കളയവനിക പലതും മറക്കും തിരിച്ചൊരോർമ്മയുടെ തീരത്തു അണയാതെ അതൊക്കൊ എന്നെന്നേക്കും മറഞ്ഞേക്കാം. പകഷെ ഈ പാട്ടുകളും ഈ വരികളിലെ അർത്ഥസമ്പൂര്ണമായ മലയാള സൗന്ദര്യവും എന്നും നിലനിൽക്കും, മലയാളം ഉള്ളെടുത്തോളം
സംഗീതവസന്തത്തിന്റെ വാതിൽ തുറന്നു മലയാള ചലച്ചിത്ര ഗാന ങ്ങൾക്ക് പുതിയ മാനം കണ്ടെത്തിയ യമഹാനായ സംഗീതയ ക്രവർത്തി ദേവരാജൻ മാസ്റ്റർക്കു പകരം വെക്കാനാരുണ്ട്?. അതു ഒരു സ്വപ്നം മാത്രു
ഒരിക്കലും പ്രേമിക്കാൻ സമയം കിട്ടാതെ പോയ ഒരു മനുഷ്യന്റെ മനസ്സിൽ പ്രേമം എന്ന വികാരത്തെ എത്തിച്ച ദേവരാജൻ മാസ്റ്റർ എന്ന സംഗീത സംവിധായകനല്ലാതെ മറ്റൊരു സംഗീതസംവിധായകൻ എന്റെ മനസ്സിൽ ഇല്ല.. എത്ര ശ്രമിച്ചാലും ഫലം നിഷ്ഫലം..
ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ കേഴ്ക്കുമ്പോൾ ഞാൻ ഗായകരെയും നടീനടന്മാരെയും ആ ഗാനങ്ങൾ രചിച്ചവരെ പോലും മറന്നു പോകും. മാസ്റ്റർ മാത്രം മനസ്സിൽ നിറഞ്ഞു നില്കും! സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പോലും അറിഞ്ഞുകൂടാത്ത ഞാൻ അത്ഭുതപ്പെട്ടുപോകുന്നു ഇതെങ്ങനെ സംഭവിക്കുന്നുവെന്നു!
Malayalam film music nte last word aanu adheham.. Brilliant brain aanu swantham aayi tune cheyta oro song um.. South india le music king arunnu 1955 to 1975.. MSV polum idehathe athrakku bahumanichirunnu
🙏ദേവസംഗീതം 🌷🌷ദേവരാജൻ മാസ്റ്റർ മലയാള സംഗീതത്തിന്റ ഗ്രേറ്റ് മാസ്റ്റർ... ഇനിയും ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ഈ സംഗീതം ഇതു പോലെ തന്നെ പുതുമയോടെ നില നിൽക്കും 🙏🙏ഒരു ദിവസം പോലും അദ്ദേഹത്തിന്റെ പാട്ടില്ലാതെ ഞാൻ ഉറങ്ങാറില്ല.... ഒരു മലയാളിയും.... 👍👍👍👍👍👌👌👌👌👌👌👌🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🙏
എനിക്ക് ദേവരാജൻ മാസ്റ്റർ ആരാണെന്ന് ചോദിച്ചാൽ അറിയില്ല.. പക്ഷേ, എല്ലാ ആഴ്ചയിലും അവസാന പിരീയിഡിൽ ഞാൻ പാടിയിരുന്നത് ദേവരാജൻ മാസ്റ്ററുടെ സംഗീത്തിൽ പിറന്ന ഗാനങ്ങളായിരുന്നു എന്നറിയുമ്പോൾ എന്റെ ആയുസ്സിന്റെ പുസ്തകം നീളുന്നു......
Ever green melodies created by great people. All these songs are very much impressive enjoyable.-The lyrics writers, Music director and the singers are ever remembered.... beautiful recollections of our young age , how wonderful it was decades ago.. !! Now very few songs only created like these.
ദേവരാജൻ മാസ്റ്റർ കമ്പോസ് ചെയ്തു. ഓക്കേ.. ബട്ട് അത് അതുപോലെ പ്രധിബലിപ്പിക്കാൻ യേശുദാസേട്ടൻ ഇല്ലെങ്കിൽ പിന്നെ ആരു??? ദേവസംഗീതം :: ദൈവഗായകൻ.. ഗന്ധർവ്വഗായകൻ.. നമ്മുടെ ദാസ് സാർ...
so what? I understand he is simple but never compromised his music, that was the problem and due to that his songs are still fresh and we can hear any of his songs thousand times continuously!
ദേവരാജാവിൻ്റെ്ഹിറ്റ് ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
കളയവനിക പലതും മറക്കും തിരിച്ചൊരോർമ്മയുടെ തീരത്തു അണയാതെ അതൊക്കൊ എന്നെന്നേക്കും മറഞ്ഞേക്കാം. പകഷെ ഈ പാട്ടുകളും ഈ വരികളിലെ അർത്ഥസമ്പൂര്ണമായ മലയാള സൗന്ദര്യവും എന്നും നിലനിൽക്കും, മലയാളം ഉള്ളെടുത്തോളം
💞💞💞💞ഹിറ്സ് is ഗോൾഡ് ദേവരാജൻ 💞💞💞💞💞അക്കരെ അക്കരെ അക്കരെയല്ലോ ആയില്യം കാവ്, മധു ചന്ദ്രികയുടെ, ആയിരംപാദസരങ്ങൾ കിലുങ്ങി, കായമ്പു കണ്ണിൽ വിടരും, സന്യാസിനി നിൻ പുണ്യശ്രേമത്തിൽ ഞാൻസന്ധ്യപുഷ്പമായി വന്നു, സുമംഗലി നിയോർമ്മിക്കുമി സ്വപ്നത്തിലെങ്ങുമിഗാനം, ഇളവനൂർ മഠത്തിലെ ഇണക്കുയിലെ, ശംഖുപുഷ്പം കണ്ണെഴുതുബോൾ, ഇന്ദ്രവല്ലരി പൂചൂടിവരും, കുടമുല്ലപ്പൂവിനും മലയാളി പെണ്ണിനും, നിത്യ വിശുദ്ധയാം കന്യാമറിയാമേ, അംഗനമാർമൗലി, മഴമുകിൽ ചിത്ര വേല, തങ്കഭസ്മക്കുറിയിട്ടതമ്പുരാട്ടി, കടലിനക്കരെ പോന്നോരെ, പുഴകൾ മലകൾ പൂവനങ്ങൾ, സ്വർണത്തമരായിതലിൽ, മുത്തുമണിപളുങ്ങ്ങുവെള്ളം, ഗുരുവായൂരമ്പലനടയിൽ, സ്വർഗത്തേക്കാൾ സുന്ദരമാണി സ്വപ്നം വിടരും ഗ്രാമം, വസുമതി ഋതുമതി ഇനിയുണര്ന്നു ഇവിടെ വരൂ 💞💞💞💞💞💞💞💞💞💞💞💞💞സൂപ്പർ സോങ്‌സ്
ദേവരാജൻ മാസ്റ്റർ മലയാളം സിനിമ പാട്ടുകളുടെ ആചാര്യ ഗുരുനാഥൻ, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
സംഗീത ചക്രവർത്തി ദേവരാജൻ മാസ്റ്റർ എക്കാലവും ഒരു അതിശയം❤❤❤❤❤❤❤❤❤
സംഗീതവസന്തത്തിന്റെ വാതിൽ തുറന്നു മലയാള ചലച്ചിത്ര ഗാന ങ്ങൾക്ക് പുതിയ മാനം കണ്ടെത്തിയ യമഹാനായ സംഗീതയ ക്രവർത്തി ദേവരാജൻ മാസ്റ്റർക്കു പകരം വെക്കാനാരുണ്ട്?. അതു ഒരു സ്വപ്നം മാത്രു
ഗാനങ്ങൾ ഒന്നിനൊന്നു മെച്ചം
ദേവരാജൻ ഒരു വ്യക്തി അല്ല ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം അല്ല, എന്താ പറയുക. നമ്മുടെ എല്ലാം ആണ്
Great magic DevaRajan Sir . Great .Ente Nattukaranannu . (Paravur)Marakkilla Orikkallum ......?
Malayalam film music 2 best music directors kollam.. G devarajan and raveendran☺️
Vyalar, Devarajan & Yesudas were a deadly combination of three geniuses. 🥰
ഒരിക്കലും പ്രേമിക്കാൻ സമയം കിട്ടാതെ പോയ ഒരു മനുഷ്യന്റെ മനസ്സിൽ പ്രേമം എന്ന വികാരത്തെ എത്തിച്ച ദേവരാജൻ മാസ്റ്റർ എന്ന സംഗീത സംവിധായകനല്ലാതെ മറ്റൊരു സംഗീതസംവിധായകൻ എന്റെ മനസ്സിൽ ഇല്ല.. എത്ര ശ്രമിച്ചാലും ഫലം നിഷ്ഫലം..
Super ❤🙏👍
പാട്ടിനിടയിലെ പരസ്യം അരോചകം തന്നെ!
Devarajan Master real legend ❤❤❤
ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പുനർജനിക്കുമോ ❤❤❤❤❤❤🌹🌹🌹🌹🌹👍🏻🌹👍🏻
No
വസന്തത്തിൻ ദൂതുമായി നിന്നെയും തേടി
വർണപുഷ്പങ്ങൾ കോർത്തൊരു
വരണമാല്യവുമായി വിരുന്നെത്തും നേരം
വിരഹത്തിൻ പരിഭവം വിടർന്നൂ
(വസന്തത്തിൻ...)
വാടും മുഖമൊന്നു പുഞ്ചിരിച്ചില്ല
വാതായനങ്ങൾ തുറന്നതുമില്ല
വാതിൽപ്പടിയിൽ വിഷാദവാനായി
വാടി നിന്നൂ ദുഃഖമണിഞ്ഞൂ ഞാൻ
(വസന്തത്തിൻ...)
ഹതാശനായി തോറ്റു പോയീ ഞാൻ
ഹാരങ്ങളെല്ലാം ത്യജിച്ചു മൂകമായൊരു
മടക്കയാത്ര മരവിച്ചൊരു മനസുമായി
മടങ്ങിവരാൻ പിൻവിളി തേടും പ്രയാണം
(വസന്തത്തിൻ...)
വിസ്കി കുടിക്കാൻ വെള്ളി കിണ്ടി .....
ഫിഷ്കറി വിളമ്പാൻ സ്വർണ്ണ കിരണ്ടി .....🥰എന്ത് മനോഹരമായ ഗാനം
ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ കേഴ്ക്കുമ്പോൾ ഞാൻ ഗായകരെയും നടീനടന്മാരെയും ആ ഗാനങ്ങൾ രചിച്ചവരെ പോലും മറന്നു പോകും. മാസ്റ്റർ മാത്രം മനസ്സിൽ നിറഞ്ഞു നില്കും! സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പോലും അറിഞ്ഞുകൂടാത്ത ഞാൻ അത്ഭുതപ്പെട്ടുപോകുന്നു ഇതെങ്ങനെ സംഭവിക്കുന്നുവെന്നു!
Malayalam film music nte last word aanu adheham.. Brilliant brain aanu swantham aayi tune cheyta oro song um.. South india le music king arunnu 1955 to 1975.. MSV polum idehathe athrakku bahumanichirunnu
Kolllam jillayude ahamkaram
🌹🌹🙏
വെയിലിൽ വിടരുന്ന പൂക്കൾ
വർണങ്ങൾ വിരിയും വാടാമലരുകൾ
വസന്തത്തിൻ വരവും കാത്തു നിന്നൂ വിസമയമീ മുകുളങ്ങൾ മോഹങ്ങളായി
(വെയിലിൽ...)
മൗനങ്ങളിൽ മൊട്ടിടും മൂക രാഗം
മനസിൽ വിടർന്നപ്പോൾ സ്വപ്നമായി
മറക്കുമോ നാമീ സംഗമങ്ങൾ
മറന്നാലും പോകില്ല ഓർമകൾ
(വെയിലിൽ...)
നിന്നോടു കൂട്ടു കൂടാൻ
നിർന്നിമേഷം ഞാൻ കാത്തു നിന്നു
ഭ്രമിപ്പിക്കും പൊൻ വെയിൽ
ഭാവങ്ങളായി നിൻ കവിളിൽ തിളങ്ങീ
(വെയിലിൽ...)
🙏ദേവസംഗീതം 🌷🌷ദേവരാജൻ മാസ്റ്റർ മലയാള സംഗീതത്തിന്റ ഗ്രേറ്റ് മാസ്റ്റർ... ഇനിയും ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ഈ സംഗീതം ഇതു പോലെ തന്നെ പുതുമയോടെ നില നിൽക്കും 🙏🙏ഒരു ദിവസം പോലും അദ്ദേഹത്തിന്റെ പാട്ടില്ലാതെ ഞാൻ ഉറങ്ങാറില്ല.... ഒരു മലയാളിയും.... 👍👍👍👍👍👌👌👌👌👌👌👌🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🙏
P
Iàm every time remebaring this hit songs
ഈ ഗാനങ്ങൾ മനസിന് തന്ന ഒരു സുഖം ,ഉന്മേഷം
❤❤❤❤❤❤
പഴയകാലം ഓർമ്മവരുന്നു
തൊട്ടേനെ ഞാൻ മനസ്സ് കൊണ്ട് 🙏🙏🙏🙏🙏എന്നു തുടങ്ങുന്ന ഗാനം എന്താ ... ചിട്ടപ്പെടുത്തലാണ്. അങ്ങയെ ശരിക്കും മിസ്സ് ചെയ്യുന്നു
P
Pp
താങ്ക്യൂ
Okp
Supper
@@kamalamenon1157 pl
വയലാർ ദേവരാജൻ💐🙏💞💥🌺🌺🌼🌼🥀🌹❤️🍁💕🍁🥀🌼
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ ഒപ്പം പ്രതിഭകളെ എന്നും മലയാള കര എന്നും ആദരിച്ചു വരുന്നു
Ayyo paattu eshtamanennu vachu ads kondu kollaruthe. Niruthi pokunnu 😢
1, 0:13 ayiram padasarangal kilungi❤
❤❤❤❤❤
Thank
ഒടുക്കത്തെ അഡ്വർടൈസ്മെന്റ് നല്ല പാട്ട് ആയിട്ട് പറഞ്ഞിട്ട് എന്ത് കാര്യം ബോറടിപ്പിക്കും മാറ്റി മാറ്റി
മറക്കാനാവാത്ത ഗാനങ്ങൾ. 🙏🌹
Hello hello Brijesh ki awaaz mein
@@baijuvarghese638 0
Old is gold.👍💐💐
ഓർമ്മകളിൽ മാസ്റ്റർ (15/03) 💝✨🙏
Super❤❤❤
മലയാളത്തിന്റെ മഹാഭാഗ്യം, ജന്മസുകൃതം - പരവൂർ ജി.ദേവരാജൻ
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ
എനിക്ക് ദേവരാജൻ മാസ്റ്റർ ആരാണെന്ന് ചോദിച്ചാൽ അറിയില്ല.. പക്ഷേ, എല്ലാ ആഴ്ചയിലും അവസാന പിരീയിഡിൽ ഞാൻ പാടിയിരുന്നത് ദേവരാജൻ മാസ്റ്ററുടെ സംഗീത്തിൽ പിറന്ന ഗാനങ്ങളായിരുന്നു എന്നറിയുമ്പോൾ എന്റെ ആയുസ്സിന്റെ പുസ്തകം നീളുന്നു......
Ppkkkkkk
ഞാൻ നേരിൽ കണ്ട മഹാ ഗുരുക്കന്മാർ, ദക്ഷിണ മൂർത്തി സ്വാമി,
മാസ്റ്ററെ മാത്രം നേരിട്ട് കാണാൻ സാധിച്ചില്ല.., ഇന്ന് വിജയദശമി നാളിൽ, ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളെ ഓർമ്മവരുന്നു,.
Ethanu malayalam pattukal kelkkuvin 👌👌👌🙏🙏✋
Nostalgic songs...
Magic music. Super
Real Genius....Ruled as a Raja that time especially at the time of other legends like Baburaj, Dakshinamurthy, Raghavan mash, etc etc.
All songs are sweet and great
Devarajan master is a great composer I love all his songs
97
, , 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Ever green melodies created by great people. All these songs are very much impressive enjoyable.-The lyrics writers, Music director and the singers are ever remembered.... beautiful recollections of our young age , how wonderful it was decades ago.. !! Now very few songs only created like these.
90000
0000
P
എല്ലാവരും ഇഷ്ടപ്പെടുന്ന ഗാനങ്ങൾ
Jioi
Yes....a real geneus
The great Carnatic musician
He became a memory 17 years back on this day, but we will never forget him, not a single day passed without listening to his legendary music.. 🙏🌹
സൂപ്പർ സോങ്‌സ് 💞💞💞
Super
Adi
Poli
Song
As a young music director people like Devarajan master are a great inspiration for me...
❤😊
A magician born in the form of Composer!
Aaayiram paadasarangal is a gem.
ദൈവികമായ ഒരു കഴിവ് അതിന്റെ എല്ലാ പെർഫെക്ഷനോട് കൂടി, സർ അങ്ങയുടെ
ഓർമകൾക്ക് മുമ്പിൽ മനസ്സുകൊണ്ടയെങ്കിലുംവണങ്ങട്ടെ
Supperrr
Prestigious
Oro pattum onninonnu mecham
Super songs ..
Beautiful lyrics, sadly we don't see this now in any language. Language and lyrics mean nothing these days.
KFC
Thank you for upload this diamonds
Eeparasyathinalla,njangal,netrechargecheyyunnade.
Great
Great composer
ഇളവന്നൂർ മഠത്തിലെ എന്ന ഗാനം രാഘവൻ മാഷ് ആണ് ചിട്ടപ്പെടുത്തിയത്. ദേവരാജൻ മാഷ് അല്ല
“ ഇളവന്നൂർ മഠത്തിലെ ” എന്ന ഗാനം ട്യൂൺ ചെയ്തത് ദേവരാജൻ മാസ്റ്റർ തന്നെയാണ് 👍🙏
I loved the songs but there are many ads and it is ruining the songs in between, please make some changes
🙏🙏
Very gratr
I like very much these songs
This type of music and lyrics never unite again but these creations are endless in life time for malayalees life time
Grets.
🥰🥰❤❤👍👍
Malayala bhashathan😔😇
ദേവരാജൻ മാസ്റ്റർ കമ്പോസ് ചെയ്തു.
ഓക്കേ.. ബട്ട് അത് അതുപോലെ പ്രധിബലിപ്പിക്കാൻ യേശുദാസേട്ടൻ ഇല്ലെങ്കിൽ പിന്നെ ആരു??? ദേവസംഗീതം :: ദൈവഗായകൻ.. ഗന്ധർവ്വഗായകൻ.. നമ്മുടെ ദാസ് സാർ...
േയശുദാസ െല്ലങ്കില്‍ േവ െറ ആ െരങ്കിലും കാണും ക േമ്പാസറി െല്ലങ്കില്‍ ഗായക െന െകാണ്ട് എന്തുകാര്യം...?
@@sanilkumar7326 athu chila mandan teams nu ariyilla lokathu kure options undu singers ennu😀 but aa music athepole aa composer kazhiyullu
Song Kanyadhanam by MKA not GD!
Aradhana sabha ma su che to pan
abcd
Deavarajan master is the greatest mucision .but he is over head wait & selfish
so what? I understand he is simple but never compromised his music, that was the problem and due to that his songs are still fresh and we can hear any of his songs thousand times continuously!
All songs are selective
Comgratulations
I hate that spineless sachin advertisement
Stop
ദേവ രാഗ രാജൻ മാഷ്
I love all the songs of Devarajan master
N
.
❤
🙏❤
A great composer