യുകെയിൽ പോകുന്നതിനു മുൻപ് ഇതൊന്ന് കേൾക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Insta Link / maryshilsoza
    @Maryshilsoza : / @maryshilsoza
    #uk #studentvisa #travel
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

ความคิดเห็น • 377

  • @harismohammed3925
    @harismohammed3925 11 ชั่วโมงที่ผ่านมา +55

    .....പാശ്ചാത്യ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസ കുടിയേറ്റ വിസയുമായി ഇന്ത്യ വിടുന്ന യുവതീ യുവാക്കൾ നേരിടേണ്ടി വരുന്ന ദുരിതക്കടലിന്റെ വസ്തുതയും യാഥാർത്യവും പങ്ക് വെച്ച രണ്ട് മലയാളീ യുവതികൾക്ക് ആശംസകൾ ; അഭിനന്ദനങ്ങൾ ; അഭിവാദ്യങ്ങൾ...!!!!!!...

  • @lovemykeralam8722
    @lovemykeralam8722 12 ชั่วโมงที่ผ่านมา +85

    Galfum യൂറോപ് തമ്മിലുള്ള വിത്യാസം മനസ്സിലായി ഗൾഫ് തന്നെയാണ് സ്വർഗം ഒരു ടെൻഷനും വേണ്ട

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 5 ชั่วโมงที่ผ่านมา +2

      ഗൾഫിലെയും യൂറോപ്പ് പോലുള്ള രാജ്യങ്ങളുടെയും സംസ്ക്കാരവും ജീവിതവും വ്യത്യസ്തമാണ്. ഗൾഫിൽ എത്ര കാലം നിന്നാലും PR കിട്ടില്ല. 75% വും ആട് ജീവിതമാണ്. വീടും വസ്തുവും വിറ്റായാലും രണ്ടോ മൂന്നോ വർഷം കഷ്ടപ്പെട്ട് PR കിട്ടിയാൽ പിന്നെ പ്രശ്നമില്ല.

    • @KannanNair-mg2ys
      @KannanNair-mg2ys 3 ชั่วโมงที่ผ่านมา

      ആ പളോ 😂 ഒറ്റരുത്തനും ഇനി ഇവിടെ വരരുത് 😎🙏

    • @Ashlysusan
      @Ashlysusan ชั่วโมงที่ผ่านมา

      how?

    • @rafishoukath
      @rafishoukath ชั่วโมงที่ผ่านมา

      🇸🇦🇸🇦❤

  • @binadam78
    @binadam78 8 ชั่วโมงที่ผ่านมา +47

    പഠിപ്പുള്ളവനെയും ഇല്ലാത്തവനെയും ഒരു പോലെ കൈ നീട്ടി സ്വീകരിച്ച ഗൾഫ് നാടുകൾ ...

    • @sujazana7657
      @sujazana7657 นาทีที่ผ่านมา

      👍👍👍👍👍

  • @FaisalMohamad-vz9it
    @FaisalMohamad-vz9it 12 ชั่วโมงที่ผ่านมา +46

    സുനിതേ മനപ്പൂർവം മാറിനിൽക്കുവാണല്ലേ 🤔

    • @mohamedbashir1270
      @mohamedbashir1270 10 ชั่วโมงที่ผ่านมา

      Sunitha araa mol, Canadaayile. Niyamangal maattan pinnil pravarthicha alaanu ketto!, joke aayi edurhal mathi ente kuttiye...

  • @muhammedayisha2046
    @muhammedayisha2046 12 ชั่วโมงที่ผ่านมา +74

    നമുടെ നാട്ടിൽ കയ്യും കാലും വെട്ടും മുദ്രാവാക്യം വാക്യം ആണ് ഗയ്സ് 😂

    • @factfinder6945
      @factfinder6945 2 ชั่วโมงที่ผ่านมา +1

      അത് പുരോഗമനം ആണ് എന്ന് സുനിത😂

  • @Nissar-x1h
    @Nissar-x1h 10 ชั่วโมงที่ผ่านมา +28

    ഒരു മാലാഖ കുട്ടി എല്ലാം ശരിയാകും മോളെ ഉയരങ്ങളിൽ എത്തട്ടെ❤️👌

  • @whitesource3552
    @whitesource3552 12 ชั่วโมงที่ผ่านมา +29

    കേരളാരാഷ്ട്രീയത്തിലെ PV vs PV മാഡം അറിഞ്ഞില്ല അല്ലെ 😂
    കഷ്ടം മുതലാളി 😂😂😂

    • @fazilahameed8723
      @fazilahameed8723 8 ชั่วโมงที่ผ่านมา +3

      കയ്യും കാലും സുനിതക്കു പ്രധാനമാണ്

  • @nazarnazarudheen583
    @nazarnazarudheen583 12 ชั่วโมงที่ผ่านมา +33

    അല്ലയോ സുനിത പണ്ട് ഒര് ചക്രവർത്തി ഉണ്ടായിരുന്നു റോമൻ നഗരം കത്തികൊണ്ടിരുന്നപ്പോൾ എന്തോ ഒര് സംഗീത ഉപകരണം വായിച്ച് കൊണ്ടിരുന്ന നീറോ ചക്രവർത്തി പുള്ളിയെ ഓർമ്മയുണ്ടോ?

    • @beenap1566
      @beenap1566 11 ชั่วโมงที่ผ่านมา +1

      Chakaravarthi veenavaichu. Sunitha nisayee thanet vishyam mekhala matti.

    • @RR-vp5zf
      @RR-vp5zf 11 ชั่วโมงที่ผ่านมา

      നീറോ

  • @cpagafar
    @cpagafar 11 ชั่วโมงที่ผ่านมา +71

    എന്തു രസം ഈ പൊന്നുമ്മോൾടെ സംസാരം 😍🤩❤

    • @shahudeenshahudeen7652
      @shahudeenshahudeen7652 11 ชั่วโมงที่ผ่านมา

      👍🌹🌹

    • @shalushajan247
      @shalushajan247 9 ชั่วโมงที่ผ่านมา +5

      മഞ്ഞു കാണാൻ മണാലിയിൽ പോയാൽ മതിയായിരുന്നു😅😅

    • @cpagafar
      @cpagafar 3 ชั่วโมงที่ผ่านมา +1

      😂😂​@@shalushajan247

    • @harisharis888
      @harisharis888 3 ชั่วโมงที่ผ่านมา

      😂​@@shalushajan247

  • @sakkeerhussain8043
    @sakkeerhussain8043 10 ชั่วโมงที่ผ่านมา +26

    😅 സായിപ്പിൻ്റെ നാട്ടിൽ പോയി കിളി പോയ മോള് , മിടുക്കി. കുട്ടികൾ ആയാൽ ഇങ്ങിനെ വേണം
    നല്ല രസം തൃശൂർക്കാരിയുടെ സംസാരം കേൾക്കാൻ

    • @terryjoseph89
      @terryjoseph89 8 ชั่วโมงที่ผ่านมา +5

      തൃശൂർ ആവില്ല, കൊച്ചി ആവാനാ സാധ്യത

    • @TheKooliyadan
      @TheKooliyadan 7 ชั่วโมงที่ผ่านมา +6

      കൊച്ചി ആണ് 🤣

  • @s.baromatics6728
    @s.baromatics6728 12 ชั่วโมงที่ผ่านมา +17

    പച്ചയായ അനുഭവം, റൂട്ട് കനാൽ u k യി ൽ എക്ഷ്പെൻസിവ് ആയതിനാൽ ലീവിൽ നാട്ടിൽ വന്നിട്ടാണ് ചെയ്യാറ്.

  • @shibuthomasthomas4937
    @shibuthomasthomas4937 11 ชั่วโมงที่ผ่านมา +167

    നിസ്സഹായരാകുന്ന യുവത്വം 😭എന്ത് പ്രതീക്ഷ ആണ് കുട്ടികൾ ക്ക് ഭാവിയെ കുറിച്ച്. ഇന്ത്യയിലെ സിസ്റ്റം മുഴുവൻ തകർത്ത മോഡി ഭരണം തുലയാതെ നമുക്ക് ഭാവി ഇല്ല 🙏

    • @allhealthbeutycaretipsinke5121
      @allhealthbeutycaretipsinke5121 10 ชั่วโมงที่ผ่านมา +7

      💯

    • @Nirnayam75
      @Nirnayam75 10 ชั่วโมงที่ผ่านมา +7

      💯✅👌💯💯✅👌

    • @muhammedriyas321
      @muhammedriyas321 10 ชั่วโมงที่ผ่านมา +2

      നിങൾ യുകെ യിലാണോ

    • @rakeshbaburaj6216
      @rakeshbaburaj6216 9 ชั่วโมงที่ผ่านมา +3

      Well said sir..

    • @VivekVivu-rx9hp
      @VivekVivu-rx9hp 8 ชั่วโมงที่ผ่านมา +2

      മോഡി മുൻപ് മദാമ്മ ഭരിച്ചപ്പോൾ സൂപ്പർ ആയിരുന്നല്ലോ ഇന്ത്യ 🤣

  • @varghesemk2999
    @varghesemk2999 8 ชั่วโมงที่ผ่านมา +14

    ഈ കുട്ടി ആളു വളരെ ഇന്നസെന്റ് ആണെന്ന് തോന്നുന്നു. അതുകൊണ്ടാണ് മനസ്സുതുറന്നു സംസാരിക്കുന്നത്. ഈ കുട്ടിയെ ചില നല്ല ചേട്ടന്മാർ സഹായിച്ചിട്ടുണ്ടാവാം. അതു ചിലപ്പോൾ ഈ കുട്ടിയുടെ നിഷ്‌ക്കളങ്ക ഭാവം കണ്ടിട്ടാകാം. എല്ലാ ചേട്ടന്മാരും ഒരുപോലെയല്ല. അതുകൊണ്ട് ഈ വീഡിയോ കണ്ട് യൂ കെയിൽ ചെന്നാൽ ഇതുപോലെ ആരെങ്കിലും സഹായിക്കും എന്നു കരുതി ആരും പോയേക്കരുത്. നല്ലതുപോലെ അവിടുത്തെ സാഹചര്യങ്ങൾ മനസ്സിലാക്കി മാത്രം പോകുക. വറചട്ടിയിൽ നിന്ന് ചാടുന്നത് എരിതീയിലേക്ക് ആകാതിരിക്കാൻ ശ്രദ്ധിക്കുക.

  • @Lacasacielo
    @Lacasacielo 12 ชั่วโมงที่ผ่านมา +18

    കുട്ടിക്കളി മാറിയിട്ടില്ല

  • @terryjoseph89
    @terryjoseph89 9 ชั่วโมงที่ผ่านมา +16

    എന്ത് നല്ല സംസാരം, നിഷ്കളങ്കം,താനൊരു fighter ആണ്, മുഖത്തെ ചിരി ഒരിക്കലും മായരുത്,ചിരി കണ്ടാൽ ആരെങ്കിലും പറയുമോ ഇയാൾക്ക് ഇത്രയും സംങ്കീർണതയലൂടെ കടന്നു പോകുന്നന്നെന്ന്? ഇവളെ കെട്ടുന്നവന്റെ ഭാഗ്യം...

    • @salmptaramal2753
      @salmptaramal2753 6 ชั่วโมงที่ผ่านมา

      Nalla molanu very good speach also family care

  • @s.baromatics6728
    @s.baromatics6728 12 ชั่วโมงที่ผ่านมา +25

    ഗൾഫിൽ ഇത്ര ടെൻഷൻ ഇല്ലെന്ന് തോന്നുന്നു.

    • @sumeshchandran705
      @sumeshchandran705 9 ชั่วโมงที่ผ่านมา +5

      ങാ.. അതുപിന്നെ എന്താണ് സംശയം. ഗൾഫിൽ ഒരു ലക്ഷം കിട്ടുന്നതും പാശ്ചാത്യ രാജ്യങ്ങളിൽ 2.5 / 3.0 ലക്ഷം കിട്ടുന്നത്തുനിരുപോലെയെ ഉള്ളൂ. പിന്നെ ടാക്സ് ഇല്ലാ, ലീവിങ് കോസ്റ് ഗൾഫിൽ അത്രക്കില്ല, പിന്നെ കമ്പനി ഫുഡ് & അക്കമോഡേഷൻ, ട്രാൻസ്പോർട്ട് ഒക്കെ ആണെങ്കിൽ കിട്ടുന്നത് ചില്ലറ ചിലവ് കഴിച്ചു ബാക്കി അക്കൗണ്ടിൽ പോകും, ഈ പറഞ്ഞ തലവേദന ഒന്നും ഇല്ലാതെ. പോരാത്തതിന് അടിച്ചുപൊളിക്കാൻ ഒക്കെ ഉള്ളതും ഗൾഫിലൊക്കെ ഉണ്ട്. സൗദിയിൽ പോലും കാര്യങ്ങൽ ഫ്രീ ആയി കൊണ്ടിരിക്കുന്നു.

    • @johnsongeorge402
      @johnsongeorge402 7 ชั่วโมงที่ผ่านมา +2

      Gulf and all Arabs are very kind also nerea chovea jeevichal gulf (ksa )oru heaven aanu ❤

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 5 ชั่วโมงที่ผ่านมา

      ​@@sumeshchandran705ഗൾഫിൽ 75% വും ആട് ജീവിതമാണ്. ഗൾഫിൽ 25 വർഷം കഷ്ടപ്പെടുന്നത് യൂറോപ്പ് , കനഡ..... പോലുള്ള രാജ്യങ്ങളിൽ രണ്ട് വർഷം കഷ്ടപ്പെട്ടാൽ PR കിട്ടും. ഒരു ദിവസം പോലും കഷ്ടപ്പെടാൻ തയ്യാറില്ലാത്ത അമൂൽ ബേബികളാണ് ഇപ്പോൾ യൂറോപ്പിലും മറ്റും പോയി അലമ്പുണ്ടാക്കുന്നത്.അതു കൊണ്ട് വീടും വസ്തുവും വിറ്റായാലും യൂറോപ്പ് , കനഡ, US.... ഇവിടങ്ങളിലേക്ക് പോയാൽ ഭാവി സേഫാകും.

    • @s.baromatics6728
      @s.baromatics6728 2 ชั่วโมงที่ผ่านมา

      @@sumeshchandran705 thanks bro

    • @jacksmedia275
      @jacksmedia275 49 นาทีที่ผ่านมา

      @@sumeshchandran705 nalla salary ullavrkku ok allathavarkku evide poyalum narakamanu

  • @sadikvi4140
    @sadikvi4140 12 ชั่วโมงที่ผ่านมา +28

    മാഡം ഇത്രയും സംഭവം ഇവിടെ ഉണ്ടായിട്ട്. ഒരു അപിപ്രായാവും പറഞ്ഞില്ലല്ലോ

    • @mpaul8794
      @mpaul8794 4 ชั่วโมงที่ผ่านมา

      Mindilla chechy. Ingane kuttikalude video okke kaanichu thadi thappum.

  • @MujeebRahman-fv6rb
    @MujeebRahman-fv6rb 11 ชั่วโมงที่ผ่านมา +9

    Soza സൂപ്പർ ഒരു മണിക്കൂർ പോയതറിഞ്ഞില്ല 😂

  • @shafishafi5694
    @shafishafi5694 10 ชั่วโมงที่ผ่านมา +26

    എപ്പോഴും ചിരിച്ച് കൊണ്ട് മാത്രം കാര്യങ്ങൾ പറയുന്ന കുഞ്ഞു പെങ്ങൾ ,,,,' നല്ല അവതരണം Trank you സുനിത മാഡം'',,👍👍👍👍💐💐💐

    • @niceguy3099
      @niceguy3099 7 ชั่วโมงที่ผ่านมา

      സുനിത മാഡം 😂😂😂. ഇതെന്താ സുനിത വിലിയംസ് ആണൊ.... പുരാതന കമ്മിച്ചി ഇപ്പോൾ ബൂർഷാസി കനടിയതി

  • @ammuthrikkakara2824
    @ammuthrikkakara2824 4 ชั่วโมงที่ผ่านมา +11

    നമ്മുടെ നാട്ടിൽ ഒരുപാട് തൊഴിലവസരങ്ങൾ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ വർഗീയത ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ ആവശ്യമില്ലാതെ സമരങ്ങൾ നടക്കാതിരുന്നാൽ നമ്മുടെ നാട് എത്ര സുന്ദരം ആകുമായിരുന്നു

    • @BabuBabu-yw2uo
      @BabuBabu-yw2uo 3 ชั่วโมงที่ผ่านมา

      Currect 👍

    • @SALUXPAUL
      @SALUXPAUL ชั่วโมงที่ผ่านมา

      അടിസ്ഥാന പരമായി വൻ ജന പെരുപ്പം ആണ് പ്രശ്നം .

  • @p.p.ebrahim9930
    @p.p.ebrahim9930 2 ชั่วโมงที่ผ่านมา +7

    ഇരുപത് ലക്ഷം രൂപയുണ്ടെങ്കിൽ നല്ലരു ബിസനസ് തുടങ്ങാം

  • @hameed3338
    @hameed3338 10 ชั่วโมงที่ผ่านมา +21

    സുനിത എനിക്ക് ഈ കൊച്ചിനെ ശരിക്കും ഇഷ്ടപെട്ടു 👍കാരണം ഫുൾ എനർജിയിൽ ചിരിച്ചുകൊണ്ടുള്ള സംസാരം 💐ഇങ്ങനെ വേണം പെൺകുട്ടികൾ 👍

    • @sumeshchandran705
      @sumeshchandran705 9 ชั่วโมงที่ผ่านมา +1

      ഞാനും അത് തന്നെയാണ് ഓർത്തത്, അവള് മെൻ്റാലി ബോൾഡ് ആൻഡ് മച്യുവാർഡ് ആണ്. എന്തിനെയും ചിരിച്ചുകൊണ്ട് നേരിടുകയും, തരണം ചെയ്യുകയും ചെയ്യുക, അത് തന്നെയാണ് ഒരാൾക്ക് വേണുന്ന ഏറ്റവും വലിയ ഗുണവും..

  • @bindusudhir5842
    @bindusudhir5842 12 ชั่วโมงที่ผ่านมา +7

    ഈ കുട്ടി പറയുന്ന പലതിലും തലയും വാലും ഇല്ലല്ലോ..

  • @ammadmk8625
    @ammadmk8625 4 ชั่วโมงที่ผ่านมา +5

    ഏത് രാജ്യത് പോയാലും എല്ലാത്തിനും ഒരു ലക്കാണ് പിന്നെ നല്ല കൈതൊഴിൽ ഉള്ള ആൾക് രക്ഷ പെടാം ഇരുപതിഅഞ്ചു കൊല്ലം മുമ്പ് എവിടെ പോയാലും ആർക്കും ജോലി കിട്ടുമായിരുന്നു ഇപ്പോൾ പോയാൽ തനി കൂലി പണിയെകിട്ടു കയുള്ളു

  • @ajasalikhan
    @ajasalikhan 11 ชั่วโมงที่ผ่านมา +5

    Nalle course eduthu enkil nalle job kittiyene. International business arum edukunna course aanu. Oru Katha illathavar evide poyalum ithu thanne avastha. Speaking with experience.

  • @thsalim966
    @thsalim966 ชั่วโมงที่ผ่านมา +4

    നമ്മുടെ നാട് എത്ര അനുഗ്രഹീതം. വർഗീയ തയില്ലെൻകിൽ. അവിടെ ഇവിടെ ത്തെപ്പോലെ വർഗീയതയില്ലായിരിക്കും. അല്ലേ? അവിടെ ജനങ്ങൾ ലിബറൽ ആണ് ന്നു കേട്ടിട്ടുണ്ട്.

  • @thahasayed6754
    @thahasayed6754 12 ชั่วโมงที่ผ่านมา +22

    പാവം സുനിത 😂കേരളത്തിലും ഇന്ത്യയിലും ഒരു വിഷയവുമില്ലാത്തതുകൊണ്ടു ഇപ്പൊ UK യിലാണ് 😥പേടിപ്പിച്ചു വിട്ടെന്നനു തോന്നുന്നത് കഷ്ടം 😢

    • @shajipkd22
      @shajipkd22 10 ชั่วโมงที่ผ่านมา +1

      കാനഡയിൽ അല്ലെ?

    • @nizamudheen0077
      @nizamudheen0077 10 ชั่วโมงที่ผ่านมา +1

      ഇത് വലിയൊരു വിഷയം തന്നെയാ

    • @sumeshchandran705
      @sumeshchandran705 9 ชั่วโมงที่ผ่านมา +6

      ഇവിടുത്തെ ചീഞ്ഞു നാറുന്ന രാഷ്ട്രീയത്തെ കാളും എത്രയോ പ്രാധാന്യം അർഹിക്കുന്ന വാർത്തയാണ് ഇത്. വീടും, കൂടും എല്ലാം പണയം വെപ്പിച്ചു രക്ഷപ്പെടുവാൻ പോവുക എന്ന് പറഞ്ഞാല്, അവിടെ ചെന്നാൽ ഉടനെ ലക്ഷങ്ങൾ ഉണ്ടാക്കാം എന്നാണ് എല്ലാവരുടെയും ഉദ്ദേശം., പക്ഷേ വാസ്തവം വളരെ വ്യത്യസ്തമാണ് എന്ന് മാത്രം.

    • @downtown2994
      @downtown2994 ชั่วโมงที่ผ่านมา

      Ninak vere vedio onnum kananillath kondano ivide vann kuru pottikunnath

  • @ajmalkpc4369
    @ajmalkpc4369 11 ชั่วโมงที่ผ่านมา +15

    കേരളത്തിൽ നടക്കുന്ന ത് ഒന്നും സുനിതേച്ചി അറിയുന്നില്ല പ്യാവം ട്ടാ

  • @niceguy3099
    @niceguy3099 7 ชั่วโมงที่ผ่านมา +4

    താങ്ക്സ് mr അമ്മാവൻ ആൻഡ് മരുമോൻ.... ഈ നാടു കുട്ടിച്ചോറക്കി തന്നതിന്.... ഇപ്പോൾ ഉ ക് യിലും കെട്ടി എടുത്തിട്ടുണ്ട് sfi.... 3ഈ.. മൈ @&₹ ക്കൊണ്ട് മടുത്തു...😢

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp 11 ชั่วโมงที่ผ่านมา +53

    അൻവർ പറയുന്നതാണ് സത്യം എന്നറിയാം. പക്ഷേ പാർട്ടിയെ എതിര് പറയാനും കഴിയുകയില്ല. എല്ലാ സഖാക്കളുടെയും അവസ്ഥ ഇതുതന്നെ

    • @reneezmhd
      @reneezmhd 5 ชั่วโมงที่ผ่านมา

      സഖാവ് എന്നതിൻറെ അർത്ഥം എന്താണ്

    • @nikhithamneji8869
      @nikhithamneji8869 3 ชั่วโมงที่ผ่านมา

      ന്റെ പൊന്നോ namichu

  • @divyaarun2499
    @divyaarun2499 11 ชั่วโมงที่ผ่านมา +4

    She is cool..njan ayirunnel depression adichu chathene..

  • @sugathakumaripm6861
    @sugathakumaripm6861 12 ชั่วโมงที่ผ่านมา +6

    സമ്മതിച്ചു ഈ കുട്ടീടെ മനസാന്നിദ്ധ്യത്തെ

  • @alikuttyav
    @alikuttyav 11 ชั่วโมงที่ผ่านมา +14

    ടെൻഷൻ ഇല്ല EE കുട്ടി എവിടെ ചെന്നാലും രക്ഷപെടും

    • @shinybinu6154
      @shinybinu6154 6 ชั่วโมงที่ผ่านมา +1

      Ikka visa kodukunnundo..uk il..😅

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    കേരളത്തിലെ രാഷ്ടിയം ചർച്ച ചെയ്യാതെ, ചെയ്യാനാവാതെ ഇപ്പോൾ ഇങ്ങനെയൊക്കെ അങ്ങട്ട് പോകുന്നത് തന്നെയാ തടി കേടാവാതിരിക്കാൻ നല്ലതെന്ന് തിരിച്ചറിഞ എൻ്റെ സഹോദരി സുനിതാ ദേവദാസിന് അഭിനന്ദനങ്ങൾ

  • @3st-point447
    @3st-point447 6 ชั่วโมงที่ผ่านมา +3

    (2) സുനിതയോട്… എല്ലാവിവരവും നമുക്ക് കിട്ടണം എന്നു തന്നെയാണ്. എന്നുവിചാരിച്ച് രാഷ്ട്രീയ വിഷയങ്ങൾക്ക് അവധികൊടുത്ത് മിണ്ടാതെ നടക്കുന്നത് എന്ത് എന്നറിയില്ല. മുകളിൽ നിന്നും അറിയിപ്പ് വല്ലതും കിട്ടിയോ?
    നമ്മൾ നേരെത്തെ കേന്ദ്രത്തിൻറെ ചെയ്തികളെ മാത്രം വിമർശിച്ച് പോയി. ഇപ്പോൾ നമ്മുടെ നാട് ഒന്നോടെ അതിനെ മിണ്ടാതെ സ്വീകരിക്കാൻ അവസരം ഉണ്ടാക്കുന്ന നേതാക്കളും അണികളും ആണ് ഉള്ളത്.

    ബാബരി മസ്ജിദ് പൊളിക്കാൻ അഞ്ച് ലക്ഷം കർസേവകർ വന്നപ്പോഴും അന്നത്തെ പ്രധാനമന്ത്രിയും അവരുടെ രാഷ്ട്രീയ പ്രവർത്തകരും നമ്മളോട് പറഞ്ഞത് അങ്ങനെയൊന്നും സംഭവിക്കില്ല എന്നാണ്. പക്ഷെ നമ്മുടെ സാമാന്യ ബുദ്ദിക്ക് തോന്നിയത് ഇത്രയും ആളുകളെ ഒരു നിമിഷം കൊണ്ട് പെട്ടെന്ന് നിയന്ത്രിച്ച് നിർത്താൻ കഴിയില്ലായെന്ന അറിവ് നമ്മുടെ മനസ്സിനെ വല്ലാതെ അലട്ടിയിരുന്നു. അവസാനം അത് സംഭവിച്ചു. അതുപോലെ നമ്മുടെ കേരളത്തിലും അവർക്ക് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത് അവസാനം അതൊരു കലാപമായി വരുമ്പോൾ നമ്മൾ അതിനെ നിയന്ത്രിക്കും എന്നുള്ള ആ വ്യാമോഹം നടക്കില്ല എന്നാണ് മുകളിൽ സൂചപ്പിച്ച അനുഭവത്തിലെ പാഠം. ഇനിയും സമയമുണ്ടെങ്കിൽ അത് വിനിയോഗിക്കുക. അത് അല്ലെങ്കിൽ ഈ ഭരിക്കുന്നവരെക്കൊണ്ട് ഇവിടെയുള്ള എല്ലാ സാഹോദര്യവും സമത്വവും ഇല്ലാതാക്കി ജനങ്ങളെ തമ്മിലടിപ്പിച്ചാൽ പിന്നെ അങ്ങനെ ഒരവസ്ഥയിൽ നമ്മുടെ നാടിനെ കൊണ്ടുവരാനും സ്നേഹത്തോട് കഴിയുന്ന ലോകം തന്നെ പുകഴ്ത്തുന്ന ഒരു ചെറിയ നാടാകാൻ എത്രമാത്രം കഷ്ട്ടപ്പെടണം. അതിനൊരവസരവും വരരുതേ എന്നാണ് നമ്മൾ എപ്പോഴും ആഗ്രഹിക്കുന്നത്. സുനിത തുടരണം നമുക്ക് ഈ കമ്മ്യുണിസത്തിലെ പുഴുക്കുത്ത് നേതാക്കളെ ആരാധിക്കാതെ അവരെ മാറ്റി നല്ലവരുണ്ടെങ്കിൽ അവർ രംഗപ്രവേശനം ചെയ്യട്ടെ പ്ലീസ്... നമ്മുടെ അഭിപ്രായങ്ങൾ കൊണ്ട് എന്തെങ്കിലും മാറ്റം അവരിൽ വന്നാൽ ഈ വൈകിയ വേളയിൽ ഒരു കൈത്താങ്ങ് എന്ന് കരുതിയാൽ മതി.

  • @NvsMas
    @NvsMas 10 ชั่วโมงที่ผ่านมา +3

    എഡിജിപിയും ശശിയെയും രാജാവിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @ramankuttyap5066
    @ramankuttyap5066 9 ชั่วโมงที่ผ่านมา +3

    മോളു രക്ഷപ്പെടും തീർച്ച. നിഷ്കളങ്കമായി പെരുമാറുക.❤❤

  • @AJITHPJ18
    @AJITHPJ18 12 ชั่วโมงที่ผ่านมา +3

    Pinarayi and teamsinodu muttan pedi...😅 atho annakil pirivettiyo sechi... Ammaku presava vedhana makalku veena vayana 😢

  • @AbdulMajeed-ve8vn
    @AbdulMajeed-ve8vn 12 ชั่วโมงที่ผ่านมา +4

    Mol super

  • @NAUSHADSAID
    @NAUSHADSAID ชั่วโมงที่ผ่านมา +2

    ILR ലഭിക്കുന്നത് വരെ നല്ല കഷ്ടപാടാണ്
    ഷെയർ റൂം പ്രശ്നമാണ്
    ആദ്യം വരുമ്പോൾ വെയർ ഹൗസ്. കെയർ ഹോം ജോലിക്ക് ശ്രമിക്കുക.

  • @TravelingTraveler-
    @TravelingTraveler- 11 ชั่วโมงที่ผ่านมา +3

    🔥 നല്ലൊരു ഇന്റർവ്യു .... പ്രയോജനപ്രതം ... 🔥

  • @AyoobMp-ql1mf
    @AyoobMp-ql1mf 10 ชั่วโมงที่ผ่านมา +2

    Anwar is right. Support him. Boycott CM. He is a fraud.

  • @ummermohammedaslam
    @ummermohammedaslam 5 ชั่วโมงที่ผ่านมา +2

    മോളെ uk ഇൽ നിന്നും dubai വന്നാൽ നന്നായിരിക്കും. ഇത്രയും ടെൻഷൻ വേണ്ടി വരില്ല 🌹

  • @sebamariamabraham4872
    @sebamariamabraham4872 11 ชั่วโมงที่ผ่านมา +9

    She is exaggerating many things. I also live in a European country. I feel much comfortable and safe here than being in India

    • @a.vhabeeba2278
      @a.vhabeeba2278 ชั่วโมงที่ผ่านมา

      She is only sharing her experiences. Pure and true.

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 10 ชั่วโมงที่ผ่านมา +2

    പല കുട്ടികളും വിദേശത്ത് പഠിക്കാൻ പോകുമ്പോൾ നമ്മുടെ നാടിനോടുള്ള മനോഭാവം കാണുമ്പോൾ ,
    കിലുക്കം സിനിമയിൽ ഇന്നസെന്റിന് ലോട്ടറി അടിച്ചിട്ട് തിലകനോട് വെല്ലുവിളിച്ച് പോകുന്ന സീനാണ് ഓർമ്മ വരുന്നത്.

  • @vadi784
    @vadi784 11 ชั่วโมงที่ผ่านมา +2

    തുടക്കക്കാർക്ക് ഈ ലോകത്ത് ഒരു ജോലിയും സുഖകരമല്ല രണ്ടു വർഷത്തിനു ശേഷവും സുഖകരം അല്ലാത്ത ജോലി തുടരുന്നതിൽ അർത്ഥമില്ല

  • @sumeshsuman928
    @sumeshsuman928 12 ชั่วโมงที่ผ่านมา +2

    Well explained 😢 as a person living in the country this is the reality.

  • @anushkaa6492
    @anushkaa6492 7 ชั่วโมงที่ผ่านมา +2

    Padikan kazhiv illathavar evide poyalum ee avastha thanne...ethenkilum chaathan university admission medichitu poya ivare oke enthina interview kanichu naatukare pattikunne..pandoke minimum standard ullavar aanu purathu poyirunathu..ithipo vazhiyil kidakunnavar UK poyitu UK aye kuttam parayunathu enthina

  • @VivekVivu-rx9hp
    @VivekVivu-rx9hp 9 ชั่วโมงที่ผ่านมา +6

    അവിടെ Cambridge, oxford, അങ്ങനെ ഉള്ള യൂണിവേഴ്സിറ്റിയിൽ പഠിച്ചാൽ ജോബ് കിട്ടില്ലേ 🤔

    • @MEEMsGourmet
      @MEEMsGourmet 4 ชั่วโมงที่ผ่านมา

      Russel group university കളിൽ പോയാൽ പ്രശ്നം ഇല്ല

    • @nh-vt5ws
      @nh-vt5ws 3 ชั่วโมงที่ผ่านมา

      പഠിച്ചാൽ ജോലി കിട്ടും. പക്ഷെ ഇവിടെ IIT യിൽ admission കിട്ടുന്നതിനേക്കാൾ tough ആണ് oxford Cambridge ഒക്കെ കേറിക്കൂടാൻ...

    • @MEEMsGourmet
      @MEEMsGourmet 3 ชั่วโมงที่ผ่านมา +1

      @@nh-vt5ws very true. അവിടെ Russel group university യിൽ കിട്ടാൻ വളരെ പ്രയാസം ആണ്.

    • @MEEMsGourmet
      @MEEMsGourmet 3 ชั่วโมงที่ผ่านมา

      @@nh-vt5ws my son is studying there in a Russel group university for medicine

    • @mahadevi6415
      @mahadevi6415 3 ชั่วโมงที่ผ่านมา

      ​@@MEEMsGourmetrussel groupil padichal visa kittum enn illa...

  • @Sharika793
    @Sharika793 8 ชั่วโมงที่ผ่านมา +5

    ആശുപത്രിയുടെ കാര്യം പറഞ്ഞത് കേട്ടപ്പോൾ നമ്മുടെ നാട് എത്രയോ നല്ലത്.. അസുഖം വന്നാൽ ഉടനെ ഓടി ഏത് ആശുപത്രിയിലും ചെന്ന് കേറാം.. അവിടെ ഒക്കെ അസുഖം വന്നാൽ എന്ത് ദുരവസ്ഥ ആണ് 😢

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 5 ชั่วโมงที่ผ่านมา

      ഇവിടെ വെറുതെ ഹോസ്പിറ്റലിൽ കിടത്തി വീട്ടുകാരെയും ബന്ധുക്കളെയും സൽക്കരിക്കുന്ന പരിപാടിയില്ല. രോഗമുള്ളവർക്ക് ഫ്രീയായി ചികിൽസയും കിട്ടും.

    • @Sharika793
      @Sharika793 3 ชั่วโมงที่ผ่านมา +1

      @@AbdulAzeez-ux7mn വീഡിയോ മുഴുവൻ കണ്ടിട്ടാണോ പറയുന്നത്.. അവിടെ ഒരു ഫ്രീ ചികിത്സയും ഇല്ല.. ഗർഭിണി ആയവർക്ക് മറ്റോ ഉണ്ട്. പല്ല് വേദനയ്ക്കുള്ള ഡോക്ടർമാരെ ഇത് വരെ കാണാൻ പറ്റിയിട്ടില്ല..

    • @mahadevi6415
      @mahadevi6415 3 ชั่วโมงที่ผ่านมา

      ​@@Sharika793its not free for ppl who work bcoz tax is deducted...for ppl dont work its free...for students they need to pay a fixed amount.

    • @irf71
      @irf71 2 ชั่วโมงที่ผ่านมา

      Ivide soukaryamgal over aanu.... Cheriya prblm undayal thanne super speciality thappi nadakka

    • @VivekVivu-rx9hp
      @VivekVivu-rx9hp 2 ชั่วโมงที่ผ่านมา +2

      Hospitality നാട്ടിലെ വെല്ലാൻ പറ്റില്ല 🥰 എക്സ്പീരിയൻസ് ഡോക്ടർസ് നമ്മുക്കുണ്ട്..അതുപോലെ ഇഷ്ടം പോലെ ഹോസ്പിറ്റൽ ഏതു പാതി രാത്രിയിലും ചെന്ന് കേറാൻ പറ്റിയ ഹോസ്പിറ്റലിൽ...അതുപോലെ ക്രൈം മൊബൈൽ ഫോൺ വരെ തട്ടി പറിച്ചോണ്ട് പോകും അവിടെ.. ബട്ട്‌ പോലീസിൽ പരാതി കൊടുത്താൽ അത് കിട്ടില്ല... ഇന്ത്യയിൽ ഒരുത്തൻ പ്രേതേകിച് കേരളത്തിൽ ഒരു സ്മാർട്ട്‌ ഫോൺ തട്ടി പറിച്ചോണ്ട് ഓടട്ടു അവന്റെ വീട്ടിൽ പോയി പോലീസ് പൊക്കും 👍

  • @muhammedshammas8648
    @muhammedshammas8648 11 ชั่วโมงที่ผ่านมา +2

    Keralathile sthithi mosham aayond madam UK poy 😅

  • @SheejaSasankan-v2v
    @SheejaSasankan-v2v 9 ชั่วโมงที่ผ่านมา +12

    സുനിത എന്റെ മകൻ B B A M B A യും UK യിൽ ആയിരുന്നു എട്ടര വർഷം അവിടെ നിന്ന് ഒടുവിൽ തിരികെ വന്നു ഒന്നും ആവാതെ ഇപ്പോൾ കാനഡയിൽ Bc യിൽ ജോലിചെയ്യുന്നു ഫാമിലി ആയിട്ട് അവിടെ ആണ് കുഴപ്പം ഇല്ലാത്ത നല്ല ഒരു ജോലി ചെയ്യുന്നു എന്റെ മരുമകൾക്ക് സുനിതയുടെ ഹുസ്ബൻഡ് നെ അറിയാം 😍🌹🌹

    • @kuttappanpakkaran4332
      @kuttappanpakkaran4332 7 ชั่วโมงที่ผ่านมา

      😂

    • @niceguy3099
      @niceguy3099 7 ชั่วโมงที่ผ่านมา

      സാറെ യുകെ യിൽ സായിപ്പന്മാർ എംബിഎ ചെയ്യുന്നത് വലിയ കമ്പനികളുടെ തലപ്പത്തു എത്തിയതിനു ശേഷം ആവും.... നിങ്ങളുടെ കാശു അവിടെ എത്തിക്കാൻ ഇപ്പോഴും സായിപ്പിന് അറിയാം

    • @nasimudeenbasheer9978
      @nasimudeenbasheer9978 3 ชั่วโมงที่ผ่านมา +1

      Ayinu😂?

    • @nasimudeenbasheer9978
      @nasimudeenbasheer9978 3 ชั่วโมงที่ผ่านมา

      ​@@kuttappanpakkaran4332😅

  • @molus7147
    @molus7147 ชั่วโมงที่ผ่านมา +1

    Kooduthal.nhs ilum dental doctors ellla..njangaloke natil anu poyi cheyunath..evade orupad cash akum ...

  • @sameerpk3132
    @sameerpk3132 6 ชั่วโมงที่ผ่านมา +2

    വളരെ രസകരമായ സംസാരം,

  • @TheKooliyadan
    @TheKooliyadan 7 ชั่วโมงที่ผ่านมา +1

    നല്ല കിലുക്കാംപെട്ടി കുട്ടി..... സുനിതയുടെ വീഡിയോ കണ്ടു ചിരിച്ചു... ഏറെക്കുറെ ആദ്യമായി 🤣🤣🤣

  • @yousufaboobcker2845
    @yousufaboobcker2845 11 ชั่วโมงที่ผ่านมา +2

    വീഡിയോ കുറച്ചും കൂടി time കൂട്ടിയിരുന്നെങ്കിൽ . ഇത്രെയേ ഉളളൂ എന്ന് വിചാരിക്കയിരുന്നു .

    • @abobacker1290
      @abobacker1290 6 ชั่วโมงที่ผ่านมา

      Really 😊

  • @rasheedachumadan9031
    @rasheedachumadan9031 3 ชั่วโมงที่ผ่านมา +1

    ഇത് കേൾക്കുമ്പോൾ നമ്മുടെ നാട് സ്വർഗം തന്നെ ഓരോ മലയാളിയും ഭാഗ്യവാന്മാർ

  • @mistyblue446
    @mistyblue446 ชั่วโมงที่ผ่านมา +1

    Sunita yude aviduthe experience um onnu paranjoloo..
    🥰🥰

  • @gopalkrishnapillaimr6592
    @gopalkrishnapillaimr6592 6 ชั่วโมงที่ผ่านมา +1

    O kunju mol, your revelations are laudable indeed; be it a beacon to aspiring aspirants!

  • @whatsuptrends2936
    @whatsuptrends2936 3 ชั่วโมงที่ผ่านมา +1

    ഈ രാഹുൽ ഗാന്ധി ചോയിച്ച പോലെ 14 ലക്ഷം ഉണ്ടെ നമ്മളെ നാട്ടിൽ സ്വത്വം ആയി ഒന്നും നടക്കില്ലേ എന്നാ എൻ്റെ dought...

  • @kdrmakkah5510
    @kdrmakkah5510 5 ชั่วโมงที่ผ่านมา +1

    ഇന്ത്യൻ റൂളേഴ്‌സ് മറക്കുന്ന ഒരു വിഭാഗമാണ് യുവജനങ്ങൾ

  • @rajann.m.3396
    @rajann.m.3396 ชั่วโมงที่ผ่านมา +1

    2022 സെപ്റ്റംപ്പർ ഇൻടേക്ക് ൽ വന്നിട്ട് കോഴ്സ് കംപ്ലീറ്റ് ചെയ്തിട്ട് psw കിട്ടി. ഇതിനിടക്ക്‌ 5മാസം നാട്ടിൽ നിന്ന് ഇപ്പോൾ 6മാസം കൊണ്ട് ജോലി ചെയ്യുന്നു. ഇപ്പോൾ 3-) മ ത്തെ വർഷം ആണ്. മനസ്സിൽ ആകുന്നില്ല. അതുപോലെ PR ഇല്ലാതെ വർക്ക്‌ വിസ യിൽ നിൽക്കുന്ന ഒരാൾ സെൽഫ് എംപ്ലോയ്മെന്റ് ചെയുന്നത് കുറ്റകരമല്ലേ? പിടി വീണാൽ 10 വർഷം ban?

  • @Saifuddeenmuhammed
    @Saifuddeenmuhammed 4 ชั่วโมงที่ผ่านมา +1

    You have humor sense so that you can overcome your difficulties

  • @muraliarjun4071
    @muraliarjun4071 9 ชั่วโมงที่ผ่านมา +1

    എന്ത് കൊണ്ട് മലയാളി എന്തുകൊണ്ട്സംശയത്തിൻ്റെ നിഴലിലായി ഒന്ന് അന്വേഷിക്കൂ

  • @kathalan162
    @kathalan162 8 ชั่วโมงที่ผ่านมา +1

    Enthaa അൻവർ മാമന്റെയും പിണറായി സഖാവിന്റെയും കാേര്യം മിണ്ടാത്തെ..??😂

  • @ahammedkutty5374
    @ahammedkutty5374 4 ชั่วโมงที่ผ่านมา +1

    എന്തായാലും നല്ല cut മോൾ രക്ഷപെടട്ടെ

  • @3st-point447
    @3st-point447 6 ชั่วโมงที่ผ่านมา +1

    (1) സാധാരണ സുനിതയെക്കാൾ മുതിർന്നവരും ലോക പരിജ്ഞാനമുള്ളവരുമായി കാര്യങ്ങൾ ചോദിച്ചറിയുന്ന വീഡിയോകളാണ് നമ്മൾ കണ്ടിട്ടുള്ളത് അവരോടും പൊതുവിലുള്ള അഭിപ്രായമായിട്ട് ചില ബുദ്ദിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട് അങ്ങനെ അവരിൽ നിന്നും ആ മറുപടി വാങ്ങി വെക്കാറുണ്ട്. അത്രപോലും ഈ കൊച്ച് മിടുക്കിയെ ബുദ്ദിമുട്ടിച്ചില്ല ലളിതമായി സംസാരിച്ചു ഒരു ചേച്ചിയോട് എന്നപോലെ കാര്യങ്ങൾ പറഞ്ഞു. ആ മിടുക്കി ലോകത്തെ മനസ്സിലാക്കി തുടങ്ങി എന്നുതന്നെ കരുതാം. അതിൽ പറയുന്നപോലെ ആദ്യകാലങ്ങളിൽ ബോംബെയിൽ പോകുമ്പോൾ ആരും സ്വന്തം നാട്ടുകാരെ ശ്രദ്ദിക്കാറില്ല പ്രത്യേകിച്ച് ആ നഗരത്തിൽ ആരെയും ശ്രദ്ദിക്കാറില്ല വഴിയിൽ വീണ് കിടന്നാൽ പോലും. ബോംബയിൽ അഞ്ച് വർഷം ജീവിച്ച ഒരാൾ പിന്നെ എത്ര ബുദ്ദിമുട്ടുള്ള നാട്ടിലും അയാൾ പിടിച്ച് നിൽക്കും. പിന്നെ ഇതേ അനുഭവം ഗൾഫിലും കാണാറുണ്ടായിരുന്നു. കാലങ്ങൾ കഴിയുമ്പോൾ വേർപിരിയാത്ത സുഹൃത്തുക്കൾ അവിടെനിന്നും ഉണ്ടാകാറുണ്ട്. അവിടെ ജില്ലകൾ തമ്മിൽ അടുപ്പം ഇല്ലാത്തവരും ഉണ്ട് അവർ കേമന്മാർ ആണെന്നുള്ള അഭിപ്രായം മറ്റുള്ളവർ മോശക്കാരും. ഇതേപോലെ ഗൾഫിൽ പാക്കിസ്ഥാനികളും ഇന്ത്യക്കാരും തമ്മിലും രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം വെച്ച് ബന്ധപ്പെടുന്ന രീതിയും ഉണ്ട്. പക്ഷെ എൻറെ അഭിപ്രായം മനസ്സിൽ അത്തരം വിഭാഗീയ ചിന്ത ഇല്ലാതെ ഇടപഴകുന്ന ഒരാൾക്ക് തിരികെ സ്നേഹം കൊടുക്കാതിരിക്കാൻ അവർക്ക് കഴിയാതെ വരും അങ്ങനെ നമ്മളെ ഒരു അതിർ വരമ്പുകൾക്കും കീഴടക്കാൻ സാധിക്കില്ല.
    ഈ സംസാരിച്ചതിൽ നമ്മുടെ നാടിനെ ബദ്ധപ്പെടുത്തി ഒരു കാര്യം പറഞ്ഞു അത് പലരും പറഞ്ഞ് കേൾക്കുന്നുണ്ട് മുൻപ് സുനിതതന്നെ ഒരു സിസ്റ്ററുടെ കൂടെ സംസാരിച്ചപ്പോഴും പറഞ്ഞ കാര്യമാണ്. അത്യാവശ്യമായി ഒരാൾക്കും ചികിത്സ കൊടുക്കാൻ കഴിയുന്ന സാഹചര്യം അവിടങ്ങളിൽ ഇല്ല. അത് എത്രത്തോളം വലിയകാര്യമാണ് എന്ന് തോന്നുന്നത് നമ്മുടെ നാട്ടിലെ ഈ സംവിധാനങ്ങളുടെ നടത്തിപ്പ് കാണുമ്പോഴാണ്. അപ്പോഴും നമ്മൾ പറയുന്നത് ഇതിനേക്കാൾ മെച്ചപ്പെട്ട സൗകര്യം വേണം എന്നുതന്നെയാണ്. വിദ്യാഭ്യാസവും ആരോഗ്യവും സർക്കാർ നോക്കണം അത് സ്വകാര്യ സംഘങ്ങൾക്ക് പണം ഉണ്ടാക്കാൻ കൊടുക്കരുത്. കൊടുത്താലും അത് സർക്കാർ പറയുന്നവിധം നടത്തിക്കണം. നമ്മുടെ നാട്ടിലെ ഈ സംവിധാനങ്ങൾ ഇതിനേക്കാൾ മെച്ചപ്പെട്ട നിലയിൽ വരുമായിരുന്നു. പക്ഷെ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ ക്രഡിറ്റ് അടിച്ചെടുക്കാൻ പരിശ്രമിക്കുന്ന വർഗ്ഗങ്ങൾ ആയതുകൊണ്ടാണ്.
    നമ്മുടെ ആഗ്രഹം വ്യക്തമായ കാഴ്ചപ്പാടോടെ നമുക്ക് സേവനവും ക്രമീകരണവും ചെയ്യാൻ കഴിയുന്ന രാഷ്ട്രീയക്കാരെ നമ്മൾ കൊണ്ടുവരണം. അതിനുവേണ്ടി ചെറുപ്പക്കാർ ഉണരണം ഒരാളെയും ബിംബമായി പ്രതിഷ്ഠിക്കാതെ നാടിനും രാജ്യത്തിനും ലോകത്തിനും നന്മയുള്ളവരെ വാർത്തെടുക്കണം.

  • @sumeshchandran705
    @sumeshchandran705 9 ชั่วโมงที่ผ่านมา +1

    ഗൾഫിൽ ഒരു ലക്ഷം കിട്ടുന്നതും പാശ്ചാത്യ രാജ്യങ്ങളിൽ 2.5 / 3.0 ലക്ഷം കിട്ടുന്നത്തുനിരുപോലെയെ ഉള്ളൂ. പിന്നെ ടാക്സ് ഇല്ലാ, ലീവിങ് കോസ്റ് ഗൾഫിൽ അത്രക്കില്ല, പിന്നെ കമ്പനി ഫുഡ് & അക്കമോഡേഷൻ, ട്രാൻസ്പോർട്ട് ഒക്കെ ആണെങ്കിൽ കിട്ടുന്നത് ചില്ലറ ചിലവ് കഴിച്ചു ബാക്കി അക്കൗണ്ടിൽ പോകും, ഈ പറഞ്ഞ തലവേദന ഒന്നും ഇല്ലാതെ. പോരാത്തതിന് അടിച്ചുപൊളിക്കാൻ ഒക്കെ ഉള്ളതും ഗൾഫിലൊക്കെ ഉണ്ട്. സൗദിയിൽ പോലും കാര്യങ്ങൽ ഫ്രീ ആയി കൊണ്ടിരിക്കുന്നു.

  • @ansarikp7663
    @ansarikp7663 10 ชั่วโมงที่ผ่านมา +5

    pv അൻവർ വല്ലതും പറയുന്നത് മാഡം അറിഞൊ ആവോ. അതോ തമ്പ്രാനെ പേടിണ്ടോ

  • @sunshine-ue9um
    @sunshine-ue9um 9 ชั่วโมงที่ผ่านมา +1

    Pinne Londonil ulla myranmaru london swargam anennu post idum

  • @Lens_around
    @Lens_around 12 ชั่วโมงที่ผ่านมา +17

    പിന്നെ സുനിത പിവി അൻവറിന്റെ കാര്യം അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നതിൽ ഒരു നാണവുമില്ല….. വെറുതെ ആവശ്യമില്ലാത്ത ഓരോ വീഡിയോ കൊണ്ട് വന്നേക്കുന്നു…. നാണമില്ലേ

    • @MumthazMuhammad-ij6vq
      @MumthazMuhammad-ij6vq 11 ชั่วโมงที่ผ่านมา

      Enthu aavishiyamillaathathu ethu aavishiyamullathalle pinne naanam marakkaan Suntha vasthram ettittalle erikunne

    • @Lens_around
      @Lens_around 11 ชั่วโมงที่ผ่านมา

      @@MumthazMuhammad-ij6vq adimak kondalle

    • @minigopinadh2853
      @minigopinadh2853 11 ชั่วโมงที่ผ่านมา

      ​@@Lens_around😮 പിന്നെ,
      അമേരിക്കൻ "കൃസ്ത്യാനികൾ" ജപ്പാനിൽ ബോംബിട്ട് നശിപ്പിച്ച കാര്യം പറയണോ?
      പറങ്കികൾ-- പോർച്ചുഗീസ് "കൃസ്ത്യാനികൾ" കച്ചവടം പറഞ്ഞ് ഇന്ത്യയെ കയ്യേറിയത്?/ ബ്രിട്ടീഷ് ക്രിസ്ത്യാനികൾ ഇന്ത്യയെ മുഴുവൻ വിഴുങ്ങിയത്...
      ഏതാണ് ചെയ്യേണ്ടത്
      വിളമ്പാൻ വന്നിരിക്കുന്നു 😢😢😢

  • @libinlr7895
    @libinlr7895 5 ชั่วโมงที่ผ่านมา +1

    Skilled work job kittiyal set ahn uk il nikan

  • @mohammadbushira7156
    @mohammadbushira7156 7 ชั่วโมงที่ผ่านมา +5

    സത്യം പറയട്ടെ സുനിത ദേവദാസിൻ്റെ ഇൻ്റർവ്യൂ മുഴുവനായി കണ്ടത്
    ആദ്യമായിട്ടാണ് ,
    നല്ല അവധരണ ശൈലി കുട്ടി പൊളിച്ചു😂
    എല്ലാ കാര്യവും തുറന്നു പറഞ്ഞു.
    ഒരു മൂവി കണ്ടത് പോലെ തോനി
    Thanks

  • @abdullatheefpa1118
    @abdullatheefpa1118 11 ชั่วโมงที่ผ่านมา +1

    Very funny 🤣🤣🤣

  • @iqbalpa6133
    @iqbalpa6133 10 ชั่วโมงที่ผ่านมา +1

    സഖാക്കളേ പോലെ സുനിതക്ക് മൂലക്കുരു ഉണ്ടോ വേദന സഹിച്ചാലും പുറത്തു പറയില്ല..... എതിർക്കുന്നവൻ്റെ കയ്യും കാലും വെട്ടും എന്ന് പറഞ്ഞപ്പോൾ പേടിച്ച് മാറി നിൽക്കുകയാണെന്ന് വിച്ചാരികെട്ടെ....

    • @swasps1
      @swasps1 6 ชั่วโมงที่ผ่านมา

      ഗുദത്തിൽ സ്വർണ്ണം കടത്താൻ ഇപ്പോൾ മൂരികൾ അൻവറിനെ കൂടെ കൂട്ടിയിട്ടു ഇവിടെ കിടന്നു മേയുന്നു

  • @jessysojan6809
    @jessysojan6809 11 ชั่วโมงที่ผ่านมา +1

    This girl is a liar,coz in Leicester there is no such problem comparing to other parts of UK. Leicester is an Asian dominant , cheaper and safer city .There was no such kalapam as she said in her reels.

    • @a.vhabeeba2278
      @a.vhabeeba2278 ชั่วโมงที่ผ่านมา

      She already said on the way to her work place she just done a reel.But nothing happened in that particular place.

  • @omsanthi558
    @omsanthi558 7 ชั่วโมงที่ผ่านมา +1

    നമ്മുടെ പ്രിയങ്കരൻ ഹാസൻ നസറള്ളാ പടമായിപ്പോയി. കൂടാതെ മൂവായിരം ഹിസ്ബുള്ളകൾ ലിംഗവും കയ്യും കാലും പൊട്ടിത്തെറിച്ച് ഹൂറികളുടെ അടുത്തെത്തി.
    ഇത്രേം വലിയ വാർത്തയൊക്കെപറഞ്ഞാൽ സുനിതയുടെ പ്രിയ ഹമാസനന്മാർ സഹിക്കൂല്ല.
    അതുകൊണ്ട് നമുക്ക് ഇവിടുത്തെ ചില്ലറ കൊച്ചുവർത്തമാനം പറഞ്ഞിരിക്കാം.

    • @ummerpadakulam963
      @ummerpadakulam963 2 ชั่วโมงที่ผ่านมา

      അവർ അപ്സരസിൻ്റെ കൂടെയാണോ

  • @shajimathews3822
    @shajimathews3822 11 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajidatp6394
    @sajidatp6394 5 ชั่วโมงที่ผ่านมา +1

    😄👍🏻

  • @sistervssister2805
    @sistervssister2805 7 ชั่วโมงที่ผ่านมา +4

    ഒരു മണിക്കൂർ പോയതറിഞ്ഞില്ല.. എത്ര നല്ല സംസാരം രണ്ടുപേരും..

  • @MEEMsGourmet
    @MEEMsGourmet 4 ชั่วโมงที่ผ่านมา +1

    ഈ girl Russel group ൽ പെട്ട university യിൽ ആണോ പഠിക്കുന്നത്? 24 universities ആണ് Russel group ൽ പെട്ടത്

    • @nh-vt5ws
      @nh-vt5ws 3 ชั่วโมงที่ผ่านมา

      അല്ല. കുട്ടി DMU ലാണ് പഠിച്ചത്

    • @MEEMsGourmet
      @MEEMsGourmet 3 ชั่วโมงที่ผ่านมา

      @@nh-vt5ws Russel group university അല്ലാത്തത് കൊണ്ടാകും

  • @abdulasees4341
    @abdulasees4341 11 ชั่วโมงที่ผ่านมา +1

    ❤❤❤

  • @cocod1702
    @cocod1702 2 ชั่วโมงที่ผ่านมา

    Hi Soza you are a Star...you will live a good life regardless of this .....---- UK or Ernakulam...... believe ,,,,you will be a super woman in 5 years

  • @maroofmohiyu4736
    @maroofmohiyu4736 16 นาทีที่ผ่านมา

    നമ്മുടെ വീട്ടിലെ ഒരു മോൾ പറയുന്നതാണെന്നെ തോന്നൂ, മോൾ രക്ഷപ്പെടും കേട്ടോ 🤲

  • @vlogplusuk20
    @vlogplusuk20 16 นาทีที่ผ่านมา

    അമേരിക്കയിൽ സ്തിതി എന്താ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🤔

  • @mujeebrahmanhakeemmoulavi8913
    @mujeebrahmanhakeemmoulavi8913 11 ชั่วโมงที่ผ่านมา +4

    അഞ്ചോ ആറോ വയസ്സുള്ള കുട്ടിയുടെ ഹൃദയ നൈർമല്യത്തോടെ നിഷ്കളങ്കമായി കാര്യങ്ങൾ അവതരിപ്പിച്ചു ആ കുട്ടി, എനിക്ക് പ്രത്യേകിച്ച് താല്പര്യമുള്ള ഒരു വിഷയമല്ലായിരുന്നിട്ട് കൂടി അവസാനം വരെ ആസ്വദിച്ച് കണ്ടു, കേട്ടു.👌

  • @roseed8816
    @roseed8816 ชั่วโมงที่ผ่านมา

    Going abroad for study is not for foolish people without any knowledge about the world! Before it was only brilliant students get admissions in foreign countries. Now, these students are going there to work in restaurants and nursing care centers!

  • @aneeshke2601
    @aneeshke2601 46 นาทีที่ผ่านมา

    ചേച്ചി..
    ഹിസ്ബുല്ലെയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @mohammedsinan1
    @mohammedsinan1 2 ชั่วโมงที่ผ่านมา

    നമ്മുടെ നാട്ടിൽ ബൊക്കെ ആരേലും മരിച്ചാൽ സ്കോപ്പുണ്ട്.. പക്ഷെ ശവത്തിനെന്ദിന ചോക്ലേറ്റ് 😂

  • @soumyamathew5655
    @soumyamathew5655 4 ชั่วโมงที่ผ่านมา

    Ente koche kaal thott namikanu..😂🙏 . But you will survive from any problems in your life.

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 4 ชั่วโมงที่ผ่านมา

    ഒരുപാടു പിരിമുറുക്കം അയച്ച വീഡിയോ...
    നന്ദി സുനിതാ....

  • @jayshoorrahman2704
    @jayshoorrahman2704 ชั่วโมงที่ผ่านมา

    പെൺകുട്ടികൾ പെട്ടാൽ ഒരുപാട് ചേട്ടന്മാർ ഉണ്ടാകും സഹായിക്കാൻ, ആണ്പിള്ളേര് പെട്ടാൽ ഈ ചേട്ടൻമാരെല്ലാം എവിടെ പോകുന്നോ എന്തോ?? 🤣🤣

  • @saithalaviaji7671
    @saithalaviaji7671 12 ชั่วโมงที่ผ่านมา +3

    ഗൾഫിൽ പർഗീയത പറയപ്രവർത്തനം നടക്കില്ല. ആദ് ശ്രമിച്ചാലും.

  • @sajithakasssim
    @sajithakasssim ชั่วโมงที่ผ่านมา

    അതാ ഇതു നമ്മുടെ കലാപം അല്ലെ. മുത്തേ പിന്നെയും വൈറൽ ആയോ

  • @shihabea6607
    @shihabea6607 12 ชั่วโมงที่ผ่านมา +1

    ഒളിച്ചിരിക്കുവാ അല്ലെ

    • @jojomj7240
      @jojomj7240 8 ชั่วโมงที่ผ่านมา

      അത് എന്താ?

  • @lathu5571
    @lathu5571 4 ชั่วโมงที่ผ่านมา

    She has good humour sense.
    Over come all these difficulties.,mole

  • @HasnulbannaKaringappara
    @HasnulbannaKaringappara 25 นาทีที่ผ่านมา

    Gulfum arabikalum orukalathum marakkan pattilla❤

  • @jayamoly
    @jayamoly 4 ชั่วโมงที่ผ่านมา

    എന്തായാലും ആ കുട്ടി കൊള്ളാം. എല്ലാം നന്നായി പറയുന്നു. ഞാൻ നന്നായി ആസ്വദിച്ചു.

  • @cocomaksindia3801
    @cocomaksindia3801 ชั่วโมงที่ผ่านมา

    good very good njan adyamaayi poornamayum kanda sunitha video

  • @lailal1537
    @lailal1537 4 ชั่วโมงที่ผ่านมา

    എല്ലാ യൂറോപ്പ്യൻ രാജ്യങ്ങളിലും ഇങ്ങനെ തന്നെയാണോ