ആ പാട്ടിന്റെ രാഗമാറ്റം മാഷ് എത്ര നന്നായി വിശദീകരിച്ചിരിക്കുന്നു.അശോകൻ ഞാൻ പഠിച്ച തിരുവല്ല മാർത്തോമാ കോളേജിൽ വന്നു സുന്ദരമായി പാടിയത് ഇന്നും ഓർക്കുന്നു.ഒരു നല്ല നടനും കൂടിയാണ്.
പത്മരാജൻ സാറിന്റെ "പെരുവഴിയമ്പലം " എന്ന സിനിമയിലൂടെ കടന്നുവന്ന അശോകൻ നടൻ എന്നതിനു പരി ഒരു നല്ല ഗായകൻ കൂടിയാണെന്ന് തെളിഞ്ഞിരിക്കുന്നു. പി.ജയചന്ദ്രൻ ,കെ.എസ്സ്. ചിത്ര എന്നീ പ്രശസ്ത ഗായകർക്കൊപ്പം ജോൺസൺ മാഷ് ഹാർമ്മോണിയം വായിച്ച് " കായാബൂ..'' ' പാടി കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അനുഭവപ്പെട്ടു. 🙏
Very true.. Had he been more disciplined with his personal life and bit more support from directors he would have wonders post 90s and become someone similar to ilayaraja
അശോകൻ എത്ര മനോഹരമായി പാടുന്നു. ഒരു പിന്നണി ഗായകന്റെ എല്ലാ കഴിവുകളും ഉണ്ടു.
അശോകൻ ലളിതഗാനത്തിന് യൂണിവേഴ്സിറ്റി വിന്നർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്
അശോകൻ 😳 ഇത്രയും പ്രതീക്ഷിച്ചില്ല 🔥❤️❤️
അറിഞ്ഞിരുന്നില്ല... ആരും പറഞ്ഞില്ല...
ഏകാന്ത ചന്ദ്രികേ എന്ന് നിലവിളിച്ചഭിനയിച്ചപ്പോൾ ഇത് ഞാൻ പ്രതീക്ഷിച്ചില്ല.. അശോകൻ പൊളിച്ചു
ഇതിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള വീഡിയോ കാണാൻ ആഗ്രഹിക്കുന്നു...!!!
ആ പാട്ടിന്റെ രാഗമാറ്റം മാഷ് എത്ര നന്നായി വിശദീകരിച്ചിരിക്കുന്നു.അശോകൻ ഞാൻ പഠിച്ച തിരുവല്ല മാർത്തോമാ കോളേജിൽ വന്നു സുന്ദരമായി പാടിയത് ഇന്നും ഓർക്കുന്നു.ഒരു നല്ല നടനും കൂടിയാണ്.
അശോകൻ നല്ലൊരു ഗായകനാണെന്ന് പല അവസരങ്ങളിലും തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
പത്മരാജൻ സാറിന്റെ "പെരുവഴിയമ്പലം " എന്ന സിനിമയിലൂടെ കടന്നുവന്ന അശോകൻ നടൻ എന്നതിനു പരി ഒരു നല്ല ഗായകൻ കൂടിയാണെന്ന് തെളിഞ്ഞിരിക്കുന്നു. പി.ജയചന്ദ്രൻ ,കെ.എസ്സ്. ചിത്ര എന്നീ പ്രശസ്ത ഗായകർക്കൊപ്പം ജോൺസൺ മാഷ് ഹാർമ്മോണിയം വായിച്ച് " കായാബൂ..'' ' പാടി കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം അനുഭവപ്പെട്ടു. 🙏
മലയാളത്തിന്റെ ഇളയരാജ ജോൺസൻ മാസ്റ്റർ.. നമ്മുടെ സ്വന്തം ഭാവഗായകൻ ജയേട്ടൻ.. നമ്മുടെ ചിത്ര ചേച്ചി........
Very true.. Had he been more disciplined with his personal life and bit more support from directors he would have wonders post 90s and become someone similar to ilayaraja
ഒരു കുഞ്ഞു കുട്ടിയുടെ കൗതുകത്തോടെ ഇരിക്കുന്ന അശോകൻ 😍😍
ജയചന്ദ്രൻ പോലും എത്ര സന്തോഷത്തോടെ ആണ് ഈ ആലാപനം ആസ്വദിക്കുന്നത്...അശോകന് ഒരു വലിയ നമസ്കാരം❤
ജോൺസൺ മാസ്റ്ററുടെ നിരീക്ഷണം ❤
അശോകൻ you are singing so well.
ഈ കാലഘട്ടത്തിൽ ജനിച്ചത് മഹാഭാഗ്യം പ്രണാമം മാഷേ
അസീസ് ഓവർ ആയി അനുകരിച്ച് വെച്ചിട്ടുള്ളതാണ് മലയാളികൾക്കിടയിൽ അശോകനെ കുറിച്ച് മനസിലുള്ളത്....എന്റെ ദൈവമേ അശോകൻ എന്തുമാത്രം കഴിവുള്ള ആളായിരുന്നു...
Legends 🥰👌❤🙌🏻
Johnson mash❤️
ആഹ..
എന്താ അനുഭവം 😊
അതീവഹൃദ്യം.💞
എന്തൊരു ഫീൽ
ജോൺസൺമാഷ്
നമ്മളെ വിട്ടുപോവില്ല....
ആ ശബ്ദവും ഭാവവും ഭൂമിയിലെന്നും ഉണ്ട്💐🙏🙏
ഒപ്പം, അശോകനെന്ന പ്രതിഭയുടെ ഗാനവും അസ്സലായി 😊😊🙏💝
കൂടുതൽ പാട്ടുകൾ പാടി കേൾക്കാൻ തോന്നുന്നു.
Aashokan gambheera gayakananallo🔥🔥
Super Ashokan
എൻറെപൊന്നോ.... അശോകൻ 🔥
ദേവരാജന്‍ മാഷ് എന്ന നിത്യവിസ്മയവുമായ് .......
Great
പുതിയ അറിവ്. Pleasantly surprised
അശോകേട്ടാ 😘
Suuperrr
ജയചന്ദ്രന്‍ ജി and Johnson മാഷ് ❤ 🥰 🙏
നിത്യാവിശ്മയവുമായി ഞാനിറങ്ങി സഖി ഞാൻ ഇറങ്ങി 👌👌👌👌👌👌👌
അശോകൻ 💥
Beautiful 🥰
🙏🙏🙏
അദ്ദേഹത്തെ നന്നായി പാടാൻ അനുവദിക്കാത്ത ആ സെൻററിൽ ഇരിക്കുന്ന നിങ്ങൾ അടിപൊളി 🥰
Ashokaettan
Super
Super duprr
Please post the full video... Please please..🙏🙏
❤❤❤
❤😊
Nice
👏👏👏👏👏👏👏👏👌👍🌷
Good
😍😍😍
,Great!
Please upload kanamarayath serial episode.
please upload the full episodes
Please upload full episode
Full video plz upload
Movie yil oru chance kodukkumo?Asoka nu
🙏🙏🙏🩷
Oh oru nadan maathramallalle gaayakan koodi aanalle
Ithe eppozhathe video
Enthayalum 11, years backile Aanu
Ashokan oru raksha illa 😍
അശോകൻ, സിദ്ദിഖ്, മനോജ് കെ ജയൻ ഇവർ നന്നായി പാടുന്നവരും ആണ്,അറിയാത്തവർ അറിയണം. അല്ലാതെ ലാലും മമ്മുകയുമല്ല പാട്ടുകാർ
നമ്മുടെ "എക്സ്ച്ചൂസ് മീ " യെ മറന്നോ?
അശോകൻ നന്നായിട്ട് പാടും , എങ്കിലും ജയചന്ദ്രന്റെ മുന്പിൽ ഇരുന്ന് പാടാൻ എങ്ങനെ ധൈര്യം വന്നു ?
🙏🏻