ശിവസേനയ്ക്കും എൻസിപി ക്കും ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കരുത് 2014 ബിജെപി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ തന്നെ 122 സീറ്റ് നേടി ഇവന്മാരുടെ പിന്തുണ ഉണ്ടായിട്ട് 10 സീറ്റാണ് അധികം കിട്ടിയത് 132 സീറ്റ് എന്തായാലും ഇപ്പോൾ ഉണ്ട് കേവലഭൂരിപക്ഷത്തിന് 12 സീറ്റിന്റെ വ്യത്യാസമേ ഉള്ളൂ അതുകൊണ്ടുതന്നെ അനാവശ്യമായി ഇവന്മാരുടെ വിലപേശലിൽ വീഴേണ്ട ആവശ്യം ബിജെപിക്ക് ഇല്ല
യെസ് കിടെ സീറ്റ് അങ്ങനെ ബിജെപി കൂ കുറഞ്ഞു അല്ലെങ്കിൽ 149 സീറ്റിൽ 149 ും ബിജെപി ജയിക്കും ആയിരുന്നു .വോ മഹാരാഷ്ട്ര യില് വീണ്ടും ബിജെപി സിഎം . ഒറ്റക്കും ഭരണൻ മറിച്ചിടാൻ ആവില്ല
There is nothing wrong with an auto driver. That attitude need to be changed… Kam sab acha he… Anyway auto drivers need to introspect.. why the community had such a bad opinion about them lately
ഷിൻഡേ ശിവസേനയുടെ യഥാർത്ഥ പിൻഗാമി അല്ല അതുകൊണ്ട് ബിജെപിക്ക് അയാളെ ഒതുക്കാൻ സാധിക്കും... ഉദ്ധവ് കുറച്ചു കൂടി സംഘടനാ ശേഷി ഉള്ള ആള് ആയിരുന്നെങ്കിൽ ശിവസേനക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞേനെ...
ഷിൻഡെ ഇപ്പോൾ മന്ദ്രിസഭയിൽ ചേരും , പതുക്കെ പതുക്കെ അതിനെ കുളമാക്കി , കുറച്ചു MLA മാരെയും കൊണ്ട് മറുകണ്ടം ചാടും , ആ അവസരം ശരിക്കും ബിജെപി മുതലെടുത്ത് മന്ദ്രിസഭാ പിരിച്ചുവിട്ട് , പുതിയ തെരഞ്ഞാടുപ്പിനെ നേരിടും..
മറ്റു പാർട്ടികളിൽ നിന്നും അസംതൃപ്തരായ കുട്ടിനേതാവിനെയും ആ വ്യക്തിയുടെ താളത്തിന് തുള്ളുന്ന കുറച്ച് അണികളെയും കൊണ്ടു വരുന്നവനെ പൊന്നാടയണിയിച്ച ആദരിച്ചു സ്ഥാനമാനങ്ങൾ നൽകി അന്നുവരെ തങ്ങളെ മോശമായി ചിത്രീകരിച്ചിരുന്നവന്റെ നിർദേശം അനുസരിക്കേണ്ടി വരുന്ന സാധാരണ പ്രവർതകർക്ക് ഉണ്ടാകുന്ന മനോവിഷമം നേതാക്കൾ മനസ്സിലാക്കിയാൽ നന്ന്.
exactly . Now simple logic . before election , last six give some welfare scheme . majority of people are happy with it , ruling parties will win thumping majority .
Shinde has proved to be a reliable and capable leader .So it would be gracious on the part of Fadnaviz to allow Shinde to continue for some more time.BJP doesn't have a clean record for "bjp + " process in poll dynamics.BJP may remember Karnataka at times!.
LS election was Shinde test to prove which he failed. Fadnavis took that loose as his & worked this hard to prove that he is the leader who works as a team. RSS support is crucial hereafter & Fadnavis has the support from them.
ഒന്നു കൂടെ ആഞ്ഞു പിടിച്ചാൽ ബിജെപി ക്ക് അജിത് പവാറിന്റെ സീറ്റ് ഒക്കെ വരാം മാറാത്ത വോട്ട് അവർക്ക പോകുന്നത് ഏരിയ പിടിക്കുക ഷിൻഡെ കുറച്ചു സീറ്റ് കിട്ടാൻ നോക്കിയാൽ ഈസി ആയി 160 പിടിക്കാം
EVM ഉള്ളത് കൊണ്ട് നടന്നിരിക്കും. Peger പൊട്ടിക്കാനുള്ള ടെക്നോളജി ...... അപ്പൊ പിന്നെ അത്രയൊന്നും ടെക് നോളജി വേണ്ടാത്ത EVM ന്റെ കാര്യം പറയേണ്ടതില്ലല്ലോ?
പണ്ട് ബാലറ്റ് പേപ്പർ ആയപ്പോൾ കരഞ്ഞ ടീമാണ് കോൺഗ്രസ്,, ഇപ്പോഴും കരച്ചിൽ തുടർന്നു കൊണ്ടിരിക്കുന്നു,, ഇവിഎം ഇവിഎം എന്നുപറഞ്ഞ് കരച്ചിലോട് കരച്ചിൽ,, എന്ന് തീരും ഈ കരച്ചിൽ ഒരു മാറ്റവും ഇല്ലല്ലോ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ന്യായീകരിച്ച് കരയാൻ ചിലരും
ശിവസേനയ്ക്കും എൻസിപി ക്കും ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കരുത് 2014 ബിജെപി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ തന്നെ 122 സീറ്റ് നേടി ഇവന്മാരുടെ പിന്തുണ ഉണ്ടായിട്ട് 10 സീറ്റാണ് അധികം കിട്ടിയത് 132 സീറ്റ് എന്തായാലും ഇപ്പോൾ ഉണ്ട് കേവലഭൂരിപക്ഷത്തിന് 12 സീറ്റിന്റെ വ്യത്യാസമേ ഉള്ളൂ അതുകൊണ്ടുതന്നെ അനാവശ്യമായി ഇവന്മാരുടെ വിലപേശലിൽ വീഴേണ്ട ആവശ്യം ബിജെപിക്ക് ഇല്ല
BJP ആരെയും തള്ളിപ്പറയില്ല, തള്ളിക്കളയുകയും ചെയ്യില്ല.. വളരെ ബുദ്ധിപൂർവ്വം കാര്യങ്ങൾ നീക്കും.
പക്ഷെ കേന്ദ്രത്തിൽ പണി പാളും
@@vishnupmkl007ഭരണം പോയാലും വിലപേശൽ രാഷ്ട്രീയം വിലപ്പോകില്ല. അതാണ് ബിജെപി യെ ഇത്രയും ശക്തമാക്കിയത്🔥
TG 👍👍👍👍👍
ജയ് ബിജെപി ജയ് ഹിന്ദ് 👍👍👍👍👍
7 MP മാർ ഉണ്ട് അതാണ് അഹങ്കാരം
Tg sir 👍
TG, ❤❤❤❤❤❤❤❤❤❤❤❤
ശിവ സൈനികർ ഏറെക്കുറെ ബിജെപി ആയി മാറും. Mns 30 ഇടങ്ങളിൽ വോട്ട് വിഭജിപ്പിച്ചില്ലായിരുന്നെങ്കിൽ ഉദ്ദവ് സേനയും കോൺഗ്രസും മൊട്ട ഇടുമായിരുന്നു
യെസ് കിടെ സീറ്റ് അങ്ങനെ ബിജെപി കൂ കുറഞ്ഞു അല്ലെങ്കിൽ 149 സീറ്റിൽ 149 ും ബിജെപി ജയിക്കും ആയിരുന്നു .വോ മഹാരാഷ്ട്ര യില് വീണ്ടും ബിജെപി സിഎം . ഒറ്റക്കും ഭരണൻ മറിച്ചിടാൻ ആവില്ല
ഷിൻഡെയിലെ പഴയ ഓട്ടോ ഡ്രൈവർ തലപൊക്കിയിട്ടുണ്ടാവും. അമിത് ഷാ വേണ്ട വിധം അയാളെ കൈകാര്യം ചെയ്യുന്നത് വരും ദിനങ്ങളിൽ കാണാം.
ഷിൻഡെ വീണ്ടും ഓട്ടോക്കാരനാകുന്നതാണ് മഹാരാഷ്ട്രയ്ക്കു നല്ലത്
There is nothing wrong with an auto driver. That attitude need to be changed… Kam sab acha he…
Anyway auto drivers need to introspect.. why the community had such a bad opinion about them lately
ഷിൻഡെ യുടെ ശിവസേനയെയും വേണ്ടി വന്നാൽ പിളർത്തി ഷിൻഡെയെ അവിടെയും ഇവിടെയും അല്ലാതെ ആക്കിയാലെ അവൻ പഠിക്കൂ.
Good afternoon Sirs
ഫദ്നാവിസ് കുടുംബം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സാമൂജ്വലമായ ചരിത്രം ഉള്ള കുടുംബമാണ്.
Ajith Pawar is Candidate of Sharadh.
super sir
Only Yogiji the Winner of Maharashtra Election.
ഷിൻഡേ ശിവസേനയുടെ യഥാർത്ഥ പിൻഗാമി അല്ല അതുകൊണ്ട് ബിജെപിക്ക് അയാളെ ഒതുക്കാൻ സാധിക്കും... ഉദ്ധവ് കുറച്ചു കൂടി സംഘടനാ ശേഷി ഉള്ള ആള് ആയിരുന്നെങ്കിൽ ശിവസേനക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞേനെ...
കഴിഞ്ഞ 2 അര വർഷം കാത്തിരുന്ങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല
Best political analyst. 🙏
താക്കറെ വരും
This will be true in future 👍
ചൂട് ആണ്... തണുത്തിട്ട് വിഴുങ്ങാം 😂😂😂
നമസ്കാരം TG സർ🎉
ഷിൻഡെ ഇപ്പോൾ മന്ദ്രിസഭയിൽ ചേരും , പതുക്കെ പതുക്കെ അതിനെ കുളമാക്കി , കുറച്ചു MLA മാരെയും കൊണ്ട് മറുകണ്ടം ചാടും , ആ അവസരം ശരിക്കും ബിജെപി മുതലെടുത്ത് മന്ദ്രിസഭാ പിരിച്ചുവിട്ട് , പുതിയ തെരഞ്ഞാടുപ്പിനെ നേരിടും..
Super 👍👍
ബോംബയിൽ ഇരുന്നു കാണുന്ന ഞാൻ 😀
Njanum
Jai Hind❤️
VAYANAD EVM PRASNAM UNDU ???
BJP,,,പക്ഷെ,,,, DMK യെ തഴഞ്ഞു പണ്ട്...
Exactly.❤
അതെന്താണ് ഒന്നും വിശദീകരിക്കാവോ അറിയാൻ താല്പര്യമുണ്ട് യൂട്യൂബിൽ വീഡിയോസ് ഒന്നും ലഭ്യമല്ല
for that BJP paid a lot
ബിജെപി❤❤💪💪💪
Digestion difficult
കേരളത്തിൽ മാറ്റം ഒന്നും വരില്ല ഓർമ്മ വച്ച കാലം മുതൽ പാർടിക്ക് വേണ്ടി പ്രവർത്തിച്ചവരെ പുറത്താക്കും മറ്റു പാർടിക്ക് വേണ്ടാത്തവരെ സ്വീകരിക്കും
This comment is in bad taste.😂
മറ്റു പാർട്ടികളിൽ നിന്നും അസംതൃപ്തരായ കുട്ടിനേതാവിനെയും ആ വ്യക്തിയുടെ താളത്തിന് തുള്ളുന്ന കുറച്ച് അണികളെയും കൊണ്ടു വരുന്നവനെ പൊന്നാടയണിയിച്ച ആദരിച്ചു സ്ഥാനമാനങ്ങൾ നൽകി അന്നുവരെ തങ്ങളെ മോശമായി ചിത്രീകരിച്ചിരുന്നവന്റെ നിർദേശം അനുസരിക്കേണ്ടി വരുന്ന സാധാരണ പ്രവർതകർക്ക് ഉണ്ടാകുന്ന മനോവിഷമം നേതാക്കൾ മനസ്സിലാക്കിയാൽ നന്ന്.
T. G. 🙏🏻
TG❤️❤️❤️❤️
🙏🤔🤔😎
Jey bjp jey Modiji
Jai jai bjp ❤️🔥❤️
Jai jai Modiji ❤️🔥❤️
Jai jai Bharath Mathaa ❤️
Jay jay ഒറാങ് ഒട്ടങ് TG
15, varshathekkulla bharanathinte aditharayidanulla paddathi. Thikachum ketturappulla bharanam ath kondu ellam theerppakkunnath vare neelunnu. Madhyapradesh, gujarath, haryana, assam, poorvanchal, sikkim uracha bharanam konduvaran shramikkum. S.pawarinum.u.b.t.kkum nandi.
കഴിഞ്ഞ എലെക്ഷനിൽ ഇന്ത്യ വിഴുങ്ങുമെന്ന് പറഞ്ഞല്ലോ
ഇതൊന്നും അല്ല 2000രൂപ കൊടുത്തു
exactly . Now simple logic . before election , last six give some welfare scheme . majority of people are happy with it , ruling parties will win thumping majority .
ബ്രാഹ്മണൻ ആയാലും ഒബിസി ആയാലും അതിലും തയ്ന്നവൻ ആയാലും ബിജെപിക്കാരൻ ആയാൽ മതി
ശിന്ധേ,അജിത്,ഉദ്ധവ്,കോൺഗ്രസ്സ്
ഒന്നിച്ചാൽ അവർ ഭരിക്കും.....😊😊😊
50+40+59==149 സീറ്റ് കിട്ടും. 😊😊
How many days😂
Shinde has proved to be a reliable and capable leader .So it would be gracious on the part of Fadnaviz to allow Shinde to continue for some more time.BJP doesn't have a clean record for "bjp + " process in poll dynamics.BJP may remember Karnataka at times!.
Fadnavis has proved to be a reliable and capable leader. So it would be gracious of Shinde to let the majority leader to be the CM. 😂
If you don't know, Fadnavis was the best CM in mh politics
LS election was Shinde test to prove which he failed.
Fadnavis took that loose as his & worked this hard to prove that he is the leader who works as a team. RSS support is crucial hereafter & Fadnavis has the support from them.
കേരളം ഉള്ളി വിഴുങ്ങും😅😅😅😅
ഷിൻഡെ ഒരു auto ഡ്രൈവർ അല്ലേ 🤣
Let Sivasena be Savasena
Allelum ivde shivsena yude aadipatyam onnulla. Mostly All want BJP only.
ഒന്നു കൂടെ ആഞ്ഞു പിടിച്ചാൽ ബിജെപി ക്ക്
അജിത് പവാറിന്റെ സീറ്റ് ഒക്കെ വരാം മാറാത്ത വോട്ട് അവർക്ക പോകുന്നത്
ഏരിയ പിടിക്കുക
ഷിൻഡെ കുറച്ചു സീറ്റ് കിട്ടാൻ നോക്കിയാൽ ഈസി ആയി 160 പിടിക്കാം
I feel that there will be a double play
Shinde won't join govt and may become the opposition leader to keep away Cong + out
That is his end & Siv Senas
🙏🙏TG സാർ 🌹🌹🌹❤️🙏👍
👍👍👍👍👍
😅😅😅😅😅😅
ബ്രാഹ്മണ ഫെഡ്നാവിസ് ഭരിക്കും
അതിന് 😜
നാം ഹിന്ദു നാം ഒന്ന്... അധികാരത്തോട് അടുക്കുമ്പോൾ ബ്രാഹ്മണൻ... ഒബിസി... ഷിൻഡെ.... മറാത്ത... etc.. etc...
വീണ്ടും വീണ്ടും അധികാര മോഹം ഉടലെടുക്കുന്നത് ഒരു നല്ല കീഴ്‌വഴക്കമല്ല. ഫട് നാവീസുതന്നേക്കാൾ നല്ലതു ചെയ്താൽ തൻ്റെ ഇമേജു തകരുമെന്ന് ഷിൻഡേ ക്കറിയാം.
😂😂
അപ്പോൾ സന്ദീപ് വാര്യരെ
EVM ഉള്ളത് കൊണ്ട് നടന്നിരിക്കും.
Peger പൊട്ടിക്കാനുള്ള ടെക്നോളജി ......
അപ്പൊ പിന്നെ അത്രയൊന്നും ടെക് നോളജി വേണ്ടാത്ത EVM ന്റെ കാര്യം പറയേണ്ടതില്ലല്ലോ?
കോൺഗ്രസുകാരൻ ജയിക്കുമ്പോൾ കുഴപ്പമില്ല അല്ലിയോടാ മോനെ, ബിജെപി ജയിക്കുമ്പോൾ വല്ലാതെ കഴക്കുന്നു നിനക്കൊക്കെ അല്ലെ, വയനാട്ടിൽ ഇവിയമ്മേന് കുഴപ്പമുണ്ടായിരുന്നോടാ മോനെ, അവിടുത്തെ ഇവിഎം പെർഫെക്റ്റ് ആയിരുന്നു അല്ലേ, തോക്കുമ്പോഴാണ് കഴപ്പി ളകുന്നത്.
VAYANAD RE ELECTION VENDE ???
പപ്പു പൊട്ടൻ😂
@@nandakumar6510 അതുകൊണ്ട് രക്ഷപെട്ടു.
പൊട്ടനായതു കൊണ്ട് ചോതിക്കില്ലല്ലോ.
@@valsanmaroli340 വയനാട് ഈ കളി കളിച്ചാൽ പെട്ടെന്ന് പിടിക്കും എന്നറിയാം.
Evm