ജനു: 20 കഴിഞ്ഞാൽ ഹസീന പ്രധാനമന്ത്രി ! | ABC MALAYALAM NEWS | ABC TALK | 04-12-2024

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2024

ความคิดเห็น • 205

  • @sreekumargopalapillai7616
    @sreekumargopalapillai7616 6 วันที่ผ่านมา +90

    വളരെ ശരിയാണ്, മോദി എല്ലാം കരുതി തന്നെ ആണ് കേട്ടോ

    • @nikkyn450
      @nikkyn450 6 วันที่ผ่านมา

      കേരളത്തിലെ National Highway Toll boothukal motham pfi നിയന്ത്രണത്തിൽ. ഹലാൽ ടോൾ ബൂത്ത്‌.. ഇതിനൊക്കെ പിന്നിൽ ജിഹാദി റിയാസും. ചുമ്മാതാണോ..ജിഹാദികളുടെ മേൽനോട്ടത്തിൽ ഉള്ള ഈ ടോൾ ബൂത്തുകളുടെ വരവ് ചിലവ് കണക്കുകളിൽ തട്ടിപ്പ് കാണിച്ചു ദിവസേന huge amount വലിപ്പിക്കുന്നു...പോരാത്തതിന് ഗുണ്ടായിസം വേറെ...മാധ്യമങ്ങൾക്ക് പോലും വായിൽ പൈസ തിരുകി കയറ്റി കേരളത്തിൽ ജിഹാദികൾ വിളയാടുന്നതിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഈ ടോൾ ബൂത്തുകൾ തന്നെ.. Toll booth ജിഹാദ്..

    • @bibinvarghese9185
      @bibinvarghese9185 6 วันที่ผ่านมา +1

      ബംഗ്ലാദേശിന് പിന്നിൽ ചൈന ആണ് കൂടെ പാകിസ്ഥാനും ഉണ്ട് ,അത് മറന്നിട്ടു അങ്ങോട്ട്‌ കയറി ചെന്നാൽ ഇന്ത്യൻ സൈന്യം മുഴുവനും ഒരു കാര്യവും ഇല്ലാതെ മയ്യത്താകും !!!!! ,അതോണ്ട് നമ്മൾ അനങ്ങാതെ ഇരിക്കും !!!! ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ആണ് !!!!! ഇയാളെ ഒക്കെ ആരാണ് RSS Intelectual Head ആക്കിയത് ??? 🤣🤣🤣

    • @krishnanpn186
      @krishnanpn186 5 วันที่ผ่านมา

      ​@@bibinvarghese9185തനിക്ക്തന്നെവിശ്വാസമില്ലപിന്നെയല്ലേരാജ്യം

    • @sujithpillai1554
      @sujithpillai1554 5 วันที่ผ่านมา

      ​@@bibinvarghese9185First learn about Ajit doel

    • @sujithpillai1554
      @sujithpillai1554 5 วันที่ผ่านมา

      China will not do anything ​@@bibinvarghese9185

  • @syamanandan8739
    @syamanandan8739 6 วันที่ผ่านมา +29

    Excellent talk Mohanji👌👌👌

  • @harikumarkg9708
    @harikumarkg9708 6 วันที่ผ่านมา +19

    വളരെ നല്ല നിരീക്ഷണം.. വിശകലനം..ശരിയായ സമയം ആയില്ല എന്നിരിക്കിലും പല കാര്യങ്ങളും അധികം പ്രചാരണം കൂടാതെ കുറെ കൂടി വേഗം ചെയ്യേണ്ടിയിരിക്കുന്നു..

    • @bibinvarghese9185
      @bibinvarghese9185 6 วันที่ผ่านมา

      ബംഗ്ലാദേശിന് പിന്നിൽ ചൈന ആണ് കൂടെ പാകിസ്ഥാനും ഉണ്ട് ,അത് മറന്നിട്ടു അങ്ങോട്ട്‌ കയറി ചെന്നാൽ ഇന്ത്യൻ സൈന്യം മുഴുവനും ഒരു കാര്യവും ഇല്ലാതെ മയ്യത്താകും !!!!! ,അതോണ്ട് നമ്മൾ അനങ്ങാതെ ഇരിക്കും !!!! ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ആണ് !!!!! ഇയാളെ ഒക്കെ ആരാണ് RSS Intelectual Head ആക്കിയത് ??? 🤣🤣🤣

  • @27secondsMalluComedy
    @27secondsMalluComedy 6 วันที่ผ่านมา +94

    അതാണ്‌ ഞമ്മളെ മോദിജി🧡 THE GREAT INDIAN PM🔥

    • @narayan3901
      @narayan3901 4 วันที่ผ่านมา

      അപ്പോ ട്രമ്പ് ഇല്ലെങ്കിൽ ഹിന്ദുക്കൾക്ക് രക്ഷ ഇല്ലെ?മോഡിയെ അല്ലെങ്കിൽ ഇന്ത്യ ആണ് ഹിന്ദുക്കളെ രക്ഷിക്കേണ്ടത്.ട്രമ്പ് ഒരു ക്രിസ്ത്യൻ ആണ്.

  • @JoshkumarViswanathan
    @JoshkumarViswanathan 6 วันที่ผ่านมา +29

    TG& സുനിൽ ഭായ് .. നിങ്ങൾ പോളിയാണ് 😄👍

    • @mohamedas2919
      @mohamedas2919 6 วันที่ผ่านมา +1

      പൊളി അല്ല വെറും വളി 😊

    • @santhoshkumar-jm1fj
      @santhoshkumar-jm1fj 6 วันที่ผ่านมา

      Ninakku evide Vali usthad akathalle​@@mohamedas2919

    • @arjunas4504
      @arjunas4504 6 วันที่ผ่านมา

      ആഹാ മുറിയണ്ടി വന്നല്ലോ 😂​@@mohamedas2919

    • @sujithpillai1554
      @sujithpillai1554 5 วันที่ผ่านมา +1

      ​@@mohamedas2919നിന്റെ അപ്പൻ മുഹമ്മദ്‌

    • @MyKodinhi712
      @MyKodinhi712 3 วันที่ผ่านมา

      ​@@mohamedas2919😂😂😂

  • @NalinjPk
    @NalinjPk 6 วันที่ผ่านมา +22

    എന്റെ പൊന്നു ടി ജി സാർ ഈ ചർച്ച ഞാൻ തന്നെ ഉള്ളപ്പോൾ ആണ് കാണുന്നത് മാലിദിവ് സംസാരം കേട്ടപ്പോൾ തന്നെ കിടന്ന് ഉറക്കെ ചിരിച്ചു

  • @sahyan3298
    @sahyan3298 6 วันที่ผ่านมา +49

    ഒരു കോടി 50 ലക്ഷം പേരെ കാശ്മീരിൽ കൊണ്ട് പോയി താമസിപ്പിക്കണം.

    • @suneerbabusuneer1885
      @suneerbabusuneer1885 6 วันที่ผ่านมา

      തീട്ടം വളി ധാനി 😂😂😂😂

  • @radhakrishnant7626
    @radhakrishnant7626 6 วันที่ผ่านมา +25

    Modi ji❤

  • @legacy9832
    @legacy9832 6 วันที่ผ่านมา +11

    നമസ്ക്കാരം സാര്‍

  • @dhanapalktdhanu7906
    @dhanapalktdhanu7906 6 วันที่ผ่านมา +10

    അതു തന്നെ യാണ് വേണ്ടത് സ്ത്രീ ശക്തി യുടെ പ്രഭ കൊണ്ട് ഇതുവരെ പോയി

  • @balachandranm.b3888
    @balachandranm.b3888 6 วันที่ผ่านมา +14

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 6 วันที่ผ่านมา +8

    നമസ്കാരം🎉

  • @Gopi-q7s
    @Gopi-q7s 6 วันที่ผ่านมา +7

    GOOD. NEWS

  • @rajeshp5200
    @rajeshp5200 6 วันที่ผ่านมา +10

    പ്രവർത്തിക്കേണ്ട ഒരു സമയമുണ്ട്. അത് കൃത്യമായി ചെയ്തില്ലെങ്കിൽ ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലേക്ക് പോകും.

  • @vijayakumark.p2255
    @vijayakumark.p2255 6 วันที่ผ่านมา +41

    വോട്ട് കിട്ടാൻ വേണ്ടി ട്രംപ് പറഞ്ഞതല്ല,ട്രംപ് വിജയിച്ചതായി പ്രഖ്യാപിച്ച ദിവസവും ബംഗ്ലാദേശിലെ ഹിന്ദുവിനെ സംരക്ഷിക്കും ഞാൻ അധികാരത്തിൽ എത്തുന്ന ദിവസം ബംഗ്ലാദേശ് വിവരമറിയും എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിന്റെ നടപടി ശക്തമായി ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

    • @purushothamankani3655
      @purushothamankani3655 6 วันที่ผ่านมา

      കേറി അടിക്കൂ എന്നൊക്കെ പലരും കമന്റ്‌ ഇടുന്നുണ്ട്.. BD ഒര് പരമാധികാര രാജ്യമാണ്.. മറ്റൊരു രാജ്യത്ത് കേറി അങ്ങനൊക്കെ ചെയ്യാൻ പറ്റുമോ.. ചെയ്‌താൽ തീർത്ത് ചെയ്യണം.. അതിനുള്ള അന്താരാഷ്ട്ര സപ്പോർട്ട് നമുക്ക് എവിടുന്ന് കിട്ടും, റഷ്യയും, ഇസ്രായേലുമാണ് നമ്മൾ വിളിച്ചാൽ വരിക, അവർ വരാനുള്ള അവസ്ഥയിലല്ല..
      പോരാത്തതിന്, ഒര് ലക്ഷം soldiers നെ വിന്യസിക്കണം.. അവിടെയും ഇവിടെയും casualties ഉണ്ടാകും.. ഇതിനൊക്കെ ആര് സമാധാനം പറയും.. ഒര് അമ്പത്തിനായിരം കോടിയെങ്കിലും ചെലവ് വരും, ഇതിനൊക്കെയുള്ള സാമ്പത്തിക ഭദ്രത നമുക്കുണ്ടോ.. ഇനി, BD നെ 2 രാജ്യമാക്കി 2 കൂട്ടരെയും പാർപ്പിച്ചു എന്നിരിക്കട്ടെ, അവർ തമ്മിൽ അതിർത്തിയിൽ എന്നും അടിയായിരിക്കും.. അതിനെല്ലാം നമ്മൾ ഇടപെടേണ്ടി വരും..
      നമ്മുടെ പ്രതിപക്ഷം ഇന്ന് വരെ വാ തുറന്നിട്ടില്ല.. അവർ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കി ഇരിക്കുന്നു..
      ചെയ്യേണ്ടത് : ട്രെമ്പ് മാമനെ തന്ത്രപരമായി ചാക്കിട്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി കൂടെ നിർത്തി BD ൽ, നേരത്തെപ്പോലുള്ള ഒര് സർക്കാരിനെ തെരഞ്ഞെടുപ്പിലൂടെ കൊണ്ടുവരുക എന്നത് മാത്രമാണ്.. അത്യാവശ്യം ക്രമ സമാധാനം പുനസ്ഥാപിക്കാൻ വേണ്ടുന്ന troops നെ വിട്ടുകൊടുക്കുക, ഒര് നിശ്ചിത കാലത്തേക്ക് മാത്രം..
      അല്ലാതെയൊക്കെ കേറി അടിച്ചാൽ, നമ്മൾ ശ്രീലെങ്കയിൽ പോയ പോലാവും.. എത്രയോ പട്ടാളക്കാർ നഷ്ട്ടപ്പെട്ടു, എത്രയോ കോടി രൂപ പോയി, പോരാത്തതിന് ഒര് മുൻ pm ന്റെ ജീവനും..
      നിസ്സാരമെന്നു തോന്നുന്ന പലതും അങ്ങനല്ല ; ഒരാഴ്ച കൊണ്ട് ഒതുക്കിക്കളയാം എന്ന് വിചാരിച് റഷ്യ ഉക്രൈനിൽ കേറി, ഒര് വർഷം കഴിഞ്ഞ്, ഇപ്പോൾ എങ്ങനെങ്കിലും നാണക്കേടില്ലാതെ തല ഊരി എടുത്താൽ മതിയെന്ന ഘട്ടത്തിലാണ് റഷ്യ..
      മോദി ജി യെയും ബിജെപി യെയും ആരും കളി പഠിപ്പിക്കേണ്ട.. അവർ കളിക്കേണ്ടപ്പോൾ കളിച്ചോളും 😊

    • @silvereyes000
      @silvereyes000 6 วันที่ผ่านมา

      BD ipo paramadhikaram onum illallo, anarchy ale. BD ye attack cheyan ulla economy oke namuk inn und. Neritt polum cheyanda ratri 4 pattalakkare ayachal mathi. Pine aviduthe border il prashnam ayirikum. Pakshe ath athinte reethikk deal cheyanam

  • @rajesha6835
    @rajesha6835 6 วันที่ผ่านมา +6

    Good you both

  • @babupappan
    @babupappan 6 วันที่ผ่านมา +6

    Congrats

  • @binduprathap928
    @binduprathap928 6 วันที่ผ่านมา +8

    ഞാൻ 1991മുതൽ 1996 വരെ sikkim ഉണ്ടായിരുന്നു

  • @sheelasudharshanan2528
    @sheelasudharshanan2528 6 วันที่ผ่านมา +10

    സാറിന്റെ വാക്കുകൾ കേട്ട് അറിയാതെ ചിരിച്ചു പോയി 🥰🥰🥰🥰🥰

  • @shajip.p9474
    @shajip.p9474 6 วันที่ผ่านมา +12

    നമ്മൾ ഉണ്ടാക്കിക്കൊടുത്തതാണെങ്കിൽ ഇപ്പോൾ അടിച്ച് പൊളിക്കണം 😡💪💪

  • @sheryag3392
    @sheryag3392 6 วันที่ผ่านมา +5

    Super 👍👍

  • @ravindrangopalan
    @ravindrangopalan 6 วันที่ผ่านมา +13

    ഇങ്ങനെ ആലോചിച്ചു ഇരുന്നാൽ കാലം കഴിഞ്ഞു പോകും അവിടെ ഉള്ള ഹിന്ദുക്കൾ മുഴുവൻ തീർന്നുപോകും T G നെഗറ്റീവ് പറയല്ലേ

    • @bibinvarghese9185
      @bibinvarghese9185 6 วันที่ผ่านมา

      ബംഗ്ലാദേശിന് പിന്നിൽ ചൈന ആണ് കൂടെ പാകിസ്ഥാനും ഉണ്ട് ,അത് മറന്നിട്ടു അങ്ങോട്ട്‌ കയറി ചെന്നാൽ ഇന്ത്യൻ സൈന്യം മുഴുവനും ഒരു കാര്യവും ഇല്ലാതെ മയ്യത്താകും !!!!! ,അതോണ്ട് നമ്മൾ അനങ്ങാതെ ഇരിക്കും !!!! ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ആണ് !!!!! ഇയാളെ ഒക്കെ ആരാണ് RSS Intelectual Head ആക്കിയത് ??? 🤣🤣🤣

  • @bennyjohn847
    @bennyjohn847 6 วันที่ผ่านมา +7

    ചുരുക്കത്തിൽ അമേരിക്ക എന്തെങ്കിലും ചെയ്യും എന്ന് വിചാരിച്ചിരിക്കുകയാണ്

    • @ahmmdasf854
      @ahmmdasf854 6 วันที่ผ่านมา +1

      😂😂😂😂

  • @manikandakumarm.n2186
    @manikandakumarm.n2186 6 วันที่ผ่านมา +4

    ❤️🙏🙏🙏👍

  • @alanthomas739
    @alanthomas739 6 วันที่ผ่านมา +5

    TG and SG ♥️♥️👍👍

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 5 วันที่ผ่านมา +2

    Very good decision jaihindustan jai bharat matha bigsalut priministar Narendra modiji 10year priministar rehega ❤❤❤❤❤❤❤

  • @jeep2173
    @jeep2173 6 วันที่ผ่านมา +4

    ഷെയ്ക്ക് ഹസീനയെ ബംഗ്ലാദേശിനു വിട്ടുകൊടുക്കുക ബംഗ്ലാദേശിലെ ഹിന്ദുക്കളെ രക്ഷിക്കുക🙏

    • @reyanfishing6843
      @reyanfishing6843 วันที่ผ่านมา

      അതിന്റ ആവശ്യമില്ല അല്ലാതെ തന്നെ രക്ഷിച്ചോളും 🤣🤣

  • @Gopi-q7s
    @Gopi-q7s 6 วันที่ผ่านมา +3

    Good. NEWS

  • @sanjaysanju2847
    @sanjaysanju2847 6 วันที่ผ่านมา +6

    Tg & sunil ❤❤❤❤

  • @neelanks2568
    @neelanks2568 6 วันที่ผ่านมา +4

    🙏👍

  • @nisanthmohansivaram6535
    @nisanthmohansivaram6535 5 วันที่ผ่านมา +1

    👍🏻👍🏻👍🏻

  • @syamalasreedharan9200
    @syamalasreedharan9200 6 วันที่ผ่านมา +3

    🙏🙏🌹🌹❤️❤️

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq 6 วันที่ผ่านมา +21

    മോദിയെന്നാൽ എന്നും മോടി. എന്നർത്ഥം 🌹🌹🙏👌

    • @Iamkingzzzz
      @Iamkingzzzz 6 วันที่ผ่านมา

      എന്ന് രണ്ട് ചൊറിയൻ തൊലി അണ്ടി അറ്റം തൂങ്ങിയവർ പറയുന്നു🤣

  • @ravipp3560
    @ravipp3560 6 วันที่ผ่านมา +4

    ചിറ്റഗോംഗ് ആസ്ഥാനമായി ഇന്ത്യ ഒ രു ഹിന്ദു രാജ്യം സ്ഥാപിക്കുക.നമുക്ക് നല്ലൊരു അയൽക്കാരനെ ലഭിക്കും.

  • @BalaKrishnan-wp2jp
    @BalaKrishnan-wp2jp 5 วันที่ผ่านมา +2

    ഒന്നര കോടി ബംഗ്ലാദേശികൾ ബംഗാളിലുണ്ട് എന്നല്ലേ പറയുന്നത്

  • @to254
    @to254 3 วันที่ผ่านมา

    Please discuss you and TG about important and international issues. Because your combo is great to see.

  • @devanandavinod1544
    @devanandavinod1544 6 วันที่ผ่านมา +10

    75 വർഷം മോദി ആയിരുന്നെങ്കിൽ നേപ്പൾ ഇന്തൻ സംസതാനമായി രുന്നെനെ

    • @purushothamankani3655
      @purushothamankani3655 6 วันที่ผ่านมา +3

      ആദ്യ pm ന്റെ കാൽക്കൽ വന്നു ചോദിച്ചത്രേ, ആ രാജ്യത്തെയും കൂടെ ഇന്ത്യയോട് ചേർക്കാൻ.. പക്ഷെ, ആ pm താല്പര്യം പ്രകടിപ്പിച്ചില്ലത്രേ 😊.. സത്യമാണോന്ന് അറിയില്ല
      അവിടുത്തെ ടൂറിസ്റ്റ് potential അപാരമെന്ന് കേട്ടിട്ടുണ്ട്.. നമുക്ക് നല്ല വിദേശനാണ്യം ഉണ്ടായേനെ

    • @bibinvarghese9185
      @bibinvarghese9185 6 วันที่ผ่านมา

      ബംഗ്ലാദേശിന് പിന്നിൽ ചൈന ആണ് കൂടെ പാകിസ്ഥാനും ഉണ്ട് ,അത് മറന്നിട്ടു അങ്ങോട്ട്‌ കയറി ചെന്നാൽ ഇന്ത്യൻ സൈന്യം മുഴുവനും ഒരു കാര്യവും ഇല്ലാതെ മയ്യത്താകും !!!!! ,അതോണ്ട് നമ്മൾ അനങ്ങാതെ ഇരിക്കും !!!! ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ആണ് !!!!! ഇയാളെ ഒക്കെ ആരാണ് RSS Intelectual Head ആക്കിയത് ??? 🤣🤣🤣

    • @brainboostmedia4394
      @brainboostmedia4394 5 วันที่ผ่านมา

      ​@@bibinvarghese9185ചൈന പറിക്കും..😂
      എന്തേ അരുണാചൽ പ്രദേശ് വേണം എന്ന് പറഞ്ഞു നടക്കുന്നതല്ലാതെ ഒന്നു മുട്ടി നോക്കാത്തത്..ഇന്ത്യ പഴയ ഇന്ത്യ അല്ല...Military strong ആണ്

  • @RadhakrishnanNairKR
    @RadhakrishnanNairKR 6 วันที่ผ่านมา +1

    🙏🙏🙏🙏🔥👏

  • @vinaykumar-cz3kl
    @vinaykumar-cz3kl 6 วันที่ผ่านมา +5

    He is brilliant

  • @AnilKumar-xo2vs
    @AnilKumar-xo2vs 6 วันที่ผ่านมา +1

    സൂപ്പർ പ്രസന്റേഷൻ

  • @bijusi9432
    @bijusi9432 6 วันที่ผ่านมา +5

    👍👍👍👍👍

  • @TheBlackbird600
    @TheBlackbird600 6 วันที่ผ่านมา +1

    Jai Hind❤️

  • @vipinnr9003
    @vipinnr9003 5 วันที่ผ่านมา +2

    ഇങ്ങനെ 2 നശിച്ച അയൽ രാജ്യം 1.pak 2.Bangladesh

  • @SureshKumar-ru1is
    @SureshKumar-ru1is 6 วันที่ผ่านมา +1

    🙏💕😢😢

  • @rajeshnair8593
    @rajeshnair8593 6 วันที่ผ่านมา +2

    👍

  • @renusiji8889
    @renusiji8889 6 วันที่ผ่านมา +2

    Modiji and. Trump. Jaihind❤❤❤

  • @helenbreaker8036
    @helenbreaker8036 6 วันที่ผ่านมา +2

    Ente wife Bangladeshi aanu.. passport puthukan poyatha.. ippo thirich varan visa illa 😢.. enik aval mathrame ullu..

  • @vsankar1786
    @vsankar1786 6 วันที่ผ่านมา +10

    വേണ്ടത് വേണ്ടപ്പോൾ വേണ്ടപോലെ ചെയ്യാൻ കഴിവുള്ള ആളാണ് മോദി ജി. കേന്ദ്രത്തിൽ BJP അല്ലാതെ മറ്റൊരു കക്ഷിയും അധികാരത്തിൽ വരരുതെന്ന് ഹിന്ദുക്കളും കൃസ്ത്യാനികളും ഒറ്റക്കെട്ടായി തീരുമാനിക്കണം.

    • @ahmmdasf854
      @ahmmdasf854 6 วันที่ผ่านมา

      😂

    • @aswinsnair5611
      @aswinsnair5611 3 วันที่ผ่านมา

      Christianikale kudicha vellathil visvasikan kolloola..

  • @ravindranparakkat3922
    @ravindranparakkat3922 6 วันที่ผ่านมา

    🤝👍👌👌

  • @sanalkumarpn3723
    @sanalkumarpn3723 6 วันที่ผ่านมา +14

    മോദിക്ക് എന്ത് പേര് ഉണ്ടായിട്ടും ഒരു കാര്യവുമില്ല. ഇതുവരെ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ കാര്യത്തിൽ ഒരു നടപടിയും എടുക്കാൻ കഴിഞ്ഞില്ലല്ലോ.

    • @ngpanicker1003
      @ngpanicker1003 6 วันที่ผ่านมา

      എന്തു നടപടി എടുക്കണം, യുദ്ധം ചെയ്യണോ, അപ്പോൾ ലോക ര്ഷ്ട്രങ്ങൾ ഇന്ത്യക്ക് മേൽ ഉപരോധം ഉണ്ടാക്കും, അതോടെ ഇന്ത്യ മുടിയും, തന്നെ പോലുള്ളവർ അത് കണ്ട് ചിരിക്കും. ആദ്യം international politics പഠിച്ചു കമന്റ്‌ ഇടണം. ഇന്ത്യയിൽ ജിഹാദികൾ വിലസേട്ടെ. അപ്പോൾ കാണാം മോഡിജി എന്ത് ചെയ്യുമെന്ന്.

    • @ngpanicker1003
      @ngpanicker1003 6 วันที่ผ่านมา

      യുദ്ധം ഉണ്ടായാൽ അതിന്റെ ഭവിഷ്യത്തുകൾ എന്തൊക്കെ ആയിരിക്കും, ഇതെക്കുറിച്ച് ഉമ്മയപ്പ വളരെ വിശദമായി ഒരു വീഡിയോ ചെയ്തിട്ടുണ്ട്, കാണുക. ബാംഗ്ളാ ദേശിലെ മുഴുവൻ ഹിന്ദ്ക്കളെയും ഇങ്ങോട്ട് കൊണ്ടുവരുക, സകല BD കളെയും തിരഞ്ഞു പിടിച്ചു അങ്ങോട്ട്‌ അയക്കുക, ഉടുതുണി മാത്രം കൊടുത്തു. അതാണ് ഏറ്റവും നല്ല മാർഗം.

  • @prabhinpraksh2950
    @prabhinpraksh2950 6 วันที่ผ่านมา +2

    ഇന്നലെ ഇങ്ങേര് ഇന്ത്യ അടിക്കണംന്നായിരുന്നു. ഇപ്പൊ മാറ്റിപറയുന്നു

    • @SivakumarParameswaran
      @SivakumarParameswaran 2 วันที่ผ่านมา

      vayassu koodiya kaaranam chinnante prasnam undaakum

  • @danielrichurd872
    @danielrichurd872 6 วันที่ผ่านมา

    bravely and scientifically replied. Best part our intelligence team are capable to manipulate, break and bring them back to our favor.

  • @Jayaram_KR
    @Jayaram_KR 6 วันที่ผ่านมา +1

    Please do a story on **Operation Searchlight**. Genocide happened in Bangladesh 🙏🏻

  • @GsPillai-vj6mj
    @GsPillai-vj6mj 6 วันที่ผ่านมา +3

    Chaina......your.lifelooking

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 6 วันที่ผ่านมา +4

    ഇ പോയെങ്കിലും ചിറ്റഗോങ് നമുക്ക് എടുത്തുകൂടെ?

    • @mohamedas2919
      @mohamedas2919 6 วันที่ผ่านมา

      സന്ദീപിനെ.. എടുത്തിട് പോയരെയേ 😊😊😊

  • @manojs2382
    @manojs2382 6 วันที่ผ่านมา +1

    സംഘപരിവാർ അണികളിൽ ബ്രെയിൻ റോട്ട് ഉണ്ടാക്കരുത് ‼️

  • @Dpsp12
    @Dpsp12 6 วันที่ผ่านมา +1

    നേപ്പാൾ അതോടെ അടുത്ത പാക്കിസ്ഥാൻ പോലെ ആകും 😂😂

  • @sasidharanpillai2432
    @sasidharanpillai2432 6 วันที่ผ่านมา +2

    What's the outcome of this discussion?

  • @GsPillai-vj6mj
    @GsPillai-vj6mj 6 วันที่ผ่านมา +2

    Yeas

  • @MohanDas-iz5ud
    @MohanDas-iz5ud 6 วันที่ผ่านมา +1

    TGSIR sunilsir 🎉🎉

  • @ahmmdasf854
    @ahmmdasf854 6 วันที่ผ่านมา +4

    😂😂😂😂😂😂shave Bangladesh 😂😂😅😅

  • @NorthTravancoreMirror
    @NorthTravancoreMirror 6 วันที่ผ่านมา +4

    TG❤

  • @sibinkurian6591
    @sibinkurian6591 6 วันที่ผ่านมา +3

    2 ലക്ഷം ഏക്കർ മാലിയിൽ പാട്ടത്തിന്!!! മാലി മൊത്തത്തിൽ അത്രയും ഉണ്ടൊ?

    • @lallamidhila5334
      @lallamidhila5334 6 วันที่ผ่านมา +4

      എത്ര ഉണ്ടെന്ന് അറിയില്ല. പക്ഷേ.. ഇപ്പൊ മാലിദ്വീപിലെ പല ദ്വീപുകളും നമ്മുടെ പാട്ടസ്വത്താണ്. പണ്ട് ഈടില്ലാതെയാണ് കടമായും സൗജന്യമായും അവർക്ക്പണം കൊടുത്തിരുന്നത്. മൊടകാണിച്ചശേഷം പണയംവച്ചാൽ മാത്രം പണം എന്നാക്കി നമ്മൾ പോളിസി മാറ്റി.ഇപ്പൊ നമുക്ക് പണ്ടത്തേക്കാൾ ഗുണമേ ഉള്ളൂ.

    • @purushothamankani3655
      @purushothamankani3655 6 วันที่ผ่านมา

      ​@@lallamidhila5334
      Modi ജി ആരാ മോൻ 😊.. ഗുജറാത്തികളോട് കളിച്ചാൽ അവര് കളി പഠിപ്പിക്കും.. അവർ മിക്കവരും business minded ആണ് 😊

    • @sibinkurian6591
      @sibinkurian6591 6 วันที่ผ่านมา

      @lallamidhila5334 👍👍👍 ഒരു വിങ്ങൽ ഉണ്ടായിരുന്നു അതങ്ങ് മാറി 😆😆😆

  • @powvathur
    @powvathur 6 วันที่ผ่านมา +2

    Sharma Oli has been waiting for a call from India. That call was never received from India. After waiting this long Sharma Oli now goes to China.

    • @purushothamankani3655
      @purushothamankani3655 6 วันที่ผ่านมา

      Why should we call him, what is his importance to be called 😊?

    • @powvathur
      @powvathur 6 วันที่ผ่านมา

      Indian administration didn't seem to have shown keen interest on giving red carpet to such an unreliable guy who created much ado about nothing. He was reportedly keen to visit India but our govt is not keen to have him here first. Let him go to any hell.

  • @GsPillai-vj6mj
    @GsPillai-vj6mj 6 วันที่ผ่านมา +1

    India....amarika..saport..bangladesh

  • @gpalthoroppala178
    @gpalthoroppala178 6 วันที่ผ่านมา +1

    That means, this people has no protection in their own nation, INDIA a great saviour

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 6 วันที่ผ่านมา +2

    അഫ്ഗാനിസ്ഥാനിൽ പോട്ടോ 😊😊

  • @narayanannamboothirihari6111
    @narayanannamboothirihari6111 วันที่ผ่านมา

    Hongkong ൽ ചൈന ഇടപെട്ടിട്ടുണ്ടല്ലോ?

  • @radhakrishnant7626
    @radhakrishnant7626 6 วันที่ผ่านมา +3

    Christian democracies, muslim democracies hindu democracies.... Ithu padana vidheyak aakkanam. Bangladesh democracy...😊 Afghanistan democracy.... 😊

  • @arunpaul-i2k
    @arunpaul-i2k 6 วันที่ผ่านมา +5

    Rohingya ne odikkuhka

  • @NIDHINTK-w5z
    @NIDHINTK-w5z 6 วันที่ผ่านมา +1

    ente tg😂❤

  • @muralidharan5696
    @muralidharan5696 2 วันที่ผ่านมา

    പരമ സത്യം

  • @GsPillai-vj6mj
    @GsPillai-vj6mj 6 วันที่ผ่านมา +1

    N.r.e.india

  • @mckck338
    @mckck338 6 วันที่ผ่านมา +3

    Afghan is a landlocked country.

  • @unnikrishnanvk242
    @unnikrishnanvk242 6 วันที่ผ่านมา +1

    അഫ്ഘാനിസ്ഥാനിൽ ഏത് പോർട്ടാ ഇരിക്കുന്നത് 😂😂

    • @ahmmdasf854
      @ahmmdasf854 6 วันที่ผ่านมา +1

      😂
      😂😂😂😂

  • @GirijaMavullakandy
    @GirijaMavullakandy 6 วันที่ผ่านมา

    T.G. സാർ പറഞ്ഞത് ശരിയാണ്. നേപ്പാളിന് അടുത്ത അടി ചൈനയിൽ നിന്നു കിട്ടു മ്പോൾ മോങ്ങിക്കൊണ്ട് ഇന്ത്യയിലേയ്ക്കു തന്നെ വരും. അതെ എന്തിനും ഒരു സമയമുണ്ട്. ഒരു നാൾ നേപ്പാൾ ഇന്ത്യയുടേതായി മാറും. 10:43

  • @benoydominic5654
    @benoydominic5654 6 วันที่ผ่านมา

    നോക്കിയിരുന്നാൽ മതി

  • @p.balakrishnarow2962
    @p.balakrishnarow2962 6 วันที่ผ่านมา +2

    Even after Hasina gets her PM chair the next action by Modi is make Hasina to hand over Hindu area of B Dedham must be annexed India willingly. This would ensure safety to percecuted B Desh Hindus.

  • @mohamedas2919
    @mohamedas2919 5 วันที่ผ่านมา

    അമേരിക്ക അല്ല ഇന്ത്യ 🤭

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 6 วันที่ผ่านมา +3

    ബംഗളികൾ കേൾക്കണ്ട അസിന ജീവനും കൊണ്ട് ഓടിയത

    • @ahmmdasf854
      @ahmmdasf854 6 วันที่ผ่านมา +1

      😂😂😂😂

    • @reyanfishing6843
      @reyanfishing6843 วันที่ผ่านมา

      Wait മോനു 🤣

  • @melvinjose5261
    @melvinjose5261 6 วันที่ผ่านมา +1

    TG. Bjp. Adima

  • @travelfoxtv
    @travelfoxtv 6 วันที่ผ่านมา

    അഫ്ഗാനിസ്ഥാനിൽ പോർട്ടോ 😂😂

  • @sumaksreekumar3852
    @sumaksreekumar3852 6 วันที่ผ่านมา

    ഷേക്ക് ഹസീനയെ വെറുതെ വിടൂ.... തലക്ക് വെളിവുള്ള മറ്റാരും അവിടെ ഇല്ലേ

  • @nandajio5532
    @nandajio5532 6 วันที่ผ่านมา +5

    ചെയിന അല്ല ചൈന എന്ന് പറയൂ

    • @SanthoshSreedharan-d9e
      @SanthoshSreedharan-d9e 6 วันที่ผ่านมา +4

      ഒരു ഒടുക്കത്തെ കണ്ടുപിടുത്തം തന്നെ സമ്മതിക്കണം

  • @funentertainmentinfo5772
    @funentertainmentinfo5772 6 วันที่ผ่านมา +3

    മോദിയ്ക്ക് അല്ല സ്വാധീനം ഇന്ത്യയ്ക്ക് ആണ്

  • @sivakumarnarayanan8240
    @sivakumarnarayanan8240 5 วันที่ผ่านมา

    Bangladesh will soon be divided in to two in New Year.

  • @peethambaranm7258
    @peethambaranm7258 6 วันที่ผ่านมา +4

    അഫ്ഗാൻ.. ലാഡ്..ലോക്കഡ്..രാജ്യം ആണ്.. അവിടെ.. നമുക്ക്.. പോർട്ട്‌ ഇല്ല..
    നാക്ക്.. പിഴച്ചതാണ് എന്ന് കരുതുന്നു...

    • @habeebmullali1318
      @habeebmullali1318 3 วันที่ผ่านมา

      ithellaam kettu kondu mukki mukki chirikkunna suniyannu super

  • @krishnaraj1762
    @krishnaraj1762 4 วันที่ผ่านมา

    Namasthe T.G.Sir pinne engane aanu China Bharathathine aakramichuathu. Avarkku sthalam poraanjittano 😂

  • @ratheeshkv7970
    @ratheeshkv7970 6 วันที่ผ่านมา

    അന്തം നിരീക്ഷണം

  • @ahmmdasf854
    @ahmmdasf854 6 วันที่ผ่านมา +2

    😂😂😂😂😂😂shave Bangladesh 😂😂😂

  • @bibinvarghese9185
    @bibinvarghese9185 6 วันที่ผ่านมา

    ബംഗ്ലാദേശിന് പിന്നിൽ ചൈന ആണ് കൂടെ പാകിസ്ഥാനും ഉണ്ട് ,അത് മറന്നിട്ടു അങ്ങോട്ട്‌ കയറി ചെന്നാൽ ഇന്ത്യൻ സൈന്യം മുഴുവനും ഒരു കാര്യവും ഇല്ലാതെ മയ്യത്താകും !!!!! ,അതോണ്ട് നമ്മൾ അനങ്ങാതെ ഇരിക്കും !!!! ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങൾ ആണ് !!!!! ഇയാളെ ഒക്കെ ആരാണ് RSS Intelectual Head ആക്കിയത് ??? 🤣🤣🤣

  • @anilkumarthayannur
    @anilkumarthayannur 6 วันที่ผ่านมา +2

    അപ്പോഴേക്കും അവിടത്തെ ന്യൂനപക്ഷത്തിൻ്റെ പതിനാറ് അടിയന്തിരവും കഴിക്കാം ഒന്നും ബാക്കി കാണില്ല

  • @kingdomofangel136
    @kingdomofangel136 6 วันที่ผ่านมา

    Ellattinum America yann karanam

  • @haridasank177
    @haridasank177 6 วันที่ผ่านมา +3

    ഇവിടുത്തെ സ്വർണ്ണക്കടത്തുകാരെ സംരക്ഷിച്ച വഴിയും കൂടി സംപ്രേക്ഷണം ചെയ്യണം
    ഇങ്ങനെ പോയാൽ BJP മുക്ത കേരളമാവും

  • @user-jj5mz3ih7k
    @user-jj5mz3ih7k 6 วันที่ผ่านมา

    At the time of independence Nepal wanted to join India but Nehru declined their wish unfortunately as his another fault or blunder.

  • @JohnsonP-h7f
    @JohnsonP-h7f 5 วันที่ผ่านมา

    സത്യം പറഞ്ഞാൽ കൂടെ നിൽകാം ബിജെപിക് വേണ്ടി കുഴ്ൽ ഓതല്ല ഞാൻ രാഷ്ട്രീയo പറയില്ല ലൈക് കിട്ടാൻ വേണ്ടി ഒന്നും ചെയ്രുത് ഒരു പണിo ചെയ്യാതെ പണം ഉണ്ടാകാൻ കഴിയും. ബിജെപി എത്ര ക്യാഷ് കൈ പറ്റി.

  • @darvyjohn6531
    @darvyjohn6531 6 วันที่ผ่านมา +2

    Afganistan ഇൽ ഇവിടെയാണ് ഇന്ത്യയുടെ port. 😜

    • @SenjusS-zw8hw
      @SenjusS-zw8hw 6 วันที่ผ่านมา +1

      Khsamikkanna😅

    • @soorajthayyil8393
      @soorajthayyil8393 6 วันที่ผ่านมา +2

      ഇറാനിലെ പോർട്ടാവും ഉദ്ദേശിച്ചത്

    • @Rover-h2u
      @Rover-h2u 6 วันที่ผ่านมา +1

      Chabaharr port annu iran Ill , it is mainly used to bypass pak to reach afghan , later planning to extent it to reach central asia and Russia. India leased it .

  • @Brightlysupport
    @Brightlysupport 6 วันที่ผ่านมา

    Modi parayum Russian war ninnu😂

  • @somarajank-v3t
    @somarajank-v3t 6 วันที่ผ่านมา +2

    അല്ല ശിങ്ങൾക്കൊന്നും വേറൊരു പണിയുമില്ലേ ? ഇന്നു പറയുന്നതല്ല നാളെ പറയുന്നത്..

    • @habeebmullali1318
      @habeebmullali1318 3 วันที่ผ่านมา

      avarudey ari cash nammudey mobile data yil alley

  • @Rkcr91
    @Rkcr91 3 วันที่ผ่านมา

    ഒന്നുംനടക്കില്ല തള്ളൽ ടീം