രാമരാജ്യവും ഹിന്ദുരാഷ്ട്രവും | Gandhi's Ramarajya and Savarkar's Hindurashtra | MN Karassery

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024

ความคิดเห็น • 32

  • @sudhakarannair3228
    @sudhakarannair3228 2 ปีที่แล้ว +3

    വളരെ ആനുകാലിക വും അർത്ഥപൂർണ്ണവുമായ പ്രഭാഷണം..
    അഭിനന്ദനങ്ങൾ.....

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว +2

    മാഷേ, നന്ദി.🙏🏻
    Super 💐

  • @ammadc4606
    @ammadc4606 2 ปีที่แล้ว +5

    ഈ ഞാൻ മരിക്കുന്നതിനു മുൻപു് കാരശേരിമരിക്കരുതേയെന്നു പ്റാർഥിക്കുന്നൂ..

  • @sonyjoseph3980
    @sonyjoseph3980 หลายเดือนก่อน

    Good 👍👍

  • @abdullaak1975
    @abdullaak1975 2 ปีที่แล้ว +1

    Karassery mashey namaskaram

  • @shakeerkulakkachirayil1772
    @shakeerkulakkachirayil1772 2 ปีที่แล้ว +1

    മാഷെ നല്ല നീരിക്ഷണം

  • @venkiteshkrishnan3566
    @venkiteshkrishnan3566 2 ปีที่แล้ว

    Insightful

  • @Sivaramakrishnan326
    @Sivaramakrishnan326 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @Sivaramakrishnan326
    @Sivaramakrishnan326 ปีที่แล้ว

    👍❤️🙏🙏🙏🙏

  • @annammasamuel8636
    @annammasamuel8636 2 ปีที่แล้ว

    👍👍👍

  • @junabr930
    @junabr930 2 ปีที่แล้ว

    👍

  • @devanandkatangot2931
    @devanandkatangot2931 ปีที่แล้ว +1

    1947 ആഗസ്ത് 14 വരെ "അഖണ്ഡ ഹിന്ദുസ്ഥാൻ" അൽ ഹിന്ദ് ( الهند ) ആയിരുന്നു. അതിൽ നിന്നും മത തതിൻ്റെ അടിസ്ഥാനത്തിൽ മുസ്ലീം ജനതക്ക് പ്രത്യേകം രാജ്യം (*സംസ്ഥാനം അല്ല, ഒരു രാജ്യം തന്നെ*) വേണം എന്ന് പറഞ്ഞവർ വിഭജിച്ചു കൊണ്ട് പോയി പാക്കിസ്ഥാൻ (കിഴക്കും , പടിഞ്ഞാറും) ഉണ്ടാക്കിയപ്പോൾ ബാക്കി വന്ന വലിയ സ്ഥലത്തിന്/ രാജ്യത്തിന് "ഹിന്ദുസ്ഥാൻ" എന്ന് തന്നെയാണ് പേര് അതിനു ഇംഗ്ലീഷിൽ "ഇന്ത്യ" എന്ന് പറയും. അതിൽ ജീവിക്കാൻ തീരുമാനിച്ച മുസ്ലീമുകൾ പിന്നീട് ഒരിക്കലും മത അധിഷ്ടാന ത്തിൽ വേറെ രാജ്യമോ, സംസ്ഥാ നമോ, ജില്ലയോ പഞ്ചായത്തോ, വാർഡോ, പ്രത്യേക പരിഗണ നയൊ അർഹിക്കുന്നില്ല. എല്ലാരും ഒരു പോലെ. ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യ തതിലെ ഹിന്ദുത്വവും ആർഎസ്എസ് ൻ്റെ ഹിന്ദുത്വവും തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂ. ജനഹിതം നോക്കാതെ ഗാന്ധിജി സ്വന്തം വിശ്വാസ പ്രകാരം ഹിന്ദുക്കൾ ഏകപക്ഷീയമായി ഇസ്ലാമിന് വേണ്ടി ത്യാഗം ചെയ്യാൻ വിധിക്കപ്പെട്ടവർ എന്ന് സ്വയം വിശ്വസിച്ചു . ആ പ്രീണനം ഒരു മഹത്തായ ആശയമായി മുഴുവൻ ഹിന്ദുസ്ഥാനി ജനതയുടെ മേൽ അടിച്ചേ ൽപ്പിക്കാൻ ശ്രമിച്ചു. ആർഎസ്എസ് അതെ ഹിന്ദുത്വം ഹിന്ദുക്കളുടെ ഏക പക്ഷീയമായ ത്യാഗത്തിൻ്റെ സ്ഥാനത്ത് ജനാധിപത്യ മൂല്യങ്ങൾ അനുസരിച്ച് പ്രീണനം ഇല്ലാതെ പ്രാവർ ത്തികമാക്കുന്നു എന്ന് മാത്രം. അതാണ് കാലോചിതം. ഏതു നേതാക്കളുടെ/വ്യക്തിയുടെ സ്വപ്നങ്ങൾ അതെ പോലെ കണ്ണടച്ചു യാഥാർഥ്യമാക്കാൻ ഇവിടെ രാജഭരണം ഇല്ല, ജനങ്ങൾക്ക് ബാധ്യത ഇല്ല. ജനാധിപത്യത്തിൽ consensus ആണ് ഉരകല്ല്

  • @riyafathimak9470
    @riyafathimak9470 2 ปีที่แล้ว

    Guru

  • @moideenkutty141
    @moideenkutty141 ปีที่แล้ว

    മാഷെ പെറ്റ കണക്ക് പറയരുതെ .... . കേട്ട് കേട് വെറുപ്പായി ഉമ്മ പെറ്റു ....

  • @baijubs9321
    @baijubs9321 2 ปีที่แล้ว +2

    കഷ്തുർഭ ഗാന്ധിക്ക്ക് എന്ത് അസുഖം വന്നു മരിച്ചു, എന്തു കൊണ്ട് മരുന്ന് ഉണ്ടായിരുന്നിട്ടും അവർക്ക് കഴിക്കാൻ സാധിച്ചില്ല, ഗാന്ധിജി യുടെ മക്കൾ എല്ലാം എന്തുകൊണ്ട് അദ്ദേഹത്തിന്റെ പാത പിന്തുടാർന്നില്ല,, അല്ലെങ്കിൽ അവർക്ക് എന്തു സംഭവിച്ചു. മാഷേ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഞാൻ ചെയ്യുന്ന video യുടെ comments ഞാൻ ശ്രദ്ദിക്കാറില്ല എന്ന മുടന്തൻ ന്യായം പറയരുത്. ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്രത്തെയും കുറിച് പ്രസംഗിക്കുന്ന അങ്ങ് താങ്കളുടെ ചാനലിനെ കേൾക്കുന്ന എന്നേ പോലുള്ള വരെ കേൾക്കാനും സന്മനസ്സ് കാണിക്കണം. 🙏🏻

  • @shajicherian3236
    @shajicherian3236 2 ปีที่แล้ว

    മാഷ് 👍👍👍

  • @vayalarharoon
    @vayalarharoon 2 ปีที่แล้ว

    Daivathinte prathinidhikalk manushyark egane jeevikanam enna pusthakavum athinte baranakdana vishatheekarikkan oru pravajakanum und..

  • @abdullaak1975
    @abdullaak1975 2 ปีที่แล้ว

    Enike thangaluday adukkal telaphonil samsarikkanam

  • @thepoliticalman1146
    @thepoliticalman1146 2 ปีที่แล้ว +3

    Muslim league ഒരു വർഗീയ പ്രസ്ഥാനം ആണോ ??????
    BJP യുടെ ഒരു Muslim Version ആയി അതിനെ കാണാൻ കഴിയുമോ ????????
    അവർ മത രാഷ്ട്രം വേണം എന്ന് പറയുന്നില്ല . എങ്കിലും , അവർ ഒരു മതത്തിലുള്ള ആൾക്കാർക്ക് വേണ്ടി മാത്രം ഉള്ള party ആയല്ലേ IUML നെ കാണാൻ കഴിയൂ ....

    • @bobbyarrows
      @bobbyarrows 2 ปีที่แล้ว

      സമുദായ രാഷ്ട്രീയമാണ് മുസ്ലിം ലീഗിന്റെത്. മതരാഷ്ട്രവാദമില്ല. ഗിലാഫത് പ്രസ്ഥാനത്തിന് പോലും എതിരായിരുന്നു ജിന്നയും മുസ്ലിം ലീഗും. തുർക്കി ബേസ് ചെയ്തുള്ള ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ എക്സ്റ്റൻഷൻ ആണ് ഇന്ത്യയിലെ മുസ്ലിം മതരാഷ്ട്ര വാദം പറയുന്ന മൗദുധി മുതൽ ഇങ്ങേ അറ്റം വരെയുള്ള ഇസ്ലാമിക രാഷ്ട്രീയം പറയുന്ന പാർട്ടികൾ. അവർക്ക് വേണ്ടത് ഇസ്ലാമിക ഭരണമാണ്. ശരീഅഃത് ആണ്. മതരാഷ്ട്ര വാദമാണ്.. RSS ന്റെ ഹിന്ദുരാഷ്ട്ര വാദം പോലെ.. മുസ്ലിം ലീഗ് സമുദായ രാഷ്ട്രീയമാണ് പറയുന്നത്...

    • @thepoliticalman1146
      @thepoliticalman1146 2 ปีที่แล้ว +1

      @@bobbyarrows
      അത് ഞാൻ Already Acknowledge ചെയ്തതാണ് .
      ഞാൻ പറഞ്ഞ point ന് നിങ്ങൾ ഒന്നും പറഞ്ഞില്ല......
      എന്തിന് ഒരു മതത്തിൽ ഉള്ളവർക്ക് വേണ്ടി മാത്രം ഒരു Party ??????????

    • @bobbyarrows
      @bobbyarrows 2 ปีที่แล้ว

      @@thepoliticalman1146 ഇന്ത്യ പോലെ ജാതി മത്തങ്ങളാൽ തിരിഞ്ഞ് കിടക്കുന്ന ഒരു നാട്ടിൽ ഒരു സമുദായത്തിന് മതത്തിനോ രാഷ്ട്രീയമായും സാമൂഹികമായും കിട്ടേണ്ട അവകാശങ്ങൾ കിട്ടാൻ അധികാരത്തിലും ജനാധിപത്യ പ്രോസസിലും പ്രാതിനിത്യവും അധികാരത്തിൽ പങ്കും വേണ്ടി വരും.

    • @thepoliticalman1146
      @thepoliticalman1146 2 ปีที่แล้ว

      @@bobbyarrows
      So .
      IUML മത-ഇതരം അല്ല .....
      That's Exactly My Point ....
      അങ്ങനെ ഓരോ മതക്കാരും ഓരോ Party ഉണ്ടാകാൻ നോക്കിയാൽ മതേതരത്വം എങ്ങനെ ഉണ്ടാകും ????
      (ഞാൻ എല്ലാ മതത്തിന്റെയും case ആണ് പറഞ്ഞത് .... islam നെ മാത്രം ഉദ്ദേശിച്ചല്ല പറഞ്ഞത് .. SP , BSP , Akhali dal ... ഇങ്ങനെ ഒരുപാട് ഉണ്ട് ... നമ്മുടെ നാട്ടിൽ NSS-SNDP , മറ്റ് ക്രൈസ്താവസഭ , ടെ രാഷ്ട്രീയത്തിൽ ഉള്ള Control ഇല്ലാത്ത ഇടപെടൽ , Kerala Congress .....etc )

    • @bobbyarrows
      @bobbyarrows 2 ปีที่แล้ว

      @@thepoliticalman1146 അങ്ങനെ പറയാൻ പറ്റില്ല എന്ന് തോന്നുന്നു, സെക്കുലർ ആയ ഒരു സംവിധാനത്തിൽ ഒരു സമുദായത്തിന്റെ പ്രതിനിത്യത്തിനും അവകാശങ്ങൾക്കും വേണ്ടി നിൽകുമ്പോൾ തന്നെ ഈ രാജ്യത്തിന്റെ ഭരണഘടനാ സംവിധാനം സെക്കുലർ ആണെന്നും സ്വന്തം സമുദായം പോലെത്തന്നെ ഇതര സമുദായങ്ങൾക്കും അവകാശങ്ങൾക്കും പാർട്ടി പ്രവർത്തങ്ങൾക്കും ഉള്ള അവകാശങ്ങളെ ഉൾകൊള്ളുകയും അതേപോലെ അന്യ മത ദ്വേഷം ഇല്ലാതിരിക്കുകയും മത രാഷ്ട്ര വാദം ഇല്ലാതിരിക്കുകയും ചെയ്ത്കൊണ്ട് സെക്കുലർ ആയി പ്രവർത്തിക്കാൻ പററും.. ഒരു സമുദായത്തെ സ്നേഹിക്കുകയും ഉൾകൊള്ളുകയും ചെയ്യാൻ മറ്റുള്ളവരെ വെറുക്കുകയും അകറ്റുകയും ചെയ്യുമ്പോൾ ആണ് അവർ സെക്കുലർ അല്ലാതെയാവുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. മുസ്ലിം ലീഗിന് സ്വന്തം സമുദായത്തോട് കൂടുതൽ സ്നേഹമുണ്ട്. പക്ഷെ അതിന്റെ പേരിൽ മറ്റുള്ളവരുടെ അവകാശങ്ങളെ തട്ടിപ്പറിക്കണം എന്നോ ഈ നാട്ടിൽ ഇതര ജാതിമതസ്ഥർക്ക് അവകാശങ്ങൾ പാടില്ല എന്നോ അവർ പറയുന്നില്ല. ചുരുക്കത്തിൽ അവർ അവരുടെ കാര്യം ശ്രദ്ധിക്കുന്നു,അത് മാത്രം priority ആക്കി വെക്കുന്നു. മറ്റുള്ളവരുടെ സന്നിദ്യമോ അവകാശമോ തെറ്റാണെന്ന് ഞങ്ങൾ മാത്രം മതിയെന്നോ അവർക്ക് കാഴ്ചപ്പാട് ഇല്ല താനും..

  • @abdulazeez3084
    @abdulazeez3084 ปีที่แล้ว

    Please don’t post such irrelevant things

  • @noushadasiesa5503
    @noushadasiesa5503 2 ปีที่แล้ว

    👍👍👍