ബാബുക്കുട്ടാ 👌👌👌🥰🥰ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ മനോഹരം ആയി പാടി മോന്റെ പാട്ടും സംസാരവും എല്ലാം കേൾക്കാൻ എന്ത് രസമാ 😍❤️..100 മാർക്കും കിട്ടിയതിൽ ഒത്തിരി സന്തോഷം 👏🏻👏🏻😍❤️.ഈ കുഞ്ഞു പ്രായത്തിൽ ഇങ്ങനെ മനോഹരം ആയി മോൻ പാടുമെങ്കി വളർന്നു വരുമ്പോ എന്ത് നല്ല ഗായകൻ ആകും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🙏🏻വാക്കുട്ടി വന്നെന്ന് പറഞ്ഞപ്പോ ഉള്ള ബാബുകുട്ടന്റെ ആ സ്നേഹം ഫ്രൂട്ട്സ് കഴിക്കാൻ കൊടുക്കുന്നത് എന്താ caring ആ സ്നേഹം എന്നും നിലനിൽക്കട്ടെ ഇതേ പോലെ 👍❤️😍.
Babukkutta you are such an amazing singer , I don’t have words for your this performance also with your cute talk you are the main attraction of Top singer .
ബാബു കുട്ടനെ കാത്തിരുന്നവർ ഉണ്ടോ, ലയന കുട്ടി 👍👍👍നല്ലവണ്ണം പാടി. 100 കൊടുക്കാമായിരുന്നു ഒരു പ്രോത്സാഹനം ആയിട്ടെങ്കിലും 😌. ദേവാനന്ദ എന്ത് പറ്റി എന്നാലും 👍👍👍
ശ്രെയക്കുട്ടി, മോളെ കാണുമ്പോൾ തന്നെ ഒരു വാത്സല്യം തോന്നാറുണ്ട്. ഇന്ന് സ്റ്റേജിലേക്ക് കയറി വരുമ്പോൾ തന്നെ അത് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. കൂടാതെ നല്ല ഡ്രസ്സ്. സുന്ദരി ആയിട്ടുണ്ട്. പാട്ടും അടിപൊളി. മനസ്സ് എവിടെയൊക്കെയോ പോയി വന്ന പോലെ തോന്നി. ഒരുപാട് ഇഷ്ടമായി കേട്ടോ,
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എം' ജി സാറിന്റെ നിഷ്കളങ്ക സ്നേഹം . കുഞ്ഞുങ്ങളെ എടുത്തു താലോലിക്കുന്നതു കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു. ഒരു പിതാവിന്റെ സ്നേഹമാണ് അവിടെ കാണാൻ കഴിയുന്നത്. ഇങ്ങനുള്ള സ്നേഹം കിട്ടുമ്പോൾ അറിയാതെ തന്നെ കുഞ്ഞു മക്കൾ അനുഗ്രഹിക്കപ്പെടും' ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....
ബാവുക്കുൻെറ പാട്ട് എല്ലാർക്കും പെരുത്ത് പിടിച്ചു എന്താണ് ആ സംഗതികൾ ഒക്കെ കേൾക്കാൻ സുഖം... എന്ത് കൂളായിട്ടാണ് പാടുന്നത്👌👍ഈ ചെറു പ്രായത്തിൽ തന്നെ ബാവു കുട്ടനെയും വാക്കു ട്ടിയെയും ഓരോന്ന് പറഞ്ഞു എടങ്ങേറാക്കുവാണല്ലൊ ധൈവമേ..😊☺️
ശ്രേയ കുട്ടി 👌👌ആയി പാടി. നല്ല പാട്ട്. 🥰നല്ല വോയിസ്.അമ്മയും മോളും കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു 😊മോള് പാടിയത് ഒരുപാട് ഇഷ്ടപ്പെട്ടു 🥰ഇനിയും എല്ലാ പാട്ടും നന്നായി പാടാൻ സാധിക്കട്ടെ നല്ല നല്ല മാർക്കുകൾ കിട്ടട്ടെ 👍🙏🏻.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊🥰.
Avirbhav, മോനെ ബാബുക്കുട്ടാ, ഓരോ പാട്ടും ഉണ്ണീ നീ പാടുമ്പോൾ അവയ്ക്കു ജീവൻ വെച്ച് അസാധാരണ വ്യക്തതയോടെ മധുര്യത്തോടെ ഉയിർത്തേഴുന്നേറ്റു നിൽക്കുന്നുവല്ലോ!
ബാബുക്കുട്ടൻ വരവും കാത്ത് ഓരോ ദിവസവും യൂട്യൂബ് നോക്കുന്ന ഞാൻ 🥰💐👏👏
Zee
Njanum.
Njanum
Njanum...
Same
ഈ കുഞ്ഞു പ്രായത്തിൽ ഇത്രയും ബുദ്ധിമുട്ടുള്ള song വളരെ മനോഹരമായി പാടിയ ബാബുക്കുട്ടന് ഒരു വല്യ 👏👏👏❤️❤️😘😘😘
ശ്രേയ അഭിനന്ദനങ്ങൾ 🌹🌹💕💕
അഭിനന്ദനങ്ങൾ മോളൂ ❣️💕❤️♥️♥️🧡🧡💔💖💔💖💖💖💖
@@siyonaasstichingschoorakkod ve4ysper Uverysuper
😂 9:39 ❤@@siyonaasstichingschoorakkod
ഈ ബാബു കുട്ടനെ കൊണ്ട് തോറ്റു എല്ലാ എപ്പിസോഡി ലും ബാബു കുട്ടൻ 👍🏻👍🏻🌹🌹🌹🌹
All.singers.are very.good
Babukuttan...a child prodigy❤️ how is he able to sing like this!.God bless him abundantly❤️❤️❤️
ബാബുകുട്ടാ എന്ത് രസായിട്ട ചക്കര പാടിയെ 🥰🥰😘😘
ബാബുക്കുട്ടാ 👌👌👌🥰🥰ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ മനോഹരം ആയി പാടി മോന്റെ പാട്ടും സംസാരവും എല്ലാം കേൾക്കാൻ എന്ത് രസമാ 😍❤️..100 മാർക്കും കിട്ടിയതിൽ ഒത്തിരി സന്തോഷം 👏🏻👏🏻😍❤️.ഈ കുഞ്ഞു പ്രായത്തിൽ ഇങ്ങനെ മനോഹരം ആയി മോൻ പാടുമെങ്കി വളർന്നു വരുമ്പോ എന്ത് നല്ല ഗായകൻ ആകും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🙏🏻വാക്കുട്ടി വന്നെന്ന് പറഞ്ഞപ്പോ ഉള്ള ബാബുകുട്ടന്റെ ആ സ്നേഹം ഫ്രൂട്ട്സ് കഴിക്കാൻ കൊടുക്കുന്നത് എന്താ caring ആ സ്നേഹം എന്നും നിലനിൽക്കട്ടെ ഇതേ പോലെ 👍❤️😍.
Midukkan😍😍😍
ബാബുകുട്ടാ നന്നായി പാടി എനിക്ക് എന്ത് ഇഷ്ടമാണന്നോ ബാബുകുട്ടനെ Love u umma♥️♥️♥️
ലയന മോളും സൂപ്പർ ആയി പാടി..... സർവെശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼
ഈ കുഞ്ഞുപ്രായത്തിലും ഈ ഗാനം ഇത്ര മനോഹരമായി പാടാൻ പറ്റുന്നുണ്ടേൽ മോനേ ആവിർഭവ്.. വളർന്നു വരുമ്പോൾ നീയൊരു അതുല്യ പ്രതിഭയാകും 🥰🥰
ബാബുക്കുട്ടൻ വലിയ ഒരു ഗായകൻ ആകും ഉറപ്പ് 🙂🙂🙂🙂🙂ബാബുകുട്ടനെ ഇഷ്ടം ഉള്ളവർ ഒരു ലൈക് അടിക്കണേ 💖💖💖💖💖💖💖😘😘😘😘😘😘
Supper
Adipoli
❤❤❤
❤❤❤❤❤❤
😮@@yaduallu3357l
L
L
L
L
❤ñ..zx
⅕😮😅
മയ്യഴിപ്പുഴ ഒഴുകി..... ബാബുകുട്ടാ സൂപ്പർ ആണെടാ മോനെ.... I love you da മുത്തേ 💕💕💕
ബാബുക്കുട്ടന്റെ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത വാക്കുകളിലെ അക്ഷരസ്ഫുടതയാണ്. നല്ല ഒരു ഗായകനായി തീരട്ടെ. അഭിനന്ദനങ്ങള്‍ മോനെ
ലയന മോൾ ഒരു അസാധ്യ ഗായിക തന്നെ.. All the best മുത്തേ ❤️❤️❤️😍😍😍😍😘😘😘😘😘
Babukutta God bless u
ബാബുവിനെ എംജി എന്ന മനുഷ്യൻ പോകുന്നുണ്ട് വല്ലാതെ
😢😢 31:18
ബാബുകുട്ടാ...... മോൻ ലോകം അറിയുന്ന നല്ല ഒരു ഗായകനായി മാറുകതന്നെ ചെയ്യും ദെയ്‌വം മോനെ നന്നായി അനുഗ്രച്ചിട്ടുണ്ട്.
സൂപ്പർ ബാബു മോനെ... നീ കലക്കി.... നീ കലക്കും... ഈ പ്രായത്തിൽ ആരിലും കാണാത്ത ഒരു സ്പാർക്ക് നിന്നുലുണ്ട് എന്ന് തോന്നുന്നു...!!!❤
ബാബുകുട്ടാ ചക്കര.... അടിപൊളി... മോൻ നല്ലൊരു ഗായകൻ ആയി അറിയപ്പെടട്ടെ... 🌹🌹🌹❤️❤️❤️🙏
സൂപ്പർ ടോപ് സിങ്ങർ എല്ലാകുട്ടികളും സൂപ്പർ ബാബുക്കുട്ടൻ വെരി സൂപ്പർ എല്ലാ കുട്ടികൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
ബാബുക്കുട്ടൻ,, ആഹാ എന്താ feel,, നന്നായി പാടി മോനേ,, കണ്ണ് തട്ടാതിരിക്കട്ടെ,,
അച്ഛന്റെ അമ്മടെ ഭാഗ്യമാ ഇങ്ങനെ ഒരു മകനെ കിട്ടിയത്,,, ഇപ്പോൾ ഈ മകൻ എല്ലാവർക്കും മകൻ ആ,,,, ഇഷ്ട്ടമാ മോനെ ഒരുപാടു ❤️❤️❤️❤️👍👍
Babukuttan oru complete performer... God's gift ♥️♥️
ബാബുകുട്ടാ പൊന്നു മോനെ കലക്കിട്ടോ. 👌👌👌👌
ബാബുക്കുട്ടാ അടിപൊളി ടാ നീയൊരു സംഭവമാണ് മോനെ നല്ല ഒരു പാട്ടുകാരനായി വരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ഉമ്മ ചക്കരെ. 🥰🥰🥰🥰🥰
ബാബുക്കുട്ടാ...നിന്റെപാട്ടുകൾ എത്രപ്രാവശ്യം കേൾക്കുമെന്ന് ഒരുപിടിയുമില്ല
വലിയ പാട്ടുകാരൻ കുഞ്ഞേ,, ബാബുക്കുട്ടാ അപൂർവ്വ ജന്മം നീ ❤️❤️❤️❤️❤️👍👍👍
എന്റെ ബാബു കുട്ടാ നാളത്തെ സ്റ്റാർ ഓഫ് the സിംഗർ ആണ് നീ ഒരു സംശയവും ഇല്ല, ഗോഡ് ബ്ലെസ് yo
ബാബുകുട്ടാ.... എന്റെ ചക്കരകുട്ടാ... ദൈവം... നിന്നെ.. അനുഗ്രഹിക്കട്ടെ... ചക്കര ഉമ്മ....... കണ്ണ് പറ്റാത്തിരിക്കട്ടെ.. ❤❤🙏👍🏻...
ലയന, ദേവു, ശ്രിയ, ബാബു,ശ്രിധ എല്ലാവരും നല്ലവണ്ണം പെർഫോം ചെയ്തു ഒന്നും പറയാൻ ഇല്ല സൂപ്പർ 👌👌👌👌👌❤❤❤❤❤👏👏💕💕💜💜💜
Babukutta Super Siper Super Congrajulation😀😀😀👍👍👍👋👋👋👋
Babukkuttan ഗാന ഗന്ധർവൻ തന്നെയാണ്.സൂപ്പർ മോന്നൂ
Moneee .Vaveee..Babukuttaa..Nee oru singer aayi Athyunnathangalil ethumeda..No ...Doubt...God Bless You Mone.🙌🙌🙌♥️🤍💙
ലയനമോളുടെ പാട്ടും ചിരിയും സൂപ്പർ 😘അഭിനന്ദനങ്ങൾ മോളു 🌹🌹🌹🌹
Ppl make a inn
MG kku ezhunnekkan madi
❤❤❤
ലയനയുടെത് വേറിട്ട ശബ്ദമാധുര്യം👌🥰
👍
Awesome Brilliant Excellent Fantabulous Babukuttan.May God bless you abundantly.
Babukkutta you are such an amazing singer , I don’t have words for your this performance also with your cute talk you are the main attraction of Top singer .
എത്ര മനോഹരമാണ് ബാബുക്കുട്ടന്റെ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും❤❤❤❤
Top Band അടിപൊളി
Super 👌 👍
po aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
Suppar molu I love you
@@mariyammathomas7572 റഎഎഎഎററഎഎറഎഎഎറഎഎഎ
ബാബു കുട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹👍
Babukkuttane nokkiyiriclukayayirunnu mone God bless you ❤️❤️❤️❤️🙏🙏🙏👍👍👍👍
Layanamol എട്ട് വയസ്സുകാരി...എന്നിട്ടും എത്ര മനോഹരമായി പാടി..ജഡ്ജസ് please encourage...groomers pl motivate
ഒരുപാട് ഒരുപാട് ഇഷ്ടപെട്ട ഒരു എപ്പിസോഡ്. പത്രത്യേകിച്ചും കുഞ്ഞു മക്കളുടെ ചെയിൻ സോങ് ഭയങ്കര ഇഷ്ടമായി...🥰🥰🥰
ബാബു കുട്ടനെ കാത്തിരുന്നവർ ഉണ്ടോ, ലയന കുട്ടി 👍👍👍നല്ലവണ്ണം പാടി. 100 കൊടുക്കാമായിരുന്നു ഒരു പ്രോത്സാഹനം ആയിട്ടെങ്കിലും 😌. ദേവാനന്ദ എന്ത് പറ്റി എന്നാലും 👍👍👍
Njan
@@shabeenashabeena1635 വീട് എവിടെ ടോപ് singer സ്ഥിരം kelkarundo
Njan
@@sulaikha2225 are veed
Babukuttagodblessyou
ശ്രെയക്കുട്ടി, മോളെ കാണുമ്പോൾ തന്നെ ഒരു വാത്സല്യം തോന്നാറുണ്ട്. ഇന്ന് സ്റ്റേജിലേക്ക് കയറി വരുമ്പോൾ തന്നെ അത് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. കൂടാതെ നല്ല ഡ്രസ്സ്. സുന്ദരി ആയിട്ടുണ്ട്. പാട്ടും അടിപൊളി. മനസ്സ് എവിടെയൊക്കെയോ പോയി വന്ന പോലെ തോന്നി. ഒരുപാട് ഇഷ്ടമായി കേട്ടോ,
ലയന കുട്ടി നന്നായി പാടി 👌👌😍😍. നല്ല ഫീൽ ഉണ്ടായിരുന്നു.100 മാർക്ക് കൊടുക്കാം ആയിരുന്നു കുഞ്ഞ് കുട്ടിയല്ലേ അടിപൊളി ആയി പാടി.
Kodukkilla. Pavam kuttiyanu
Layana mol nannaye baabu kuttan athra പാടിയില്ല shruthi cheraathe ആണ് ബാബു പാടിയത്
Athe😘❤
എവിടെയൊക്കെയോ എന്തോ...???
സത്യം.. കൊടുക്കൂല പാവം കുട്ടി alliio ❤️
ബാബു കുട്ടനും വാക്കുട്ടിയും 🥰🥰നിഷ്കളങ്കമായ പെരുമാറ്റം അങ്ങേ അറ്റം വരെ പോകട്ടെ അവരുടെ friend ship🥰
മക്കളെ ബാബുകുട്ടാ നീ ഫ്ലവർസ് ഇന്റെ star ആണ് മുത്തേ തകർത്ത് പാടി മോനെ സൂപ്പർ ♥️♥️♥️♥️♥️👍👌👌👌
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എം' ജി സാറിന്റെ നിഷ്കളങ്ക സ്നേഹം . കുഞ്ഞുങ്ങളെ എടുത്തു താലോലിക്കുന്നതു കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു. ഒരു പിതാവിന്റെ സ്നേഹമാണ് അവിടെ കാണാൻ കഴിയുന്നത്. ഇങ്ങനുള്ള സ്നേഹം കിട്ടുമ്പോൾ അറിയാതെ തന്നെ കുഞ്ഞു മക്കൾ അനുഗ്രഹിക്കപ്പെടും' ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....
😮
ബാബുകുട്ടന്റെ പാട്ടിനു വേണ്ടി കാത്തിരിക്കുന്നു , എല്ലാ ഭാവുകങ്ങളും ബാബുക്കുട്ടന് ,നല്ലോരു പാട്ടുകാരനായി വളർന്നുവരട്ടെ എന്ന് പ്രാര്തിക്കുന്നു
ബാബു കുട്ടാ ഭഗവാൻ കാത്തു കൊള്ളട്ടെ.സൂപ്പർ ആയി പാടി. ഇനിയും നല songs പാടണം ..
ലയനക്കുട്ടി, ബാബുക്കുട്ടാ അതി മനോഹരമായി പാടി. മോൾക്ക് ഒരു മാർക്ക് കുറഞ്ഞത്, നൂറു മാർക്കിന്റെ നൊമ്പരം
ബാബുമോനേ ചക്കരെ എന്താ പാട്ട് ❤❤❤❤😘😘😘😘🥰🥰🥰❤❤❤ലയനമോൾ 😘😘🥰🥰🥰❤❤❤
Babukutta l heard your song more than twenty times.
Thank you
🥰👌👌 ബാബുക്കുട്ടന് കെട്ടിപ്പിടിച്ച് ഒരു മുത്തം
Babukutan kalakey super manoharamayi padi kepet
Gaberam mona
Babukuttanu pakaram babukutan
Very good God bles u..🌹🌹🌹💓🙏👌
❤❤ ഏതോ ജന്മത്തിൽ ഇവൻ പഠിച്ച സംഗീതം. അല്ലാതെ ഇങ്ങനെ കഴിയില്ല അല്ലെങ്കിൽ ഗന്ധർവ്വൻ മനുഷ്യ കുഞ്ഞായി പിറന്നു
ബാവുക്കുൻെറ പാട്ട് എല്ലാർക്കും പെരുത്ത് പിടിച്ചു എന്താണ് ആ സംഗതികൾ ഒക്കെ കേൾക്കാൻ സുഖം... എന്ത് കൂളായിട്ടാണ് പാടുന്നത്👌👍ഈ ചെറു പ്രായത്തിൽ തന്നെ ബാവു കുട്ടനെയും വാക്കു ട്ടിയെയും ഓരോന്ന് പറഞ്ഞു എടങ്ങേറാക്കുവാണല്ലൊ ധൈവമേ..😊☺️
Layanamol layichupadi devutante support super❤♥️🥰
വാവേ ലയനക്കുട്ടി 😘😘😘😘😘👌👌👌👌👌👌👌😍😍😍😍😍🥰🥰🥰🥰🥰🥰🍫🍬🍭🍬🍫🍬🍭
ലെയനയ്ക്ക് ഒരു 100 കൊടുക്കരുന്നു.... സൂപ്പർ ആയിട്ട് പാടി
അതേ 👌
സത്യം.
Enikum തോന്നി.... കുഞ്ഞൊരു സംഗതി പോയി...അതാ....സാരമില്ല.... മോളു നന്നായി പാടി... നല്ല ചിരി
Athe😍😍
Exactly
Babukutta ,Super , Amazing , God Bless
ബാബുക്കുട്ടൻ നല്ല enjoy ചെയ്താണ് പാടുന്നത് 👌😍😀🎻🎻🎻
Babukutta Super. Love you muthe& God bless you Kanna.
ബാബുകുട്ടന്റെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം 😍😍
Babukutta suupper god bless you
Layanakutey manoharamayi padi kepet
Molu maximam nannayi padi kollam
Very good God bles u..🌹🌹🌹👌
Basheerguruvayoor🙏🏿ബാബു കുട്ടന്റെ വരവ് പ്രതീക്ഷിച്ചു കൊണ്ട് ഇരിക്കുന്നവർ 🏇🏇💪
Leyanakutty super
നല്ല
nh a,
@@varghesemeckamalil3049 uu
@@Indpndnc2010
B
ബാബുകുട്ടാ നീയൊരു നടനും ഗായകനും ആകും ഉറപ്പാണ് 👍
Love you Babukutta🥰
Babukuttan super polichu god bless you
ഈ കുഞ്ഞു മക്കളുടെ പാട്ടുകൾ കേൾക്കുമ്പോൾ മനസ് നിറയുന്നു എല്ലാവർക്കും പൂച്ചെണ്ടുകൾ 🥰🥰🥰🥰❤️❤️❤️❤️❤️❤️
Babukutta😘😍😍God bless you 😘😘😘
God Bless U Babukutta , Super
മോനേ സൂപ്പർ സൂപ്പർ.... ദൈവം അനുഗ്രഹിക്കട്ടി .....
Babukutta monu supper çograjulation
God bless you.
ബാബുക്കുട്ടാ ഗംഭീര ആലാപനം ഉമ്മ
Sridha മോളെ next time നമുക്ക് നല്ല mark വാങ്ങണ്ടേ... സാരമില്ല പൊന്നൂസ് 🙏🙏❤️😍❤️
Layana mol ❤❤❤ നന്നായി പാടിയ നല്ല ഫീൽ ഉണ്ടായിരുന്നു
ലയന കുട്ടി സൂപ്പർ ആയി പാടി..100കൊടുക്കാമായിരുന്നു ❤❤❤🙏
ബാബുകുട്ടനും ലയന മോൾക്കും സ്പെഷ്യൽ ആശംസകൾ. എല്ലാ കുട്ടികൾക്കും ആശംസകൾ ❤❤❤.
Sreyakutey manoharamayi padi Eneyum nalla pattu konduvareka nannayi paduka very good God bles u.
Nalla fell koduthu padi
🌹🌹🌹👌
ചക്കരെ, മുത്തേ നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ! ❤🌹
Babukutta kannu pedathirikkatte god bless you
Layana is a good singer. Her smile, action very good. All the little.
ടോപ് സിംഗർ മുതൽ ബാബുകുട്ടന്റെ ഫാൻ ആണ്. . ടോപ് സിംഗർ കാണാൻ തുടങ്ങിയത് തന്നെ ബാബുക്കുട്ടൻ ഉണ്ടെന്നു അറിഞ്ഞതുകൊണ്ട് മാത്രം ആണ് ❤❤❤❤❤
ഏറ്റവും കൂടുതൽ കോറസ് പാടിയ ദേവനാരായണന് 💐💐💐💐💐💐
സ്നേഹത്തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചു...🤗🤗🤗🤗🤗
എല്ലാവരും സൂപ്പർ ആയി പാടി💐💐💐💐💐
ദേവനാരായണൻ കോറസ് പാടാത്തത് ദേവനാരായണന്റെ പാട്ടിനു മാത്രം 💕.. താങ്ക്സ് മോൻ.. ഗുഡ് എഫർട്ട് ❤️
ലയന കുട്ടി,,, ശ്രേയ കുട്ടി,,,.... ഇന്ന് പൊളിച്ചടുക്കി.... ❤❤❤❤❤❤🌹🌹🌹
ശ്രേയ കുട്ടി 👌👌ആയി പാടി. നല്ല പാട്ട്. 🥰നല്ല വോയിസ്.അമ്മയും മോളും കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു 😊മോള് പാടിയത് ഒരുപാട് ഇഷ്ടപ്പെട്ടു 🥰ഇനിയും എല്ലാ പാട്ടും നന്നായി പാടാൻ സാധിക്കട്ടെ നല്ല നല്ല മാർക്കുകൾ കിട്ടട്ടെ 👍🙏🏻.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊🥰.
ഇടുക്കിയുടെ സ്വന്തം ബാബുക്കുട്ടൻ 😘😘❤❤
Odakkuzhal vaayikkunna aaline kaanumpol Ente Medhakuttyee orma varunnoo...evideyoo ente chilukki..Medha..Muthu♥️🤍💙
അടുത്ത യേശുദാസ് എന്റെ ബാബു കുട്ടൻ തന്നെ .. വാ കുട്ടിയോടു എന്താ സ്നേഹം... നിന്റെ വരവിനായി കാത്തിരിക്കുന്നു
So cute Avirbhav ❤❤❤❤... love from Guwahati Assam 🔥
ബാബുമോൻ ഈസിയായി പാടി . 👏👌
ബാബുകുട്ടാ Super മോനെ. God bless you monu 🥰
ഒത്തിരി ഇഷ്ടം ബാബു കുട്ടൻ🥰😘
Layana kutti supper molu congratulation.
ബാബുക്കുട്ടാ മോന് പൊളിയാണ് മറ്റു എല്ലാ കുട്ടികളും നന്നായി പാടി
ബാബുകുട്ടാ ചക്കരേ.... പൊന്നെ... മുത്തേ. .... ഒന്നും പറയാനില്ല പൊന്നേ ❤️❤️❤️❤️❤️🌹🌹🌹🌹🌹
എല്ലാ കുട്ടികളും നന്നായി പാടി♥️🙏👌❣️👏🥰 God Bless you
ലയന മോൾക്ക് ഒരു വലിയ ഭാവി ഉണ്ടാകട്ടെ പ്രാർഥന 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
ലയന മോളെ.....സൂപ്പർ....
Babukutta Super godblessyouuuuu