Dr,in my experience, the hot / warm water made the pain worse. Cold water or ice packs helped. Another thing you said no side effects with plant based medicines. Has anyone researched it?
എനിക്ക് 33വയസ്സ് ആണ് സഹിക്കാൻ കഴിയാത്ത വേദന യാ. നടക്കാൻ ബുദ്ധിമുട്ട് നിൽക്കുമ്പോ വേദന. രാത്രി കിടക്കുമ്പോ ഞാൻ ബാം പുരട്ടി കിടക്കും. അപ്പൊ ഇത്തിരി കുറയും. Uric ആസിഡ് ഉണ്ട്.
Madam i have upputty pain always, also if lifting legs , slightly pain rushes in upputti, i am doing excercises, daily walking wihout footwear, but no result, this problem in my left leg only, please suggust remady.
നേർപ്പിക്കുംതോറും ഗുണം കൂടുന്ന മരുന്ന് ഹോമിയോ എന്ന് കേട്ടിട്ടുണ്ട് 😂😂30 c 30 പ്രാവശ്യം നെർപ്പിച്ചതാണ് ഈ രീതിയിൽ ഗുണം കൂടുന്ന ഏതെങ്കിലും മദ്യം ലഭ്യമാണോ ഡോക്ടറെ. സർക്കാർ സാധാരണക്കാരെ വല്ലാതെ പിഴിയുന്നു. പകലന്തിയോളം പണിയെടുക്കുന്ന പാവങ്ങൾക്ക് അല്പം സന്തോഷം നൽകുന്നതാണ് മദ്യം. വളരെ നേരിയ അളവിൽ ആകുമ്പോൾ ശരീരത്തിന് ദോഷവും ഇല്ല കാര്യവും നടക്കും ഒരു വീഡിയോ ഇതിനെപ്പറ്റി ചെയ്യുമോ.
താങ്കള്‍ ഒരു ഡോക്ടര്‍ ആണോ? എങ്കില്‍ വിവേകത്തോടെ സംസാരിക്കുക. പറയുന്നതില്‍ പലതും വിഡ്ഢിത്തമാകുന്നു. ഇത് യൂറിക് ആസിഡ് അല്ല. പിന്നെ പാകമായ ചെരുപ്പ്/ഷൂ ധരിക്കുക എന്ന്. പാകമാവാത്ത ചേരിപ്പോ ഷൂവോ ആരങ്കിലും ധരിക്കുമോ?
ഉപ്പൂറ്റി വേദന: Tips and Home Remedies
Dr. Fathima Mohamed
Dr. Basil Homeo hospital, Pandikkad, Malappuram Dist
+919605598450
പുതിയ ടിപ് വേ ണം 🤣
Dr,in my experience, the hot / warm water made the pain worse. Cold water or ice packs helped. Another thing you said no side effects with plant based medicines. Has anyone researched it?
Karijeergam ite ravila vallam kudikoooo vadana maru anubavam
Dr paranjathu thikachum right anu.pakamakathe shoe or cheruppu ennu udheshichthu comfortable ayitullathu or anuyogyamaythu ennanu.chilarku flat chappals or heels use cheyumbo pain vararunudu.athu change cheyumbo maravunna problems kanu.athanu drs prescribe cheyunnathu MCR chappals, arch support shoes etc.pinnae chilard chappals heels support cheyanam ennila. Use cheyuna shoes heels inches dfrnts vannalum upputti vedhana undakum .ippol Dr paranje pala karangl kondu undakam.uncomfortable chappals prolonged period of sitting, standing, variation in uric acid. Enikum ithe experience vannathukondu share cheyunu.arch support shoes ittapole Anu complete ayit mariythu
നല്ല സൗമിയമായ അവതരണം
നല്ല മരുന്ന് വളരെ നന്ദി 🌹🌹🌹🌹🌹🌹👍👍👍👍👍
വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻
Thank you
ഉപ്പുറ്റി വേദനക്ക് നിങ്ങൾ ഒരു മരുന്നും കഴിക്കണ്ട. ദിവസവും 5 മിനിറ്റ് ഓയിൽ അല്ലെങ്കിൽ വാസലിൻ പുരട്ടി മസ്സാജ് ചെയ്താൽ മതി. അനുഭവം ഗുരു.
Sathyamano
എത്ര പഴക്കമുള്ള വേദനയാണ് മാറിയത്
എപ്പോൾ ആണ് ചെയ്യേണ്ടത്
Sathiyam aano
തേങ്ങാ ഒരു ഗുണ ഉണ്ടാവില്ല വിണ്ടുകീറിയ ഭാഗങ്ങൾ ഉപയോഗി ക്കാം
Good ❤
എനിക്ക് 33വയസ്സ് ആണ് സഹിക്കാൻ കഴിയാത്ത വേദന യാ. നടക്കാൻ ബുദ്ധിമുട്ട് നിൽക്കുമ്പോ വേദന. രാത്രി കിടക്കുമ്പോ ഞാൻ ബാം പുരട്ടി കിടക്കും. അപ്പൊ ഇത്തിരി കുറയും. Uric ആസിഡ് ഉണ്ട്.
Madam i have upputty pain always, also if lifting legs , slightly pain rushes in upputti, i am doing excercises, daily walking wihout footwear, but no result, this problem in my left leg only, please suggust remady.
Nice
Jnan anum anubavikan jnoddi yan nadaknad nadakonum veda allad thanne vedana anubavikan.
Edhu.aarkum.ariyathadhano?
Thanku
Dr scabiesinu oru remedy parayu
Valueable informations .Thank you Doctor.
2 kalinum vedana und ath upputi vedanano . Vedana koodit kal kadachilum und . Ithokke upputti vedana ano?
maarino dear
@@aaamisworld2856 illa ippalum anubavichondirikka .marunn kudikknd vittamins .ravilathe vedana kaduppam kuranju .nnalum chila timil sahikknilla vedana .kalinde puram bagham kuthiparikka🤲🤲☹️
എന്റെ പ്ലാസ്റ്റർ വെട്ടിട്ട് 4 ദിവസം ആയി. കാല് കുത്തുമ്പോൾ കുത്തി വേദന ആണ്
Kindly show exercise. Explanation is not sufficient.
Will show excercise in upcoming videos...
👍
👍👍👍
Good information Dr ❤️👍🙏👌
Thank you
👌
Vethana complete pogunilla
😍👌
Thank you
ഉപ്പ് വെള്ളത്തിൽ കാല്മുക്കി വെക്കുന്നതിനാണോ ഇത്രയും നീട്ടിവലിച്ച് പറഞ്ഞത് ? ഇത് എല്ലാർക്കും അറിയാവുന്ന കാര്യമാ
Ithe maran ee cream unnde super aane
@@nazzworld943 enthu cream aanu?
@@hashinabeegumhajara1903 videkeral ulla cream aane
Foot cream
Vennakile parayu number tharam
ഇത് നിങ്ങൾ പറയേണ്ട ആവിശ്യം ഇല്ല ഇതു എല്ലാ Doc പറയുന്നത് തെന്നെ ഇറച്ചി എല്ലാം കഴികാം ഒരു കുഴപ്പവും ഇല്ല നിങ്ങൾ ഇങ്ങിനെ പറഞ്ഞു രോഗി ആകും
❤
നേർപ്പിക്കുംതോറും ഗുണം കൂടുന്ന മരുന്ന് ഹോമിയോ എന്ന് കേട്ടിട്ടുണ്ട് 😂😂30 c 30 പ്രാവശ്യം നെർപ്പിച്ചതാണ് ഈ രീതിയിൽ ഗുണം കൂടുന്ന ഏതെങ്കിലും മദ്യം ലഭ്യമാണോ ഡോക്ടറെ. സർക്കാർ സാധാരണക്കാരെ വല്ലാതെ പിഴിയുന്നു. പകലന്തിയോളം പണിയെടുക്കുന്ന പാവങ്ങൾക്ക് അല്പം സന്തോഷം നൽകുന്നതാണ് മദ്യം. വളരെ നേരിയ അളവിൽ ആകുമ്പോൾ ശരീരത്തിന് ദോഷവും ഇല്ല കാര്യവും നടക്കും ഒരു വീഡിയോ ഇതിനെപ്പറ്റി ചെയ്യുമോ.
ഊര വേദന ക് എധാ എക്‌സൈസ്😮
Highttin ഒത്ത വെയിറ്റ് എങ്ങിനെ ആണ് കണക്ക്
നിങ്ങളുടെ height (cm) - 100 = നിങ്ങളുടെ weight ആയിരിക്കണം. രണ്ടോ മൂന്നോ കിലോയെല്ലാം മാറാം
@@aswathy5085 thanks
ഒരാളുടെ ഹൈറ്റ് 156 cm ആണെങ്കിൽ അയാളുടെ വെയിറ്റ് 56 kg aan വേണ്ടത്
പഠചോനേ.മതിലിന്റേ.ഉള്ളിൽ.കാല്അർത്തുബോൾഷട്ടിഇട്ടോളീകെട്ടോ.ഇല്ല.ങ്കിൽപാബ്.വിജാരികും.നല്ല...2.......ആടികളികുന്നുണ്ട്.ഇരമാക്കും
ഡോക്ടറുടേതായ പക്വതയോടെ സംസാരിക്കുക ഓവർ ആക്ട് യോജിച്ചതായില്ല
Ellathilum negative aavaathe
🥰😍🤘🤲👉
ഇതും കണ്ട് അവിടെ പോയ എനിക്ക് വളരെ മോശം അനുഭവമാണുണ്ടായത്
Endha
എന്താ സംഭവം..
പറയു
😮
ഹിജാബ് 🤣👏
ഹിജാബ് കണ്ട് കൃസങ്കിക്ക് കുരു പൊട്ടുന്നുണ്ടോ ?
കർത്താവിന്റെ കുഞ്ഞാടുകൾ ഏതു ഡ്രസ്സ് 😂😂
എന്തൊരു വീഡിയോ ആണ് എനിക്ക് ഒട്ടും ഇഷ്ടം ആയില്ല ബോറാണ് അവതരണം ഒന്നും ക്ലിയർ ആയ്യി പറയുന്നില്ല
താങ്കള്‍ ഒരു ഡോക്ടര്‍ ആണോ? എങ്കില്‍ വിവേകത്തോടെ സംസാരിക്കുക. പറയുന്നതില്‍ പലതും വിഡ്ഢിത്തമാകുന്നു. ഇത് യൂറിക് ആസിഡ് അല്ല. പിന്നെ പാകമായ ചെരുപ്പ്/ഷൂ ധരിക്കുക എന്ന്. പാകമാവാത്ത ചേരിപ്പോ ഷൂവോ ആരങ്കിലും ധരിക്കുമോ?
പാകം മകാതചെരുപ്പ് എന്ന് പറയുന്നത് മറ്റുള്ളവരുടെ ചെരിപ്പ് ധരിക്കൽ എന്നു ആണ്
ചില ആൾക്കാർ ഷൂ ലൂസ് ആയിട്ട് ഉപയോഗിക്കുന്നവർ ഉണ്ട്
വലിച്ചു നീട്ടലെ
Good
❤
👍
👍
👍
Mashall