Out Of Focus Live | 28 June 2024

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #outoffocus
    Out Of Focus Live | 28 June 2024
    1. ലക്ഷദ്വീപിനെ വിടാതെ ബിജെപി
    2. ഉവൈസിയെ ലക്ഷ്യം വെക്കുന്നവർ
    3. തീസീസുകൾ വില്‍പ്പനക്ക്?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 102

  • @mabba916
    @mabba916 3 หลายเดือนก่อน +26

    ലക്ഷദീപിനെ കറുത്ത കരങ്ങളിൽ നിന്ന് മോചിപ്പിക്കണേ ....🤲

    • @Samwisegamgeee
      @Samwisegamgeee 3 หลายเดือนก่อน

      ഇന്നിപ്പോ ഇത്രേം ആയില്ലേ.... നാളെയാട്ടെ...

  • @sayyidamr1971
    @sayyidamr1971 3 หลายเดือนก่อน +21

    ദാവൂദ് sir ✅✅💚💚🔥🔥

  • @Lakshadweep_ld
    @Lakshadweep_ld 3 หลายเดือนก่อน +6

    Need all of your support

  • @Mohammedhaneef1
    @Mohammedhaneef1 3 หลายเดือนก่อน +10

    Out of focus 💯

  • @mushrurockzuk8809
    @mushrurockzuk8809 3 หลายเดือนก่อน +5

    OUT OF FOCUS 🎉🎉🎉🎉 MEDIA ONE TEAM ❤❤❤❤

  • @Mohammedhaneef1
    @Mohammedhaneef1 3 หลายเดือนก่อน +8

    Out of focus 💯❤

  • @saifukalliyil3737
    @saifukalliyil3737 3 หลายเดือนก่อน +15

    ഇത് പോലെ ഒരു ചർച്ച മീഡിയ വണ്ണിൽ കുറച്ചു ദിവസം മുന്നെ കേരളത്തിലെ ടുറിസം ആയി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.. അന്ന് ഞാൻ അതിനു കമന്റ്‌ ആയി ടൈപ്പ് വരെ ചെയ്തു പിന്നെ അത്‌ ഒഴിവാക്കി... "ലക്ഷദ്വീപ് കാർ സൂക്ഷിക്കുക" എന്ന്..

  • @riyazlkhanofficial
    @riyazlkhanofficial 3 หลายเดือนก่อน +2

    Media one Out of Focus Full of knowledge & respectfully programme 😘🥰❤❤❤🤝🏼🙏🙏🙏✅

  • @ashrafpk119
    @ashrafpk119 3 หลายเดือนก่อน +8

    1975 ന് മുമ്പുള്ള ചരിത്രമറിയണമെങ്കിൽ നാസർക്ക തന്നേ വിശദീകരക്കണം

  • @saraladevi1655
    @saraladevi1655 3 หลายเดือนก่อน +4

    കേരളത്തിലെ എംപിമാരെങ്കിലും പ്രതികരിക്കേണ്ടത് ജയിത് പാർലമെൻ്റിൽ എത്തിയാൽ ഗാന്ധിപ്രതിമയ്ക്ക് ചുറ്റും നിന്ന് സെൽഫി എടുക്കാനാണോ

  • @worldofayn1243
    @worldofayn1243 3 หลายเดือนก่อน +3

    👍👍❤

  • @arshadaluvakkaran675
    @arshadaluvakkaran675 3 หลายเดือนก่อน +9

    Loving from aluva

  • @mufeedchulliyan996
    @mufeedchulliyan996 3 หลายเดือนก่อน +12

    ഇന്ന് നാസർക്ക score ചെയ്തു

    • @786MRK27
      @786MRK27 3 หลายเดือนก่อน +1

      Nasarka chulliyan aano😅

    • @mufeedchulliyan996
      @mufeedchulliyan996 3 หลายเดือนก่อน

      @@786MRK27ആ
      ആ മാമനാണ്

    • @786MRK27
      @786MRK27 3 หลายเดือนก่อน

      @@mufeedchulliyan996 പെൻസിലായി

  • @arfaskilthan6194
    @arfaskilthan6194 3 หลายเดือนก่อน

  • @userktl1162
    @userktl1162 3 หลายเดือนก่อน +5

    OUT OF FOCUS ♥️

  • @saraladevi1655
    @saraladevi1655 3 หลายเดือนก่อน +1

    Thesis ചെയ്യുമ്പോൾ ഗൈഡ് ഉണ്ടാവുമല്ലോ frequent ആയി യൂണിവേഴ്സിറ്റിയൂമായി contact ചെയ്യണം Indu Menon thalliyathanu Government നടപടി എടുക്കണം

  • @sayyidamr1971
    @sayyidamr1971 3 หลายเดือนก่อน +9

    നാസർക്ക ✅✅💚💚🔥🔥

  • @abduljaleelpakara6409
    @abduljaleelpakara6409 3 หลายเดือนก่อน

    ❤❤❤

  • @MohammedJabirAli-em8fm
    @MohammedJabirAli-em8fm 3 หลายเดือนก่อน +2

    Lakshadweep ❤❤❤

  • @ukprazak2797
    @ukprazak2797 3 หลายเดือนก่อน +4

    നാസർക്കാ ഇങ്ങള് പൊളിച്ച് '

    • @Sathya120
      @Sathya120 3 หลายเดือนก่อน

      എന്ത് പൊളിച്ചു ...? അങ്ങേരു കാട് കയറി..!

  • @jamshadshah4593
    @jamshadshah4593 3 หลายเดือนก่อน +5

    കശ്മീരിൽ 80 വരെ സമാദാനം ഉണ്ടായ പ്രദേശം ആയിരുന്നു എന്നിട്ട് അവിടെ വന്ന governer ആണ് പ്രശ്നങ്ങൾ തുടക്കം കുറിച്ചത്

    • @Samwisegamgeee
      @Samwisegamgeee 3 หลายเดือนก่อน

      ആ എന്നിട്ട്...

    • @jamshadshah4593
      @jamshadshah4593 3 หลายเดือนก่อน

      @@Samwisegamgeee എന്നിട്ടും നീ എന്തെ വന്നില്ല 🤪

  • @shameerkasim9995
    @shameerkasim9995 3 หลายเดือนก่อน +1

    davood said is correct...INDIA allaince should visit lakshadweep and hear voice of people.

  • @UsmanF-gm9ud
    @UsmanF-gm9ud 3 หลายเดือนก่อน +1

    ഉവൈസിക്ക് ജയ് ഫലസ്തീൻ ഒഴിവാക്കാമായിരുന്നു

  • @lp64aho38
    @lp64aho38 3 หลายเดือนก่อน +1

    Team out of focus ❤❤

  • @JafarEkkaparamb
    @JafarEkkaparamb 3 หลายเดือนก่อน +1

    ദാവൂദിനെ കഴിയുമെങ്കിൽ എല്ലാ ദിവസവും out of focus ൽ ഇരുത്തണം.

  • @ichapikannur94
    @ichapikannur94 3 หลายเดือนก่อน

    👍🏻

  • @Shethilakkam
    @Shethilakkam 3 หลายเดือนก่อน +2

    ലക്ഷദ്വീപിലെ എല്ലാ ദ്വീപിലും പണ്ടാരം ഭൂമി ഇല്ല. അമിനി, കിൽത്താൻ, ചെത്തിലത്ത്, കടംമം, ബിത്ര തുടങ്ങിയ ദ്വീപുകളായ അമിനി ഗ്രൂപ്പ്‌ ഓഫ് ഐലൻഡ് കളിൽ പണ്ടാരം എന്നൊരു ലന്റ് രീതി ഇല്ല.

  • @maryjohn4242
    @maryjohn4242 3 หลายเดือนก่อน +1

    Rahul Gandhi's mic was put off.

  • @AbiselithHassan
    @AbiselithHassan 3 หลายเดือนก่อน

    Culcutta thesis എന്ന് കേട്ടിട്ടുണ്ട് .ഹൈദരാബാദ് തീസിസ് ആദ്യമായി കേള്‍ക്കുകയാണ്

  • @vhcjcv5760
    @vhcjcv5760 3 หลายเดือนก่อน +2

    Uvisi യെ എക്കെ പ്രോത്സാഹിപ്പിക്കരുത്. അത് പോലെ ഉള്ള party കൾ bjp ക്ക്‌ വളക്കൂർ കൂട്ടും

    • @muhammedrazithalayad7545
      @muhammedrazithalayad7545 3 หลายเดือนก่อน +1

      തേങ്ങയാണ്....

    • @vhcjcv5760
      @vhcjcv5760 3 หลายเดือนก่อน

      @@muhammedrazithalayad7545 ഇവനെ എക്കെ support ചെയ്തിട്ട് bjp ക്ക്‌ എതിരെ നിൽക്കുന്നു. 😂. Hindu ക്കൾ ഇങ്ങനെ വിചാരിക്കുന്നത് കൊണ്ടാണ് bjp വളരുന്നത്. ലീഗ് എക്കെ പിരിച്ചു വിട്ടു കോൺഗ്രസ്‌ ഇൽ ചേരാൻ നോക്കു. അല്ലേൽ നീ എക്കെ കാരണം എല്ലാ muslims അനുഭവിക്കേണ്ടി വരും.വിഷ്വസം politics ഇൽ കൊണ്ട് വന്നാൽ നീ എക്കെ ചെയ്യുന്ന തെറ്റിന് ഒന്നും അറിയാത്ത സാധാരണ മുസ്ലിംസ് ഉം അനുഭവിക്കണം

  • @saraladevi1655
    @saraladevi1655 3 หลายเดือนก่อน +2

    പ്രതിപക്ഷം ഈ കാര്യത്തിൽ എന്ത് പറയുന്നു

  • @shaansisan1165
    @shaansisan1165 3 หลายเดือนก่อน +5

    ഉവൈസി മാതൃക യല്ല. ന്യായിക രിക്കാൻ നിക്കണ്ട

    • @Shihabhollyland
      @Shihabhollyland 3 หลายเดือนก่อน

      Enthayalum parlamentil vargeeyatha parayunna modiyekkalum amittinekkalum manyatha uvaisikkundu

  • @sidheequeparamban3409
    @sidheequeparamban3409 3 หลายเดือนก่อน +5

    പിന്നെ പിന്നെ പിന്നെ 😅

  • @hamdanabdulla8507
    @hamdanabdulla8507 3 หลายเดือนก่อน +8

    നാസർക വന്നു 🎉 എവിടെ ആയിരുന്നു ഇങ്ങള്.
    നാസർക ഫാൻ ✌🏻

    • @josemon5719
      @josemon5719 3 หลายเดือนก่อน

      Idheham oru mandan aa u😂😂😂... Kristhyanikal ennum modi ji yude koode❤❤

  • @shafeeraralam5169
    @shafeeraralam5169 3 หลายเดือนก่อน

    പാർലമെന്റിലെ ആശാൻ നടത്തുന്ന വർഗീയ പരാമർശത്തിന്റെ മുന്നിൽ എംപി നടത്തുന്ന പരാമർശം വല്യ ഇശ്യൂ ആക്കണ്ട

  • @ajeeshanandhan6415
    @ajeeshanandhan6415 3 หลายเดือนก่อน

    നാസറിക്കയുടെ ഫുദ്ധി 🔥🔥🤣🤣

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 3 หลายเดือนก่อน

    ലക്ഷദ്വീപിൽ വൻ പ്രോജക്ടുകൾ ആണ് വരാനിരിക്കുന്നത്
    അതിനിടയിൽ ഈ പാവങ്ങളെ ഒക്കെ എന്തിനാണ് നോക്കുന്നത്.
    ഇതെല്ലാം മൾട്ടിമില്ല്യനർമാർ വിലക്ക് വാങ്ങി കഴിഞ്ഞു..

  • @bapho_kid
    @bapho_kid 3 หลายเดือนก่อน +1

    Nasserikkante aa hyderbad thesis angdu ishtapetuu 😂😂😂😂 ath ollatha

  • @honestlyspeaks6683
    @honestlyspeaks6683 3 หลายเดือนก่อน

    Indumenon paranjath sathyam aanengil,,, valare kashatam.
    Pakshe, ithokke sathyam aavanulla sadyathayum und.
    Njn oru research scholar aanu. Even enikkum thinnarund. Ente guide nte Doctorate purchased aano ennu.. 😂

  • @sidhikabdulla7137
    @sidhikabdulla7137 3 หลายเดือนก่อน

    വീണ്ടും പിന്നെ പിന്നെ പിന്നെ

  • @vpvm5081
    @vpvm5081 3 หลายเดือนก่อน

    PhD. Edukkan gulfile joli kalanju, nattil vannu, stipend kittate daridrathhil thendi nadannu PhD cheyyunna enne pole ullavar eppo aarayi?.

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 3 หลายเดือนก่อน

    ഏതാനു ചില ആളുകൾ ഭൂരിഭാഗം ഇന്ത്യൻ ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നും.

  • @Sachinkmlr
    @Sachinkmlr 3 หลายเดือนก่อน

    ഈ മൂപ്പര് അത്ര പോര. അജിംസ്❤❤SSLC ക്ക് ഒന്നാം റാങ്കിൽ പാസ്സായ C. അച്യുതമേനോൻ സാറിൻ്റെ സ്ഥാനത്ത് __ ജിഞ്ചു റാണി
    V.S സുനിൽ കുമാർ ഇരുന്ന കസേരയിൽ ചെരുപ്പിടാതെ നടക്കുന്ന പ്രസാദ്
    E- ചന്ദ്രശേഖൻ ഇരുന്ന കസേരേയിൽ മറ്റൊരു പഞ്ച പാവം
    എല്ലാം അവശ കലാകാരൻ മാർ 😮😮😮😮❤❤❤❤ എവിടെ ?😅😅

  • @fasiltirur4945
    @fasiltirur4945 3 หลายเดือนก่อน +2

    ദാവൂദ് സാർ സൂപ്പർ

  • @FinixFinix-e1q
    @FinixFinix-e1q 3 หลายเดือนก่อน

    രണ്ടു കയ്യും കൂട്ടിമുട്ടിയാൽ ഒച്ച ഉണ്ടാവും ഒച്ച ഉണ്ടാക്കാൻ വേണ്ടി ബിജെപി നിയോഗിച്ച ആളുകളാണ് ഉവൈസ് മീഡിയ വണ്ണും

  • @sharilm1
    @sharilm1 3 หลายเดือนก่อน

    NAsaraka is unfit for this conversation

  • @Sachinkmlr
    @Sachinkmlr 3 หลายเดือนก่อน

    239/ 6 എന്നാക്കി India മുന്നണിയെ മുറിക്കാൻ പറ്റില്ലേ ?😂😂

  • @abdulbasheerparambil9893
    @abdulbasheerparambil9893 3 หลายเดือนก่อน

    പിന്നെ പിന്നെ ഒന്ന് ഒഴിവാക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു,...

  • @Sachinkmlr
    @Sachinkmlr 3 หลายเดือนก่อน +3

    മമത ആദ്യമേ NDA യിൽ ചേരുമോ ?

  • @Sachinkmlr
    @Sachinkmlr 3 หลายเดือนก่อน

    😂പ്രതിപക്ഷത്തെ സർക്കാർ തുണ്ട് തുണ്ടാക്കാൻ സാദ്ധ്യത ഉണ്ടെന്നു കേൾക്കുന്നു. 😂😂

  • @usermhmdlanet
    @usermhmdlanet 3 หลายเดือนก่อน

    Most of the Muslim countries across the world have tried to change the demographic tone of their non Muslim areas by encouraging and incentivising Muslims to such areas. Indonesia's West Papua, Cyprus' northern part, Lebanon's Christian areas, Indonesia's Tomor region, Egypt's Alexandria, Turkeys Cappadocia, Syria's Aleppo. There are hundreds of examples. Lakshadweep and Kashmir are part of India. It shouldn't remain as 100% Muslim areas. Let there be diversity.

  • @aboobackersiddique1864
    @aboobackersiddique1864 3 หลายเดือนก่อน

    100 % Muslim aaya kaaranathaaal dhuritham anubhavikkenna dheeb😢😢

  • @maheshpm3618
    @maheshpm3618 3 หลายเดือนก่อน

    അടുപ്പും കൂട്ടി ചർച്ച പോയി പോയി വർഗീയത നന്നായി കത്തിച്ചു നോക്കുണ്ട്

    • @saleelalangadan8428
      @saleelalangadan8428 3 หลายเดือนก่อน

      കൃമി കടിക്ക് നല്ലത് നാട്ടുമരുന്നാ മോനേ....
      വൈകണ്ട... നാളെത്തന്നെ വിട്ടോ......😂😂😂

  • @liverpoolfan9922
    @liverpoolfan9922 3 หลายเดือนก่อน

    Phd ellam ippo varum peril vaalu Cherkkan mathramayi theernuu

  • @shiadmajeed8524
    @shiadmajeed8524 3 หลายเดือนก่อน

    The faul language was Katwa (one who is circumcised)

  • @josephputhran4871
    @josephputhran4871 3 หลายเดือนก่อน

    Pazhaya "Poda" Patel ???😂😂😂😂

  • @FinixFinix-e1q
    @FinixFinix-e1q 3 หลายเดือนก่อน

    ഉവൈസ് മീഡിയ വണ്ണും ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവർ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @mathewjoseph9026
    @mathewjoseph9026 3 หลายเดือนก่อน

    എന്റെ പേര് കണ്ട് എന്നെ കൃസങ്കി ആക്കുന്നതിൽ വിരോധമില്ല.... നിങ്ങളില്നിന്നൊക്കെ കുറച്ചുകൂടി ഉന്നതമായ ചിന്തകൾ പ്രതീക്ഷിക്കുന്നു.. Mediaone നെ മുസ്ലിം ചാനൽ ആയി അധഃപധിപ്പിക്കരുതെന്നു ആഗ്രഹിക്കുന്നു... ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നിങ്ങൾ കാണിച്ച fighting mentality യെ appreciate ചെയ്യുന്ന ഒരു പൗരൻ എന്ന നിലയിൽ ആണ് പറയുന്നത്. കഴിഞ്ഞ ഒരു ആറു മാസത്തിൽ നിങ്ങൾ ഇന്ത്യയിലുള്ള മണിപ്പൂർ എത്രതവണ ചർച്ച ചെയ്തു ഗാസ എത്രതവണ? ഗാസ ചർച്ചയാവണം പക്ഷെ ഇന്ത്യക്കാരന് മണിപ്പൂർ ആവണ്ടേ മുൻഗണന?

    • @Loveismyworld-nd2dy
      @Loveismyworld-nd2dy 3 หลายเดือนก่อน +2

      കൊല്ലത്തിൽ ഒരിക്കൽ വന്നു ഈ ചർച്ച കാണുന്ന ആൾ ആണ് ഈ കമന്റ് ഇടുക. ഒരു സ്ഥിരം പ്രേക്ഷകൻ ഇത് കണ്ടാൽ ചിരിക്കും...

    • @kamilummer2971
      @kamilummer2971 3 หลายเดือนก่อน

      Manipur ഇഷ്യുവിൽ എത്ര തവണ സംസാരിച്ചിരിച്ചുകുന്നു... താങ്കൾ കണ്ടില്ലേ?

    • @mathewjoseph9026
      @mathewjoseph9026 3 หลายเดือนก่อน

      ഒരിക്കലും മണിപ്പൂർ ചർച്ചചെയ്തില്ല എന്ന് ഞാൻ പറഞ്ഞില്ല.. അതിന്റെ proportion എത്രകണ്ടു ശരിയാണ് എന്ന് മാത്രമാണ് എന്റെ ചോദ്യം.❤

    • @mathewjoseph9026
      @mathewjoseph9026 3 หลายเดือนก่อน

      ​@@Loveismyworld-nd2dy ചിരി നല്ലതല്ലേ? അതിനൊരു അവസരമുണ്ടാക്കുന്നുന്നതും നല്ലത്... പിന്നെ ഞാൻ ഒരു 75% ചർച്ചകളും കാണാറുണ്ട്... എനിക്ക് miss ചെയ്ത 25% മണിപ്പൂർ ആയിരിക്കും 🥰

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 3 หลายเดือนก่อน

    നേതാനയാഹുവിനെതിരെ വാർ ക്രിമിനൽ കേസ് കൊടുത്തത് പോലെ ഈ കുറ്റവാളി കൾക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ കേസ് കൊടുക്കണം.

    • @mahmoudvpvaliya6506
      @mahmoudvpvaliya6506 3 หลายเดือนก่อน

      നമ്മുടെ kt ജലീലിനും ഉണ്ട് phd.

    • @vpbbwip
      @vpbbwip 3 หลายเดือนก่อน

      😂😂😂😂

  • @vipinvenugopal4529
    @vipinvenugopal4529 3 หลายเดือนก่อน +1

    ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്... ഇത്രയും ദിവസം വർഗീയത ഛർദ്ദിക്കാൻ ഒരാളില്ലാത്തതിന്റെ വിഷമം നല്ലപോലെയുണ്ടായിരുന്നു ദാവൂദ് വന്ന് ആ കുറവ് നികത്തി തന്നതിൽ സന്തോഷം...

    • @tomythomas4378
      @tomythomas4378 3 หลายเดือนก่อน

      He is far better that TG.

    • @vipinvenugopal4529
      @vipinvenugopal4529 3 หลายเดือนก่อน

      @@tomythomas4378 വർഗീയതക്കെന്തു ചെറിയ വർഗീയത വലിയ വർഗീയത? വർഗീയത എന്നാലേ ഊമ്പിയതാണ്...ഇസ്ലാം അതിന്റെ അപ്പോസ്ഥലനും

    • @vipinvenugopal4529
      @vipinvenugopal4529 3 หลายเดือนก่อน

      @@tomythomas4378 വർഗീയതക്കെന്തു ചെറിയ വർഗീയത.. വലിയ വർഗീയത??... എന്തായാലും അതിന്റ അപ്പോസ്തലനാണ് ദാവുഡ്‌...

  • @MusavvirMp
    @MusavvirMp 3 หลายเดือนก่อน

    From the sea to sea lakshdweep will be free from bjp's plans 🦾

  • @ajithkumar8253
    @ajithkumar8253 3 หลายเดือนก่อน

    അടുത്ത നിങ്ങളുടെ ഗാസ അല്ലെ....

    • @irfanss2210
      @irfanss2210 3 หลายเดือนก่อน

      Sangi OBC vaanam. 😂