യോഗ സംവാദം | Yoga Debate - Dr C Viswanathan - Shambhu Namboothiri Part 2

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 90

  • @Keralafreethinkers
    @Keralafreethinkers  7 ปีที่แล้ว

    If anyone like to add english/Hindi/(any language) subtitle to this video.
    please use below link.
    th-cam.com/users/timedtext_video?ref=share&v=rpq3D2uWv0I

  • @salmannambola
    @salmannambola 5 ปีที่แล้ว +6

    ആ ചിരിയാണ് ഡോക്ടറുടെ മേയ്ൻ സംഭവം ❤️❤️❤️😂

  • @sathyeshdas3290
    @sathyeshdas3290 7 ปีที่แล้ว +14

    ശാസ്ത്രം സത്യമാണ് . വെളിച്ചമാണ് . വെളിച്ചം വരുമ്പോൾ അന്ധകാരം നീങ്ങി പോകും എന്നത് പ്രകൃതി നിയമം ആണു . അതോടൊപ്പം അന്ധകാരത്തിൽ നിന്നും എടുത്ത ഊഹാ പോഹ അനുമാനങ്ങളും . വെളിച്ചത്തിന്റെ സഹായത്തോടെ യാഥാർഥ്യം മനസിലാക്കാം . ശാസ്ത്രം കണ്ടെത്തി സ്ഥിരീകരിച്ചവ അത്രയും സത്യമാണു . അതു കൊണ്ടു ഒരു സത്യാന്വേഷി ശാസ്ത്രത്തെ ആണു പിന്തുടരേണ്ടത് . ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ കള്ളത്തരങ്ങൾ എന്നു വെളിപ്പെട്ട മത ങ്ങളെ അല്ല .

  • @iBLiS4U
    @iBLiS4U 7 ปีที่แล้ว +10

    ചില സത്യങ്ങള്‍ ഇവിടെ തെളിവു സഹിതം സമര്‍പ്പിച്ചപ്പോള്‍ .... അവര്‍ ചെയ്യുന്നത് തെറ്റെന്ന് മനസ്സിലാക്കുമ്പോള്‍ അത് പലരേയും കുറ്റബോധമുള്ളവരാക്കുന്നു.... അതാണ് ഇവിടെ ഇട്ട കമന്‍റില്‍ കാണാന്‍ കഴിയുന്നത്...
    ഇല്ലെങ്കില്‍ അത് തെറ്റാണെന്ന് തെളിയിക്കാന്‍ ഇവിടെ കമന്‍റിടുന്ന പേക്കൂത്തന്‍ന്മാര്‍ക്ക് ആര്‍ജവം വേണം....
    വാദിച്ചു തോല്‍പ്പിക്കാന്‍ കഴിയാത്തിടത്ത് തൂറിത്തോല്‍പ്പിക്കുകയാണ് കമന്‍റുന്നവര്‍ ചെയ്യുന്നത്.....
    ഹഹഹഹഹഹഹഹഹഹ

  • @സിംപിഹണി
    @സിംപിഹണി 27 วันที่ผ่านมา

    Saluite ഡോക്ടർ ഞങ്ങളിൽ അന്ധകാരം നീക്കി വിളിച്ചം നൽകി തന്നതിന് ❤

  • @neethujose2871
    @neethujose2871 4 ปีที่แล้ว +2

    യോഗ ചെയ്തവരൊക്കെ അതെ കുറിച് നല്ല അഭിപ്രായം ആണലോ പറയുന്നത്...

  • @johnpushparajkr8140
    @johnpushparajkr8140 3 ปีที่แล้ว +1

    അസൽ യോഗാ , പണ്ടയ ധ്യാന രീതിയിൽ ഉള്ള സന്യയാസം ആണ് .
    അസൽ ഉച്ചാരണം , യോഗം ( മനസ്സും ശരീരവും കൂടിചേരൽ ) എന്ന് ആണ് .
    ആധുനിക യോഗാ , സർക്കസ് ആണ്

  • @jacobvengal3456
    @jacobvengal3456 2 ปีที่แล้ว

    Dr vishvnathen
    Sun worship was part of Mithra
    Worship and Mazda

  • @chandranguruswamy7200
    @chandranguruswamy7200 4 ปีที่แล้ว +1

    Dear Dr. V. A factual presentation. You have removed the jattis

  • @willzzon
    @willzzon 5 ปีที่แล้ว +7

    ഇത്രയൊന്നും കിടന്നു വലിച്ചു കീറേണ്ട ആവശ്യമില്ല ഡോക്ടര്‍ വിശ്വനാഥന്‍, ഇത് കണ്ടുപിടിക്കാന്‍ വളരെ എളുപ്പം കഴിയും. യോഗ ശീലമാക്കിയ അന്‍പതിനും നൂറിനും മദ്ധ്യേ പ്രായമുള്ള ആയിരം പേരുടെ കണക്കെടുക്കുക.അവരില്‍ എത്ര പേര്‍ ഇപ്പോള്‍ പരസഹായമില്ലാതെ നടക്കുന്നു, എത്ര പേര്‍ അസുഖം ബാധിച്ചു മരിച്ചു, , എത്ര പേര്‍ ആശുപത്രി കിടക്കയില്‍ കഴിയുന്നു, ഒരു വര്‍ഷം എത്ര രൂപയുടെ മരുന്നു കഴിക്കുന്നു,എത്ര രൂപ ആശുപത്രിയില്‍ ബില്‍ അടയ്ക്കുന്നു, ഇത്രയും കാര്യങ്ങള്‍ ശേഖരിക്കുക. ഇനി യോഗ ചെയ്യാത്ത ആയിരം പേരുടെ ഇതേ കണക്കുകള്‍ ശേഖരിക്കുക.. താങ്കള്‍ വിജയിച്ചാല്‍ ഒരു പത്തു ലക്ഷം രൂപ തരും. എന്താ നോക്കുന്നോ ? തോറ്റാല്‍ തിരിച്ചും ബാധകമാണ്. ദിവസേന കോടിക്കണക്കിനു രൂപയുടെ ബിസിനസ്‌ നടത്തുന്ന മരുന്നു മാഫിയകളെയും കച്ചവടക്കാരായ ആശുപത്രി മുതലാളി മാരെയും സഹായിക്കാന്‍ നടത്തുന്ന പെറോട്ട നാടകം. ഒരു സമൂഹം ആരോഗ്യത്തോടെ ജീവിക്കരുതെന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ മറ്റെന്തിനു വേണ്ടിയാണ് ? . ഇവിടെ "യോഗ രോഗത്തെ എങ്ങിനെ തടയും" എന്ന വിഡ്ഢി ചോദ്യത്തിലൂടെ ശ്രോതാക്കളെ വഴി തെറ്റിക്കുന്ന തന്ത്രം ആണ് ഇവിടെ പ്രവര്‍ത്തികമാക്കിയിരിക്കുന്നത്.പക്ഷേ എല്ലാവരും ഒരേപോലെ വിഡ്ഢികളല്ല എന്നു മനസ്സിലാക്കണം, ജീവിക്കുന്ന കാലം അഞ്ചോ പത്തോ എഴുപതോ നൂറോ ആകട്ടെ. ആരോഗ്യമുള്ള മനസ്, ആരോഗ്യമുള്ള ശരീരം , അതാണ് യോഗ ശീലമാക്കിയാല്‍ ലഭിക്കുക. തൊണ്ണൂറ്റിആറാമത്തെ വയസ്സിലും യോഗ ചെയ്യുന്ന ഇതുവരെ അസുഖം വന്ന് ആശുപത്രിയില്‍ പോയിട്ടില്ലാത്ത ഒരു സ്ത്രീയെ മരുന്നു മാത്രം കഴിച്ചു ജീവിക്കുന്ന മലയാളികള്‍ കാണുക .ഇത് ഒന്നോ പത്തോ പതിനായിരമോ അല്ല. എനിക്ക് നേരിട്ടു പരിചയമുള്ള നിരവധി വ്യക്തികളെ കാണിച്ചു തരാം. th-cam.com/video/aSxKpqfmqjg/w-d-xo.html

    • @rainbowrosemedia3840
      @rainbowrosemedia3840 4 ปีที่แล้ว +4

      കഴിഞ്ഞ ആഴ്ചയിലെ ജനകീയ കോടതി എപ്പിസോഡ് കണ്ടാൽ മാറുന്ന സൂക്കേട് മാത്രമേ താങ്കൾക്ക് ഉള്ളൂ.. പറ്റിയാൽ ഒന്ന് കാണണം.. സൂക്കേട് മാറ്റണം

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว

      ഹൊ ഭയങ്കരം, സത്യം !!. യോഗ ഒരു സംഭവം തന്നെ... യോഗ ഒരു physical training ആണ് അങ്ങനെ ചെയ്യാം, പക്ഷേ അതിനെ അസുഖം മാറ്റം എന്ന് പറയുമ്പോ ആണ് പ്രശ്നം, എക്സർസൈസ് ചെയ്താലും ജീവിക്കാം, അതിനു നിങ്ങടെ ഭാഷയാണ് യോഗ.

  • @jayeshkrishnan6642
    @jayeshkrishnan6642 6 ปีที่แล้ว

    Informative

  • @vinodhathmageetha777
    @vinodhathmageetha777 3 ปีที่แล้ว

    മനഃശാസ്ത്രം ഒരു വ്യാജ ശാസ്ത്രമാണ്, എല്ലാ സാമൂഹിക ശാസ്ത്രവും അങ്ങനെ തന്നെ!!!! നിങ്ങൾ ഒരു യഥാർത്ഥ സ്വതന്ത്ര ചിന്തകനാണെങ്കിൽ അതും പറയാനുള്ള ധൈര്യം നിങ്ങൾക്കുണ്ടായിരിക്കണം!!!!!!
    പഴയ ശസ്ത്രക്രിയയും ആധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന മരുന്നുകളും ഇന്ന് അനുചിതമായി കണക്കാക്കുമ്പോൾ, ആധുനിക വൈദ്യശാസ്ത്രവും ഒരു വിഡ്ഢിത്തമാണെന്ന്, അതും അറപ്പുളവാക്കുന്ന കുറ്റമാണ് പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടാകണം!!!!!!

  • @nayanankm1596
    @nayanankm1596 7 ปีที่แล้ว +1

    I salutes you Dr

  • @johnpushparajkr8140
    @johnpushparajkr8140 3 ปีที่แล้ว

    ശാസ്ത്രം സത്യം ആണ് . പക്ഷേ നിത്യ സത്യം അല്ല . മാറുന്നു സത്യം ആണ് .
    മതം ശരി ആയാലും തെററ് ആയാലും അന്തം ആയ അനുകരണം ആണു് .

  • @MOTHERNATURE363
    @MOTHERNATURE363 6 ปีที่แล้ว +2

    Well Said Sir, Dr Vishwanathan rockzzz

  • @Soorajg393
    @Soorajg393 7 ปีที่แล้ว +1

    Super

  • @PAVANPUTHRA123
    @PAVANPUTHRA123 7 ปีที่แล้ว +1

    Sorry to Say വിവേകാനന്ദനൊ, ശ്രീ നാരായണനെ യോഗ അറിയില്ല. ഇവർക്കൊന്നും യോഗി ക ളു ടെ ഇടയിൽ ഒരു സ്ഥാനവുമില്ല, മറിച്ച് പേരുമാത്രമേ ഉള്ളൂ.

  • @vinodhathmageetha777
    @vinodhathmageetha777 3 ปีที่แล้ว

    ഡോ. ഹിരോഷി മോട്ടോയാമ ജപ്പാനിൽ നിന്നുള്ള മഹാനായ ശാസ്ത്രജ്ഞനായിരുന്നു, അവിടെ മലയാളി യുക്തിവാദികൾക്ക് അദ്ദേഹത്തിന് മുന്നിൽ നിവർന്നു നിൽക്കാൻ കഴിയില്ല. ഡോ. ഹിരോഷി മോട്ടോയാമ റിസർച്ച് സെന്റർ ജപ്പാന്റെ മുമ്പാകെ യോഗയെക്കുറിച്ചുള്ള അവരുടെ മോശം ആശയങ്ങൾ കൈമാറാൻ ഞാൻ സ്വതന്ത്ര ചിന്തകരെ വെല്ലുവിളിക്കുന്നു.
    Dr. Hiroshi Motoyama was great scientist from Japan, where as the Malayali rationalists cannot stand erect before him. I challenge the free thinkers to place forward their ill ideas on yoga before the Dr. Hiroshi Motoyma Research Centre Japan.
    For all true scientific thinkers, my humble request is to read the book "Theories of Chakra" by Dr. Hiroshi Motoyama.

  • @mepravi
    @mepravi 7 ปีที่แล้ว +6

    വിവേകാനന്ദൻ ഹഠയോഗയെ തള്ളിപ്പറഞ്ഞു എന്ന് തോന്നിയത് അദ്ദേഹം പറഞ്ഞത് മനസ്സിലാകാത്തത് കൊണ്ട് മാത്രമാണ്. മോക്ഷമാണ് ലക്ഷ്യമെങ്കിൽ ഹഠയോഗ സമായനഷ്ടമുണ്ടാക്കുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഹഠയോഗത്തിന്റെ ശാരീരിക ഗുണങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല.

    • @sreebadhra3132
      @sreebadhra3132 5 ปีที่แล้ว

      Paavam....nalla hard work cheythittund....njaan oru yoga teacher aanu....athinu polum ithra padichilla...

    • @rainbowrosemedia3840
      @rainbowrosemedia3840 4 ปีที่แล้ว

      കഴിഞ്ഞ ആഴ്ചയിലെ ജനകീയ കോടതി എപ്പിസോഡ് കണ്ടാൽ മാറുന്ന സൂക്കേട് മാത്രമേ താങ്കൾക്ക് ഉള്ളൂ.. പറ്റിയാൽ ഒന്ന് കാണണം.. സൂക്കേട് മാറ്റണം

  • @govindannair5292
    @govindannair5292 3 ปีที่แล้ว +1

    ശ്രീ സി. വിശ്വനാഥൻ ഡോക്ടറോ യുക്തിവാദിയോ?

  • @marakkarchakkungal8715
    @marakkarchakkungal8715 7 ปีที่แล้ว

    Good

  • @miraclesingart6061
    @miraclesingart6061 7 ปีที่แล้ว

    greet Dr

  • @mymelody3242
    @mymelody3242 4 ปีที่แล้ว

    This doctor should start a you tube channel , it would help like us people who lives outside the country with busy life schedules but still can watch

  • @sajeevtb8415
    @sajeevtb8415 5 ปีที่แล้ว +1

    ശംഭുനബൂതിരി ഇപ്പോഴും യോഗ ചെയ്യുന്നുണ്ടോ ആവോ?

  • @Jmauw
    @Jmauw 7 ปีที่แล้ว +1

    sir if you are a good doctor you will not get time to do this, i know it is very hard to beg money ,so collect money as contribution it is a good idea

  • @subramaniantr2091
    @subramaniantr2091 4 ปีที่แล้ว

    Thank you shambu sir for opening my eye. I'm becoming more and and more confident about yoga from your talk. Yoga is thattipp. Viswanathan was so scientific and logical and you have literally no logic, but words which meant nothing. You didn't have any proof not did you disprove anything. Please play this in your society. Let's see what people feel.

  • @PAVANPUTHRA123
    @PAVANPUTHRA123 7 ปีที่แล้ว +2

    ഒരു രക്ഷയുമില്ല ഇനി പോയി ഭാരത ചരിത്രം പിടിക്ക് . ബ്രട്ടീഷുകാരന്റെ അഡർ വയർ മാത്രം അറിഞ്ഞാൽ പോരാ. എന്താണ് ഭാരത ചരിത്രം, സയൻസ് ഇവർ ഈ കളസം ഇടുവിക്കുന്നതിനു മുമ്പ് എന്നുകൂടി അറിയണ്ടെ..

  • @PAVANPUTHRA123
    @PAVANPUTHRA123 7 ปีที่แล้ว +2

    ചുരുക്കി ചോദിക്കട്ടൊ അറിയാൻ മേലാഞ്ഞിട്ടാ ഇവുടുത്തെ ഇന്ത്യക്കാർ കട്ടാളൻ മാരായിരുന്നോ ! ഒ ... ഇന്നാ ആ കണ്ണടി യുടെ ഉളളിലെ ബുദ്ധി മനസ്സിലായത്. ഇന്ത്യക്കാർക്കൊന്നും ചെയ്യ്തു കൂടാ അപ്പോളെക്കും അവകാശം ബ്രട്ട ണൊ അല്ലങ്കിൽ വേറെ ആർക്കെങ്കിലും കൊടുക്കും പണ്ട് ഇവിടുത്തെ ബ്രാഹ്മണർ ചെയ്യ്തതുപോലെ.

    • @sathyeshdas3290
      @sathyeshdas3290 7 ปีที่แล้ว +8

      രണ്ടു പേരും അവരവരുടെ വാദ മുഖങ്ങൾ നിരത്തി മാന്യമായി സംവദിച്ചു . ഡോക്ടറുടെ വാദങ്ങളെ ഖണ്ഡിക്കാൻ തനിക്കു എന്തെങ്കിലും ആശയം മുന്നോട്ടു വക്കാനുണ്ടെങ്കിൽ ആവാം . അല്ലാതെ ഏറ് കിട്ടിയ പട്ടിയെ പോലെ കുരച്ചു കൊണ്ടിരിക്കരുത് .

  • @girishch53
    @girishch53 4 ปีที่แล้ว +1

    ആശാന് നാവുകൊണ്ടുള്ള കസർത്തുകൾ മാത്രമേ പരിചയമുള്ളൂ

  • @jijokudilingalantony2066
    @jijokudilingalantony2066 5 ปีที่แล้ว

    തൂങ്ങി മരിച്ചവർക്ക് ബീജസ്കല നടക്കുന്നതായി കേട്ടിട്ടുണ്ട്.ഇത് ഇറോട്ടിക് മിസ്റ്റിക് ആകറ്റിവിറ്റി മൂലമാണോ? അറിയുന്നവർ reply ചെയ്യുക.

    • @anvarsadhathkt9923
      @anvarsadhathkt9923 4 ปีที่แล้ว

      അല്ലാതെയുള്ള മരണ ങ്ങളിലും ഉണ്ടാകാറുണ്ട്

  • @rengrag4868
    @rengrag4868 4 ปีที่แล้ว

    Maramandante....samvaadam... .hahaha......

  • @harichandrank.p.8382
    @harichandrank.p.8382 5 ปีที่แล้ว +1

    Sorry Dr. Can't accept whatever u said.

    • @rainbowrosemedia3840
      @rainbowrosemedia3840 4 ปีที่แล้ว

      കഴിഞ്ഞ ആഴ്ചയിലെ ജനകീയ കോടതി എപ്പിസോഡ് കണ്ടാൽ മാറുന്ന സൂക്കേട് മാത്രമേ താങ്കൾക്ക് ഉള്ളൂ.. പറ്റിയാൽ ഒന്ന് കാണണം.. സൂക്കേട് മാറ്റണം

    • @柳風-x3f
      @柳風-x3f 4 ปีที่แล้ว

      @@rainbowrosemedia3840 Are you promoting the show? do you get work there?

    • @rainbowrosemedia3840
      @rainbowrosemedia3840 4 ปีที่แล้ว

      @@柳風-x3f promoting - yes.. working there - no

  • @sidharthvlogge4223
    @sidharthvlogge4223 ปีที่แล้ว

    പോടാ

  • @prashvijayn
    @prashvijayn 6 ปีที่แล้ว

    മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം യോഗ ഇയാൾക്ക് വേറൊന്നും പറയാണില്ലേ , രവി സാർ പുലി ആണ് എന്നും വിഷയങ്ങൾ അപ്ഡേറ്റ് ചെയ്യും

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      Vishnu pj നിങ്ങൾക്ക് കണ്ണ് കാണാൻ പാടില്ലെ 😁😁😁 പിന്നെ രവി പുലിയാണോ കണ്ടിട്ട് മനുഷ്യനെ പോലെ ഇരിക്കുന്നല്ലോ 🙄🙄🙄🙄 എനിക്ക് തെറ്റിയതാണല്ലെ 😁😁😁

  • @mm2k2uk
    @mm2k2uk 7 ปีที่แล้ว

    education kondu vattayal entha cheyyuka ...
    ignore him.
    enthu lakhavathodeyanu ee kannaliyude samsaram lokam muzhuvan vattanmarum ivan mathram ... sathyavan ?
    ithoke kelkendivarunnavar irritation kondu pottitherikumallo ..

    • @subramaniantr2091
      @subramaniantr2091 4 ปีที่แล้ว +4

      if you have something called self respect, I repeat the word self respect, think before you speak something. Is there a single statement against all the facts he has put here on your side? You don't. pottitherikunnathinte karanam is simple. Ask yourself. Why. It's because something which you thought is true for many decades was proven to be something not true. that's not your mistake. It's the mistake of the society you were taught by. If you are a true gentleman, accept the truth even if it hurts. When some belief becomes a part of you, it becomes your personality. Removing it is equivalent to killing a part of you. So I understand why you feel angry. But remember, facts what he said are really facts. People were fooled like you. In thousands.

    • @rahulraj.8863
      @rahulraj.8863 4 ปีที่แล้ว

      All that doctor argued is correct and scientific.he is well studied and well researched. l was also following yoga strictly,but not now .l am aware of its drawback and dangers. Normal mode of yoga is a good but modern yoga is not a good exercises.

    • @bluelotusmusic8923
      @bluelotusmusic8923 3 ปีที่แล้ว

      Any proof to support that he is wrong?

    • @sunilk2871
      @sunilk2871 ปีที่แล้ว

      ഇത്രേം പറഞ്ഞ സമയത്തു പുള്ളിക്കാരൻ factual ആയിട്ടു പറഞ്ഞ കാര്യങ്ങൾ ചൂണ്ടി കാണിക്കുക അല്ല ഇത്തിരി കൂടി എളുപ്പം

  • @lionleoaugust64
    @lionleoaugust64 6 ปีที่แล้ว +2

    Blind native hatred, spreading nagativity about his own mother & father's culture

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 4 ปีที่แล้ว +1

      Anything could not be proved with evidence to be scrutinised with scientifically

    • @bluelotusmusic8923
      @bluelotusmusic8923 3 ปีที่แล้ว

      If stupidity is part of culture then people might like to avoid it

    • @sunilk2871
      @sunilk2871 ปีที่แล้ว

      False pride is also an inferiority complex.. Yoga is just a political statement

  • @shobhajyothiah5428
    @shobhajyothiah5428 4 ปีที่แล้ว

    രവിചന്ദ്രന്റെ വാക്കുകൾ നിങ്ങൾ കോപ്പിയടിചതന്നോ അതോ തിരിച്ചോ?

    • @mmmmmmm2229
      @mmmmmmm2229 ปีที่แล้ว

      രവി വിശ്വനാഥൻ ഡോക്ടറെ കോപ്പി അടിച്ചതാണ് അത് മനസ്സിലാക്കാൻ നിങ്ങൾക്ക് ബോധം ഇല്ലെ 😁😁😁

  • @vipinbaby81
    @vipinbaby81 4 ปีที่แล้ว

    തല കുത്തി നിന്നാൽ തലയിൽ കൂടുതൽ അശുദ്ധ രക്തം വന്ന് ചേരും എന്ന് പറയുന്നത് തന്നെ തെറ്റല്ലെ .. അങ്ങനെ എകിൽ എല്ലാവരുടെയും കാലിൽ അശുദ്ധ രക്തം മാത്രം ആണലൊ ഉണ്ടാവുക : രക്ത ചക്രമണം Anti gravity ആയി വലിചെടുക്കാൻ ഉള്ള കഴിവ് ഹ്രദയത്തിന് ഉണ്ടെന്ന് മനസിലാക്കുന്നില്ലലൊ ഈ പൊട്ടൻ : ഇദ്ദേഹത്തിന് ഏത് University ആണ് Dr പട്ടം കൊടുത്തത് : തല കുത്തി നിന്ന് ഭക്ഷണം കഴിച്ചാൽ അത് ശിരസിലേക്ക് പോകുമോ അത് വയറ്റിലേക്ക് തന്നെ ആണ് പോവുന്നത് : ശരീരത്തിന് അതിന്റെ ആയിട്ടുള്ള സo വിധാനങ്ങളുണ്ട്.

    • @rahulraj.8863
      @rahulraj.8863 4 ปีที่แล้ว

      ഞാനു൦ അങ്ങനെയാണ് വിചാരിച്ചിരുന്നതു. പക്ഷേ ഡോക്ടർ പറഞ്ഞ താണ് ശരിയെന്ന് പിന്നീട് മനസ്സിലായത്. ശീ൪ഷാസന൦ ചെയ്യുന്ന സമയത്ത് ആന്റീ ഗ്രാവിറ്റി യിൽ രക്ത൦ പ്രവഹിക്കാ൯ ഹൃദയ൦ കൂടുതൽ ശ്രമിക്കുന്നുണ്ട്, കൂടുതൽ സമയം തുടർന്നാൽ അശുദ്ധരക്ത൦ തലയിൽ വന്നു ചേരും.

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว

      തലകുത്തി നിന്നാൽ അശുദ്ധ രക്തം വന്നു ചേരും എന്നല്ല, തലയിൽ എത്തുന്ന ശുദ്ധ രക്തം തിരിച്ചു പോകില്ല (after diffusion).
      ഇനി ഗ്രാവിറ്റി, കാലിൽ നിന്ന് രക്തം മുകളിലോട്ട് pumb ചെയ്യാൻ venous valves ഉണ്ട്, അത് പോലെ തലയിൽ ഇല്ല. അപ്പൊൾ തല കുത്തി നിന്നാൽ ബ്ലഡ് തലച്ചോറിൽ പൂൾ ചെയ്യും.
      പിന്നെ തല കുത്തി നിന്ന് കഴിച്ചാൽ ഭക്ഷണം ശിരസിലേക്ക് പോകില്ല പക്ഷേ വയട്ടിലോട്ടും പോകില്ല എന്ന് അറിയുക.
      ഹൃദയത്തിന് ആൻ്റി ഗ്രാവിറ്റി പവർ ഇല്ല എന്നും അറിയുക.
      ചുമ്മാ പഠിച്ചവരെ പുച്ച്ചിക്കുന്നതിന് മുമ്പ് വെറുതെ ഗൂഗിൾ ചെയ്തു നോക്കിയാൽ മനസ്സിൽ ആകും. എന്നിട്ട് പോരെ അദ്ദേഹത്തിൻ്റെ ഡിഗ്രീയേ കുറ്റം പറയാൻ.
      MBBS MS ORTHO (Surgeon) ആണ്. പറയുന്ന അത്ര നിസ്സാരം അല്ല അത്.

    • @vipinbaby81
      @vipinbaby81 3 ปีที่แล้ว

      @@satheeshvinu6175 ആരെയും പുച്ഛിച്ചില്ല.. അദ്ദേഹം പറയുന്ന പല കാര്യങ്ങളെയും ഞാൻ അംഗീകരിക്കുന്ന ആളാണ്.. Yoga ശാസ്ത്രം ഇന്ന് കപടം ആയി കഴിഞ്ഞു സത്യം തന്നെ.. പക്ഷെ എല്ലാ കാര്യങ്ങളെയും science ലൂടെ മനസിലാക്കൻ സാധികും എന്ന് പറയല്ലേ.. ഹൃദയത്തിന് പമ്പിങ് മാത്രം അല്ല ഒള്ളൂ വലിയും ഉണ്ട്. അതും കൂടി പറയാമായിരുന്നു..

    • @satheeshvinu6175
      @satheeshvinu6175 3 ปีที่แล้ว

      @@vipinbaby81 systole and diastole ഇതാണ് വിപിൻ പറഞ്ഞ സ വലിയും, തള്ളും. പക്ഷേ ഇത് ഹൃദയത്തിൻ്റെ ഉള്ളിൽ മാത്രമാണ് നടക്കുന്നത്, ബാക്കി ഹൃദയം തള്ളുന്ന ബ്ലൂടിനെ താഴോട്ട് ഉള്ള ഒഴുക്ക് ഗ്രാവിറ്റി കൊണ്ടാണ് നടക്കുന്നത്, ഈ വരുന്ന പ്രഷറിൽ തന്നെ അവസാന ശക്തി ഉപയോഗിച്ചാണ് കാലിൽ നിന്ന് ബ്ലഡ് പൊന്തുന്നത് പക്ഷേ ആൻ്റി ഗ്രാവിറ്റി ഉപയോഗിച്ച് മുകളിൽ വരെ പോവാനോ അല്ലെങ്കിൽ ഹൃദയത്തിന് bloodine return വലിക്കാനോ പറ്റില്ല.
      അതിനായി veins valves ഉണ്ട്, പലപ്പോഴും ഈ വൽവെസ് വർക് ചെയ്തില്ലെങ്കിൽ ബ്ലഡ് മുകളിലേക്ക് പോകാതെ വെയ്ൻസിൽ തന്നെ കെട്ടിക്കിടക്കു്നത് ആണ് വേരികോസ് വെയ്ൻ എന്ന് പറയുന്നത്.
      പക്ഷേ തലയിൽ നിന്ന് ഹൃദയത്തിലേക്ക് blood return ചെയ്യാൻ ഇങ്ങനെ ഒരു സംവിധാനമില്ല.

    • @vipinbaby81
      @vipinbaby81 3 ปีที่แล้ว

      @@satheeshvinu6175 @Satheesh Vinu antigravity വഴി മുകളിലേക്കു തള്ളാൻ സാധിക്കില്ല എങ്കിൽ ശിരസ്സിലേക് എങ്ങനെ ആണ് രക്തം പോകുന്നത്.. തർക്കിക്കുന്നതാണെന് വിചാരിക്കരുതേ 🙏🏼 ഹൃദയത്തിന്റെ തള്ളലും വലിയുടെയും സഹയം കൊണ്ടാവില്ലേ vein valve വരെ പ്രവർത്തിക്കുന്നത്.. അങ്ങനെ നോക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് നാഡി വ്യവസ്ഥ തന്നെ അല്ലെ. ഈ നാഡി വ്യവസ്ഥ യുടെ ബെലക്കുറവ് ഉണ്ടെങ്കിൽ അങ്ങ് പറയുന്നത് പോലെ return വരില്ലായിരിക്കും.. But സാധരണ ഒരു വ്യക്തി യുടെ നാഡി വ്യവസ്ഥ ഏകദേശ ബലം ഉള്ളതാവും.. അല്ലെങ്കിൽ ബിലമില്ലാത്ത നാഡി വ്യവസ്ഥ യെ ബെലപെടുത്തിയ ശേഷം മാത്രമേ inverted posture ചെയ്ക്കുവാൻ പാടൊള്ളു.. അതൊന്നും നോക്കാതെ ആണ് ഇന്നത്തെ yoga അദ്ധ്യാപകൻ പഠിപ്പിക്കുന്നത്.. നാഡി വ്യവസ്ഥ യെ പറ്റി ആധുനിക വൈദ്യ ശാസ്ത്രം update ആണോ എന്ന് അറിയില്ല. എന്റെ കാഴ്ച പാടിൽ ആയുർവേദ yoga ശാസ്ത്രം kalary പോലെ ഉള്ള ശാസ്ത്രങ്ങളിൽ ആണെന്ന് തോനുന്നു കൂടുതൽ update 🙏🏼