Star Magic Super Power | Mega Event | Flowers Ep#05 (Part A)
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now: play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
ഷിയാസികയെ ഷാജോൺ ചേട്ടൻ ഹഗ് ചെയ്തപ്പോൾ വല്ലാത്ത സന്തോഷം തോന്നി..
ചത്താലും തീരില്ല ഷാജോൺ ചേട്ടന്റെ മഹത്വം 😘😘😘😘😘😘
WTRBIBmHL
Sathyam💝
💪
Sathyam....👍
Sathyam
നവ്യ നായർ.... ഷാഫി കൊല്ലം.... നോബി ചേട്ടൻ.. കിഷോർ ചേട്ടൻ ഇവരെ ശരിക്കും miss ചെയ്യുന്നുണ്ട്🥰🥰😍
sherikkum
ഇതുവരെ ഇവിടെ വന്നതിൽ ഏറ്റവും ആക്റ്റീവ് ആയ ഒരേ ഒരു ഗെസ്റ്റ് ഷാജോണ് ചേട്ടൻ തന്നെ
നവ്യയേച്ചിയും ഉണ്ടല്ലോ
𝐜𝐫𝐜𝐭
Navya chechim und
@@pachoosworld2098 ചേച്ചിയും ഉണ്ട്. എന്നാലും ഷാജോൻ ചേട്ടൻ ഒരുപിടി മോളിൽ അല്ലെ...
സത്യം
ഷാജൺ ചേട്ടാ... നിങ്ങൾ ഒത്തിരി മാറിപ്പോയി ഈ പ്രോഗ്രാമിലൂടെ. ഒരു പോസിറ്റീവ് എനർജി ആണ് താങ്കൾ വരുമ്പോൾ 👏👏👏👏
th-cam.com/video/W-S-nEkid8M/w-d-xo.html
ഷാജോൺ ചേട്ടന്റെ ഡാൻസ് പാട്ട് രണ്ടു ഒന്നിനൊന്നു മെച്ചം... ഓരോ ദിവസം കഴിയുന്തോറും അത്ഭുതം കൂടി വരുന്നു 👍
th-cam.com/video/W-S-nEkid8M/w-d-xo.html
ഈ എപ്പിസോഡിനു waiting ആയിരുന്നു. ഷാജോൺ ചേട്ടാ .......... അൽ പൊളി..... 🥰🥰🤩🤩🥰 സനൂഷ കൊച്ചും പൊളിയാണ് ...... 🥰🥰🤩😊
അതെ
ഷാജോൺ ചേട്ടന് ഷിയാസികയോടും അനുവിനോടും ഒരു പ്രേത്യേക സ്നേഹമുണ്ട്,,,, ഞങ്ങൾക്കും അങ്ങനെ തന്നെയാണ് 😘😘😘😘😘😘
Correct👍🏻
Correct
😍
Athe
💯 ❤️
ഈ സ്റ്റർമാജിക് ഒരിക്കലും നിർത്തരുത്.... Pls.... അനുപേട്ട... ❤👌👌👌👌
Shajon chettan Poli..😍😍😍Anu &shiyas friendship
Friends alla bro-sis poleyaan
@@hawk_ego3590 😍😍
നമുക്ക് ഷിയസിനോടും അനുകുട്ടിയോടും ഉള്ള ഇഷ്ട്ടം പോലെ തന്നെയാണുട്ടോ ഷാജോൺ ചേട്ടന് അവരോടും ഉള്ളത് ❤❤❤❤❤
ഷാജോൺ ചേട്ടൻ ഷിയാസിനെ കെട്ടിപിടിച്ചപ്പോൾ തന്നെ മനസ്സിലായി അതിനുള്ള ഉദാഹരണവും 👌👌👌
😍😍😍😍😍😍😍😍😍😘😘😘
ഇന്ന് റിനിയെ നല്ല look ഉണ്ട് കാണാൻ, തങ്കു-അനു, അടിമാലി-ശ്രീവിദ്യ comboയിലേക്ക്, team-റിനി വരട്ടെ 😃😃😃😃😃
Team& റിനി combo adipoli
💯
ആദ്യം തന്നെ റിനി മുത്ത് ഇന്ന് പൊളിച്ചു ... നല്ല ഡ്രസ്സ് പിന്നെ എല്ലാവരും പറയുന്നത് പോലെ മുത്ത് മണി മിണ്ടുന്നില്ല എന്ന് പറയുന്നതിൽ കാര്യം ഇല്ല .... ..... മിടുക്കി കുട്ടിയാണ് റിനി ......ROFC
Enthanu mone oru side valivu 😁😁😂
Gulf kaaranano joseppe nee 🤣🤣🤣
@@muhammedrafi6358 Joseph vere valivu anu
@@Lovebeing3492 athe avanu riniyil Oru kannund nallonam 🤣🤣
Ay seryaa 😀😛
Director അനൂപ് ഏട്ടാ നിങ്ങൾ മുത്താണ് പൊളിയാണ് വേറെ ലെവലാണ് നിങ്ങൾ കാരണമാണ് ഷിയാസ്കാനെയും ലക്ഷ്മിചേച്ചിയെയും ബാക്കിയുള്ളവരെയുമൊക്കെ പരിചയപ്പെടാനും അറിയാനും ഒക്കെ സാധിച്ചത് .. നമ്മൾ പ്രവാസികൾക്ക് എന്തോ എന്തോ ഒരു ആവേശമാണ് ഈ show ❤️❤️❤️
ഷിയാസ്ക്കയെ ഇഷ്ടപ്പെടുന്ന ഷാജോണ് ചേട്ടനെ ഇപ്പോ എല്ലാര്ക്കും ഒന്നുംകൂടി ഇഷ്ടപ്പെട്ടു ❤️💋💋ഷിയാസ്ക്ക ❤️അനുമോൾ
th-cam.com/video/W-S-nEkid8M/w-d-xo.html
ee paranjath etha episode
മൃതുലാകും യുവാക്കും കൊടുത്ത ഇൻട്രോ ഇഷ്ടപ്പെട്ടു. സ്റ്റാർ മാജിക് ഫാമിലിയിലെ ഒരാളെയും ഒന്ന് അറിയിക്കാഞ്ഞത് വളരെ മോശമായി പോയി. അതിനുള്ള മറുപടി ഇങ്ങനെ തന്നെ കൊടുക്കണം. കലക്കി.
അവന്റെ സംസാരത്തിൽതന്നെ stadard പ്രശ്നം കൊണ്ടെന്നു ശെരിക്കും അറിയാം. പാവം മൃദുല.
th-cam.com/video/W-S-nEkid8M/w-d-xo.html
Aseez ക്കയുടെ ചിരിയും സ്‌പോർട്ഉം ഭയങ്കര ഇഷ്ടം ആണ് 💞😘❤️
Enikkum
Satyam
ഷാജോൺ ചേട്ടൻ എന്ത് പാവമാ 😘❤ ഷിയാസിക്ക, അനുകുട്ടി, തങ്കു ഇഷ്ടം ❤❤❤
എന്ത് പറഞ്ഞാലും ചിരിച്ചോണ്ട്😊 ഇരിക്കും അതാണ് ഷിയാസ് ഇക്കാന്റെ highlight❤️
th-cam.com/video/QXZ06TfdP1c/w-d-xo.html🤣🤣..
Baki ullavar karayano 😂enduvade idoke
@@abdulrazik8971 😂😅🤣🤣😅 mathiyo....
@@abdulrazik8971 ഭായ് ഇക്കയോടുള്ള സ്നേഹം കൊണ്ടല്ലേ, വിട്ടുകള
❤️
ഷാജോൺ ചേട്ടനും സനുഷയും സൂപ്പർ ഗസ്റ്റ് ❤❤❤
ഷാജോൺ ചേട്ടന്റെ entry ഡാൻസ് നല്ല ഗ്രേസ് ആയിട്ടുണ്ട്. 👌
ഷാജോൻ ചേട്ടന്റെ ഡാൻസ് സൂപ്പർ.....💕💕
അനു .ഷിയാസ് തമ്മിലുള്ള ഫ്രണ്ട്സിപ്പ് വല്ലാത്ത ഒരു സന്തോഷം തരുന്നു
Sathyam💞💞💞
Not frenship brother sis realtion
സത്യം...അവർ ഒരുമിച്ച അടിപൊളി ആയിരിക്കും..ഒറ്റനോട്ടത്തിൽ ഒരുപാട് വ്യത്യാസം ഉള്ളവരാണ് എന്നും ഏറ്റവും മികച്ച ജോഡി ആയിട്ടുള്ളത് ❤️
സത്യം ❤❤
അനുകുട്ടിയോട് ഭയങ്കര കേയെറിങ് ആണ് ഷിയാസികക്ക്,,
ഒരു ചേട്ടൻ അനിയത്തികുട്ടിയെ കേയർ ചെയ്യും പോലെ😘😘😘😘😘😘😘😘
കല്യാണത്തിന് വിളിക്കാത്ത തിന്റെ പരിഭവം ലക്ഷ്മിന്റെ മുഖത്തു കാണുന്നുണ്ട് സംസാരത്തിൽ അതിന്റെ വിഷമം മനസ്സിലാകുന്നുമുണ്ട്
എന്താ മൃതുല &യുവ ചെയ്ത്.... സ്റ്റാർ മാജിക് ഫ്ലോറിൽ വെച്ച് നടത്താം എന്ന് വരെ പറഞ്ഞിട്ട്... അവരെ just ഒന്ന് അറിയിക്കുക പോലും. ചെയ്തില്ല പറഞ്ഞപ്പോൾ സങ്കടം തോന്നിയവർ ആർക്കൊക്കെ
😍
സത്യം ❤️💋💯
കൊറേ ആയി ഈ കമന്റ് കാണുന്നു മാറ്റിപ്പിടി സഹോദരാ
ഷാജൺ ചേട്ടനെ പോലെ ഷിയാസ്ക്കയും ❤️അനുമോളും തന്നെയാണ് ഞങ്ങൾക്കും കൂടുതൽ ഇഷ്ടം
ശരിയാട്ടോ
ഒരു ഗസ്റ്റ് ആണെന്ന കാര്യം മറന്നു പെർഫോമൻസ് ചെയ്ത ഷാജൺ ചേട്ടനാണ് എന്റെ ഹീറോ ❤️
th-cam.com/video/W-S-nEkid8M/w-d-xo.html
🥰🥰ഷിയാസിക്കാ 🥰🥰
🥰🥰അനുകുട്ടി 🥰🥰
🥰🥰അസിസിക്ക 🥰🥰
🥰🥰ശ്രീവിദ്യ 🥰🥰
💪💪💪💪💪💪💪💪💪
Lakshmi Nakshathra ❤️ and anumol ❤️ asees ❤️ eshdam
തങ്കു 💕😘❤
അനു ❤
Shiyas ikka❤
Anu
ഷാജോൺ ചേട്ടന്റെ ഡാൻസ് എന്റെ പൊന്നോ ഒരു രക്ഷയുമില്ല 👍👍😎😎
പൊളി 😎😎👍😂😂
സുധിച്ചേട്ടന്റെ പിള്ളേരൊന്ന് പവർ കാണിക്ക്.. ആ കളിയാക്കൽ കുറയട്ടെ....എല്ലാരും സുധിച്ചേട്ടന് വേണ്ടി കമന്റ് ഇട്....
Sudhi verum bore comedy aanu. Athilum bhedam mindathe irikunnatha
Sudhiye kurachuperu support cheythathu kaaranam ...power and veruppikkal orupadu koodittunde ..
Sudhi verum boring
ആദ്യം അയാളെ തീയിട്ട് കത്തിക്കണം എന്ത് നശൂലം പിടിച്ച ചെളി ആണ് അങ്ങേര് അടിച്ചു വിടുന്നത്
Sudhi samsarikkumbol beep sound idan pattumo sakeerbhaikk
😍കിഷോർ ഏട്ടാ ഇങ്ങള് തീർച്ചയായും വരണം.. ഇങ്ങള് ഉണ്ടെങ്കി വേറെ ഡബിൾ എനർജി ആണ് 😍
ഷാജോൺ ചേട്ടൻ♥️
ടീമേ♥️
റിനി ചേച്ചി♥️
ഷിയാസ് ഇക്ക♥️
അടുത്ത ഓണ ഗസ്റ്റ് നമ്മുടെ ജയേട്ടൻ (ജയസൂര്യ )തന്നെ ആയിക്കോട്ടെ 💪💪❤❤😘😘
aa jayasury a adipoli aan
DQ 😍
𝙲𝚑𝚊𝚔𝚔𝚘𝚌𝚑𝚊𝚗
Dileep
@@SH-ub1jw adipoli
സ്റ്റാർ മാജിക് വേദിയിൽ പ്രേക്ഷകർക്ക് സ്റ്റാർ മാജിക്കിന് ഏറ്റവും അനുയോജ്യമായി തോന്നിയ ഗസ്റ്റുകൾ
നവ്യ ചേച്ചി
ഷാജോൺ ചേട്ടൻ
പിഷാരടി.
ഇവർ ഉണ്ടെങ്കിൽ പ്രോഗ്രാം കിടിലനാ.
Exactlyyyy
@super_sane queen♡ 👍
ശാജോന്ചേട്ടന് ഒരു രക്ഷയുമില്ല💟പാട്ട് കലക്കി👌
th-cam.com/video/QXZ06TfdP1c/w-d-xo.html🤣🤣..
അനുക്കുട്ടിയുടെ എൻട്രി ഡാൻസ് സൂപ്പർ. അനുക്കുട്ടിയുടെയും അസ്സീസ് ഇക്കയുടെയും ഡാൻസ് സൂപ്പർ.
ഫ്ലോറിൽ ലക്ഷ്മി ചേച്ചിയെ "ചിന്നു " എന്ന് വിളിക്കുന്നത് സുധിച്ചേട്ടൻ മാത്രം 😍
Sachin
Athe
th-cam.com/video/W-S-nEkid8M/w-d-xo.html
അനൂപേട്ടാ... ചത്താലും തീരില്ല നിങ്ങടെ മഹത്വം🙏😍😍😍
Bro ee dialogue basically evidunna 🙄😑😑
@@itsmegokuhere devasuram cinimayil ninn
പൊളിയെ..!!🤩😍✌️
ഒരു കട്ട തങ്കു അനു ഫാൻ❤️🔥
❤❤തങ്കു ❤❤
❤❤അനു ❤❤
❤❤ഷിയാസിക്ക❤❤
❤❤അസീസീക്ക ❤❤
❤❤ശ്രീവിദ്യ ❤❤👌👌👌
th-cam.com/video/Q1_r_Bu3Hps/w-d-xo.html
ബിനു ചേട്ടനും
Sree😘
Anu ozhike baakki ellavarim ishttam😍
Sree😍
എന്തൊക്കെ ആയാലും അനുക്കുട്ടിക്കി തങ്കുനേ പെയർ ആക്കാൻ ആണ് ആഗ്രഹം.... ഞങ്ങൾക്കും അത് തന്നെ ആണ് ഇഷ്ടം 🤩😘❤
ടീമേട്ടൻ റിനിയെ വീട്ടിൽ കൊണ്ട് പോകോ 😂😂😄
ടീമേട്ടൻ പൊളിയല്ലേ 😍😍❤❤
ഈ പ്രോഗ്രാമിനെ ഇത്രയും ഇഷ്ടപ്പെടുന്ന ഷാജോൺ ചേട്ടന്റെ ഫാമിലിയെ കൂടി കൊണ്ടുവരണം 🙏
അതെ
അതെ. അതുപോലെ നവ്യ ചേച്ചിന്റെ ഫാമിലിയെയും കൊണ്ടുവരണം
അതെ. അതുപോലെ നവ്യ ചേച്ചിന്റെ ഫാമിലിയെയും കൊണ്ടുവരണം
✍️✍️✍️✍️✍️✍️✍️✍️✍️
@@arifamuneer887 7
വായ തുറന്നാൽ തഗ്ഗ് ഉം കളിയാക്കലും മാത്രം പറയുന്ന ഇവരെയൊക്കെ ഒരേ പോലെ മെയ്ച്ച ഇവരുടെ കൂടെ പിടിച്ചു നിൽക്കുന്ന ലക്ഷ്മി ചേച്ചി.... 😍😍🥰 എന്റെ പൊന്നെടാ ഉവ്വേ സമ്മ്മതിച്ചു 🙌❤️❤️
ലക്ഷ്മി ചേച്ചി ❤️
സ്റ്റാർ മാജിക് പഴയപോലെ ത്രില്ലിലേക്ക് തിരിച്ചു വരുന്നുണ്ടെന്ന് തോനുന്നു... 😍
സ്റ്റാർ മാജിക് മുടക്കാതെ കാണുന്നവരുണ്ടോ...??? ❤️
Njan ella episodum kanum..
Ellaaaa
ബിനു ചേട്ടൻ counter 🤣
Pinnella
ബിഗ്‌ബോസ് കഴിഞ്ഞില്ലേ ഇനി നോബി ചേട്ടന്റെ1റോയൽ entry കൂടെ വന്നാൽ പൊളി ആയിരിക്കും
ഷാജോൺ ചേട്ടൻ ❣️❣️❣️
അസീസ്ക്ക ❣️❣️❣️
ഷിയാസ്ക്ക ❣️❣️❣️
ചത്താലും തീരില്ല നിന്റെ മഹത്വം. ഷിയാസ് കരീമേ
യുവ & മൃദുല ഷിയാസിനെ അനുകരിച്ചത് കിടുക്കി... Super couple🖤🖤🖤🖤
🥰🥰🥰🥰🥰🥰🥰
💕💕
Annkuttiyem shiyasikkaneyum kanumpol thannea oru positive vibe aanu🤩🤩🥰🥰🥰
Crct💞
Crct ♥️
Yes
ജയസൂര്യ നെ കൊണ്ട് വരൂ അനൂപേട്ടാ ഓണംസ്പെഷ്യൽ എപ്പിസോഡ് ഇൽ. Its a request 🙏
Tovino Thomas mathi💞💞
Shiyas ne orupad kaliyakkunndu don't repeat this ...😠😠😠🤯 Shiyas fans key jay❤️🌹
😘💪
ടീമേ പൊളിച്ചു.. അഭിനന്ദനങ്ങൾ.. മുന്നോട്ട് പോകുക.. പെർഫോമൻസ് ബെറ്റർ ആവുന്നുഡ്..
Shiyas ikka❤❤ Lakshmi nakshathra fans like
വേറൊരു പ്രോഗ്രാമും കാണാൻ ഇമ്മാതിരി wait ചെയ്ത് ഇരുന്നിട്ടില്ല......
😃😃😃😃😃star magic uyirdaaaa🔥🔥🔥
Sathyam
അങ്ങനെ സ്റ്റാർ മാജിക്കിൽ ഒരു couple നെ കുടി കിട്ടി 😂 ടീം and റിനി 😍😍😍😍😍😍😍😍😍😍😍
Very matching couple ❤❤❤❤❤❤❤
😍😍😍❤️👌
2 perum christyans alle.
ശ്രീവിദ്യക്കുട്ടി പൊളിയാണ് മുത്താണ്💜💜😗
#AKSC🔥🔥🔥🔥
🔥🔥🔥🔥
നോബിചേട്ടൻ എപ്പോവരും ❤️
ഓരോ ദിവസവും തങ്കു ചേട്ടന്റെ cute പെർഫോമൻസ്😘😘😘
ചക്കര പെർഫോമൻസ്😍😍😍
തങ്കു ചേട്ടൻ സൂപ്പർ🤗🤗🤗
Oro episode kazhiyum thorum kooduthal colorfull avukayanu... Enik oru rqst und... But enik mathram avilla star magic kanunna ella malayalikalude agraham ayirikum thanku ♥️ anu kuttide oru dance performance...veendum varanam... 🙏
*മൃദുല ചേച്ചി ഷിയാസിനെ അനുകരിച്ചത് പൊളിയാർന്നു കട്ടക്ക് കൂടെ നിന്ന യുവ ചേട്ടനും പൊളി...❤*
ഞങ്ങടെ ഷാഫിക്കയുടെ പാട്ട് വല്ലാതെ മിസ്സ് ചെയ്യുന്നു ❣️❣️
Nammude muth shafikkaa 😍😍😍
sherikkum
Chinnus polichchadukki
Super costume 👌
Super power polichchadukki
Ennathe episode thakarthu 🤣😂😂😂😂😂😂👍💯💯
നോബിചേട്ടന്റ പേര് കുറെ നാളുകൾക്കുശേഷം ഈ ഫ്ലോറിൽ പറഞ്ഞലോ ബിനുചേട്ടന് നന്ദി പറയ്യുന്നു
Time mention cheyyamo
Nobi annan missing aanallo,,,,,
അടിപൊളി എപ്പിസോഡ്💕
ശ്രീവിദ്യ ചേച്ചി ഇഷ്ടം💕
#AKSC#
സ്റ്റാർ മാജിക് കാണുന്ന ഗേൾസ് ആരും ഇല്ലെ ഗേൾസ് പവർ കാണിക് 👍❤️
Ooh ndallo😁😁😆
Undallo
ഞാനും ഉണ്ടല്ലോ
Pinnnh undallooo💥💫
Pinne undallooo ✌️
Team-Rini combo super 👌❤️❤️
ഒരു പ്രത്യേക കൗതുകമാണ് ഷിയാസിനെയും ലക്ഷ്മിയെയും കുറിച്ച്, ഒരു unlikely pair എന്ന നിലയിൽ.
അനു ❤❤
Anukutty❤❤❤
Sreevidya❤❤
Binu chettan❤❤
Thankuu❤❤
Aseez ikka❤❤
Shiyas❤❤
Anukutty 💓💓
എല്ലാവർക്കും ഒരു പോലെ പ്രോത്സാഹനം നൽകുന്ന വ്യക്തിയാണ് അസീസ്ക്കാ❤️😘😘
ലക്ഷ്മിയുടെ ഡ്രസ്സ് കണ്ടു എപ്പിസോഡ് പുതിയതാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന ഞാൻ ❤❤❤lu ലക്ഷ്മി
Nobi ennanu thirichu varunnathu.we need nobi🥰
തങ്കു.. Anu.. ശശു.. അസീസ്ക്ക.. ലക്ഷ്മി ചേച്ചി.. നോബി ചേട്ടൻ.. ഐഷു ❤❤❤❤ ഇഷ്ടം ❤❤❤
എനിക്ക് ഇഷ്ടം ഉള്ളവർ ആണ് ഇവരെ 💌💞😘❤️
ഷാഫി കൊല്ലാതെയും അദ്ദേഹത്തിന്റെ പാട്ടിനെയും മിസ്സ് ചെയ്യുന്നവർ ആരൊക്കെ 💞💞💞💞💞💞💞💞💞💞💞ഷാഫിക്ക ഉയിർ
🔥
😻🔥
Miss shafikka
💞💞💞💓💯
Missing lot
Anukkuttttyyyy 😘
th-cam.com/video/QXZ06TfdP1c/w-d-xo.html🤣🤣..
തങ്കു
ആദ്യത്തെ സോങ് കേട്ടപ്പോൾ സ്കൂൾ,കോളേജ് ടൂർ ഓർമ വന്നു ♥♥♥
സ്റ്റർമാജിക് ഇന്നത്തെ Intro music പൊളിച്ചു.. tempo tune മാറിയപ്പോൾ പുതിയ ഫീൽ... 👍👍👍
Anukutty❤ thanku
Binu adimali❤shreevidya
Ee pair anu njangalkiishttam avare combo mattallee
സ്റ്റാർ മാജിക് കാണുമ്പോ തൊട്ട് കണ്ടുവന്ന മുഖം ഇഷ്ടപെടുന്ന ഒരു വെക്തി #തങ്കു #tpk😍🥰🥰
Tpk❤
❤️❤️❤️😁
ഫ്ലവേഴ്സ് ടിവി ഒലക്കമ്മലെ പരിപാടി കാട്ടരുത് എപ്പിസോഡുകൾ മറ്റു ചാനലുകളിൽ വന്നിട്ട് മൂന്നു ദിവസമായി
ഇതിലെ കാണൂ എന്ന് വിചാരിച്ചിരുന്ന ഞങ്ങൾ മണ്ടന്മാർ
Alla pinne
Sathyam
സത്യം,
Adhenne
സത്യം
നവ്യ ചേച്ചി യെ മിസ്സ് ചെയുന്നു കൊണ്ടുവരു ലക്ഷ്മി നല്ല കുട്ടിയാ ❤❤🌹🌹🌹🌹
ഒരു പൊളി എപ്പിസോഡ് കൂടി... എല്ലാവരും സൂപ്പർ... ബിനു ചേട്ടന്റെ സ്പോട്ട് കൗണ്ടറുകൾ ഇഷ്ടം 😍...
അസീസ് ഇക്ക ഒരു രക്ഷയും ഇല്ല തകർത്ത് വാരുകയാണ് ... ക്യാപറ്റൻ എന്ന നിലയിൽ അസീസ് ഇക്ക എന്നും പൊളിയാണ് ..അസീസ് ഇക്ക ഫാൻസ് അടിക്ക് മക്കളെ ലൈക്കുകൾ ...AKANOFC
ഇതൊക്കെ വേറെ channelile episode ആയി വന്നാലും നമ്മുടെ FLOWERS HD🤩 യിൽ വന്നാല്ലേ അതിന്റെ ഒരു ത്രില്ല് ഒള്ളു💥🔥🥰 STAR MAJIC ഇഷ്ട്ടം🥰🥰
Anu chechi dance super 👍👍❤️👍
ഷാജോൺ ചേട്ടന്റെ dance ore pwoli🔥🔥🔥🔥😍😍😍...
ഷാജോൺ ചേട്ടൻ പൊളിച്ചു, സനൂഷ കൊച്ച് ഒരു ജാഡയുമില്ലാതെ അടിപൊളി സഹകരണം, ഷിയാസ് & ടീo അടിപൊളി.., എല്ലാവരേം പെരുത്ത് ഇഷ്ടം❣️❣️❣️
സ്റ്റാർ മാജിക്കിൽ വരുന്ന എല്ലാവരും പൊളിയായിരിക്കും...!!❤
എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......,.......
ശരിക്കും? 😱
@super_sane queen♡ illa
ഷാഫി ഇക്കാനെ വേഗം തിരിച്ച് കൊണ്ട് വരണേ....❤️❤️❤️❤️
❤️❤️❤️❤️❤️
Shafikka varanam ☹️
അനൂപ് chettan... Akhil chettan... ഇഷ്ടം 💕💕💗😘😘😘😘
ഷാജോൺ ചേട്ടാ പാട്ടും ഡാൻസും ഒരു രക്ഷയുമില്ല ❤❤❤❤❤❤❤സനുഷ ചേച്ചിയും പൊളിച്ചു 💕💕💕💕
ഷിയാസിക്ക ബിനീഷേട്ടൻ തുടക്കത്തിലെ Dance🤣😂
എല്ലാവർക്കും ഒരു ദിവസം ഉണ്ട് സ്റ്റാർ മാജിക്കിൽ ഷിയാസിക്കാൻ്റെ ആ ദിവസം തെളിഞ്ഞ് കൊണ്ടിരിക്കുകയാണ്💕💞
#Shiyasikkafans
Thanku❤️Anu
Sreevidhya ❤️ binuchettan
Mathiyarunnu😑
ഈ വീഡിയോ ഇങ്ങനെ അടിപൊളിയായി കാണണമെങ്കിൽ അതിന് കാരണം എഡിറ്റിംഗ് ചെഴുന്ന ചേട്ടൻ തന്നെ ആ ചേട്ടൻ കൊടുക്കാം ഇന്നത്തെ like 👍🔥🔥🔥
കല്യാണം വിളിക്കാഞ്ഞത് ഇത്തിരി മോശമായി പോയി..അവർ വിളിച്ചില്ലേലും സ്റ്റാർ മാജിക് അവരെ വിളിച്ചു.. അതാണ് സ്റ്റാർ മാജിക്... 👌
കുറച്ചു പേർക്കേ പങ്കെടുക്കാൻ പറ്റുള്ളായിരുന്നു ബ്രോ.. Covid Scene ആയിരുന്നു അപ്പോൾ
Yes
@@anti_smoker എങ്കിലും ജസ്റ്റ് ഒന്ന് പറയാരുന്നു... വരാൻ പറ്റാത്ത situation ആണെന്ന് അറിയാം..എങ്കിലും എല്ലാവരുടെയും പ്രാർത്ഥന വേണം... എന്നു പറയല്ലോ... അനൂപേട്ടനെ എങ്കിലും വിളിക്കാരുന്നു......
@@kattapa_2279 കല്യാണം ഉണ്ടാക്കിയ ചേച്ചിയേ വിളിച്ചില്ല എന്നിട്ടാണോ ബാക്കി യുളളവരെ😂
@@anti_smoker. തേങ്ങ ആ
ഷാഫിക്കയെ കൊണ്ട് വരാത്തതിൽ ഇവിടെ പ്രതിഷേധം അറിയിക്കുക
we are miss you shafikka 💔💔
athe
Star majic ആസ്ഥാന ഗായകൻ ഷാഫിക്ക........
Miss you
സ്റ്റാർ മാജിക് ഒരിട അളവ് കുറയാതെ അതിന്റെ തനിമയിൽ മുന്നോട്ട് കൊണ്ടുപോകാൻ anchor എന്ന നിലയിൽ ലക്ഷ്മി ചേച്ചി വഹിക്കുന്ന പങ്ക് പ്രശംസനീയം 💪😘💪👏👏👏
Chinnuz uyir😘😘😘😘😘😘
@@KOChu_edits 😍❤💪
@IIT ian അതെ 😍
@super_sane queen♡ ✌️
Naveen ചേട്ടന്റെ ഒരു mass comeback കാണാൻ എത്ര പേർ കാത്തിരിക്കുന്നുണ്ട്....???
Aarumilla avan vere paripadiyil poyille ithrayum nalla program kalajitt
@@sugunaguru8614 Eathu prgrmil
Arum illa
th-cam.com/video/W-S-nEkid8M/w-d-xo.html
Anukutty thanku... Anukutty shiyasikka ... Anukutty jeevan.. combo lovers undo..
Anukutty thanku❤️
Thankuchettan Anuchechi
Dey avalk 25 plus vayasund.. Neelam kuravundene ullu.. Vaayil vivarakedum.. Neeyokeya avale cheetha aakunath.. Avalde vicharam kurach mandatharangal patanjal cute aanena.. Neyoke aanu athinu valam vechukodukunnath..
അനു തങ്കു ❤
@@vijayvivek4330 athin ippo njan entha parannath chetta..
റിനി ടീം അവർക്ക് വേണ്ടി. പനിനീർ മഴയായി പ്രണയം ഒരു വാക്കിലൂടെ ചൊല്ലി നീ നിലാവേ...
Vannuuuuuu നമ്മുടെ മണവാളനും മണവാട്ടിയും 😍😍😍😍👏👏👏👏👏👏❤️❤️❤️❤️❤️❤️👍👍👍👍👍👍