എന്റെ mole ഡെലിവറിചെയ്തത് ജെസം hsp ആയിരുന്നു... Dr. വിജയമ്മ mam ആയിരുന്നു...... എന്ത് നല്ല ഹോസ്പിറ്റൽ ആണെന്നറിയാമോ... Mam നല്ല dr ആണ്.. നല്ല പെരുമാറ്റം എല്ലാം സൂപ്പർ
@@kalyanikashi9877 ആദ്യത്തെ കുഞ്ഞു പോയതാ ഹോസ്പിറ്റല് വെച്ചാണ് നല്ല ഡോക്ടർ ആയിരുന്നു നല്ല സ്നേഹമായിരുന്നു കുട്ടി നഷ്ടപ്പെട്ടപ്പോൾ എനിക്ക് ഭയങ്കരമായ ഡിപ്രഷൻ ഒക്കെ ആയിരുന്നു ഡോക്ടർ നല്ല കാര്യങ്ങളൊക്കെ പറഞ്ഞു തന്നത് അതിനുശേഷം എനിക്ക് രണ്ട് കുട്ടികളുണ്ട് എല്ലാത്തിനും കാരണം ആ സഹോദരിയാണ്
@@LekhaSankar-i7k അമ്മേടെ മോള് പറയുന്നത് അനുസരിച്ച് അവിടെ നിൽക്കണം അത്രയേ മോള് കെട്ടിച്ച് വീട്ടിൽ പോയി നിൽക്കത്തില്ല ഞങ്ങൾ അനുഭവിച്ചത് ഞങ്ങൾക്ക് അറിയാമോ എന്നെപ്പോലെ അനുഭവിക്കുന്ന പെൺപിള്ളേർക്ക് അത് മനസ്സിലാവും
കേട്ടറി ത്തോളം അവള് ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെക്കും അതിനപ്പുറവും കാണിക്കും അത്രയ്ക്ക് അത്രയ്ക്ക് ഒരു സ്ത്രീ ആണെന്ന് തോന്നരുത് ഒരു സ്ത്രീകളോട് മറ്റൊരു സ്ത്രീ ഇങ്ങനെ കാണിക്കരുത്
എല്ലാം നല്ലതിനാണ് കുട്ടി. ദൈവം പുതിയ വഴി തുറക്കും . വിഷമിക്കണ്ട തിന്മയെ നന്മ കൊണ്ട് ജയിക്കണം ❤💞🎉
ഇന്നത്തെ സ്ത്രീയാണെന്ന് വിചാരിച്ചില്ല ചേച്ചിയുടെ നാത്തൂൻ എങ്ങനെ ആർക്കും ഉണ്ടാകാതിരിക്കട്ടെ ചേച്ചി
എന്റെ mole ഡെലിവറിചെയ്തത് ജെസം hsp ആയിരുന്നു... Dr. വിജയമ്മ mam ആയിരുന്നു...... എന്ത് നല്ല ഹോസ്പിറ്റൽ ആണെന്നറിയാമോ... Mam നല്ല dr ആണ്.. നല്ല പെരുമാറ്റം എല്ലാം സൂപ്പർ
@@kalyanikashi9877 ആദ്യത്തെ കുഞ്ഞു പോയതാ ഹോസ്പിറ്റല് വെച്ചാണ് നല്ല ഡോക്ടർ ആയിരുന്നു നല്ല സ്നേഹമായിരുന്നു കുട്ടി നഷ്ടപ്പെട്ടപ്പോൾ എനിക്ക് ഭയങ്കരമായ ഡിപ്രഷൻ ഒക്കെ ആയിരുന്നു ഡോക്ടർ നല്ല കാര്യങ്ങളൊക്കെ പറഞ്ഞു തന്നത് അതിനുശേഷം എനിക്ക് രണ്ട് കുട്ടികളുണ്ട് എല്ലാത്തിനും കാരണം ആ സഹോദരിയാണ്
ഇത് എന്തൊക്കെയാണ് എന്റെ ചിന്നുക്കുട്ടി
എവിടെയാണ് താമസം ഞാൻ ചാത്തന്നൂർ ആണ്
😭😭😭😭
അവൾ ഒരു മനുഷ്യസ്ത്രീ ആണോ ഇങ്ങനെയൊക്കെ സ്ത്രീകൾ ഉണ്ടോ ദൈവം തക്കതായ ശിക്ഷ അവൾക്ക് കൊടുക്കും ദൈവം വിടത്തില്ല
താമസിക്കുന്നെങ്കിൽ താമസിക്കം ആ അമ്മ പറഞ്ഞല്ലോ പിന്നെ എന്തിനാ ഫോൺ കട്ടാക്കിയത് ബാക്കി അമ്മ പറയുന്നത് കേൾപിര്
@@LekhaSankar-i7k അമ്മേടെ മോള് പറയുന്നത് അനുസരിച്ച് അവിടെ നിൽക്കണം അത്രയേ മോള് കെട്ടിച്ച് വീട്ടിൽ പോയി നിൽക്കത്തില്ല ഞങ്ങൾ അനുഭവിച്ചത് ഞങ്ങൾക്ക് അറിയാമോ എന്നെപ്പോലെ അനുഭവിക്കുന്ന പെൺപിള്ളേർക്ക് അത് മനസ്സിലാവും
സംസാരിച്ചു കൊണ്ടിരുന്ന അവരെ മോള് വന്ന് ഫോൺ മേടിച്ചു സ്വിച്ച് ഓഫ് ചെയ്തു. ഇപ്പോൾ വിളിച്ചാൽ കിട്ടില്ല ഫോണിൽ