കുത്തിത്തിരിപ്പുമായി നടക്കുന്ന കെടി ജലീൽ ഇപ്പോഴും ഓട്ടോറിക്ഷയിലാണ് | സിദ്ദീഖലി രാങ്ങാട്ടൂർ സ്പീച്ച്

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #siddiquealirangattoor #rangattoor

ความคิดเห็น • 489

  • @babuck3013
    @babuck3013 5 หลายเดือนก่อน +114

    നർമ്മംകൊണ്ട് മർമ്മം നോക്കിയുള്ള അടി.
    അപൂർവ്വ വ്യക്തിത്വം❤

    • @weone5861
      @weone5861 4 หลายเดือนก่อน

      മര മൂരി

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv 3 หลายเดือนก่อน +30

    നല്ല അകക്കാമ്പുള്ള ഉദാഹരണങ്ങൾ നർമത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുമ്പോൾ സദസ്സ് ശ്വാസം അടക്കിപ്പിടിച്ചു എത്ര നേരം വേണമെങ്കിലും കേട്ടിരിക്കും അതാണ് സിദ്ധീഖലി രാങ്ങാട്ടൂർ സാഹിബ് മുസ്‌ലിം ലീഗുകാരന്റെ സ്വകാര്യ അഹങ്കാരമാണ് ഇദ്ദേഹം 💚💚💚💚❤❤❤❤👍👍👍👍

    • @hameedaysha3205
      @hameedaysha3205 2 หลายเดือนก่อน +2

      ഔഔഔഔ

    • @moideena2438
      @moideena2438 2 หลายเดือนก่อน

      🎉​@@hameedaysha3205

  • @chocolatebrowngirl-animati6384
    @chocolatebrowngirl-animati6384 5 หลายเดือนก่อน +22

    സൂപ്പറാമാഷേ.ഡബിൾ.സൂപ്പർ

    • @AbudalkareemKareem
      @AbudalkareemKareem 3 หลายเดือนก่อน

      😅😮😅😅🥵🥵🥵🥵🥵🥵🥵🥵🥵🥵😅😊 21:31 😂😊

  • @VinodKumar-do9ub
    @VinodKumar-do9ub 5 หลายเดือนก่อน +31

    നിങ്ങൾ സൂപ്പറാണ് ഇക്ക❤❤❤

  • @Oppo-mh5kv
    @Oppo-mh5kv 5 หลายเดือนก่อน +78

    അദ്ദേഹത്തിന് എനിക്ക് വളരെ ഇഷ്ടമാണ് രസകരമായ രീതിയിൽഅവതരണം.

  • @premarajankm3115
    @premarajankm3115 5 หลายเดือนก่อน +38

    നല്ല രസകരമായ സംസാരം സത്യം പറയുന്നു.

  • @noushadp4450
    @noushadp4450 5 หลายเดือนก่อน +2

    എന്തൊരു രസം... കേൾക്കാൻ...

  • @abubakker2492
    @abubakker2492 5 หลายเดือนก่อน +6

    സൂപ്പർ അവതരണം

  • @rajeshta6586
    @rajeshta6586 3 หลายเดือนก่อน +2

    Polichu Ekka.....👌👌👌👌

  • @abduljabbarjabbar4711
    @abduljabbarjabbar4711 5 หลายเดือนก่อน +8

    സൂപ്പർ 😂😂💪💪 സീതിഹാജി യക് ശേഷം പിനെന ദാ ഇതാണ് മോനേ പ്രസംഗം 🙏🤓🤓🤓🤓🤓🤓🤓

  • @MukeshMukesh-w5x
    @MukeshMukesh-w5x 5 หลายเดือนก่อน +6

    സുപ്പർ പ്രസംഗം❤ രസകര പ്രസംഗം❤ കാര്യങ്ങൾ തുറന്ന് പറയുന്ന പ്രസംഗം❤ ആശംസകൾ❤❤❤❤❤❤❤

  • @joshymajoshynkl929
    @joshymajoshynkl929 5 หลายเดือนก่อน +5

    ❤ ഇഷ്ടമായി

  • @johnkuruvilla748
    @johnkuruvilla748 4 หลายเดือนก่อน +4

    കേരളത്തിൽ എല്ലാ ജില്ലാ ആസ്ഥാനത്തും ഇയാളുടെ പ്രസംഗം നടത്തണം.

  • @hydruhydru5732
    @hydruhydru5732 5 หลายเดือนก่อน +8

    മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന് അതാണ് CPMന്റെ വാഗ് താനം കിട്ടില്ലാന്ന് അവർക്ക് അറിയാം

  • @subishahulshahul7276
    @subishahulshahul7276 5 หลายเดือนก่อน +14

    നാവ് പൊന്നാവട്ടെ

  • @backer.kaladibacker.kaladi
    @backer.kaladibacker.kaladi 5 หลายเดือนก่อน +26

    നല്ല നർമം കലർന്ന പ്രസംഗം 😂😂

  • @Suneer-gq8kv
    @Suneer-gq8kv 5 หลายเดือนก่อน +1

    Salam arraaaa

  • @abdullahthrissur3164
    @abdullahthrissur3164 5 หลายเดือนก่อน +2

    വിജയനും, കുഞ്ഞാലിക്കുട്ടിയും കൂട്ടുകാരാണ്‌ എന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം.

  • @gracysebastian6646
    @gracysebastian6646 5 หลายเดือนก่อน +5

    May God bless us Indians

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 5 หลายเดือนก่อน +2

    കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോഴും ഇടതുപക്ഷത്തേക്ക് ഒരു നോട്ടം ഉണ്ട്

  • @hamsapk1529
    @hamsapk1529 4 หลายเดือนก่อน

    Good llk you souper soooo.. speech e.... hudha fesh and beautiful

  • @shameerk6968
    @shameerk6968 5 หลายเดือนก่อน +2

    Superb 👍👍

  • @swaminathkv5078
    @swaminathkv5078 5 หลายเดือนก่อน +5

    ഹംസ അരിവാൾ കാശുകൊടുത്തു വാങ്ങി 😂😂👌

  • @jahasjahas6964
    @jahasjahas6964 3 หลายเดือนก่อน

    ലീഗ് കോൺഗ്രസ്‌ ❤️🤝

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 5 หลายเดือนก่อน +1

    Jayi yudiyaf in sahllah yarebi ameen 👕📗🎄🏝️🥦🥬🥒🍏🥝🌲🌱🍀🍀☘️🌿👍👌👌👌👍👍👍👌

  • @jestothomas1078
    @jestothomas1078 5 หลายเดือนก่อน +3

    നല്ല അവതരണം പക്ഷെ ചെറിയ പിഴവുകൾ ഉണ്ട്

    • @nisheedm7250
      @nisheedm7250 5 หลายเดือนก่อน

      കറക്ട്

  • @swalihkp5908
    @swalihkp5908 5 หลายเดือนก่อน +1

    🎉👍

  • @noushadputhalath9181
    @noushadputhalath9181 หลายเดือนก่อน

    ❤❤❤

  • @PrasadPrasad-nc9zf
    @PrasadPrasad-nc9zf 5 หลายเดือนก่อน

    എന്ന് ഏറ്റവും വലിയ പാർട്ടികാരൻ

  • @Hummingbird167
    @Hummingbird167 5 หลายเดือนก่อน +2

    UDF💚💚

  • @MuhammedCk-c8n
    @MuhammedCk-c8n 5 หลายเดือนก่อน +2

    ഹംസ കുറേകാലം പ്രേമിച്ചുനടന്നു കുഞ്ഞാലികുട്ടി സാഹിബു അവരെകാണുമ്പോൾ ഒന്നു വിഷ് ചെയ്യും ഇതുകണ്ടുഹംസ വിചാരിച്ചുലൗ വർ തേച്ചു എന്ന് പിന്നൊന്നും നോക്കില്ല നേരെപോരേലുക്കുകൊണ്ടോയിഅപ്പോ
    ഉമ്മാച്ചുലെടുത്തു പിന്നെ കാമുകിയുടേക്കടെ അവിടേക്കുടി

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 5 หลายเดือนก่อน +2

    😢😢😢😢😢😢😢😢

  • @leenajayaraj3002
    @leenajayaraj3002 5 หลายเดือนก่อน

    👌👌👌

  • @mohamedyoosafkv2558
    @mohamedyoosafkv2558 4 หลายเดือนก่อน

    നർമത്തിൽ പൊതിഞ്ഞു വർഗീയത വിളമ്പിയത് അങ്ങിനെ തന്നെ വിഴുങ്ങുന്ന ഈ ബോധമില്ലാത്ത ആളുകളോട് സഹതാപം മാത്രമാണ് തോന്നുന്നത്. എത്ര മണ്ടത്തരങ്ങൾ ആണ് ഇയാൾ പറഞ്ഞോണ്ടിരിക്കുന്നത്, അതിനൊക്കെ ചിരിച്ചു കൊടുത്ത് സപ്പോർട്ട് ചെയ്യാൻ കുറേ ആൾക്കാരും 😂

  • @victorfrancis1489
    @victorfrancis1489 4 หลายเดือนก่อน

    The last kick I liked. If M.M.Mani can become a minister ?

  • @johnkuruvilla748
    @johnkuruvilla748 4 หลายเดือนก่อน

    👍👍👍👍

  • @jafarjafar6910
    @jafarjafar6910 5 หลายเดือนก่อน +1

    പൗരത്തം എന്നൊക്കെ വെറുതെ നെട്ടിക്കല്ലേ കാക്ക ബാബരി യെ പറ്റിയുള്ള ചോദ്യവും തങ്ങളെ മറുപടിയും ഇപ്പോഴും യൂട്യൂബിൽ കിടപ്പ് ഉണ്ടാകും

  • @vk31607
    @vk31607 5 หลายเดือนก่อน +1

    എന്താണെന്നറിയില്ല
    ഇവൻ പ്രസംഗ രംഗത്ത്
    സജീവമായപ്പോഴാണ്
    മലപ്പുറം ചുവക്കാൻ തുടങ്ങിയത്
    ഉദാ
    കുറ്റിപ്പുറം
    മഞ്ചേരി

  • @showkathaliktni7470
    @showkathaliktni7470 5 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ അതാണ്

  • @satheeshshankarmenon8520
    @satheeshshankarmenon8520 5 หลายเดือนก่อน

    👌🏻🙏🏻

  • @cbsuresh5631
    @cbsuresh5631 5 หลายเดือนก่อน +24

    അടിപൊളി.. ഇദ്ദേഹത്തെ.. North ഇൽ കൊണ്ടുപോയി.. പ്രസംഗിപ്പിച്ചാൽ (Mal to Hindi ).. ബിജെപി തോറ്റു തുന്നം പാടും 😊

    • @weone5861
      @weone5861 4 หลายเดือนก่อน

      അവിടെ പോയി പിണറായി യെ തെറിപറഞ്ഞാൽ വോട്ടു കിട്ടില്ല മൂരി

  • @Assainar7861
    @Assainar7861 5 หลายเดือนก่อน

    ❤❤❤❤❤❤

  • @aboobackerthottungal4015
    @aboobackerthottungal4015 5 หลายเดือนก่อน +17

    ഇടതുപക്ഷം സമദാനി സാഹിബിനെതിരെ വൃത്തികെട്ട സംസാരം വീടുകളിൽ പറഞ്ഞു നടക്കുന്നു

  • @malimali20
    @malimali20 5 หลายเดือนก่อน +43

    *ഈ കൊല്ലം ഇറങ്ങിയ ഏറ്റവും നല്ല കോമഡി.കേട്ട് നോക്ക്. സമയം പാഴാവില്ല*

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 5 หลายเดือนก่อน +66

    👍👍👍👌👌👌🔥🔥🔥🔥🥰🥰🥰🥰വോട്ട് ഫോർ യുഡിഫ് വോട്ട് ഫോർ ഇന്ത്യ 💪💪💪💪💪💪

  • @AbdulKareem-fv6op
    @AbdulKareem-fv6op 5 หลายเดือนก่อน +76

    ഇത്രയും നാനയി അവതരിപിച നിങ്ങടെ വക്കുകൾ കെൾക്കനും മനസിലാക്കനും കഴിഞതിൽ അവിമനം നന്ദി

  • @cbsuresh5631
    @cbsuresh5631 5 หลายเดือนก่อน +71

    ജലീൽ il👍ippozhum👏auto റിക്ഷയിൽ

    • @alivadakkumuri3053
      @alivadakkumuri3053 5 หลายเดือนก่อน +3

      ജലീൽ ഒന്നും ആകില്ല എന്ന് പറഞ്ഞ ലീഗിന്റെ നായ്ക്കൾ
      പറഞ്ഞത് ജലീൽ മന്ത്രി വരെ ആയി

    • @AshrafAshraf-so7ig
      @AshrafAshraf-so7ig 5 หลายเดือนก่อน +2

      😂😂😂😂😂

    • @VinodKumar-do9ub
      @VinodKumar-do9ub 5 หลายเดือนก่อน +2

      😂😂😂

    • @moideent9227
      @moideent9227 5 หลายเดือนก่อน

      ​@@alivadakkumuri3053അലിയെപ്പോലെ '

    • @cutebabies05
      @cutebabies05 5 หลายเดือนก่อน

      ​@@alivadakkumuri3053kallakadath vere enth Avante aliyan mutha pinu vinte sahayi

  • @GovindanParappurath-ug6rq
    @GovindanParappurath-ug6rq 5 หลายเดือนก่อน +7

    ഇത്രയധികം നർമ്മത്തിൽ ചാലിച്ച ജനങ്ങളുടെ പ്രശ്നങ്ങൾ ഇത്ര നന്നായി കേട്ടാൽ എതിരാളിയും ഇരുന്നു പോകും എന്ന് പി ഗോവിന്ദൻ

  • @ashokkumarindus615
    @ashokkumarindus615 5 หลายเดือนก่อน +68

    ഇക്കാ അങ്ങേ സമ്മതിച്ചു ഇങ്ങനെയുള്ള പ്രസംഗം മനുഷ്യന്റെ തലച്ചോറിൽ കേറ്റിക്കണം ജയ് UDF

  • @safa-cs2nf
    @safa-cs2nf 5 หลายเดือนก่อน +4

    😂😂😂😂 സിദ്ദീഖ് ഇക്ക 👍👍👍👍

  • @Truthteller-v3n
    @Truthteller-v3n 5 หลายเดือนก่อน +74

    സമ്മതിച്ചിരിക്കുന്നു, എവിടുന്നു വരുന്നു ഇത്തരം വാക്കുകൾ🙏🏻

  • @pareedsaidmohamed133
    @pareedsaidmohamed133 5 หลายเดือนก่อน +54

    Skip ചെയ്യാതെ കേട്ടിരിക്കും ഇദ്ദേഹത്തിന്റെ നാടൻ ശൈലിയിൽ ഉള്ള പ്രസംഗം.

  • @rasikrasik5443
    @rasikrasik5443 5 หลายเดือนก่อน +13

    ജുമുഅ യിൽ അത്താഹിയ്യത്തിൽ കൂടിയവന് 4റക്ക അത്ത് നിസ്കരിക്കണം എന്നത് ഈ പ്രസംഗത്തിൽ ഞാൻ പഠിച്ചു. നിങ്ങൾ മുത്താണ്

  • @RajeshKumar-yi5tb
    @RajeshKumar-yi5tb 5 หลายเดือนก่อน +14

    ഇങ്ങള് പൊളിയാണ് 😅😅👍👍👍

  • @ഭക്തിമാർഗം
    @ഭക്തിമാർഗം 5 หลายเดือนก่อน +56

    സരസനായ വാഗ്മി, മുസ്ലിം ലീഗിന്റെ
    ഐശ്വര്യം. അഭിനന്ദനങ്ങൾ.

  • @musthafaeravakkad4908
    @musthafaeravakkad4908 5 หลายเดือนก่อน +10

    നിശ്പക്ഷനും കലാ സ്നേഹിയുമായ ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു നർമ്മവും സന്ദേശവും

  • @muhammedali1115
    @muhammedali1115 5 หลายเดือนก่อน +5

    ആ ഓട്ടോർസീൽ പോയ ജെലീൽ നോട്‌ തോറ്റു തൊപ്പിയിട്ടത് ഞമ്മളെ കുഞ്ഞാപ്പ🟩🟩🟩 സായിപ്പാല്ലെന്നോ ലീഗെരാ

  • @roshanjose3770
    @roshanjose3770 5 หลายเดือนก่อน +53

    മുസ്ലിം ലീഗിലെ ഇഷ്ടപെട്ട നേതാക്കളിൽ ഒത്തിരി ഇഷ്ടം കൂടുതലുള്ള ആൾ...❤❤❤

  • @subrahmanianmp6509
    @subrahmanianmp6509 5 หลายเดือนก่อน +7

    രാഷ്ട്രീയപരമായി വിയോജിപ്പ് ഉണ്ടെങ്കിലും. ശൈലി രസമുണ്ട്

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 5 หลายเดือนก่อน +19

    രാഹുൽ ജീ ❤

  • @shafeequemanolan6014
    @shafeequemanolan6014 5 หลายเดือนก่อน +14

    രാങ്ങാട്ടൂർ 🌷🌷

  • @balakrishnanm5535
    @balakrishnanm5535 5 หลายเดือนก่อน +26

    Sidig അലി ragatoorinde ഉശിരൻ പ്രസംഗം

  • @ashappiness1774
    @ashappiness1774 5 หลายเดือนก่อน +6

    ഞങ്ങളുടെ വീട്ടിൽ ആറു പേർക്ക് വോട്ടുണ്ട് അതിൽ ഫാദർ മാത്രമാണ് ഈ എംപി പാർലമെൻറിലേക്ക് വോട്ടുള്ളത് ബാക്കി അഞ്ചുപേർക്കും വോട്ട് ഇതുവരെയായിട്ടും ശരിയായിട്ടില്ല ഇതുമായി ബന്ധപ്പെട്ട മെമ്പർ ആകട്ടെ അതും ആയിട്ടുള്ള ആളുകളുമായി സംസാരിച്ചപ്പോൾ അവർക്ക് വേണ്ടത്ര ഒരു താൽപര്യം അതിൽ കാണിക്കാത്തത് ആയിട്ടുണ്ട് പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ വളരെ മോശമായി കൊണ്ടിരിക്കുന്ന അവസ്ഥയിൽ സിപിഎം ആകട്ടെ അല്ലെങ്കിൽ കോൺഗ്രസ് ആവട്ടെ ഇതിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് നമ്മൾ വോട്ട് ചെയ്ത് അത് വളരെ മനോഹരമാക്കാൻ വേണ്ടി ശ്രമിക്കും നമുക്ക് ഇന്ന് കേന്ദ്രത്തിൽ പിടിപാടുള്ളത് കോൺഗ്രസ് ആയതുകൊണ്ടുതന്നെ കോൺഗ്രസിനു വേണ്ടി ചെയ്യാനാണ് നമ്മൾ താൽപര്യപ്പെടുന്നത്. എന്നിട്ടും കോൺഗ്രസിൻറെ മെമ്പർമാർ പോലെയുള്ള ആളുകൾ സാധാരണ വീട്ടിൽ വന്ന് അവരുടെ വോട്ടിനു വേണ്ടിയിട്ട് വളരെയധികം പ്രയത്നിക്കുകയും ആളുകൾ കണ്ടു വോട്ടു തേടുകയും ചെയ്യുന്ന വിയർ പ്രവണത മുകളിൽ നിൽക്കുന്ന എംപി അല്ലെങ്കിൽ എംഎൽഎ സ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ എന്തുകൊണ്ട് ഇത്തരം ആളുകൾക്കിടയിൽ നിങ്ങൾ ചെന്ന് അവിടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിപ്പിക്കാൻ വേണ്ടത്ര എന്താകുന്നില്ല വേണ്ടത്ര കഴിവ് കാണിക്കുന്നില്ല എന്നുള്ളടത്തു വളരെയധികം പരാജയം തോന്നുന്നു ഞാൻ പൊന്നാനി മാറഞ്ചേരിയിൽ പഞ്ചായത്തിൽ താമസിക്കുന്ന ഒരാളാണ് എന്റെ അഭിപ്രായം ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തി എന്നതേയുള്ളൂ ഇങ്ങനെയാണ് നിങ്ങൾ പ്രവർത്തനം കൊണ്ട് മുന്നോട്ടുപോകുന്നതെങ്കിൽ നാളെ നിങ്ങൾക്ക് വോട്ട് ചെയ്യാൻ ആളുകൾ പൊതുവേ കുറവായിരിക്കും. എൻറെ വീട്ടിൽ അഞ്ചാൾ ഉണ്ടായിട്ട് 4 വോട്ട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അങ്ങനെ എത്ര വീട്ടിൽ ആളുകൾ കൂട്ടി ഇല്ലാതിരിക്കുന്നു എന്നുള്ള ശ്രദ്ധിക്കേണ്ടതാണ് താങ്ക്യൂ

    • @anshutsr613
      @anshutsr613 5 หลายเดือนก่อน +1

      വളരെ ശ്രദ്ധിക്കണം ഇത് കാണുന്ന ആ വാർഡിലെ ആരെങ്കിലും ഉണ്ടങ്കിൽ അത് വേണ്ടപ്പെട്ട ആളുകൾക്ക് അറിയിച്ചു കൊടുക്കാൻ ശ്രമിക്കുക

    • @shamsudheenamariyil1909
      @shamsudheenamariyil1909 5 หลายเดือนก่อน +1

      സത്യം

  • @underworld2770
    @underworld2770 5 หลายเดือนก่อน +108

    🎉🎉🎉🎉🎉🎉🎉🎉🎉എനിക്ക് ലീഗിൽ ഇഷ്ടപ്പെട്ട പ്രസംഗകൻ...

    • @AbdulSalam-ek7kl
      @AbdulSalam-ek7kl 5 หลายเดือนก่อน +3

      😊😊😅❤😊

    • @nafeesanafee6076
      @nafeesanafee6076 5 หลายเดือนก่อน

      😅😊

    • @Shaheem.k6439
      @Shaheem.k6439 5 หลายเดือนก่อน +2

      സത്യമാണ് പറഞ്ഞത്

    • @abdulkhader611
      @abdulkhader611 5 หลายเดือนก่อน

      Comedian

    • @underworld2770
      @underworld2770 5 หลายเดือนก่อน +2

      @@abdulkhader611 ആയ്ക്കോട്ടെ.
      എന്നാലും ഇദ്ദേഹം പറയുന്നതൊക്കെ കാര്യമല്ലേ...?

  • @unniyankuttypoolakkal192
    @unniyankuttypoolakkal192 5 หลายเดือนก่อน +78

    ഇത്ര രസകരമായ, എല്ലാ സമകാലിക രാഷ്ട്രീയ വിഷയങ്ങളും അവതരിപ്പിച്ച ഒരു സ്പീച് , 1000 അഭിനന്ദനങ്ങൾ

    • @moidunp6566
      @moidunp6566 5 หลายเดือนก่อน +2

      A

    • @Voiceofislam798
      @Voiceofislam798 5 หลายเดือนก่อน

      😊😊​@@moidunp6566

    • @bindumanoj2267
      @bindumanoj2267 4 หลายเดือนก่อน +1

      🎉 lo per

  • @JiyaMiya-cs8cu
    @JiyaMiya-cs8cu 5 หลายเดือนก่อน +13

    എന്റെ ചങ്കും ചങ്കിടിപ്പുമാണ് എന്റെ കോൺഗ്രസ് ജയ് ജയ് രാഹുൽ ജീ

  • @MuhammedaliMelethil
    @MuhammedaliMelethil 5 หลายเดือนก่อน +11

    അരിവാൾ മൂർജ്ജം പോയാദ് അറിയി ല്ലേ ❤

  • @azeezp3439
    @azeezp3439 5 หลายเดือนก่อน +11

    ഒത്തിരി ഇഷ്ടായി മാഷേ ❤

  • @nidhakc6010
    @nidhakc6010 5 หลายเดือนก่อน +24

    ഇന്നത്തെ കാലത്ത് siddikali speech നിസ്സാരമായി കാണരുത് അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ.......

  • @abbas9809
    @abbas9809 3 หลายเดือนก่อน +1

    ഇന്ത്യ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിഭരിച്ച കോൺഗ്രസ് എങ്ങിനെ ഈ ഉടുതുണിക്ക് മറുതുണിയില്ലാതെയായി ബബരിമസ്ജിതി പൂട്ടിയതും തുറന്നതും പൊളിക്കാൻ കൂട്ട് നിന്നതും ഒന്നാവിശദീകരിക്കണം കൂടുതലൊന്നും പറയണ്ട

  • @mohammedmuthanikkattu3520
    @mohammedmuthanikkattu3520 5 หลายเดือนก่อน +1

    എവിടെ നിങ്ങളുടെ 19 mp മാർ എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല... മോഡിയെ ഇറക്കാൻ വേണ്ടി പോയ കുഞ്ഞാലി കുട്ടി എന്തു കൊണ്ടു തിരിഞ്ഞോടി?...

  • @cbsuresh5631
    @cbsuresh5631 5 หลายเดือนก่อน +12

    അറിവാൾ കിട്ടണം എങ്കിൽ..2 പേരെ തട്ടണം 😃

  • @hydherk4524
    @hydherk4524 5 หลายเดือนก่อน +5

    ആരും കേട്ടിരുന്നു പോകും

  • @MonuRizvan
    @MonuRizvan 5 หลายเดือนก่อน +2

    ജലീലിന്റെ കാര്യം പറയാതിരിക്കാനല്ലത് ഏല്ലാ ഉടായിപ്പും അവന്റെ കയ്യിലുണ്ട്

  • @narayananjayaprakash2630
    @narayananjayaprakash2630 5 หลายเดือนก่อน +6

    You are the real citizen of India , which you said it very well the truth, an innocent simple way , we need to live here here peacefully and happily ,with our Muslims and Christian brothers because we are Indians We are always praying for you.....keep it up God will be with you...jp

  • @BasheerThanaparambil
    @BasheerThanaparambil 5 หลายเดือนก่อน +5

    ഒരിക്കലുമില്ല ---- Shafi തന്നെ. MP .......

  • @subrahmanianmp6509
    @subrahmanianmp6509 5 หลายเดือนก่อน +8

    നല്ല രസമുണ്ട്

  • @ashrafshameena1100
    @ashrafshameena1100 5 หลายเดือนก่อน +3

    കുഞ്ഞാലിക്കുട്ടിയും പിണറായിവിജയനും കല്യാണസിൽക്‌സിന്റെ പരസ്യംപോലെ ഇയാപിരിയാത്ത ബന്ധമാണ് അതൊരു ബിസിനസ്‌ ഡീലാണ്

  • @josejohn1757
    @josejohn1757 5 หลายเดือนก่อน +2

    Super speech

  • @ramesananthikad6891
    @ramesananthikad6891 5 หลายเดือนก่อน +12

    ❤ മനോഹരം

  • @rajeshta6586
    @rajeshta6586 3 หลายเดือนก่อน +1

    Njan oru B J P kaaranaanu ennaalum eyaale njan bhahumaanikumnnu.....🙏🙏🙏

  • @MohamedAp-m8p
    @MohamedAp-m8p 5 หลายเดือนก่อน +2

    ഒരാഴ്‌ചകൂടി കഴിഞ്ഞാൽ ( തെരഞ്ഞെടുപ്പ് ) ഈ ഒച്ച വല്ലാതെ കേൾക്കില്ല,,, കടല കച്ചോടം ചെയ്യ..

  • @muneerpanolath4426
    @muneerpanolath4426 5 หลายเดือนก่อน +2

    👍👍👍👍♥️♥️♥️♥️👌👌👌👌👌

  • @sreekumarpk7071
    @sreekumarpk7071 5 หลายเดือนก่อน +10

    നനാത്വത്തിൽ. ഏകത്വം ലൗ ഇന്ത്യാ...

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 3 หลายเดือนก่อน +1

    ഇക്കാ അടിപൊളി👍👍👍👍👍👌👌👌👌👏👏👏👏💚💚💚💚💚💚💚💚💚💚💚

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 3 หลายเดือนก่อน +1

    കളവ് പറഞ്ഞ് മടുത്തില്ലേ ?മരിക്കേണ്ടേ ??

  • @BabyMathew-u8x
    @BabyMathew-u8x 3 หลายเดือนก่อน +5

    കേട്ടിരിക്കാൻ തോന്നും👏👏

  • @AssainarEt
    @AssainarEt 5 หลายเดือนก่อน +2

    പിണറായി ഉസ്താദ് നെ മറക്കല്ലേ മോതി കണ്ണുരുട്ടും ഉസ്താദിനെറ കേസ് 39 തവണ മാറ്റിവെച്ചു RSS ൻ്റെ വലിയ ഉസ്താദാ പിണറായി

  • @ayshaaysha6157
    @ayshaaysha6157 5 หลายเดือนก่อน +2

    Ameen ameen🤲🤲🤲🤲😅

  • @madavoorkumar3847
    @madavoorkumar3847 5 หลายเดือนก่อน +6

    Super.sir❤🎉

  • @anoopanoop219
    @anoopanoop219 5 หลายเดือนก่อน +6

    ജയ് ഇന്ത്യൻനാഷണൽ കോൺഗ്രസ്‌ 👍💪💪💪💪💪

  • @abuliyamedia8750
    @abuliyamedia8750 5 หลายเดือนก่อน +4

    Super
    തിരിയുന്നവർക്ക് തിരിയും

  • @essilorviews5691
    @essilorviews5691 4 หลายเดือนก่อน

    എന്നാലും പളളി പൊളിച്ചിട്ട് കൈയും കെട്ടി കോടതിവധി മാനിക്കാൻ നിങ്ങക്കേ കഴിയു

  • @abduljaleel9816
    @abduljaleel9816 5 หลายเดือนก่อน

    സഖാക്കളെ ഉളുപ്പില്ലാണ്ട് കേട്ടോളൂ ആയിരം സഖാക്കൾക്ക് ഞങ്ങൾ ഒരു പുലി മതി ഇതാണ് സഖാക്കളെ ചെമ്പട അല്ല ഇത് ഇത് മുസ്ലിംലീഗിന്റെ ധീര പുരുഷനാണ്

  • @IvanGonsalves-x5x
    @IvanGonsalves-x5x 5 หลายเดือนก่อน +1

    ഇന്ന് തൊപ്പി കാണുന്നില്ലല്ലോ

  • @zainudheenfaizy
    @zainudheenfaizy 3 หลายเดือนก่อน

    പൊന്നാര രങ്ങാട്ടൂരിൻ്റെ പ്രസംഗം കേൾക്കാൻ വലിയ കൗതുകമാണ് പക്ഷെ ഫത്ഹുൽ മുഈനിനെയും മുതഫരിദിനെയും മാർകിസ്റ്റ് പാർട്ടിയുടെ മതവിരുദ്ധ പാർട്ടി ക്ലാസുകളോട് തുലനം ചെയ്തതിൽ വലിയ പ്രയാസമാണ് വിശ്വാസി സമൂഹത്തിന്ന് അനുഭവിക്കുന്നത്.

  • @juraij-b7z
    @juraij-b7z 4 หลายเดือนก่อน

    മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ വീട്ടിൽ ടിവി ഉണ്ട് thangal പിയചൂ എന്നു പറഞ്ഞു കോലാഹലം ഉണ്ടാക്കി ഗ്രൂപ് ഉണ്ടാക്കി യ usthaad പണക്കാരൻ ആയപ്പോൾ വീട്ടിൽ ടിവി 😂😂🎉😊

  • @sidhiquesidhi6742
    @sidhiquesidhi6742 4 หลายเดือนก่อน

    പൂക്കോട്ടൂർ മോനെ പറയുന്ന കാര്യത്തിൽ ഇത്തിരി എങ്കിലും സത്യം വേണം എല്ലാതെ അണികളെ ചിരിപ്പിച്ച് ഏണി ഉറപ്പിക്കരുത് അത് മറഞ്ഞ് വീഴാൻ സാധ്യത ഉണ്ട സൂക്ഷിക്കുക സൂക്ഷിച്ചാൽ നിനക്കും പാർട്ടിക്കും കൊള്ളാം ഇല്ലെങ്കിൽ കാവി പുതച്ച്‌ പച്ച മാറ്റാ .ൻ തയ്യാറാവുക

  • @A.M.NajeebGazal
    @A.M.NajeebGazal 4 หลายเดือนก่อน

    പേറു എടുക്കാൻപോയ പതിച്ചി ഇരട്ടപെറ്റ ന്നു പറയുമ്പോലെ!ആയല്ലോ സാഹിബേ ഹംസ യുടെ അവസ്ഥ

  • @shajishaji1415
    @shajishaji1415 5 หลายเดือนก่อน

    സ്വന്തം പഞ്ചായത്തിൽ വാർഡിൽ കോണി ചിഹ്നത്തിൽ നിൽക്കുന്ന സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ കഴിയാത്ത കാക്ക പൈസ കിട്ടിയാൽ ആർക്ക് വേണ്ടി എന്ത് പൊലാട്ടും പാടും