എത്ര തവണയാണെന്നോ ഞാനീ വീഡിയോ കണ്ടത്. എന്തു രസമായി പാടിയിരിക്കുന്ന 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 ഒന്നാമത് അത്രയ്ക്കും എനിക്കിഷ്ടമുള്ള ഒരു പാട്ടു കൂടിയാണിത്. ഒരുപാടുപേർക്കു ഞാനീ വീഡിയോ Share ചെയ്തു. അവരിൽ നിന്നെല്ലാം നല്ല response ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പലരും ഉടനെ തന്നെ respond ചെയ്തു. എല്ലാവരുടേയും സങ്കടം ഇങ്ങനെ ഒരു ഗായകനെ ഇതുവരെ ആരും അറിയാതെ പോയല്ലോ എന്ന് . എത്രയും പെട്ടെന്ന് ആ ഭാഗ്യം ഇനിയെങ്കിലും ഈ ഗായകനുണ്ടാകട്ടെ . 💞💞💞💞
ഇദ്ദേഹത്തിന്റെ നാട് എവിടെയാണ്.? മനോഹരമായ ശബ്ദം. കോപ്രായങ്ങൾ ഒന്നും തന്നെയില്ല. ടോപ്പിൽ പാടുമ്പോഴും താഴെ പാടുമ്പോഴും ആൾക്ക് ഒരു കുലുക്കവുമില്ല. കഴിവ് അപാരം!!!👍👍👍വീണ്ടും പ്രതീക്ഷിക്കുന്നു.നല്ലതു വരുത്തട്ടെ.
ഇദ്ദേഹം ശരിക്കും Feel ചെയ്തു പാടി.
കേൾക്കുന്നവരുടെ ഉള്ളിലും Feel ഉണ്ടാക്കും വിധം പാടി.
ആരും ഈ ഗായകന്റെ കാൽ തൊട്ട് വണങ്ങി പോകും.
Thanks
ഇത്ര നന്നായി പാടുന്ന ഈ പ്രതിഭയെ ആരും കാണാതെ പോയതിൽ സങ്കടണ്ട്
Wonderful perfoments.
Amazing sound
What a beauty
More songs,how can I find in you tube of,Him.
Ate etra manoharamayi padunnu
മനോഹരമായ ഒരു പഴയ ഗാനം താങ്കൾ മനോഹരമായി പാടി
Thanks
🙏ശുദ്ധ അക്ഷര സ്പ്പുടത ഉള്ളതും ശ്വാസം വിടാതെ യും പാട്ട് പാടിയ ചേട്ടന് നന്ദി. 👍
Thanks
ചേട്ടാ.... എന്തു super ആയിട്ടാ പാടിയിരിക്കുന്നത്..... ...super 👌 ഞാൻ ഒരുപാടു തവണ കേട്ടു 🙏🙏🙏🙏
Thanks
അടിപൊളി ഇത്ര ഭംഗിയായി ആലപിക്കുന്നത് കേൾക്കുമ്പോൾ എന്തൊരു ഫീൽ
Raman
അതി മനോഹരമായ ഗാനം ,ആത്മാവ് നഷ്ടപ്പെടാതെ ആലപിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ,നന്മകൾ നേർന്നുകൊണ്ട്.
ഈശ്വരൻ ഒരുകുറവു കൊടുക്കുമ്പോൾ മറ്റൊന്ന് കൂടുതലായി കൊടുക്കും അതിലൊരാളാണ് ഇദ്ദേഹം
നന്നായിപ്പാടി ഇനിയും പാടണം
Thanks
ചേട്ടാ, അതിമാനോഹരമായി പാടിയിരിക്കുന്നു, നല്ലശബ്ദം, ആപാട്ടിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടു പാടിയിരിക്കുന്നു, സൂപ്പർ
Thanks
ചേട്ടൻ പാടിയ ഈ പാട്ട് എനിക്കും കേൾക്കാൻ ഭാഗ്യം കിട്ടി ഒരുപാട് നന്ദി സൂപ്പർ
Thanks
ഗോപാലകൃഷ്ണാ.... അസ്സലായി പാടി ട്ടോ 👍 അഭിനന്ദനങ്ങൾ 👍❣️👍
Thanks
ഗോപാലകൃഷ്ണൻ സാറിൻറെ നമ്പർ ഉണ്ടോ ?
ദാസേട്ടൻ പാടിയ പോലെ തന്നെ തോന്നുന്നു..... വണ്ടർഫുൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks
സൗന്ദരിയമാണോ സംഗീതം ഈ brother ന്റെ സ്വരം കേട്ടാൽ മതി 🙏🙏🙏🙏
Correct സംഗീതം ആണ് സൗന്ദര്യം
@@vpsasikumar1292 .
Talent is mostly latent
Brother, keep on going. All will realise you soon🌺
അത്യാധുനീക കോപ്രായങ്ങളൊന്നും ഇല്ലാത്ത ശാന്തമായ ആലാപനം. അഭിനന്ദനം.
Thanks
താങ്കൾ ഇത്ര നാൾ എവിടെ ആയിരിന്നു
താങ്കളുടെ ആലാപനം അത്ര മനോഹരമാണ്
ഒർജിനലും തമ്മിൽ വേർതിരി ക്കാൻ കഴിയാത്ത വിധം പാടിയിരിക്കുന്നു.
മനോഹരമായി എന്റെ നാട്ടുകാരനായത്തിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏
Thanks
മാസ്റ്റർ ഞാൻ അങ്ങയുടെ കടുത്ത ആരാധകനായി മാറി ❤️ശബ്ദം, ഭാവം 👌ഗംഭീരമാണ് മാഷേ. ❤️
Thanks
എത്ര മനോഹരമായിട്ടാണ് ചേട്ടൻ പാടിയിരിക്കുന്നത് അഭിനന്ദനങ്ങൾ ❤❤❤
Thanks
Very very very. Grate
മനോഹരമായ ഒരുപാട്ട് അധിമനോഹരമായി പാടി അഭിനന്ദനങ്ങൾ...
Thanks
വളരെ നന്നായി പാടി
കേൾക്കാൻ എന്തൊരു ഫീൽ
അഭിനന്ദനങ്ങൾ!
Thanks
ശ്രദ്ദിക്കപ്പെടാതെ പോയ അതുല്ല്യ പ്രതിഭക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏👌👌👌🌹
Thanks nammude kayyil onnum illallao
നന്നായി പാടിയിട്ടുണ്ട്..... എൻറെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്........👌👌👌👌👌👌👍👍👍👍👍👍💖💖💖💖💖
Thanks
What a wonderful melodious voice. Very excellent presentation, which is
exiting a combination of pleasure
the mind and heart of the viewers.
വീണ്ടും വീണ്ടും കേൾക്കുന്നു. Romantic feeling
നല്ല ശബ്ദദം നല്ല ആലാപനം
മാഷെ എന്ന് വിളിക്കട്ടെ, പാട്ട് അടിപൊളി , എതാണ്ട് 40 വർഷം മുൻപ് കേട്ട അതെ ശബ്ദം, പറയാൻ വാക്കുകൾ ഇല്ല❤ ഒരു പഴയ സുഹൃത്ത്. ആരാധകൻ
Thanks
ദയവു ചെയ്ത് ഈ ഗായകന് ആരെങ്കിലും സിനിമയിൽ പാടാൻ ഒരവസരം കൊടുക്കണമേ എന്നു പ്രാർത്ഥിക്കുന്നു , അപേക്ഷിക്കുന്നു. എത്ര നന്നായി പാടുന്നു.
ചേട്ടൻ ആള് കൊള്ളാമല്ലോ
കലക്കി ട്ടോ......
അടിപൊളി 😍കോമഡി ഉത്സവത്തിൽ കാണാൻ ഇടയാവട്ടെ 🙏
Thanks
എത്ര തവണയാണെന്നോ ഞാനീ വീഡിയോ കണ്ടത്. എന്തു രസമായി പാടിയിരിക്കുന്ന 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 ഒന്നാമത് അത്രയ്ക്കും എനിക്കിഷ്ടമുള്ള ഒരു പാട്ടു കൂടിയാണിത്. ഒരുപാടുപേർക്കു ഞാനീ വീഡിയോ Share ചെയ്തു. അവരിൽ നിന്നെല്ലാം നല്ല response ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പലരും ഉടനെ തന്നെ respond ചെയ്തു. എല്ലാവരുടേയും സങ്കടം ഇങ്ങനെ ഒരു ഗായകനെ ഇതുവരെ ആരും അറിയാതെ പോയല്ലോ എന്ന് . എത്രയും പെട്ടെന്ന് ആ ഭാഗ്യം ഇനിയെങ്കിലും ഈ ഗായകനുണ്ടാകട്ടെ . 💞💞💞💞
എന്റെ ഇഷ്ടഗാനം... എത്ര നന്നായിട്ട് പാടിയിരിക്കുന്നു ❤❤❤
അടിപൊളി... ഞാൻ കുറെ തവണ കേട്ടു 👏👏👏👏👏🌹🌹🌹🌹🙏🙏🙏👌👌👌❤❤❤❤👏👏👏👏
Super
സൂപ്പർ എന്ന് പറഞ്ഞാൽ പോരാ, ചേട്ടാ മെഗാ സൂപ്പർ 🙏🙏🙏🙏
മനോഹരമായി പാടി
ഇഷ്ടമായി
എന്റെ അഭിനന്ദനങ്ങൾ👍❤️😍
Thanks
The BEST malayalam singer ever!!! I bow to the godliness in you.
Thanks
Exllent super God bless you 👍🙏 sweet voice ❤️🌹 thankyou so much 🌟🥰
Thanks
ചേട്ടൻ സൂപ്പർ സോങ്
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
🌹🌹🌹💪💪🌹🌹🌹
👍👍👍👍👍👍👍👍👍
💕💕💕💕💕💕💕💕💕
ഇതാണ് പാട്ട് 🙏🙏👍👍👍🌹🌹
ബാബു TP തേനേത്ത് വളരെ നന്നായിട്ട് പാടി❤❤
ദൈവം അനുഗ്രഹിച്ച ഗായകർ , എല്ലാ നന്മയും 👌🌹
Thanks
ഞാൻ ഇന്നാണ് ഈ പാട്ടുകേട്ടത്. അടിപൊളി. 💞💞💞💞🙏🙏🙏💞💞💐💐💐
Thanks
ഹായ് സൂപ്പർ സൂപ്പർ എന്തൊരു ഫീൽ
വാക്കുകളില്ല
ചേട്ടന്റെ പാട്ടുകൾ ഒന്നിനൊന്നു മെച്ചം.ആശംസകൾ.
Thanks
ഹോ സമ്മതിച്ചു. യേശുദാസ് പാടിയാൽ കിട്ടുന്ന ഫീൽ തന്നെ. ഇത്രയും കാലം എവിടെയായിരുന്നു
Thanks
What a sweet voice!!!❤❤❤👍👍👍
Thanks
Kurudane. Sukhappedutthiya. Karthave. Ee. Chettane. Sukhappedutthane. Amen
മുൻപ് വരാഞ്ഞത് കാലത്തിൻറെ തീരാനഷ്ടം🌹💐🔥👍🙏❤️
ഇതാണ് ദൈവം കൊടുത്ത കഴിവ്.congratulations.🌹
Thanks
അത്ഭുതകരമായ ശബ്ദം, മനോഹരമായ ആലാപനം🙏 വരികളിൽ ഒന്നു രണ്ടിടത്ത് അല്പം തെറ്റുപറ്റിയിട്ടുണ്ട്. അതൊന്നു ശ്രദ്ധിക്കണം സർ, അഭിനന്ദനങ്ങൾ💐💐💐💐💐
Thanks
അതീവ ഗംഭീരം...
ഒന്നും പറയാനില്ല...
നമസ്കാരം ചേട്ടായി..
👌👌👌🙏🌹
Thanks
വളരെ മനോഹരമായി പാടിയിരിക്കുന്നു. നല്ല ശബ്ദത്തിന് ഉടമ. അഭിനന്ദനങ്ങൾ... ആശംസകൾ
Thanks
ആകാശവാണിയിലൂടെ കേട്ട അതേ ശബ്ദം സൂപ്പർ സോദരാ
Thanks
സൂപ്പർ സൗണ്ട്....സോങ്ങും മനോഹരം 👌👌👌👌👌👌👌👌
വളരെ ഹൃദയസ്പർശിയായി പാടി. അഭിനന്ദനങ്ങൾ സുഹൃത്തേ .....
നല്ല ശബ്ദവും നല്ല വരികളും ഞാൻ ശെരിക്കും അസ്വേധിച്ചു
Thanks
മനോഹരമായി, അഭിനന്ദനങ്ങൾ 🌹🌹🌹
Thanks
പ്രിയ പാട്ടുകാരാ ... നമിക്കുന്നു നിങ്ങൾ അതുല്യനാണ് ❤❤
Thanks
Gopu mash..... Great dear... God bless you...
Thanks
എന്റെ ചേട്ടാ എന്തൊരു ഫീൽ സൂപ്പർ അടിപൊളി
Thanks
താങ്കളു ഫോട്ടോ ഇല്ലാതെ ആര് ഈ പാട്ടുകേട്ടാലും പറയും
ദാസേട്ടൻ പാടിയതാണെന്നേ പറയൂ
അത്രമാത്രം മനോഹരം
Thanks
എന്റെ പൊന്നെ ഈ ഗായകൻ എവിടെയായിരുന്നു ഇതുവരെ അതി മനോഹരമായ ആലാപനം
Thanks
Dear brother you are great singer❤❤❤
Thanks
What a beautiful voice and presentation!
Thanks
വളരെ നന്നായിട്ടുണ്ട് കൊള്ളാം
Thanks
എന്തു നല്ല ശബ്ദം 💞💞💞💞💞👍
Superb Brother.. Really Good.. KEEP GOING.. GOD BLESS..
Very beautiful all the best ,God bless you.
Thanks
വളരെ വളരെ മനോഹരമായി പാടി
ആഹാ.. ഏത്ര മനോഹരം ശ്രുതി ശുദ്ധം 🙏❤️❤️❤️
Thanks
G Krishna etta
Very nice voice
Thanks
അതിമനോഹരം.... !! 👍👍👌👌
Excellent. First time to hear you. Go ahead. Thank you🙏🙏🙏🙏
Nice voice
Congratulations
ആഹാ..... അതിമനോഹരം
ഇത്ര കഴിവുള്ള പാട്ടുകാരൻ 👌🏻👌🏻
Manoharamaayi paadi God bless you
Thanks
മാഷെ ഇപ്പോഴും അതേ ശബ്ദം.... ദൈവം അനുഗ്രഹിക്കട്ടെ...
നിങ്ങളുടെ ഒരു പഴയ സുഹൃത്ത്
ഇദ്ദേഹത്തിന്റെ കാഴ്ച ശക്തി എപ്പോഴാണ് നഷ്ടപ്പെട്ടത്. ഇന്മനാ അങ്ങിനെ ആണോ .
Good voice, superb performance
Outstanding brother
Thanks
Excellent singing❤👍
Dear Brother, you sung well with clear words. Wishing you good luck. Definitely you can conduct stage programmes
Thanks
വളരെ നന്നായി ട്ട് ണ്ട് ചങ്ങാതീ
Ethra manoharam... 🙏💐💐💐
Thanks
മനോഹരം, നല്ല തുടക്കവും
Good. SONG. ഇനിയും പാടണം
സർ, നന്നായി പാടുന്നുണ്ട് ദൈവം നന്നായി അനുഗ്രഹിച്ചിട്ടുണ്ട് 👍👍👍
Thanks
@@gopusmusic4891 സാറിന്റെ സ്വദേശം എവിടെയാണ്, പേര് എന്താണ് മൊബൈൽ നമ്പർ തരുമോ
@@ManiMani-yj1hl gopalkrishnan ghanabhusham kadalundi calicut 8281546953
ഇതു കലയുടെ സൗന്ദര്യം..❤
എന്തു നന്നായി പാടി ഇനിയും പാടണം.
Thanks
Super brother......my favorite song
എന്ത് ഭംഗിയായീട്ടാണ് പാടുന്നത്.ആരാണ് ഇദ്ദേഹം?
നന്നായി പാടി മാഷേ 🙏🏼
Thanks
ഇദ്ദേഹത്തിന്റെ നാട് എവിടെയാണ്.? മനോഹരമായ ശബ്ദം. കോപ്രായങ്ങൾ ഒന്നും തന്നെയില്ല. ടോപ്പിൽ
പാടുമ്പോഴും താഴെ പാടുമ്പോഴും ആൾക്ക് ഒരു കുലുക്കവുമില്ല. കഴിവ് അപാരം!!!👍👍👍വീണ്ടും പ്രതീക്ഷിക്കുന്നു.നല്ലതു വരുത്തട്ടെ.
Kadalundi calicut gopalakrishnan ganabhushanam
Thanks
കടലുണ്ടി
കടലുണ്ടി
കോഴിക്കോട് മ്യൂസിക് ടീച്ചർ കോഴിക്കോട് ഫേമസ് സിങ്ങർ
Beautiful singing ❤👌
Thanks
ആഹാ കൊള്ളാമല്ലോ 👍👍👍
Very nice !!
താങ്കൾ ഗുഡ് സിംഗർ🎉😊
Fantastic, marvellous, beautiful, no words to say sir u r a blessed person
. never stop singing. Thanks
അതിമനോഹരം ❤❤❤
എന്തു.മനോഹരമായി പാടി വാഴ്ത്തി പറയാൻ. വാർത്ത. ഇല്ല 👍👍👍
So sweet... Well sung..
Thanks
Chetta sammathikkunnu👍👍👍👍🙏🙏🙏🙏🙏👍👍👍❤❤❤🙏🙏🙏
മനോഹരമആയി പാടിയിട്ടുണ്ട്