthomas9359 2 ปีที่แล้ว

    Too good Mukesh Sir ..too good !!

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 ปีที่แล้ว +2

    Super Mukeshetta!
    ❤️ from UK.

  • @nusrakozhikkod3061
    @nusrakozhikkod3061 2 ปีที่แล้ว +4

    Waiting ettaaa🥰❤️🙏🏻

  • @vishnutheblackpearl
    @vishnutheblackpearl 2 ปีที่แล้ว +5

    എന്തൊക്കെ ടെൻഷൻ അടിച്ചാലും ചേട്ടന്റെ കഥ കേൾക്കുന്നതാണ് കുറച്ചു ആശ്വാസം

  • @കുറവിലങ്ങാട്ടുകാരൻ

    അടൂർ ഭാസി ഒരു കൊള്ളാരുത്താത്തവൻ ആണ് എന്ന് കെ.പി.എസ്.സി ലളിതാമ്മ പലവട്ടം ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട്... വഷളൻ ആയിരുന്നു അത്രേ

  • @IBIN777
    @IBIN777 2 ปีที่แล้ว +1

    Katta waiting

  • @ramnathp1982
    @ramnathp1982 11 หลายเดือนก่อน

    അടൂർ ഭാസി വളരെ സാഡിസ്റ്റായ വ്യക്തി ആയിരുന്നു എന്ന് പല സിനിമാ പ്രവർത്തകരുടെ അനുഭവങ്ങളിലും വായിച്ചിട്ടുണ്ട്. എന്നാൽ അഭിനയത്തിന്റെ അനായാസതയിൽ അദ്ദേഹത്തെ വെല്ലാൻ ഒരു പക്ഷെ ജഗതി മാത്രമാണ് ഉള്ളത്.അവസാനകാലത്ത് അദ്ദേഹത്തെ സ്നേഹിച്ച എല്ലാരേയും അദ്ദേഹം തന്നെ അകറ്റി ഒടുവിൽ കുറച്ചു ഏഷണിക്കാരുടെ വലയിൽ പെട്ടു സ്വത്തുകളെല്ലാം നഷ്ട്ടപ്പെട്ടു ഏകനായി മരിച്ചു..

  • @liverbird709
    @liverbird709 2 ปีที่แล้ว +1

    Malayaala cinema kanda ettavum valiya aabhaasan ann Adoor bhaasi.

  • @deninreji860
    @deninreji860 2 ปีที่แล้ว

    Your are my favorite actor and how simple you are, when you talking on this videos, You are example of simplicity

  • @siva-lo6ve
    @siva-lo6ve 2 ปีที่แล้ว +1

    Happy birthday mukesh etta❤️❤️

  • @raniPriya2008
    @raniPriya2008 2 ปีที่แล้ว

    Oh Mukesh, you are somthingelse.! Excellent story teller!❤️

  • @VinayKumar-um5jw
    @VinayKumar-um5jw 2 ปีที่แล้ว +4

    Sirnodu ennum oru katha upload cheyyan njan veendum apekshikkunnu.

  • @brornbobo
    @brornbobo 2 ปีที่แล้ว +3

    അടൂർ ഭാസിയുടെ കോമഡി കണ്ടിട്ട് എനിക്ക് കരച്ചിലാണ് വരാറ് . അറുബോറൻ

    • @ramEez.c
      @ramEez.c 10 หลายเดือนก่อน

      Satyam

  • @Bijakrishna
    @Bijakrishna 2 ปีที่แล้ว +1

    Last paranjathu, its a lesson to all.. thank u chetta

  • @jobinkick3871
    @jobinkick3871 2 ปีที่แล้ว +1

    March.5 mukesh sir birthday ..happy birthday sir.❤️

  • @regular4993
    @regular4993 2 ปีที่แล้ว +1

    Happy birthday etta 🤩fan from TamilNadu

  • @West2WesternGhats
    @West2WesternGhats 2 ปีที่แล้ว +11

    You shouldn't try to glorify people like Bhasi...Don't expect respect for a characterless person however talented he may be. Mukesh, pls don't degrade the quality of this channel.

    • @karthikcind1981
      @karthikcind1981 2 ปีที่แล้ว +2

      If we go by that we can't discuss anyone

  • @pmnair74
    @pmnair74 2 ปีที่แล้ว +20

    അന്തരിച്ച KPAC ലളിത കൂടെ കൂടെ പറയാറുണ്ടാ യിരുന്ന് ഭാസിയുടെ വീരഗാഥകൾ

    • @anilsbabu
      @anilsbabu 2 ปีที่แล้ว

      ,😂🤣😂

    • @therock5334
      @therock5334 2 ปีที่แล้ว +4

      പുള്ളിക്കാരിക്കിട്ട് ഒന്ന് വെടിവയ്ക്കണം എന്ന് ഭാസിക്ക് ഉണ്ടായിരുന്നു. മുകേഷിന്റെ ഗുരു മുകേഷിനും ഗുരുവിന്റെ പൈതൃകം കിട്ടി

  • @Mounasankalpa
    @Mounasankalpa 2 ปีที่แล้ว

    😁മനോഹരം😍😍😍

  • @kp-xs3gr
    @kp-xs3gr 2 ปีที่แล้ว +4

    Ithil rendu karyam undu. 1) Ithrem rehearsals nu shesham " njan take cheyyilla" enn oru nadi ayirunnu paranjhirunnathenkil(athini pedichitaayal polum), ethra senior anenkil polum, avare "ahankaari" ennu cinema lokam mudra kuthiyene. 2) aa trained dog kadichathu orikkalum Adoor bhasiyude 6th sense ayittu kaanan saadhikunnilla. Rehearsal nte pole thanne Trainer dog ne control cheyyukayum bhasi act cheyyukayum cheythirunenkil athu kadikillairunnu coz its clearly under the control of the trainer. Ithu trainer inghane manushyanmarku polum manasilavatha make up il vannappol the dog might have got confused n got threatened. N it's obvious it bit the man.

  • @nusrakozhikkod3061
    @nusrakozhikkod3061 2 ปีที่แล้ว +3

    Nice episode ettaa😍👌 ettante chiri, samsaram ellam sweet aan🥰manasin orupad santhosham kittunnu.. Wait chaith kanunna ore oru channel aan Mukesh speaking😘👌March5 ettante birthday alle😍 Happy birthday in advance❤️💞🎂🍫🎊🥰many many happy returns of the day ettaa❤️❤️☺️☺️🎉God bless u🥰🙏🏻

    • @SabuXL
      @SabuXL 2 ปีที่แล้ว

      @The Hole🐷 എന്താ ഇങ്ങനെ ചങ്ങാതീ. ഏട്ടൻ എന്ന പ്രയോഗത്തിന് പകരം എങ്ങനെ എംഎൽഎ പ്രയോഗം വരും? അനിയാ , വല്യേട്ടാ. , വല്യപ്പാ , അപ്പൂപ്പാ... ഇത്യാദി പ്രയോഗങ്ങളേ ഉപയോഗിക്കാവൂ. 65 കഴിഞ്ഞ മുകേഷിന് മുകളിൽ പറഞ്ഞ ഏത് പ്രയോഗവും യോജിക്കും. 👍🏼

  • @castrof4945
    @castrof4945 2 ปีที่แล้ว +1

    ലളിത ചേച്ചി... ശ്രീലത ചേച്ചി ഒക്കെ ഇങ്ങേരുടെ വിക്രിയകൾ പറഞ്ഞിട്ടുണ്ട്

  • @nandhus7448
    @nandhus7448 2 ปีที่แล้ว +6

    ചേട്ടാ ഇനി K. P. A. C ലളിതമ്മയെ കുറിചുള്ള ഓർമ്മകൾ പങ്കുവെക്കാമോ

    • @jabir133
      @jabir133 2 ปีที่แล้ว +1

      കെപിഎസി ലളിത അടൂർ ഭാസി തമ്മിൽ ഉണ്ടായ ക്ലാഷ് കൂടി

  • @busownerbabu6828
    @busownerbabu6828 2 ปีที่แล้ว +10

    സുരേഷ് ഗോപി അല്ലേ താങ്കളെക്കുറിച്ച് മധുസാറിനോട് പരാതി പറഞ്ഞ ആ പ്രശസ്തനടൻ?

    • @noblemottythomas7664
      @noblemottythomas7664 2 ปีที่แล้ว

      Comedy serious ayitt edukkunna vere orall ente arivil illa

  • @muraleedharanvp1068
    @muraleedharanvp1068 2 ปีที่แล้ว

    അടൂർ ഭാസിയുടെ കാലത്ത് ആകെ ഉണ്ടായിരുന്ന നായകന്മാർ സത്യനും നസീറും മധുവും മാത്രമായിരുന്നു. മധു പോലും പുതുമുഖമായിരുന്നു.

  • @shaheercochi7859
    @shaheercochi7859 ปีที่แล้ว

    Tippikkal chila kollakkarude sobhavam thanneya mumb parannath.

  • @shiburajr6527
    @shiburajr6527 2 ปีที่แล้ว +3

    Sir please include episodes on Jagathy Sreekumar also..

  • @kebinbjacob6010
    @kebinbjacob6010 2 ปีที่แล้ว +2

    ❤️❤️

  • @muhammadshifan7335
    @muhammadshifan7335 2 ปีที่แล้ว +2

    👍👍👍

  • @devikaprasannan7279
    @devikaprasannan7279 2 ปีที่แล้ว +5

    Episode super aayittund mukesh sir like you so much😘😘😘Ee varunna Saturday mukesh sir nte birthday alle many more happy returns of the day🥰🥰❤️❤️

  • @thaju7641
    @thaju7641 2 ปีที่แล้ว

    Nice 👍👍

  • @Sanriofam1
    @Sanriofam1 9 หลายเดือนก่อน

    അടൂർ ഭാസി ആരാണ് എന്ന് കെ പി എ സി ലളിതയോട് ചോദിക്കണം. പ്രണാമം ലളിത ചേച്ചി

  • @ottakomban1986
    @ottakomban1986 2 ปีที่แล้ว +2

    അടൂർ ഭാസി ഒരു അ abbasen anne

  • @anshrriprasadd8769
    @anshrriprasadd8769 2 ปีที่แล้ว

    sound kuravaan Mukesh sir...

  • @sibyxaviery2k
    @sibyxaviery2k 2 ปีที่แล้ว

    Sound kuravanu mukeshetta

  • @a4amardeep566
    @a4amardeep566 2 ปีที่แล้ว +1

    Indrans chettane patti parayaamooo

  • @devikaprasannan7279
    @devikaprasannan7279 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @b258sijodaniel6
    @b258sijodaniel6 2 ปีที่แล้ว +1

    ചേട്ടാ ലളിത ചേച്ചിയെ പ്പെറ്റി വരും എപ്പിസോഡിൽ പറയണേ

  • @induprakash01
    @induprakash01 2 ปีที่แล้ว

    നഷ്ടങ്ങൾ. 😥😥

  • @aboobacker6779
    @aboobacker6779 ปีที่แล้ว

    😮😮😮😮

  • @indiratp5699
    @indiratp5699 2 ปีที่แล้ว +4

    Adobe Bhasi is a villain ,he died due to his drinking habit ,so stingy : he is not a good person in real life ;

  • @RightThinker..
    @RightThinker.. 2 ปีที่แล้ว +2

    വീഡിയോഗ്രാഫർ rule of 3rd follow ചെയ്യു plsss

  • @bahubali68
    @bahubali68 2 ปีที่แล้ว +1

    മുകേഷിന്റെ വിഡിയോ കാണുമ്പോൾ ആദ്യത്തെ 5 - 8 മിനിറ്റ് ഒഴിവാക്കി കണ്ടാൽ വലിയ കുഴപ്പമില്ല.

    • @tvoommen4688
      @tvoommen4688 2 ปีที่แล้ว +1

      Correct. I always do that.

  • @rbkarankaran7217
    @rbkarankaran7217 2 ปีที่แล้ว

    👍👍👍👍👍👍

  • @faris8351
    @faris8351 2 ปีที่แล้ว

    🥰👌👌👌

  • @shahazfaizy1623
    @shahazfaizy1623 2 ปีที่แล้ว +1

    17:29 😂😂

  • @camphortramp2123
    @camphortramp2123 2 ปีที่แล้ว +4

    മലയാള സിനിമയിൽ അടൂർ ഭാസി എന്ന നടനെ വെല്ലാൻ ജഗതി എന്ന നടനല്ലാതെ മറ്റൊരാളില്ല എന്നതാണ് സത്യം. KPAC ലളിത പറഞ്ഞത് അദ്ദേഹം വ്യക്തിപരമായി നല്ല ആൾ അല്ലെങ്കിലും അടൂർ ഭാസിയെ വെല്ലാൻ മറ്റൊരു നടൻ ഇല്ല എന്നുമാണ്. അങ്ങേരു ചെയ്ത നല്ല പടങ്ങൾ കാണാതെ അങ്ങേരുടെ പേർസണൽ ലൈഫ് മറ്റേതാണ് അയാൾ പെണ്ണുപിടിയനാണ് എന്ന് ഒക്കെ പറയുന്നത് വിവരക്കേട് ആണ്. തിലകന് സംഭവിച്ചത് പോലെ തന്നെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ അഭിനയിച്ചതിന് അദ്ദേഹത്തിന് നാഷണൽ അവാർഡ് കിട്ടാതെ പോയത് എന്ത് കൊണ്ടാണെന്നു വിവരമുള്ളവർക്കു അറിയാം.

  • @rebinreo5725
    @rebinreo5725 2 ปีที่แล้ว +13

    അടൂ൪ഭാസിയെ പറ്റി kpacലളിത പറഞ്ഞതൊന്നു൦ എനിക്ക് മറക്കാൻ പറ്റില്ല. he is a real life pervert അതിനി എത്ര വലിയ കൊമേഡിയനാണെങ്കിലു൦ ഇയാളുടെ episode ഞാൻ കാണില്ല

    • @ajk4400
      @ajk4400 2 ปีที่แล้ว

      I read a write up about that Lalita episode which was very unfortunate. But the story I heard was not linked to him being a sexual pervert. He was not sexually assaulting. This is not to mean other kinds of assaults are fine.
      Or did you just say pervert in general?

    • @rebinreo5725
      @rebinreo5725 2 ปีที่แล้ว +1

      @@ajk4400 so നിങ്ങളുടെ അമ്മയോ പെങ്ങളോ ആയിരുന്നു ആ അവസ്ഥയിൽ എങ്കിൽ, is it ok for you?

    • @ajk4400
      @ajk4400 2 ปีที่แล้ว +1

      @@rebinreo5725 I am not against what you said. Just asking if there is any instance of his sexual assault. That's it.
      I told you already that what he did was wrong. I just wanted to confirm if he was molester.

    • @rebinreo5725
      @rebinreo5725 2 ปีที่แล้ว +1

      @@ajk4400 lead away from what is considered as natural and acceptable is also a means pervert. നിങ്ങൾക്ക് ഇതൊരു comman thing ആയിരിക്കാ൦ , but ആണുങ്ങൾക്ക് അങ്ങനല്ല.sorry .also പല പെണ്ണുങ്ങൾക്കു൦ അങ്ങനല്ല

    • @pranavbinoy4405
      @pranavbinoy4405 ปีที่แล้ว

      Jagathiyum Angane Thanna.

  • @jas8898
    @jas8898 2 ปีที่แล้ว

    🥰🥰🥰

  • @nobichan9231
    @nobichan9231 2 ปีที่แล้ว +10

    താങ്കൾ പട്ടിയുടെ ശബ്ദം അനുകരിച്ചത് കൊള്ളാം കേട്ടോ.... താങ്കൾക്ക് മിമിക്രിയിൽ ഒരു ഭാവിയുണ്ട്.. ശ്രമിച്ചാൽ സിനിമയിൽ വരെ കേറാം.. 😄😄😎

    • @jas8898
      @jas8898 2 ปีที่แล้ว +1

      പുള്ളി മിമിക്രി ചെയ്യാറുണ്ട് കോളേജ് ഡേയ്‌സ് ഇൽ

    • @nobichan9231
      @nobichan9231 2 ปีที่แล้ว

      @@jas8898 😂😂 ആണോ... 👍👍

    • @SabuXL
      @SabuXL 2 ปีที่แล้ว +5

      @@jas8898 സർക്കാസം മനസ്സിലാക്കാൻ സാധിക്കുന്നില്ല ല്ലേ ചങ്ങാതീ 😂👍🏼

  • @amshadachu8368
    @amshadachu8368 2 ปีที่แล้ว

    Aaa nadan suresh gopi

  • @sharathmurali100
    @sharathmurali100 2 ปีที่แล้ว

    17:24😂

  • @ajk4400
    @ajk4400 2 ปีที่แล้ว +6

    I have an idea for you. You can make an episode enlisting the rules and features of jokes. This is very relevant today as most of the jokes seem to be not fitting in today's woke culture and also humour sense is dwindling slowly. Everyone is getting serious which is very unfortunate.

    • @castrof4945
      @castrof4945 2 ปีที่แล้ว +1

      There are no rules for jokes...

    • @ajk4400
      @ajk4400 2 ปีที่แล้ว

      @@castrof4945
      There are no rules for street fight. There are no rules for Rajnikanth's stunts.
      But there are certain assumptions before cracking a joke. These assumptions can be taken as rules of jokes.
      For eg: The joke you crack in a family space might not work in a political arena. The joke you crack in your friendly circle might not work in your work arena.
      Moreover, scope of jokes today is limited due to awareness regarding sexism, body-shaming, racism, etc. Earlier, these were considered okay. But times have changed.

    • @castrof4945
      @castrof4945 2 ปีที่แล้ว

      @@ajk4400 these are not rules... its a common sense.... but in some families they crack sex jokes... that depends.... if we crack a joke with rules and regulations its not a joke... its logical comedy..... jokes are spontaneous...

    • @ajk4400
      @ajk4400 2 ปีที่แล้ว +1

      @@castrof4945 okay sir. You seem to be a wise person quick to judge everything. I accept you have a good perspective of things and what we meant are same. You were merely correcting me to take the best out of me. Thanks sir.
      But what we do spontaneously is not independent of what we learn. So yes, rules exist in the subconscious mind.

  • @ajoymonjoseph1056
    @ajoymonjoseph1056 2 ปีที่แล้ว +1

    nalla KADHA aarunu.... patty trainerne manasilakathathu aarikilla... dog identifies people by there fragrance.... may be dog might have played with his owner....

  • @swastikdarshan44
    @swastikdarshan44 5 หลายเดือนก่อน

    അടൂർഭാസിസാർ ആയിരുന്നുവെങ്കിൽ ഫോണിൽക്കൂടി ഒരിക്കലും തെറി വിളിക്കില്ലായിരന്നു...കഷ്ടം

  • @nytmirror8717
    @nytmirror8717 2 ปีที่แล้ว

    Ennittano thilan sir purathirikendivannathu

  • @georgemk4453
    @georgemk4453 2 ปีที่แล้ว

    ശപ്പൻ

  • @joym.d7284
    @joym.d7284 2 ปีที่แล้ว

    തമാശക്ക് ഇങ്ങനെയൊരു നിയമം ഉണ്ടെന്നു 65 വയസായ ഞാൻ ആദ്യമായി ആണ് കേൾക്കുന്നത്. കൊല്ലം കാർ ഇതിനപ്പുറവും പറയും.

    • @sweetdoctor3367
      @sweetdoctor3367 2 ปีที่แล้ว +3

      വയസ് മാത്രം കൂടിയിട്ട് കാര്യം ഇല്ലല്ലോ ചേട്ടാ... 😂 തമാശ പറയേണ്ട സന്ദർഭവും സാഹചര്യവും ഒക്കെയാണ് പുള്ളി ഉദ്ദേശിച്ചത്.. തമാശ പറയേണ്ട പോലെ പറഞ്ഞാലേ ഏൽക്കൂ.. അല്ലെങ്കിൽ ചീറ്റിപ്പോകും.
      NB: കൊല്ലംകാർ അല്ലാത്തവർക്കും ബാധകം 😜

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 ปีที่แล้ว

    Good episode.
    Decisions and planning is must.
    But, why you failed in married life?
    With respect.

    • @sebijosephmorris7440
      @sebijosephmorris7440 2 ปีที่แล้ว +1

      why do u even care? Its his privacy!! grow up dude

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 ปีที่แล้ว

      @@sebijosephmorris7440 ---- No, a public figure should bother all.
      Otherwise don't say all topics publicly.

    • @sebijosephmorris7440
      @sebijosephmorris7440 2 ปีที่แล้ว +1

      @@jaibharathjaibharath3521 if he is a public it doesnt mean his whole life should be public, private and personal matters should be private, try to respect each and every ones privacy

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 ปีที่แล้ว

      @@sebijosephmorris7440 ---- Please check my first post, I given a line ---- With respect.
      Actually my comment is a tummy question.
      Fans like you please excuse.
      I don't want to divert this to a controversy, please leave it.

  • @kvsurdas
    @kvsurdas 2 ปีที่แล้ว +2

    മധു സാറിന് വിവരമുണ്ട്..
    ❤❤❤
    പക്ഷെ, കഥ വിശ്വാസയോഗ്യമല്ല മുകേഷേട്ടാ...
    കാരണം നായ ഒരാളെ തിരിച്ചറിയുന്നത് ഗന്ധത്തിലൂടെയാണ്... കാഴ്ചയിലുടെയും, ശബ്ദത്തിലൂടെയുമല്ല ...
    ഇനി മുകേഷേട്ടന് ' വോയിസ്‌ ' ഇല്ല, മൂന്ന് മാസം കഴിഞ്ഞു അടുത്ത എപ്പിസോഡ് ചെയ്‌താൽ മതി..!
    😄😄😄😄😄

  • @unnikrishnanpkmeghnas1807
    @unnikrishnanpkmeghnas1807 2 ปีที่แล้ว

    അച്ചോ കാര്യങ്ങൾ ചുരുക്കി പറയാൻ ശ്രമിക്കണം അച്ചനായതുകൊണ്ടാ ആളുകൾ ഒന്നും പറയാത്തത്.
    മനസ്സിനക്കരെ - കൊച്ചു ത്രെസ്യ (ഷീലാമ്മ.)

  • @anandh2617
    @anandh2617 2 ปีที่แล้ว +1

    8 min vare ഉള്ളത് കുറെ കേട്ടതാണ് 😐

    • @SabuXL
      @SabuXL 2 ปีที่แล้ว

      അതേ ചങ്ങാതീ. കുറേയേറെ തവണ. 🤝

  • @bijunarayanan1166
    @bijunarayanan1166 2 ปีที่แล้ว

    ഇത്തവണ ഒത്തില്ല

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว +1

    അടൂർ ഭാസി ഊള ആണ് എന്ന് kpse ലളിത
    പിന്നെ അസിസ്റ്റന്റ് ഡയറക്ടർ ഓക്കേ പറഞ്ഞു കേട്ടിട്ടുണ്ട്

  • @unnikuttan660
    @unnikuttan660 2 ปีที่แล้ว +3

    എത് വന്നാലും റിപ്ലേ തരില്ല അല്ലേ
    വളച്ചിലെടുക്കരുത് കെട്ടോ

    • @SabuXL
      @SabuXL 2 ปีที่แล้ว

      വളച്ചിൽ അല്ല ട്ടോ ചങ്ങാതീ. വിളച്ചിൽ.., വെളച്ചിൽ എന്ന് നാടൻ മൊഴിയും ഉണ്ട്.👍🏼🤝

  • @renjithps689
    @renjithps689 2 ปีที่แล้ว

    Sir ninganl swanthamayi Katha parayoo interview is very bore

  • @shamsudeenvayambathodi3507
    @shamsudeenvayambathodi3507 2 ปีที่แล้ว +1

    നീ ഇനി തമാശ പറയണ്ട, നിൻ്റെ ടൈം കഴിഞ്ഞിരിക്കുന്നു ...

  • @csv_tvm
    @csv_tvm 2 ปีที่แล้ว

    പ്രശസ്തനായ ആ നടൻ എസ് ജി ആണോ? അദ്ദേഹത്തിൻറെ വാദം കൂടി ഒന്ന് കേട്ടിരുന്നെങ്കിൽ എന്ന് നശിച്ചു പോകുന്നു

  • @gurujyothijyothisham3662
    @gurujyothijyothisham3662 2 ปีที่แล้ว

    Face onnu shradhikkanam

  • @aahahaha2774
    @aahahaha2774 2 ปีที่แล้ว

    ഈ episode പോരാ

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว

    മധു സർ
    ഭാസി
    ടെ കഥ അത്ര വിശ്വസിനിയം അല്ല
    അടൂർ ഭാസി വന്നു കുറെ നാൾ കഴിഞ്ഞു അല്ലേ മധു സർ വന്നത്

  • @dinkondinkon286
    @dinkondinkon286 2 ปีที่แล้ว

    Not good,...

  • @ramEez.c
    @ramEez.c 10 หลายเดือนก่อน

    ബോറൻ ആയർന്നു വേസ്റ്റ്

  • @babupillai7494
    @babupillai7494 2 ปีที่แล้ว +1

    For some reason, your stories are not funny and getting pretty borning. I know you are excellent in story telling but seems like your energy is missing here.

  • @photoshop81
    @photoshop81 2 ปีที่แล้ว +3

    ചേട്ടാ നിങ്ങൾ കഥ പറയാൻ പോരാ... വലിച്ചുനീട്ടി രസം കളയും... കഥ പറയാൻ ഇന്നസെന്റ്

  • @liverbird709
    @liverbird709 2 ปีที่แล้ว +1

    Malayaala cinema kanda ettavum valiya aabhaasan ann Adoor bhaasi.

  • @MaheshBabu-ys7qc
    @MaheshBabu-ys7qc 2 ปีที่แล้ว

    😘

  • @leenaprakash5648
    @leenaprakash5648 2 ปีที่แล้ว

    ❤❤