പണ്ട് സ്കൂൾ വിടുന്ന സമയം നോക്കി സ്കൂളിന്റെ അടുത്ത് ഓട്ടോ പാർക്ക് ചെയ്തു ഓട്ടോയിൽ സൗണ്ട് കൂട്ടി വച്ചു ഈ പാട്ട് വച്ച് കോഴിത്തരം കാട്ടിയ ഒരു കാട്ടുകോഴി ചങ്ക് എനിക്ക് ഉണ്ടായിരുന്നു...
സ്വയം പാടിയതും, മറ്റൊരാൾ പാടാൻ കേൾക്കാൻ കൊതിച്ച ഒരു കാലഘട്ടം ഉണ്ടാരുന്നു എന്റെ +1 കാലഘട്ടം...... പല വരികളും എനിക്ക് വേണ്ടി എഴുതിയതാരുന്നു എന്നൊരു തോന്നൽ ഉണ്ടായ കാലം.... Still single but am happy about her..... Bcoz പ്രണയം ചിലപ്പോൾ അങ്ങനെയാണ് നമ്മൾ ആഗ്രഹിക്കുന്നത് പലപ്പോളും കിട്ടാറില്ല, പടച്ചോന്റെ കിതാബിൽ എനിക്കും അവൾക്കും നല്ലൊരു ജീവിതം ഉണ്ടാക്കിയിട്ടുണ്ട്.... പ്രണയിക്കുക ആത്മാർത്ഥമായി, ഒരിക്കലും ചതിവ് പറ്റാതെ നോക്കുക ആരിൽ നിന്നും, നമുക്ക് അർഹമായില്ല എന്ന് തോന്നുമ്പോൾ മറ്റുള്ളവരുടെ നന്മക്കു വേണ്ടി പ്രവർത്തിക്കുക...... Bcoz അവൾ ഇപ്പോൾ ഒരു അമ്മയാണ്, മറ്റൊരാളുടെ ഭാര്യയാണ്, ഇപ്പോളും എന്റെ നല്ലൊരു കൂട്ടുകാരിയായി തുടരുന്നു... ബന്ധങ്ങളുടെ വില മനസിലാക്കുന്ന കാലം ലോകം രക്ഷപെടും
നെഞ്ചിനുള്ളിൽ നീയാണ് കണ്ണാണ് കരളാണ് ഫാത്തിമാ😌 എന്ന പാട്ടിനു ശേഷം ഇറങ്ങിയ പാട്ടാണ്😇 അന്നത്തെ എല്ലാ Hitsഉം ചേർത്തൊരു mix😍 ഹാ... അതൊക്കെ ഒരു കാലം എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ🥰
90's kids njangade okke jeevithathile eattavum manoharamaya nimishangal tv yil Juke box il varumbol epozhum kelkkunna song. Shafika u r so cute.. ippolum 🤩🥰❤️
എന്തോ ഈ പാട്ട് ഒക്കെ കേക്കുമ്പോ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ... എന്ത് നല്ല കാലഘട്ടം ആയിരുന്നു അന്ന് 🥰🥰🥰കളിയും ചിരിയും തമാശയും എല്ലാരും ടീവി ടെ അടുത്ത് ഒത്തൊരുമിച്ചുള്ള ആ ഇരിപ്പും💚💚ശോ.. തിരിച്ചു വരാത്ത ഒരു നല്ല കാലം... ഈ പാട്ടുകൾ ഒക്കെ കേട്ടു തന്നെയാണ് വളർന്നത് എന്ന് തന്നെ പറയാം... കുട്ടികാലത്തെ മനോഹരമാക്കിയതിൽ ആൽബം സോങ് സന് വലിയ പങ്ക് ഇണ്ട് 🥰🥰🥰🔥🔥🔥
காதலியே காதலியே நீ என்னை விரும்பாமல் தனியாக எனை விட்டு போனாயே.... ஏழு கடல் தாண்டி நீ எங்கு போனாலும் நான் அங்கே உனை தேடி வருவேனே... favorite line 🇱🇰..... A song that i listened to and enjoyed a lot during my school days ♥️😭 ( 2023.10.07 ) IM FROM SRI LANKA 🇱🇰
Dil Ke Andar Tu Hai Na Saaamne Bhi Tu Hey Na Dil Ke Andar Tu Hai Na Saaamne Bhi Tu Hey Na Ankh Mein Bhi Tu Heyna Fathima Fathimaaaaaa... Nenjukulle Nee Thaane Kankal MuzhuTum Nee Thane Kathalanpathu Neeye Fathima Fathimaaaaa.... Azhake Nee Aakashakonil Olichalum Thaaramay NjaneTum Nin Chaare Azhake Nee Aakashakonil Olichalum Thaaramay NjaneTum Nin Chaare Ente Khalbil Neeyanu Ninte Hridayamenikkanu Enne Vittu Pokathe Fathima Fathimaaaaa..... Nenjukulle Nee Thaane Kankal MuzhuTum Nee Thane Kathalanpathu Neeye Fathima Fathimaaaaa.... Laila Lailaaa Tu Mere Sab hai Dono Milkee.. Pehle Pyaar Kiya... Ellam Maranno Neeyinnakanno Enne Verutho Kehna Mere Sajnaa Laila Lailaaa Tu Mere Sab hai Dono Milkee.. Pehle Pyaar Kiya... Ellam Maranno Neeyinnakanno Enne Verutho Kehna Mere Sajnaa Jabse Dekha Tujhko Shabana Dil Hua Mera Deewana Tujhse Koi Na Haseen Laila Main Tera Bana Aashique Pagla Tera Kya Kehna Fathima Ankhon Se Tere Tune Maardala Nilave Unnae Inaitu Nan Rasikkire Idayam Iravil Unnethan Thedikkire Azhake Nin Anuragam Alivarnnirangi Alivarnnirangi Aa Madhura Thenunnan Mohangaleri Aa Madhura Thenunnan Mohangaleri Mohangaleri... Nilave Unnae Inaitu Nan Rasikkire Idayam Iravil Unnethan Thedikkire Kaathoram Neeyapol Cholliya Kaaryam Kaniye Kaniye Athu Kanavallaayirunnenkil Teri Wo Aankhom Se Dekha Maine Pyaare Pyare Mohhabath Ki Sapne Kaalocha Kettapol Melle Aduthu Njaan Kettipidichu Nine Umma Vechu Pulakam Poothulanju Malare Nine Kinaavu Kandurangi Njaan Manatharil Aa Neram Swanthamennu Thonni.. Swanthamennu Thonniii.. Tera Kya Kehna.. Tera Kya Kehna.. Tera Kya Kehna.. Oye Oye Tera Kya Kehna.. Tera Kya Kehna..
❤ഈ പാട്ട് 2024-ലും❤ തേടിപ്പിടിച്ച്❤ കാണുന്നവർ ❤ഉണ്ടോ..??
Yes
He
Illaaa
😂
❤
Yess
Yes
ഉച്ചത്തിൽ വെച്ച് അയല്പക്കകാരെ മുഴുവൻ കേൾപ്പിച്ചിരുന്ന പാട്ട് അതൊക്കെ ഒരു കാലം 🥰🥰🥰🥰😪
Yes💯
🎉🎉😂😂❤❤👋👋👋💥💥💥💥🔥🔥🔥
❤
Speaker kodathil😂😂
അതൊക്കെ ഒരു കാലം hometheater nu കിട്ടുവോ ആ ഫീൽ...
പണ്ട് വീടിന്റെ ഓട് ഇളകും വിധം വോളിയം കൂട്ടി വെച്ച് കേട്ട പാട്ടുകൾ,,
😂✌👏👍
Haha...
ഈ cmt vaychapoll chiri vanavar undo??? 😁😁😁nj egne chythitt unde😁
😀✌😍
Valare corect
പഴയ കാല ഓർമ്മകൾ പുതുക്കാൻ
ഇവിടെ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ 💕90's'kids💕
Cringe bommers
Yes
❤
😢😢😢😢
Yep❤️
Arelum ipolum kelkkunnundo 2024❤
Ond😂
Undallo
Yayah
Ond brooi😂
😂❤
ചില്ലറ പെൺപിള്ളേരുടെ മനസിലൊന്നുമല്ല ഷാഫിക്ക അന്ത കാലത്ത് കേറി കൂടിയത് എനിക്ക് ഓർമയുണ്ട് ഏറ്റവും കൂടുതൽ girls fans ഉള്ള മൊതല് ആയിരുന്നു ith🤗
Girl fans മാത്രമോ അന്നത്തെ യുവാക്കളിൽ വരെ ഷാഫിക്ക ഉണ്ടാക്കിയ ഓളം ചില്ലറ അല്ല
Sathiyam 😭
സത്യം
ഈ പാട്ട് ഉച്ചത്തിൽ വെച്ചേച്ചും വീടിനു പുറത്തു പോയി നാട്ടുകാർ മുഴവൻ കേൾക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിരുന്ന ഒരുകാലം 😁
Ente ponnno... Correct!! 😍😍
Innalagale Thirikavarumo............
😢😘
Exactly 👍
Curect
മലപ്പുറത്തെ Pvt ബസുകളിൽ ഈ പാട്ടും കേട്ട് സ്കൂളിൽ പോയിരുന്ന ആ കാലം ❤️
14 വർഷം മുൻപ് 10 ക്ലാസ്സിലെ സെന്റ് ഓഫീന് സ്റ്റേജിൽ ഈ പാട്ട് പാടിയത് ഇന്നും ഓർക്കുന്നു...കൊഴിഞ്ഞു പോയ ആ നല്ല നാളുകൾ
Sheriya
ഓർമിപ്പിക്കല്ലേ ഹമുക്കേ 😁
Ini varilla a. Analla nallukal
I'm from Sri Lanka 🇱🇰. Its our school time favourite. Repeat repeat listened this song. 90s kids favourite
India 😊
ശ്രീലങ്കയിലും ഇ പാട്ടോ
@@Kdrkkdkdjdjdidumdjs തമ്പുരാനറിയാം 😂
Juke Box ലെ സ്ഥിര വേട്ട മൃഗം.. ❤️
വരികൾ എല്ലാം മനഃപാഠം ആയിരുന്നു ❤️..... എത്ര തവണ പാടി നന്നതിനു കണക്കില്ല 🥳
ഇ പാട്ട് കളിച്ച അത്ര ഒന്നും വേറെ ഒരു ആൽബം പാട്ടും കളിച്ചിട്ടില്ല 😀ഒരു കാലത്തെ തരംഗം..
Athe schoolil padikkumpol ith ingane kelkkalum uchathi paldaluma pani
Ooooo
Tot
Tro ottttoo tr o oott ootoof o otot
@@raseenamol9559to tooottoottttt trytggttoottottttttttttttttootooto trooooooottot
പണ്ട് സ്കൂൾ വിടുന്ന സമയം നോക്കി സ്കൂളിന്റെ അടുത്ത് ഓട്ടോ പാർക്ക് ചെയ്തു ഓട്ടോയിൽ സൗണ്ട് കൂട്ടി വച്ചു ഈ പാട്ട് വച്ച് കോഴിത്തരം കാട്ടിയ ഒരു കാട്ടുകോഴി ചങ്ക് എനിക്ക് ഉണ്ടായിരുന്നു...
😃
😀😀
സത്യം പറ നീ തന്നെ അല്ലെ
😄😄
Ath nee alle🎉
ഈ പാട്ട് 90's ൽ കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല
റിപീറ്റ് അടിച്ച് കെട്ട് പോകും.
❤❤❤❤❤❤❤❤❤❤
90s മുത്തുമണികളേ.....🥰 പോയാലോ നമുക്ക് ആ പഴയ കാലത്തേക്കൊരു ടൈം ട്രാവലിങ്..❣️❣️
അങ്ങനെ പറ്റുമെങ്കിൽ 😒
ആ കാലം എത്ര നല്ല തായിരുന്ന് രുന്നു 😢😢😢😢😢
പോയിട്ട് കാര്യം ഇല്ലല്ലോ... കരേക്കാട് പള്ളിന്റെ മുന്പിലെ പാടം അയിന്റെ നടൂല കുളം ചെങ്ങായിന്റെ നോക്കിയ ഫോൺ ഒന്നും വരില്ലല്ലോ brooooooooo😊
Njan ready machaneeey
❤
അടിപൊളി പാട്ട്. റിപീറ്റ് അടിച്ചു കേട്ടുകൊണ്ടിരിക്കുന്നു.... 😍😍😍
Yaaa!
കലത്തിനകത്തു സ്പീക്കറും വെച്ച് ഫുൾ സൗണ്ടിൽ പാട്ടും വെച്ച് വീടിനു പുറത്ത് ഒരു നിൽപ്പുണ്ട് 💥😌
സത്യം ബ്രോ 😢
ഒരു കാലത്ത് ഈ പാട്ടിന്റെ addict ആയിരുന്നു ഞാൻ ♥️
- ഞാൻ ഇപ്പോഴും ഈ പാട്ട് കേൾക്കുന്നു. 2024 ന്
😍😍😍ഇതൊന്നും അങ്ങനെ വിട്ട് കളയാൻ പറ്റൂലടോ...😍😍😍
Broiii
2022 still watching this song Shafi Kollam u r great 👍
Yes
Nice feeling
Dil ke andar thu hei na
saaamne bhi thu hey na
ankh mein bhi thu heyna fathima
fathimaaaaaa...
nenchukkulle nee thaane
kankal muzhuthum nee thane
kathalanpathu neeye fathima
fathimaaaaa....
azhake nee aakashakonil olichalum
thaaramay njanethum nin chaare
azhake nee aakashakonil olichalum
thaaramay njanethum nin chaare
ente khalbil neeyanu ninte
hridayamenikkanu enne
vittu pokathe fathima
fathimaaaaa.....
nenchukkulle nee thaane
kankal muzhuthum nee thane
kathalanpathu neeye fathima
fathimaaaaa....
laila lailaaa thu mere
sapkee donom milkee..
pehle pyaar kiya...
ellam maranno neeyinnakanno enne verutho
kehnoo mere sajnaa
laila lailaaa thu mere
sapkee donom milkee..
pehle pyaar kiya...
ellam maranno neeyinnakanno enne verutho
kehnoo mere sajnaa
nilave unnae inaithu nan rasikkire
idayam iravil unnethan thedikkire
azhake nin anuragam
alivarnnirangi alivarnnirangi
aa madhura thenunnan mohangaleri
aa madhura thenunnan mohangaleri
mohangaleri...
nilave unnae inaithu nan rasikkire
idayam iravil unnethan thedikkire
kaathoram neeyapol cholliya kaaryam
kaniye kaniye athu kanavallaayirunnenkil
thaeri who aankhom sei
dekho meine pyaare pyare
mohhabeth ki sapne
kaalocha kettapol melle aduthu njaan
kettipidichu nine umma vechu
pulakam poothulanju
malare nine kinaavu kandurangi njaan
manatharil aa neram swanthamennu
thonni.. swanthamennu thonniii..
2023 still watching 😍
23😌
2024 arenkilum undo😂
😂🤘🏻
Present
Mm
Unde😊
நானும் உள்ளேன் நண்பர்களே
കോറോണ സമയത്തും ഒർമകൾ പുതുക്കി😎✨
I love this song...I am from Tamil nadu...
Name
ഉറപ്പായിട്ടും ഞങ്ങൾ നിങ്ങൾക്ക് വെള്ളം തന്നിരിക്കും 😁😁😁
Yeah bro same here
@@mohamedmohideen6684 I am girl..not bro
☺️எனக்கு ரெம்பா புடிச்ச பாடல் ☺️
"Nilave unne” Part Hits Different 🤍
ഇതിൻ്റെ 24 സോങ് അടങ്ങുന്ന ഓഡിയോ കാസ്റ്ററ് ഇട്ട് സ്ഥിരം കേൾക്കുമായിരുന്നു
ആ കാലം ഒന്നും ഇനി തിരികെ കിട്ടില്ലല്ലോ എന്നൊർക്കുപ്പോൾ😪😪😪
2006
th-cam.com/video/2hP-UfEv8p4/w-d-xo.html
ശരിയാണ് കാലം കടന്നു പോയി സങ്കടം ഉണ്ട്😢
Aa 24 song ulla item kittan vazhiyundo bro?
Ente kayyil ippazhum ind... Mp3 file
🥰🥰🥰സ്കൂളിൽ പഠിക്കുമ്പോൾ കേട്ടു തുടങ്ങിയ പാട്ട് 🥰10 വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു പുതുമയും മാറാതെ നിക്കുന്നു 🥰🥰🥰
ആ സ്കൂൾ കാലമൊക്കെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു ,
പണ്ടൊക്കെ ഗാനമേളക് ഗ്രൗണ്ടിൽ പൊടിപ്പാറിച്ച പാട്ടായിരുന്നു ഇത് ഇപ്പോഴും ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള ഒരു സുഖം എന്റെ പൊന്നെ ❤❤
സ്വയം പാടിയതും, മറ്റൊരാൾ പാടാൻ കേൾക്കാൻ കൊതിച്ച ഒരു കാലഘട്ടം ഉണ്ടാരുന്നു എന്റെ +1 കാലഘട്ടം...... പല വരികളും എനിക്ക് വേണ്ടി എഴുതിയതാരുന്നു എന്നൊരു തോന്നൽ ഉണ്ടായ കാലം.... Still single but am happy about her..... Bcoz പ്രണയം ചിലപ്പോൾ അങ്ങനെയാണ് നമ്മൾ ആഗ്രഹിക്കുന്നത് പലപ്പോളും കിട്ടാറില്ല, പടച്ചോന്റെ കിതാബിൽ എനിക്കും അവൾക്കും നല്ലൊരു ജീവിതം ഉണ്ടാക്കിയിട്ടുണ്ട്....
പ്രണയിക്കുക ആത്മാർത്ഥമായി, ഒരിക്കലും ചതിവ് പറ്റാതെ നോക്കുക ആരിൽ നിന്നും, നമുക്ക് അർഹമായില്ല എന്ന് തോന്നുമ്പോൾ മറ്റുള്ളവരുടെ നന്മക്കു വേണ്ടി പ്രവർത്തിക്കുക......
Bcoz അവൾ ഇപ്പോൾ ഒരു അമ്മയാണ്, മറ്റൊരാളുടെ ഭാര്യയാണ്, ഇപ്പോളും എന്റെ നല്ലൊരു കൂട്ടുകാരിയായി തുടരുന്നു... ബന്ധങ്ങളുടെ വില മനസിലാക്കുന്ന കാലം ലോകം രക്ഷപെടും
90's குழந்தைகளின் nostalgic ❤️🔥
உண்மை
1992..
I Tamilnadu listen to this song when I was 12 years old Today I am 22 years old and now it's sweet to hear
Anyone in 2024😌
2025
❤
😌
Me
Pinnallahh❤
വീട് തരിക്കുന്ന പോലെ ഈ പാട്ട് എല്ലാം വെച്ചിരുന്നത് എന്റെ വീട്ടിൽ മാത്രമല്ല എന്ന് comments വായിച്ചപ്പോൾ മനസിലായി
പണ്ട് മൺ കലത്തിൽ ആയിരുന്നു സ്പീക്കർ, അതിൽ ഫുൾ സൗണ്ടിൽ ഈ പാട്ട് കേട്ടിരുന്നു. ഇപ്പൊ 2024 ഇപ്പോഴും കേൾക്കുന്നു. താജിക്കാ & ശാഫിക്ക.
സത്യം പറഞ്ഞ ഷാഫി ഇക്കടെ വലിയ ഫാൻ ആയിരുന്നു ...ഈ പാട്ട് ഇന്നും കാണുന്നു ❤❤
Pandokke ee paatt kelkkumbo ulla santhosham 🤗athe happiness ee 2019 Decemberilum und, thats the power of 90's songs....
ഇവർ രണ്ട് പേരും ആയിരുന്നു കുട്ടികാലത്തെ എന്റെ ഹീറോസ്
നെഞ്ചിനുള്ളിൽ നീയാണ് കണ്ണാണ് കരളാണ് ഫാത്തിമാ😌
എന്ന പാട്ടിനു ശേഷം ഇറങ്ങിയ പാട്ടാണ്😇
അന്നത്തെ എല്ലാ Hitsഉം ചേർത്തൊരു mix😍
ഹാ...
അതൊക്കെ ഒരു കാലം
എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ🥰
ആ ഓണ കാലത്ത് ഏറ്റവും 😘കൂടുതൽ കേട്ട പാട്ടുകളിൽ ഒന്ന് ഇന്ന് വയസായ പോലെ തോന്നുന്നു ദിൽഹേ ഫാത്തിമ ചെമ്പകമേ ഖൽബാണ് ഫാത്തിമ ഹുഹു അതൊക്കെ ഒരു കാലം 🥲🥲🥲
ഇതിന്റെ ഒന്നും സുഖം ഇപ്പോൾ ഉള്ള പാട്ടിനു ഒന്നും കിട്ടില്ല അതൊക്കെ 90കളിൽ ജനിച്ചവർക്കെ മനസിലാകൂ 🥰❤️
പഴയ പ്രണയ നാളുകളുടെ ഓർമകളിൽ ഈ പാട്ടുണ്ട്,
Yas ilover 🙍 7
Yes
ബ്രോ എന്റെ റോഷ്‌നി... 😒😒😒
ഈ ഒരൊറ്റ പാട്ടിൽ ആണ് അവൾ എന്റെ ആയതു പക്ഷെ 😭😭😭വേറെ കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങളും ആയി ♥️♥️
ഓട്ടോറിക്ഷയിൽ നെഞ്ചും കൂട് കുലുങ്ങുന്ന വിധം സബൂഫർ മുഴക്കി ഈ പാട്ട് വെച്ച് സ്കൂൾ വിടുന്ന സമയം അങ്ങോട്ടും ഇങ്ങോട്ടും ചീറി പാഞ്ഞത് ഓർക്കുന്നു 🤩🤩😍
മലരെ നിന്നെ കിനാവ് കണ്ടുറങ്ങി ഞാൻ മാന്നതാരിൽ ആ നേരം സ്വന്തമെന്ന് തോന്നി….❤❤ ❤
ന്ത് രസ ഷാഫിക ഈ വരികൾ☺️🥰
Mp3,Audio CD, Audio cassatte memories. ❤ SSLC,+1 ഓർമ്മകൾ 💕
Ithrayum varshayittum ellarum kanunna oru album songgg
10 வருடத்துக்கு முன்னாடி கேட்டது 2024 ல கேட்க தோணுது❤
I'm from Tamil Nadu, from my childhood I'm listening this song ❤❤❤
90's Kids Favorite Album Song
ബാല്യം സുന്ദരമാക്കിയ ഗാനങ്ങൾ 🥰🥰🥰🥰 shafikka 🥰 thajukka ❤️❤️❤️
உண்மை
ചൈന സെറ്റിൽ ഈ പാട്ടും സൗണ്ടിൽ വെച് ബൂട്ട് കട്ട് പാന്റും ഇട്ടു നടന്ന കാലം ❤️🥰
Dvd യും vcd playrum ഒക്കെ അടക്കി ഭരിച്ചിരുന്ന കാലം... 🔥
2024 kelkunavr like adikkuui😂🎉❤❤
90's kids njangade okke jeevithathile eattavum manoharamaya nimishangal tv yil Juke box il varumbol epozhum kelkkunna song. Shafika u r so cute.. ippolum 🤩🥰❤️
2024 കാണുന്നവർ ഉണ്ടോ 👐🏻
Und😊
എന്തോ ഈ പാട്ട് ഒക്കെ കേക്കുമ്പോ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ... എന്ത് നല്ല കാലഘട്ടം ആയിരുന്നു അന്ന് 🥰🥰🥰കളിയും ചിരിയും തമാശയും എല്ലാരും ടീവി ടെ അടുത്ത് ഒത്തൊരുമിച്ചുള്ള ആ ഇരിപ്പും💚💚ശോ.. തിരിച്ചു വരാത്ത ഒരു നല്ല കാലം... ഈ പാട്ടുകൾ ഒക്കെ കേട്ടു തന്നെയാണ് വളർന്നത് എന്ന് തന്നെ പറയാം... കുട്ടികാലത്തെ മനോഹരമാക്കിയതിൽ ആൽബം സോങ് സന് വലിയ പങ്ക് ഇണ്ട് 🥰🥰🥰🔥🔥🔥
Athu correct annu
September 2024 😊?
✌️
🫡
🫰
🎉
🎉
பல வருசமாச்சு இந்த பாட்டகேட்டு😃😃😃😃😃
Jilebi
Yup
ആമ ഇല്ലെ
☺❤💔💓💜💞💟💖👍
Yes.... listening today. I've enjoyed a lot whn I ws stdng.
Ethokkeyanu nostagia sings kuttikalm ormavarunu ... kalbanunfathima .dil hai fathima ,sundari ni vannu gazalayi..etranalu kathirunnu onnukanuvan etc... antha kaalam ufff thirichukittatha kaalam❤️❤️❤️❤️
Ende malayali makkaley love from tamil nadu ❤
ഈ പാട്ട് എന്റെ loverne ഓർമ്മവരുന്നു ☺️
Ninte kalayanam kazhinjo
Same😔
Fantastic song..
Amazing voice..
♥️♥️♥️🇱🇰♥️♥️♥️
Old is gold love you fathima ❤❤ from Sri lanka 🙏🏼🙏🏼
Listening to this song in 2021 from Sri Lanka. This was one of my favorites in my childhood. I think in 2005
കല്യാണം കഴിക്കാനും ബൈക്ക് ഓടിക്കാനും വലുതാവാൻ പ്രാർത്ഥിച്ച കാലം പുല്ല് വലുതാവണ്ടായിരുന്നു
😂😂
😂I
😂
2020 ആരോകെ ഉണ്ട്
Ellarumunduuuu
Anyone>>>>>>2024✅
Yeaah bro❤😂
After insta reels
Yha😌
Yaa
2020il kanunnavar ndooo
Shafikka ishtm😍😍😍😍
S
Ooo
Electronics
2022
2022
I am Tamil I heard this song more than hundred times...
😇
2023ല് കാണുന്നവർ ഇതിലെ വാ....😍new year night ശാഫിക്കാ ne തലശ്ശേരിയിൽ കണ്ടായിർന്നുണ്...പഴയ പാട്ടുകളുമായി 3...4 മണിക്കൂർ പൊളിയയിർന്ന്
ഇന്ന് ഈ പാട്ടൊക്കെ കേട്ട് കളിയാക്കുന്ന ടീമ്സിന് അറിയില്ല... ഇതിന്റെയൊക്കെ വാല്യൂ 😣😍
Ithil Shafi kkante voice poliya ♥️😘
My favorite song since childhood 💚
ഖൽബാണ് ഫാത്തിമയെ മറി കടന്ന ഒരേയൊരു ഐറ്റം ❤❤
2019ലും ഈ പാട്ട് കാണുന്നവർ ഉണ്ടോ. ഇവർ ഒന്നിച്ചാൽ പിന്നെ പറയണ്ടല്ലോ ഒടുക്കത്തെ ഫീൽ ആയിരിക്കും
ajmal rider62 2020 I’ll und
2020 march 2.3.2020 und
2020
എനിക്ക് ഈ പാട്ട് വളരെ ഇഷ്ട❤️❤️❤️❤️😘😍
Today aara ulle 🎉❤2024 march 21🎉🎉
ഒരു സമയത്തു എല്ലാവരും നെഞ്ചിലേറ്റിയ പാട്ട് ❤❤
2020 still watching this song
N 3rhnkoooh89c kom...
.
Meee
Mee
2021
காதலியே காதலியே நீ என்னை விரும்பாமல் தனியாக எனை விட்டு போனாயே....
ஏழு கடல் தாண்டி நீ எங்கு போனாலும் நான் அங்கே உனை தேடி வருவேனே... favorite line 🇱🇰.....
A song that i listened to and enjoyed a lot during my school days ♥️😭
( 2023.10.07 ) IM FROM SRI LANKA 🇱🇰
This song proved "Language is nothing" Music is ❤Love -2021
Great song!
Ever time best song!
I am from Tamil Nadu.
Ranipet.dist.
2019 kannunavr arelum undooo?👍👇
7hi9 insteadi
@@jeffyalesh1139 ☺😟
😍
Undeee
farsu rayyan yezzz
2024 ഈ അവസാനഘട്ടത്തിലും കേള്‍ക്കുന്നവര്‍ ഉണ്ടോ..?
Ithine music 🎧 Kollam. Bass. Treble uff
2024❤️ ethra kalam kazhinjaalum ee paattinte monj ath onn vere thanne😍
Dil Ke Andar Tu Hai Na
Saaamne Bhi Tu Hey Na
Dil Ke Andar Tu Hai Na
Saaamne Bhi Tu Hey Na
Ankh Mein Bhi Tu Heyna Fathima
Fathimaaaaaa...
Nenjukulle Nee Thaane
Kankal MuzhuTum Nee Thane
Kathalanpathu Neeye Fathima
Fathimaaaaa....
Azhake Nee Aakashakonil Olichalum
Thaaramay NjaneTum Nin Chaare
Azhake Nee Aakashakonil Olichalum
Thaaramay NjaneTum Nin Chaare
Ente Khalbil Neeyanu
Ninte Hridayamenikkanu
Enne Vittu Pokathe Fathima
Fathimaaaaa.....
Nenjukulle Nee Thaane
Kankal MuzhuTum Nee Thane
Kathalanpathu Neeye Fathima
Fathimaaaaa....
Laila Lailaaa Tu Mere Sab hai
Dono Milkee..
Pehle Pyaar Kiya...
Ellam Maranno Neeyinnakanno Enne Verutho
Kehna Mere Sajnaa
Laila Lailaaa Tu Mere Sab hai
Dono Milkee..
Pehle Pyaar Kiya...
Ellam Maranno Neeyinnakanno Enne Verutho
Kehna Mere Sajnaa
Jabse Dekha Tujhko Shabana
Dil Hua Mera Deewana
Tujhse Koi Na Haseen Laila
Main Tera Bana Aashique Pagla
Tera Kya Kehna Fathima
Ankhon Se Tere Tune Maardala
Nilave Unnae Inaitu Nan Rasikkire
Idayam Iravil Unnethan Thedikkire
Azhake Nin Anuragam
Alivarnnirangi Alivarnnirangi
Aa Madhura Thenunnan Mohangaleri
Aa Madhura Thenunnan Mohangaleri
Mohangaleri...
Nilave Unnae Inaitu Nan Rasikkire
Idayam Iravil Unnethan Thedikkire
Kaathoram Neeyapol Cholliya Kaaryam
Kaniye Kaniye Athu Kanavallaayirunnenkil
Teri Wo Aankhom Se
Dekha Maine
Pyaare Pyare
Mohhabath Ki Sapne
Kaalocha Kettapol Melle Aduthu Njaan
Kettipidichu Nine Umma Vechu
Pulakam Poothulanju
Malare Nine Kinaavu Kandurangi Njaan
Manatharil Aa Neram Swanthamennu
Thonni.. Swanthamennu Thonniii..
Tera Kya Kehna..
Tera Kya Kehna..
Tera Kya Kehna..
Oye Oye
Tera Kya Kehna..
Tera Kya Kehna..
Hi
❤❤❤
അന്നത്തെ കാറ്റും ഒപ്പമുള്ള ഈ പാട്ടും, അടി ലൈക്
என் மனதை மயக்கிய முதல் பாடல்
Vino Vino உன்மை நன்பா
Intha songs keralavil romba hit
Yen manadai mayakkiya muthal paadal
Pls send
This song's Tamil meaning
വർഷങ്ങളങ്ങനെ കടന്നുപോവുമ്പോഴും ബാല്യത്തിൻ ഓർമകളായ് ഇടയ്ക്കിടെ തേടിപിടിച്ചു കേട്ടോണ്ടിരിക്കും.
2:32 this line ❤
Shafikkaaade voice kettaaal onnude pranayikkaaan thonnum♥️💕
Nice song am Tamil guy but still love this song
Orupaad ormakal ulla paaatuuuu... 2019 april 3 arelum ith kanunnundoooo
2 years aayi ee commentin
2021 April 6th.
@@sibinajoice1219👌
Voice oru poliya ounum parayn illa kidu 👌♥️♥️
കാതോരം നീയപ്പോൾ
ചൊല്ലിയ കാര്യം.. SHAFi..🔥
തിരിച്ചു കിട്ടാതേ ഓരോ കാലം 😍😁
2021 ലും കേൾക്കുന്നു........നൊസ്റ്റാൾജിയ
Love this song
அருமையான பாடல் 😍
Iam from Tamil Nadu I like this song ❤