കൊണ്ടോട്ടിതങ്ങളും കേരളത്തിലെ ശിയാക്കളും|Sabiinspires|Sabi with Arakkal ustad|

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 899

  • @Sabiinspires
    @Sabiinspires  ปีที่แล้ว +27

    Shiyakale pati kooduthal ariyanum Usthdnde koode iduvare cheyda 11 videosum kananayi E playlist visit cheyyuka👇
    th-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=_0m-tFUUEbnPCr7l
    (ellam kandal share cheyyanum abiprayam paryan marakkarud) allahu ellam sweekarikkatte🤲

    • @As-nn4vh
      @As-nn4vh ปีที่แล้ว +3

      രണ്ട് ശൈത്താൻ മാർ കൊണ്ടോട്ടി തങ്ങളെയും അവിടെത്തെ ത്വരീഖത്തിനേയും ഷിയാക്കളാക്കാനാണോ ഈ ചർച്ച വെച്ചത്!
      തൃപ്പനച്ചി ഉസ്ഥാ ദ് കൊണ്ടോട്ടിയിൽ വന്നാൽ കൊണ്ടോട്ടി കുബ്ബക്കൽ പോയി സിയാറത്ത് ചെയ്തിട്ടേ മടങ്ങാറുള്ളൂ ..
      അപ്പോൾ ചെറുശ്ശേരി തൊട്ട് സമസ്ഥയിലെ ചില പിഴച്ച ദുൻയാവ് പണ്ഡിതൻമാർക്കാണോ പിഴവ് പറ്റിയത് - അതോ അള്ളാഹുവിന്റെ വലിയ്യാ യ നൃപനച്ചി ഉസ്ഥാ ദിനാണോ പിഴവ് പറ്റിയത് ?
      ആലിമിന് വലിയ്യിനെ തിരിച്ചറിയില്ല!! എന്നാൽ ഒരു വലിയിനേ മറ്റൊരു വലിയ്യിനെ തിരിച്ചറിയുകയുള്ളൂ .. എന്ന സത്യം മറക്കണ്ട രണ്ട് ശൈത്താൻ മാരെ ...

    • @madathiepurayil6737
      @madathiepurayil6737 ปีที่แล้ว

      എന്നാല് നീ വേറൊരാള വലിയന്നും നിന്നെയാല് വലിയെന്നും വിള്ളിക്കടെ ചുളുവിൽ വലിയാവാനുള്ള വയികളെ,വലിയ ,വലിയ്യിനെ തിരിച്ചറിയും,bhraanthanengine, ഭ്രാന്തനെ തിരിച്ചറിയും

    • @Globel-q9k
      @Globel-q9k ปีที่แล้ว

      @@madathiepurayil6737 വലിയതുറ മഖാം👍

    • @suharasulaika
      @suharasulaika ปีที่แล้ว

      ആമീൻ 🤲ഇൻശാ അള്ളാഹ്

    • @Globel-q9k
      @Globel-q9k ปีที่แล้ว +3

      @@As-nn4vh വെളിയംകോട് ഉമർ ഖാളി തങ്ങടെ അത്ര ദറജ വരുമോ

  • @kt.kunhuttyavaran5688
    @kt.kunhuttyavaran5688 ปีที่แล้ว +46

    മാഷാ അല്ലാഹ് നല്ലവിവരമുള്ള വിവേഗ ശാലി അള്ളാഹു കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിൽ നിന്ന് നമുക്ക് കേൾക്കാൻ സാധിക്കട്ടെ. ആമീൻ

  • @rasilulu4295
    @rasilulu4295 ปีที่แล้ว +58

    സാബി 👌👌👌പുതിയ അറിവും സംശയങ്ങളും തിരുത്തി തനത്തിനും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @mtrmtr9583
    @mtrmtr9583 ปีที่แล้ว +8

    ഒരുപാട്ആളുകൾക്ക്. നല്ലഉപകാരമുള്ള. ഒരുപാട്അറിഞ്ഞിരിക്കേണ്ടകാര്യങ്ങളാണ്. നിങ്ങളുടേവീഡിയോ. ജസാകല്ലാഹുകയിർ. 🌹🌹🌹

  • @abdulsalamabdul7021
    @abdulsalamabdul7021 ปีที่แล้ว +33

    ഉസ്താദ് സത്യസന്ധമായി വിഷയങ്ങൾ അവതരിപ്പിച്ചു സമസ്തനുകൂലി ആണങ്കിലും❤

    • @ridinglover9498
      @ridinglover9498 ปีที่แล้ว +3

      സമസ്ഥക്ക് എന്താ കുഴപ്പം

    • @abdulsalamabdul7021
      @abdulsalamabdul7021 ปีที่แล้ว +2

      @@ridinglover9498 ഒരു കുഴപ്പവും ഇല്ല🤣

    • @ridinglover9498
      @ridinglover9498 ปีที่แล้ว

      @@abdulsalamabdul7021 വെറുതെ ഇളിക്കല്ലി:
      1 2 ഗ്രൂപ്പ് ന്‌ 12 തൗഹീദ് ഉള്ള മുജകളെ പോലെ അല്ല. സമസ്ത
      💪🏻💪🏻💪🏻💪🏻 സമസ്ത😍

    • @hawwavideo3225
      @hawwavideo3225 ปีที่แล้ว +8

      ​@@ridinglover9498 ഖബർ കെട്ടിപ്പൊക്കി അനാചാരങ്ങൾനടത്തുന്നു അവതകർക്കണമെന്ന പ്രവാചക വചനങ്ങൾ മറച്ചു വെക്കുന്നു😢😢

    • @ridinglover9498
      @ridinglover9498 ปีที่แล้ว +4

      @@hawwavideo3225 സൗദിയിൽ ഉള്ളത് മുഴുവൻ മുജകൾ തകർത്തു. വേറെ എവിടെയും തകർക്കാൻ കഴിഞ്ഞില്ല...
      റൗള തകർക്കാൻ പോയിനോക്കി കഴിഞ്ഞില്ല പാവങ്ങൾ

  • @abdhulbasith2214
    @abdhulbasith2214 8 หลายเดือนก่อน +1

    വളരെ സുന്ദരമായ നിക്ഷ്പക്ഷമായ മറുപടി

  • @BurjabirkwtFlat59
    @BurjabirkwtFlat59 ปีที่แล้ว +29

    * സാബിയുടെ ഈ അഭിമുഖത്തിന്റെ സ്ഥിരം ശ്രോതാവ് ആണ്.
    നബി (സ ) ജന്മദിന ആഘോഷം അല്ലാഹു എപ്പോഴാണ് അനുവദിച്ചു തന്നത് ഉസ്താദേ
    ചില മഹത് വ്യക്തികളുടെ കബർ കെട്ടിപ്പൊക്കാൻ ആര് അനുവദിച്ചു..
    ശക്തമായ തെളിവ് മായി അറിയിക്കു
    جزاك الله خير🤲

  • @Kadeeja-m7o
    @Kadeeja-m7o 18 ชั่วโมงที่ผ่านมา

    മാഷാഅല്ലാഹ്‌ ❤❤

  • @suharasulaika
    @suharasulaika ปีที่แล้ว +8

    സാബി 👍ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🌹

  • @alimonps7323
    @alimonps7323 ปีที่แล้ว +7

    വളരെ നല്ല പഠനാർഹമായ
    ഇൻ്റർവ്യൂ ആയിരുന്നു
    ഉത്തരം
    പറയുന്ന ഉസ്താദ് നല്ല അറിവുള്ള പണ്ഡിതനാനെങ്കിലും പല കാര്യങ്ങളും തെറ്റാണെങ്കിൽ
    അത് തെറ്റ് എന്ന് പറയുന്നില്ല...കുറച്ചു കൂടെ വ്യക്തമായി പറഞാൽ കേൽവിക്കർക്ക് കൂടുതൽ അതിനെ കുറിച്ച് പഠിക്കാനായി കഴിയുമായിരുന്നു..ഹാഫിള് സബി എടുക്കുന്ന ഇഫോർട്ടിന് പ്രത്യേക അഭിനന്ദനങ്ങൾ..

  • @Uyhnmm
    @Uyhnmm 4 หลายเดือนก่อน

    ബിദ്അത് കാരെ നിർത്തേണ്ടയിടത് നിർത്താനും വ്യാജ ത്വരീഖത് കാരെ തുറന്നു കാട്ടാനും നമ്മുടെ സുന്നത് ജമാഅത് പണ്ഡിതന്മാർക്ക് അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ 🤲🤲

  • @King-zs4jq
    @King-zs4jq ปีที่แล้ว +102

    സാബി താങ്കൾ ഇനിയും ഒരുപാട് അന്യേഷണം നടത്തണം. താങ്കളിൽ ഒരു ഭാവി കാണുന്നുണ്ട് 😊

    • @niflac.v2087
      @niflac.v2087 ปีที่แล้ว +1

      Allah Allah Allah

    • @vipinvipin4360
      @vipinvipin4360 ปีที่แล้ว

      😂😂

    • @RajbuddeenkasimKasim
      @RajbuddeenkasimKasim ปีที่แล้ว

      എത് ഭാവി

    • @King-zs4jq
      @King-zs4jq ปีที่แล้ว +7

      തൗഹീദിലേക്കുളള ഭാവി

    • @saygood116
      @saygood116 ปีที่แล้ว

      എന്ത് ഭാവിയാണ്. 😄.

  • @yasin_Ko
    @yasin_Ko ปีที่แล้ว +124

    കേരളത്തിൽ ശിയാക്കളിൽ പെട്ടു പോയവരാണ് ചില സുന്നി സംസ്ത വിഭാഗങ്ങൾ.........🥹
    അല്ലാഹു അവരെ ശിർകും, കുഫ്റും,Bida'h ത്തിൽ നിന്നും രക്ഷികുമാറാകട്ടെ....🙏

    • @mujahidsunni434
      @mujahidsunni434 ปีที่แล้ว

      മുഹുയുദ്ധീന്‍ ഷെയ്ക്കിനെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന കേരള സുന്നികൾ 😳😳😳
      ‎ومن ينادي اسمي الفا بخلوته....
      ‎عزما بهمته صرما لغفوته...
      ‎أجبته مسرعا لأجل دعوته...
      ‎فليدع يا عبد القادر محيي الدين...
      💥ദൃഡനിശ്ചയത്തോട്‌ കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്

    • @shameercm6733
      @shameercm6733 ปีที่แล้ว +2

      ആമീൻ

    • @saadebrahimkutty1985
      @saadebrahimkutty1985 ปีที่แล้ว +2

      ആമീൻ

    • @peipleee
      @peipleee ปีที่แล้ว +1

      Aameen

    • @AhammedkoyaParayi-em5db
      @AhammedkoyaParayi-em5db ปีที่แล้ว

      Ameen

  • @poovenilavu4353
    @poovenilavu4353 2 หลายเดือนก่อน +3

    ഈ പേപ്പട്ടിമതം ഉപേക്ഷിച്ചു മനുഷ്യനാകൂ. 🙏😉🤗

  • @Shefytalks
    @Shefytalks ปีที่แล้ว +138

    ഖബർ സിയാറത് ആരും എതിർക്കുന്നില്ല, സമസ്തക്കാർ ചെയ്തു കൂട്ടി കൊണ്ടിരിക്കുന്ന ഷിയായിസം അവസാനിപ്പിക്കണം

    • @gtasan4249
      @gtasan4249 ปีที่แล้ว +11

      ഖബർ സിയാറത്തു ശി ർക്കാണെന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നവരാണ്വഹാബികൾ

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว

      പള്ളികളിൽകാട്ടികൂട്ടുന്ന തലകുലുക്കിമൗലൂദ് ആട്ടംമൗലൂദ്...തുടങ്ങിജാറത്തിൽകളി ഇതൊക്കെ എവിട്ന്ന്കിട്ടി ശിയാക്കൾപോലും നാണിച്ച്പോകുന്ന സമസ്തകളികൾ😬

    • @gtasan4249
      @gtasan4249 ปีที่แล้ว +14

      സ്വന്തം മാതാപിതാ ക്കളുടെ ഖബർ എവിടെയാണെന്നുപോലും അവരിൽ പലർക്കും അറിയില്ല

    • @Shefytalks
      @Shefytalks ปีที่แล้ว +1

      നിന്റെ കാര്യം ആരെങ്കിലും ചോദിച്ചോ 😍

    • @RareDesknsd
      @RareDesknsd ปีที่แล้ว

      മരിച്ച് കഴിഞ്ഞ കബർ അടക്കി പോയാൽ പിന്നെ മുജാഹിദുകൾ അവരുടെ ഉപ്പ ആയാലും ഉമ്മ ആയാലും ഖബർ അടുത്ത് നിക്കുന്നതും പോലും കണ്ടിട്ടില്ല.. അടുത്ത് മരണം വരാതെ.. വഹാബി സലഫീകളിൽ നിന്ന് ഖിയാമത്ത് നാൾ വരെ രക്ഷ ഉണ്ടാകട്ടെ

  • @anvarkandanath2255
    @anvarkandanath2255 ปีที่แล้ว +54

    ഖബർ സന്ദർശനം രണ്ട് കാര്യങ്ങൾക്കാണ് നബി സ പഠിപ്പിച്ചത്. 1 - ഖബാരാളികൾക് വേണ്ടി പ്രാർത്ഥിക്കാൻ 2 - സ്വന്തം ഖബറിനെ കുറിച്ചും പരലോകത്തെ കുറിച്ചും ഓർക്കാൻ. ഇത് കൂടാതെ ഖബറിൽ ഉള്ളവരോട് ചോദിക്കുന്നത് ഷിയായീസവും സമസ്തായീസവും ആണ്. മുസ്ലിംകൾ തേടേണ്ടത് അല്ലാഹുവിനോടാണ്.

    • @abdulazeezpc6358
      @abdulazeezpc6358 11 หลายเดือนก่อน +1

      Marichavarke vedi duaa ചെയ്താൽ ഫലം ഉണ്ടൊ

    • @rabirabaah6535
      @rabirabaah6535 11 หลายเดือนก่อน +3

      റൌളയിൽ പോവുന്നത് മരണത്തെ ഓർക്കാനാണോ 😂. നീ ഏതാടാ മന്ദാ....

    • @mohammedshareef-ve5jg
      @mohammedshareef-ve5jg 11 หลายเดือนก่อน

      ഒരു സുന്നിയും ഖബർ ആരാധിക്കുന്നില്ല. അതൊക്കെ ആരൊക്കെയോ പടച്ചുവിടുന്ന കെട്ടുകഥകൾ മാത്രമാണ്. ആരാധന എന്താണെന്ന് പോലും അറിയാത്ത മൂടന്മാർ

    • @anvarkandanath2255
      @anvarkandanath2255 11 หลายเดือนก่อน

      @@rabirabaah6535 നബി സ സലാത്തും സലാമും പറയാനാടാ കുറാഫി, അതും ദുആ ആണ്, അല്ലാഹുവിനോട് നബിക്ക് വേണ്ടി.

    • @anvarkandanath2255
      @anvarkandanath2255 11 หลายเดือนก่อน

      @@abdulazeezpc6358 ഉണ്ട്, മരിച്ചവർക് വേണ്ടി, എന്നാൽ മരിച്ചുവരോട് അല്ല.

  • @abdunasermanachithodi2581
    @abdunasermanachithodi2581 ปีที่แล้ว +50

    ചുരുക്കി പറഞ്ഞാൽ കേരളത്തിൽ ലെ മുജാഹിദ് വിഭാഗം പറയുന്നത് ശരി ആണ് ബാക്കി അവരുടെ അടുത്ത് നിന്ന് പഠിക്കാം സമസ്തയിൽ ഒരു പാട് ഷിയാ തരികത്തുകൾ ഉണ്ട് അത് തുറന്നു പറഞ്ഞ നിങ്ങൾ ക് നന്ദി

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw 7 หลายเดือนก่อน +1

      Ganapathiye👆വിളിച്ചുപ്രാര്ഥിക്കാൻ പഠിക്കാം

    • @Bharath-t7e
      @Bharath-t7e 4 หลายเดือนก่อน

      മുജാഹിദിൻനാസ്തികതയും

    • @shihabpattuvathil6728
      @shihabpattuvathil6728 2 หลายเดือนก่อน +1

      സമസ്തക്കാർ നബി സ സീറ വായിച്ചിരുന്നു എങ്കിൽ അവർക്ക് മനസ്സിൽ ആവും ആയിരുന്നു

  • @Shefytalks
    @Shefytalks ปีที่แล้ว +64

    അൽഹംദുലില്ലാഹ്, ഇത് തന്നെയല്ലേ നമ്മുടെ നാട്ടിലെ മുജാഹിദുകൾ വര്ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നത് 👍👍👌👌👌👌

    • @malayali_here
      @malayali_here ปีที่แล้ว +5

      പൂർണ്ണമായും കേട്ടിട്ട് പറ

    • @dghitkl6910
      @dghitkl6910 ปีที่แล้ว +16

      വെറും 200 റോ 300 റോ വർഷം പഴക്കമുള്ള മുജകൾക്ക് എന്ത് ദീൻ

    • @sayeedkpskp969
      @sayeedkpskp969 ปีที่แล้ว

      😂😂😂😂കള്ള മുജു 😂😂😂ഒഹാബി

    • @faizevenjaramoodu3195
      @faizevenjaramoodu3195 ปีที่แล้ว

      Kalavu parayal mAlsaravum angane vannathu aano

    • @gemamedo4093
      @gemamedo4093 ปีที่แล้ว

      കൊണ്ടോട്ടി തങ്ങൾമാരെ ആദ്യം തുറന്ന് കാട്ടിയത് സുന്നികൾ ആണ്. വഹാബി കവറിജുകൾ കേരളത്തിൽ എത്തിയിട്ട് നൂറ് കൊല്ലമേ ആയിട്ടുള്ളു. രണ്ടും സമുദായത്തിന് അപകടം തന്നെ

  • @mohamedrv
    @mohamedrv ปีที่แล้ว +6

    നിങ്ങളുടെ ഈ അവതരണം പ്രശംസനീയമാണ് . കേരളത്തിൽ അന്തമായ പുരോഹിത പിൻ പാട്ടലുകളാണ് നടക്കുന്നത് . ചരിത്രം പിടിച്ചാൽ പൗരോഹിത്യ ചൂഷണവും കബർ പൂജയിൽ നിന്നും ശിർക്കിൽ നിന്നും ജനങ്ങൾ മോചിതരാകും . കൂട്ടത്തിൽ പറയട്ടെ ഖൽബർ സിയാറത് സുന്നത്താണ് ഖിലാബറലിക്ക് വേണ്ടിയും നമുക്ക് വേണ്ടിയും അല്ലാഹുവിനോട് പ്രാർത്ഥിക്കുക . ഒരു യഥാർത്ഥ വലിയ്യും ഇതു പഠിപ്പിക്കാതെ പോയിട്ടില്ല .

  • @amiyaaman416
    @amiyaaman416 ปีที่แล้ว +4

    Masha allah..... Usthadinte videosinu adicted aavunnund

  • @Alikt.
    @Alikt. 4 หลายเดือนก่อน +5

    ഞാൻ പഠിച്ചത് അനുസരിച്ച് ഇറാൻ ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗം ശിയാക്കളും ഒരു ഭാഗം സുന്നികളുമായി ജീവിക്കുന്നു. സുന്നികളായ ജീവിക്കുന്ന ഇറാനികൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ എത്തി പെട്ടിട്ടുണ്ട്. അവരിൽനിന്ന് പലതും പല നാടുകളിലും പകർന്നിട്ടുണ്ട്. ഇവിടെ പറഞ്ഞതനുസരിച്ച് പേർഷ്യക്കാർ എല്ലാം ശിയായിസം പ്രചരിപ്പിക്കുന്നു എന്നാണ്. നിരവധി സുന്നി പണ്ഡിതർ ഇറാനിൽ നിന്ന് വന്നിട്ടുണ്ടെന്ന് കാണാം മഹാനായ ഗസ്സാലിഇമാം ഇറാനിയൻ എന്നാണ് എൻറെ അറിവ് . മുഹിയുദ്ദീൻ ശൈഖ് റളിയള്ളാഹു അന്ഹു ഇറാനി ആയിരുന്നില്ലേ ചുരുക്കത്തിൽ ഇറാനിൽ നിന്ന് വന്നവരെല്ലാം ശിയായിസം പ്രചരിപ്പിച്ചവരായിരുന്നെന്ന് പറയുന്നത് തീർത്തും ശരിയല്ല.

  • @Abdullatheef-zj8pb
    @Abdullatheef-zj8pb 6 หลายเดือนก่อน

    നല്ല അറിവുകൾ തന്നെ. നന്ദി

  • @muhsinav5098
    @muhsinav5098 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല അറിവുകൾ, 👍🤲🤲🤲🤲

  • @efx_Asif
    @efx_Asif ปีที่แล้ว +6

    Saabi valare nannaayitund. Sabiyude elmil allaahu Barath nalkate.aameen ❤❤

  • @HADEESVLOG85
    @HADEESVLOG85 ปีที่แล้ว +10

    Masha allah ❤

    • @vipinvipin4360
      @vipinvipin4360 ปีที่แล้ว

      മലയാളത്തിൽ പറയടാ

    • @Globel-q9k
      @Globel-q9k ปีที่แล้ว +1

      ​@@vipinvipin4360ശിവലിംഗം😂

    • @vipinvipin4360
      @vipinvipin4360 ปีที่แล้ว

      @@Globel-q9kപെണ്ണ് പിടിയൻ കുത്ത് നബി 😂😂😂

  • @RameesKothoor
    @RameesKothoor 7 หลายเดือนก่อน

    Thank you mr sabi.

  • @അബ്ദുൽalslam
    @അബ്ദുൽalslam ปีที่แล้ว +4

    ഞാനും കേൾക്കാൻ തുടങ്ങി.

  • @muhammedsirajpokkavil280
    @muhammedsirajpokkavil280 ปีที่แล้ว +2

    Jazaka allahu kair

  • @fahadr2883
    @fahadr2883 หลายเดือนก่อน

    അൽഹംദുലില്ലാഹ്. .ഇത് തന്നെ മുജാഹിദ്ജുകൾ പറഞ്ഞു കൊണ്ടിരുന്നത്.

  • @bicchi4292
    @bicchi4292 ปีที่แล้ว +21

    കബർ സിയാറത്ത് സുന്നത്താണ് എന്ന് തന്നെയാണ് മുജാഹിദ് പഠിപ്പിക്കുന്നത്. പക്ഷേ ഖബർ കെട്ടി ഉയർത്താൻ പാടില്ല, അതുകൊണ്ടുതന്നെ കെട്ടിയുയർത്തിയ ഖബറിലേക്ക് സിയാറത്ത് പോകാതിരിക്കുന്നതാണ് നല്ലത്. കാരണം നമ്മുടെ നാട്ടിൽ കെട്ടിയുയർത്തിയ കബറുകൾ അധികവും ഒരു സാധാരണക്കാരന്റെ ദീനി ബോധം പോലും ഇല്ലാത്തവരുടെതാണ്. നമസ്കരിക്കാതിരിക്കുക, റമദാൻ മാസം പരസ്യമായി ഭക്ഷണം കഴിക്കുക, നോമ്പ് മുറിപ്പിക്കുക . സ്വർണ്ണം ധരിക്കുക. ഇതുപോലുള്ള ആളുകളെ അടുത്ത് പോയി പ്രാർത്ഥിക്കലാണ് ഞാനടക്കം പണ്ട് ചെയ്തിരുന്നത്. ഇത് കൊടിയ ശിർക്ക് തന്നെയാണെന്ന് മുജാഹിദ് വിഭാഗത്തിന്റെ പ്രഭാഷണത്തിലാണ് മനസ്സിലാക്കാൻ കഴിഞ്ഞത് .

  • @yaseenyasi5879
    @yaseenyasi5879 ปีที่แล้ว +3

    വീഡിയോകളും ഇൻറർവ്യൂകളും സൂപ്പറാകുന്നു

  • @subaidabekker7500
    @subaidabekker7500 10 หลายเดือนก่อน +1

    Alhamdulilla.orupadArivukal.labichu.mashaAllahIsthadinumSsabinum,AfiyyathullaDheergayussnalkatte🤲

  • @shifashivlog9456
    @shifashivlog9456 ปีที่แล้ว +7

    കൊണ്ടോട്ടി തങ്ങൾ ❤❤❤❤ നിങ്ങൾ കൊണ്ടോട്ടി തങ്ങളെ കുറിച്ച് ശരിക്കു പഠിക്കുക.

    • @yunusakalad1997
      @yunusakalad1997 ปีที่แล้ว +3

      കൊണ്ടോട്ടി തങ്ങൾമാരെ കുറിച്ച് ടിയാന് അറിവില്ലാത്തതാണ് കാരണം 😢

    • @abubackersulaiman7946
      @abubackersulaiman7946 11 หลายเดือนก่อน

      ആ ഷിയാ ചാരന്റെ മേൽ അള്ളാഹുവിന്റെ ശാപം ഉണ്ടാവട്ടെ

    • @shareef9421
      @shareef9421 11 หลายเดือนก่อน +2

      Kondoti thangale kakkane 😂😂😂😂

    • @yunusakalad1997
      @yunusakalad1997 11 หลายเดือนก่อน

      @@shareef9421 vahabi..step back..😬🥱

    • @ASARD2024
      @ASARD2024 10 หลายเดือนก่อน +1

      മൂരീദേ😂

  • @MuhammedPk-f3l
    @MuhammedPk-f3l ปีที่แล้ว +6

    മടവൂർ സീ എം വലിയുള്ളാഹി വന്ന് സിയാറത്തു നടത്തുകയും കൂടെ ആളുകളെ കൂട്ടി കൊണ്ടുപോവുകയും അവിടെ പോയി സിയാറത് ചെയ്യണം എന്ന് ചിലരോട് നിർദേശിക്കുകയും ചെയ്ത പവിത്ര സ്ഥലമാണ് കൊണ്ടോട്ടി മുഹമ്മദ്‌ ശാഹ്‌ വലിയുള്ളാഹിയുടെ (റ) ദർഗ.
    ഇദ്ദേഹം പറയുന്നതിന്റെ മറ്റൊരു വശവും കൂടി പഠിക്കേണ്ടതുണ്ട്.
    അല്ലാഹു ഹഖ് മനസ്സിലാക്കി തരട്ടെ.. ആമീൻ..

    • @shamsudheenm7689
      @shamsudheenm7689 หลายเดือนก่อน

      ഞാനും കേട്ടിട്ടുണ്ട്. എന്താവും സത്യം. അള്ളാഹു അഅലം

  • @rafeequerafeeque4409
    @rafeequerafeeque4409 ปีที่แล้ว +5

    Masha allah. Ee usthad oru sambhavam thanne🥰🥰🥰🥰

  • @AbdulAzeez-u6t
    @AbdulAzeez-u6t ปีที่แล้ว +4

    ഞങളുടെ വന്നൃഗുരു
    ത്ർപനചിഉസ്താദ്
    ഞങ്ങളെ മഹാനായ തങ്ങളുടെ ഹള്റതിലേക്
    പറയാറുണ്ട്

  • @shafasahl7553
    @shafasahl7553 ปีที่แล้ว +1

    Maa shaa allah 👍 waiting for ur video

  • @dreamworld6401
    @dreamworld6401 ปีที่แล้ว +14

    കൊണ്ടോട്ടി തങ്ങൾ enna പുസ്‌തകത്തിലെ അവതാരിക എഴുതിയ ത് ഹൈദരലി തങ്ങളെ പോലുള്ള മഹത്തുക്കൾ ആണ്..

    • @abdusalamabdusalam4898
      @abdusalamabdusalam4898 ปีที่แล้ว

      Kondotti തങ്ങൻമാർ ശിയാ ആണ് എന്ന്പറയുന്നവർ പറയണം.👉
      എന്ത് കൊണ്ട് പുരാതനക്കാലത്തേ തന്നേ ഉണ്ടാക്കിയ കുബക്കലേ പള്ളിയിൽ അക്കാലത്ത് തന്നേ സുന്നി വിശ്വാസ പ്രകാരമാണ് ബാങ്കും, നിസ്ക്കാരങ്ങളും നടക്കുന്നതും, തുടങ്ങിയതും❓ എന്ത് കൊണ്ട്
      അനേകം മഹല്ലുകളിലേക്ക് ഖാളി, ഖത്തീബ് നിയമനങ്ങളും നടത്തിപ്പും കോണ്ടാട്ടി കുബ / തക്കിയ കേന്ദ്രീകരിച്ചായിരുന്നു നടത്തിയിരുന്നത് 👉 എന്നെങ്കിലും ശിയാ രീതി തുടങ്ങാൻ അവിടന്ന് പറഞ്ഞോ❓
      മുഹമ്മദ് ശാഹ് തങ്ങളുടെ കബർ കെട്ടി പൊക്കിയത് മുഹമ്മദ് ശാഹ് തങ്ങൾ അല്ലല്ലോ❓ പിന്നേ മുഹമ്മദ് ശാഹ് തങ്ങൾ മാത്രം രഹസ്യമായി ശിയാ യായി ജീവിച്ചു എന്ന് പറയുന്നതിൽ ശരിയുണ്ടോ❓❓
      കൊണ്ടോട്ടി തങ്ങൻമാരെ കുറിച്ച് പണ്ഡിതൻമാർക്ക് ഇടയിൽ അഭിപ്രായ വിത്യാസം ഉണ്ട് എന്നിരിക്കെ ജിഫ്രി തങ്ങൻമാരുടെ ആരോപണം മാത്രം ഈ വീഡിയോയിൽ വീണ്ടും, വീണ്ടും ആരോപിക്കുന്നു എന്നത് വിരോതാ പാസമാണ്❓

  • @royalalteration
    @royalalteration 5 หลายเดือนก่อน +2

    ഉസ്താദ് അവിടെയും ഇവിടെയും തൊടാതെ ഒപ്പിച്ചു ഒരു ചെറിയ തലോടൽ കൈ പൊള്ളുന്ന വിഷയമായതുകൊണ്ട് അതുതന്നെയാണ് നല്ലത്

  • @salibrisbane476
    @salibrisbane476 ปีที่แล้ว +2

    Very critical and knowledgeable interviewer.

    • @Wonderedalien
      @Wonderedalien 11 หลายเดือนก่อน

      💀 critical when he talk about others and when he talk about real issues he skips and starts to white wash like an avarage sect guy

    • @Wonderedalien
      @Wonderedalien 11 หลายเดือนก่อน

      Especially when he talked about how the first Khalifa was chosen he was really based like a Sunni or wahabi and he doesn't see chosed Abubakar as unfair when Mevla Ali AA was not present

  • @thuba4814
    @thuba4814 11 หลายเดือนก่อน +38

    എല്ലാവരും സുന്നികൾ തന്നെ കേരളത്തിൽ ശിയാക്കൾ ഇല്ല പക്ഷെ സുന്നി എന്ന പേരിൽ അറിയപ്പെടുന്ന വർ ശിയായിസം കാട്ടി കൂട്ടുന്നു. സമസ്തക്കാർക്കിടയിൽ ഇവർ ധാരാളം

    • @abooraziomr4183
      @abooraziomr4183 11 หลายเดือนก่อน +1

      🎉🎉ഈ ആരോപണം താന്യക്കമുള്ള കേരളാ വഹ്വാബികളുടെ കണ്ണടച്ചിരുട്ടാക്കലാണ്...
      കൊണ്ടോട്ടി തങ്ങൾ എന്നറിയപ്പെടുന്ന ആൾക്കെതിരെ സമസ്തയുടെ മുൻ ആലിമീങ്ങൾ ശക്തമായി രംഗത്ത് വന്നത് തന്നെ സമസ്തയിലോ കേരളാ സുന്നികളിലോ ശിയാ സ്വാധീനത്തിന്റെ ലാഞ്ചന പോലും അനുവദിക്കില്ല എന്നതിന്റെ തെളിവാണ് ' .😂😂
      സമസ്ത രൂപീകരിച്ചത് തന്നെ ബിദഇകളെ ഉന്മൂലനം ചെയ്യാനാണ്.. അപ്പോ സ്വാഭാവികമായും ഇത്തരം ആരോപണങ്ങൾ ഉണ്ടാകും.
      തൽക്കാലം വഹ്ഹാബി കുട്ടപ്പൻമാർക്ക് പോകാം😂😂

    • @anasnm
      @anasnm 8 หลายเดือนก่อน +1

      ഇമാം ശാഫി (റ) യുടെ നേരെയും ശിയാ ആരോപണം ഉണ്ടായിട്ടുണ്ട്.
      സുന്നത്ത് ജമാഅത്ത് പറയുമ്പോൾ ഈ ആരോപണം സ്വാഭാവികമാണ്

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw 7 หลายเดือนก่อน

      അതെ. ഗണപതിയെ വിളിച്ചു പ്രാർത്ഥിക്കുന്നവരാണ് വഹാബികൾ

  • @Shahamilaslami
    @Shahamilaslami 2 หลายเดือนก่อน

    കൊണ്ടോട്ടി തങ്ങളെ cm വലിയുള്ളാഹിയും തൃപനച്ചി ഉസ്താദുമൊക്കെ ഇടക്കിടക്ക് സിയാറത് ചെയ്യാറുണ്ടായിരുന്നു, കൊണ്ടോട്ടി തങ്ങൾ ചിഷ്തിയതു നിസാമിയ എന്ന സൂഫി വായിലൂടെ സഞ്ചരിച്ച വലിയ മഹാനുമാണ് ❤❤❤

  • @fasalek8821
    @fasalek8821 8 หลายเดือนก่อน +1

    Useful video..

  • @muhammedjamsheedthottinkar6751
    @muhammedjamsheedthottinkar6751 ปีที่แล้ว +68

    എനിക്ക് ഈ വീഡിയോ ൽ നിന്ന് മനസ്സിലാകുന്നത് കബർ കെട്ടി പൊക്കുന്നതു ഇസ്ലാം അനുവദിച്ചില്ല എന്നാണ്

    • @vahidkutti7685
      @vahidkutti7685 ปีที่แล้ว

      ഖബറാരാധനയഹൂദികൾ തുടങ്ങി ഷിയാക്കളിലൂടെ കേരളത്തിൽ പടർന്നൂ

    • @rayyanet5022
      @rayyanet5022 ปีที่แล้ว +4

      അല്ല.. അത് താങ്കൾ തെറ്റിദ്ധരിച്ചതാണ്..അർഹത യുള്ള മഹാന്മാരുടെ ഖബർ കെട്ടി ഉയർത്താം.. അവിടെ സിയാറത് നടത്താനും ബറകത് എടുക്കാനും അത് ആവശ്യമാണ്.ഇസ്ലാം അത് അംഗീകരിച്ചിട്ടുണ്ട്... ശിർക്ക് ഖബറിങ്ങൽ മാത്രമല്ല ഒരിടത്തും പാടില്ലാത്തതാണ്...

    • @noorulameen1963
      @noorulameen1963 ปีที่แล้ว

      ​@@rayyanet5022kabr ketti pokkan ullla thelive

    • @Sc-ht4qg
      @Sc-ht4qg ปีที่แล้ว

      👍🏻

    • @hawwavideo3225
      @hawwavideo3225 11 หลายเดือนก่อน +4

      ജൂദ ക്രെസ്ത വ വിഭാഗവും ഉയർത്തിയിരുന്നതും മഹാൻമാരുടെ ഖബറുകൾ തന്നെ ആയിരുന്നു - ഇവതട്ടിനിരത്താനാണ് നബി .സ.അലി.റ, യോട് കൽപിച്ചതു o :😢

  • @amalmubeen2195
    @amalmubeen2195 9 หลายเดือนก่อน +5

    കൊണ്ടോട്ടി മുഹമ്മദ് ശാഹ് തങ്ങൾ (ഖ.സി)ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന മഹാനാണ്.' കൊണ്ടോട്ടി തങ്ങൾ' എന്ന ഉമർ മധുവായ് രചിച്ച പുസ്തകത്തിന് അവതാരിക ബഹുമാനപ്പെട്ട ഹൈദർ അലി ശിഹാബ് തങ്ങളുടേതാണ് (റ). ആശംസ നേരുന്നതിൽ ആലിക്കുട്ടി മുസ്ലിയാരും നാസർ ഹയ്യ് ശിഹാബ് തങ്ങളും ഉൾപ്പെടുന്നു. ആ പുസ്തകം ഒന്ന് വായിച്ചാൽ തെറ്റിദ്ധാരണകൾ നീക്കാം.

  • @queenofislam..1048
    @queenofislam..1048 ปีที่แล้ว +9

    Mashallah..Ororoo puthiya arivukallum nammallumayi panku vekkunathin Allahu Barakkath cheyyatte..Saabikka❤🤲🏻

    • @Sabiinspires
      @Sabiinspires  ปีที่แล้ว +5

      ameen🤲

    • @queenofislam..1048
      @queenofislam..1048 ปีที่แล้ว

      @@Sabiinspires Mashallah... First reply ❤

    • @mansoork4817
      @mansoork4817 11 หลายเดือนก่อน

      Angine Kure Sathyam purathu varum (vegam islamil ninnu. Purathu pokaam)

  • @BurjabirkwtFlat59
    @BurjabirkwtFlat59 ปีที่แล้ว +2

    ജിന്ന് വർഗത്തെ കുറിച്ച് ഒരു ക്ലാസ് സാബി 🙋‍♂️

  • @YousufAbbas-qj6lk
    @YousufAbbas-qj6lk ปีที่แล้ว +48

    കേരള സമസ്ഥയിലെ എല്ലാ അനാചാരങ്ങളും ഷിയാക്കളിൽ നിന്നും ഉണ്ടായതാണ് എന്ന് തുറന്ന് സമ്മതിക്കാൻ രണ്ട് പേർക്കും ഒരു മടി
    മുജാഹിദുകളും ഇത്രയെ പറഞ്ഞിട്ടുള്ളു റാത്തീബ് മാല മൗലീദു കൾ ഷിയാ സൃഷ്ടിയാണ് അത് ഉപേക്ഷിക്കുക നബിദിനം പോലെ നബി സ്ര ) തങ്ങൾക്കോ പരിചയമില്ലാത്ത പുതിയ പുതിയ ആചാരങ്ങൾ ഒഴിവാക്കുക അതിൽ പിന്നൊരു മദ്ധ്യമ നിലപാടില്ല
    ചില മൗലീദ് ശരി ചിലത് തെറ്റ് അങ്ങിന്നെയുണ്ടാവുമോ
    മനസ്സിൽ ഒളിപ്പിച്ച് വയ്ക്കാതെ തുറന്ന് പറയുക അള്ളാ എല്ലാം അറിയുന്നവനാണ്

    • @Lovebirds894
      @Lovebirds894 7 หลายเดือนก่อน

      മുജാഹിദ് വന്നിട്ട് 100വർഷം ഷിയകൾ 1400വർഷം 🤣

    • @mohamedshan183
      @mohamedshan183 7 หลายเดือนก่อน +1

      ഇവന്മാർ നല്ല 916 ഖുറാഫികൾ ആണ്...തുറന്നു പറയാതത് അതാണ്

    • @shakeernmk2993
      @shakeernmk2993 7 หลายเดือนก่อน

      ​@@Lovebirds894പൊട്ടൻ കുനാപീ മുജാഹിദ് പറയുന്ന ആശയം പ്രവാചകൻ പഠിപ്പിച്ചതാണ് കേരളസമസ്ത കാട്ടികൂട്ടുന്ന പലതും ഷിയായിസമാണ് അപ്പോ ഏതാ കാലപ്പഴകമുള്ളത് ചിന്ദിക്കു

    • @Lovebirds894
      @Lovebirds894 6 หลายเดือนก่อน

      @@shakeernmk2993 നീ പൊട്ടൻ മുജാഹിദ് ആട് മേക്കാൻ നിന്റ പ്രവാചകൻ പഠിപ്പിച്ചതാകും അല്ലെ

    • @Lovebirds894
      @Lovebirds894 6 หลายเดือนก่อน

      @@shakeernmk2993 നിങ്ങൾ ആഡ് മേക്കുന്ന ടീം

  • @anasks3237
    @anasks3237 ปีที่แล้ว +148

    ചുരുക്കിപ്പറഞ്ഞാൽ സമസ്തയിൽ ശിയായിസം അലിഞ്ഞ് ചേർന്നിട്ടുണ്ട് പക്ഷെ സമ്മതിക്കാൻ തയ്യാറല്ല😂😂😂😂

    • @HonorSecond-l1w
      @HonorSecond-l1w 11 หลายเดือนก่อน +9

      They are kerala Shia... (Shia State Federation) SSF

    • @UlangadanUlangadan
      @UlangadanUlangadan 11 หลายเดือนก่อน +3

      Ur correct

    • @jafeer7263
      @jafeer7263 11 หลายเดือนก่อน +8

      വഹാബി ഓടടാ 🤩

    • @UlangadanUlangadan
      @UlangadanUlangadan 11 หลายเดือนก่อน +7

      ഷിയാ സമസ്ത ഓടടാ

    • @miyyahabeeb2995
      @miyyahabeeb2995 11 หลายเดือนก่อน +1

      ഏത് കിതാബ് ആണ് താങ്കൾ പഠിച്ചത്

  • @civiltekbuild7928
    @civiltekbuild7928 11 หลายเดือนก่อน

    സത്യം 👍🏻

  • @5ashafin2a.nuhaukghananara93
    @5ashafin2a.nuhaukghananara93 ปีที่แล้ว

    Masha Allah

  • @kl10foodietraveler57
    @kl10foodietraveler57 11 หลายเดือนก่อน +5

    കൊണ്ടോട്ടി തങ്ങൾ ഹഖായ മഹാനാണ്..... സമസ്തയിലെ ആലിമീങ്ങൾ തന്നെ അത് വേരിഫൈഡ് ചെയ്തതാണ്..... ആരോ എവിടുന്നൊക്കെയോ പറഞ്ഞത് കേട്ട് പ്രചരണങ്ങൾ നടത്തല്ലേ..... കൊണ്ടോട്ടി തങ്ങൾ (റ)💚

    • @muhammedsalim1105
      @muhammedsalim1105 11 หลายเดือนก่อน

      😅😅😅😅😊😊😊😊

  • @asharafcp8047
    @asharafcp8047 ปีที่แล้ว +1

    Mashah Allah

  • @suhailchachu8243
    @suhailchachu8243 4 หลายเดือนก่อน

    Allahu edhaythu tharattea🤲🏻🤲🏻🤲🏻

  • @5ashafin2a.nuhaukghananara93
    @5ashafin2a.nuhaukghananara93 ปีที่แล้ว

    Masha Allah❤

  • @Shafeeqdiya87Vellodathil-bu9kr
    @Shafeeqdiya87Vellodathil-bu9kr ปีที่แล้ว

    മാഷാ അല്ലാഹ്

  • @thenature7982
    @thenature7982 ปีที่แล้ว +25

    കേരളത്തിൽ ശിയായിസത്തിന് താങ്ങും തണലും ആവുന്നത് സമസ്ത തന്നെയാണ്. തക്കിയ( ആശയം മറച്ചുവെക്കൽ) ഉള്ള പല ആളുകളും സമസ്തക്ക് ഉള്ളിൽ ഉണ്ട്.

  • @Mkpuliyali
    @Mkpuliyali 4 หลายเดือนก่อน

    കിടന്നു മെഴുകി ഒപ്പിക്കാണ്, സത്യം പറയാനുള്ള നട്ടെല്ലില്ല, ഇങ്ങനെ മാധ്യമ നിലപാട് സ്വീകരിക്കുകയായിരുന്നെങ്കിൽ നബിയും (സ്വ ) സ്വാഹാബക്കളും ഇത്ര കഷ്ടപ്പെടേണ്ടിയിരുന്നില്ല. സ്വർഗം ലഭിക്കണമെങ്കിൽ നല്ല ത്യാഗം സഹിക്കേണ്ടി വരും മക്കളെ. ഇങ്ങനെ എല്ലാത്തിനെയും ന്യായീകരിച്ചു മുന്നോട്ട് പോവാൻ എല്ലാർക്കും കഴിയും, എതിർക്കുമ്പോൾ പലതും നഷ്ടമാവും. നാളെ അല്ലാഹുവിന്റെ മുമ്പിൽ ചെല്ലുമ്പോൾ ഇത്തരം ശിർക്കുകളെ ന്യായീകരിച്ചതിനു മറുപടി പറഞ്ഞോളണം, ഇന്ഷാ അല്ലാഹ്, എല്ലാവരും ഉണ്ടാവുമല്ലോ അവിടെ

  • @onestsadiq
    @onestsadiq ปีที่แล้ว +8

    Alhamdulillah
    സമസ്ത മതം ഒഴിവാക്കി സലഫി മൻഹജിലേക് എന്നെ എത്തിച്ച അല്ലാഹുവിന് ആണ് സർവ സ്തുതിയും

  • @ASARD2024
    @ASARD2024 10 หลายเดือนก่อน +7

    ഒടുക്കം ചക്കക്കൂട്ടാനിൽ ഉപ്പിട്ട പോലെ ഷിയാ സുന്നിയിൽ അലിഞ്ഞു ചേർന്നു .കാണാൻ കഴിയില്ല സ്വാധീനമുണ്ട് താനും😂

  • @sktangal4210
    @sktangal4210 4 หลายเดือนก่อน

    Informative.
    Please use two mikes....

  • @faastuber3200
    @faastuber3200 ปีที่แล้ว +17

    ശിയാക്കളുടെ ഉറൂസിന്റെ വീഡിയോയും ജൂതന്മാരുടെ ഖബർ ആരാധനയുടെ വീഡിയോയും നമ്മുടെ നാട്ടിലെ ഉറൂസ് വീഡിയോയും കണ്ടാൽ മതി, എല്ലാം ഒരുപോലെ ഉണ്ടാവും.

    • @ROBOT-ew7mq
      @ROBOT-ew7mq ปีที่แล้ว

      ഒരുപോലെ ഉണ്ട് എന്നത് കൊണ്ടു ശിയ ആകുമോ

    • @ismailmoulavi8749
      @ismailmoulavi8749 11 หลายเดือนก่อน

      കാദിയാനികൾ ക്ക് ഇസ്തിഗാസ ശിർക്ക് ആണ് വഹാബികൾക്കും. ഖുതുബ മാതൃഭാഷയിൽ രണ്ടു കൂട്ടർക്കും. കൂട്ട പ്രാർത്ഥന യും ഖുനൂത്തും രണ്ട് കൂട്ടർക്കും ബിദ്അത്ത്. മരിച്ചവർക്ക് വേണ്ടി ചെയ്യുന്ന കർമങ്ങളിൽ രണ്ടു കൂട്ടരും ഒരേ നിലപാട്. രണ്ട് കൂട്ടരും മദ് ഹബ് നിഷേധികൾ

    • @faastuber3200
      @faastuber3200 11 หลายเดือนก่อน

      @@ismailmoulavi8749 റസൂലിന്റെയും സ്വഹാബത്തിന്റെയും മദ്ഹബ് ഏതാണ്

    • @abduraheemm1829
      @abduraheemm1829 11 หลายเดือนก่อน

      Aakum

  • @naseerpv6734
    @naseerpv6734 ปีที่แล้ว +16

    ഷിയാ വിശ്വാസത്തിന്റെ സ്വാധീനം ഈ സമുദായത്തിൽ കടന്നു കൂടിയിട്ടുണ്ടെന്ന് ഉസ്താദ് പറഞ്ഞല്ലോ അതോടൊപ്പം തന്നെ നമ്മുടെ ഉലമാക്കൾ അത് വേണ്ട രൂപത്തിൽ കൈകാര്യം ചെയ്ത് ഇല്ലാതാക്കി ഒന്നും താങ്കളുടെ സംസാരത്തിൽ മനസ്സിലാക്കാൻ പറ്റി ആ ഇല്ലാതാക്കിയ സംഭവം ഏതാണ്? അതിന് പ്രയത്നിച്ച ആ പണ്ഡിതന്മാർ ആരെല്ലാം ആണ് എന്ന് വ്യക്തമാക്കാൻ പറ്റുമോ അതെല്ലാം ലയിച്ച് സമസ്തയിൽ അടഞ്ഞു കൂടിയിട്ടുണ്ടെന്നാണ് സമസ്തയുടെ നിലപാട് കണ്ടാൽ മനസ്സിലാകുന്നത്

    • @malayali_here
      @malayali_here ปีที่แล้ว +1

      ഇപ്പൊ അതൊന്നും ഇല്ല

    • @malayali_here
      @malayali_here ปีที่แล้ว +1

      ചരിത്രം ആണ് പറഞ്ഞത്

  • @mubraztir7805
    @mubraztir7805 ปีที่แล้ว +2

    ഉസ്താദ് സത്യം പറയാൻ ശ്രമിച്ചു പക്ഷേ നിലനിൽപ്പ് അപകടത്തിൽ ആവുന്ന കണ്ടപ്പോൾ പ്ലേറ്റ് മാറ്റുന്നു

  • @ayishazain5119
    @ayishazain5119 ปีที่แล้ว +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @gimsaljazeera4415
    @gimsaljazeera4415 11 หลายเดือนก่อน

    Aameen

  • @SayyidIhsan-oh5fb
    @SayyidIhsan-oh5fb ปีที่แล้ว +5

    Masha allah iniyum puthiya arivukal njagalkku ariyanum kelkkanum kazhiyatte duayil ulpeduthane🤲

  • @kamarukamaru5587
    @kamarukamaru5587 ปีที่แล้ว +5

    ശിർക്കും കബർ സിയാരത്തും, അവിടുത്തെ ദുആ രീതികളും പറയണം ഉസ്താതെ, ആളുകൾ ബിദഗത്തും ശിർക്ക് പ്രവർത്തിച്ചുനടക്കുന്നു ഉസ്താത് എല്ലാം അറിയാം, ഉസ്താത് അത് പറയണം, പറഞ്ഞാൽ ചിലപ്പോൾ ആളുകൾ ഉസ്താദിനെ എതിരെ പ്രേതിഷേധിക്കുമായിരിക്കും, ഉസ്താത് അറിഞ്ഞിട്ട് പറയാതെ ഇരുന്നാൽ അള്ളാന്റെ കോടതിയിൽ നാളെ അതിനെ മറുപടി പറയേണ്ടി വരും. ഞങ്ങളെ pole ഉള്ള ചെറുപ്പക്കാർ അത് അറിയാൻ താല്പര്യം പ്പെടുന്നു, ഇവിടെ ഉള്ള ജനങ്ങൾ ശുദ്ധമായ വായിക്കേടിൽ ആണ്. സത്യം ഒരിക്കലും മറക്കപ്പെടരുത്, യഥാർത്ഥ ഇസ്ലാം, നബി സ്വല്ലല്ലാഹു അലൈഹി വസല്ലം കൊടുന്ന ഇസ്ലാം അത് ആളുകൾക്ക് എത്തിച്ചു കൊടുക്കണം, njn സുന്നി വിഭാഗംക്കാരൻ ആണ്, njn ഉസ്താത് പറഞ്ഞ പക്ഷ ക്കാരൻ ആണ്, മറ്റുള്ളവർക്കും ഇത് എത്തിച്ചു kodukkanam

    • @sahadvsthangal9891
      @sahadvsthangal9891 11 หลายเดือนก่อน +1

      അതൊക്കെ വ്യക്തമാക്കി പറഞ്ഞാൽ ഉസ്താദിന്റെ അന്നം നിന്നു പോകും

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr ปีที่แล้ว

    Nalla.ariv

  • @aircondskoduvally7645
    @aircondskoduvally7645 ปีที่แล้ว +5

    കെട്ടിപ്പൊക്കിയ മുഴുവൻ കബറുകളും നിരപ്പാക്കുക എന്ന അലി തങ്ങളോട് നബിയുടെ കൽപ്പന യുണ്ണ്ട്.. ലോകത്ത് ആദ്യമായി കബർ കെട്ടി പൊക്കിയത് ഹുസൈൻ റളിയള്ളാഹു അന്ഹു വിൻറെ ഖബർ ഷിയാക്കൾ ആണ് ആ പാപം ചെയ്തു. സുന്നി വിശ്വാസവുമായി. നബി തങ്ങളുടെയും ഖലീഫമാരുടെയും ചര്യ യുമായി അതിന് യാതൊരു ബന്ധവും ഇല്ല.. തീർച്ചയായും അത് നരകത്തിലേക്കുള്ള vayi ആകുന്നു.. അഹ്ലുസ്സുന്നയുടെ ഒരു പണ്ഡിതന്മാരും ഇതിനെ ഇതിനെ ന്യായീകിക്കാൻ തയ്യാറായിട്ടില്ല.. പരലോക വിജയം ആഗ്രഹിക്കുന്ന സത്യ വിശ്വാസികൾ ജാറങ്ങളും ആയി അകന്നു നിൽക്കുക.. നിങ്ങൾ കബർ സന്ദർശിക്കുക അത് നിങ്ങളുടെ മരണത്തെ ഓർമിപ്പിക്കും.. എന്ന തിരുവചനത്തിൽ മാത്രം മുറുകെ പിടിച്ചു മുന്നേറുക.. അതാണ് മദ്ധ്യമമായ വഴി.... വസത്.. അല്ലാഹു ahlam. അസ്സലാമു അലൈക്കും..

    • @aircondskoduvally7645
      @aircondskoduvally7645 ปีที่แล้ว

      ഇമാം ശാഫി (റ,) പറയുന്നു. shaafimadhab.blogspot.com/p/blog-page_4.html?m=1

  • @riyasrasheed349
    @riyasrasheed349 ปีที่แล้ว +1

  • @mohammeda6382
    @mohammeda6382 ปีที่แล้ว

    പ്രിയപ്പെട്ട സഹോദരാ
    ഒരു മനുഷ്യൻ,
    ഒരു സമൂഹം
    സത്യസന്ധമായ ഒരു വിശ്വാസിയായി ജീവിച്ച് മുങ്ങ് മിനായി മരിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുക. വാഹനം ഓടിക്കുന്നവരെ എല്ലാവരേയും മെക്കാനിക്കാക്കാൻ ശ്രമിക്കാതിരിക്കുക.

  • @azeezkp6835
    @azeezkp6835 ปีที่แล้ว +12

    കേരളത്തിലെ ശിയാക്കളുടെ പേരാണു സമസ്ത എന്നത്

  • @aseerahmed2996
    @aseerahmed2996 ปีที่แล้ว

    Stand with freedom fighters....

  • @mrzak9015
    @mrzak9015 ปีที่แล้ว

    Good knowledge

  • @asi-um6ce
    @asi-um6ce 11 หลายเดือนก่อน +1

    ഫലസ്തീനെ സഹായിക്കാൻ ശിയാക്കളാണ്മുന്നിൽ

  • @artvlog4047
    @artvlog4047 11 หลายเดือนก่อน +2

    ഖുർആൻ അർത്മറിഞ് വ്യക്തമായ്യി പഠിക്കാൻ സാധർണക്കാർക്കും കഴിയട്ടെ 🤲

  • @abdulrahmankodi7610
    @abdulrahmankodi7610 ปีที่แล้ว +13

    ശിയാക്കളുടെ പല ആചാരങ്ങളും കേരളത്തിലെ സമസ്തകളിൽ കാണാന്‍ പറ്റും

  • @saheer440
    @saheer440 ปีที่แล้ว +1

    Good

  • @AbidSulaiman-w4z
    @AbidSulaiman-w4z ปีที่แล้ว +1

    Nabi dhinam ee kazhinja rabi ul awwalil kanan idayundayi, cake murikkal, xmas pulkoode nirmanam anugaranam, DJ Rally, etc. May allah guide the Ummah and forgive us all

  • @rasheedtanur2125
    @rasheedtanur2125 ปีที่แล้ว +8

    ഖബർ സിയാറത്ത് മരണത്തെക്കുറിച്ച് ഓർക്കാനും ഹൃദയത്തിന്റെ കട്ടി ( അഹങ്കാരം) കുറയുമാണെന്ന് നബി സ്ര ) പറഞ്ഞിട്ടുണ്ട് അല്ലാതെ രോഗം മാറാനും കുട്ടികളുണ്ടാകാനും അവിടെ പോയി പ്രാർഥിക്കാനല്ല

    • @ridinglover9498
      @ridinglover9498 ปีที่แล้ว

      എവിടെ പോയാലും പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാണ്.

    • @rasheedtanur2125
      @rasheedtanur2125 ปีที่แล้ว +2

      @@ridinglover9498 എ വിടെ നിന്ന് പ്രാർത്ഥിച്ചാലു കേശക്കുന്ന വനും ഉത്തരം നൽകുന്ന വനും അള്ളാഹുവാണ് പിന്നെ എന്തിനാണ് ഇത്തരം ആവശ്യങ്ങൾക്ക് മഖ്ബറയിലേക്ക് പോകുന്നത്

    • @rineeshrini8595
      @rineeshrini8595 8 หลายเดือนก่อน

      Correct

  • @ceproaquaengineers7163
    @ceproaquaengineers7163 8 หลายเดือนก่อน +2

    ചോദ്യങ്ങള്‍ക്ക് നേര്‍ക്കുനേര്‍ ഉത്തരം പറയാതെ അവിടെയും ഇവിടെയും തൊടാതെയുള്ള ഉസ്താദിന്റെ മെയ് വഴക്കം അപാരം തന്നെ...താങ്കള്‍ പേടിക്കുന്നത് പടച്ചവന ക്കാളും സമൂഹത്തെയാണ്.. ഇത് എഴുതാതിരിക്കാന്‍ വയ്യ.

  • @adhilpk615
    @adhilpk615 ปีที่แล้ว +1

    👌❤️

  • @asharafptthoha7247
    @asharafptthoha7247 ปีที่แล้ว +10

    B പറയുന്നത് വ്യക്തമായി പറയുക കമ്പർ കെട്ടി പൊകുന്നതിനെ പറ്റി ചോദികുമ്പോൾ ഉണ്ട് കളി

  • @MOHD_ARSHAD_17
    @MOHD_ARSHAD_17 9 หลายเดือนก่อน +2

    കുറെ മുജാഹിദുകൾ കമൻ്റ് ബോക്സിൽ വന്ന ഓരോന്ന് പറയുന്നുണ്ട്.ഈ ഉസ്താദിൻ്റെ മുജാഹിദുകളെ പറ്റി പറയിൻഡ് അത് പോയി കാൻ മുജാഹിദിൻ്റെ ഉള്ള കൂടുതൽ കാര്യങ്ങളും ഖുർആഇല് നിന്ന് തെറ്റായി അർത്ഥം e eduthathan.pinne ee sunni mujahid ennolke പറയുന്നത് തന്നെ ഹരം ആണ് ഖുറാനിൽ ഉണ്ട്.ഒരു മുസ്ലിമായി ജീവിക്ക് ഖുറാനും സഹീഹായ ഹദീസും സുന്നത്തും മാത്രം മതി എസ്തൻ മുസ്ലിം❤

  • @aslammohamed1617
    @aslammohamed1617 ปีที่แล้ว +4

    921 ലെ ബ്രിട്ടീഷ്ക്കർക്കെതിരായ കലാപം ഹിന്ദു മുസ്ലിം കലഹമായി മാറിയതിന് പിന്നിൽ ബ്രിട്ടീഷ് ശമ്പളം പറ്റുന്ന ശിയാ ഉസ്താദുമാരുടെ പങ്കിനെക്കുറിച്ച് പഠനം നടത്താവുന്നതാണ്

    • @mhdansari9200
      @mhdansari9200 11 หลายเดือนก่อน +1

      വഹാബികളുടെ പങ്കാണ് അതിന് പ്രധാന കാരണം 🙌🏼

  • @Sinupes
    @Sinupes 11 หลายเดือนก่อน +10

    ഒരു കണക്കിന് മുജാഹിദ്ദകളാണ് നല്ലത് ...❤❤❤

    • @jafeer7263
      @jafeer7263 11 หลายเดือนก่อน +3

      ഒരു കണക്കിനും നന്നല്ല 8-10 ണ്ണം ഉണ്ട് ഈ വഹാബി ഏതിനെയാണ് നിങ്ങൾ നന്നാക്കുന്നത്

    • @miyyahabeeb2995
      @miyyahabeeb2995 11 หลายเดือนก่อน

      അവനോടൊക്കെ അടുത്ത് ഇടപെട്ടു നോക്ക്. അപ്പൊ അറിയാം

    • @Sinupes
      @Sinupes 11 หลายเดือนก่อน +2

      എടോ മനുഷ്യ ഞാൻ ഒരു മുജാഹിദ് എൻറെ കുടുംബത്തിലുള്ള എല്ലാവരും മുജാഹിദും ആണ് ഞാൻ പഠിച്ചതും സലഫിയിൽ ആണ്

    • @hawwavideo3225
      @hawwavideo3225 11 หลายเดือนก่อน +1

      Correct..mujahid❤❤❤

    • @ASARD2024
      @ASARD2024 10 หลายเดือนก่อน

      തബ് ലീഗ്

  • @hashimshuhaid9852
    @hashimshuhaid9852 ปีที่แล้ว +13

    ഖബർ സിയാറത് ചെയ്യുക
    അവരുടെ സഹായം തേടാതിരിക്കുക

    • @sayeedkpskp969
      @sayeedkpskp969 ปีที่แล้ว +1

      അവരെ മുൻ നിർത്തി സഹായം തേടുക

    • @hashimshuhaid9852
      @hashimshuhaid9852 ปีที่แล้ว +1

      @@sayeedkpskp969 എന്തിന്???

    • @mohd_irfan_
      @mohd_irfan_ ปีที่แล้ว

      Avarude barakath kondu dua kk utharam kittaanu

    • @hashimshuhaid9852
      @hashimshuhaid9852 ปีที่แล้ว +3

      @@mohd_irfan_ അവരെ മുൻ നിർത്തി തേടിയാൽ ഞാൻ പെട്ടന്ന് ഉത്തരം തരാമെന്ന് അല്ലാഹു സുബ്ഹാനവുതഅല പറഞ്ഞോ

    • @hashimshuhaid9852
      @hashimshuhaid9852 ปีที่แล้ว

      @@sayeedkpskp969 ഖുർആൻ 2:186 പരിശോധിക്കു

  • @suhailchachu8243
    @suhailchachu8243 4 หลายเดือนก่อน

    Allahuvintea therumanum anu

  • @AbdulAzeez-u6t
    @AbdulAzeez-u6t ปีที่แล้ว +1

    ❤ കൊണ്ട് ഓടിതങൻമാരെ
    പഠിപ്പിച്ചു തന്നത് ത്ർപനചിമുഹമദ്മുസ്ലിയാരാൺ

  • @nabeeleshaque23
    @nabeeleshaque23 ปีที่แล้ว +1

    shabi masha Allahh very informative video.

  • @thassss96
    @thassss96 7 หลายเดือนก่อน +1

    നക്ഷബന്ദിയ തൊരീഖത്തിനെ കുറിച് പറയാമോ

  • @hashim3719
    @hashim3719 ปีที่แล้ว

    امين

  • @AbubackerNaseema
    @AbubackerNaseema ปีที่แล้ว

    Alhamdulillah

  • @shanidk1139
    @shanidk1139 ปีที่แล้ว +10

    മാഷാ അള്ളാഹ്
    ഒരു പാട് അറിവുകൾ അൽഹംദു ലില്ലാഹ്
    അള്ളാഹു രണ്ട് പേർക്കും ആഫിയത്തോടയുള്ള ദീർ ഘായസ്സ് നൽകട്ടെ

  • @younusputhiri12
    @younusputhiri12 ปีที่แล้ว +1

    Sabi Bro njangal Sunnigalk use cheyyan pattiya English Quran translation onnu recommend cheydu theran pattumo?

  • @mohsinsalih3372
    @mohsinsalih3372 ปีที่แล้ว +6

    സമസ്ത എന്ന് പറയുമ്പോൾ സമസ്ത പുതുതായി ഉണ്ടായ 90 വർഷം പഴക്കമുള്ള പ്രസ്ഥാനമാണ് പരിശുദ്ധ ഖുർആനും സ്വഹീഹായ ഹദീസുകളും സ്വീകരിക്കുന്നതിനു പകരം ശിയാക്കൾ കെട്ടിച്ചമച്ച് ഉണ്ടാക്കിയ കള്ളക്കഥകളും കള്ള അമലുകളും സമൂഹത്തിൽ പ്രചരിപ്പിച്ചു അത് ഇസ്ലാം ദീനാണെന്ന് പഠിപ്പിക്കുന്നു ശിയാക്കളുടെ ചര്യകൾ എന്ന് സമസ്ത ഉപേക്ഷിക്കുന്നു അന്നുമുതൽ അവർ അഹലുസ്സുന്നയുടെ ഭാഗമാകും അല്ലാതെ വളഞ്ഞു തിരിഞ്ഞു മൂക്ക് പിടിച്ച് സമയം പഴാക്കുന്നതിൽ ബുദ്ധിയില്ല

  • @AbidSulaiman-w4z
    @AbidSulaiman-w4z ปีที่แล้ว

    Ketirikkanum thanne valare nalla imbam thonunnu, ma shah allah

  • @Sabiathazhakunnu
    @Sabiathazhakunnu ปีที่แล้ว +17

    സാബിക്ക് നല്ല ഒരു പേടിയുണ്ട് സുന്നത്ത് ജമാഅത്ത് പുറത്തായി പോകുമോ എന്നുള്ള വല്ലാണ്ട് ചോദ്യം ചോദിക്കണ്ട വഹാബി എന്നുള്ള പേര് പേരും
    ഇടയ്ക്കിടയ്ക്ക് പുട്ടിന് തേങ്ങ ഇടുന്ന പോലെ ഞാൻ സുന്നിയാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു പറഞ്ഞുകൊണ്ടിരിക്കുന്ന😂😂😂😂

    • @madathiepurayil6737
      @madathiepurayil6737 ปีที่แล้ว

      കേരളത്തിലെ കബർ പൂജകറെങ്കിനെ യഥാർത്ഥ സുന്നിയാവും

    • @madathiepurayil6737
      @madathiepurayil6737 ปีที่แล้ว +1

      ജാരങ്ങളിലും മക്കാമുകളിലും കാമുകിമാർ തേടി പോകുന്നവരുടെ ഒയുക്കും കൂടി വർന്നുണ്ടെന്ന് കേൾക്കുന്നു,പെൺമക്കളുടെ വിവാഹം വാഗ്ദാനം. നൽകി ഉമ്മയെയും,മകളെയും വളച്ച് ഒന്നിച്ചുപയോഗിക്കുന്നവരുമിവിടെയുണ്ട് അതിനാൽ ഭർത്താക്കന്മാർ ജാഗ്രതൈ

    • @Sc-ht4qg
      @Sc-ht4qg ปีที่แล้ว +1

      ഖബർ പൊക്കി കേട്ടുന്നതിനെ കുറിച്ച് പറയുമ്പോൾ ഒഴുക്കിൽ പോകുക മാത്രമാണ് ഉസ്താദ് ച്യ്തത് clarity ഉണ്ടായില്ല ഒരിക്കൽക്കൂടി വിവരിക്കാമോ ഉസ്താദേ ❤️❤️❤️❤️

  • @IqbalAhamed-xy1et
    @IqbalAhamed-xy1et ปีที่แล้ว +1

    ഹറാമിനെതിരെ മിണ്ടാതിരിക്കലാണ്
    ഉമ്മത്തൻ വസദ.
    ബബ ബബ