ശിഈ സ്വാധീനം കേരളത്തിൽ | ഡോ.അബ്ദുറഹ്മാൻ ആദൃശ്ശേരി | Shia in Kerala | Abdurahman Adyasery |

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 232

  • @haneefek2799
    @haneefek2799 ปีที่แล้ว +5

    ഷിയാഈ ഭീകരതയെ കുറിച്ചും അവരുടെ നിഗൂഡമായ പ്രവർത്തനങ്ങളെ കുറിച്ചും വളരെ വൃക്തമായി അവതരിപ്പിച്ച ഉസ്താതിന് അല്ലാഹു ആഫിയത്തോട് കൂടിയ ദീർഘായുസ്സ് നല്കി അനുഗ്രഹിക്കട്ടെ ആമീൻ.

  • @afraamna8448
    @afraamna8448 3 ปีที่แล้ว +36

    ഇന്നിന്റെ സാഹചര്യത്തിൽ അനിവാര്യമായ ഒരു പ്രോഗ്രാം...
    സങ്കാടകർക്ക് ഒരായിരം അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു.... 👌🏻👌🏻👌🏻

    • @shajichalingal9541
      @shajichalingal9541 3 ปีที่แล้ว

      😍 😍 😍

    • @rasiyakoyakotty9134
      @rasiyakoyakotty9134 3 ปีที่แล้ว +1

      സ്നേഹ സംവാദം എന്ന അന്യമത വിമർശനം നിർത്തിയതിനാൽ ഇതു നല്ലപരിപാടി തന്നെ

    • @ziyusvlog1680
      @ziyusvlog1680 2 ปีที่แล้ว

      @@rasiyakoyakotty9134 ഡിങ്കൻ കഥകളുമായി പകര യും ഖാസിമി യും പിന്നെ കുറെ മന്ദ കുറാഫി കൂട്ടങ്ങളും ഓച്ചിറ കുപ്പ യും സിഎം മടവൂരും അതാണോ ഇസ്ലാം സ്നേഹ സംവാദത്തിൽ ഇസ്ലാമിനെ മനസിലാക്കി ഒരുപാട് പേര് മാധുര്യമുള്ള ഇസ്‌ലാമിനെ പുണർന്നു അതാണ്‌ ഫാസിസ്റ്റുകളും സലഫി കളെയും എംഎം അക്ബർ സാകിർ നായിക് ഇവരെയൊക്കെ നിങ്ങളടക്കം കുറ്റപെടുത്തുന്നത്

  • @abdullanazar1914
    @abdullanazar1914 3 ปีที่แล้ว +46

    സംഘടന വ്യത്യാസമില്ലാതെ അഹിലുസുന്നയിൽ വിശ്വസിക്കുന്ന ഓരോ വിശ്വാസിയും കേൾക്കുകയും മറ്റുള്ളവർക്ക് കേൾപ്പിക്കുകയും ചെയ്യേണ്ട നല്ല ഒരു വിഷയാവതരണം

  • @ammusthafamusthafa5147
    @ammusthafamusthafa5147 3 ปีที่แล้ว +11

    جزاك الله؛؛؛!ഇത് കേൾക്കാതിരിന്നെങ്കിൽ വലിയ നഷ്ടമായിപ്പോയേനെ!
    ഒരു വലിയ ദൗത്യമാണ് താങ്കൾ നിർവ്വഹിച്ചിരിക്കുന്നു!തുടരുക,പറയപ്പെട്ട വിവരങ്ങൾ പോതു ജനത്തിന് കരഗതമാക്കുക!

  • @AJZAmazing
    @AJZAmazing ปีที่แล้ว +2

    ഞാനും ഇതിനുമുമ്പ് അറിവില്ലാത്തതുകൊണ്ട് സുന്നി ആയിരുന്നു മൗലൂദ് കുത്ത് റാത്തീബ് മുട്ടപൂജ നബിദിനങ്ങൾ എനിക്ക് ഇഷ്ടമായിരുന്നു. ഇപ്പോൾ അല്ലാഹുവിനെ നബിയെ മനസ്സിലാക്കിയത് കൊണ്ടു സഹാബാക്കൾ ചരിത്രവും നബിയുടെ ചരിത്രം പഠിച്ചത് കൊണ്ട് അതിൽ നിന്നെല്ലാം മാറാൻ തുടങ്ങി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അസ്സലാമു അലൈക്കും. Ajnas

    • @haneefek2799
      @haneefek2799 ปีที่แล้ว +2

      വ അലൈക്കും സലാം

  • @asharafpattambi5068
    @asharafpattambi5068 ปีที่แล้ว +2

    ഇദ്ദേഹം ശീയസത്തെ കുറിച്ചി പഠനം നടത്തിയ വെക്തി ആണ് ഞാൻ ഈ പ്രോഗ്രാമിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അബ്ദു റ ഹിമാൻ, ആദ്ർശ്ശേരി

  • @niyasmahe2835
    @niyasmahe2835 2 ปีที่แล้ว +2

    വളരെ നല്ല പ്രഭാഷണം
    കുറെ അറിവ് നേടാൻ പറ്റി

  • @sharafudheenmulakkal8560
    @sharafudheenmulakkal8560 3 ปีที่แล้ว +52

    ഈ പ്രസംഗം പരമാവതി പ്രജരിപ്പിക്കുകയും ഇങ്ങനെയുള്ള പ്രാഗ്രാമുകൾ സംഘടിപ്പിക്കുകയും വേണം

  • @aseesasees4759
    @aseesasees4759 3 ปีที่แล้ว +20

    കേരളത്തിലെ ഒരു പണ്ഡിതൻ മാരിൽ നിന്നും കേൾക്കാത്ത പ്രസംഗം , അൽഹംദുലില്ലാഹ്

  • @nobilalathiyur6479
    @nobilalathiyur6479 2 ปีที่แล้ว

    നിരർത്ഥകമായ കുറേ ചർച്ചകൾ നടത്തിയത് കൊണ്ട് നിഷ്ഫലമായി ഒരുപാട് സമയം പാഴാക്കുന്നു എന്നല്ലാതെ എന്ത് കിട്ടാനാണ്

  • @dr.abdulnazarneduvanchery4575
    @dr.abdulnazarneduvanchery4575 3 ปีที่แล้ว +10

    ما شاء الله، تبارك الله، جزاكم الله خيرا

  • @sakkeerowaisi6876
    @sakkeerowaisi6876 3 ปีที่แล้ว +21

    ബിദ് അത്തിന് എതിരെ ക്യാംപെയ്ൻ തുടങ്ങണം 👍👍

  • @shafikuttippala9759
    @shafikuttippala9759 3 ปีที่แล้ว +20

    Dr അബ്ദുറഹ്മാൻ അവർകളുടെ പ്രഭാഷണം സാധ രണക്കാർക്കുപോലും വ്യക്തമായി മനസ്സിലാകും വിധം പ്രതിബാധിക്കുന്നു
    മാക്സിമം ഷെയർ ചെയ്യുക

  • @ബിലാൽK
    @ബിലാൽK 3 ปีที่แล้ว +15

    ശിയാ ഇസം അപകടമാണ്
    ഇത് പറയുമ്പോൾ ചിലർക്ക് വിറളി പിടിക്കുന്നുണ്ടെങ്കിൽ അവർ ശിയാ ഇസ ത്തിലകപ്പെട്ടിരിക്കുന്നവരായിരിക്കാം

  • @Lawisalwayslaw
    @Lawisalwayslaw 3 ปีที่แล้ว +4

    താഴെയുള്ള അസഹിഷ്ണുത നിറഞ്ഞ കമന്റുകൾ കണ്ടാലറിയാം ഈ പ്രസംഗം എവിടെയൊക്കെയോ ചെന്ന് കൊള്ളുന്നുണ്ടെന്ന് .

  • @farooqehusni943
    @farooqehusni943 ปีที่แล้ว

    Eee karyangalum kadhakalum ulla book undo..?
    Malayalam..?
    Ahlussunnah site link undo..?

  • @muhammedshabeebk6081
    @muhammedshabeebk6081 3 ปีที่แล้ว +6

    Very informative talk👌👌

  • @vaheedanazer3393
    @vaheedanazer3393 3 ปีที่แล้ว +25

    ജസാഖല്ലാഹ്‌ ഖൈർ 🤲🤲👍👍

  • @aslamc6707
    @aslamc6707 3 ปีที่แล้ว +20

    കേൾക്കേണ്ട പ്രസംഗം 👍👍

  • @abdusamad3455
    @abdusamad3455 3 ปีที่แล้ว +6

    Masha Allah 🤲
    Must watch

  • @anas_k_amayur
    @anas_k_amayur 3 ปีที่แล้ว +6

    ക്ലാസ്സ് ആദ്യം കേട്ടപ്പോൾ ഞാൻ സംശയിച്ചു കേരളത്തിൽ ശിയാക്കൾ ഉണ്ടോ എന്ന്.
    പക്ഷേ കമൻറ് ബോക്സിൽ കണ്ടപ്പോൾ കാര്യം മനസ്സിലായി ഇവിടെ നല്ല പ്രവർത്തനം തുടങ്ങിയിട്ടുണ്ട് എന്ന്

  • @hasainarkausari4510
    @hasainarkausari4510 3 ปีที่แล้ว +21

    മാഷാ അല്ലാഹ്
    പരമാവധി പ്രചരിപ്പിക്കുക.

  • @najeebrahman632
    @najeebrahman632 3 ปีที่แล้ว +5

    Must watch programme

  • @maruthunayagam7199
    @maruthunayagam7199 3 ปีที่แล้ว +1

    നല്ല പ്രസംഗം. സിനിമയും DJ പാർട്ടികളും ക്രിസ്തുമസ് ആഘോഷങ്ങളും ക്ഷേത്രങ്ങളും ഒക്കെ ഒരുക്കിതരുന്ന ഭരണാധികൾക്ക് എല്ലാവരും ദുആ ചെയ്യണം

    • @kuppikkandam
      @kuppikkandam ปีที่แล้ว

      ശിയാ ജൂതന് മർമ്മത്തിൽ കൊണ്ടു, ല്ലേ?

    • @kuppikkandam
      @kuppikkandam ปีที่แล้ว

      സ്വന്തം സംഘടന നിരോധിച്ചിട്ട് ഇതു വരെ വായ തുറക്കാൻ കഴിയാത്ത മൊതലുകളാണ് ഭരണാധികാരികൾക്ക് ക്ളാസെടുക്കാൻ നടക്കുന്നത്! പോയി പണി നോക്കെടാ.

  • @muhammedhamras6790
    @muhammedhamras6790 3 ปีที่แล้ว +5

    👍👍ما شاء الله

  • @inspiremedia295
    @inspiremedia295 3 ปีที่แล้ว +11

    ഔദ്യോഗികമായി കേരളത്തിൽ ശിയാക്കൾ ഇല്ലെങ്കിലും കേരളത്തിൽ ഷിയാ വേരുകൾ ഉണ്ടെന്ന് ഇവിടെ കമന്റ് ബോക്സ് നോക്കിയാൽ അറിയാം.

  • @mohammadsharif6599
    @mohammadsharif6599 3 ปีที่แล้ว +2

    Jazakallahu kheir

  • @naveerihsanfaruqi3829
    @naveerihsanfaruqi3829 3 ปีที่แล้ว +8

    പ്രിയ ഗുരുനാഥൻ, വ്യക്തവും ശക്തവുമായ സംസാരം .... ഇന്നിന്റെ ആവശ്യകത ...... والله يرحمه...

    • @navalbinyousaf3549
      @navalbinyousaf3549 3 ปีที่แล้ว +1

      Can I get a chance to meet him ?

    • @naveerihsanfaruqi3829
      @naveerihsanfaruqi3829 3 ปีที่แล้ว

      @@navalbinyousaf3549 yes sure...

    • @mafazka5322
      @mafazka5322 3 ปีที่แล้ว

      @@naveerihsanfaruqi3829 ഇദ്ദേഹം എവിടെയാണ് താമസിക്കുന്നത് ? [ ഉസ്താദ് ]

  • @sideekabdulkareem9412
    @sideekabdulkareem9412 2 ปีที่แล้ว +2

    സമസ്ഥയിലെ പലരും കാന്ത പുരത്തിലെ കൂടുതലും ആളുകളും ഈ രൂപത്തിലൊക്കെത്തന്നെയാണ് പ്രതികരിക്കുന്നത് പ്രവര്ത്തിക്കുനത്.ആചാരങ്ങള് ഉണ്ടാക്കുന്നത്.

  • @esotericpilgrim548
    @esotericpilgrim548 3 ปีที่แล้ว +5

    Good information, but really confusing statements for students of history,who read both sides ( both Sunni & Shia ) Regretfully state that it is difficult to know who are real Muslims, these days. May Allah bless us all.

  • @afraamna8448
    @afraamna8448 3 ปีที่แล้ว +20

    എല്ലാ സംഘടനകളും ഇവർക്കെതിരെ പരിപാടികൾ സ്സംഘടിപ്പിക്കുകയും ജങ്ങളെ ബോധവാന്മാരാക്കുകയും വേണം

    • @pangadanpulloor8895
      @pangadanpulloor8895 3 ปีที่แล้ว

      ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുക്കൾ ആയ ഇസ്രായലിനെ കുറിച്ചും മക്ക അടക്കം കീഴടക്കാനുള്ള അവരുടെ പദ്ധതികളെക്കുറിച്ചും കൂടി പറയാമായിരുന്നു

  • @zakiyyama3163
    @zakiyyama3163 3 ปีที่แล้ว +3

    May Almighty Allah bless you with healthy life sir....A new exciting information....👍👍

  • @มาเลยมาเลย-ง2ณ
    @มาเลยมาเลย-ง2ณ 3 ปีที่แล้ว +2

    ഞാൻ സുന്നിയാണ് ശിയാക്കളോട് വെറുപ്പോ ശത്രുതയോ ഇല്ല അവരും മുസ്ലിങ്ങൾ ആണ്, പക്ഷെ സുന്നികൾ മാത്രം ഉള്ള ഇടത്തു ഷിയാ ആശയം വേണ്ട, ഇനി ശിയാക്കൽ മാത്രം ഉള്ളയിടത്തു സുന്നി ആശയക്കാരും വേണ്ട കാരണം ഇസ്ലാമിനെ അവിടെ തമ്മിൽ തമ്മിൽ രണ്ട് വിഭാഗക്കാർ ആക്കുകയാണ്

    • @sideekabdulkareem9412
      @sideekabdulkareem9412 2 ปีที่แล้ว

      കമാന്റ് ഇടുന്നവരിലും ശിയാക്കളുണ്ട്.കാരണം ശീഇസത്തെ പിന്താങ്ങുന്നതായി അനുഭവ പ്പെടുന്നു.

  • @hamzaafham9386
    @hamzaafham9386 3 ปีที่แล้ว +28

    ശിയായിസത്തിന്റെ മുഖമൂടി വലിച്ചെറിഞ്ഞു കാണിക്കുന്ന സംസാരം

  • @moidukpmoidu7530
    @moidukpmoidu7530 2 ปีที่แล้ว +2

    ശീ ഇസത്തെ ആരും വെള്ളപൂശണമെന്നില്ല. പക്ഷേ ഈ ശീഇസത്തോടുള്ള വെറുപ്പിനാൽ യസീദ് റളിയല്ലാഹു അൻഹു എന്ന് ഒരു മൗലവി കഴുത പറഞ്ഞതായി ക്കേട്ടു. നഊദു ബില്ലാഹ് .

  • @aboobackermichu8570
    @aboobackermichu8570 3 ปีที่แล้ว

    അസാധ്യമായ കാര്യം,
    അസംഭവ്യം

  • @dmziya9675
    @dmziya9675 3 ปีที่แล้ว +3

    ma sha Allah 👍👍👍

  • @shyjalpayeri4047
    @shyjalpayeri4047 3 ปีที่แล้ว +2

    Good speech 👌👌👌

  • @izupk6762
    @izupk6762 3 ปีที่แล้ว +1

    Jazakallahu khaira

  • @sajidikm5663
    @sajidikm5663 3 ปีที่แล้ว +10

    നാം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

  • @irfanulhabeeb3737
    @irfanulhabeeb3737 3 ปีที่แล้ว +21

    ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട അറിവുകൾ

  • @rahmanker
    @rahmanker 3 ปีที่แล้ว +20

    ശീഇ കളായി ചില മലയാളികളും നാട്ടിലുണ്ടെന്ന് മനസ്സിലാക്കാൻ ഉതകുന്ന പ്രഭാഷണം... എല്ലാ സംഘങ്ങളും അത്തരക്കാരെ ഇനിയെങ്കിലും മാറ്റി നിറുത്തണം..

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 3 ปีที่แล้ว +1

      ഖുർആൻ ഉണ്ട് പ്രവാചക സുന്നത്തും ഉണ്ട്. അതിനെ മുറുകെ പിടിക്കുക. അത് അനുസരിച്ചു ജീവിതം
      ചിട്ടപ്പെടുത്തുക. രണ്ട് കൂട്ടാരിലും അത്രക്കാർ ഉണ്ട്.

  • @abdulwajidparappil9190
    @abdulwajidparappil9190 3 ปีที่แล้ว +3

    Mashaallah

  • @shihabudheenk7046
    @shihabudheenk7046 3 ปีที่แล้ว +1

    കുട്ടശേരിയും മൗദൂദിയും എഴുതിയത് തെറ്റാണെന്ന് പറയുന്നു, പക്ഷെ ശരിയെന്തെന്ന് പറഞ്ഞതുമില്ല, any references?

  • @brickzoneaacblocks8834
    @brickzoneaacblocks8834 3 ปีที่แล้ว +1

    Mashallah

  • @ahammedsuhail8122
    @ahammedsuhail8122 3 ปีที่แล้ว +1

    ഇന്നാലില്ലാഹ് 😞

  • @lle.eahh24
    @lle.eahh24 3 ปีที่แล้ว +2

    മാഷാ ALLAAHA.Allaahu വിന്റെ ദീനി നേ Allaahu സംരക്ഷിക്കും.നമ്മുടെ ജീവിതത്തിൽ ദീൻ ഉണ്ടാവണമെന്ഗ്ഗിൽ സ്വന്തം ശരീരം,സമ്പത്, സമയം അള്ളാ ഹു വിന്റെ മാർഗത്തിൽ പരിശ്രമിക്കണം.കലിമ അനുസ്സരിച്ചുള്ള ജീവിതം ഉണ്ടാവാൻ പരിശ്രമിക്കണം.സഹാബത് നേ പിൻപറ്റുക.റസൂലിന്റെ ചര്യ പിൻപറ്റുക

  • @aboobackermichu8570
    @aboobackermichu8570 3 ปีที่แล้ว +1

    ഫാസിസ്റ്റ ഇന്ത്യ നിലവിൽ വന്നാൽ താങ്കൾ പറഞ്ഞതു ശരിയാകും
    അല്ലാഹു കാത്തുരക്ഷിക്കട്ടെ.

  • @thameemv4465
    @thameemv4465 3 ปีที่แล้ว +1

    Mashaallha

  • @mdbasheer815
    @mdbasheer815 2 ปีที่แล้ว

    ആഫ്രിക്ക പറഞ്ഞത്‌ വളരെ ശരിയാണ്

  • @Sabiathazhakunnu
    @Sabiathazhakunnu 3 ปีที่แล้ว +1

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @jabirkoppam
    @jabirkoppam 3 ปีที่แล้ว +1

    جزاك الله خيرا

  • @kabier4171
    @kabier4171 3 ปีที่แล้ว +6

    ലിബറലിസവും ഫെമിനിസവും ജമാഅത്തുകാർക്ക് പഥ്യം ആണത്രേ? എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്? ജമാഅത്തിന്റെ ഇക്കഴിഞ്ഞ ക്യാമ്പയിൻ വരെ ഇതിനൊക്കെ എതിരായിരുന്നു.

    • @askaraskar7556
      @askaraskar7556 3 ปีที่แล้ว +2

      ജമാഅത്കാർക്ക് എന്ത് മതം? ഇസ്ലാം എന്നാൽ എന്താണെന്നു നിങ്ങൾക്കറിയാമോ

    • @sallumon6845
      @sallumon6845 3 ปีที่แล้ว +1

      @@askaraskar7556 വിസ്‌ഡം ജിന്നുകാരല്ലേ ഇസ്‌ലാമിന്റെ ഹോളിസൽ ഏജന്റ്... ഒന്ന് പോഡ്രെ

    • @sallumon6845
      @sallumon6845 3 ปีที่แล้ว +1

      RSS കാർ തല വെട്ടാൻ വരുമ്പോൾ ആണ് ജിന്ന് ഗ്രൂപ്പിന്റെ കോപ്പിലെ ഒരു ഷിയായിസം... സലഫികൾ ആണ് ലോകത്തെ ഭീകരർ

    • @askaraskar7556
      @askaraskar7556 3 ปีที่แล้ว +4

      @@sallumon6845 ഏത് ഇസ്ലാമിന്റെ ശത്രുക്കൾ തലവെട്ടാൻ വന്നാലും വെട്ടട്ടെ. മരിക്കുമ്പോൾ ഈമാനോടെ മരിക്കണം. ആ അനശ്വര ജീവിതമാണ് ഒരു മുസ്ലിം ലക്ഷ്യമാക്കേണ്ടത്. അല്ലാതെ ക്രിസ്മസ് അപ്പൂപ്പന്റെ വേഷം കെട്ടി തുള്ളിയും ചെളി പുരണ്ട വിഗ്രഹം കഴുകി ആരാധിക്കാൻ കൊടുത്തു മതേതരത്വം തെളിയിച്ചിട്ടും അല്ല 🤭

  • @kunhammedvadekandy3837
    @kunhammedvadekandy3837 2 ปีที่แล้ว

    മാഷാഅല്ലാഹ്‌

  • @sideekabdulkareem9412
    @sideekabdulkareem9412 2 ปีที่แล้ว +1

    ശീഇ അനാചാരങ്ങളുടെ വിത്തുപാകി അഹ്ലുസ്സുന്നത്തിനിടയില് ശീഇ കളും മുസ്ലിം കള്ക്കിടയില് ശീഇ അഹ്ലുസ്സുന്ന പ്രശ്നങ്ങളുടെ ജ്വാലയില് ഇന്ദനമൊഴിച്ച് ജൂദ ഫാസിസ്റ്റുകളും ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു...മആദല്ലാ...അല്ലാഹുവില് രക്ഷതേടുന്നു.

  • @salu555saleem6
    @salu555saleem6 3 ปีที่แล้ว +1

    Please share

  • @nazarnazarak4871
    @nazarnazarak4871 3 ปีที่แล้ว +1

    ماشاء الله

  • @musthafaperumunda7048
    @musthafaperumunda7048 3 ปีที่แล้ว +4

    ഷിയാസ് ത്തിൻറെ ലേബലിൽ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളെ, ഇസ്ലാമിക മാധ്യമങ്ങളെ. ചില ഇസ്ലാമിക വ്യക്തി തങ്ങളെയും. കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ടാക്കുക
    എന്ന ഉദ്ദേശത്തോടുകൂടി ഉള്ള സംസാരം
    ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രസിദ്ധീകരണവും ശിയായിസം ന്യായീകരിക്കുന്നില്ല
    എന്നാൽ ഷിയാസുന്നി സംഘട്ടനം അല്ല വേണ്ടത്
    അവരുമായി സംവാദം ആണ് വേണ്ടത്
    ഖിലാഫത്തും രാജവാഴ്ചയും എന്ന പുസ്തകത്തിൽ ഉസ്മാൻ റളിയള്ളാഹുവിനെ ഇയർ ഒരു സഹാബിയെ മോശമായി ചിത്രീകരിച്ചിട്ടില്ല ചരിത്രത്തിൽ എന്തെങ്കിലും സ്ഖലിതങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ മാനുഷികമായ കാരണങ്ങൾ കൊണ്ടാണ് അത് സംഭവിച്ചത് എന്ന് വിശദീകരിക്കുകയാണ് ചെയ്തത്
    പുസ്തകം വായിച്ച് വർക്ക് ഇത് വ്യക്തമായി അറിയാം
    എന്നാൽ പുസ്തകം വായിക്കാത്ത ആളുകളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശം

    • @salafichannel9353
      @salafichannel9353 3 ปีที่แล้ว +1

      സ്വഹാബത്തിനെ തെറി പറയുന്ന ശീഈയ റാഫിദി കുഫാറുകളിൽ നിന്നും ഇസ്സത്ത് പ്രതീക്ഷിക്കുന്നവർ അല്ലാ മുസ്‌ലിം
      ഇറാന് എന്ന ശീഈ രാജ്യത്തെയും ശീഈയകളെയും പൊക്കി നടക്കുന്ന പണിയാണ് ജമാത്തെ ഇസ്‌ലാമി ഇപ്പോഴും എടുത്തോണ്ട് ഇരിക്കുന്നത്..

    • @musthafaperumunda7048
      @musthafaperumunda7048 3 ปีที่แล้ว

      @@salafichannel9353 cm ജമാഅത്തെ ഇസ്ലാമിക്ക് ഇറാനിലെ ശിയാ ഭരണകൂടത്തെ യോ
      സൗദി അറേബ്യയിലെ രാജാ ഭരണകൂടത്തെ യോ
      പൊക്കി നടക്കാറില്ല
      അത് ജമാഅത്തിനെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നവർക്ക്
      മനസ്സിലാകും
      എന്നാൽ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിഇടയിൽനിന്ന് മുറിച്ചെടുത്ത ഉദ്ധരിക്കുന്ന മൗലവിമാരുടെ പ്രസംഗം മാത്രം കേൾക്കുന്നവർക്ക് അത് മനസ്സിലാവില്ല

  • @fammi-hida1567
    @fammi-hida1567 3 ปีที่แล้ว +1

    Good program

  • @latheeflathif6814
    @latheeflathif6814 3 ปีที่แล้ว +3

    Sir your very corect Assalammu Alaykum

  • @kaderlatheef
    @kaderlatheef 3 ปีที่แล้ว

    അഹ്‌ലുസുന്നാ എന്ന സൈറ്റിന്റെ ലിങ്ക് ഇടുമോ

    • @neelimavungal
      @neelimavungal 3 ปีที่แล้ว

      ഞാൻ ഇവിടെ ഇട്ടിരുന്നു. ആരോ ഡിലിറ്റ് ചെയ്തു.

    • @kaderlatheef
      @kaderlatheef 3 ปีที่แล้ว

      @@neelimavungal please put again

  • @munawaralikkapparambil2091
    @munawaralikkapparambil2091 3 ปีที่แล้ว +8

    പഠനാർഹം.... മാക്സിമം ഷെയർ ചെയേണ്ട പോഗ്രാം

  • @iqkunju6223
    @iqkunju6223 3 ปีที่แล้ว +1

    അപ്പോൾ ഐ എസ്‌ സിറിയയിൽ എങ്ങനെ പ്രവർത്തിക്കുന്നു.

  • @jabirpoonoor
    @jabirpoonoor ปีที่แล้ว

    1:13:00

  • @ashrafak1241
    @ashrafak1241 3 ปีที่แล้ว +1

    Good speech

  • @JasimAbdulGafoor
    @JasimAbdulGafoor 3 ปีที่แล้ว +3

    👍👍👍

  • @ashiquep94
    @ashiquep94 2 ปีที่แล้ว +1

    51:43 ഹമാസ് ഇസ്രായെലിന്റെ സ്രിഷ്ടിയാണത്രെ 😁..നല്ല പഠനം .
    പിന്നെ ഇതെല്ലാം കേട്ട എനിക്ക് മനസ്സിലായത് wisdom കാര്‍ മാത്രമെ സുന്നികളായിട്ടൊള്ളു .. ബാക്കി എല്ലാ സംഘടനകളും ഷിയാക്കള്‍ ആണ് .

    • @moidukpmoidu7530
      @moidukpmoidu7530 ปีที่แล้ว

      ഇയാൾ എന്തൊക്കെയോ എന്തൊക്കെയോ സ്വന്തമായി മനസ്സിലാക്കി കുറേ പാമരൻമ്മാരെ മുന്നിലിരുത്തി തള്ളൽ ചാമ്പ്യനാകുകയാണ്.

  • @iqkunju6223
    @iqkunju6223 3 ปีที่แล้ว

    ബാറക്കല്ലാഹ്

  • @vipin1787
    @vipin1787 3 ปีที่แล้ว +3

    ആത്മാർത്ഥമായി കേൾക്കണം ആത്മാർത്ഥമായി പ്രചരിപ്പിക്കണം

  • @sideekabdulkareem9412
    @sideekabdulkareem9412 2 ปีที่แล้ว

    و عليكم سلام و رحمة الله

  • @salaudeenph9699
    @salaudeenph9699 3 ปีที่แล้ว +1

    ആമീൻ.
    ചിന്തിക്കാൻ നാഥൻ തുണയ്ക്കട്ടെ

  • @rahimmarakkar686
    @rahimmarakkar686 2 ปีที่แล้ว

    ഈ മുസ്ലിയാർക്ക് ഷിയ എങ്ങനെ ഉണ്ടായി എന്നുള്ളത് അറിയില്ല. റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം മരണത്തെ തുടർന്ന് മറവ് ചെയ്യുന്നതിന് മുമ്പ് തന്നെ ഈ ശിയായിസം അവിടെ ഉണ്ടായി എന്നുള്ളതാണ് വാസ്തവം. ഹലീഫ ഏയ്‌ തിരഞ്ഞെടുക്കാൻ ഉമ്മർ റ അബൂബക്കർ ra തിരെഞ്ഞെടുത്തു. അലി റ ഫാത്തിമ റ ഇതിനെ അനുകൂലിച്ചില്ല.
    അതിനു കാരണം ഒന്ന് ഹജ്ജത്തുൽ വധയിൽ പറഞ്ഞ ഒരു ഹദീസ് ആണ് രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് ഉപേക്ഷിച്ചു പോകുന്നു. ഒന്ന് ഖുർആൻ രണ്ട് സുന്നത്ത്.
    ഇതുതന്നെ വേറെ ഈ ഹജ്ജത്തുൽ പിരിഞ്ഞു കഴിഞ്ഞിട്ട് വേറൊരു സ്ഥലത്ത് എത്തി റസൂലും ഉമർ എല്ലാം തമ്പടിച്ച സ്ഥലത്ത് വച്ചുകൊണ്ട് ഒരു ഹദീസ് പറയുന്നുണ്ട് ഒന്ന് ഖുർആൻ രണ്ട് എന്റെ പാരമ്പര്യം പാരമ്പര അല്ലെങ്കിൽ അഹ്ലുൽ ബൈത്ത്.
    അപ്പോ ആ സ്ഥലത്തു റസൂൽ സ ഉമ്മർ റ അലി റ അള്ളാഹു ഇവരെല്ലാം ഉള്ള സ്ഥലത്ത്, റസൂൽ പറഞ്ഞു ഞാൻ ആരുടെയെല്ലാം കൂട്ടുകാരനാണ് അലിയും അവരുടെ എല്ലാം കൂട്ടുകാരനാണ്
    അതനുസരിച്ചു ഉമ്മർ റ അലി ra അനുമോദനങ്ങൾ നേർന്നു. പക്ഷെ അത് ഹലീഫ ആയി തിരഞ്ഞെടുത്തു എന്നല്ല.
    പിന്നീട് ശിയ ക്കൾ പറഞ്ഞു റസൂൽ സ ഉദേശിച്ചത്‌ അതാണ് എന്ന്.
    രണ്ടു ഹദീസ് ഉണ്ട്
    1. ഖുർആൻ ഉം സുന്നത്തും
    2. ഖുർആൻ ഉം പാരമ്പര്യം /അഹ്ലുൽ ബൈത് മുറുകെ പിടിക്കാൻ.
    1. ഹജ്ജത്തുൽ വെടേയ് വെച്ച്
    2. GHADIR KHUMM എന്ന സ്ഥലത്തു വെച്ച്.

  • @sideekabdulkareem9412
    @sideekabdulkareem9412 2 ปีที่แล้ว +2

    ما شاء الله اللهم انصرنا علي الضالين

  • @mkuttypk9495
    @mkuttypk9495 3 ปีที่แล้ว

    Havoo Mahakastem !Bhayankaram !Lokathinnum Islamnishkasrthamkkunna formulation Manassilakkanaya thile avatharakannu ashamsa.

  • @abdulnazer4130
    @abdulnazer4130 3 ปีที่แล้ว +6

    അദ്ദേഹം എന്ന പദം ബഹുമാനസൂചകമാണ്.
    അയാൾ എന്ന് മതിയാകും.

  • @ഭാരതീയൻ-ഞ5ഹ
    @ഭാരതീയൻ-ഞ5ഹ 3 ปีที่แล้ว +3

    മൂന്ന് വർഷം മുമ്പ് ഇദ്ദേഹം ഇതേ ചാനലിൽ നടത്തിയ - ഇന്ത്യൻ മുസ് ലിംകളുടെ മതവും രാഷ്ട്രീയവും എന്ന പ്രഭാഷണം എല്ലാവരുo കേൾക്കുക
    .അതിന് ശേഷം എന്നാണാവോ ഇദ്ദേഹത്തിന് ഈ മാറ്റം വന്നത് എന്നറിയില്ല.
    എന്താലേ

    • @abunuomanbasheer1757
      @abunuomanbasheer1757 3 ปีที่แล้ว

      ഈ പ്രസംഗത്തോടെ എന്താണ് "ഭാരതീ" യൻ ഇദ്ദേഹത്തിൽ ദർശിച്ച മാറ്റം ...? ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം

    • @mdpal7166
      @mdpal7166 3 ปีที่แล้ว +2

      ഇജ്ജ് ഏതാ കുട്ട്യേ...?☺️

  • @aboobackerareekal1866
    @aboobackerareekal1866 3 ปีที่แล้ว +3

    പറയുന്നത് ശരിയായിരിക്കണം.
    സദ്ദാം ഹുസൈനെ കൊന്നൊടുക്കിയത് 2007 ലാണ്
    ഇദ്ദേഹം പറഞ്ഞത് 2003 എന്നാണ്. തെറ്റായ പരാമർശം ശ്രദ്ധിക്കണം.

    • @clickzcafe
      @clickzcafe 3 ปีที่แล้ว

      തൂക്കിലേറ്റിയത് 2006 ൽ അല്ലേ..

  • @Mnp0112
    @Mnp0112 3 ปีที่แล้ว

    Super

  • @kabier4171
    @kabier4171 3 ปีที่แล้ว +3

    അമേരിക്കൻ സൃഷ്ടിയായ ഐഎസ് പോലും ജമാഅത്തിന്റെ തലയിൽ! ഇയാൾ ആരുടെ ഏജന്റ് ആണ്?

    • @askaraskar7556
      @askaraskar7556 3 ปีที่แล้ว +2

      രണ്ടു പേരും മതരാഷ്ട്ര വാദികൾ തന്നെ

  • @nasifbarazi4371
    @nasifbarazi4371 3 ปีที่แล้ว

    ആ വ്യത്യസ്ത നികാഹ് നടത്തിയ ആൾ ഷിയാ ആണോ??
    ആൾ മുഅവിയ (റ ) യെ കുറ്റം പറയലുണ്ട്

  • @kukku128
    @kukku128 ปีที่แล้ว +1

    ജിന്നിനോട് സമ്പത്ത് ചോതിക്കാൻ പറ്റുമോ

  • @vcmkutty5497
    @vcmkutty5497 3 ปีที่แล้ว +1

    നിങ്ങളെ ചരിത്രം ആദ്യം ആദ്യം പറ അതിലാണ് ഇന്ന് ലോകം മരവിച്ച് നിൽക്കുന്നത്

  • @mohammedkutty9478
    @mohammedkutty9478 3 ปีที่แล้ว

    ഇസ്ലാമിന്റെ പേരിൽ ഇത്രയും കാലം ജീവിച്ചു ഇസ്ലാം ശെരിക്കും അറിയാതെ അള്ളാഹു ഹിതയത്തിലാക്കി തരട്ടെ എല്ലാവർക്കും അള്ളാഹു രക്ഷaബോധം തരട്ടെ ഈ അറിവ് കേട്ടെങ്കിലും 🤲🌹

  • @esotericpilgrim548
    @esotericpilgrim548 ปีที่แล้ว

    I don’t understand why these people are finding fault with each other and blame others for simple reasons, when all are the creations of on God ( Rubb ).
    When all follows one prophet, one Quran, one Macca,one thouweed,etc etc. Again the funny thing is that all share one earth 🌍 one sun, breath same air, drink same water. Does it not a contradiction when all are under one the care taker ALLHA.
    I feel man of good character should not find fault with others, when one truly trust and believe that all are actually acting according to the comment of one lord ( Rubb).It’s too much brothers we had from this scholarship. Kindly forgive me if I hurt any body with this, once again sorry brothers.

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 3 ปีที่แล้ว +4

    അലി (റ ) വിനെ ഖിലാഫത് നിന്ന് പിന്നിലാക്കിയത് വിശദീകരിക്കുക.

    • @anas_k_amayur
      @anas_k_amayur 3 ปีที่แล้ว

      Ha , sheea' ano😀

    • @_abdu.
      @_abdu. 3 ปีที่แล้ว +4

      അബൂബക്കർ (റ)നെ ഖിലഫത്തിൽ മുന്നിലാക്കിയ ഏതൊരു അള്ളാഹു വാണോ അവനാണ് അലിയ്യ് (റ) പിന്നിലാക്കിയതും

    • @iFrame007
      @iFrame007 ปีที่แล้ว

      @@anas_k_amayurനിങ്ങൾ മുസ്ലിം ആണോ , പഠിക്കുക, ചിന്തിക്കുക

  • @MrJinsad
    @MrJinsad 3 ปีที่แล้ว +1

    Engana ahlubaytjana droohicha yseedina eneankilum vellappoosjarth.

  • @adil6390
    @adil6390 3 ปีที่แล้ว

    ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാനശിൽപികൾ എന്ന ഗ്രന്ഥത്തിൽ ഈ വിഷയം വിഷദമായി വിവരിച്ചിരിക്കുന്നു.

  • @sidharthabhimanyu6297
    @sidharthabhimanyu6297 2 ปีที่แล้ว +1

    ഹമാസ് ഇസ്റായേൽ സ്യഷ്ടിയാണെന്ന്. ഇസ്റായേൽ കേൾക്കണ്ട.
    ജൂതനാ...ജൂതൻ എന്നതിന്റെ ന്യൂ വെർഷൻ 😂😂😂
    തലക്ക് വെളിവുള്ള ഒരെണ്ണവുമില്ലേടേയ് ഈ പ്രസംഗം കേട്ടോണ്ടിരിക്കുന്ന കൂട്ടത്തിൽ🙄

  • @saidudheen4199
    @saidudheen4199 3 ปีที่แล้ว +3

    പ്രിയമുജാഹിദുകളെ .നിങ്ങൾ തൗഹീദും ശിർക്കും നിർത്തിയോ?
    ഏതു സാധാരണക്കാർക്കും നിങ്ങളുടെ പോക്ക് അപകടത്തിലാണെന്ന് മനസ്സിലായിട്ടും നിങ്ങൾ ഇനിയും സുന്നികളെ പറഞ്ഞു നടക്കുകയാണോ?

    • @asutypulikal4248
      @asutypulikal4248 3 ปีที่แล้ว

      APOOL EVAR MUJAHITAHN SUNNIKALKU THAGANULLA PARIVADIYAN ENNU EPPOL MANASSILAYI

    • @ziyusvlog1680
      @ziyusvlog1680 2 ปีที่แล้ว +1

      നിങ്ങൾ കുറാഫി പണി നിർത്തിയാൽ ഞങ്ങൾ പറയലും നിർത്തും
      കുപ്പ സ്വാമി സിഎം മടവൂർ ഡിങ്കൻ കഥ ഒക്കെ നിർത്തി കോളീൻ നരകം ഭയാനകം

  • @mahindrathangal5737
    @mahindrathangal5737 3 ปีที่แล้ว +3

    Ajmer bharanam siyaisam

  • @safiyakv9384
    @safiyakv9384 3 ปีที่แล้ว +5

    മാധ്യമവും പ്രബോധനവും എഴുതാത്തത് കൊണ്ട് ഇറാഖിലുo സിറിയയിലുമൊക്കെ ലക്ഷക്കണക്കിന് സുന്നികളെ കൊന്നത് ഇയാളല്ലാതെ മറ്റാരും അറിഞ്ഞില്ല!
    ശത്രുക്കളുടെ ജിഹ്വകൾക്ക് ഇത്രയേറെ പ്രശംസ ചൊരിയണോ?

  • @VehicleOftheEarth-DA
    @VehicleOftheEarth-DA 3 ปีที่แล้ว +1

    Yahoodiyude srishtaavu yahoowayaan..
    Allaahuwinte srishtawu quraishikal allee..??

    • @mdpal7166
      @mdpal7166 3 ปีที่แล้ว +1

      ആണോ അറിഞ്ഞില്ല അതുകൊണ്ടാവും അറബി ബൈബിളിൽ അല്ലാഹു എന്നു ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നത്. നീ ഏതട അലവലാതി..☺️

  • @nadasiyad
    @nadasiyad 3 ปีที่แล้ว +1

    Great...

  • @sideekabdulkareem9412
    @sideekabdulkareem9412 2 ปีที่แล้ว +1

    അദ്ദേഹം എന്ന പ്രയോഗം ആവശ്യമുണ്ടോ?അത് ഒഴിവാക്കുന്നതല്ലേ നല്ലത്.

  • @abdulazeez-mz1vp
    @abdulazeez-mz1vp 3 ปีที่แล้ว +11

    ഈ മൗലാനയുടെ സംസാരം കേട്ടപ്പോൾ എല്ലാവരും ശിയാക്കൾ ആണ് എന്നാണ്. മൗലവി മാത്രം സുന്നി..... അത്ഭുതം തോന്നി.

    • @anas_k_amayur
      @anas_k_amayur 3 ปีที่แล้ว +2

      Yenikk angane thoniyillallo?

    • @pangadanpulloor8895
      @pangadanpulloor8895 3 ปีที่แล้ว

      ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുക്കൾ ആയ ഇസ്രായലിനെ കുറിച്ചും മക്ക അടക്കം കീഴടക്കാനുള്ള അവരുടെ പദ്ധതികളെക്കുറിച്ചും കൂടി പറയാമായിരുന്നു

    • @askaraskar7556
      @askaraskar7556 3 ปีที่แล้ว +6

      @@pangadanpulloor8895 ഷിയാക്കളെ പറഞ്ഞപ്പോൾ കുരു മുഴുവൻ പൊട്ടിയത് ജമാഅത്തുകാരക്കാണല്ലോ 🙆‍♂️

  • @noushadniyam
    @noushadniyam 2 ปีที่แล้ว

    ഇത് ശെരിക്കും ശോക്കയിപോയി

  • @Rainu_gamer_boy
    @Rainu_gamer_boy 26 วันที่ผ่านมา

    Ibnu ziyad aaraa usthaathe. Yazeedine nyayeekarivhitt karyamillaa . Islamil aadhyamaayi rajabharanam konduvannath muhaaviya aan

  • @anwarnm9052
    @anwarnm9052 3 ปีที่แล้ว +3

    Alhamdulillah

  • @sabirashamsudhee
    @sabirashamsudhee 3 ปีที่แล้ว +1

    Maashaa Allah

  • @NazimudheenPM
    @NazimudheenPM 2 ปีที่แล้ว +2

    യാതൊരു അടിസ്ഥാനമില്ലാതെ മറ്റു ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറ്റപ്പെടുത്തിയത് ശരിയായില്ല 😮