ANDOOR AISWARYA GANDHARVA SWAMI TEMPLE | YAKSHI GANDHARVA TEMPLE | TRAVERS

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Here we introduce a Lord Gandharvan temple located near Andoor. Here the idol is lord Aiswarya Gandharvan sitting with Yakshi Bhagavati.
    ഒരു കുടുംബ ക്ഷേത്രമാണ് ആണ്ടൂർ ഐശ്വര്യ ഗന്ധർവ്വ സ്വാമി ക്ഷേത്രം. ആണ്ടൂരുള്ള പല്ലാട്ട് കുടുംബക്കാരുടെ വകയായുള്ള ക്ഷേത്രമാണ്. യക്ഷീസമേതനായ ഗന്ധർവ്വസ്വാമിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. വളരെ അപൂർവമായ പ്രതിഷ്ഠയാണ്. ഉപദേവതകളായി ഭഗവതിയും, ശാസ്താവും, ബ്രഹ്മരക്ഷസ്സും, സർപ്പങ്ങളുമുണ്ട്. പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ അവതരിപ്പിക്കുന്നത്.

ความคิดเห็น • 49

  • @jayasreemd8590
    @jayasreemd8590 2 ปีที่แล้ว +4

    നന്നായിട്ടുണ്ട്. ചിത്രീകരണവും വിവരണവും👍🌷

  • @manums7989
    @manums7989 2 ปีที่แล้ว +2

    Well explained and informative. Keep doing the great job.

  • @user-ci5id6tg9j
    @user-ci5id6tg9j 3 หลายเดือนก่อน

    Gendherva. Swameya. Saranam

  • @maheswarid368
    @maheswarid368 2 ปีที่แล้ว +3

    നന്നായിട്ടുണ്ട് മോളെ 👍

  • @Tramptravellermalayalam
    @Tramptravellermalayalam 2 ปีที่แล้ว +3

    ക്ഷേത്രവിശേഷങ്ങള്‍ കലക്കിട്ടോ👌👌👌👌👌👌

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 ปีที่แล้ว +6

    ഈ ക്ഷേത്രം ഐതിഹ്യം എനിക്ക് ചാനലിൽ ഇടാൻ ഭാഗ്യം ലഭിച്ചിട്ട് ഉണ്ട്. ചാനൽ സന്ദർശിച്ചാൽ കാണാൻ സാധിക്കും 🥰🙏

  • @ushamohan9635
    @ushamohan9635 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് 👍🙏🙏🙏🙏🌹

  • @jayakrishnannamboothirik7655
    @jayakrishnannamboothirik7655 2 ปีที่แล้ว +3

    മനോഹരം 👌

  • @rajeshk3617
    @rajeshk3617 8 หลายเดือนก่อน

    🙏

  • @aaltharakoottamandoorenter3006
    @aaltharakoottamandoorenter3006 2 ปีที่แล้ว +3

    മനോഹരം

  • @anirudh_7326
    @anirudh_7326 2 ปีที่แล้ว +3

    Nice😁

  • @prasannakumari3318
    @prasannakumari3318 2 ปีที่แล้ว +2

    Super 👌👌👌

  • @deepu41
    @deepu41 2 ปีที่แล้ว +1

    നല്ല അവതരണം.വിഡിയോ എഡിറ്റിംഗ് നന്നായിട്ടുണ്ട് 💐

  • @SijuKSreekumar
    @SijuKSreekumar 2 ปีที่แล้ว +1

    🙏🙏🙏🙏👍👌. Informative . Well expliant

  • @aaltharakoottamandoorenter3006
    @aaltharakoottamandoorenter3006 2 ปีที่แล้ว +2

    നന്ദി

  • @gsmeledam
    @gsmeledam 2 ปีที่แล้ว +2

    Superb 😍😍😍♥️

  • @divyapnampoothiri149
    @divyapnampoothiri149 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്....🙏

  • @jithak1487
    @jithak1487 2 ปีที่แล้ว +2

    🙏👌🥰

  • @devans3126
    @devans3126 2 ปีที่แล้ว +2

    👏🙏🏻❤️

  • @CoolGuy-br5kl
    @CoolGuy-br5kl ปีที่แล้ว +1

    Here in trivandrum there is a painting of gandharva swamy in thozhuvankode sri chamundy temple.but it is a subdiety,. Thid temple is large, shown in the video.

  • @MayaDevi-ur2yo
    @MayaDevi-ur2yo 2 ปีที่แล้ว +2

    👍👍

  • @informer4777
    @informer4777 2 ปีที่แล้ว +1

    ❣️

  • @deepab4502
    @deepab4502 2 ปีที่แล้ว +2

    👍👍👍

  • @arjunjayan7551
    @arjunjayan7551 2 ปีที่แล้ว +2

    🙏❤️🙏🙏❤️

  • @haneypv5798
    @haneypv5798 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @adwaithmylittlearts2366
    @adwaithmylittlearts2366 2 ปีที่แล้ว +1

    🙏🏻

  • @shyamkrishnanmaruthorvatto9653
    @shyamkrishnanmaruthorvatto9653 ปีที่แล้ว +1

    🙏❤

  • @lailalailavk163
    @lailalailavk163 2 ปีที่แล้ว +1

    🙏🙏🙏🌹

  • @nkdancers1431
    @nkdancers1431 2 ปีที่แล้ว +1

    ❤️✨

  • @easypython4123
    @easypython4123 2 ปีที่แล้ว +1

    😊😊

  • @elizabethanet6486
    @elizabethanet6486 6 หลายเดือนก่อน

    Aishwarya gandharvanteyum sundhari yekshiyudeyum kadha parayaamo

  • @aaltharakoottamandoorenter3006
    @aaltharakoottamandoorenter3006 2 ปีที่แล้ว +3

    ഐതീഹ്യം ഉണ്ട്..പുരാതന ഐതീഹ്യം..വൈഷ്ണവ ചൈതന്യം ആണ്

  • @ushask5486
    @ushask5486 2 ปีที่แล้ว +3

    ഗന്ധർവ്വന്റെ ഭാര്യമാർ അപ്സരസുകളാണയക്ഷിയല്ല.

    • @aroundheritage9738
      @aroundheritage9738 2 ปีที่แล้ว +1

      🤔 ഗന്ധർവ്വൻ്റ ഭാര്യയാണ് യക്ഷി എന്ന് ഈ Video യിൽ പറഞ്ഞിട്ടില്ല

    • @dhanyaakshay975
      @dhanyaakshay975 2 ปีที่แล้ว +1

      യക്ഷി സമേതനായ എന്ന് പറയുമ്പോ എന്താണ് അർത്ഥമാക്കേണ്ടത്

    • @dhanyaakshay975
      @dhanyaakshay975 2 ปีที่แล้ว +1

      ഒരു പക്ഷെ യക്ഷിയും, ഗന്ധർവനും എന്നായിരിക്കും ഉദ്ദേശിച്ചത്

    • @aroundheritage9738
      @aroundheritage9738 ปีที่แล้ว +4

      @@dhanyaakshay975 യക്ഷിയോടൊപ്പം ഒരേ ശ്രീകോവിലിൽ വിരാജിക്കുന്ന ഗന്ധർവ്വൻ. ഗന്ധർവനോടൊപ്പം കാന്തയായി കണ്ണാടി നോക്കുന്ന സുന്ദര യക്ഷി എന്ന് പ്രതിപാദിക്കുന്നുണ്ട്. അതൊരു മനോഹരമായ സങ്കല്പം. അത് ചിലപ്പോൾ മടിയിലുമാകാം. എല്ലാം ഓരോ സങ്കല്പങ്ങളല്ലേ..

    • @aaltharakoottamandoorenter3006
      @aaltharakoottamandoorenter3006 11 หลายเดือนก่อน

      ഒരേ ശ്രീകോവിലിൽ ആണ് സ്ഥിതി ചെയ്യുന്നത്.. ഗന്ധർവ്വന് ഒപ്പം കാന്തയായ് യക്ഷിയമ്മ ഐശ്വര്യ യക്ഷി ഭഗവാൻ്റെ മടിയിൽ

  • @nandhanas3377
    @nandhanas3377 2 ปีที่แล้ว +1

    ❤️❤️