ഞാൻ ഹൈന്ദവ സമുദായത്തിൽ ജനിച്ചവൻ! ക്രിസ്തുവിൽ വിശ്വസിക്കുവാൻ എനിക്കു കൃപ കിട്ടി! ഹാ!ഞാൻ എത്ര ഭാഗ്യവാൻ! കർത്താവെ,ഈ കൃപ അനേകർക്കു നീ കൊടുക്കണമേ! ആമേൻ! ഹല്ലേലുയ!
തിരുവോസ്തിയായി എന്നിൽ അണയും സ്നേഹം ദൈവ സ്നേഹം അകതാരിൽ അലിയാൻ വരുന്നു സ്നേഹം എൻ്റെ ഈശോ (2 ) ഇത്ര ചെറുതാക്കാൻ എത്ര വളരേണം എത്ര സ്നേഹിക്കാൻ എന്ത് വേണം (2 ) നോവിച്ച നാവിലല്ലേ നാഥൻ സ്നേഹത്തിന് കുദാശയേകി (2) നിന്ദിച്ച മനസത്തിൽ നീ കാരുണ്യ തീർത്ഥവുമായി (2) ഇത്ര ചെറുതാക്കാൻ എത്ര വളരേണം എത്ര സ്നേഹിക്കാൻ എന്ത് വേണം (2) ക്രൂശിച്ച കയ്യിൽ അല്ലെ നാഥൻ ജീവൻ്റെ മന്നാ തന്നു (2) കോപിച്ച മാനസത്തിനെ സ്നേഹാഗ്നി ജ്വാഅലയുമായി (2) തിരുവോസ്തിയായി എന്നിൽ അണയും സ്നേഹം ദൈവ സ്നേഹം അകതാരിൽ അലിയാൻ വരുന്നു സ്നേഹം എൻ്റെ ഈശോ (2) ഇത്ര ചെറുതാക്കാൻ എത്ര വളരേണം എത്ര സ്നേഹിക്കാൻ എന്ത് വേണം (2)
I thank Jesus for this precious lirics and this blessed sound with the true devotion. that brings real repentance and true devotion to everyone whoever listen them ..God BLESS all of you came behind these blessed songs .Feel of participating a retreat and bringing renewal really .
Njan oru musilm sahodharan anu ....ee song enikk etttavam Ishtta petta song anu ❤❤❤❤❤❤❤....madham edhu ayalum daivam onne ollu ❤❤❤❤❤....ellavareyum daivam❤ deergayusodey anugrahikkatte ammen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤
ഈ പാട്ട് ഇറങ്ങിയ വർഷം ഇത് കഷ്ടപ്പെട്ട് പഠിച്ച്, ഒരു ഈസ്റ്റർ നാളിൽ പള്ളിയിൽ പാടി. കൂടെയുള്ള കുട്ടികളെയും പഠിപ്പിച്ചു. വർഷങ്ങൾക്കുശേഷം പിന്നീട് വന്ന തലമുറ പള്ളിയിൽ ഈ പാട്ട് പാടുന്നത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി 🙏🏻🙏🏻
ഏതു പള്ളിയിൽ പോയാലും അവിടെയെല്ലാം നിറയുന്ന ഗാനം ഒന്നു മാത്രം ...." ഇത്ര ചെറുതാകാനെത്ര വളരേണം ... "ജോയി അച്ചാ,... ജേക്കബ് സാറേ... കെസ്റ്റർ സാറേ .... കൂപ്പുകൈ!!! George Chemperi Ponpara Kannur Kerala
Prayers for my parent in laws and to give the wisdom and sense to understand that no humans carry anything when they complete their life time in earth and go bare handed just like they came to this earth and the biggest happiness at the end of life time is to see their generations live happily and peacefully thru the blessings of god imbibing faith in his son lord Jesus Christ and almighty father.Let them not be influenced and controlled by demonic sprits and humans.Prayers for my spouse not to mislead our children and to scold them unnecessarily but to give advices of faith in god ,his blessings and protection rather than downloading her anger and anguish caused due to changing life situations. May god give the wisdom for her to understand that children are blessings of god. Prayers for my parents.May the good god protect me and my family family as invoked in PSALMS 91.Prayers for our wellness,good health and happiness .Amen.
Ellam ente esho thannu but njan thiricharinjilla prayathinte ahangarathil , annu ente mathapithakkal paranjathu kettirunnenkil , njan onnu dedicated aayirunnenkil , njan innoru priest aanu , ente pizha ente pizha ente valiya pizha
Esoye Ninayeyum yayayeyum thiruhred samarpichu prarthikunnu sbste ksyjolane nomsli datiyays decision edukanulla krepa nalkane njmonsyide koliye damstpokuummu tension illathe joli cheyan anugrshikane avalude tensions ellam mattikoduthu samadanavum santhosham koduthu anugrahik avalude problems vegam theerhukodukane avalude divorce without further complications vegam nadakan anugrahiksne after divorce ninaku oru nalla swabavavum viswasamulla catholic jeevith pankaliye ammayum esoyum koodi kandupidichu nalkane who will accept and take care of yaya as his own child as st Joseph took careof child jesus amen allelluia ave Maria esoye snd slso tske hood gate of yays and nina and lead a holy andhappy married life understanding each other loving snd caring and praying together.amen allelluia ave Maria
കണ്ണു നിറയാതെ ആർക്കും ഈ പാട്ട് കേൾക്കാനാവില്ല😊
ഞാൻ ഹൈന്ദവ സമുദായത്തിൽ ജനിച്ചവൻ! ക്രിസ്തുവിൽ വിശ്വസിക്കുവാൻ എനിക്കു കൃപ കിട്ടി! ഹാ!ഞാൻ എത്ര ഭാഗ്യവാൻ! കർത്താവെ,ഈ കൃപ അനേകർക്കു നീ കൊടുക്കണമേ! ആമേൻ! ഹല്ലേലുയ!
🙏
ഏത് സഭയിൽ ആണ് പോകുന്നത്
സെയിം ടു യൂ ameen
തിരുവോസ്തിയായി എന്നിൽ അണയും
സ്നേഹം ദൈവ സ്നേഹം
അകതാരിൽ അലിയാൻ വരുന്നു
സ്നേഹം എൻ്റെ ഈശോ (2 )
ഇത്ര ചെറുതാക്കാൻ എത്ര വളരേണം
എത്ര സ്നേഹിക്കാൻ എന്ത് വേണം (2 )
നോവിച്ച നാവിലല്ലേ നാഥൻ
സ്നേഹത്തിന് കുദാശയേകി (2)
നിന്ദിച്ച മനസത്തിൽ നീ
കാരുണ്യ തീർത്ഥവുമായി (2)
ഇത്ര ചെറുതാക്കാൻ എത്ര വളരേണം
എത്ര സ്നേഹിക്കാൻ എന്ത് വേണം (2)
ക്രൂശിച്ച കയ്യിൽ അല്ലെ നാഥൻ
ജീവൻ്റെ മന്നാ തന്നു (2)
കോപിച്ച മാനസത്തിനെ
സ്നേഹാഗ്നി ജ്വാഅലയുമായി (2)
തിരുവോസ്തിയായി എന്നിൽ അണയും
സ്നേഹം ദൈവ സ്നേഹം
അകതാരിൽ അലിയാൻ വരുന്നു
സ്നേഹം എൻ്റെ ഈശോ (2)
ഇത്ര ചെറുതാക്കാൻ എത്ര വളരേണം
എത്ര സ്നേഹിക്കാൻ എന്ത് വേണം (2)
🙏🙏🙏
❤❤😊😊
😊😊❤
I thank Jesus for this precious lirics and this blessed sound with the true devotion. that brings real repentance and true devotion to everyone whoever listen them ..God BLESS all of you came behind these blessed songs .Feel of participating a retreat and bringing renewal really .
❤
കടബാധ്യത മാറ്റിത്തരണേ ദൈവമേ🙏🙏🙏🙏
❤
Aman 🙏
Nammal vicharikkanam
He is the saviour
Rakshakan
2024-ൽ 2025-ൽ 2026-ൽ ഈ പാട്ട് തപ്പി വന്നവർ 👍
16/01/25🥰
ഇത്ര ചെറുതാകാനും ഇത്ര സ്നേഹിക്കാനും അങ്ങേക്കല്ലാതെ വേറെ ആർക്കുകഴിയും?
ദൈവമേ അങ്ങയെപ്പോലെ ജീവിക്കാൻ പഠിപ്പിക്കണമേ 🙏
ജോയച്ചാ,കണ്ണു നനയ്ക്കുന്ന... കരളിനെ നിറക്കുന്ന...കാലം മറക്കാത്ത ദിവ്യകാരുണ്യ സ്നേഹമൊഴുക്കിയ ഈ വരികൾ സമ്മാനിച്ചതിന് 🙏🙏🙏
ദൈവമേ.... ആയുർ ആരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കണേ.....
എന്റെ പപ്പയ്ക്ക് വളരെ ഇഷ്ടമുളള പാട്ട് ആയിരുന്നു എന്നും ഈ പാട്ട് കേൾക്കുമായിരുന്ന God blesyou
Njan oru musilm sahodharan anu
....ee song enikk etttavam Ishtta petta song anu ❤❤❤❤❤❤❤....madham edhu ayalum daivam onne ollu ❤❤❤❤❤....ellavareyum daivam❤ deergayusodey anugrahikkatte ammen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤
ഈശോയെ എന്റെ വിഷമം മാറ്റി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
ഈ പാട്ട് ഇറങ്ങിയ വർഷം ഇത് കഷ്ടപ്പെട്ട് പഠിച്ച്, ഒരു ഈസ്റ്റർ നാളിൽ പള്ളിയിൽ പാടി. കൂടെയുള്ള കുട്ടികളെയും പഠിപ്പിച്ചു. വർഷങ്ങൾക്കുശേഷം പിന്നീട് വന്ന തലമുറ പള്ളിയിൽ ഈ പാട്ട് പാടുന്നത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി 🙏🏻🙏🏻
എന്റെ ഈശോയെ എന്നെ എന്നെക്കാൾ അറിയുന്ന എന്റെ ലോക നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ഉള്ളിൽ സീകരിക്കുന്ന സമയത്ത് ഈപാട്ട് കുടി ഉണ്ടേൽ ഒരു വല്ലാത്ത ഫീലിംഗ് ആണ്
സത്യം😢🙏🙏🙏🙏🙏
എന്റെ തമ്പുരാനെ എന്റെ കുടുംബത്തെ കാത്തോളണേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ജീവിതസഖി യെ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ❤
Father. Beautiful song. God bless you
എനിക്ക് എത്രയും പെട്ടെന്നു ഒരു ജോലി നേടി തരേണമേ നാഥാ..
Bro joli rediyayiooo wekancy redi akki tharam❤😊
കടബാധ്യതകൾ മാറ്റി സാമ്പത്തിക ഉയർച്ച ഉണ്ടാക്കി തരണേ🙏🙏🙏🙏
❤kunjumon
ആമേൻ 🙏🙏🙏🙏🙏🙏
🙏🙏🙏
Ninte visvasam nalla thampurannadathum❤❤❤❤
❤ 💜 HEART BREAKING SWEET SONG ❤
ഇതൊക്കെ ചെഞ്ചേരി അച്ഛൻ്റെ പാട്ടുകളായിരുന്നു...ഞാൻ അറിയാൻ വൈകി.....❤
എൻ്റെ മക്കളുടെ സ്വപ്നങ്ങൾ നേടാൻ അവരെ സഹായിക്കണേ അമ്മേ മാതാവേ'
ഏത് മതത്തിന്റെ പാട്ട് ആയാലും ഗന്ധർവ സ്വരത്തിൽ കേൾക്കുമ്പോൾ അത് വേറെ ലെവൽ ആണ് ❤❤❤
കർത്താവേ എന്റെ മകളോടെ കരുണ തോന്നണേ❤
ഏതു പള്ളിയിൽ പോയാലും അവിടെയെല്ലാം നിറയുന്ന ഗാനം ഒന്നു മാത്രം ...." ഇത്ര ചെറുതാകാനെത്ര വളരേണം ... "ജോയി അച്ചാ,... ജേക്കബ് സാറേ... കെസ്റ്റർ സാറേ .... കൂപ്പുകൈ!!! George Chemperi Ponpara Kannur Kerala
Q😊😊😊😊qq😊😊q😊😊q😊😊q😊q😊😊q😊q😊😊q😊q😊😊😊q😊😊q😊😊q😊😊qq😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊😊q😊😊😊😊😊q😊q😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😊😊😊😊😊😊😊😊😊😊😊😊😊😊q😊😊😊😊😊😊😊😊😊
😊
Praise the Lord ❤
❤️🔴🎈♥️🥰
😊
ഈശോയെ കരുണയായിരിക്കേണമേ
ദൈവമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരെണ്ണമേ
നല്ല ഗാനം വരികൾ മനസ്സിൽ തട്ടും ഈശോയെ കിട്ടും
Eeshoye nte aavashyamgalil enne kaividalle🙏🙏
കെസ്റ്ററെൻ്റെ സ്വരമാ തുരിക്ക് കുടുതൽ ഉണർവ്ര കാൻ പ്രാർത്ഥിക്കുന്നു
Kester
Thanks
Godblesedyourfamily
✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🕉️🕉️🕉️🕉️🕉️☪️☪️☪️☪️☪️☪️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️☪️☪️☪️🕉️🕉️🕉️🕉️✝️✝️✝️✝️✝️✝️✝️✝️✝️
Praise u Jesus, thank you Jesus amazing voice Kester
Karunya vanaya ishoye mudikozhichil Matti mudithannu anugrahikkename 🙏🙏🙏🙏🙏 amen
നല്ലൊരു ജോലി കിട്ടണേ എന്റെ ഈശോയെ 🙏🙏
എന്റ കുടുംബത്ത സമർപ്പിക്കുന്നു മാതാവ് 🙏
ഞാൻ ഇന്ന് പള്ളി പോയപ്പോൾ വിശുദ്ധ കുർബാന സ്വീകരണത്തിന്റെ സമയത്ത് ഈ പാട്ട് കേട്ട് നല്ല പാട്ട് 🙏🙏🙏 ഞാൻ യൂട്യൂബിൽ അടിച്ചു നോക്കി
ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ..🙏🙏🙏😔
Kester sir great God bless you
പാപികളേ സ്നേഹിക്കാന്നും രക്ഷിക്കൻ വേണ്ടി മാത്രം ഉള്ള ഒറ്റ് ദൈവമല്ലോ ഈശോ ആമേൻ
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Amen, praise the Lord, hallelujah 🙏❤🙏❤🙏
എന്റെ ഈശോയെ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ മകളുടെ ജർമൻ എക്സാം പാസാക്കി അനുഗ്രഹിക്കണേ
Kester sound oru rekshayum illa❤❤❤❤❤
കർത്താവേ കരുണ തോന്നണേ🙏🙏🙏🙏
ലോവയൂ. ഗുഡ്ഗോഡ്
Prayers for my parent in laws and to give the wisdom and sense to understand that no humans carry anything when they complete their life time in earth and go bare handed just like they came to this earth and the biggest happiness at the end of life time is to see their generations live happily and peacefully thru the blessings of god imbibing faith in his son lord Jesus Christ and almighty father.Let them not be influenced and controlled by demonic sprits and humans.Prayers for my spouse not to mislead our children and to scold them unnecessarily but to give advices of faith in god ,his blessings and protection rather than downloading her anger and anguish caused due to changing life situations. May god give the wisdom for her to understand that children are blessings of god. Prayers for my parents.May the good god protect me and my family family as invoked in PSALMS 91.Prayers for our wellness,good health and happiness .Amen.
Christian devotional songsinullile oru ponthooval aanu ee song.a wonderful team work 🙏
Eante eshoya nalla jangalkai alputham chaianama nalla sridavi auntiku kodukanula Pisa 53000ruba kodukan jangala sagaikanama amen
യേശുവേ നന്ദി
Eshoppa❤😘
Joy acha... ente jeevithathil orupaadu sparsicha gaanamaanu.. ❤️❤️🙏🏼🙏🏼🌹🌹ithu release aayi adhikam vaikathe thanne pulincunnoo valiyapalliyil mathavinte thirunaalinu ithu paadaanulla daivanugraham undaayi.. blessed moments..🙏🏼🙏🏼😇😇❤️❤️
Blessyou
God bless you sonia christo
Praise the Lord
ഇത്ര സ്നേഹിക്കാൻ എന്തു വേണം 😔❤️🙏🙏
യേശു വളരണം ഞാൻ ചെറുതാകേണം ❤
Ellam ente esho thannu but njan thiricharinjilla prayathinte ahangarathil , annu ente mathapithakkal paranjathu kettirunnenkil , njan onnu dedicated aayirunnenkil , njan innoru priest aanu , ente pizha ente pizha ente valiya pizha
എത്ര കേട്ടാലും മതിവരാത്ത ഗാനം ഹൃദയത്തിൽ തട്ടുന്ന ഗാനം
Lyrics ,music and singing amasing
This song brings peace to my troubled heart ❤
Kester song is very heart toching and amazing powerfull
Karunya vanaya ishoye mukakkuru Matti tharename 🙏🙏🙏🙏🙏 amen
My favourite singer Kester sir
Superb....God bless 🙏❤
Ente Eeshoyee❤❤❤
Beautiful truth God Jesus praise the Lord hallelujah
Amazing lyrics, congratulations 🙏👍. Happy to hear it again and again
മനോഹര ഗാനം
Heart touching lyrics.🙏🙏 one of my favourite song thank you so much 🙏🙏
Appaye ee veettil ninnum irangan anikku kaziyilla anne anugrahikkane amme mathave anikkuvendiappayodu apeshikkane amen 🙏🙏🙏
എന്റെ മാതാവ് എന്റെ ഡി ആൻസി ഒരാപത്തും കൂടാതെ നടത്തിത്തരണമാ 🙏
കർത്താവേ♥️
💐💐💐💐💐
ente eeshoyeeee.....🥺🥺🥺🥺♥️♥️
Ente nashtapetta swapnam 😢
Sanchari mathave ammayude ponnunni moneyum konde ente bhavanathil varename❤
ഇത്ര ചെറുതാവാൻ എത്ര വളരേണം
Excellent Vocal Maria may God bless you to sing his praises more and more
By Bro.Johns ALCP
Iam padan eshtapedunna song
Love you Jesus ❤️
Leading to a humbling experience conducive to an identification with Jesus my beloved... 🌹🙏🌹
PraisetheLord
Lovely song,Ave Marià❤
Heal and bless my son 🙏🙏🙏
Congratulations for the 25th Jubilee anniversary
Daivame ennil kaniyaname
Papangal porukename
Ghoramam ente aparadhangal
Sadhyam nadha marakename…
Ariyunnu njan en papangal
Kanunnu njan ava en munpil (2)
Nin thiru kalpana njan lamghichu
Thirumunpil papam cheythu njan
(Daivame ennil)
Ente Eesho...💙💙💙
Goodblessyou ❤
Goodblessyou
Love you Good God ❤❤❤❤❤❤😢😢😢😢😢
Njan Jancy Varghese Wife of Babu PM pendanath.eth enikketavum estamulla bhakthiganamanu.Njan Abudabiyilayirikkumbozhum ee patu moolipadumayirunnu.
Esoye Ninayeyum yayayeyum thiruhred samarpichu prarthikunnu sbste ksyjolane nomsli datiyays decision edukanulla krepa nalkane njmonsyide koliye damstpokuummu tension illathe joli cheyan anugrshikane avalude tensions ellam mattikoduthu samadanavum santhosham koduthu anugrahik avalude problems vegam theerhukodukane avalude divorce without further complications vegam nadakan anugrahiksne after divorce ninaku oru nalla swabavavum viswasamulla catholic jeevith pankaliye ammayum esoyum koodi kandupidichu nalkane who will accept and take care of yaya as his own child as st Joseph took careof child jesus amen allelluia ave Maria esoye snd slso tske hood gate of yays and nina and lead a holy andhappy married life understanding each other loving snd caring and praying together.amen allelluia ave Maria
Goodblessyou
My favourite 🙏
ആമ്മേൻ
Ethu kelkkumpol manasinu enthu santhosham
Super❤😊💐💐😃
ആമേൻ 🙏🙏🙏🙏
Heart touching Song 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
Love❤
Ohmybrothergodblessyouenevakugelellathanksma....
..
One of my favorite song
God bless
amen i lov jesus