nin maniyarayile nirmalasayyayile movi Cid nasir

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 159

  • @prabhakaranaranchery2953
    @prabhakaranaranchery2953 2 ปีที่แล้ว +42

    പ്രിയ സുഹൃത്തും ഗായകനുമായ ശ്രീ മണക്കാട് രാജന്റെ കൈയും പിടിച്ച് വേദികളിൽ പ്രത്യക്ഷപ്പെടുന്ന ഗോപാലകൃഷ്ണന്റെ വിഷാദ ഗാനങ്ങള്‍ക്ക് തബല വായിക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായിട്ടുണ്ട് .എല്ലാ നന്മകളും നേരുന്നു .

    • @gopusmusic4891
      @gopusmusic4891  2 ปีที่แล้ว +7

      Enne ortthallo

    • @vpsasikumar1292
      @vpsasikumar1292 ปีที่แล้ว +3

      Nerooo.etra bhagyavan.
      Adhehathe kanan sadikumo. Njan tvm anu. Gopalgiyude Ella pattum ishtama.. thabala ente ishta instrument

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn ปีที่แล้ว +3

      സൂപ്പർ

    • @ramankuttyc.k4836
      @ramankuttyc.k4836 2 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤

    • @moku8823
      @moku8823 26 วันที่ผ่านมา

      Prabhakara, Manakkad Rajanu vendi, Olam matti munpey poyi mulam thoni doore munga thoni, enna gaanathinu vaayichittundo? Ithu Mohan Kumar aanu. Your class mate. Orkkunnundo?

  • @നിലാമഴകോളിച്ചാൽ
    @നിലാമഴകോളിച്ചാൽ 2 ปีที่แล้ว +27

    അങ്ങയുടെ ഗാനങ്ങൾ ഉള്ളിൽ വല്ലാത്ത വേദന ഉളവാക്കുന്നു.... ആ ഗാനങ്ങളോട് അങ്ങ് പുലർത്തുന്ന നീതികൊണ്ടാവാം 🙏🏻

  • @ranjanvd7147
    @ranjanvd7147 2 ปีที่แล้ว +16

    അല്ലയോ പാട്ടുകാരന്‍, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

  • @babupa7633
    @babupa7633 2 ปีที่แล้ว +12

    ഇത് പോലെ എത്രയോ ഗായകർ കൂളായി പാടി പോകുന്നു. പലരെയും ഇപ്പോഴാണ് കാണുന്നതും അറിയുന്നതും. God bless you

  • @sunilkumarg9470
    @sunilkumarg9470 11 หลายเดือนก่อน +3

    C. I. D.. നസീർ. 🙏🙏🙏🙏♥️♥️♥️♥️🥰

  • @meluhatalks9519
    @meluhatalks9519 ปีที่แล้ว +7

    ആഹാ...
    എത്ര മനോഹരമെന്നോ.... ഈ ഗാനം.... അങ്ങയുടെ ശബ്ദത്തിൽ...

  • @DahliaCaTvlog
    @DahliaCaTvlog 9 หลายเดือนก่อน +2

    Sir, താങ്കൾ മനോഹരമായ ഈ പാട്ട് പാടിയിട്ടുണ്ട്, എനിക്ക് വളരെയധികം ഇഷ്ടമായി താങ്കളുടെ സ്വരം പ്രത്യേകിച്ച് ❤️✌️

  • @Syamala_Nair
    @Syamala_Nair ปีที่แล้ว +5

    വളരെ മനോഹരമായിപാടി
    Record കേൾക്കുന്നതുപോലെ
    തന്നെ. അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤

  • @prasanthank8842
    @prasanthank8842 ปีที่แล้ว +8

    ഗതകാല സ്മണകൾ അയവിക്കാൻ പറ്റിയ പാട്ടും സ്വരവും. My Salute

  • @sindhuv9274
    @sindhuv9274 16 วันที่ผ่านมา +1

    Valare nannai padi❤❤

  • @rajeevmohandasnair7734
    @rajeevmohandasnair7734 ปีที่แล้ว +4

    ആഹാ Sirji saluting 🏅🏅🏅🌹🌹🌹മനോഹരമാകീ Sir ♥️♥️എന്താ ഒരു feel.God Bless you ♥️♥️

  • @kvmohan1960
    @kvmohan1960 4 หลายเดือนก่อน +2

    വളരെ നല്ലൊരു ഗായകൻ. ദൈവം അനുഗ്രഹിക്കട്ടെ

  • @satheesiyyani4488
    @satheesiyyani4488 ปีที่แล้ว +3

    ഒരു പാട്ട് യാതൃശ്ചികമായി കേട്ടു. പിന്നെ ഒത്തിരി ഒത്തിരി കേട്ടു. എല്ലാം സൂപ്പർ.

    • @gopusmusic4891
      @gopusmusic4891  ปีที่แล้ว +1

      Thanks

    • @Roo4544
      @Roo4544 ปีที่แล้ว

      ​@@gopusmusic4891നമ്പർ കിട്ടുമോ!

  • @muhammedsubair786
    @muhammedsubair786 2 หลายเดือนก่อน +2

    Kollaam super

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +2

    Gopalgi kalakki .angayude oru aaradhakan from tvm. Old ganangal matram kelku

  • @shailajasuresh
    @shailajasuresh ปีที่แล้ว +2

    Aha wonderful singing 🎉🎉🎉🎉🎉congrats

  • @GeethaKrishna-qg1nl
    @GeethaKrishna-qg1nl หลายเดือนก่อน +1

    വാനോളം ഉയരേണ്ട പ്രതിഭ... 🙏🙏🙏

  • @asainaranchachavidi6398
    @asainaranchachavidi6398 4 หลายเดือนก่อน +1

    വളരെ ഈസിയായി പാടുന്നു വളരേ മനോഹരമായി അങ്ങയുടെ ആലാപനം

  • @anoopaniyan4899
    @anoopaniyan4899 10 หลายเดือนก่อน +3

    എന്റെ അച്ഛൻ പ്രായം ഉള്ള ഒരു മനുഷ്യൻ പാടുമ്പോൾ എനിക്ക് പ്രണയം മനസ്സിൽ തോന്നുന്നു... എന്താ സുഖം കേൾക്കാൻ... ഒരു പാട് സന്തോഷം സ്നേഹം

  • @MPSasi-bz1ll
    @MPSasi-bz1ll ปีที่แล้ว +2

    സൂപ്പർ ചേട്ടാ

  • @kamalanarayanan8589
    @kamalanarayanan8589 ปีที่แล้ว +1

    Valare bhamgiyayittundu sir,, hearty congratulations 🙏🏼🙏🏼🙏🏼😊

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +5

    Exllent super God bless you thankyou so much great singer 🙏👌

  • @vijayankanaath1233
    @vijayankanaath1233 4 หลายเดือนก่อน

    മണക്കാട് രാജനും ഗോപാലുവും ഒരുമിച്ച് എത്രയോ വേദികളിൽ പാടിയിട്ടുണ്ട്. കൂട തബല വായിച്ചു കൊണ്ട് ജയപാലൻ കുറുവങ്ങാടും ഉണ്ടാവാറുണ്ട്. ഒപ്പം സംഗീത അദ്ധ്യാപകൻ എൻ.കെ.ഗംഗാധരൻ കുറുവങ്ങാട് സഹോദരിയും സംഗീത അദ്ധ്യാപികയുമായ എൻ.കെ. വിനോദിനി എല്ലാവരും കൂടി സംഗീത പ്രേമികളെ പ്രത്യേകിച്ച് മലയാള സിനിമാ ഗാനങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലുള്ള മധുര ഗാനങ്ങളുടെ തേൻമഴ തന്നെ ചൊരിയുമായിരുന്നു.

  • @JayakumarB-d4j
    @JayakumarB-d4j 3 หลายเดือนก่อน +2

    വളരെ നന്നയിട്ടുണ്ട്

  • @dr.vikrambhoomi-scientist
    @dr.vikrambhoomi-scientist ปีที่แล้ว +4

    ❤❤ great voice. Love from ANDHRA PRADESH.

  • @trjayan110
    @trjayan110 ปีที่แล้ว +2

    Super ❤good feel 👍👏

  • @VasudevaKaimal
    @VasudevaKaimal 3 หลายเดือนก่อน +1

    Super ❤

  • @ajithao1234
    @ajithao1234 ปีที่แล้ว +1

    സൂപ്പർ ആയിട്ട് padi👌🏻👌🏻👌🏻

  • @04.abhijiths57
    @04.abhijiths57 3 หลายเดือนก่อน +2

    അയത്നലളിതം മനോഹരം

  • @balachandranpg8317
    @balachandranpg8317 4 หลายเดือนก่อน +2

    Kollam nalla pattukaran

  • @JijoTomy
    @JijoTomy ปีที่แล้ว +1

    ഗംഭീരം 👌

  • @viswanathanav3618
    @viswanathanav3618 2 ปีที่แล้ว +4

    Superb...!🙏👌💞💞💞

  • @aravidankv8058
    @aravidankv8058 ปีที่แล้ว +3

    Very good ❤

  • @rejykarapuzha
    @rejykarapuzha 5 หลายเดือนก่อน +1

    love you awesome singer

  • @sasij7648
    @sasij7648 2 ปีที่แล้ว +4

    സൂപ്പർ 🙏

  • @kuriangeorge3374
    @kuriangeorge3374 ปีที่แล้ว +3

    വളരെ നന്നായി.. അഭിനന്ദനങ്ങൾ..

  • @PraveenJaggus
    @PraveenJaggus 4 หลายเดือนก่อน +1

    👏👏👏👏👏👏👏👏👏👏👏👏.....

  • @gopalakrishnann3636
    @gopalakrishnann3636 11 หลายเดือนก่อน +1

    ❤supper

  • @reenaprakash8773
    @reenaprakash8773 3 หลายเดือนก่อน +1

    very good❤

  • @busywithoutwork
    @busywithoutwork 2 ปีที่แล้ว +2

    Great signing
    All yr song selection 👌👏

  • @sivasaras12
    @sivasaras12 หลายเดือนก่อน +1

    He sings well Very good voice

  • @nasimuddeenkt3163
    @nasimuddeenkt3163 2 ปีที่แล้ว +2

    Onnum parrayanilla Excellent🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajeevanraj9418
    @rajeevanraj9418 ปีที่แล้ว +1

    ചേട്ടാ,great🌹🌹🌹🌹🙏🙏🙏

  • @kukkuandrukku226
    @kukkuandrukku226 ปีที่แล้ว +6

    Tough ആയ പാട്ട് കൂൾ ആയി പാടി 💕💕💕💕💕

  • @saseedbbb5972
    @saseedbbb5972 10 หลายเดือนก่อน +1

    You have a very melodious voice.

  • @gopalakrishnanparamu8772
    @gopalakrishnanparamu8772 ปีที่แล้ว +1

    great & fantastic voice ❤

  • @GopinathanKallikkal
    @GopinathanKallikkal ปีที่แล้ว +2

    Best wishes brother❤

  • @tpvinodtpv
    @tpvinodtpv ปีที่แล้ว +2

    Great 👌..

  • @geethack6364
    @geethack6364 2 ปีที่แล้ว +4

    Very, very, nice💕👍👍🙏🙏💕

  • @Ajmal81286
    @Ajmal81286 ปีที่แล้ว +3

    ഗാനഗന്ധർവ്വൻമാർ ചിലർ നമ്മളെ ഇങ്ങനെയാണ് സ്വയം പരിചയപ്പെടുക്കുന്നത്

  • @SajuKC-z9j
    @SajuKC-z9j 4 หลายเดือนก่อน +1

    Verigood🌹🌹🌹

  • @kalex15
    @kalex15 9 หลายเดือนก่อน +1

    Very very good... 🌷🌷

  • @chandralekha3188
    @chandralekha3188 9 หลายเดือนก่อน +1

    Ipozhaanu angayude paattu kelkkan bhaagyamundaayath👌👌👌☺☺

  • @ramachandranpookode2763
    @ramachandranpookode2763 7 หลายเดือนก่อน +1

    Great musician

  • @unnikrishnanalayical6171
    @unnikrishnanalayical6171 ปีที่แล้ว +1

    Chetta super. congratulation.🙏

  • @shanmughanat831
    @shanmughanat831 ปีที่แล้ว +1

    Supper.. Poliche. 🙏🙏🙏❤️❤️

  • @thilakansignature3889
    @thilakansignature3889 15 วันที่ผ่านมา +1

    Super, super

  • @pappandeeptham3772
    @pappandeeptham3772 ปีที่แล้ว +1

    ഗോപാൽ ജീ.... അടിപൊളി ....

  • @Sreebaba-tn8gh
    @Sreebaba-tn8gh 3 หลายเดือนก่อน +1

    Cid nazeer

  • @berylphilip2171
    @berylphilip2171 2 ปีที่แล้ว +3

    Too good!

  • @babynt9364
    @babynt9364 ปีที่แล้ว +1

    Very. Touchingvoice

  • @prathapachandranarjunan2756
    @prathapachandranarjunan2756 ปีที่แล้ว +2

    ❤🎉 super

  • @Sreebaba-tn8gh
    @Sreebaba-tn8gh 3 หลายเดือนก่อน +1

    Thambi sir jayeetan

  • @nishanthsree
    @nishanthsree 2 หลายเดือนก่อน +1

    super romantic feel

  • @kuttankb2435
    @kuttankb2435 ปีที่แล้ว +1

    Super..

  • @rasheedkothanganattu7824
    @rasheedkothanganattu7824 3 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @ayoobghanab7033
    @ayoobghanab7033 ปีที่แล้ว +1

    സ്വര ഗംഭീരം👍

  • @gopikv3368
    @gopikv3368 4 หลายเดือนก่อน +1

    👍👍👍👍

  • @chandrankk285
    @chandrankk285 6 หลายเดือนก่อน +1

    ❤❤️❤️❤️

  • @ajeshpv4156
    @ajeshpv4156 2 ปีที่แล้ว +3

    Suprrr

  • @sajeevkumar4503
    @sajeevkumar4503 5 หลายเดือนก่อน +1

    ❤❤❤❤❤

  • @babucm5561
    @babucm5561 2 ปีที่แล้ว +4

    Super🙏♥️💙💚🙏

  • @ThilaKVasavan
    @ThilaKVasavan 11 หลายเดือนก่อน +1

    👏👏👏👏👍🌹

  • @dileepkarumalloor5766
    @dileepkarumalloor5766 2 ปีที่แล้ว +3

    വളരെ നന്നായി ആലപിച്ചു. വരികൾ കൂടി അല്പം ശ്രദ്ധിക്കുമല്ലോ.ആശംസകൾ.

  • @joyp5002
    @joyp5002 7 หลายเดือนก่อน +1

    Great... sounding nothing less than Jayachandran... voice more better...

  • @sankaranwarier4412
    @sankaranwarier4412 11 หลายเดือนก่อน +1

    super..

  • @jayanthit.b
    @jayanthit.b 11 หลายเดือนก่อน +1

    Supper 👍👍👍❤️qw

  • @vijayalakshmisalim4583
    @vijayalakshmisalim4583 ปีที่แล้ว +1

    Wow👍🙏

  • @vijayankanaath1233
    @vijayankanaath1233 4 หลายเดือนก่อน

    👍👍👍👍👍❤️❤️❤️❤️

  • @rajendrakumarv9014
    @rajendrakumarv9014 ปีที่แล้ว +1

    Supperr

  • @philipk2374
    @philipk2374 2 ปีที่แล้ว +1

    Super singing

  • @sreenivasana.v4924
    @sreenivasana.v4924 2 ปีที่แล้ว +3

    Excellent... 🙏

  • @Sreebaba-tn8gh
    @Sreebaba-tn8gh 3 หลายเดือนก่อน +1

    Mohanam

  • @mobinmoncy9683
    @mobinmoncy9683 ปีที่แล้ว

    awsome

  • @tn-vp4vz
    @tn-vp4vz 7 หลายเดือนก่อน +1

    👋👋👍

  • @gireeshkumargireesh3839
    @gireeshkumargireesh3839 ปีที่แล้ว +1

    👌🙏🙏🙏

  • @dileepkgdileep
    @dileepkgdileep ปีที่แล้ว +3

    മികച്ച ആലാപനം, വരികൾകൂടി അല്പം ശ്രദ്ധിക്കണം 🙏🏼

  • @rajkumarvattavila2540
    @rajkumarvattavila2540 3 หลายเดือนก่อน +1

    യേശുദാസിന്റെ വായിൽ വയലാറും ദേവരാജനും നൾകിയ പാൽ ഗുണം കൊണ്ട് ഗതികിട്ടാതെ പോയൊരു ഗായകൻ

  • @peethambarankelangath690
    @peethambarankelangath690 2 ปีที่แล้ว +1

    Superb

  • @rajuts6347
    @rajuts6347 2 ปีที่แล้ว +1

    Super

  • @rejikumar7218
    @rejikumar7218 ปีที่แล้ว +1

    🙏🌹

  • @muhammedhaneefa3655
    @muhammedhaneefa3655 ปีที่แล้ว +1

    👍🌹

  • @subhashudayagiri858
    @subhashudayagiri858 7 หลายเดือนก่อน +1

  • @Jigeesh_Nair
    @Jigeesh_Nair ปีที่แล้ว +1

    ,,🙏🙏🙏❤

  • @sebastines5336
    @sebastines5336 ปีที่แล้ว +1

    1:46 wow

  • @milansarkar9969
    @milansarkar9969 ปีที่แล้ว +1

    Ditto of original

  • @skpk8140
    @skpk8140 ปีที่แล้ว +2

    Very touching voice

  • @Indian-od4zf
    @Indian-od4zf ปีที่แล้ว +1

    🙏🙏

  • @dhyandharshmk7212
    @dhyandharshmk7212 ปีที่แล้ว +1

    ❤❤

  • @vijayancv5069
    @vijayancv5069 ปีที่แล้ว

    👌👌❤️❤️❤️