The Secular Battles | M N Karassery & Rajendran Edathumkara | KLF 2019

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 141

  • @Liya-g6q
    @Liya-g6q 6 ปีที่แล้ว +66

    മാഷിന്റെ നിലപാടുകളെയും ചിന്തകളെയും ഏറ്റുപിടിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നമ്മുടെ യുവതലമുറയിൽ എത്ര പേരുണ്ട് ? ഈ പ്രഭാഷണങ്ങളൊക്കെ ശ്രദ്ധയോടെ കേട്ട് മുഖംമൂടി മാറ്റി പുറത്തു വരാൻ നമ്മുടെ സ്ത്രീകൾ ശ്രമിക്കട്ടെ

    • @Ishan-8456
      @Ishan-8456 6 ปีที่แล้ว +1

      അതിന് എന്താ ഇയാളെ നിലപാട് :/

    • @hasanulbasharihasanulbasha256
      @hasanulbasharihasanulbasha256 5 ปีที่แล้ว

      Perilalledee zuhra poyi vaayikkedee pathram peedanamillatha divasam onnenkilum undonnu. molu valuthavumpo oru aadhi ndavum oanu enne avide noki ivide noki thottu pidichu... Vaayikkedee Quran Allah paranchu athinokke oru pariharam.

    • @deepakleo4302
      @deepakleo4302 5 ปีที่แล้ว +4

      @@hasanulbasharihasanulbasha256 thaan enthu sudu aado

    • @ruggedtourer
      @ruggedtourer 4 ปีที่แล้ว

      🙋‍♂️

    • @peterparker7954
      @peterparker7954 4 ปีที่แล้ว

      👏👏👏👏👏

  • @dileepkanakkeel2325
    @dileepkanakkeel2325 6 ปีที่แล้ว +15

    കർമ ധീരതയോടെ മുന്നോട്ട് പോകുക മാഷേ,
    ഒടുക്കത്തെ ചോദ്യങ്ങൾ ഒടുങ്ങി അകലെ അലിയുന്ന കാലങ്ങൾ,
    നിറഞ്ഞ പുഞ്ചിരി യോടെ എതിരേൽക്കാൻ കഴിയുന്ന ശിഷ്യ സമൂഹം കൂടെ ഉണ്ട്
    തലച്ചോര് വിൽക്കാത്തവർ കൂടെ ഉണ്ട്
    നന്ദി

  • @bijucbchullikkal937
    @bijucbchullikkal937 2 ปีที่แล้ว +1

    Sir,അങ്ങയെ പോലെയുള്ളള്ളവർ നമ്മുടെ സമൂഹത്തിന് മുതൽ കൂട്ടാണ്. എന്തും തുറന്നു പറയാനുള്ള അങ്ങയുടെ ധൈര്യത്തിന് Big salute.

  • @stra84ward26
    @stra84ward26 6 ปีที่แล้ว +16

    ഈ REAL HERO എന്നൊക്കെ പറയുന്നത് ഇതാണല്ലേ. Big Salute കാരശ്ശേരി മാഷ്. താങ്കളെപ്പോലെ ഒരാൾ ഒരു ജില്ലയിലെങ്കിലും ഉണ്ടായാൽ ഈ നാട് രക്ഷപ്പെടും.

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 6 ปีที่แล้ว +30

    Karassery Master is my ideal human being

  • @aswinpp9924
    @aswinpp9924 3 ปีที่แล้ว +5

    ഒന്നിനൊന്നു മികച്ച രണ്ടു വ്യക്തിത്വങ്ങൾ . രാജേന്ദ്രൻ എടത്തുംകര and എം എൻ കാരശ്ശേരി

  • @lansnik9822
    @lansnik9822 6 ปีที่แล้ว +18

    കൃത്യമായ നിലപാട്. ഇത്തരം പത്ത് പേർ എങ്കിലും ഉണ്ടെങ്കിൽ ഇവിടെ ഹിന്ദു വർഗ്ഗീയത ഉണ്ടാവില്ല. സംഘടിത മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും സുഗിപ്പിച്ച് താലോലിച്ച് നിർത്തുകയും ഹിന്ദുവിനേയും അവന്റെ വിശ്വാസങ്ങളുടേയും നെഞ്ചിൽ കേറി അർമ്മാദിക്കാൻ മാത്രം ഉൽസാഹം കാണിക്കുന്നവരുമാണ് ഇവിടുത്തെ 99.99% മതേതറകളും. സംഘടിത മതങ്ങളെ തൊടാൻ അവർക്ക് ഭയമാണ്. ചാഞ്ഞു കിടക്കുന്ന മരത്തിൽ കേറി ആണ് പൂണ്ട് വിളയാട്ടം.

  • @jayarajlcc
    @jayarajlcc 6 ปีที่แล้ว +8

    സുധീരമായ നിലപാട് . കാരശ്ശേരി മാഷിന് അഭിവാദ്യങ്ങൾ ! ഐക്യ ദാർഢ്യം !!

  • @abhijithpulinholil883
    @abhijithpulinholil883 6 ปีที่แล้ว +7

    Salute you മാഷേ ,ധീരൻ

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 6 ปีที่แล้ว +27

    കൃത്യമായ, ധീരമായ നിലപാട് ' പക്ഷെ മതാന്ധത ബാധിച്ച സമൂഹത്തിൽ അനാധിപത്യത്തിന് എന്ത് പ്രസക്തി? പൗരോഹിത്യം തീരുമാനിക്കുന്നതല്ലേ സമൂഹത്തിൽ നടപ്പിലാകൂ''''' തുടർന്നും മാഷിന്റെ പ്രഭാഷണങ്ങൾ
    പ്രതീക്ഷിക്കുന്നു. അഭിവാദനങ്ങൾ'.

    • @sirajzain514
      @sirajzain514 5 ปีที่แล้ว

      Abdul, shukoor,n Neermunda

    • @hasanulbasharihasanulbasha256
      @hasanulbasharihasanulbasha256 5 ปีที่แล้ว

      Padikkeda Islam Peru vechal muslimavoola pardha nebi paranchathalla Allah Quranil paranchathu poyi vaayikku kaarasheri yum varum daivathe vilikkan gouriyamma vilichu ottappettittilla arogyam poyittumilla daiva viliku samayamayilla

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 3 ปีที่แล้ว +1

    മാഷ് ഒരു നല്ലൊരു മനുഷ്യനാണ് ❤ മനുഷ്യ സ്വാതന്ത്ര്യതിന് വേണ്ടി ശബ്ദം ഉയർത്തുന്ന മനുഷ്യൻ ❤

  • @osologic
    @osologic 5 ปีที่แล้ว +1

    Excellent talk of a real political scolar

  • @TRajan-p6y
    @TRajan-p6y ปีที่แล้ว +1

    rajan koranpeedika kannur

  • @chettuvavishion2491
    @chettuvavishion2491 4 ปีที่แล้ว +3

    പർദ്ദ കൊണ്ട് ചില ഗുണങ്ങൾ ഉണ്ട് അതിന് സ്വപന സാക്ഷിയാണ്.

  • @arjunmohan2007
    @arjunmohan2007 5 ปีที่แล้ว +4

    Sir, can you please come with subtitles. I want to show this to my non malayaliee friends. Excellent discussion.

    • @sreeharie821
      @sreeharie821 4 ปีที่แล้ว

      Njanum atha aalochiche

  • @sreerajv.a5398
    @sreerajv.a5398 6 ปีที่แล้ว +5

    Brave, great

  • @Vineethtvla
    @Vineethtvla 6 ปีที่แล้ว +6

    കൃത്യമായ വിമർശനം ....

  • @jaiku99
    @jaiku99 6 ปีที่แล้ว +5

    Brave man!

  • @vineeshkp3776
    @vineeshkp3776 6 ปีที่แล้ว +6

    മാഷ് കലക്കി. സൂപ്പർ

  • @abdulnazar2071
    @abdulnazar2071 6 ปีที่แล้ว +11

    ജാതിയുടെയും മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം എടുത്തു കളയേണ്ടതാണ്

  • @Justinthomas4114
    @Justinthomas4114 5 ปีที่แล้ว +7

    അല്ലേ രാജേന്ദ്രാ .... രാജേന്ദ്രൻ പറ !!! 🥰🥰😜😜

    • @levinms9270
      @levinms9270 4 ปีที่แล้ว +1

      Rajendran mindunilla😂😂

    • @Ramesan-q9s
      @Ramesan-q9s หลายเดือนก่อน

      😂

  • @hmk5812
    @hmk5812 4 ปีที่แล้ว

    9:45 veendum orikkal koodi njan mashinte prathipakshamakunnu, e prayogathil thettund, thiruthumennu vishwasikkunnu, kaaranam schoolil padikkumbol ente kurach mark poyittulla vishayamaanu

  • @drr9540
    @drr9540 6 ปีที่แล้ว +2

    Great

  • @mohammedrafeequet2705
    @mohammedrafeequet2705 4 ปีที่แล้ว

    ചോദ്യകർത്താവിനൊപ്പം ഉയരാൻ പലപ്പോഴും മാഷിനാവുന്നില്ല, പക്വതയോടെ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ചോദ്യങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നു. മാഷിന്റെ ആശയങ്ങൾ ക്ക് സമൂഹത്തിൽ വേണ്ടത്ര പ്രചാരം ലഭിക്കാത്തതും ഇതുകൊണ്ടാവാം,

  • @drr9540
    @drr9540 6 ปีที่แล้ว +2

    M N Great Man

  • @noufalnkk
    @noufalnkk 6 ปีที่แล้ว +9

    ഫാസിസം എന്നത് നരേന്ദ്ര മോദിയുടെ വീട്ടു പേരല്ല .... ആണോ ?.... അടിപൊളി .

    • @peterparker7954
      @peterparker7954 4 ปีที่แล้ว +1

      Pakshe theevravatham moorikalude veettuperanu

  • @mohammedkuttyazakankandath1594
    @mohammedkuttyazakankandath1594 4 ปีที่แล้ว +1

    ഇദ്ദേഹത്തെ അംഗീകരിക്കാൻ മാഷ്ക്ക് ഭയങ്കര മടി

  • @trbnair
    @trbnair 6 ปีที่แล้ว +4

    Sathiam parayan kelppulla chankkuttamulla manushian.. Keralathil valare apurvam kanunnavar...

  • @vaga_bo_n_d4078
    @vaga_bo_n_d4078 5 ปีที่แล้ว +1

    യഥാർത്ഥ കേരളീയൻ വെളിപ്പെടുത്തിയ സത്യം 👌
    മാഷ് ഇഷ്ടം

  • @mohammedroshan5647
    @mohammedroshan5647 5 ปีที่แล้ว +3

    Karassery mash rocks

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 6 ปีที่แล้ว +2

    Wow

  • @neerajtj8333
    @neerajtj8333 5 ปีที่แล้ว

    Great speech👏

  • @ramsankar4319
    @ramsankar4319 6 ปีที่แล้ว

    Where is the video about John Abraham?

  • @hashimteevee
    @hashimteevee 6 ปีที่แล้ว +2

    മാഷിന് മതത്തെ വിമര്‍ശിക്കാം , വിമര്‍ശനത്തെ തിരിച്ചു വിമര്‍ശിച്ചാല്‍ അത് ഫാസിസം , വളരെ നന്നായിട്ടുണ്ട് .

    • @BrightKeralite
      @BrightKeralite 5 ปีที่แล้ว +7

      Thirich vimarishikkualla kaiyum thalayum okke murich maattukayaan pathiv

    • @hashimteevee
      @hashimteevee 5 ปีที่แล้ว

      @@BrightKeralite എന്‍റെ കമന്റ്‌ മനസ്സിലായില്ല ചേട്ടന്

    • @BrightKeralite
      @BrightKeralite 5 ปีที่แล้ว +5

      Njan paranjath thankalkk krithyamayi manasilayi kaanum

    • @abhijithnjanippooruthanisa4299
      @abhijithnjanippooruthanisa4299 3 ปีที่แล้ว

      @@BrightKeralite 😂😂😂

  • @AliyarVS
    @AliyarVS 4 ปีที่แล้ว +1

    MN Karassery Arivinte nirakudam

  • @joshymathew2253
    @joshymathew2253 6 ปีที่แล้ว

    Very good

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 6 ปีที่แล้ว +1

    👍👍👍💖

  • @pictorsoft2387
    @pictorsoft2387 6 ปีที่แล้ว +1

    @b7-w
    വൈക്കം മുഹമ്മദ് ബഷീർനെ കുറിച് എം.എൻ കാരശേരി മാഷ്

  • @srijithg6761
    @srijithg6761 5 ปีที่แล้ว +1

    Sunil P Elayidom ethonnu kelkunnath nallathairikum.. Yadhoru rashtriya chaivillathe vakukal kirukrithyamai mash upayogichu.. Dheerkaisundavatte..

  • @MrParambayi
    @MrParambayi 5 ปีที่แล้ว

    മുഖം മറച്ച് നടക്കുന്നവർ അങ്ങിനെ നടന്നോട്ടെ. അത് അവരുടെ അവകാശം.
    ചായ കുടിക്കാനും Dr നെ കാണാനുമൊക്കെ സന്ദർഭോചിതമായി മാറ്റിക്കോളും.

  • @ramoji9830
    @ramoji9830 4 ปีที่แล้ว

    മനുഷ്യജീവിതം സുഗമമാക്കാനും സുഖം പകരാനും എന്താണ് വേണ്ടത്?
    വ്യത്യസ്ത ചിന്തകളുള്ള അനേകം മനുഷ്യർ ഉൾക്കൊള്ളുന്നതാണ് നാം ജീവിക്കുന്ന ഭൂമി. മതക്കാരും, മതമില്ലാത്തവരും, ഭൗതികചിന്തകരും, ആത്മീയ ചിന്തകരും എല്ലാം ഇതിലുണ്ട്. ഇവരെയൊക്കെ ഉൾക്കൊള്ളാൻ ഇന്നത്തെ ആധുനിക മനുഷ്യന് സാധിച്ചില്ല എങ്കിൽ അവനോ അവളോ ഭൂമിയിൽ ജീവിക്കാൻ അർഹരല്ല. ഇവിടെ വളരെയധികം മഹാത്മാക്കളും പുണ്യ പുരുഷ-സ്ത്രീകളും ജീവിച്ചു പോയിട്ടുണ്ട്, അവരെല്ലാം പിന്നീട് വരുന്ന മനുഷ്യർക്ക് വേണ്ടി അവർ ജീവിച്ച കാലത്തിനനുസരിച്ച് അവർ അറിഞ്ഞ കാര്യങ്ങൾ നമ്മളെ അറിയിക്കാൻ പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.
    ആർക്കു വേണമെങ്കിലും ഏത് വിശ്വാസത്തേയും മുറുകെ പിടിക്കാം, അല്ലെങ്കിൽ ഒരു പ്രത്യേക വിശ്വാസവും ഇല്ലാതെ സ്വതന്ത്രചിന്തകനായി ജീവിക്കാം. ഇതെല്ലാം അവന്റെ അല്ലെങ്കിൽ അവളുടെ വ്യക്തിപരമായ അനുഭവവും അതിനനുസരിച്ചുള്ള അഭിപ്രായവും ആണ്. അതിൽ ഒരു mob psychology ഇല്ല, അതുകൊണ്ട് മതമുള്ളവരോ, മതമില്ലാത്തവരോ ഒരിക്കലും organised ആവാൻ പാടില്ല. ഒരാളുടെ തികച്ചും വ്യക്തിപരമായ ഇഷ്ടദൈവവുമായി ബന്ധം സ്ഥാപിക്കലാണ് അയാളുടെ മതം. അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. അങ്ങനെയെങ്കിൽ ആർക്കും ആരെയും വിവാഹം ചെയ്യാം, ആരുടെകൂടെയും ഒരുമിച്ചു താമസിക്കാം, ഇതൊന്നും അവർ തമ്മിലുള്ള സ്നേഹബന്ധത്തെ ബാധിക്കില്ല. ഇങ്ങനെ ജീവിക്കുമ്പോൾ ഈ ജീവിതം തന്നെ സ്വർഗ്ഗതുല്യമാവുന്നു. ഇതിനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്.
    -രാമകൃഷ്ണൻ P. K.

  • @justinjohn5579
    @justinjohn5579 6 ปีที่แล้ว +2

    1/2/2019/🙏🙏🙏

  • @vipin.ppoozhiyil6374
    @vipin.ppoozhiyil6374 5 ปีที่แล้ว +2

    കാരശ്ശേരി മാഷ് ഇഷ്ടം

  • @santhoshtkthekkinkattil9535
    @santhoshtkthekkinkattil9535 3 ปีที่แล้ว

  • @justinjohn5579
    @justinjohn5579 6 ปีที่แล้ว +1

    ✌👌🙏

  • @aswinramachandran
    @aswinramachandran 6 ปีที่แล้ว +2

    Karassery mash got provoked by Rajendran. it is for the first time, I am seeing him in that mode

  • @naushadoman2212
    @naushadoman2212 4 ปีที่แล้ว

    Quick

  • @vishnupmkl007
    @vishnupmkl007 5 ปีที่แล้ว

    👌👌👌👌👌

  • @sikhilsk3316
    @sikhilsk3316 4 ปีที่แล้ว

    വല്ലാത്തൊരു മനുഷ്യൻ

  • @namithcc
    @namithcc 5 ปีที่แล้ว

    👍

  • @muhammedhisham9358
    @muhammedhisham9358 2 ปีที่แล้ว

    🤔

  • @NiSR0011
    @NiSR0011 5 ปีที่แล้ว

    GREAT VIEWS Sir, CRITICISM IS HUMAN RIGHT WITH RIGHT PARTICIPATION OF EACH OTHER

  • @mohammednpk8044
    @mohammednpk8044 4 ปีที่แล้ว

    മുഹമ്മദ്‌ പ്രവാചകന്റെ മദീന കാലഘട്ടം കാരശ്ശേരി ക്കു ഇഷ്ടപ്പെടാതിരിക്കാൻ കാരണം കാരശ്ശേരിയുടെ എല്ലാ വിമര്ശനങ്ങൾക്കും മറുപടി അവിടെയാണ് ഉള്ളത് എന്നതുകൊണ്ടാണ്. ഗാന്ധിജി മാതൃകയായി കണ്ടിരുന്ന ഉമറിനെ ലോകത്തിന് നൽകിയത് മദീന യാണ്‌. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പ്രചോദനവും മറ്റൊന്നായിരുന്നില്ല. ബുദ്ധിജീവിക്കു ബുദ്ദിപ രമായ സത്യസന്ധ ത ഇല്ലെങ്കിൽ വൈരുധ്യങ്ങൾ സുലഭമായിരിക്കും. കാരശ്ശേരി യുടെ ജാനാധിപത്യ ബോധതേക്കാൾ ഉൽകൃഷ്ടമായ ജനാധിപത്യവും മതേതരത്വവും മദീനയുടെ ഇസ്ലാമിക വ്യവസ്ഥതി ലോകത്തിനു നൽകിയിട്ടുണ്ട്.അതിന്റെ ശോഭ തല്ലിക്കെടുത്താൻ ഒരു isis നും കാരശ്ശേരിക്കും കഴിയുകയില്ല.പ്രവാചക വിമർശനം ജനാധിപത്യം സമ്പൂർണ മാക്കുമെങ്കിൽ അത് കേരളത്തിൽ എപ്പോഴോ നടന്നു കഴിഞ്ഞു. താങ്ങളുടെ സമാന മനസ്കരായ ജബ്ബാറും ജാമിതയും അനിൽ അയ്യപ്പനും പ്രവചകനേപ്പറ്റിയും ഖുറാനെ പറ്റിയും ഇനിയും പറയാത്ത തെറികളൊന്നുമില്ല.

    • @1page4me
      @1page4me ปีที่แล้ว

      എന്നിട്ടാണോ നബി നിന്ദ ആരോപിച്ച് ആളുകളെ കൊന്നതും കൈ വെട്ടിയതും!

  • @yaseenvilayil3475
    @yaseenvilayil3475 6 ปีที่แล้ว +1

    mahinte dheeravum yukthi badravumaya rashtreeya nilapadukalkidayil islam mathathe kurichulla mandathara prasthavanakal janagal kanathe powunnundo ennoru vimarshanathmakamaya pedi

  • @raghu1186
    @raghu1186 6 ปีที่แล้ว +6

    ദൈവം എത്ര? ഏക. ദൈവമോ? ബഹു ദൈവമോ ശരി.,? ബഹു ദൈവ വിശ്വാസം എന്തോ കുഴപ്പം ഉള്ള തായി ഹിന്ദുക്കൾ പോലും കരുതുന്നു ഇനിയു നമ്മുക്ക് ഏക ദൈവ മതത്തെ കുറിച്ച് നോക്കാം. യെഹോവ ആണ് ആദ്യത്തെ ഏക ദൈവം. പിന്നെ യേശുവിന്റെ ആവശ്യം എന്ത്.? യെഹോവ യെ കൊണ്ട് എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത തു കൊണ്ടാണ് യേശു ആവശ്യം ആയി വന്നത്. ഇനിയും കന്യാ മറിയത്തിന്റെ ആവശ്യം എന്തെ,,? കാരണം യേശു വിനെ കൊണ്ട് കാര്യം സാധിക്കാത്തത് തന്നെ. അതുകൊണ്ടും പ്രശ്നം തീരാത്ത തുകൊണ്ട്.St:ജോർജും st;ലൂക്കോസ് പരുമല തിരുമേനി,അൽഫോൻസാമ്മ, മദർ തെരേസ, തോമാസ്ലീഹ എങ്ങനെ അനേകം ഉണ്ട്. ദൈവത്തിനു പറ്റാത്തതെ തോമാശ്ലീഹ പരിഹരിച്ചതായിപത്ര പരസ്യം നോക്കിയാൽ മനസ്സിൽ ആകും.ഇതു കൊണ്ട് തീർന്നോ? T.V യിൽ അത്ഭുത രോഗശാന്തി നടത്തുന്നവരെ നോക്കുക.ഏക ദൈവത്തെ വിളിച്ചിട്ട് ഫലം ഇല്ലാത്തതു കൊണ്ടാണ്. T V യിൽ കാണുന്ന മനുഷ്യദൈവ ത്തിന്റെ അടുത്തു പോകുന്നത് ക്രിസ്തു മത പ്രകാരംഇതു കൊടും പാപം ആണ്.അത്ഭുതം ക്രിസ്തുവിന് മാത്രമേ പറ്റു മനുഷ്യൻ വെറും ആടാണെ.ഇടയൻ ന്റെ ഇന്ഗിതം അനുസരിച്ചു പ്രവർത്തിക്കുക. മുസ്ലിം മതക്കാരും അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ എന്നുപറഞ്ഞിട്ട് കഅബയെ വണങ്ങുന്നു. കൂടാതെ അനേകം ദർഗകളിലും ഉസ്താദ് മാരുടെ അടുത്തും പ്രശ്നം പരിഹാരത്തിന് പോകുന്നു. ഖുർആൻ വായിച്ചും നാമാസു ചെയ്തും മാത്രം ഒരു മുസ്ലിമിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുക്ക് പറയാം ഏക ദൈവത്തിന്റെ ആവശ്യമേ ഒള്ളു എന്ന് ആയുസ് നിചയിക്കുന്നത് അള്ളാഹു ആണ് പിന്നെ എന്തിനാ രോഗം വരുമ്പോൾ ആശുപത്രിയിലോട്ട് ഓടുന്നത്. ഏകദൈവ വിസ്വാസികളെ ഒരു പാമ്പ് കടിച്ചാൽ ഏകദൈവം എല്ലാം പരിഹരിക്കും എന്നുപറയുന്നവർ എന്തിനെആശുപത്രി യിലോട്ടെ ഓടുന്നു. എയ്ഡ്‌സ് രോഗം ഏതെങ്കിലും ഏകദൈവത്തി നെ എന്നെങ്കിലും പരിഹരിക്കാൻ പറ്റുമോ? ചുരുക്കത്തിൽ ഏകദൈവ വിശ്വാസികൾ ആരും ഇല്ല പുസ്തകത്തിൽ മാത്രമേ ഒള്ളു.എല്ലാവരും പലതിന്റെ പുറകെഓടുന്നവർആണ്.സമ്പത്തെ, ആരോഗ്യം, നല്ല കുട്ടികൾ നല്ല കുടുംബം ഉള്ളവർ.രോഗം വരുമ്പോൾ ആശു പത്രിയിൽ എങ്കിലും പോകും. ഇനിയു ഹിന്ദു മതത്തെ പരിശോധിക്കാം. ഹിന്ദു മത പ്രകാരം ഓം ആണ് ദൈവം.ഓംകാര പ്രതിഷ്ഠ ഗുരുദേവൻ നടത്തിയ ഒരു പ്രതിഷ്ഠ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല.ഹിന്ദു മതപ്രകാരം ഗുരു സാഷാൽ പാരബ്രഹ്മം ആണ്. അതായത് പ്രായോഗിക തലത്തിൽ ഗുരു ആണ് ദൈവം.ഈ ശരീരത്തിന് അസുഖം വരുമ്പോൾ ശരീരശാസ്ത്രം പഠിച്ച ഗുരു അഥവാ ഒരു ഡോക്ടർ ആണ് നമ്മെ രക്ഷിക്കുന്നതെ.വെള്ളപൊക്കം വന്നപ്പോൾ വെള്ളത്തിൽ നിന്ന് രക്ഷിച്ചത് വെള്ളത്തിലെ വിദ്യ അറിയാവുന്ന ഗുരു ആണ് (മുക്കുവർ, നാവികർ ) രക്ഷിക്കുന്നത്. എയ്ഡ്‌സ് രോഗത്തിൽ നിന്നും എന്നെങ്കിലുംമനുഷ്യൻ രക്ഷപെടുക ആണ് എങ്കിൽ. അത് ആരോഗാണുവിനെ പഠിച്ചു മരുന്ന് കണ്ടുപിടിച്ച ഒരു ഗുരു (ഡോക്ടർ ) ആയിരിക്കും മനുഷ്യനെ പ്രശ്നം അനേകം ആണ് അതുപരിഹരിക്കാൻ അനേകം ശക്‌തികളും ആവശ്യം ആണ് ഏക ദൈവം(ഏക ശക്തി ) കൊണ്ട് മനുഷ്യന്റെ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല . അതുപോലെ മനുഷ്യന്റെ മനസ്(ആത്മാവ് ) ഉയർത്താൻ ആത്മീയ ഗുരു ആവശ്യം ആണ് അങ്ങനെ ജീവിച്ചിരിക്കുന്ന ഗുരു വിന്റെ സ്പർശം ആവശ്യം ആണ് (ആത്മോ പദേശം ശ്ലോകം 1 നോക്കുക ).ഇത്തരം ഗുരുക്കൻ മാർ കുറവായതാണ് ഇന്ന് ഹിന്ദു മതം നേരിടുന്ന പ്രശ്നം(ഗുരുദേവൻ ചട്ടമ്പിസ്വാമികൾ എന്നിവരെ പോലെ ഉള്ള ഗുരുക്കൾ ഇല്ലാത്തതെ.1000.വർഷം വിദേശികൾ ഭരിച്ചിട്ടും ഹിന്ദു മതം നശിക്കാതിരുന്നത് അത്തരം ഋഷി കൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ആണ് ഇപ്പോൾ സന്ദീപ് ചൈതന്യയുട ലെവലിൽ ഉള്ള സന്യാസിമാർ ആണ് അധികവും.അവരും രാഷ്ട്രീയകാരും ആണ് ഹിന്ദു മതത്തെ നശിപ്പിക്കുന്നത്. ശരീരത്തിന്റെ രോഗം മാ റ്റാൻ ശരീര ശാസ്ത്രം പഠിച്ച ഗുരു ആവശ്യം ആണ്. അതുപോലെ മനസ്സിനെ ഉയർത്താൻ ആത്മീയ ഗുരുക്കൾ ആവശ്യം ആണ്. ഏക ദൈവത്തെ കുറിച്ചെ ജീവിതം മുഴുവൻ ഈശ്വരനെ അന്വേഷിച്ചു പോയ ഗുരുദേവൻ പറഞ്ഞത് കൂടിചേർത്തെ അവസാനിപ്പിക്കുന്നു. ദൈവം ഒരിക്കലും വരാത്ത വൻ ആണ്.. ദേവത കളെ സാദനയിൽകൂടി പ്രത്യഷംആക്കാം.

    • @ttntt3300
      @ttntt3300 5 ปีที่แล้ว

      ഹിന്ദു മതം ബഹുദൈവ മതം ആണ് എന്ന് പറയുന്നത് തന്നെ തെറ്റാണ്. ഹിന്ദു മതം ബഹുദൈവ വിശ്വാസം തെറ്റാണെന്നും പറയുന്നില്ല. ഹിന്ദു മതം ബഹുദൈവ വിശ്വാസത്തെയും, ഏക ദൈവ വിശ്വാസത്തെയും നിരീശ്വരവാദത്തെയും എല്ലാം സപ്പോർട്ട് ചെയ്യുന്നു. സംഘികളുടെ ഭയങ്കര നേതാവ് ആയ സവർക്കർ നിരീശ്വരവാദി ആയിരുന്നു.
      ഹിന്ദു മതത്തിന്റെ യഥാർത്ഥ പേര് തന്നെ സനാതന ധർമം ആണെന്ന് ആണ്. മറ്റു മതങ്ങളെപ്പോലെ അല്ല സനാതന ധർമം. ദൈവ ആരാധനയെക്കാൾ ജീവിതത്തിനു ആണ് പ്രാധാന്യം. ഇഷ്ടം ഉള്ള രീതിയിൽ ദൈവാരാധന ഹിന്ദു മതത്തിൽ ഉള്ളത്. ഹിന്ദു ഗ്രന്ഥങ്ങൾ മറ്റു മത ഗ്രന്ഥങ്ങൾ പോലെ അതേപടി അനുസരിച്ചു ജീവിക്കേണ്ട കാര്യം അല്ല. പുരാണങ്ങൾ വേദങ്ങളിലും കൂടുതലും നിറഞ്ഞു നിൽക്കുന്നത് കോംപ്ലക്സ് ആയ ജീവിത രീതികൾ ആണ്. അതിൽ നിന്ന് നമുക്ക് അനുയോജ്യം ആയവ മറ്റുള്ളവർക്ക് കുഴപ്പം വരാത്ത രീതിയിൽ തിരഞ്ഞെടുത്തു ജീവിക്കാം. എല്ലാവരും ഒരുപോലെ അല്ല. പലരുടെയും ജീവിതം പല രീതിയിൽ ആണ്. അതുകൊണ്ടു ഇങ്ങനെ flexible ആയ രീതി തന്നെയാണ് വേണ്ടതും. മറ്റു മതങ്ങൾ വന്നപ്പോൾ ഹിന്ദു മതത്തിനു അവരുടെ രീതികൾ എതിരല്ലായിരുന്നതിനു കാരണവും അതാണ്. എന്നാൽ മറ്റു മതങ്ങൾക്ക് അങ്ങനെ അല്ലായിരുന്നു.
      ഇന്ന് 90% ഹിന്ദുക്കളും ഇതിനെപ്പറ്റി പഠിക്കുകയോ ഒന്നും ചെയ്യാതെ മറ്റു മതങ്ങളെപ്പോലെ ദൈവവിശ്വാസത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്ന ഒന്നായി മാറി. അതിൻറെ കൂടെ ചിലർ ഹിന്ദു മതത്തിലെ ഈ ഫ്ലെക്സിബിലിറ്റി മുതലെടുത്തു സ്വയ ലാഭത്തിനായി class discrimination തുടങ്ങി. എല്ലാം ഹിന്ദു മതത്തിനു തിരിച്ചടിയായി.

  • @padiyaraa
    @padiyaraa 6 ปีที่แล้ว +2

    MN Karassery an yathi with iron balls

  • @തൂലികതൂലിക
    @തൂലികതൂലിക 5 ปีที่แล้ว +1

    ഇതാണ് ഇരട്ട ചങ്കൻ ദ റിയൽ ഹീറോ

  • @mohammedkuttyazakankandath1594
    @mohammedkuttyazakankandath1594 4 ปีที่แล้ว

    മുഹമ്മദ്‌ നബി ഒരിക്കലും അന്യായത്തിന് കൂട്ടുനിന്നിട്ടില്ല. ഏതെങ്കിലും കൊലക്കേസ് പ്രതിയെയോ, ബലാൽസംഘ പ്രതിയേയോ ശിക്ഷിക്കാതെ വിട്ടിട്ടില്ല. തന്റെ കുടുബംത്തിന് പൊതുഖജനാവിൽ നിന്നും സക്കാത്ത് കൊടുക്കേണ്ടതില്ല എന്ന് ധീരമായ തീരുമാനമെടുത്തിട്ടുണ്ട്. കറുത്തവർഗ്ഗക്കാരനെ നെഞ്ചോട് ചേർത്തിട്ട് തന്റെ ചുമലിൽ കയറി നിന്ന് ബാങ്ക് വിളിക്കുവാൻ നിർദ്ദേശം കൊടുത്തു വർണ്ണ വിവേചനത്തിനെതിരെ ശക്തമായി നിലകൊണ്ടിട്ടുണ്ട്. കർഷകരുടെ കൈകൾ പിടിച്ചു ഹൃദയത്തോട് അടുപ്പിച്ചു വെച്ചിട്ടുണ്ട്. മർദ്ദിത പീഡിത വിഭാഗത്തിനൊപ്പമായിരുന്നു പ്രവാചകൻ അതിൽ മുസ്ലിമും അമുസ്ലിമും ഉണ്ടായിരുന്നു. ആരെയും മതത്തിന്റെ പേരിൽ അവഗണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പള്ളിയിൽ പോലും ക്രിസ്ത്യൻ പുരോഹിതർ പ്രാർത്ഥന നടത്തിയ ചരിത്രമുണ്ട്.അദ്ദേഹത്തിനു ഏറ്റവും ഇഷ്ടപ്പെട്ട, സംരക്ഷണം കൊടുത്ത അദ്ദേഹത്തിന്റെ പിതാമഹൻ പോലും മുസ്ലിം ആയിരുന്നില്ല. പലിശക്കും, മദ്യത്തിനും മയക്കുമരുന്നിനും സ്വജന പക്ഷ പാതത്തിനും എതിരായിരുന്നു പ്രവാചകൻ. മാത്രമല്ല അന്യായമായി ഒരു ദിർഹം പോലും പൊതു ഖജനാവിൽ നിന്നും ചിലവാക്കിയിട്ടുമില്ല.

  • @krishnakumarkfm
    @krishnakumarkfm 6 ปีที่แล้ว

    സതി തിരിച്ചു വരും. ഇത് ഒരു കടന്ന അഭിപ്രായമാണ് മാഷുടെ.

    • @midhunlal-ho7zz
      @midhunlal-ho7zz 6 ปีที่แล้ว

      ENTHAYALUM KANDU ARIYAM....

    • @krishnakumarkfm
      @krishnakumarkfm 6 ปีที่แล้ว

      ഒരു ഭാഗത്തു നിന്ന് നോക്കുന്നതിന്റെ കുഴപ്പം.

    • @vyshnavmanathana4346
      @vyshnavmanathana4346 4 ปีที่แล้ว

      Athishayokthi paranjathanu

  • @mettarkv3153
    @mettarkv3153 5 ปีที่แล้ว +2

    Adutha thavana mashiny vilikilllaa 😂😂😂
    klf nuu 😂😂😂

  • @kottayilshamsudheen1
    @kottayilshamsudheen1 5 ปีที่แล้ว +2

    ഇസ്ലാമിനെ വിമർശിക്കാൻ ആർക്കാണ് ഭയം?? യുക്തിവാദി നേതാക്കളായ ജബ്ബാർ മാഷോ രവി ചന്ദ്രനോ സങ്ക പരിവാരങ്ങൾക്കോ ആർ എസ് എസ് നോ ആർക്കാണ് ഭയം?? എന്നാൽ ജയ് ശ്രീ റാം കൊല വിളിയെ വിമർശിച്ച പൌര പ്രമുഖർ പോലും രാജ്യ ദ്രോഹിയായി ചിത്രീകരിക്കപ്പെടും ഇസ്ലാമിനെ വിമർശിക്കുന്നവർ രാജ്യ സ്നേഹിയായും ചിത്രീകരിക്കപ്പെടും എങ്കിൽ രാഷ്ട്രീയ നേതാക്കൾ ഇസ്ലാമിനെ വിമർശിച്ചാൽ രാഷ്ട്രീയ നേതാക്കൾക്ക് നേട്ടമല്ലേ പിന്നെന്തിന് രാഷ്ട്രീയക്കാർ ഇസ്ലാം വിമർശനം എന്തിന് ഭയപ്പെടണം???

    • @lastpaganstanding
      @lastpaganstanding 3 ปีที่แล้ว

      Vimarshikkan pedi alla. Appo ithu pole iravaadam paranju varu.

    • @kottayilshamsudheen1
      @kottayilshamsudheen1 3 ปีที่แล้ว

      @@lastpaganstanding C രവി ചന്ദ്രനെ പോലെയും EA ജബ്ബാറിനെ പോലെയും ഉള്ള വൃത്തി കെട്ട വർഗ്ഗങ്ങളേ വിമർശിച്ചാൽ അത് വെക്തി ഹത്യയായി വ്യാഖ്യാനിക്കുന്ന വർഗ്ഗങ്ങളേയാണോ ഇസ്ലാമിനെയാണോ സോഷ്യൽ മീഡിയയിൽ ഉള്ളവർ കൂടുതൽ ഭയപ്പെടുന്നത്??

    • @lastpaganstanding
      @lastpaganstanding 3 ปีที่แล้ว

      @@kottayilshamsudheen1 Ningal ippo cheythath personal attack anu. Ningalkk avarude nilapadukale vimarshikkam. Pakshe avare vrithikettavar ennokke vilikkunnath vyakthihathya anu. Ningal vakkukal kond athu cheyyunnu. Kooduthal kazhivum swadheenavum ullavar kai kond ath cheyyunnu.

    • @lastpaganstanding
      @lastpaganstanding 3 ปีที่แล้ว

      Njangalde okke veetil Pooja muriyil seethasamethanaya sathvika Raman anu ullath. Ee villum kulappich nilkkuna image nadinu dosham anu ennu parayan oru madiyum illa. Athu parayunnum und.

    • @lastpaganstanding
      @lastpaganstanding 3 ปีที่แล้ว

      Pinne mash paranjapole chekanur maulavi de karyam njan marikkunna vare parayum. Ath marakkan njan anuvadikkilla. 29 July 1993 nu aanu njan janichath. Ith arinja annu thott birthday kalaparipadi nirthi. Njan aa dukhathinte koode anu.

  • @GIREESH_RADHAKRISHNAN
    @GIREESH_RADHAKRISHNAN 5 ปีที่แล้ว +4

    വനിതാ മതിൽ... 🤣

  • @NS-vq5cc
    @NS-vq5cc 3 ปีที่แล้ว

    കാരശ്ശേരി മാഷ് ഒരു ഇതിഹാസം ആണ്.

  • @yaseenvilayil3475
    @yaseenvilayil3475 6 ปีที่แล้ว

    baranagadana enna sunthara niyamathe violate cheyyal kond baranagadana moshamavunilla, athu pole islam udgoshicha sahishnuthayum , sahavarthithavum angeegarikathavar undenkil ath avarude prashnaman, mathathinte problem alla enna samanya yukthi sarude yukthik iniyum thirichariyan kazhiyunille??

  • @mookambifanc6371
    @mookambifanc6371 4 ปีที่แล้ว

    ബാബറി മസ്ത്ജിദ് പൊളിക്കുവാനുണ്ടായ കാരണമെന്ത് എന്നു കൂടി അവസരോചിതമായി വിശദീകരിച്ചാൽ നന്നായിരുന്നു
    മറ്റു മസ്ജിദുകൾ നിലനിൽക്കുന്നുണ്ടല്ലോ
    ജനങൾ ജനങൾക് വേണ്ടി ജനതാൽ പര്യങൾ നിറവേറ്റപ്പെട്ടുന്ന തിനു വേണ്ടി ഭരണക്രമങ്ങൾ നിർമ്മിക്ക ന്നു
    ബാബറും ഷാജഹാൻ പരസര കളും ഏൽപ്പിച്ച മുറിപ്പാട്ടുകൾ മറന്നു പോകാമോ

  • @abusabik2189
    @abusabik2189 ปีที่แล้ว

    Ninna നിന്നെ സമ്മതിക്കണം മുസ്ലിം സ്ത്രീകളോടുള്ള നിൻറെ പ്രേമം മുസ്ലിം സ്ത്രീകളുടെ മുഖവും മാറിടവും കണ്ട് ആസ്വദിക്കാൻ പറ്റാത്തതിലുള്ള നിൻറെ വിമർശ വിമർശനം

  • @thealchemist413
    @thealchemist413 4 ปีที่แล้ว

    Mash avante annakil aap vech

  • @shivayogaworld3771
    @shivayogaworld3771 5 ปีที่แล้ว

    This vettavaliyan very ignorant. At the end he talk about sanghees. Democracy by the people for the people from the people. The most isolated people in the world jewish and Hindus. They faced facing challenges and the authorities genesite them. Struggling for existence. But still struggling. Just for existence. A day yet to come this world rule by the people of will power. You must be exiled

    • @Daredevil007-v7m
      @Daredevil007-v7m 4 ปีที่แล้ว

      You would appreciate him only if he criticise islamists and spare sanghees , don't you?
      There is no diffrence between You and the islamists.

  • @lifefordollars6656
    @lifefordollars6656 6 ปีที่แล้ว

    ولي الله

  • @muraleedharanms8475
    @muraleedharanms8475 4 ปีที่แล้ว

    മാസ്റ്ററുടെ ഒടുക്കത്തെ ചോദ്യത്തിനുത്തരം മോശമായിപ്പോയി. ബാക്കിയെല്ലാം ഗംഭീരം.

  • @unussaheer4097
    @unussaheer4097 6 ปีที่แล้ว +1

    തലഇല്ല

  • @RajKumar-oz2go
    @RajKumar-oz2go 6 ปีที่แล้ว +1

    അതി ബുദ്ധിമാന്മാർ ചമയുന്ന പമ്പര വിഡ്ഡികൾ = കേരളത്തിലെ ബുദ്ധിജീവികൾ 😅😅😅

  • @AbdulKader-me4hj
    @AbdulKader-me4hj 6 ปีที่แล้ว

    BJP ഭൂരിപക്ഷവർഗീയപ്രസ്ഥാനം IUML എന്തുകൊണ്ട് ന്യൂനപക്ഷവർഗീയപ്രസ്ഥാനമല്ല ഇതിന്റെ യുക്തി എനിക്ക് മനസിലാകുന്നില്ല മാഷ് എല്ലാവരെയും വിമർശിച്ചുകണ്ടു നിങ്ങൾഎന്താണ്ഈ സമൂഹത്തിനുവേണ്ടിചെയ്തത് നിങ്ങളുടെപ്രവർത്തികൊണ്ട് ഈസമൂഹത്തിന് എന്താണ്ഗുണമുണ്ടായത് നിങ്ങൾ പറഞ്ഞത് ശരിയാണ് വിമോചനസമരത്തിലൂടെയാണ് ജാതിമതവർഗീയശക്തികൾ തങ്ങളുടെശക്തി ശരിക്കും മനസിലാക്കിയത് അതിൽ നേരിട്ട് പങ്കെടുത്തവരെക്കാൾ വലിയതെറ്റ് ചെയ്തത് നെഹ്രുവും മകൾ ഇന്ദിരയുമാണ് അവരാണല്ലോ ഇ.എം.എസ് ഗവണ്മെന്റ്റിനെ പിരിച്ചുവിട്ടത് അതോടുകൂടി ഈ ദുഷ്ടശക്തികൾക്ക് മനസിലായി നമ്മൾ കളിക്കുന്നകളിയെല്ലാം കളിയാണെന്ന് അതിന്റെ പരിണിതഫലമാണ് ഇന്നീ കാണുന്നത്

  • @Ishan-8456
    @Ishan-8456 6 ปีที่แล้ว

    കൊറേ പറയുന്നു മൊത്തം കേട്ടാൽ ഒരു പാട് വൈരുധ്യങ്ങൾ ആണ്.. ഉദാഹരണമായി കേരളത്തിലെ പിറകോട്ട് നയിച്ച മുന്നണിയെ അധികാരത്തിൽ നിന്നു മാറ്റി നിര്ത്താന് സപത്ത കക്ഷി മുന്നണി ഉണ്ടാക്കിയത് സിപിഎമ്മിന്റെ അധികാരക്കൊതിയാണ് എന്നു ഒരിക്കൽ പറയുന്നു.. കോണ്ഗ്രസ് ആചരാ സംരക്ഷണത്തിന് നടന്നു ഏറ്റവും വലിയ പിന്തിരിപ്പൻ നിലപാട് ആണ് എടുക്കുന്നത് എന്നു പറഞ്ഞു അവസാനം ആ കൊണ്ഗ്രെസ്സിനോട് എന്തിനാണ് അയിത്തം കാണിക്കുന്നത് എന്നും.. എന്താലേ.. പിന്നെ ഇസ്‌ലാമിനെ എതിർക്കാൻ ഇവിടെ പറ്റുമോ എന്നാണ് ചോദ്യം ?? ഇസ്ലാം ഏറ്റവും കൂടുതൽ വിമര്ശിക്കപ്പെടുന്ന കാലത്ത് ആണ് ഈ ചോദ്യം.. പിന്നെ ഇയാൾക്ക് തോന്നുന്ന പോലെ മത വിമരശനം ഒക്കെ രാഷ്ട്രീയപാർട്ടക്കാർ നടത്തണമെന്നാണ് ഇയാൾ പറയുന്നത്?? ഇയാൾ വലിയ ഇസ്‌ലാം വിമർശനം നടത്തുന്ന ആളാണ് എന്നു ആവർത്തിച്ചു പറഞ്ഞിട്ട് പിന്നെ പറയുന്നു മുഹമ്മദിന് ഏതുരെ കവിത എഴുതയ ആളുകലോട് നബി ക്ഷമിച്ചു എന്നാണ്.. അങ്ങിനെ അല്ലല്ലോ സാധാരണ വിമർശകർ പറയാറ്?? പിന്നെ സഹീഹുൽ ബുകാരി പ്രസിദ്ധീകരിച്ച കാര്യം പറഞ്ഞു മുഹമ്മദ്‌ നബി തന്നെ സ്വാധീനം ചെലുത്തിയ ആളാണ് എന്നും പറയുന്നു.. ആകെപ്പാടെ പാടെ ഒരു സകല കുലാവി എന്തരോ എന്തോ

  • @dubai_explainer
    @dubai_explainer 5 ปีที่แล้ว +2

    ഏറ്റവും വലിയ ബുജികൾ ചിലപ്പോൾ ഏറ്റവും വലിയ വിഢിത്തം വിളമ്പും!
    മുഖം മൂടിയ പെൺകുട്ടി എങ്ങനെയാണ് ഭക്ഷണം കഴിക്കുക എന്ന മട്ടിലുള്ള ഊള ചോദ്യങ്ങൾ കാരശ്ശേരിയുടെ നിലവാരം മലയാളിക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട്.
    പർദ്ദ അനിസ്ലാമികമെന്ന് സമർത്ഥിക്കാനായി അറബിയിൽ 'പ' എന്ന അക്ഷരമില്ല എന്ന് പറഞ്ഞയാളാണ് കാരശ്ശേരി.
    ചിന്തയുടെ യാത്രയിൽ ഒരു ഘട്ടത്തിൽ അഹംഭാവം dominate ചെയ്തതാണ് ഇദ്ദേഹത്തിന്റെ പ്രശ്നം.
    സ്വന്തം ഐഡന്റിറ്റി വിറ്റ് കാശാക്കിയ കാരശ്ശേരി പുതു തലമുറയ്ക്ക് ഒന്നും നൽകുന്നില്ലെന്നറിയുക

  • @ameerkakkunnath3125
    @ameerkakkunnath3125 6 ปีที่แล้ว +1

    പറ്റുമോ...പറ്റുമോ എന്ന് നിരന്തരം ചോദിക്കുക എന്നിട്ട് പറയാനുള്ളത് പറയുകയും ചെയ്യുക ഇസ്ലാമിനെ ഇരുപത്തിനാലു മണിക്കൂറും വിമർശിക്കുന്ന വൃക്തി പറയുന്നു അവരെ വിമർശിക്കാൻ പറയില്ല എന്ന്

    • @amalsraj7968
      @amalsraj7968 6 ปีที่แล้ว

      ameer Kakkunnath

    • @stra84ward26
      @stra84ward26 6 ปีที่แล้ว +5

      അത് അദ്ദേഹത്തിന്റെ ചങ്കൂറ്റം. ജീവനിൽ ഭയമില്ല, അതുകൊണ്ട് ഭീഷണി ഉഡായ്പുകൾ അദ്ദേഹത്തിന്റെ മുൻപിൽ നടപ്പാവില്ല.

  • @shafeekh6223
    @shafeekh6223 6 ปีที่แล้ว +2

    കാരശ്ശേരി അണ്ണാ ഒരു സ്ത്രീ തന്റെ മുഖം മറ്റുള്ളവരെ കാണിക്കാൻ താല്പര്യപ്പെടുന്നില്ലെങ്കിൽ അവൾക്ക് അവളുടെ ഇഷ്ടംപോകെ മുഖം മറച്ചു നടക്കാനുള്ള സ്വാതന്ത്രയത്തെകൂടിയല്ലേ നമ്മൾ ജനാധിപത്യം എന്ന് വിളിക്കുന്നത്. അതല്ല, അവൾ എങ്ങിനെ നടക്കണം എന്ന് കാരശ്ശേരി മാഷും ഹമീദ് ചേന്ദമംഗല്ലൂരും ചേർന്ന് നിശ്ചയിക്കുമെന്നും അവൾ അത് അനുസരിച്ചുകൊള്ളണമെന്നുമാണോ ജനാധിപത്യത്തിലെ പുരോഗമന വാദം.

    • @Vineethtvla
      @Vineethtvla 6 ปีที่แล้ว +9

      ഏതു manusyana mukhan മറച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നത്.ഇതെന്താ ഫാഷൻ ആണോ.അതു മതം തന്നെ ആണ്.

    • @Anoop8383
      @Anoop8383 6 ปีที่แล้ว +7

      നാളെ ' കിസ്ലാം ' എന്ന മതമുണ്ടാകി സ്ത്രീകൾ അവയവം പുറത്ത് കാണിച്ചു നടക്കാൻ ആണ് ഇഷ്ടമെങ്ങിൽ അങ്ങനെ നടകെട്ടെ എന്നു പറഞ്ഞാല്‌ അതു ജനാതിപത്യ തിൽ അനുവദിക്കുമോ ഇതിനെ സ്വതന്ത്രമായി കണക്കാക്കാൻ പറ്റുമോ. അത് പോലെ ഇസ്ലാം സ്ത്രീകൾ ഇങ്ങനെ വസ്ത്രം ധരക്കണമെന്ന് പറയുന്നത് വിമർശിക്കും

    • @maheshkottaram5317
      @maheshkottaram5317 6 ปีที่แล้ว +1

      വർഷങ്ങളായി ചങ്ങലയിൽ കെട്ടിയിട്ട മൃഗത്തെ സ്വതന്ത്രമാക്കാൻ ചങ്ങല അഴിച്ചാൽ മാത്രം പോരാ. അതിൻ്റെ മനസ്സിൽ നിന്നും ആ ചങ്ങല അഴിക്കേണ്ടതുണ്ട്. മൃഗത്തോട് ഉപമിച്ചത് സ്ത്രീവിരുദ്ധൻ ആയതുകൊണ്ടല്ല, എല്ലാ മതങ്ങളും സ്ത്രീകളെ ഏതാണ്ട് അങ്ങനെ കാണുന്നതുകൊണ്ടാണ്. മുസ്ലിം കുടുംബത്തിൽ ജനിച്ച സ്ത്രീകൾക്ക് മാത്രം കറുത്ത ഉടുപ്പ് കൊണ്ട് കണ്ണ് പോലും പുറത്ത് കാണാതെ നടക്കണം എന്ന് തോന്നുന്നത് എന്തുകൊണ്ട്? ഹിന്ദു, ക്രിസ്ത്യൻ മതത്തിൽപ്പെട്ടവർക്ക് അതാത് രീതിയിൽ നടക്കണം എന്ന് തോന്നുന്നത് എന്തുകൊണ്ട്? ഒരു ഹിന്ദു സ്ത്രീക്ക് പർദ്ദ ഇട്ട് പള്ളിയിൽ പോകാൻ തോന്നിയാലോ, മുസ്ലിം സ്ത്രീക്ക് സെറ്റ് മുണ്ടുടുത്ത് ചന്ദനക്കുറിയും തൊട്ട് അമ്പലത്തിൽ പോകാൻ തോന്നിയാലോ ഹിന്ദുക്കളും മുസ്ലിങ്ങളും നല്ല “ഗ്രാമീണ” ഭാഷയിൽ ഉപദേശിക്കുന്നത് എന്തുകൊണ്ട്? അതുപോലെ മതം മാറുമ്പോൾ ഈ ഇഷ്ടങ്ങൾ കൂടി മാറുന്നത് എന്തുകൊണ്ട്? മതത്തിൻറെ ചങ്ങല തന്നെ കാരണം. കുറച്ച് വാർത്താ പ്രാധാന്യമുള്ള വ്യക്തിയാവുമ്പോൾ സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്?

    • @raihans9643
      @raihans9643 5 ปีที่แล้ว

      Anganeyalla Janadhi pathyam
      Mudi marakkal vare mathramanu
      Janadhi pathyam
      Mukham marakkal Fasism
      sabhiamaya dress code athathu
      sthapanangal theerumanikkum
      Ningalku venamekil ningalude
      veetil mukham moodukayo
      thuni Oorukayo okke cheyyam

    • @hasanulbasharihasanulbasha256
      @hasanulbasharihasanulbasha256 5 ปีที่แล้ว

      @@maheshkottaram5317 poyi pennu kettu oru makalum undavanam patram vaayikkeda. peedanamillatha divasamilla islamika rajyangalil stree peedippikkapedunnathu apoorvam ivide policum pattalavum rashtreeyakkarum matha purohitharum... Shikshichathond kallan veendum athu cheyyillennalla. Sahajaryam oyivakanam allenkee English medicine poleyavum thalkalika asvasam ndavum. karanam kandethi unmoolanam cheyyanam athanu Ayurvedam.enni nokkeda keralithile kolapathakangalude ennam islamika rajyathu kolapathakam mashiyittu nokkanam.