തോട്ടപ്പള്ളിയിൽ വാഴയിലയിൽ വിളമ്പുന്ന ഒരടിപൊളി വീട്ടിലൂണ് | Street Food Kerala | Kerala Food Vlog

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 86

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว +25

    ഹായ്, സാനിസ്, ബ്രോ, തോറ്റപ്പള്ളിഅനന്ദേശ്വരം, എന്നസഥലത്തെ, വീട്ടിൽ, ഉണ്, കൊള്ളാം, അറുപതുരൂപ, ന്യമായ, വില,

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      ❤️❤️❤️👍👍👍😋😋😋

  • @QM857
    @QM857 2 ปีที่แล้ว +10

    പ്രിയപ്പെട്ട കൂട്ടുകാരി പ്രിയയും മകനും ..... ആശംസകൾ .

    • @muneeralimuneerali4798
      @muneeralimuneerali4798 2 ปีที่แล้ว +2

      ചേച്ചിമാംബഴ പുളിശ്ശേരി സകലം അവിടെ എടുത്തു ചെയക്കണം : ഞാൻ അക്കിലെ വരാം നോംബ് കഴിയട്ടെ,

    • @Germanhotel123
      @Germanhotel123 2 ปีที่แล้ว +2

      😊

    • @Germanhotel123
      @Germanhotel123 2 ปีที่แล้ว +1

      @@muneeralimuneerali4798 ah vechekkam... 😹

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️👍👍👍

  • @mmustafah3926
    @mmustafah3926 2 ปีที่แล้ว +10

    നല്ല കച്ചവടം ഉണ്ടാവട്ടെ ❤❤❤❤

  • @sijorenju9859
    @sijorenju9859 2 ปีที่แล้ว +1

    Sanis bro oru pad eshtamayi video

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +10

    ജീവിക്കാൻ സുതാരൃമായ തൊഴിൽമേഘലകൾ എത്രയൊ എന്നറിയുന്നു.മററ്സഹോദരിമാർക്ക് മാർഗനിർദേശം കാണുന്നു.ആശംസ

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️👍👍👍

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว +3

    nice meals, mambazha pulisserry my fav.😋💖

  • @gangsofagmalay12
    @gangsofagmalay12 2 ปีที่แล้ว +2

    നീ മഹാനാണ്

  • @2000arunnair
    @2000arunnair 2 ปีที่แล้ว +3

    പാവങ്ങളെ തേടി പോകുന്ന നിങ്ങളെ ദൈയ്‌വം രക്ഷിക്കട്ടെ

  • @ashaaniyan3630
    @ashaaniyan3630 2 ปีที่แล้ว +3

    Daily adipoli unu kazhikkavalloo 🥰. Video super ayittundu 🔥🥰

  • @k.a.l.l.u__
    @k.a.l.l.u__ 2 ปีที่แล้ว +8

    Super food ahnu😍❤️

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      ❤️❤️👍👍😋😋😋

  • @renjithkuttayi1003
    @renjithkuttayi1003 2 ปีที่แล้ว +5

    Bro Nangiarkulangare
    Colleje Jn :Surendra
    Hotel onnu poye nokke

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️👍👍👍

  • @jasimjasim644
    @jasimjasim644 2 ปีที่แล้ว +1

    സൂപ്പർ

  • @sheelababu2117
    @sheelababu2117 2 ปีที่แล้ว +5

    Amen🙏🙏🙏

  • @bharathanpattarumadom5735
    @bharathanpattarumadom5735 2 ปีที่แล้ว +2

    Great

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️👍👍👍

  • @pn9586
    @pn9586 ปีที่แล้ว +1

    👍👍👍👍👍👍👍great

    • @SanisMedia
      @SanisMedia  ปีที่แล้ว

      🙏🙏❤️❤️

  • @abdulsalaam6816
    @abdulsalaam6816 2 ปีที่แล้ว +3

    👌

  • @sambhurithu2476
    @sambhurithu2476 2 ปีที่แล้ว +1

    Bro mavelikara nalla oru food spot undu.ksrtc bus standinu aduthu nalla neichorum chicken fry pinne beef biriyani vannal onnu try cheyyam.

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      Hotel Details ayakkuuu

  • @prasanthprasanth2120
    @prasanthprasanth2120 2 ปีที่แล้ว

    Adipoli

  • @ancyancy625
    @ancyancy625 2 ปีที่แล้ว

    തോട്ടപ്പള്ളി, ബസ് സോററാപിൽ,നിന്ന് എത്ര ദൂരം

  • @ranjukunji875
    @ranjukunji875 2 ปีที่แล้ว +1

    സാനി... സഞ്ജു സാംസൺ ആയി തോന്നിയവർ 🥰... ഒരു ലുക്ക്‌ ഇല്ലേ 🥰

  • @shajichekkiyil
    @shajichekkiyil 2 ปีที่แล้ว +7

    താങ്കൾ ആദ്യമേ പറഞ്ഞത് കറക്ട്, ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഓരോരാളും പെടുന്ന പാട്....ഒരിക്കലും ഒരു സ്പേസ് എവിടെയും വരാതെ അവരുടെ ജീവിതം എപ്പോഴും രണ്ടറ്റവും കൂട്ടി മുട്ടി തന്നെ പോകട്ടെ.

  • @princeohmkara6229
    @princeohmkara6229 2 ปีที่แล้ว +2

    നൈസ് 👍

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️👍👍👍

  • @sijorenju9859
    @sijorenju9859 2 ปีที่แล้ว +1

    👍👍👍👍👍

  • @pareethkottekade2254
    @pareethkottekade2254 2 ปีที่แล้ว +1

    Halal beef aanoo

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +1

    കാരിച്ചാൽ ഭാഗത്ത് നല്ല ഊണ് കിട്ടുന്ന സ്ഥലം ഉണ്ടോ?

  • @subivijayan935
    @subivijayan935 ปีที่แล้ว

    🙏

  • @minithomas4036
    @minithomas4036 2 ปีที่แล้ว +2

    Good appearance

  • @sajithomas7354
    @sajithomas7354 2 ปีที่แล้ว +2

    ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ അഭിപ്രായം കൂടി ചോദിച്ച്, അതുകൂടി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.......!

  • @BADBOY-kb6jl
    @BADBOY-kb6jl 2 ปีที่แล้ว +1

    ❤️😇

  • @cutebeautytipstricks6719
    @cutebeautytipstricks6719 2 ปีที่แล้ว +1

    Superfood

    • @SanisMedia
      @SanisMedia  2 ปีที่แล้ว

      ❤️❤️😋😋👍👍

  • @musicislife1998
    @musicislife1998 ปีที่แล้ว +1

    I am surprised you did not crush papadam 😮😮😮😂

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +2

    Nice video Keep it up

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      😋😋😋😍😍😍👍👍👍

  • @harickunnathchekunnath3081
    @harickunnathchekunnath3081 2 ปีที่แล้ว +1

    SOOPER ITEMS- PROFIT UNDAVO RS. 60. TOO LESS- ABOUT 9 ITEMS- RICE PRICE KOODUTHALAVUM-

  • @shyjushanmukhan9476
    @shyjushanmukhan9476 2 ปีที่แล้ว +1

    Pwoli😍😍👍🏻സനി

  • @user-no3no3su2h
    @user-no3no3su2h 2 ปีที่แล้ว +1

    😻💖

  • @johnjomonhpd7542
    @johnjomonhpd7542 2 ปีที่แล้ว +3

    😜😜😜

  • @kunju4691
    @kunju4691 2 ปีที่แล้ว +2

    Nice😍😋😋😋😋

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      ❤️❤️❤️😋😋😋

  • @armymanvlog3213
    @armymanvlog3213 2 ปีที่แล้ว +5

    Vettiyaar ജംഗ്ഷനിൽ ഒരു വീട്ടിൽ ഉച്ച ഊണ് ഉണ്ട് ramakrishna pillai എന്നാണ് പുള്ളിയുടെ പേര് , അവിടെ ഉച്ചക്ക് മാത്രമേ ഉള്ളൂ,sunday അവധി ആണ്, ഒരു വീഡിയോ അവിടെ കൂടി ചയാമോ

    • @SanisMedia
      @SanisMedia  2 ปีที่แล้ว +1

      Correct location Details Parayamooo cheyyammm👍

    • @armymanvlog3213
      @armymanvlog3213 2 ปีที่แล้ว +1

      @@SanisMedia vettiyaar സഹകരണ ബാങ്കിൻ്റെ opposite, SBI ATM ൻ്റെ opposite

    • @armymanvlog3213
      @armymanvlog3213 2 ปีที่แล้ว +1

      @@SanisMedia ചെറിയ രീതയിലുള്ള ഊണ് ആണ് പണ്ട് വലിയ രീതിയിൽ ആയിരുന്നു , അവിടുത്തെ അമ്മൂമ്മയും അപ്പൂപ്പനും മരിച്ചു കഴിഞ്ഞപ്പോൾ ആ ഒരു രീതി ചെറിയ രീതിയിൽ പിൻ തുടർന്ന് വരുന്നു അത്രേ ഉള്ളൂ

    • @SanisMedia
      @SanisMedia  2 ปีที่แล้ว +2

      @@armymanvlog3213 ok njan pokaammm

    • @Familyvibesbysyam
      @Familyvibesbysyam 2 ปีที่แล้ว +1

      ok

  • @elbinp.a5496
    @elbinp.a5496 2 ปีที่แล้ว +3

    😍😍😍

  • @abduljabbari9077
    @abduljabbari9077 2 ปีที่แล้ว +1

    😄😄😄🤗😄

  • @akhiljayan3963
    @akhiljayan3963 2 ปีที่แล้ว +2

    👍❤️❤️❤️❤️🎈🎈🎈🎈

  • @sakeenashiju5047
    @sakeenashiju5047 2 ปีที่แล้ว +1

    😋😋

  • @eaglestore6424
    @eaglestore6424 2 ปีที่แล้ว +2

    ❤💖

  • @nandhuramachandran7567
    @nandhuramachandran7567 2 ปีที่แล้ว +1

    കക്ക ഇറച്ചിയിൽ ഉപ്പു കൂടുതൽ ആണെങ്കിൽ അത് അവരോടു മാത്രം പറഞ്ഞിരുന്നാൽ പോരെ....

  • @ajiths114
    @ajiths114 2 ปีที่แล้ว +1

    👍👍🥰

  • @kaipas3380
    @kaipas3380 2 ปีที่แล้ว +2

    60 രുപയാന്നോ കുറവ്

    • @premaa5446
      @premaa5446 2 ปีที่แล้ว +1

      60 രൂപക്ക് അത്യാവശ്യം items odu കൂടി വിഷം അല്ലാത്ത, പഴകിയതും ചീത്ത ആയതും അല്ലാത്ത ആഹാരം വൃത്തി ആയി ഉണ്ടാക്കി തരുന്നു, വിസ്വസിച്ച് കഴിക്കാൻ പട്ടുന്നുട്. എങ്കിൽ അത് വില കുറവ് തന്നെ ആണ്.
      ഇത് പോലെ ഉള്ള കേരള തനിമ ചോരാത്ത ആഹാരം കിട്ടാൻ town കളിൽ ബുദ്ധിമുട്ടാണ്.
      വളരെ നന്നായിട്ടുണ്ട് friends. Thanks a lot.
      ഇങ്ങനെ ഉള്ള hotel ലുകളിൽ നിന്നും എല്ലാവരും food കഴിച്ചാൽ അവർക്ക് ഒരു help ആകും, നമുക്ക് നമ്മുടെ ജീവൻ നഷ്ടപ്പെടില്ല എന്ന സമാധാനവും കിട്ടും.

    • @kaipas3380
      @kaipas3380 2 ปีที่แล้ว

      ഇവിടെ സ്ത്രികൾ തന്നെ ഉണ്ടാക്കുന്ന
      വൃത്തിയും - പൊരിയൽ - തോരൻ - 2- അച്ചാർ - പപ്പടം -സാമ്പർ - മോര് - മീൻ കറി (ചാറ് ) പുളിശ്ശേരി-കൊണ്ടാടം - ഇത് എല്ലാം - 40 രൂപ
      പഞ്ചായത്തുകളിൽ 20 രുപ്പക്ക് - പൊരിയൽ -അച്ചാർ - തോരൻ - (പപ്പടത്തിൻ്റെ ഓർമ്മയില്ല)
      സബാർ -മോര് - മീൻചാറ് 20 രുപ
      അപ്പോ - 60 തോ - 40 തോ - 20തോ - ലാഭം - മുകളിൽ നിന്ന് തഴക്കാണോ പൈസക്ക് മുല്യം കുടുതൽ -
      പിന്നെ ലാഭം കുടുതൽ വിഡിയോയിൽ പറഞ്ഞപ്പോൾ പറഞ്ഞതാ
      അതിലും നന്നായി വില കുറവിൽ കൊടുക്കുന്ന കടകൾ കേരളത്തിലുണ്ട്

  • @gopalkrishnan7260
    @gopalkrishnan7260 2 ปีที่แล้ว +1

    Remove the cap

  • @jayachandran2646
    @jayachandran2646 2 ปีที่แล้ว +1

    Super அடி பொளி

  • @georgechacko8063
    @georgechacko8063 2 ปีที่แล้ว +1

    AANANDESWARAM ENNU UCHARIKKANAM DE.
    (Kure sayippan maar)

  • @shanilshanil5999
    @shanilshanil5999 2 ปีที่แล้ว +1

    ഊണിനു 45 രൂപ ഞങ്ങളുടെ മാഹിയിൽ

  • @vijayammaelshaddhai9249
    @vijayammaelshaddhai9249 2 ปีที่แล้ว

    Phonenoplese