കളത്തിൽ വേട്ടയ്ക്കൊരുമകൻ ക്ഷേത്രവും ഇരട്ട പന്തീരായിരവും

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കളത്തിൽ വേട്ടക്കൊരുമകൻ ക്ഷേത്രം , ഈ ക്ഷേത്രം ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടിയത് ഇവിടുത്തെ വിശേഷമായ ഒരു ആചാരം കൊണ്ടാണ് .ഇരട്ട പന്തീരായിരം!!! . ക്ഷേത്രകാഴ്ചകളും ഐതിഹ്യങ്ങളും ഉത്സവ കാഴ്ചകളും കാണാനും അറിയാനും ഈ വീഡിയോ കാണാം
    If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
    If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
    Please visit www.inmoksha.in for more details.

ความคิดเห็น • 45

  • @rajavarma4358
    @rajavarma4358 2 ปีที่แล้ว +2

    കളത്തിൽ കർത്താക്കന്മാരുടെ അധിദേവതയായ വേട്ടെക്കൊരുമകൻ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളും മാഹാത്മ്യങ്ങളിലേക്കും മോചിത കടന്നുച്ചെന്ന് അതിന്റെ വിശേഷങ്ങളെ വിവരിക്കുമ്പോൾ നമ്മൾ അറിയാത്ത പലതും വന്നുചേരുന്നു. പ്രത്യേകിച്ച് വേട്ടെക്കരൻ കിരാതമൂർത്തിയെന്നതും വേട്ടെക്കൊരുമകൻ കിരാത സൂനുവാണെന്നതും ഞങ്ങളുടെ പരദേവതയായിട്ടുകൂടി എനിക്ക് ഒരു പുതിയ അറിവാണ്. ഓരോ ക്ഷേത്രങ്ങളെക്കുറിച്ചും മോചിതയിൽനിന്ന് ലഭിക്കുന്ന ഇത്തരം പ്രത്യേകതകളാണ് ഈ ക്ഷേത്ര പ്രദിക്ഷണ വിവരണങ്ങളെ ഏറെ പ്രിയപ്പെട്ടതാക്കുന്നത്. 🙏🙏🙏

  • @maryjuliet5237
    @maryjuliet5237 2 ปีที่แล้ว +1

    മകരമാസത്തിലെ മകം നാളിൽ വേട്ടയ്ക്ക് ഒരു മകന്റെ പിറന്നാള് . 2022-ൽ മകരമാസത്തിൽ പന്തീരായിരം ഉണ്ടാവുമെങ്കിൽ നമുക്ക് അത് ഭക്തരിൽ എത്തിക്കാനുള്ള ഈശ്വരകൃപ Madam -ത്തിന് നൽകണേ എന്ന് ഹൃദയമുരുകി പ്രാർത്ഥിക്കുന്നു. ❣️ ഭുവനേശ്വരി🙏 രക്ഷസ്സ്🙏 നാഗ സ്ഥാനവും ഉണ്ട്. ഹൃദയം നിറഞ്ഞ നന്ദി. 🙏❣️🙏

  • @seemag5914
    @seemag5914 2 ปีที่แล้ว +2

    ഇതെല്ലാം അനുഭവിക്കാൻ കഴിയുന്നവർ എത്ര പുണ്യം cheythavar🙏
    ഇതെല്ലാം ഞങ്ങളിലെത്തിക്കുന്ന മോക്ഷയ്ക്കും മോചിക്കും പ്രണാമം 🙏🙏

  • @shyamkumarraman8582
    @shyamkumarraman8582 2 ปีที่แล้ว

    അനുജത്തി, ക്ഷേത്ര വിവരണം വളരെ മനോഹരം👌 അനുജത്തി എന്താണോ ഭക്തിയുടെ നിർവൃതിയിൽ ഭക്തരെ ആറാടി പിടിക്കുവാൻ ആഗ്രഹിക്കുന്നത് അത് ശ്രീമന്നാരായണൻ🧡 പൂർണ്ണതയിൽ എത്തിച്ചു തരും👌.
    ശ്രീമന്നാരായണാ......🙏🙏🙏🏼🙏🙏.....

  • @shyjuchavasserykaran
    @shyjuchavasserykaran 2 ปีที่แล้ว +1

    ഭക്തി നിർഭരമായ അന്തരീക്ഷം
    നല്ല അവതരണം

  • @akhilaravind4762
    @akhilaravind4762 ปีที่แล้ว

    എൻ്റെ വീടിന് അടുത്താണ് കളത്തിൽ വേട്ടക്കൊരുമകൻ ക്ഷേത്രം, പൈനാട്ട് ദുർഗ്ഗാ ക്ഷേത്രവും,
    പൈനാട്ട് ദുർഗ്ഗാ ക്ഷേത്രം 2000 വർഷത്തോളം പുരാതനമാണെന്നാണ് പൂർവികർ പറയുന്നത്.
    എടത്തല പഞ്ചാത്തിലെ കൂടുതലും ക്ഷേത്രങ്ങൾ കളത്തിൽ കുടുംബമാണ് സംരക്ഷിച്ചിരുന്നത്,
    ഇന്ന് വേട്ടക്കൊരുമകൻ ക്ഷേത്രം ഒഴികെ മറ്റു ക്ഷേത്രങ്ങൾ വിശ്വഹിന്ദു പരിഷത്തും (VHP) മറ്റു ട്രസ്റ്റുകളുമാണ് സംരക്ഷിക്കുന്നത്.
    എല്ലാ ക്ഷേത്രങ്ങൾക്ക് പിന്നിലും ഒരു പാട് ഐതീഹ്യങ്ങൾ ഉണ്ട്.
    പൈനാട്ട് ദുർഗ്ഗാ ക്ഷേത്രത്തിൽ പോകുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് മനസ്സിന്,
    സാമ്പത്തിക സ്ഥിതി കുറവാണ് എങ്കിലും അറിയപ്പെടേണ്ടുന്ന ക്ഷേത്രങ്ങൾ തന്നെയാണ്.
    പരദേവത കാവുകളും ക്ഷേത്രങ്ങളുമായി ഏകദേശം 30 ഓളം ഹിന്ദു ദേവാലയങ്ങൾ ഉള്ള പഞ്ചായത്താണ് എടത്തല പഞ്ചായത്ത്

  • @shivayogtravel
    @shivayogtravel 2 ปีที่แล้ว +1

    That is Amazing!!!
    Aum Nama: Shivaya
    As you said our temple customs and rituals are extraordinary and very scientifically proven.
    I hope One day BBC telecast this great ritual. It is amazing.
    Namaste 🙏

  • @ameyaa7699
    @ameyaa7699 2 ปีที่แล้ว +1

    🙏💝A Heart felt thank you to Mom for making this morning so devotional.🙏❤️

  • @susmithas1477
    @susmithas1477 2 ปีที่แล้ว

    aarogyavum deerkhayisum mochithammaku bhagavan nalki anugrahikyate

  • @sujiths5445
    @sujiths5445 2 ปีที่แล้ว

    ഓം നന്ദികേശായ നമഃ 🙏🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @rejisoman8510
    @rejisoman8510 2 ปีที่แล้ว

    ഓം നമഃ ശിവയാ......❤️❤️❤️.Thank u for this information.... Mochithaji...

  • @ksramani8712
    @ksramani8712 2 ปีที่แล้ว

    mochitha talks again -glad to note the hindu temples of kerala - know more about palakkad temples - i am from Tamilnadu -eager to know more kerala temples - I visited many & read history of temples - after visiting kerala , my mind unable to go to northern or any other state temples - mind always wanders about kerala hindu culture

  • @manukrajappan5211
    @manukrajappan5211 2 ปีที่แล้ว +1

    മോചിത ചേച്ചി , തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങൾ ,ഉദാഹരണമായി കരിക്കകം, പാപ്പനംകോട് അങ്ങനെ ഉള്ള പഴയ ക്ഷേത്രങ്ങൾ പരിചയപെടുത്തിയാൽ നന്നായിരിക്കും

  • @shriradha1388
    @shriradha1388 2 ปีที่แล้ว

    Namaste 🙏🏻.... Nannayirunu..om sivathmane namaha 🙏🏻

  • @shebinkr
    @shebinkr 2 ปีที่แล้ว

    Good work👍👏

  • @gangavarma4262
    @gangavarma4262 ปีที่แล้ว

    Paradevathe saranam

  • @maryjuliet5237
    @maryjuliet5237 2 ปีที่แล้ว +1

    🎀🔥മോക്ഷ🔥🎀
    moksha, also spelled mokṣa, also called mukti, in Indian philosophy and religion, liberation from the cycle of death and rebirth (samsara). Derived from the Sanskrit word muc (“to free”), the term moksha literally means freedom from samsara. ❣️

  • @ai77716
    @ai77716 ปีที่แล้ว

    Sasthave sharanam Ayyappa 🙏🏽🌹🌹

  • @aravindchathoth8463
    @aravindchathoth8463 2 ปีที่แล้ว

    Good👍

  • @panchajanyam2477
    @panchajanyam2477 2 ปีที่แล้ว

    ഓം കിരാതരൂപായ നമഃ ശിവായ🙏🙏🙏

  • @evpnambiar7719
    @evpnambiar7719 2 ปีที่แล้ว

    Ohm Namashivaya.

  • @plvijajayasree1382
    @plvijajayasree1382 2 ปีที่แล้ว

    Great information

  • @ksramani8712
    @ksramani8712 2 ปีที่แล้ว

    please expect your talk on ' Vadakananchery' - thiruvara shiva temple in Moksha

  • @airavatham878
    @airavatham878 2 ปีที่แล้ว

    Thank you

  • @vidshorts2760
    @vidshorts2760 2 ปีที่แล้ว

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏

  • @animohandas4678
    @animohandas4678 2 ปีที่แล้ว

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏

  • @vijayakumarkarat1965
    @vijayakumarkarat1965 2 ปีที่แล้ว

    നമസ്തെ 🙏🙏🙏

  • @pradeep8566
    @pradeep8566 2 ปีที่แล้ว

    🙏🙏🙏

  • @ambikakrishnakumar2144
    @ambikakrishnakumar2144 2 ปีที่แล้ว

    ഓം നമഃ ശിവായ 🙏

  • @ajayakumarkba
    @ajayakumarkba 2 ปีที่แล้ว

    Namaste

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 2 ปีที่แล้ว

    Aum nama sivaya

  • @sajithmambatta2827
    @sajithmambatta2827 2 ปีที่แล้ว

    Om Namah Shivaya

  • @jijidas4338
    @jijidas4338 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jeenas8115
    @jeenas8115 2 ปีที่แล้ว

    🙏🙏🙏🙏❤

  • @babymadhvannair4287
    @babymadhvannair4287 2 ปีที่แล้ว

    Ballussery kott

  • @manojkaralam9458
    @manojkaralam9458 2 ปีที่แล้ว

    🙏

  • @valsalathankachy9196
    @valsalathankachy9196 2 ปีที่แล้ว

    🙏🙏🙏🙏🌹🌹🌹

  • @rekhagirish6922
    @rekhagirish6922 2 ปีที่แล้ว

    🙏🙏

  • @akhilviswanath7442
    @akhilviswanath7442 2 ปีที่แล้ว

    🙏🙏

  • @SandhyaPradeep
    @SandhyaPradeep 2 ปีที่แล้ว

    🙏🙏🙏

  • @swaminadhankk5660
    @swaminadhankk5660 2 ปีที่แล้ว

    🙏🙏🙏🙏

  • @surabhinair5242
    @surabhinair5242 2 ปีที่แล้ว

    🙏🙏🙏