അയ്യപ്പനും ശാസ്താവും ഭാഗം 2

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Bdps#bharatheeyadharmapracharasabha#Drsreenath karayatt# dr sreenath academy#mythology#indian culture#youtube

ความคิดเห็น • 135

  • @BharatheeyadharmaPracharasabha
    @BharatheeyadharmaPracharasabha  8 หลายเดือนก่อน

    കുലദേവതയെ അറിയാൻ ആഗ്രഹിക്കുന്നവർക്ക്
    Follow this link to join my WhatsApp group: chat.whatsapp.com/DfGdOqV1u3hGXb3FDQJG83
    കുലദേവതയെ അറിയുവാൻ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് ഈ ഗ്രൂപ്പ്‌. കുലദേവതയെ അടുത്തറിയാനും ആചരിക്കുവാനും പ്രാപ്തരാവണം എന്ന ലക്ഷ്യമുള്ളവർക്കെല്ലാം ഈ ഗ്രൂപ്പിലേക്ക് സ്വാഗതം.

  • @sushamaa7345
    @sushamaa7345 ปีที่แล้ว +39

    അയ്യപ്പനും മാളികപ്പുരവും തമ്മിലുള്ള ബന്ധം ജനങ്ങളിലേക്ക് കൂടുതലായി എത്തിച്ചു കൊടുക്കണം. ജനങ്ങളുടെ തെറ്റായ ധാരണ മാറട്ടെ. നന്ദി 🙏🙏🙏

    • @vinuchandran8207
      @vinuchandran8207 ปีที่แล้ว

      Share cheyyooo🙏

    • @gesinr2863
      @gesinr2863 ปีที่แล้ว +1

      എല്ലാം നേരിട്ട് കണ്ട പോലെ അല്ലെ സങ്കല്പ കഥകൾ മാത്രം

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      മാളിക പുറം എന്തായാലും മധുര മീനാക്ഷി ഒന്നുമല്ല അങ്ങിനെ ഒരു കഥ 1950 നു മുമ്പ് കേട്ടിട്ടു പോലുമില്ല മധുര മീനാക്ഷിയെ പന്തളം കൊട്ടാരത്തിൽ തന്നെ വലിയ കൊയ്‌കലി ൽ പ്രതിഷ്ടി ച്ചി ടു ണ്ടല്ലല്ലോ. വീണ്ടും പന്തളംകൊട്ടാരത്തിന്നു 80 km akale ശബരിമല പോലെ ഉള്ള ഘോര വനത്തിനകത്തു കൊണ്ട് പോയി പ്രതിഷ്ടിക്കുമോ ശബരിയിലെ മാളിക പുറത്തിന് വേറെ ആവകാശികൾ ഉണ്ട്.

    • @ananthur4490
      @ananthur4490 ปีที่แล้ว +2

      അത് ഏളുപ്പം ആണ് മാളികപ്പുറം സിനിമയുടെ ട്രയലേർ കണ്ടാമതി ലളിതമായി മനസിലാക്കാം

    • @gesinr2863
      @gesinr2863 ปีที่แล้ว

      റെഹിന ഫാത്തിമയും സർക്കാരും തമ്മിൽ ഉള്ള ബന്ധം അറിയാമോ?

  • @mohanan.k.vkundilveedu4616
    @mohanan.k.vkundilveedu4616 ปีที่แล้ว +5

    ഇങ്ങനെ ഉള്ള അന്തമായ സങ്കൽപ്പങ്ങൾ സാധാരണക്കാർവെച്ചു പുലർത്തുവാൻ കാരണം, അവരുടെ അജ്ഞതയാണ്! 'വായിക്കുവന്നത് കോതക്ക് പാട്ട് ' എന്നത് ആണ് ഇവിടത്തെ പ്രശ്നം! താങ്കളെ പോലെ പഠിച്ച് അറിവുള്ള ഒരു ഗുരു, അല്ലെങ്കിൽ ആചാര്യൻ ഇല്ല ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കി തരുവാൻ ഇല്ലാത്തതാണ് ഇവിടുത്തെ പോരായ്മ! വളരെ നല്ല അറിവാണ് താങ്കൾ പറഞ്ഞു തന്നത്!

  • @Sp_Editz_leo10
    @Sp_Editz_leo10 2 ปีที่แล้ว +12

    ഒരിക്കൽ ഞാൻ അത്ഭുത പെട്ടു പോയിട്ടുണ്ട് പെട്ടന്ന് ഒരു കൃഷ്ണ പരുന്തു പറന്നു വന്നു മൂകാംബിക ദേവിയുടെ ശ്രീകോവിലിനു ചുറ്റും 3 പ്രാവശ്യം വട്ടം വെച്ച് പറന്നു പോയത് ഇന്നും ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്.

  • @mpsureshkumar8357
    @mpsureshkumar8357 3 ปีที่แล้ว +11

    വളരെ വിലപ്പെട്ട അറിവുകൾ നൽകുന്ന ചർച്ച ........... സ്വാമി ശരണം

  • @jinumohan3901
    @jinumohan3901 ปีที่แล้ว +6

    ഈ message രാംജി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.kotravai എന്ന സങ്കൽപം സംഘ കാലഘട്ടം മുതലുണ്ട്. പക്ഷേ Kotravai യും മുരുകനും ശിവനും എന്ന സങ്കൽപം post sanga age മുതലുണ്ടായതാണ്. അതായത് ആര്യൻ cultures spread ചെയ്യാൻ തുടങ്ങിയ പല്ലവ രാജവംശം മുതൽ. Post Sangam literature ആയ kalittokai,paripadal , Thirumurukatruppadal തുടങ്ങിയ കൃതികളിൽ ശിവൻ, മുരുകൻ, Kotravai കുറിച്ച് പറയുന്നുണ്ട്. ഇത് പിന്നീട് ശിവൻ, മുരുകൾ, ഉമ എന്ന സങ്കൽപമായി. പക്ഷേ ഇതിലും മുമ്പത്തെ തൊൽപാക്കിയം പോലുള്ള സംഘ കൃതികളിൽ Kotravai ( war goddess, fertility goddess ) കുറിച്ച് മാത്രമേ പറയുന്നുള്ളൂ. ഇനി സംഘകൃതികളിൽ Kotravai and murgan നെ കുറിച്ച് പറഞ്ഞാലും അതിലും മുമ്പുള്ള Bhuddhist text കളിൽ താര, അവലോകിതേശ്വരൻ തുടങ്ങിയ സങ്കൽപ്പക്കത്തെ കുറിച്ച് പറയുന്നില്ലേ ? അപ്പോൾ concept ആദ്യം എവിടെ നിന്ന് വന്നു എന്നൊരു ചോദ്യമില്ലേ ?
    മാത്രമല്ല പാലി ലിപികളിൽ bodhisatha യെ ബുദ്ധ വിശ്വാസികൾ ആരാധിച്ചിരുന്നതായി പറയുന്നുണ്ട്. Bodhisatha യെ ചുരുക്കി satha എന്നാണ് വിളിച്ചിരുന്നത്. അവിടെ നിന്നും തമിഴും സംസ്കൃതവും മലയാളവുമൊക്കെ മാറി മാറി വന്നപ്പോൾ "സാത്താ " എന്നത് " ചാത്താ " എന്നും ശാസ്താ എന്നും ശാസ്താവ് എന്നും ആയിട്ടുണ്ട്. ശാസ്താ എന്നതിന് സംസ്കൃതത്തിൽ teacher എന്നും പാലിയിലെ satha യ്ക്ക് മത പ്രഭാഷണങ്ങൾ നടത്തുന്ന ഗുരു എന്നുമൊക്കെയാണ് അർത്ഥങ്ങൾ. ഏതായാലും ഒരു കാര്യം സമ്മതിച്ച് തരുന്നു - ശബരിമലയിൽ പല തരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങൾ മാറി മാറി വന്നിട്ടുണ്ട്.

  • @sankaranarayananmelveettil1528
    @sankaranarayananmelveettil1528 ปีที่แล้ว +2

    Thank you, Sreenathji and Ramji 🙏🙏

  • @soul-tm2lk
    @soul-tm2lk 3 ปีที่แล้ว +7

    രാമാനന്ദ് സർ ❤️💙❤️

  • @dineshkumarnair753
    @dineshkumarnair753 9 หลายเดือนก่อน +1

    ❤❤❤ Thanks for sharing a persheys information ❤❤

  • @jainviswam
    @jainviswam 3 ปีที่แล้ว +3

    Swamisharanam
    Very good nd informative talk.
    Jai Gurudev 🙏🙏🙏

  • @janardanann5443
    @janardanann5443 ปีที่แล้ว +10

    ശബരിമല ചരിത്രാതീത കാലമുതലുള്ള ഒരു തപോഭൂമിയാണ്. ആദികാവ്യം രാമായണ കാലത്തിനു മുമ്പ് തന്നെ ശബരിമല ഒരു തപോഭൂമിയായി നിലനിന്നിട്ടുണ്ട്. ആ കാലംമുതൽ അയ്യപ്പനും ഉണ്ട്. അയ്യപ്പൻ ഭൂതനാഥൻ എന്ന അർത്ഥത്തിൽ ശിവഭൂതങ്ങളുടെ അധിപനായി മാത്രം ചിത്രീകരിക്കുന്നത് അവ്യക്തതകൊണ്ടാണ്. ഇവിടെ അയ്യപ്പൻ പഞ്ചഭൂതങ്ങളുടെ ..അതായത് എല്ലാം സൃഷ്ടികളുടേയും പ്രപഞ്ചത്തിന്റെ തന്നെ നാഥൻ ആയാണ് അർത്ഥമാക്കേണ്ടതാണ്.ഇപ്പോൾ വരുന്ന ഈ പുതിയ വ്യാഖ്യാനങ്ങൾ കാണിക്കുന്നത് എല്ലാത്തിന്റേയും ഉല്പത്തി ഹിന്ദു സങ്കൽപമായ ശിവശക്തി കുടുംബം സങ്കല്പം തന്നെയാണ്.

    • @gopalanadithyan9226
      @gopalanadithyan9226 11 หลายเดือนก่อน +1

      ഏതു അയ്യപ്പനെ കുറിച്ച നിങ്ങൾ ഈ പറയുന്നത് ശബരിമല അയ്യപ്പനെ കുറിച്ചാണെങ്കിൽ ചരിത്ര പുരുഷൻ ആയ അദ്ദേഹം ജനിക്കുന്നത് തന്നെ 13 ) നൂറ്റാൻഡിലാണ്

    • @gopalanadithyan9226
      @gopalanadithyan9226 7 หลายเดือนก่อน

      ഇവർക്കു എല്ലാം സങ്കല്പമാണ് അയ്യപ്പൻ സ ങ്കല്പമൊന്നു മല്ല ചരിത്ര പുരുഷൻ ആയിരുന്നു എന്നെങ്കിലും മനസിലാക്കുക

  • @prasannnakumarkumar2149
    @prasannnakumarkumar2149 2 ปีที่แล้ว +4

    ശ്രീ രാമാനന്ദ് ജി.... വളരെ സന്തോഷം അറിവുകൾ പകർന്ന് തരുന്നതിന്..Dr. ശ്രീനാഥ് ജി വളരെ നന്ദി ഇത്രക്ക് സുന്ദരമായ അഭിമുഖത്തിന്...

  • @rajimohanan8935
    @rajimohanan8935 ปีที่แล้ว +1

    Mr.Ramanand ningal pala nagnasatyangalilekyu ethipedunnu.pakshe udane asathyangalil marayunnu. Ningal kooduthal anweshanangalilekyu iranganam.all the best

  • @adhithri3954
    @adhithri3954 3 ปีที่แล้ว +3

    Clear explanation.Thankyou

  • @Optimistic004
    @Optimistic004 2 ปีที่แล้ว +2

    Thank you very much ramanand sir

  • @manojolaketty
    @manojolaketty 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @unnikrishnann3749
    @unnikrishnann3749 4 หลายเดือนก่อน

    സ്വാമി ശരണം

  • @newspluskeralatv2961
    @newspluskeralatv2961 ปีที่แล้ว +1

    good

  • @ayyappankrishnamoorthy5874
    @ayyappankrishnamoorthy5874 2 ปีที่แล้ว +1

    நல்ல பதிவு 👍👍👍

  • @Rtechs2255
    @Rtechs2255 ปีที่แล้ว +3

    Confussion ആയല്ലോ ദൈവമേ.. ഇതിപ്പോൾ ഏത് വിശ്വസിക്കും..

    • @madhunilambur
      @madhunilambur ปีที่แล้ว +2

      എനിക്ക് വട്ടായെന്നു തൊന്നുന്നു

  • @sibykj2808
    @sibykj2808 9 หลายเดือนก่อน

    അത് ആഗ്രഹിക്കുന്ന എല്ലാവരുടെയും ദൈവമായി അവിടെ നിന്നോട്ടെ. വിശ്വാസികൾ വിശ്വസിക്കുന്നത് ആരുടേയും നിർവചനത്തിന്റെ അടിസ്ഥാനത്തിലല്ല. കൂടുതൽ നിർവചിക്കുന്നത് ഉള്ള വിശ്വാസം ഇല്ലാതാക്കാനേ ഉപകരിക്കു. നിർവചിച്ചു നിർവചിച്ചു ഏതെങ്കിലും ഒരു തൊഴുത്തിൽ കൊണ്ടുപോയി കെട്ടാനുള്ളതല്ല ദൈവ വിശ്വാസം.

  • @afishkhanabdulsalam6256
    @afishkhanabdulsalam6256 3 ปีที่แล้ว +2

    Sabarimalayil karimkutty Chathan katimkutty ude yettavum shakthamaya bhavathillulla agni karimkutty yanu athu kondanu karutha veshavum dharichu sabarimalayil ghee coconut agniyil homokkunnathu nivedikkunathu yee sathyam ariyavunnavarkku ariyam

  • @premnair1973
    @premnair1973 ปีที่แล้ว +1

    Wow... you are such a genius in this story... swamy saranam....!

  • @teneeshunniap1
    @teneeshunniap1 9 หลายเดือนก่อน +1

    Swami saranam ...പന്തളം രാജാവ് & അയ്യപ്പൻ relationship എന്താണ്

  • @hareesh0123
    @hareesh0123 ปีที่แล้ว +3

    മഹിഷി വധം കഥയുടെ അർത്ഥം എന്താണ്

  • @krishnaveni1749
    @krishnaveni1749 3 ปีที่แล้ว +2

    Namasthe aacharya sree🙏

  • @pramodpatil5885
    @pramodpatil5885 3 ปีที่แล้ว +1

    Pls do book pls guruji it's well help all
    Devotees

  • @santhisreekumar9414
    @santhisreekumar9414 ปีที่แล้ว +1

    ഹരിഹരപുത്രനായ ധർമശാസ്താവ് 12വർഷത്തിന് ശേഷം മഹിഷിനിഗ്രഹനത്തിനായി
    മണികണ്ഠനായി പിറന്നു. പന്തളത്തു വളർന്നു.മഹിഷിനിഗ്രഹനത്തിന് ശേഷം . പിന്നെ ശബരിമലയിൽ പരശുരാമനാൽ പ്രതിഷ്ഠചെയ്ത ശാസ്താവിൽ ലയിച്ചു. നൂറ്റാണ്ടുകൾക്കുശേഷം കാട്ടുകൊള്ളക്കാരൻ ഉദയനെ നേരിടാൻ വീണ്ടും ശാസ്താവിന്റെ /manikantante അവതരിച്ചതാണ് അയ്യപ്പൻ.. ഇതൊക്കെ clear ആയി മാലിയുടെ "കുട്ടികൾക്ക് അയ്യപ്പച്ചരിതം "
    എന്ന കൃതിയിലുണ്ട്

    • @nikhil6741
      @nikhil6741 ปีที่แล้ว

      അപ്പോ മാളികപ്പുറത്തമ്മ ആരാ

  • @rajimohanan8935
    @rajimohanan8935 ปีที่แล้ว

    Ellaam Tamizh kadavulkal

  • @ajithpanikar2860
    @ajithpanikar2860 2 ปีที่แล้ว +1

    🙏🙏🙏

  • @vinayaks7495
    @vinayaks7495 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumeshgovind9373
    @sumeshgovind9373 3 ปีที่แล้ว +1

    Very interesting 🙏

  • @sreevishakmp5803
    @sreevishakmp5803 2 ปีที่แล้ว +1

    സത്യം അറിവുള്ളവർ മനസ്സിലാക്കട്ടെ ഈശ്വരൻ എന്നാൽ എന്താണ് എന്ന് അറിയുക

  • @raveendranc.s3529
    @raveendranc.s3529 ปีที่แล้ว

    നി൪ത്തിപോയികൂടെ കുട്ടികളെ.

  • @gopalanadithyan9226
    @gopalanadithyan9226 6 หลายเดือนก่อน

    ശബരിമലയുടെ ചരിത്രം പഠിക്കാനും ഗവേഷണം നടത്താനും പോയിട്ട് മല അരയരെ കുറിച്ച് ഒന്നും അറിഞ്ഞു കൂടന്നു പറഞ്ഞാൽ രമണൻഡ്ന് അയ്യപ്പനെ കുറിച്ച് ഒന്നും മനസിലായിട്ടില്ല ന്നു തോന്നുന്നു. മല അരയനായ അയ്യപ്പനാണ് അവിടെ ഉണ്ടായിരുന്ന മറ്റു ട്രൈബൽ വിഭാഗങ്ങളെ എല്ലാം സംഘടിപ്പിച്ചു അലങ്ങാട് കാരെയും അമ്പലപ്പുഴ കാരെയും സംഘടിപ്പിച്ചു പടയെ ഉണ്ടാകുകയും വാവരെ പട തലവനാക്കി മറവ പടയെ തുരത്തുകയും മഹിഷിയെ നിഗ്രഹിക്കുകയും ചെയ്താണ് മല അരയന്മാരെ രക്ഷിച്ചു എടുത്തതും പന്തളം കൊടാരത്തിന്റെ ര്ക്ഷക്കു എത്തിയതും.

  • @afishkhanabdulsalam6256
    @afishkhanabdulsalam6256 3 ปีที่แล้ว +1

    Karimkutty ulla place il karineeli undu

  • @jayalakshmipk1282
    @jayalakshmipk1282 2 หลายเดือนก่อน

    അയ്യപ്പനും ശാസ്താവും തമ്മിലുള്ള വ്യത്യാസം ഒന്ന് പറയാമോ, അയ്യപ്പൻ നൈഷ്ടിക്ക ബ്രഹ്മചാരി എന്ന് പറയുന്നു പക്ഷെ ആര്യങ്കാവിൽ ഭാര്യ സമേതനയാണ് കാണുന്നത് ഇതിന്റെ പൊരുൾ ഒന്ന് പറയാമോ

  • @jijeshcv4741
    @jijeshcv4741 2 ปีที่แล้ว

    🌹🌹🌹🙏

  • @Firesaga5064
    @Firesaga5064 3 ปีที่แล้ว +1

    ഇദ്ദേഹത്തെ ഒരിക്കൽ കൂടി ഒരു അറിമുഖം നടത്തണം. Plz

  • @rajimohanan8935
    @rajimohanan8935 ปีที่แล้ว

    Kottravai enna peru uccharkyunna ningalku namskaram🙏

  • @mohandaspkolath6874
    @mohandaspkolath6874 9 หลายเดือนก่อน +1

    ബുദ്ധമതത്തിലെ 18 ആര്യ സത്യങ്ങൾ 18പടി.

  • @mstudios4212
    @mstudios4212 9 หลายเดือนก่อน +1

    ഒരു തിരുത്തുണ്ട്... വപ്പുരാൻ അല്ല... ആ തെയ്യത്തിന്റെ പേര്.. വാപ്പിരിയൻ ആണ്... ഹനുമാൻ ന്റെ വേഷം ആണ് ആ തെയ്യം... കാവ് അണ്ടലൂർ അല്ല... കണ്ണൂർ അഴിക്കോട്.. ആണ്... എന്റെ നാട്ടിൽ ആണ്....

  • @vishnuramnair7498
    @vishnuramnair7498 ปีที่แล้ว

    neeli tvarita devi aayikoode keralathil shaktamaya tvarita ,sabari vidhananagal und

  • @rajeeshkarolil5747
    @rajeeshkarolil5747 3 ปีที่แล้ว +4

    രാമാം സർ എഴുതിയ പുസ്തകം എവിടെ കിട്ടും ഒന്നു പറയുമോ

    • @ashwinpayyeri
      @ashwinpayyeri ปีที่แล้ว +1

      Dc books

    • @AB-.FOREST3972
      @AB-.FOREST3972 ปีที่แล้ว

      കൂറെ അനേഷിക്കുന്നു.. ഇവിടെയുമില്ല..🥲

  • @skylark5249
    @skylark5249 ปีที่แล้ว +1

    Is there any evidence that Shastavu is Saturn or Shani ? Just asking as Shani temples have similar vilakku on womens entry. The theory that the diety needs to stand up because someone their mothers age and therefore women of child bearing age shouldnt take pilgrimage doesnt add up in my opinion as the question then would be, wouldnt the diety stand in respect if someone older than their mother visited ? Is there less respect from the diety towards geriatric women ? Surely, there must be a better explanation that stands up to scrutiny ?

  • @sreesivan2530
    @sreesivan2530 3 ปีที่แล้ว +5

    Sir നമസ്കാരം ഞാൻ ഒരു അയ്യപ്പ ഉപാസകനാണ് അയ്യപ്പ പൂർണമായി ചരിത്ര പഴേ കാലത്തെ പുസ്തകങ്ങൾ യവിടെ ലഭ്യമാണ് പുസ്തകങ്ങൾ പേരുകൾ പറയാമോ
    Iam in andhra ഇവിടെ ഉള്ള തെറ്റിദ്ധാരണകൾ പരിഹരിക്കയാണ് ഈ പുസ്‌തകങ്ങൾ ആവിശ്യമാണ്

  • @rajimohanan8935
    @rajimohanan8935 ปีที่แล้ว

    Ella charitrathinteyum adisthanam Aaseevakam enna Tamil Siddha maharshi samskaram

  • @mohandaspkolath6874
    @mohandaspkolath6874 9 หลายเดือนก่อน +1

    പിന്നെ വാവർ '9-10 നൂറ്റാണ്ടാണ് അയ്യപ്പൻ എന്ന യോദ്ധാവ് ജീവിച്ച കാലം എന്നാണ് നിഗമനം.
    മധുരയിൽ നിന്ന് ചോളപ്പടയും അതിർത്ഥി പ്രദേശത്തെ കൊള്ളക്കാരായ മറവരും പന്തളം ആക്രമിച്ചു.ചെറിയ ഭരിദ്ര നാട്ടുരാജ്യമായ പന്തളം പൊന്നമ്പലമേട്ടിലെ മലഅരയ നേതാവായ അയ്യപ്പനെ സഹായത്തിന് വിളിക്കുന്നു 'സൈന്യ സമേതം (വില്ലാളികൾ) അയ്യപ്പൻ വരുന്നു. മറവപ്പടയെ തുരത്തുന്നു' കൂടെ സഹായിയായി കടുത്ത എന്ന് ആദിവാസിയോദ്ധാവ് - മുസ്ളിം സുഹൃത്തായ - കുരുമുളക് വ്യാപാരി വാവരും സഹായിക്കുന്നു.
    ഈ ചരിത്ര സംഭവങ്ങളെ ഹൈന്ദവവത്ക്കരിച്ച് പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ നടക്കില്ല
    തന്ത്രിമാരെ ഒഴിവാക്കി അയ്യപ്പന്റെ കുടുംബക്കാരായ അരയർ പൂജിക്കട്ടെ'

  • @soorajthayyil8393
    @soorajthayyil8393 ปีที่แล้ว +2

    പല രീതിയിൽ വായിച്ചും പഠിച്ചും ചർച്ച ചെയ്തും ചില നിഗമനങ്ങളിൽ എത്തി.
    അതായത് ,,,
    ഒരു കഥ സംഭവിക്കുന്നത് ഭൂമിയിലല്ല മറിച്ച് സൂക്ഷ്മ (ഏലിയൻ) ലോകങ്ങളിലാണ് ,
    ഒരു പ്രത്യേക അവസരത്തിൽ അതിശക്തനായ ഒരു ദേവൻ്റെ ആവശ്യം വരുകയും അതിലേക്കായി സാക്ഷാൽ മഹേശ്വര സ്വാമിയുടേയും മോഹിനി എന്ന വിഷ്ണുവിൻ്റെ സ്ത്രീ അവതാരത്തിൻ്റെയും സംയോഗ ഫലമായി ശാസ്താവ് എന്ന സൂക്ഷ്മ ലോക സ്പീഷീസ് ഉണ്ടാവുകയും ചെയ്തു.
    ശാസ്താവ് എന്നത് ഒരാൾ മാത്രമല്ല മറിച്ച് ഒരു വർഗ്ഗമാണ് ,
    അതിൽ പല തരത്തിലുള്ള ശാസ്താക്കളുണ്ട്.
    അതിൽ ഏറ്റവും ശുദ്ധവും സാത്വികവും വീരനുമായ ശാസ്താവാണ് ധർമ്മശാസ്താവായ ശ്രീഭൂതനാഥൻ,
    ഈ ധർമ്മശാസ്താവായ ശ്രീഭൂതനാഥൻ്റെ മനുഷ്യ രൂപത്തിലുള്ള ഭൂമിയിൽ ജനിച്ച അവതാരങ്ങളിൽ ഒന്നാണ് പന്തള രാജകുമാരനായ അയ്യപ്പൻ ,
    അദ്ദേഹം പിന്നീട് തൻ്റെ ശ്രോതസ്സായ ധർമ്മശാസ്താവിലേക്ക് ലയിച്ചു.
    ബുധൻ ,ദത്താത്രേയൻ ,ഒക്കെ ധർമ്മശാസ്താവിൻ്റെ മുൻ അവതാരങ്ങളാണെന്നു പറയപ്പെടുന്നുണ്ട്.
    അയ്യപ്പൻ താരതമ്യേന സമീപകാലത്തുള്ള അവതാരമാണ് .
    മറ്റുള്ള എണ്ണമറ്റ ശാസ്താക്കളിൽ പലരും നീച ശക്തികളായ ജലന്ധരൻ്റയും നീച മഹിഷിയുടെയം സ്വാധീനത്തിൽ പെട്ട് സ്വയം നീച ശക്തികളായി അധപതിച്ചു പോയി എന്നും പറയപ്പെടുന്നു .

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      ഇതെല്ലാം മനുഷ്യന്മാർ ഉണ്ടാക്കിയ കഥകളല്ലേ ചില പ്രത്ത്യേകമായ അജണ്ടയുടെ ഭാഗം ആ യിട്ട് ഇതിൽ അയ്യപ്പൻ മാത്രമല്ലെ ചരിത്ര പുരുഷൻ ആയിട്ടുള്ളു. ചരിത്ര പുരുഷൻ ആയിട്ടുള്ള അയ്യപ്പനെ നായിഷ്ടിക ബ്രഹ്മ ചാരി ആയിരുന്നിട്ടും ഭാര്യാ സമേതനായ ശാസ്താവിൽ ലായിപ്പിച്ചു. എന്തു ന്യായമാ എന്തു യുക്തിയാ ഈ ലായിപ്പിക്കലിന്റെപിന്നിൽ

    • @soorajthayyil8393
      @soorajthayyil8393 ปีที่แล้ว +1

      @@gopalanadithyan9226 ഇതൊന്നും പുതിയ കഥകളല്ല പുരാണങ്ങളിലും ഇതിഹാസങ്ങളിലുമായി പരന്നു കിടക്കുന്നതാണ് ,
      പ്രത്യക്ഷത്തിൽ കാണില്ല പക്ഷേ വർഷങ്ങളായി ഇതൊക്കെ വായിക്കുന്നവർക്ക് ഇതിനെ ഒക്കെ യോജിപ്പിക്കുന്ന ഒരു കഥാതന്തു തെളിഞ്ഞു വരും,
      വിശ്വാസം വിശ്വാസമാണ് അതിന് തെളിവ് ആ തലത്തിലാണ് തിരയേണ്ടത് അല്ലാതെ ചരിത്ര പുസ്തകത്തിലല്ല,
      ചരിത്രവും കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ല ,പലതും പലരും തിരുത്തിയിട്ടുണ്ട്,
      ചില സ്ഥലങ്ങളിൽ ചരിത്രവും വിശ്വാസവും ഇതിഹാസങ്ങളും ഇടകലർന്ന് അങ്ങനെ കിടക്കും.
      വേർതിരിക്കാൻ പ്രയാസമാണ് ,
      ഓരോരുത്തർ അവരവരുടെ വിജയത്തിനും മേൽകോയ്മയ്ക്കും വേണ്ടി അവരവർക്കു തോന്നിയതുപോലെ വ്യാഖ്യാനിക്കും അത്ര തന്നെ.
      പിന്നെ ഇതു ചെയ്യുന്നത് ബ്രാഹ്മണർ മാത്രമല്ല എല്ലാ വിഭാഗക്കാരും രാഷ്ട്രീയക്കാരും അവരവരുടെ കഴിവും ശേഷിയും പോലെ ചെയ്തു കൊണ്ടിരിക്കുന്നു.
      So take it easy 👍

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      എന്തൊക്കെ തിരുത്തൽ വരു ത്തി യാലും ചരിത്രസത്യം എന്നുള്ളത് ഒന്നല്ലേ ഉണ്ടാകു അത് കണ്ടെത്തുക എന്നുള്ളതാണല്ലോ ഈ ചർച്ചയുടെ ലക്ഷ്യം തന്നെ

    • @soorajthayyil8393
      @soorajthayyil8393 ปีที่แล้ว +2

      @@gopalanadithyan9226 ചരിത്രം മാത്രമാണെങ്കിൽ അത് പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട് ലഭ്യമാണ്.
      പക്ഷേ ചരിത്ര പുരുഷൻ മാത്രമാണെങ്കിൽ ഈ ചർച്ചയുടെ തന്നെ ആവശ്യമില്ലല്ലോ.
      ഇതു പോലെ എത്രയോ ആളുകളുണ്ടല്ലോ!
      ഇവിടെ ഇത്രയധികം ചർച്ചാവിഷയമാവാൻ കാരണം അയ്യപ്പൻ ദൈവീക അവതാരമെന്ന വിശ്വാസത്തിൻ്റെ പുറത്താണ്
      അതാണെങ്കിൽ കേവലം ചരിത്രത്തിൽ നിന്ന് കിട്ടുകയുമില .

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      @@soorajthayyil8393 പന്തളം കൊട്ടാരത്തിൽ ഒന്നു മില്ല എല്ലാം കത്തി പോയി എന്ന പറയുന്നതു ഒന്നാന്വേഷിച്ചു നോക്കുക. അപ്പോൾ അറിയാം.സാമി അയ്യപ്പൻ എന്ന സിനിമക്ക് വേണ്ടി ഉണ്ടാക്കിയ കഥയാണ് ഇപ്പോൾ അയ്യപ്പന്റെ ചരിത്രമായി പന്തളം കൊട്ടാരം കെട്ടി ആഘോഷിച്ചു കൊണ്ടു നടക്കുന്നത്. അതിനു ചരിത്രസത്യങ്ങള് മായി ഒരു ബന്ധവും ഇല്ല

  • @aswinvinodk5796
    @aswinvinodk5796 9 หลายเดือนก่อน

    Sabarimalayum Ayyappanum Aravana pole anu....😊

  • @manojkb1953
    @manojkb1953 10 หลายเดือนก่อน +2

    നിങ്ങൾ വെറുതെ സമയം കളയരുത്.... നിങ്ങൾ ഇനിയും പഠിക്ക്.... ചിലപ്പോൾ വല്ലതും കിട്ടും

  • @renjithrs4956
    @renjithrs4956 3 ปีที่แล้ว +1

    🔥🕉️🔥🙏🙏

  • @gopalanadithyan9226
    @gopalanadithyan9226 7 หลายเดือนก่อน

    കഴിഞ്ഞ 700 വർഷത്തെ ചരിത്രം ഉണ്ട് ശബരിമലക്കു അതുപോലെ അയ്യപ്പനും അതൊക്കെ ഈ രാംജിക് അറിയാൻ പറ്റുമോ. ശബരിമലയിലെ 18 മലകളിലും ജീവിച്ചിരുന്നവർ മല അരയന്മാർ ആയിരുന്നു അയ്യപ്പനും മല അരയ ദാമ്പത്തികൾക്കു ജനിച്ച പുത്രൻ ആയിരുന്നു. അയ്യപ്പനെ നായാട്ടിനു വന്ന പന്തളത്തു രാജാവ് മോഷ്ടിച്ചു കൊണ്ട് പോയതാണെന്ന് പറഞ്ഞാൽ രാംജിക് പൊള്ളുമെന്നു തോന്നുന്നു. അയ്യപ്പനെ പന്തളത്തു രാജാവ് പിടിച്ചുകൊണ്ടു പോയി എന്നിട്ടു ഹരിഹര പുത്രൻ ആണന്നുള്ള കള്ളകഥ ഉണ്ടാക്കിയതൊന്നും രാംജിക്‌ മനസിലായിട്ടില്ല 1950 നു ശേഷം മല അരയന്മാരുടെ പൂജയും തേൻ അഭിഷേകവും നിർത്തലാക്കി. അവകാശികളെ അന്യരാക്കി പിന്നെങ്ങിനെ അയ്യപ്പന്റെ കഥയും ചെറുപ്പക്കാർ പൊക്കി കൊണ്ട് നടക്കണം റാംജി മല അരയന്മാരായ പെരിയ സാമിമാരെ കണ്ടു പിടിച്ചു ചോദിച്ചാൽ എല്ലാ വിവരങ്ങളും കിട്ടുമായിരുന്നു.

  • @somankn6664
    @somankn6664 8 หลายเดือนก่อน

    ചർച്ച അവിൽ മോഡൽ ആകുന്നു. എന്തിന് ആണ് ഈ പ്രഹസനം?. വിഷയത്തെ അടിസ്ഥാനമായി ചർച്ച എങ്കിൽ ശബരിമല സംബന്ധിച്ച സംശയങ്ങൾ തീരുമായിരുന്നു.

  • @rajimohanan8935
    @rajimohanan8935 ปีที่แล้ว

    South India... Tamilnadu and Srilanka yum aanu ella deiva sangkalpangaludeyum puranangaludeyum adisthanam.north India alla.

  • @Thomas-s2h
    @Thomas-s2h ปีที่แล้ว +1

    YETHENKILUM muslim innevare sabarimala kshethrathil darsanathinu poyittundo.illa. Kure hindu vattanmar aanu vavarupalliyil poyi kanikka idunnath.

  • @Firesaga5064
    @Firesaga5064 3 ปีที่แล้ว

    ചാത്തനും ശാസ്താവും ഒന്നാണോ ? എന്താണ് വിശ്വാസം ...

  • @prasadacharya7604
    @prasadacharya7604 3 ปีที่แล้ว +1

    ബാപ്പു ര ൻ - മരക്കല ദേവത അല്ലേ.? ആര്യ പൂമാലയുടെ കപ്പിത്താൻ

  • @mohandaspkolath6874
    @mohandaspkolath6874 9 หลายเดือนก่อน

    ചവരിമല.
    ചവരി മാനുകൾ ധാരാളം ഉണ്ടായിരുന്നത് കൊണ്ട് ചവരി മലയായി.

  • @rajimohanan8935
    @rajimohanan8935 ปีที่แล้ว

    Shivaperuman,Muruganswamy,Srikrishnan,Thirumaal(Vishnu)ellam Tamil deivangal.annu Malayalam എന്നൊന്ന് illa

  • @teneeshunniap1
    @teneeshunniap1 9 หลายเดือนก่อน

    സ്വാമി ശരണം..സ്ത്രീകൾ എങ്ങനെ allowed alla..??

  • @mohandaspkolath6874
    @mohandaspkolath6874 9 หลายเดือนก่อน

    ഒന്നാം പടി ഒന്ന് മലർത്തിയിട്ടാൽ കാണാം എഴുതിയിട്ടുണ്ടത്രെ കരിമല അരയൻ വ ക :

  • @subeeshsubi3375
    @subeeshsubi3375 ปีที่แล้ว

    ഇടക്കുവച്ചു എഡിറ് ചെയ്തവനെ പെടയ്ക്കണം

  • @samarth4054
    @samarth4054 ปีที่แล้ว +1

    ബ്രാഹ്മണ മേധാവിത്തം ...ശൈവ വൈഷ്ണവ സംഘർഷത്തിൽ 100000 പേർ മരിച്ചു 😁😁😁😁

  • @bineshpvpv8417
    @bineshpvpv8417 9 หลายเดือนก่อน

    18അം പടിയുടെ അർത്തും നോക്കി യാൽ

  • @muralikvcoorg1330
    @muralikvcoorg1330 9 หลายเดือนก่อน

    Mone ninakk kittum mone../..

  • @nmenonmenon
    @nmenonmenon 3 ปีที่แล้ว

    അയ്യപ്പ സ്വാമിയുടെ അലങ്ങാട് യോഗം അമ്പലപ്പുഴ യോഗം കുറിച്ചു പറയാമോ

  • @kksnair6841
    @kksnair6841 ปีที่แล้ว

    ഹിന്ദുക്കളുടെ ഓരോ ആരാധനക്രമത്തിനും അതിന്റെതായ പ്രാദാന്യം ഉണ്ട്. ഹിന്ദുക്കൾക്കു തന്നെ അറിയില്ല. ഇതെല്ലാം ഒരു തൗതത്തിൽ ഊന്നിയിട്ടുള്ളതാണ്. അത് മനസിലാക്കാതെ ആണ് ഇന്നു നടക്കുന്ന വിമർശനങ്ങൾ. സത്യം നില നില്കും. എല്ലാം യുക്തിയിൽ കാണുക

  • @girishkumarg2193
    @girishkumarg2193 ปีที่แล้ว

    Ningal Parana orum vaakum Nan viswasikulla onim koodi story manasilakku..wrong message

  • @g.viswanathannairnair9882
    @g.viswanathannairnair9882 ปีที่แล้ว

    മുസലിമിന് തെയ്യം?ഏതുകാലത്താണ് ?അയ്യപ്പനും തെയ്യം ഇവയൊക്കെ ഉണ്ടായത്?

    • @User_68-2a
      @User_68-2a 9 หลายเดือนก่อน

      പണ്ട് കാലത്ത് ഉണ്ടായിരുന്ന വീരപുരുഷന്മാരെ , മഹാത്മ ക്കളെ ആരാധിക്കാനാണ് തെയ്യം ആവിർഭവിച്ചത്.

  • @samarth4054
    @samarth4054 ปีที่แล้ว

    ഇത് Mecaules വേഷം മാറി വന്നതാണ് . ഒന്നുമറിയാത്ത കടലാസ് ഹിന്ദുവിനോട് എന്തും പറയാം. ഒന്നുമറിയാത്ത പൊട്ടൻമാർ .

  • @gopalanadithyan9226
    @gopalanadithyan9226 ปีที่แล้ว +13

    1950 നു ശേഷം ജനിച്ച മല അരയന്മാർക്ക് ശബരിമല യെ കുറിച്ച് കാര്യമായിട്ട് ഒന്നു അറിയില്ല. രണ്ടു കാരണങ്ങളാണ്.
    1. 1950 വരെ സ്വന്തം എന്നു കരുതി ഇരുന്ന ക്ഷേത്രം കത്തിച്ചു വിഗ്രഹം കോടാലി കൊണ്ട് വെട്ടി പൊളിച്ചു എന്നിട്ട് ഈ ആക്രമികളും അവരുടെ ഗുണ്ടകളും പല ഗ്രൂപ്പ്‌ കളായി തിരിഞ്ഞു മല അരയ ഗ്രാമങ്ങളിൽ പോയി ഭീഷണി പെടുത്തി ശബരിമല ക്കു പോകാൻ പാടില്ല ശബരിമല എന്നു മിണ്ടാൻ പോലും പാടില്ല അങ്ങിനെ എന്തെങ്കിലും അറിഞ്ഞാൽ എല്ലാത്തിനെയും തോക്കിന്‌ ഇരയാക്കും . സെൻട്രൽ ട്രാവൻകോർലെ വലിയ മുതലാളിമാരും അവരുടെ ഗുണ്ടകളും ആയിരുന്നു ഇതിന്റെ പിന്നിൽ. സാധാരണ ഗതിയിൽ ഏതാണ്ട് 5000 മല അരയന്മാർ എത്തി ഇരുന്ന ശബരിമലയിൽ പിന്നെ മല അരയന്മാർ എത്താതായി. ശബരിമല ക്ഷേത്രത്തിനു തീ വച്ചിട്ടു പോലീസ് ഇല്ല അന്വേഷണം ഇല്ല കോടതി ഇല്ല. എന്തു ഭയാനകം മായ അവസ്ഥ.
    2. രണ്ടാമതായി 1950 ഓട് കൂടി ട്രൈബൽ മേഖല കളിൽ എല്ലാം തന്നെ സ്കൂളുകൾ തുടങ്ങി
    കുട്ടികളെ സ്കൂളിൽ അയക്കാൻ വേണ്ടി സമുദായ നേതാക്കളുടെ ഭാഗത്തു നിന്നും നല്ല പ്രചരണം തന്നെ ഉണ്ടായി.കുട്ടികൾ സ്കൂളിൽ പോയി തു ടങ്ങിയപ്പോൾ മുതൽ അതുവരെ ഉണ്ടായിരുന്ന ആചാര വിചാരങ്ങളിൽ കാര്യ മായ മാറ്റം സംഭവിച്ചു. ശബരിമല ദർശനം പ്രയോരിറ്റി അല്ലാതായി.

    • @akhilsudhinam
      @akhilsudhinam ปีที่แล้ว

      നിങ്ങൾ എന്ത് വിഡ്ഢിത്തം ആണ് പറയുന്നത്

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว +1

      @@akhilsudhinam ഇതിൽ എന്താ വിഡ്ഢിത്തം ആയിട്ടു തോന്നിയത്

    • @Christoph_waltz_1
      @Christoph_waltz_1 9 หลายเดือนก่อน +1

      Ayyappan mala aryan caste petta alu ano?

    • @gopalanadithyan9226
      @gopalanadithyan9226 9 หลายเดือนก่อน

      @@Christoph_waltz_1 yes 100%

    • @Christoph_waltz_1
      @Christoph_waltz_1 9 หลายเดือนก่อน

      @@gopalanadithyan9226 pinne engane pandalam rajavu yuvarajavu akkam theerumanichath?

  • @gesinr2863
    @gesinr2863 ปีที่แล้ว +2

    അര മണിക്കൂർ waste എനിക്ക് തോന്നുന്നു എനിക്ക് തോന്നുന്നു... ആർക്കും അവരുടെ guess പറയാം കഥ എഴുതാം...
    ഇത് കൊണ്ടൊന്നും സ്വാമി അയ്യപ്പന്റെ ആരാധന മാറുകയില്ല... 🔥🔥🔥
    Proof undo evidence vechu samsarikkedaa pattumenkil allenkil mindathe erikk. Proof ella alle? 😂

  • @iam__vengeance886
    @iam__vengeance886 2 หลายเดือนก่อน

    ഇയാൾ ആ നീല ഉടുപ്പുകാരൻ
    ചോദ്യം ചോദിച്ചിട്ട് പുള്ളിയെകൊണ്ട് ഉത്തരം പറയാൻ അനുവദിക്കുന്നില്ല.
    ആള് ഉത്തരം പറഞ്ഞ് വരുമ്പോഴേക്കും ഇടക്ക് കേറി അടുത്ത ചോദ്യം ചോദിക്കുക, അല്ലെങ്കിൽ അയാൾ തന്നെ ഉത്തരം പറയുന്നു 🤷🏻‍♂️
    ഒന്നാം ഭാഗം മുതലേ ഉള്ള പരിപാടിയാണ്
    കഷ്ടം

  • @madhumvmadhumvmv613
    @madhumvmadhumvmv613 9 หลายเดือนก่อน

    അയ്യപ്പൻ എന്ന ചരിത്ര പുരുഷനായ ആര്യ കേരള വർമ്മൻ ജീവിച്ചിരുന്നത് ഏതാണ്ട് ആയിരത്തി ഇരുന്നൂറ് വർഷം പറയുന്നു അദ്ദേഹമാണ് മണി മണ്ഡപത്തിൽ സമാധിയായത് ബുദ്ധന്റെ പടം മുന്നിൽ വെച്ച് അയ്യപ്പ സ്വാമിയെ വെറും പഴം കഥയാക്കുന്ന രണ്ട് മഹത് വ്യക്തികൾ അറിവ കൂടിയാലും ആപത്താണ് നിങ്ങൾ എന്തൊക്കെ പറഞ്ഞ് ഇല്ലാതാക്കാൻ ശ്രമിച്ചാലും ആ സൗഹൃദ് ബന്ധം ഞങ്ങളിൽ നില നിൽക്കുക തന്നെ ചെയ്യും

    • @renjithjohn8737
      @renjithjohn8737 5 หลายเดือนก่อน

      Aa kalathu jeevichirunnathu Manikandan aan Aryan kerulan ,vavar Swamy jeevichathu 1600-700 kalathu

  • @gopalanadithyan9226
    @gopalanadithyan9226 ปีที่แล้ว

    വാവർ സാമിയെ വാവുരൻ ആകുന്നതു പഠിച്ചു പഠിച്ചു തലക്കു പ്രാന്ത് ആയതു കൊണ്ടാണ്. പുസ്തകം മാത്രം പഠിച്ചിട്ടു കാര്യമില്ല പ്രായമുള്ള പെരിയ സാമിമാരോട് ചോദിച്ചു മനസിലാക്കണം. പൊന്നമ്പല മേട് മണി കണ്ഠന്റെ ജന്മ സ്ഥലമാണ് മണി കണ്ഠന്റെ അച്ഛനും അമ്മയും അവിടെ ഗുഹയിൽ താമസിക്കുമ്പോൾ ആണു മക്കൾ ഇല്ലാതിരുന്ന പന്തളത്തു രാജാവ് മണികണ്ഠനെ നെ കൂട്ടി കൊണ്ടു പോയത്.1950 നുശേഷം ജനിച്ച മല അരയന്മാർക്കൊന്നും അയ്യപ്പന്റെ ചരിത്രം ഒന്നും കാര്യമായിട്ട് അറിയില്ല അതിനു മുമ്പ് ജനിച്ച പ്രായമുള്ള പെരിയ സാമിമാരെ കണ്ടു പിടിച്ചു അയ്യപ്പനെ കുറിച്ച് ചോദിക്കുക അപ്പോൾ കൃത്യ മായ വിവരങ്ങൾ കിട്ടും.മല അരയന്മാർ അവരുടെ സ്വന്തം എന്നു കരുതി ഇരുന്ന ക്ഷേത്രം 1950 ഇൽ ഒരു കൂട്ടം മുതലാളി മാരും അവരുടെ ഗുണ്ടകളും ചേർന്നു കത്തിച്ചു എന്നിട്ടു തദ്ദേശ വാസികളായ മല ആരായാൻന്മാരെ എല്ലാം ഭീഷണി പെടുത്തി ശബരിമല യെ കുറിച്ച് മിണ്ടി പോകരുതെന്ന് വിരട്ടി. തോക്ക് ധാരികളായ ഗുണ്ടകളുടെ ഭീഷണിക്കു വഴങ്ങി അരയന്മാർ ശബരിമലക്കു പോകു തന്നെ നിർത്തി. അമ്പലം കത്തിച്ചിട്ട് പോലീസ് ഇല്ല കേസ് ഇല്ലാകൊടതിയും ഇല്ല. പന്തളംകൊട്ടാരത്തിനും പരാതി ഇല്ല എന്തുഭയാനകം പക്ഷെ അയ്യപ്പ സാമി അവരെ ഒന്നും വിടാൻ ഭാവ മില്ല. സമീപകാലത്തു ചേട്ടനും അനിയനും അമ്മാവനും ഒക്കെ വെടി ഉണ്ട തുളച്ചുകയറി ചാകുന്ന കാഴ്ച യാണ് കാണുന്നത്

    • @ratheeshkumarkly3851
      @ratheeshkumarkly3851 ปีที่แล้ว +1

      വിവരമില്ലെങ്കിൽ മിണ്ടാതിരിക്കുക. 1400 വർഷം മുമ്പ് എവിടെയാട ഇസ്ലാം, വാവർ . AD 900ത്തിന് ശേഷമാണ് കേരളത്തിൽ അറബികൾ വന്നത്. അതിനു ശേഷമാണ് ഇസ്ലാം കേരളത്തിൽ എത്തിയത്.

    • @gopalanadithyan9226
      @gopalanadithyan9226 ปีที่แล้ว

      ​@@ratheeshkumarkly3851 1294 ഇൽ ജനിച്ച അയ്യപ്പന്റെ സുഹൃത്തായ മുസ്ലിം വാവരെ കുറിച്ചാണ് പറയുന്നത് .വാവർ കപ്പലിൽ വന്നപ്പോൾ മതം കൂടെ കൊണ്ട് വന്നില്ല.പിന്നെ ഞാൻ പറഞ്ഞത് AD 1300.നു ശേഷം ഉള്ള കാര്യമാണ്

  • @dinakarp8516
    @dinakarp8516 9 หลายเดือนก่อน

    Kail oru Pena valaikan nalla navu undangil buddhi jeevigal yenu parayunna thanik hindhu yennu oru matham illa yenu parayan oru kusalu indavill yedannal ningalk vendadhu perum prasasthi hindhu mathathil mathrame ullu e polatha jeevigal

  • @kgfarmy7841
    @kgfarmy7841 ปีที่แล้ว

    ടിപ്പുസുൽത്താൻ പടയോട്ടം ടിപ്പുസുൽത്താൻ സ്ഥാപിതമാണ് എന്നൊരു ഊഹം

  • @vysakvk301
    @vysakvk301 9 หลายเดือนก่อน

    ഒരു കാര്യം മുഴുവൻ ആക്കാൻ വിടുന്നില്ല, ആദ്യം ഇന്റർവ്യൂ എങ്ങനെ ചെയണം എന്ന് പടിക്കു താങ്കൾ

  • @dudegaming5690
    @dudegaming5690 ปีที่แล้ว

    ആ ചരിത്രം കറക്റ്റ് പറയുമ്പോൾ അതിന്റെ കഥകൾ കൂടി പറയണം വളച്ചൊടിച്ചു പറയുന്നത് ആർക്കും മനസ്സിലാകുന്നില്ല താങ്കൾ വിശദീകരിക്കുമ്പോൾ അയ്യപ്പൻറെ ഒരു കഥ പോലും താങ്കൾ പറഞ്ഞില്ല പിന്നെ ഹരിഹരാസന ത്തെക്കുറിച്ച് എന്ത് പറയുന്നു അതും കളവാണ്

  • @abhilashpp9418
    @abhilashpp9418 ปีที่แล้ว

    😂

  • @muralikvcoorg1330
    @muralikvcoorg1330 9 หลายเดือนก่อน

    Neee nasrani alleda kunne

  • @muralikvcoorg1330
    @muralikvcoorg1330 9 หลายเดือนก่อน

    Muslm yopp yopp da bandha potta

  • @thampuroozworld2511
    @thampuroozworld2511 7 หลายเดือนก่อน

    അപ്പോൾ ശബരിമലയിലേക്ക് പന്തളത്തു കൊട്ടാരത്തിൽ നിന്ന് തിരുവഭരണം കൊണ്ടുപോകുമ്പോൾ... അവിടുന്നു തിരുവഭരണം എടുക്കുന്ന അഹ് ടൈമിൽ പരുന്ത് പറക്കുന്നു... അത് അയ്യപ്പൻറെ അച്ഛൻ ആണെന്ന് ഒരു കേൾവി കേട്ടിട്ടുണ്ട്.. അതിലെന്ത സത്യം

    • @gopalanadithyan9226
      @gopalanadithyan9226 7 หลายเดือนก่อน

      ഇങ്ങനെ ഒന്നും ചിന്തിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല.

  • @harikrish6798
    @harikrish6798 2 ปีที่แล้ว

    🙏