Devi Nin Chiriyil

แชร์
ฝัง

ความคิดเห็น • 210

  • @MyArt-cf8mc
    @MyArt-cf8mc หลายเดือนก่อน +13

    2024-ൽ കേൾക്കുന്നവരുണ്ടൊ
    ❤❤❤❤❤
    എൻ്റെ ഇഷ്ടഗാനം

  • @pmdkavingal
    @pmdkavingal 2 ปีที่แล้ว +62

    ഇതൊക്കെയാണ് പാട്ട്... എല്ലാ കാലത്തും ഒരേ പോലെ നില നിൽക്കും

    • @rajan3338
      @rajan3338 7 หลายเดือนก่อน +1

      YES

  • @dinoopakl3944
    @dinoopakl3944 2 ปีที่แล้ว +18

    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ...
    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ
    അനുദിനമനുദിനം എന്നിൽ നിറയും
    ആരാധന മധുരാഗം നീ...
    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ
    മനസ്സിലെ തുളസീതീർത്ഥക്കരയിൽ
    തപസ്സിരുന്നൊരെൻ മോഹം..
    നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ..
    നിർമ്മല രാഗാർദ്രഭാവമായ് തീർന്നൂ..
    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ
    ചിത്രവർണ്ണാംഗിത ശ്രീകോവിലിൽ ഞാൻ
    നിത്യസിംഹാസനം നിനക്കായ് തീർത്തു..
    സ്‌നേഹോപാസനാ മന്ത്രവുമോതി..
    സ്‌നേഹമയീ ഞാൻ കാത്തിരിപ്പൂ.
    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ...
    അനുദിനമനുദിനം എന്നിൽ നിറയും

  • @user-ns5ns7ur7c
    @user-ns5ns7ur7c 5 หลายเดือนก่อน +3

    ഈ പാട്ടും വിൻസെന്റ് ചേട്ടനെയും.. എടവനക്കാട്. മുക്കത്ത് തറവാടും..വിൻസെന്റ് ചേട്ടന്റെ സഹോദരൻ മാരെയും..അപ്പനായ അമ്പി തമ്പനെയും.... ഒരിക്കലും മനസ്സിൽ നിന്നും മയുകയില്ല.... അത്രയ്ക്ക് സ്നേഹനിതിയായ മനസ്സിന്റെ ഉടമകൾ ആണ്.... മുക്കത്ത് ഫാമിലി........ എന്റെയും വീട് അടുത്ത് തന്നെയാണ്....ഇപ്പോൾ 18വർഷം ആയി ഞാൻ മലയാറ്റൂർ.. ആണ് താമസം.... മരിക്കാത്ത ഓർമ്മകൾ..... 🙏🙏🙏🙏

  • @ratheeshkumar9557
    @ratheeshkumar9557 3 ปีที่แล้ว +60

    2021 ഈ ഗാന്ധർവ്വ ഗാനം കേൾക്കുന്ന ഞാൻ😎😎😎

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +42

    പഴയകാലത്തെ ഓർമ്മകളെ മനസിൽ ഗർഭം ധരിച്ചു ജീവിക്കുന്ന പലർക്കും ഈ ഗാനം ഒരു പേറ്റുനോവ് തന്നെയാണ്....!

    • @nounoushifa9464
      @nounoushifa9464 2 ปีที่แล้ว +1

      😁😁😁😁😁🙄🙄🙄🙄👌👌👌

    • @renjithml-xh2mr
      @renjithml-xh2mr 5 หลายเดือนก่อน

      Nj9​@@nounoushifa9464

    • @AkashMadhu-yx3mq
      @AkashMadhu-yx3mq 3 หลายเดือนก่อน

      True

  • @flyingtimejetage
    @flyingtimejetage 6 ปีที่แล้ว +64

    ഈ പാട്ട് ഞാൻ 7ൽ പഠിക്കുമ്പോൾ....സ്കൂളിൽ കുര്യാക്കോസ് സർ...ഒരു ദിവസം...ഉച്ചയ്ക്ക് പാടി...സാറിന്റെ സ്വരം....ഏകദേശം...യേശുദാസിന്റെ പോലെ തന്നെയായിരുന്നു....

  • @sobishvs
    @sobishvs 3 วันที่ผ่านมา

    എല്ലാം ഒരേ പോലെ മനോഹരമാണു.... Sweet voice, beautiful actors, magical music nd lyrics❤

  • @iloveindia1076
    @iloveindia1076 ปีที่แล้ว +16

    ഈ പാട്ട് കേട്ടിട്ട് ശരീരത്തിലെ ഒരോ രോമവും എഴുനേറ്റ് നിൽക്കുന്നു 🙏

    • @adithyan8880
      @adithyan8880 ปีที่แล้ว +2

      എത്ര മനോഹരമായ ഗാനം❤️❤️👌👌👌😍😍🙏🙏

    • @jasmalshajahan7624
      @jasmalshajahan7624 8 หลายเดือนก่อน

      Yes

    • @Syamala_Nair
      @Syamala_Nair 6 หลายเดือนก่อน

      Correct🎉🎉🎉🎉🎉🎉🎉

  • @saeedavlogs2022
    @saeedavlogs2022 ปีที่แล้ว +3

    2023 ൽ കേൾക്കുന്നു ..❤
    ഇനി വരും വർഷങ്ങളിലും ഒത്തിരിപ്പേർ കേൾക്കുമീ സുന്ദരഗാനം ..😍

  • @Sk-pf1kr
    @Sk-pf1kr 11 หลายเดือนก่อน +3

    എന്റെ മോനെ ആലാപനം ഗംഭീരം

  • @yadhumohan7781
    @yadhumohan7781 2 ปีที่แล้ว +8

    ഒരു കാലഘട്ടത്തിലെ റോമൻ്റിക്ക് ഹീറോ വിൻസെൻ്റ് മലയാളികൾക്ക് ഒരിക്കലും മറക്കില്ല

  • @chandramohanpillai7066
    @chandramohanpillai7066 2 วันที่ผ่านมา

    പൊതുവെ ഞാൻ പഴയ പാട്ടുകൾ കൂടുതൽ ഇഷ്ടം ഉള്ള ആളാണ്.

  • @vipinanmattammal9923
    @vipinanmattammal9923 ปีที่แล้ว +4

    പ്രേമം , തലയ്ക്കു പിടിച്ചൊരു കാലം , ഇവനാണ് കാരണക്കാരൻ വിൻസെന്റ് , പക്ഷെ എനിക്കിന്നുവരെ കാമുകിയെകിട്ടിയില്ല

  • @sobishvs
    @sobishvs 3 วันที่ผ่านมา

    2024 il kelkunu... 2100 ilum ithinu aavshyakrundakum❤ #GEM❤❤❤❤

  • @sachithnair1978
    @sachithnair1978 5 ปีที่แล้ว +44

    എന്‍റെ സഹപ്രവര്‍ത്തകനായ പി.മോഹന്‍ദാസ്‌ തച്ചേത്തിന്‍റെ സ്വന്തം അമ്മാവന്‍ അപ്പന്‍ തച്ചേത്തിന്‍റെ രചനയില്‍ പിറന്ന അതിമനോഹരമായ ഗാനം .

    • @dilnivasd-kl9qi
      @dilnivasd-kl9qi ปีที่แล้ว

      Adheham evideyanu veedu oru nalla kaviyayayurunnu Malayalam cinimayil oru paattu mathrame cheyithullu ennu thonanu aa gaanam kaalatheethamaya rachanayakki maatti adheham

  • @unnimenon3250
    @unnimenon3250 9 หลายเดือนก่อน +2

    മനോഹരം ഗാനം. ഒരു കാലത്ത് മൂളി നടന്നിരുന്ന ഗാനങ്ങളിൽ ഒന്നാണിത്. ദസേട്ടന്റെ ശബ്ത്തിൽ വിൻസെന്റ് ജയഭാരതി രംഗത്ത്. ♥️

  • @vipinps2110
    @vipinps2110 3 ปีที่แล้ว +6

    Badai bengalavil byju chetan vanuu padiyappol kettu vannavr 🥰🥰🥰

  • @vsankar1786
    @vsankar1786 2 ปีที่แล้ว +4

    മധുരാനുരാഗ ഗാനം...!
    ആരാധനയ്ക്കും അനുരാഗത്തിനും ഇടയ്ക്കുള്ള നേർത്ത അതിർവരമ്പിൽ സ്നേഹോപാസനാ മന്ത്രമോതിക്കൊണ്ട് തൻ്റെ സ്നേഹമയിയെ കാത്തിരിക്കുന്ന അനുരാഗഭിക്ഷു...!
    അപ്പൻ തച്ചേത്തിൻ്റെ അനുരാഗദീപ്തമായ വരികൾ ,AT. ഉമ്മറിൻ്റെ അനുരാഗസാന്ദ്ര സുന്ദരമായ ഈണം ,സുന്ദരമായ ഓർക്കെസ്ട്ര ,ഗാനാസ്വാദകരുടെ മനംമയക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...!
    ഗാനശിൽപ്പികൾക്ക് പ്രണാമം .

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +26

    2021 ലും ഈ ഗാനം കേൾക്കുമ്പോഴും ഇതിന് അതിന്റേതായ ഒരു ഫ്രഷ്നസും ഫീലിംഗും...

  • @bhavana5108
    @bhavana5108 4 ปีที่แล้ว +9

    മനസ്സിലെ തുളസി തീർത്ഥക്കരയിൽ ...കേൾക്കും തോറും ഇഷ്ടം കൂടി വരുന്ന ഗാനം ..

  • @JayaKumar-wb8if
    @JayaKumar-wb8if 2 ปีที่แล้ว +6

    I am from Karnataka. I like this song by Jesudas, even though I do not know the Malayalam language.

  • @iloveindia1076
    @iloveindia1076 11 หลายเดือนก่อน +4

    ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ജന്മം ദാസേട്ടൻ ❤️🌹

    • @anandpraveen5672
      @anandpraveen5672 7 หลายเดือนก่อน

      Yssssss

    • @mriyazvmriyazv8407
      @mriyazvmriyazv8407 6 หลายเดือนก่อน

      അന്ന് വേറെ ആൾ ഇല്ലാത്തതൊടാണ് മാഷേ

    • @anandpraveen5672
      @anandpraveen5672 6 หลายเดือนก่อน +1

      @@mriyazvmriyazv8407 alukal ellam evide poyirunu

    • @iloveindia1076
      @iloveindia1076 6 หลายเดือนก่อน +1

      @@mriyazvmriyazv8407 വിഡ്ഢിത്തം പറയാതെ, അദ്ദേഹത്തിന്റെ ശബ്ദത്തെ വെല്ലാൻ 63 വർഷം ആയിട്ടും ഇന്നും ഒരാളും ജനിച്ചിട്ടില്ല

    • @iloveindia1076
      @iloveindia1076 6 หลายเดือนก่อน

      ​@@mriyazvmriyazv8407ഈ പാട്ട് ഇതുപോലെ പാടാൻ ഒരാളെ താങ്കൾ കൊണ്ടുവന്നാൽ താങ്കൾ പറയുന്ന ജോലി ഞാൻ ചെയ്യാം

  • @AnilKumar-lr7pw
    @AnilKumar-lr7pw 4 ปีที่แล้ว +26

    2020 ലും കേൾക്കുന്നു

  • @saranvs4641
    @saranvs4641 4 ปีที่แล้ว +18

    വിൻസെന്റ് ❤️ ജയഭാരതി
    രണ്ടുപേരും മികച്ച പ്രണയജോഡികൾ ആണ് ശരിക്കും 😍👌

  • @sathivlog7097
    @sathivlog7097 3 ปีที่แล้ว +7

    Vincente acting + Dasettan voice = Super song

  • @user-hy3qc2ws4w
    @user-hy3qc2ws4w 5 หลายเดือนก่อน +1

    2024 ഞാൻ ആദ്യമായി കേട്ട ഗാനം സൂപ്പർ ❤❤❤

  • @bijukk6215
    @bijukk6215 3 ปีที่แล้ว +8

    വിൻസെന്റ് a ഗ്രേറ്റ്‌ ആക്ടർ
    ആരാധകമനസ്സിൽ അദ്ദേഹം
    ജീവിക്കുന്നു അതിമനോഹരം
    ഗാനരംഗവും അഭിനയവും
    ഗാനവും

    • @sudheendrangk7276
      @sudheendrangk7276 2 ปีที่แล้ว

      ഒരു അനക്കവുമില്ലാത്ത, മരവാഴ

    • @bichaamina4624
      @bichaamina4624 ปีที่แล้ว

      Yes

  • @binoyk3186
    @binoyk3186 3 ปีที่แล้ว +3

    Ee song njan school yoothfestivelil paadiyittonddu. Pakshe oru price kittiyilla. Pakshe enikku ee song eppozhum oru romanjam anu.

  • @presannanvallikkottu7380
    @presannanvallikkottu7380 ปีที่แล้ว

    എത്രകേട്ടാലും വീണ്ടും കേൾക്കാൻ താല്പര്യമുള്ള അതി മനോഹരഗാനം .

  • @sobhanarichard102
    @sobhanarichard102 3 ปีที่แล้ว +6

    മനസ്സിലെ തുളസീ തീർത്ഥക്കരയിൽ
    തപസ്സിരുന്നൊരെന്‍ മോഹം
    നിന്‍ ദിവ്യ നൂപുര ധ്വനിയിലുണര്‍ന്നൂ....
    നിര്‍മ്മല രാഗാര്‍ദ്ര ഭാവമായ് തീര്‍ന്നു.....

  • @binoyk3186
    @binoyk3186 3 ปีที่แล้ว +4

    Enta ekkaalattheyum one of the best song

  • @harshadharsha2272
    @harshadharsha2272 4 ปีที่แล้ว +5

    എന്താ പാട്ട്. സൂപ്പർ

  • @rameeznazeer6846
    @rameeznazeer6846 5 ปีที่แล้ว +10

    Dasettan❤️❤️❤️

  • @prasanthjb5380
    @prasanthjb5380 2 ปีที่แล้ว +4

    3:15to3:20...
    എന്റെ മാത്രം ദാസേട്ടൻ

    • @anandpraveen5672
      @anandpraveen5672 7 หลายเดือนก่อน

      Njan tharooola mgye edutho

  • @jyothimadhu7545
    @jyothimadhu7545 2 ปีที่แล้ว +1

    ഏറ്റവും ഇഷ്ടമായ ഗാനങ്ങളിൽ ഒന്ന്

  • @spssbtvpmrangetvpm7496
    @spssbtvpmrangetvpm7496 ปีที่แล้ว +1

    Very super song

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 ปีที่แล้ว +5

    എത്ര മനോഹരമായ ഗാനം

  • @parameswaranp897
    @parameswaranp897 4 หลายเดือนก่อน

    What a nice song and tune

  • @antonykl7351
    @antonykl7351 ปีที่แล้ว +1

    വിൻസെന്റ് നല്ല ഒരു നടൻ

  • @vasu652002
    @vasu652002 ปีที่แล้ว

    ദേവീ... നിൻ ചിരിയിൽ
    കുളിരോ പാലൊളിയോ...
    അനുദിനമനുദിനം എന്നിൽ നിറയും
    ആരാധന മധുരാഗം നീ...
    മനസ്സിലെ തുളസീതീർത്ഥക്കരയിൽ
    തപസ്സിരുന്നൊരെൻ മോഹം..
    നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ..
    നിർമ്മല രാഗാർദ്രഭാവമായ് തീർന്നൂ..
    ചിത്രവർണ്ണാംഗിത ശ്രീകോവിലിൽ ഞാൻ
    നിത്യസിംഹാസനം നിനക്കായ് തീർത്തു..
    സ്‌നേഹോപാസനാ മന്ത്രവുമോതി..
    സ്‌നേഹമയീ ഞാൻ കാത്തിരിപ്പൂ..

  • @rajanvarghese6418
    @rajanvarghese6418 ปีที่แล้ว +1

    SUPER...VINCENT! PAATTUM SUPPPERRRBBB!🙂🤍♥️💘👌💟❣️

  • @sanoopsree4837
    @sanoopsree4837 4 ปีที่แล้ว +23

    2020 ill kelkunnavar ivide like

    • @sreedev1721
      @sreedev1721 4 ปีที่แล้ว

      2020 MARCH 7

    • @kidilaandi
      @kidilaandi 4 ปีที่แล้ว

      27 June 2020

    • @whoami9592
      @whoami9592 4 ปีที่แล้ว

      @@kidilaandi 27 july

  • @resmygopalan301
    @resmygopalan301 7 ปีที่แล้ว +8

    bhaavaardra gaanam......jayabharathi stunning

  • @kasimkp462
    @kasimkp462 2 ปีที่แล้ว +2

    Fevorit song a t ummer big fan

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd 4 หลายเดือนก่อน

    Its,an,Evergreensong🌺💐🌺

  • @georgejoseph2656
    @georgejoseph2656 4 ปีที่แล้ว +6

    Sweetest part is "nin chiriyi".

  • @pammu95
    @pammu95 2 ปีที่แล้ว +4

    Dasetanekond mathrame ithra nannay padan patoo

  • @devakiparameswaran8498
    @devakiparameswaran8498 5 หลายเดือนก่อน

    Evergreen super song

  • @TheGeorgedarwin
    @TheGeorgedarwin ปีที่แล้ว +2

    03:21 Desettan magic 😘

  • @user-zv5wg5wd3m
    @user-zv5wg5wd3m ปีที่แล้ว

    Comedy staril കേട്ടു സേർച്ച്‌ ചെയ്തു കണ്ടു 2023 ജൂൺ 3നു കേൾക്കുന്ന ഞാൻ

  • @jybiju
    @jybiju 2 ปีที่แล้ว +1

    Great song ...
    Great actor Vincent....
    Hats off to the whole team behind this song....

  • @sreekanthnisari
    @sreekanthnisari 6 ปีที่แล้ว +21

    ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?
    അനുദിനമനുദിനമെന്നില്‍ നിറയും
    ആരാധനാ മധുരാഗം നീ
    ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?
    മനസ്സിലെ തുളസീ തീര്‍ഥക്കരയില്‍
    തപസ്സിരുന്നൊരെന്‍ മോഹം
    നിന്‍ ദിവ്യ നൂപുര ധ്വനിയിലുണര്‍ന്നൂ....
    നിര്‍മ്മല രാഗാര്‍ദ്ര ഭാവമായ് തീര്‍ന്നു
    ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?
    ചിത്രവര്‍ണ്ണാങ്കിത ശ്രീകോവിലില്‍ ഞാന്‍
    നിത്യസിംഹാസനം നിനക്കായ് തീര്‍ത്തു
    സ്നേഹോപാസനാ മന്ത്രവുമോതി
    സ്നേഹമയീ ഞാന്‍ കാത്തിരിപ്പൂ
    ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ?

  • @AASH.23
    @AASH.23 2 ปีที่แล้ว +1

    😍😍ദേവി നിൻ ചിരിയിൽ 💕💕💕💕

  • @nasarmullassery
    @nasarmullassery 3 ปีที่แล้ว +2

    കേൾക്കാൻ സുഖം,
    പാടാൻ പാട് പെടും 🌹👌❤

  • @user-gc9nw9tk4c
    @user-gc9nw9tk4c 2 หลายเดือนก่อน

    Super

  • @hansraj9806
    @hansraj9806 6 ปีที่แล้ว +23

    ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ
    അനുദിനമനുദിനമെന്നില്‍ നിറയും
    ആരാധനാ മധുരാഗം നീ...
    മനസ്സിലെ തുളസീ തീര്‍ഥക്കരയില്‍
    തപസ്സിരുന്നൊരെന്‍ മോഹം
    നിന്‍ ദിവ്യ നൂപുര ധ്വനിയിലുണര്‍ന്നൂ....
    നിര്‍മ്മല രാഗാര്‍ദ്ര ഭാവമായ് തീര്‍ന്നു...
    ചിത്രവര്‍ണ്ണാങ്കിത ശ്രീകോവിലില്‍ ഞാന്‍
    നിത്യസിംഹാസനം നിനക്കായ് തീര്‍ത്തു
    സ്നേഹോപാസനാ മന്ത്രവുമോതി
    സ്നേഹമയീ ഞാന്‍ കാത്തിരിപ്പൂ....Nice Song.

  • @SuperVarun1989
    @SuperVarun1989 6 ปีที่แล้ว +6

    What a feel ohh god 😊😊🙏🙏🙏😍😍👍

  • @rijeshmathews
    @rijeshmathews 2 ปีที่แล้ว +1

    Hats off to A.T Ummer sir for this Immortal composition.

  • @jj-kk9fc
    @jj-kk9fc 3 ปีที่แล้ว +2

    2021ലും കേൾക്കുന്നു

  • @sreejiths2007
    @sreejiths2007 2 ปีที่แล้ว

    മനസ്സിലെ തുളസി തീർത്ഥക്കരയിൽ തപസ്സിരുന്നൊരെൻ മോഹം❤️

  • @nidheeshvadakkethil8664
    @nidheeshvadakkethil8664 2 ปีที่แล้ว +2

    Very nice

  • @lambertrozario3928
    @lambertrozario3928 ปีที่แล้ว +1

    Very nice song 👌

  • @subodhsubo8507
    @subodhsubo8507 5 ปีที่แล้ว +7

    2019 kelkkarundo eee song

  • @PadmanabhanT-cq2sg
    @PadmanabhanT-cq2sg 3 หลายเดือนก่อน

    Superfine song

  • @anandhuravikr8080
    @anandhuravikr8080 3 ปีที่แล้ว +6

    Baiju chetan padi ketu ivde vannavar undo

  • @binoyk3186
    @binoyk3186 3 ปีที่แล้ว

    Njan ennum kelkkunnu ee Evergreen hit song

  • @jineshnandikkara6726
    @jineshnandikkara6726 ปีที่แล้ว

    Orupad ishttam ee paat

  • @joseypc6754
    @joseypc6754 2 ปีที่แล้ว +1

    AT, ഉമ്മർ 👍

  • @deepakvr1988
    @deepakvr1988 7 ปีที่แล้ว +4

    my one of the favourite song

  • @akshayunni8470
    @akshayunni8470 6 ปีที่แล้ว +2

    Fabulous song

  • @fyd_dostoevsky3734
    @fyd_dostoevsky3734 11 หลายเดือนก่อน +1

    05-07-2023 🖐️

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 5 ปีที่แล้ว +4

    super star vincent pwolichu

  • @royjoseph3758
    @royjoseph3758 ปีที่แล้ว

    A great love song from the Golden Era of Malayalam film music - The 1970's ....... Featured in the video are Vincent & Jayabharathi .......

  • @sreedevil1017
    @sreedevil1017 7 ปีที่แล้ว +2

    Super song...

  • @nounoushifa9464
    @nounoushifa9464 2 ปีที่แล้ว +1

    Baijuchettan.padiyapo.nalarasam.😁😁😁👌👌👌👌👌👌👌👌😍🤔🤔🤔🤔❤❤❤❤❤❤❤

  • @jayavenu4420
    @jayavenu4420 7 ปีที่แล้ว

    കുളിരോ പാലൊളിയോ.....അതീവ മനോഹരം

  • @unnikrishnanc3946
    @unnikrishnanc3946 7 ปีที่แล้ว +2

    nice song.................

  • @sajucherusseril2363
    @sajucherusseril2363 3 ปีที่แล้ว

    Very nice song..

  • @tunesart4542
    @tunesart4542 3 ปีที่แล้ว +6

    2021 ആരൊക്കെ ...😍

  • @Rameshv-rm7cr
    @Rameshv-rm7cr 2 ปีที่แล้ว

    One of my favorite 😍

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 2 ปีที่แล้ว

    Ee paattonnum marakkooolaaaaa

  • @swapnasangeetham732
    @swapnasangeetham732 ปีที่แล้ว

    Njn kunjarunna timil tholil kidathi urakki irunnath ee patu padiyanu
    Ethra varsham ayi...eppozhum ellarum estapedunnu

  • @user-gs9pv3zj5z
    @user-gs9pv3zj5z 2 ปีที่แล้ว

    Rajamohanan, maroli, Vatakara. Sooper

  • @sreedevil1017
    @sreedevil1017 6 ปีที่แล้ว

    Superb.

  • @renadeva
    @renadeva 2 ปีที่แล้ว

    Heart melting flute of V. C. George

  • @AnilKumar-lr7pw
    @AnilKumar-lr7pw 4 ปีที่แล้ว +2

    My favorite song

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 ปีที่แล้ว

    Very excellent song

  • @gokuldas4375
    @gokuldas4375 ปีที่แล้ว

    Super song. Nostalgic ❤❤❤

  • @vinchyantonycheriath5239
    @vinchyantonycheriath5239 2 ปีที่แล้ว

    Beautiful song

  • @mayasurumi3197
    @mayasurumi3197 3 ปีที่แล้ว +1

    2021ലും kelkkunnu

  • @sumathomas8170
    @sumathomas8170 4 ปีที่แล้ว +1

    Aniku valare eshtamulla pattanu

  • @user-bg4uh6xs3f
    @user-bg4uh6xs3f ปีที่แล้ว

    2023❤

  • @rajisunil5847
    @rajisunil5847 3 ปีที่แล้ว

    Super super song

  • @akhilskumar5516
    @akhilskumar5516 7 ปีที่แล้ว +1

    Great Song

  • @siddiquenmc
    @siddiquenmc 6 ปีที่แล้ว +6

    പ്രിയ ഗാനം ,,,,

  • @basilck8101
    @basilck8101 5 ปีที่แล้ว

    super seng

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 ปีที่แล้ว

    Please upload the movie rajaparampara sir

  • @sunbeam3656
    @sunbeam3656 2 ปีที่แล้ว

    Babeeeeee nin chiriyil...... 🌸

  • @arunak2517
    @arunak2517 2 ปีที่แล้ว

    Evergreen ❤