നോട്ട് ബുക്കിന് ഇത്ര വിലക്കുറവോ. 5 ബുക്ക് വാങ്ങിയാൽ 5 ബുക്ക് സൗജന്യം. സാധാരണക്കാർക്ക് വേണ്ടി ഒരു കട

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • നോട്ട് ബുക്കിന് ഇത്ര വിലക്കുറവോ. അഞ്ച് ബുക്ക് വാങ്ങിയാൽ 5 ബുക്ക് സൗജന്യം. ഒരു രൂപക്ക് ബക്കറ്റും ചെരുപ്പും മുറവും. സാധാരണക്കാർക്ക് വേണ്ടി ഒരു കട
    GCN NEWS വാർത്തകൾ വളരെ വേഗം അറിയുന്നതിന് ഈ പേജ് ലൈക്ക് & ഫോളോ ചെയ്യുക...
    Facebook Link : / gcnpathanapuram
    TH-cam Link : / @gcnnewskerala
    Instagram Link : ...

ความคิดเห็น • 222

  • @gcnnewskerala
    @gcnnewskerala  5 หลายเดือนก่อน +54

    അതിശയിപ്പിക്കുന്ന ഓഫറുളള ഈ കട പുനലൂരിലാണ്. റിയൽ ബസാറിലെ
    കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.... 8848065121

  • @saji2014
    @saji2014 5 หลายเดือนก่อน +126

    പുനലൂർ കൊല്ലം ജില്ലയാണ്
    ഒരു വീഡിയോ ചെയ്യുമ്പോ സ്ഥലപേര് മാത്രം പറയാതെ ജില്ല കൂടെ പറയണം

    • @saleemearoyal9306
      @saleemearoyal9306 5 หลายเดือนก่อน +1

      ആദ്യം ജില്ല പറയണം

    • @PathusWorld-nq5eq
      @PathusWorld-nq5eq 5 หลายเดือนก่อน +1

      Shariyaan ellvrkkum ellm ariynm ennillallo🥰

    • @BusharaK-b1d
      @BusharaK-b1d 5 หลายเดือนก่อน

      😳

    • @Rajivaava
      @Rajivaava 5 หลายเดือนก่อน +2

      ഞാൻ ആലോചിച്ച അതെ കാര്യം

    • @Afrasak
      @Afrasak 5 หลายเดือนก่อน +1

      പുനലൂർ കൊല്ലം

  • @sudheerpalappetty8112
    @sudheerpalappetty8112 5 หลายเดือนก่อน +42

    അവിടെ ഉണ്ടായിട്ട് എന്ത്‌ കാര്യം... Naghde നാട്ടിൽ വാ... മലപ്പുറം വാ

  • @radhakrishnancr811
    @radhakrishnancr811 4 หลายเดือนก่อน

    Lexiപേനയ്ക്ക് എവിടെയാണ് 80 രൂപ ഞാൻ കഴിഞ്ഞ ദിവസം അങ്കമാലിയിലെ ഒരു കടയിൽ നിന്ന് വാങ്ങിയത്41.50 പൈസ. അപ്സരയുടെ പെൻസിൽ37.50 പൈസ. Box MRP 175 കിട്ടിയത് 75 രൂപയ്ക്ക്

  • @sindhu.l8909
    @sindhu.l8909 5 หลายเดือนก่อน +29

    Online undo

  • @RasiyaNoufal-iq5jx
    @RasiyaNoufal-iq5jx 4 หลายเดือนก่อน

    Online available aano

  • @ArtBending
    @ArtBending 5 หลายเดือนก่อน +6

    കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഈ കട എന്നാണ് മനസ്സിലാക്കുന്നത്
    ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്തു നോക്കിയാൽ കാണാം, നിങ്ങളുടെ നാട്ടിൽ നിന്ന് അവിടെയുള്ള ദൂരവും അറിയാം.

    • @Angelmariam-r7x
      @Angelmariam-r7x 5 หลายเดือนก่อน +1

      കൊട്ടാരക്കര യിലും ഉണ്ട്

  • @sujajoseph5814
    @sujajoseph5814 5 หลายเดือนก่อน +6

    ഓൺലൈൻ ഉണ്ടോ വീഡിയോസിൽ പറയാമോ പ്ലീസ്

  • @sajanjoseph3685
    @sajanjoseph3685 4 หลายเดือนก่อน +2

    ചങ്ങനാശ്ശേരിയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു ഓപ്പോസിറ്റ് ബഡാ ബാസാറിൽ വരൂ ഈ വില മാത്രമേ ഉള്ളൂ.... അവിടെയും ഈ ഓഫർ ഉണ്ട്

    • @mariaandhari
      @mariaandhari 4 หลายเดือนก่อน

      Thank you for this information 🙏

  • @manjus7673
    @manjus7673 5 หลายเดือนก่อน +4

    Thiruvananthapuram ബ്രാഞ്ച് undo

  • @ManjuJayesh-bj7be
    @ManjuJayesh-bj7be 5 หลายเดือนก่อน +12

    Yes i am coming

    • @allumol123
      @allumol123 5 หลายเดือนก่อน +6

      ഞാനും ഇന്ന് പോയതേ ഉള്ളൂ. Local ചെറിയ book 144 Page ന് Mrp 65/- രൂപ കൊടുത്തിട്ട് 1 ബുക്ക് Free . 10 book 650 രൂപ (total 20 book 1 book enthayaalum 32.5 rs). 144 page olla ee book marketil single 35 rs yum 20 book okk വാങ്ങുമ്പോള്‍ 30rs വച്ചും മറ്റു കടക്കാര്‍ വിളിക്കുന്നുണ്ട്. Angane ആണെങ്കിൽ എനിക്ക് innu പുനലൂര്‍ vare പോയി നഷ്ടം തന്നെ. ബാക്കി ഉള്ള എല്ലാ സാധനത്തിന് MRP rate thanne. No discount 100pen wholesale avide 400rs Nataraj single aayi vagiyalum 4rs. Pinne enthaa ലാഭം.

  • @jesiichu6687
    @jesiichu6687 5 หลายเดือนก่อน +7

    മലപ്പുറം ജില്ലയിൽ വെച്ചോളൂ. നോക്കാലോ 😊😊

    • @BusharaK-b1d
      @BusharaK-b1d 4 หลายเดือนก่อน

      കോഴിക്കോട് വരുമോ... ഓൺലൈൻ കൊടുക്കുമോ

  • @PrishankaA
    @PrishankaA 4 หลายเดือนก่อน

    കണ്ണൂർ ഉണ്ടോ

  • @prasadprasad3427
    @prasadprasad3427 4 หลายเดือนก่อน

    Note bookinte price ethrayanu

  • @sabiraabdulsamad8828
    @sabiraabdulsamad8828 5 หลายเดือนก่อน +21

    Notbokk കൊറിയർ ചെയ്യുമോ

  • @vijisanthosh4809
    @vijisanthosh4809 4 หลายเดือนก่อน

    Bada bazaril ninnu njangal vangi note book 22.50 vachu aayi schoolmate
    Ennal classmate simla textiles il 22

  • @syedabudhair1272
    @syedabudhair1272 5 หลายเดือนก่อน +2

    Online purchase available

    • @rasinmkd3054
      @rasinmkd3054 5 หลายเดือนก่อน

      Number pls

  • @shirilshiril4336
    @shirilshiril4336 5 หลายเดือนก่อน

    പുനലൂർ എവിടെ യാണ്

  • @AaruAmbu
    @AaruAmbu 5 หลายเดือนก่อน

    Online purchase undakumo

  • @ramlaramla2349
    @ramlaramla2349 5 หลายเดือนก่อน +3

    പുനലൂർ എന്ന് പറഞ്ഞാൽ എവിടെ ആണ് സ്ഥലം ജില്ലാ എവിടെ ആണ്

    • @asnaFahad-n8i
      @asnaFahad-n8i 5 หลายเดือนก่อน

      കൊല്ലം ജില്ലാ

    • @ramlaramla2349
      @ramlaramla2349 5 หลายเดือนก่อน +1

      @@asnaFahad-n8i ഒക്കെ. ഞാൻ കോഴിക്കോട് ആണ്

  • @rejanink60
    @rejanink60 4 หลายเดือนก่อน

    online shopping undo

  • @SajnapkSajnapk-id5tz
    @SajnapkSajnapk-id5tz 5 หลายเดือนก่อน

    ഓൺലൈൻ ആയിട്ടു കിട്ടുമോ

  • @SajnapkSajnapk-id5tz
    @SajnapkSajnapk-id5tz 5 หลายเดือนก่อน

    Online ആയിട്ട് കിട്ടുമോ

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 12 วันที่ผ่านมา

    ഇത് ഭയങ്കര അത്ഭുതമാക്കാൻ ഇതിനേക്കാളും കൂടുതൽ വില വോൾസെയിലിൽ ഉണ്ടോ

  • @lechusunitha5801
    @lechusunitha5801 5 หลายเดือนก่อน +2

    Ithonnu trivandruthu varumo plz

    • @allumol123
      @allumol123 5 หลายเดือนก่อน

      ഞാനും ഇന്ന് പോയതേ ഉള്ളൂ. Local ചെറിയ book 144 Page ന് Mrp 65/- രൂപ കൊടുത്തിട്ട് 1 ബുക്ക് Free . 10 book 650 രൂപ (total 20 book 1 book enthayaalum 32.5 rs). 144 page olla ee book marketil single 35 rs yum 20 book okk വാങ്ങുമ്പോള്‍ 30rs വച്ചും മറ്റു കടക്കാര്‍ വിളിക്കുന്നുണ്ട്. Angane ആണെങ്കിൽ എനിക്ക് innu പുനലൂര്‍ vare പോയി നഷ്ടം തന്നെ. ബാക്കി ഉള്ള എല്ലാ സാധനത്തിന് MRP rate thanne. No discount 100pen wholesale avide 400rs Nataraj single aayi vagiyalum 4rs. Pinne enthaa ലാഭം.

  • @NoushadK-k1h
    @NoushadK-k1h 4 หลายเดือนก่อน

    കോഴിക്കോട് ഓഴാസിസിൽ 170. രൂപയാണ് കുടക്ക്

  • @ahammedkutty3576
    @ahammedkutty3576 5 หลายเดือนก่อน +2

    ഇത് എവിടെ എങ്ങനെ ഒന്നും ഇല്ലേ ജില്ല ഏതാ 🙄

  • @umermadinah9773
    @umermadinah9773 5 หลายเดือนก่อน +19

    അഞ്ചണ്ണത്തിന് 10 നോട്ട് ബുക്കിൻ്റെ വില ഇട്ടാൽ മതിയല്ലോ.
    അല്ലെങ്കിൽ വില കൂടി പറയണം

    • @sharminimeenutty1724
      @sharminimeenutty1724 5 หลายเดือนก่อน +1

      😂😂

    • @allumol123
      @allumol123 5 หลายเดือนก่อน +2

      സത്യം ഇന്ന് പോയി oru branded അല്ലാത്ത normal bookinu 65 rs. എന്നിട്ട് free എന്ന്. ഈ പറയുന്ന pen offer ഒന്നും avide ഇല്ലെന്ന അവര്‍ paranje. 400rs (Nataraj 4rs pen 100pen) full aayi vangiyaalum 400rs single aayi വാങ്ങിയാലും 4rs . Pinne enthaa ലാഭം..

  • @aneeshafiroz001
    @aneeshafiroz001 4 หลายเดือนก่อน

    കോഴിക്കോട് ഉണ്ടോ

  • @shareenashareena9732
    @shareenashareena9732 5 หลายเดือนก่อน +9

    പുനലൂർ എവിടെയാ correct

  • @nishana8260
    @nishana8260 5 หลายเดือนก่อน +2

    പുനലൂർ correct എവിടേയ

  • @FaseelashameerShameer
    @FaseelashameerShameer 5 หลายเดือนก่อน

    Online ആയിട്ടു കിട്ടുമോ?

  • @sajanjoseph3685
    @sajanjoseph3685 4 หลายเดือนก่อน +1

    ചങ്ങാശ്ശേരിയിൽ ഈ ഓഫറിൽ കിട്ടും ബഡാ ബസാർ

  • @Abcd-fj3gb
    @Abcd-fj3gb 4 หลายเดือนก่อน +1

    കണ്ണൂർ ഉണ്ടെങ്കിൽ നന്നായിരുന്നു👍👍

    • @najidanajida7220
      @najidanajida7220 4 หลายเดือนก่อน

      Taliparamba bada bazaril und

  • @RatheeshNarendranNarendran
    @RatheeshNarendranNarendran 4 หลายเดือนก่อน +1

    Time

  • @AbiAbi-lc2hr
    @AbiAbi-lc2hr 5 หลายเดือนก่อน +5

    Malappuram jillailundoo?

  • @suhailaalimon1435
    @suhailaalimon1435 5 หลายเดือนก่อน

    ഓൺലൈൻ ഡെലിവറി ഉണ്ടോ കറക്റ്റ് place എവിടെയാ

  • @majibas._arts
    @majibas._arts 5 หลายเดือนก่อน +4

    Onlinil sale cheyyunnundo

  • @bibinjinu3064
    @bibinjinu3064 5 หลายเดือนก่อน +1

    Sunday shop open aano?

  • @sreekanthcm5785
    @sreekanthcm5785 5 หลายเดือนก่อน

    ഓൺലൈൻ ഉണ്ടോ

  • @sreekanthcm5785
    @sreekanthcm5785 5 หลายเดือนก่อน

    ഓൺലൈൻ കൊണ്ട് തരുമോ

  • @ConfusedBalkhHound-lx3il
    @ConfusedBalkhHound-lx3il 5 หลายเดือนก่อน

    Chetta ethu jillayilanu

  • @allumol123
    @allumol123 5 หลายเดือนก่อน +1

    ഞാനും ഇന്ന് പോയതേ ഉള്ളൂ. Local ചെറിയ book ആണ് 160 Page ന് Mrp 65/- രൂപ കൊടുത്തിട്ട് 1 ബുക്ക് Free . 10 book 650 രൂപ (total 20 book 1 book enthayaalum 32.5 rs). 144 page olla ee book marketil single 35 rs yum 20 book okk വാങ്ങുമ്പോള്‍ 30rs വച്ചും മറ്റു കടക്കാര്‍ വിളിക്കുന്നുണ്ട്. Angane ആണെങ്കിൽ എനിക്ക് innu പുനലൂര്‍ vare പോയി 400rs എണ്ണ കൂലി നഷ്ടം തന്നെ. ബാക്കി ഉള്ള എല്ലാ സാധനത്തിന് MRP rate thanne. No discount 100pen wholesale avide 400rs Nataraj single aayi vagiyalum 4rs. Pinne enthaa ലാഭം.

  • @ayanaananya205
    @ayanaananya205 5 หลายเดือนก่อน +1

    ഇത് വാങ്ങുവാൻ പുനലൂർ വരെ വരാൻ ആകില്ല

  • @lechusunitha5801
    @lechusunitha5801 5 หลายเดือนก่อน +7

    Trivandum ithu pole uddo

  • @riyasudeenjailabudeen5493
    @riyasudeenjailabudeen5493 4 หลายเดือนก่อน

    60 notebook 30 njn kodukonnode pen penshil ethalam njnom ede vilakka kodukkonade

  • @kunjakichu6854
    @kunjakichu6854 5 หลายเดือนก่อน +4

    ഞാൻ ആലപ്പുഴയിൽ ആണ് ഇവിടെ ഇല്ലല്ലോ

    • @allumol123
      @allumol123 5 หลายเดือนก่อน +2

      ഞാനും ഇന്ന് പോയതേ ഉള്ളൂ. Local ചെറിയ book 144 Page ന് Mrp 65/- രൂപ കൊടുത്തിട്ട് 1 ബുക്ക് Free . 10 book 650 രൂപ (total 20 book 1 book enthayaalum 32.5 rs). 144 page olla ee book marketil single 35 rs yum 20 book okk വാങ്ങുമ്പോള്‍ 30rs വച്ചും മറ്റു കടക്കാര്‍ വിളിക്കുന്നുണ്ട്. Angane ആണെങ്കിൽ എനിക്ക് innu പുനലൂര്‍ vare പോയി നഷ്ടം തന്നെ. ബാക്കി ഉള്ള എല്ലാ സാധനത്തിന് MRP rate thanne. No discount 100pen wholesale avide 400rs Nataraj single aayi vagiyalum 4rs. Pinne enthaa ലാഭം.

  • @Smarty78
    @Smarty78 4 หลายเดือนก่อน

    5 book nte vilayum koodi parayaamaayirunnu..?

  • @Iqbalifaz
    @Iqbalifaz 4 หลายเดือนก่อน +1

    Shop adrass English mention pls

  • @raihan-alluvlog
    @raihan-alluvlog 4 หลายเดือนก่อน +1

    കൊണ്ടോട്ടി ഉണ്ടോ

  • @Rasiyahilthas-bi5fd
    @Rasiyahilthas-bi5fd 5 หลายเดือนก่อน

    പുനലൂർ സ്ഥലം ഏത് ജില്ലയിലാണ്

  • @sulekhaafana4244
    @sulekhaafana4244 5 หลายเดือนก่อน +4

    Online kittuma

  • @liyahasi6673
    @liyahasi6673 5 หลายเดือนก่อน

    Malappuram undo

  • @LatheefLethi-w1l
    @LatheefLethi-w1l 5 หลายเดือนก่อน

    Kasaragod aane engane kittum

    • @allumol123
      @allumol123 5 หลายเดือนก่อน

      നിങ്ങൾ നേരെ തൃശ്ശൂർ കുന്നംകുളം book printers നേരിട്ട് ചെല്ലുക നല്ല ലാഭത്തിന് book തൂക്കി വാങ്ങാം. കൊല്ലം വരെ ഒന്നും വരല്ലേ.. 5 bookinu 10 bookinte റേറ്റ് ഇട്ടിട്ടുണ്ട് എന്നിട്ടാണ് 5book free..കൊടുക്കുന്ന.. njn 10 book vangi 650rs.

  • @RufaijaaskarRufaija
    @RufaijaaskarRufaija 5 หลายเดือนก่อน +9

    Online undooo rply

  • @manjuj57
    @manjuj57 5 หลายเดือนก่อน

    ഒരു ബുക്കിന്‌ എത്ര ആവും. ഒന്നിന് ഡബിൾ റേറ്റ് അടിക്കുമോ

  • @najachinju9163
    @najachinju9163 5 หลายเดือนก่อน +16

    Palakkad undo

  • @MuthuVlog-m9g
    @MuthuVlog-m9g 4 หลายเดือนก่อน

    മലപ്പുറത്തേക്ക്വ. വരൂ. എന്റെ നാല് മക്കൾക്ക് വോണം നോട്ട്ബുക്ക്

  • @mariyemmanha6769
    @mariyemmanha6769 5 หลายเดือนก่อน +4

    Kasaragod eganay ulla shope edooo

    • @abduabdu7937
      @abduabdu7937 5 หลายเดือนก่อน +1

      Kanhangad family bazar ഉണ്ട്

  • @ShamsiIllu
    @ShamsiIllu 4 หลายเดือนก่อน

    തൃശൂർ ആണ് ഞാൻ ...nth ചെയ്യും😮😢

  • @MariyammathsameelaShameela
    @MariyammathsameelaShameela 4 หลายเดือนก่อน +1

    Kollam jilla

  • @ADITHIYASA10E
    @ADITHIYASA10E 5 หลายเดือนก่อน +3

    Thiruvananthapuram udo

    • @allumol123
      @allumol123 5 หลายเดือนก่อน +1

      Kazhinja തവണ police school bazar പോയിരുന്നു. അതായിരുന്നു ലാഭം. 70rs branded papergrid book 45rs 145 rs papergrid 90rs classmate book 50+nu 37rs okk valare വിലക്കുറവ് aayirnnu.. പുറത്ത് 5500+ vilayullidathu 3100 ee aayulloo. ഇന്ന് 400rs മുടക്കി പുനലൂര്‍ ചെന്നപ്പോൾ normal local bookinu marketil 30~35 mrp ഒള്ളതിന് 65 rs ഇട്ടിട്ടു ഒരെണ്ണം free.. pattiykkal.. pinne പുനലൂര്‍ aduthullavarkku vallom aanenkil ok. Allathe paranjal oru pattikkal തന്നെ.. പിന്നെ school thurappinu വേണ്ട എല്ലാം ഒരുമിച്ച് കിട്ടും atre ollo..

  • @Alaga-shiva
    @Alaga-shiva 5 หลายเดือนก่อน +3

    Rate പറ ബുക്കിന്റെ

    • @allumol123
      @allumol123 5 หลายเดือนก่อน

      1 cheriya book 65/-

  • @haseenaabdulrazak3457
    @haseenaabdulrazak3457 5 หลายเดือนก่อน +8

    Yenda cheyugha duram kududall

  • @Hanusvlog
    @Hanusvlog 4 หลายเดือนก่อน

    1 enntinn entan vila ivide und 1 ennatinn 45 roopa appol entan offer

  • @binutk790
    @binutk790 4 หลายเดือนก่อน

    Kottayam... Piravom.. Varu

  • @RakhiSheji
    @RakhiSheji 5 หลายเดือนก่อน

    ഞങ്ങളുടെ ഇവിടുത്തെ കടകളിലും ഈ ഓഫർ ഉണ്ട്

  • @hibasworld6280
    @hibasworld6280 5 หลายเดือนก่อน

    Pulamanthole undo

  • @kanathilkrishnan7428
    @kanathilkrishnan7428 5 หลายเดือนก่อน +1

    അഞ്ചു ബുക്കിന് പതിനഞ്ച് ബുക്കിൻ്റെ വില വാങ്ങി പത്ത് ബുക്ക് കൊടുക്കും അങ്ങനെയല്ലെ?😅

    • @MubashiraShafeek
      @MubashiraShafeek 5 หลายเดือนก่อน

      ഇത് വയനാട്ടിലും ഉണ്ട്.ഇന്നലെ പോയപ്പോൾ ചെറിയ 200 പേജിൻ്റെ ഒരു nottin 45 രൂപ.പുറത്ത് അതേ ബുക്കിന് 25 ആണ്.

  • @RasiyaNoufal-iq5jx
    @RasiyaNoufal-iq5jx 4 หลายเดือนก่อน

    മലപ്പുറം undo

  • @DeepthiDeepthi-ix8bg
    @DeepthiDeepthi-ix8bg 5 หลายเดือนก่อน +2

    പുനലൂർ സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിൽ

  • @alangeorge9011
    @alangeorge9011 5 หลายเดือนก่อน

    അടി േപാളി ഓഫറുള്ള ഈ കട പോളിച്ചു....

  • @busharasaifu1712
    @busharasaifu1712 4 หลายเดือนก่อน

    Online ആയി ഇത് ഇവർ vilkkunnundo

  • @zubaidaomr1830
    @zubaidaomr1830 5 หลายเดือนก่อน +61

    Online ഉണ്ടോ

  • @Unnisubiworld
    @Unnisubiworld 5 หลายเดือนก่อน +1

    തിരൂർ ഉണ്ടോ

  • @Sumayya-c1l
    @Sumayya-c1l 5 หลายเดือนก่อน

    ഓൺലൈനിൽ ഉണ്ടോ

  • @musthafamuthu1683
    @musthafamuthu1683 5 หลายเดือนก่อน +2

    എവിടെ യാണ് കട

  • @Widelyspreadingstories
    @Widelyspreadingstories 5 หลายเดือนก่อน +2

    5 bookinu ethraya rate

  • @fathimacreation1673
    @fathimacreation1673 5 หลายเดือนก่อน +6

    എറണാകുളത്തു ഇണ്ടോ

  • @najmattk4816
    @najmattk4816 5 หลายเดือนก่อน +1

    Dalivari undo

  • @SafarudheenAriyattil-mb9kn
    @SafarudheenAriyattil-mb9kn 5 หลายเดือนก่อน +1

    പുനലൂർ കൊല്ലം ജില്ലയിൽ ഞാൻ മലപ്പുറം ജില്ലയിൽ പോയി വന്നാൽ എനിക്ക് നഷ്ടം ആകും

  • @asgmrkd13579
    @asgmrkd13579 5 หลายเดือนก่อน

    Ithinte branch vere undo

  • @SruthiSruthi-qo7lq
    @SruthiSruthi-qo7lq 5 หลายเดือนก่อน

    എവിടെ

  • @ksshihab7405
    @ksshihab7405 5 หลายเดือนก่อน

    കൊറിയർ അയക്കോ പാലക്കാട്‌ ആണ്

  • @SulaikhaAk-g6t
    @SulaikhaAk-g6t 5 หลายเดือนก่อน

    Palachiramad undo

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 12 วันที่ผ่านมา

    മൗലവിയിലുള്ള പുസ്തകം അല്ലാതെ ഇനി എത്ര കുറച്ചു കൊടുത്താലും ആരും എടുക്കാൻ മടിക്കും കമ്പനി പുസ്തകത്തിന് ഹോൾസെയിൽ 60% വിലയുള്ള പുസ്തകത്തിന ഒഴിവാക്കി ഈ 50 ശതമാനമുള്ള സ്വീകരിക്കുമോ ഹോൾസെയിൽ 60% വരെയുള്ള കമ്പനി പുസ്തകങ്ങൾ 10% ഡിസ്കൗണ്ട് ചെയ്തു കൊടുത്താൽ എല്ലാവരും കാണും വാങ്ങാൻ 40% ഉള്ള പുസ്തകങ്ങൾ 50% കുറച്ചു കൊടുത്താലും 20% പോലും ബിസിനസ് നടക്കില്ല

  • @zubaidaZubaida-x3g
    @zubaidaZubaida-x3g 5 หลายเดือนก่อน +6

    Evide yane

    • @user-MSV874
      @user-MSV874 5 หลายเดือนก่อน

      Kollam,, punalur

  • @abidayisha5107
    @abidayisha5107 5 หลายเดือนก่อน +3

    Kollam

  • @aswathiachu5784
    @aswathiachu5784 5 หลายเดือนก่อน

    മലപ്പുറം ഉണ്ടോ

  • @സിനിസിനി8293
    @സിനിസിനി8293 5 หลายเดือนก่อน

    വില പറയൂ

  • @RajiMol-o9e
    @RajiMol-o9e 4 หลายเดือนก่อน

    Gilla athanennu parayu

  • @mohmd___fahad5954
    @mohmd___fahad5954 5 หลายเดือนก่อน

    Punaloor avideyaa

  • @nishajafar8759
    @nishajafar8759 4 หลายเดือนก่อน

    Anchalundo

  • @ShamseelaAmr
    @ShamseelaAmr 4 หลายเดือนก่อน

    മലപ്പുറത്ത് എവിടെയെങ്കിലും ഉണ്ടോ ഇങ്ങനെ

  • @RashaRasha.c
    @RashaRasha.c 4 หลายเดือนก่อน

    Ith ippo njgal malapurathukark karymilla

  • @jinuvgjinu1689
    @jinuvgjinu1689 4 หลายเดือนก่อน

    Sunday opening

  • @shahanam1996
    @shahanam1996 5 หลายเดือนก่อน +1

    Online enganaa cheyya

  • @HaseenaP-e8g
    @HaseenaP-e8g 5 หลายเดือนก่อน +1

    Kallam.paranj.aale.patti.kkaruth.udaayipp

  • @anishkc846
    @anishkc846 5 หลายเดือนก่อน +6

    Raincott ഉണ്ടോ

  • @Rasiyahilthas-bi5fd
    @Rasiyahilthas-bi5fd 5 หลายเดือนก่อน

    പുനലൂർ