ബില്‍ഡിംഗ്‌ പെര്‍മിറ്റുമായി ഒരു കാട്‌ | A FOREST INSIDE A BUILDING PLOT

แชร์
ฝัง
  • เผยแพร่เมื่อ 10 ส.ค. 2023
  • M. R. HARI SERIES | # 151
    ഈ വീഡിയോയിൽ എം ആർ ഹരി പരിചയപ്പെടുത്തുന്നത് വനസ്നേഹികളായ അധ്യാപക ദമ്പതികളെയാണ്. തിരുവനന്തപുരം നഗരത്തിൽ ബിൽഡിംഗ് പെർമിറ്റ് ഉള്ള ഒരു സ്ഥലം വാങ്ങി അവിടെ കാടുവെച്ചു പിടിപ്പിക്കുക എന്ന സാഹസമാണ് അവർ ചെയ്തത്. തികഞ്ഞ ആസൂത്രണത്തോടെ അവർ നിർമ്മിച്ച മിയാ വാക്കി മാതൃകാവനവും, അതിനുള്ളിലെ ജലാശയങ്ങളും, വഴിത്താരകളും,
    വിശ്രമ കേന്ദ്രവും ഗാർഡൻ ഫർണിച്ചറുകളും എല്ലാം പ്രകൃതിയോടും സഹജീവികളോടും ഉള്ള അവരുടെ സ്നേഹത്തിൻറെ നേർസാക്ഷ്യമാണ്. മെഡിറ്റേഷന് തുല്യമായ ഒരു മാനസികാവസ്ഥയിലേക്ക് നമ്മൾ ഉയർത്തിക്കൊണ്ടു പോകാൻ ആ വനാന്തരീക്ഷത്തിന് കഴിയും എന്ന് അവർ പറയുന്നു.
    In this episode, M. R. Hari introduces a forest-loving couple who bought a plot of land, in the middle of Thiruvananthapuram city, with building permit, and converted it into a Miyawaki forest. Their love for the plants and the creatures in it (like fish and birds) is evident in the careful manner in which they have designed the forest, the pathway, the brook and even the garden furniture. It has a shelter-like structure right in the middle, made from organic materials, where they sit and relax. The peace of mind that the forest ambience generates is as effectively as meditation, they say.
    #crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #naturalforest #globalwarming #trees #plants #nature #naturalresource #naturelovers #agriculture #miyawakimethod #vegetables #farming #organic #organicfarming #organicmethod #organicvegetables #nature #fertilizer #insects #earthworm #yields #rice #organicrice #health #healthlifestyle #healthlife #organicmarketing #bigtrees #bigforest #forest #newforest #vegetables # garden # organic materials #peaceful #meditation #Prof. Miyawaki #trivandrum #trivandrumnews #trivandrumproperties #trivandrumforest #vattiyoorkavu #naturelovers #naturelife #crab #ecosystem #fish

ความคิดเห็น • 49

  • @monipilli5425
    @monipilli5425 ปีที่แล้ว +4

    മീനിന് ആഹാരമായി മൾബറിയുടെ ഇല വളരെ നല്ലതാണ് ...

  • @ithedespiser
    @ithedespiser 11 หลายเดือนก่อน +1

    ഒരു സ്വർഗം തന്നെ നിങ്ങൾ പണിതിരിക്കുന്നു. അഭിനന്ദനങ്ങൾ 🙏🙏

  • @mercyjacobc6982
    @mercyjacobc6982 2 หลายเดือนก่อน

    ഇവരുടെ വീഡിയോ വേറെ പലരും ചെയ്തിട്ടുണ്ട്, കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ 🥰

  • @hellssangels6771
    @hellssangels6771 3 หลายเดือนก่อน +1

    Very Informative🙏

  • @dineshnair7741
    @dineshnair7741 11 หลายเดือนก่อน +2

    Abhinandanathekal avarku prakruthiyude anugraham kittum. Ee jeevitham saphalam aaki avar

  • @Nzgki
    @Nzgki 11 หลายเดือนก่อน

    Lot of people are coming forward to have a forest like life , is rather very good and encouraging. How much we come into contact with nature, that much we become healthy and happy. I wish more and more people to select this path and get benefit not only to man but the entire nature.

  • @madhusoodhananak1368
    @madhusoodhananak1368 ปีที่แล้ว +1

    I feel the fragrance of nature...
    True natural scientist
    May god bless you...

  • @Kizkoz1989.
    @Kizkoz1989. ปีที่แล้ว +2

    Appreciate your efforts ❤

  • @iiio100
    @iiio100 11 หลายเดือนก่อน

    🙏manoharam

  • @naveen2055
    @naveen2055 11 หลายเดือนก่อน

    മനോഹരം

  • @UshaDevi-om8lu
    @UshaDevi-om8lu 11 หลายเดือนก่อน

    Soooppperrrr ❤❤

  • @user-yv5ib8ti7m
    @user-yv5ib8ti7m ปีที่แล้ว +1

    0.39 shivalingam eni athum polikum

  • @dayadamodaran4267
    @dayadamodaran4267 11 หลายเดือนก่อน

    ❤❤❤

  • @ashwindas6814
    @ashwindas6814 ปีที่แล้ว

    🌿🌿❤❤❤

  • @bitnpiece
    @bitnpiece ปีที่แล้ว

    Great effort ! Kudos !

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว

    🌳🌳🌳🌳🙏🏼🙏🏼

  • @dxbjoshi
    @dxbjoshi ปีที่แล้ว

    Good nature lovers

  • @jaai359
    @jaai359 ปีที่แล้ว

    ❤❤❤❤❤

  • @mohankumman337
    @mohankumman337 ปีที่แล้ว

    Sunil&indhu nidhi van❤❤❤❤❤❤

  • @humanbeing-0
    @humanbeing-0 11 หลายเดือนก่อน

    Congratulations couple

  • @techgearss
    @techgearss ปีที่แล้ว

    🙏🙏🙏🙏🙏👌👌👌

  • @mercyjacobc6982
    @mercyjacobc6982 2 หลายเดือนก่อน

    അതെയോ falme വൈൻ ഉണ്ടോ?, തുമ്പോർഗിയ അത്ര വെയിൽ ഇല്ലെങ്കിലും പൂക്കും.

  • @anwarmajeed523
    @anwarmajeed523 ปีที่แล้ว

    MY DREAM❤❤❤❤

  • @actm1049
    @actm1049 2 หลายเดือนก่อน

    snake??

  • @cmjayaram
    @cmjayaram 11 หลายเดือนก่อน

    ❤️❤️❤️

  • @jijogeorge4241
    @jijogeorge4241 ปีที่แล้ว

    ❤❤❤