നാട്ടിലെ കോഴ്സുകൾക്ക് ആളില്ല| Study aborad | Spot Reporter 1 August 2023

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • നാട്ടിലെ കോഴ്സുകൾക്ക് ആളില്ല| Study aborad | Spot Reporter 1 August 2023
    #studyabroad #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 256

  • @black_stallion29
    @black_stallion29 ปีที่แล้ว +56

    എല്ലാത്തിനും കാരണം നമ്മുടെ നാട്ടിലെ അശാസ്ത്രീയമായ പാഠ്യ പാഠ്യേതര രീതികളാണ്.എല്ലാവരും വിദേശത്ത് പോകും അവിടത്തെ രിധികൾളും ജീവിത ശൈലി കളും . അവരെ അവടെ തന്നേ സ്ഥിരതാമസമാക്കൻ പ്രേരിപ്പിക്കും ..

    • @MaskLees
      @MaskLees ปีที่แล้ว +6

      പഠിച്ചു കഴിഞ്ഞാൽ ജോലി ഇല്ല 89% പേരും ഡിഗ്രി പിജി കഴിഞ്ഞ് പഠിപ്പിന് അനുസരിച്ച് ഉള്ള ജോലി ഇല്ല

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo ปีที่แล้ว +1

      ഇവിടെ ഉള്ള സര്ക്കാര് , ജനങ്ങളെ AI ക്യാമറ, റോഡിൽ ഉള്ള ഹെൽമെറ്റ് വേട്ട എന്നൊക്കെ പറഞ്ഞു പിയിയുന്നത് കൊണ്ടാണ് യുവാക്കൾ പുറത്ത് പോയി അവിടെ പൗരൻ ആയി ജീവിക്കുന്നത്

  • @Deepak-00777
    @Deepak-00777 ปีที่แล้ว +93

    നാട്ടിൽ പഠിച്ചിട്ടും കാര്യമില്ല....ജോലി കിട്ടില്ല , കുറഞ്ഞ സാലറി.....പിന്നെ പാർട്ടി നിയമനം

    • @Zoomin123
      @Zoomin123 ปีที่แล้ว

      BANK MIN SALARY FOR CLERK 30K AND ASSISTANT MANAGER 60K. VERUTHE VIDITTHAM PARAYALLE

    • @communistcat6006
      @communistcat6006 ปีที่แล้ว +7

      ​​@@Zoomin123 maximum joli private sectorial aanu allathe govt bankilum govt sectorilumonum Alla. Ividuthe salariyum kuravanu.

    • @rajanmenon7633
      @rajanmenon7633 ปีที่แล้ว

      Iyalkk ivdathe job market ariyillengil mindathiri.... Bangalore oke it field oke nalla payment aanu.. Much more than what you earn in foreign country

    • @aspirant1232e
      @aspirant1232e ปีที่แล้ว +2

      ​@@rajanmenon7633satyam orortharde vijaram purath aan elam enan😂

    • @rajanmenon7633
      @rajanmenon7633 ปีที่แล้ว

      @@aspirant1232e athe🤣..... Ivde people compete for getting jobs in bank, govt offices...... In uk same guys compete for getting jobs in bakeris and MACD😀

  • @AugusthyKv-np9ug
    @AugusthyKv-np9ug ปีที่แล้ว +186

    രക്ഷപ്പെടാൻ പുറത്ത് പോയെ മതിയാക്കു ഇവിടെ നിന്നിട്ട് കിട്ടുന്ന Salary തുക സർക്കാരിന് പിഴ അടക്കാനെ ഉണ്ടാവു പിന്നെ എടുക്കുന്ന ജോലിക്കു അനുസരിച്ച് Salary ഇല്ല

    • @ajithgkrishna4279
      @ajithgkrishna4279 ปีที่แล้ว +4

      Veruthe aalalo fine adakunne, cheyunna thetinu analo fine purathum ithilum valiya amount okke aa fine, living standard aanu povan preripikunna main karanam🙂

    • @think_tank5603
      @think_tank5603 ปีที่แล้ว +4

      ​@@ajithgkrishna4279cheyyunna thet enthaanu.. lakshangal road tax adachitt nalloru road illa.. athinu pakaram idungiya roadukalil kodikal mudakki azhimathiyil vecha AI camerakal.. enthinum ethinum tax.. direct tax, indirect tax, dhe ippo TCS. Janangalkk soukaryam koduthillenkil janangal soukaryamulla pole pokum.. aadyam kodukkunna paisakkulla idungaatha road varatte.. ennitt pore AI camera..

    • @Truthholder345
      @Truthholder345 ปีที่แล้ว

      @@ajithgkrishna4279pattini pavangal ulla africayil poyi bullet train panithaal engane irikumm?? Avide athaano avishyam?? Ithe kanakk aan keralathil ai camera vekkunath.. roadukal onnum maryadhakk alla.. humpukal okke ariyan markers illa.. marydhakk sign boards polum pala sthalangalil illa.. ithoke aan adhyam nere akendath..

    • @laijuvv
      @laijuvv ปีที่แล้ว

      Naatil Nammude kayil ninnnum Govt vangumna income athu Tax aayim, Fine aayum eanthum aakatte, athinu pararam Govt nammaku eanthu tarunnu ??? Oru nalla Road? kuttikal ku kalikan aayi oru park ?
      Athu okke potte eallathilum aazhimathi, Nalla food vishwasichu kazhikkan pattumo ???

  • @Mariyam196
    @Mariyam196 ปีที่แล้ว +61

    പഠിക്കാൻ ആളില്ലെഗിലും കോഴ്സിന്റെ ഫീസ് ഒട്ടും കുറവില്ലലോ

    • @daisyslofi6422
      @daisyslofi6422 ปีที่แล้ว +6

      💯

    • @anami3969
      @anami3969 ปีที่แล้ว +11

      ഉള്ളവനെ കൂടുതൽ ഊറ്റുവാ...അത്രെന്നെ 😢

    • @communistcat6006
      @communistcat6006 ปีที่แล้ว +1

      😂

    • @communistcat6006
      @communistcat6006 ปีที่แล้ว +2

      Koodatheyullu inflation okke alle😂

    • @hamidalihac369
      @hamidalihac369 ปีที่แล้ว

      Purath kurav undo athinu

  • @soulsoul1110
    @soulsoul1110 ปีที่แล้ว +195

    ഇംഗ്ലീഷ് ൽ phd എടുത്തു കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പോലും ഇംഗ്ലീഷ് നമ്മൾ കണ്ടില്ലേ.. പിന്നെ ഇവിടെ ആര് പഠിക്കും ഇവിടെ

    • @thomasvarghese3110
      @thomasvarghese3110 ปีที่แล้ว +20

      Chenkodikku keezhil no needs of education.

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว +12

      ഇംഗ്ലീഷ് പറയാൻ ശ്രമിക്കുന്നവരെ പ്രബുദ്ധരായ മല്ലൂസ് കളിയാക്കും.. പിന്നെങ്ങനെ പഠിക്കും?

    • @SUNIL.vettam
      @SUNIL.vettam ปีที่แล้ว +9

      🌹 PHD എടുത്തവരാണ് പശുവിനെ ആലിഗനം ചെയ്യാൻ പറഞ്ഞത് 😀 @ 04 -08 - 2023 🌹

    • @ARAVIND.R.R
      @ARAVIND.R.R ปีที่แล้ว

      ​@@adanoyiadanoyi6519നേരെ തിരിച്ചല്ലേ, മലയാളികൾ English സംസാരിക്കുന്നത് വലിയ status എന്ന് കരുതും എന്നിട്ട് മലയാളം തള്ളിക്കളയും

    • @AkhilTj
      @AkhilTj ปีที่แล้ว +3

      ചേട്ടാ പഠിക്കാൻ വേണ്ടിയോ പഠിപ്പു മോശമായിട്ടോ അല്ല, student visa ആണ് പെട്ടന്ന് PR കിട്ടാൻ ഉള്ള മാർഗം. Pr കിട്ടി അവിടെ settled ആകുക, അതാണ്‌ എല്ലാരുടെയും Aim.

  • @Underworld121
    @Underworld121 ปีที่แล้ว +11

    നാട്ടിൽ സഖാക്കൾക് മാത്രം സർക്കാർ ജോലി മൂന്ന് നേരം വർഗ്ഗീയത തിന്ന് ജീവിക്കുന്ന അമ്മാവന്മാർ. ഞങ്ങള്ക്ക് വർഗ്ഗീയത തിന്നാൽ വിശപ്പ് മാറില്ല അത്കൊണ്ട് ഇങ് UK യിലേക്ക് പൊന്നു

  • @parvathysunil6351
    @parvathysunil6351 ปีที่แล้ว +17

    എന്തൊക്കെ പറഞ്ഞാലും ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല, സത്യം പറയാലോ ഒരു തവണ നമ്മുടെ രാജ്യം വിട്ട് പോയ പിന്നെ ഒരിക്കലും ഇങ്ങോട്ട് തിരുച്ചുവരാൻ തോന്നില്ല, വരണമെങ്കിൽ നിങ്ങൾ മെച്ചപ്പെട്ട സാഹചര്യങ്ങൾ, എല്ലാവർക്കും തുല്യമായി ഒരുക്കു,

  • @Justingeorge18
    @Justingeorge18 ปีที่แล้ว +38

    പുറത്തു പോകുന്നതിൽ 90% ആൾക്കാരും പഠിക്കാൻ വേണ്ടി മാത്രമല്ല പോകുന്നേ. ഇവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടി പോകുന്നവരാണ്. എൻജിനീയറിങ് കഴിഞ്ഞിട്ട് 10000, 12000 ഒക്കെയാണ് സാലറി

    • @ajum8267
      @ajum8267 ปีที่แล้ว +9

      ഏത് പ്രഫഷണൽ കളുടെയും ഗതി ഇത് തന്നെയാണ്. എഞ്ചിനീയറിംഗ്, ഫാർമ, മെഡിക്കൽ , നഴ്സിങ് പ്രൊഫഷണസിൻ്റെ പുറത്തെ സാലറി, ജീവിത സാഹചര്യങ്ങൾ, ജോബ് ഡിഗ്നിറ്റി ഒക്കെ നാട്ടിലെതുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ല. ഈ കോഴ്സുകൾ ഒക്കെ ചെയ്യാൻ താത്പര്യം ഉള്ളവർ കഴിവതും കയ്യിൽ പണം ഉണ്ടെങ്കിൽ+2 കഴിഞ്ഞ് പുറത്തേക്ക് പോയി ചെയ്യുന്നതാണ് നല്ലത്.
      ചുമ്മാ ഒന്നും രണ്ടും വർഷം റിപ്പീറ്റും ചെയ്ത് എൻട്രൻസും എഴുതി 4-6 വർഷം കിടന്ന് മെനക്കെട്ടാൽ കിട്ടുന്നത് പിച്ചക്കാശും പട്ടിപ്പണിയും, പുറത്ത് പോകാൻ വെച്ചാൽ ഒരു നൂറു പ്രൊസിജേഴ്സും. (നഴ്സിങ് ആണെങ്കിൽ പിന്നേം പോകാൻ എളുപ്പം ഉണ്ട്.)

  • @manojabraham786
    @manojabraham786 ปีที่แล้ว +53

    തിരിച്ചറിവും സാമ്പത്തിക ശേഷിയും ഉള്ള പുതിയ തലമുറയിലെ ആളുകൾ ഈ നാട് വിടുകയാണ്.. ഇത്‌ മനസിലാക്കി മാറ്റം കൊണ്ടുവരാൻ നമ്മുടെ ഭരണാധികാരികക്ക് കഴിയുന്നു ഇല്ല.. അവർക്ക് ഇതൊന്നും ഒരു വിഷയം അല്ല... സാധാരണക്കാരന്റെ അവസ്ഥയാണ് കഷ്ടം..

  • @ganesanpaarol7924
    @ganesanpaarol7924 ปีที่แล้ว +36

    പഴഞ്ചൻ വിദ്യാഭ്യാസ രീതികൾ മാറ്റാത്ത ഭരണകൂടം, നാടുവിട്ടു പോകുന്ന പുതുതലമുറ പൌരത്വം പോലും ഉപേക്ഷിക്കുന്ന പുതുതലമുറ ഭരണകൂടം കണ്ണുതുറക്കാത്തതാണ് നാടിന്റെ ദരവസ്ഥക്കു കാരണം

  • @mith434
    @mith434 ปีที่แล้ว +7

    16:02 bro u won my heart ❤

  • @sajenjacob8045
    @sajenjacob8045 ปีที่แล้ว +16

    നാട്ടിൽ പാർട്ടിക്ക്‌ ജയ് വിളിക്കുന്നവർക്കും സംവരണം ഉള്ളവർക്കും ജോലി ഉണ്ട് , അല്ലാത്തവൻ സർക്കാർ ജോലി ഒന്നും നോക്കുവേ വേണ്ട .. പിന്നെ ഒരു ഓഫീസിൽ ചെന്നാൽ കൊടുക്കേണ്ട കൈ കൂലി , ശുപാർശ ... നാട് നിങ്ങൾ പാർട്ടിക്കാരും , ഗവർമെന്റ് ജീവനക്കാരും എടുത്തോ... സെറ്റിൽ ആകാൻ പറ്റിയ സ്ഥലത്തു പോകുന്നവർ അവടെ സെറ്റിൽ ആകും കാരണം നമ്മൾ ജോലി ചെയ്തു കൊടുക്കുന്ന ടാക്‌സ് നു അവർ അതിനു നമ്മൾക്ക് ബെനിഫിറ്റ് ഉം തരുന്നുണ്ട്....

    • @Vpr2255
      @Vpr2255 ปีที่แล้ว

      സംവരണം എല്ലാർക്കും ഉണ്ട് 😂

  • @dennisjohn9986
    @dennisjohn9986 ปีที่แล้ว +57

    രക്ഷപ്പെടണം എങ്കിൽ.. കേരളത്തിന്‌.. വെളിയിൽ പോകണം...ഇല്ലെങ്കിൽ... എത്ര.. വലിയ.. ഡിഗ്രി കൈയിൽ ഉണ്ട് എങ്കിലും.... കലുങ്കിൽ... വായിനോക്കി ഇരിക്കാനേ പറ്റു......

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +5

      Xtly....ഈ നാട് വിട്ടതിൽ പിന്നെ തലേവര തെളിഞ്ഞു

  • @Noahh307
    @Noahh307 ปีที่แล้ว +18

    16:05 തേഞ്ഞു 😂😂😂

    • @danielthomas5401
      @danielthomas5401 ปีที่แล้ว +1

      കുട്ടി കുരങ്ങന്മാർ

    • @harim7817
      @harim7817 ปีที่แล้ว +1

      Evan enthina padiikunna😂😂

    • @vichukerala4334
      @vichukerala4334 ปีที่แล้ว +2

      സത്യം 😂😂

    • @communistcat6006
      @communistcat6006 ปีที่แล้ว

      😂😂ചെക്കൻ പൊളിച്ചു

  • @malankarasabu3996
    @malankarasabu3996 ปีที่แล้ว +53

    1. Adichu polichu jeevikan patilla ivide. Allenkil nattukar sammathikilla
    2. Luxury lifestyle/ posh cities illa
    3. Sadaacharam
    4. Purathu poyal nalla exposure kittum
    5. Nattile education system bhayankara boring and hectic aanu. Pinne moshavum anu
    6. Purathu poyal nalla cash undakkam
    7. Job opportunities ivide kuravanu
    8. Part time jobs cheyan patum avide
    Manushyan undaya kaalam muthale ullathanu resources kooduthal ulla sthalangalilekku palayanam cheyuka ennullathu. Ipol kanunna manushyakulam angane undayathanu. Pandu athu vellathinum bhakshanathinum vendi ayirunnu. Ipol athu kooduthal nalla lifestylinu vendi ayi, athre ullu vyathyasam

    • @mohamedbashir1270
      @mohamedbashir1270 ปีที่แล้ว

      Poyi nokku, appol manassilakum, adichu polikkaamo yennum, Adi kondu puram poliyimooyennum! UKyil ninnu oru 83400 pere aanum pennum, pinne randum kettavareyum, UK Sarkar aduthu thanne deport cheyum. Averellam padikkunnaperum paranju vannu student visa theernnittum nattilekku thirichu pokathe, Aadu jeevitham nayikayanu. Illegal immigrants aayi maari olichum pathungiyum kazhiyunnu. Vegan vaa evide Kada poottarayi, vegan vannaal Avril oraalakam!!

    • @vichukerala4334
      @vichukerala4334 ปีที่แล้ว +2

      സത്യം ബ്രോ 👍

  • @JibiJoseph-s2m
    @JibiJoseph-s2m ปีที่แล้ว +18

    Only a few go abroad with the purpose of studies . Majority are aiming at migration . It is a golden opportunity for children in poor families to gain quality education in India .

  • @binoshart8731
    @binoshart8731 ปีที่แล้ว +117

    ചരുക്കിപ്പറഞ്ഞാൽ ഒരു 10 കൊല്ലം കഴിയുമ്പഴേക്ക് കേരളത്തിൽ കൊറേ അണ്ടനും അടകോടനും ചെമ്മാനും മാത്രം ബാക്കിയാവും... 🙄

    • @harim7817
      @harim7817 ปีที่แล้ว +5

      Evida ninnu allukal rakshapedatta❤

    • @mfmkollam4836
      @mfmkollam4836 ปีที่แล้ว +2

      Samaram cheyyan atrayum aalkarokke mathiyallo

    • @Oldsmart
      @Oldsmart ปีที่แล้ว +3

      Cheruppu kuthi vittupoyi😢

    • @ശല്യർ
      @ശല്യർ ปีที่แล้ว

      😂😂😂😂😁😁😁😁

  • @sunilsunilkumar2062
    @sunilsunilkumar2062 ปีที่แล้ว +24

    ഒരു തേങ്ങയും വരില്ല വരും വരും എന്ന് പറയാൻ തുടങ്ങി ഭരണത്തിൽ കയറിയിട്ട് 7 വർഷം കഴിഞ്ഞു ഉന്നത നിലവാരത്തിലുള്ള ഒരു കോഴ് സ് ങ്കിലും കേരളത്തിൽ ഉണ്ടോ കേരള സർക്കാരിന് ഇവിടെ ത്ത് വിദ്ധ്യാർത്തിക്കളോടെ അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നങ്കിൽ ലോക മണ്ടനായ ഇപ്പോഴത്തെ വിദ്ധ്യാഭ്യാസ മന്ത്രിയെ വെയ്ക്കുമായിരി ന്നോ അതോ നിങ്ങളുടെ കുട്ടത്തിൽ ഏറ്റവും ബുദ്ധിയും കഴിവും ഉള്ള ആൾ ഇദേഹമായി നോ അതുകൊണ്ടാണോ ഇയാളെ ഈ പോസറ്റിലേക്ക് നിയച്ചത് കേരള വിദ്യാർത്തിക്കളോടെ ചെയ്ത ഏറ്റവും വലിയ ക്രൂരത

    • @JK-wd9mb
      @JK-wd9mb ปีที่แล้ว +2

      Endonu snehm..ky etu varan kore naayikalk oro vakupukal kodkunu...
      😂😂😂😂😂
      Space park varum ennoke...
      Ennit evide ..vala spacilum aayrkm ..atha kanathathu
      Oru KTU😂😂😂😂edthond pode

    • @mfmkollam4836
      @mfmkollam4836 ปีที่แล้ว

      Well said

  • @bibinmathew61
    @bibinmathew61 ปีที่แล้ว +2

    ആഴ്ചയിൽ ആറു ദിവസവും ക്ലാസ് അതും 10 മണിക്കൂർ വരെ. തിയറി മാത്രം പഠിപ്പിക്കുന്ന രീതി. പ്രാക്ടിക്കൽ ആയി പഠിക്കുന്ന സമയം ഒന്നും ചെയ്യാൻ പറ്റുന്നില്ല. എല്ലാം കാണാതെ പഠിച്ചു പുറത്തു വരുന്നു.എന്നാൽ വിദേശത്ത് അധികവും പ്രാക്ടിക്കൽ അധിഷ്ഠിത പഠനം ആണ്. അധികവും 4-5 മണിക്കൂർ ക്ലാസ്സ്‌. കൂടെ തന്നെ പാർടൈം ജോലി ലഭിക്കുന്ന സ്ഥലങ്ങൾ, കൃത്യമായ ഇടവേളകളിലെ പരീക്ഷ അതിന്റ റിസൾട്ടും പെട്ടെന്ന് തന്നെ. ഇങ്ങനെ ഒക്കെ നോക്കുമ്പോൾ വിദേശ പഠനം നല്ലതല്ലേ

  • @muneerm5356
    @muneerm5356 ปีที่แล้ว +10

    പഠിക്കാൻ പോകുന്നു എന്ന് പറയുന്നു. പക്ഷേ പാർട്ട് ടൈമും, ഫുൾ ടൈമുമായും ജോലി ചെയ്യാമെന്ന് പറയുന്നു. അപ്പോൾ പ്രധാനം പഠനമല്ല മറിച്ച് ജോലിയും യൂറോപ്പിലേക്ക് സ്ഥിരതാമസമാക്കണം എന്ന യുവാക്കളുടെ ആഗ്രഹമാണല്ലോ. നമ്മുടെ നാടിന് ആവശ്യമായ, യുവാക്കൾക്ക് നാട്ടിൽ മാന്യമായി ജോലി ലഭിക്കുന്ന തരത്തിൽ കോഴ്‌സുകൾ രൂപപ്പെടുത്താൻ സർവ്വകലാശാലകൾ ശ്രമിക്കേണ്ടതാണ്.

    • @Sky56438
      @Sky56438 ปีที่แล้ว +3

      സത്യം തന്നെയാണ് ..... പരമ്പരാഗത ഡിഗ്രി കോഴ്സുകൾ കുറെയൊക്കെ നിർത്തണ്ട കാലമായി ..... BA കൊഴ്സുകളും ചില BSC കോഴ്സുകളും പഠിച്ചിട്ട് psc എഴുതാമെന്ന് അല്ലാതെ ഒരു തൊഴിൽ സാധ്യതയും ഇല്ല .. ...

    • @communistcat6006
      @communistcat6006 ปีที่แล้ว +1

      അധികം തൊഴിലവസരങ്ങൾ ഉള്ളത് പ്രൈവറ്റ് സ്ക്ടറിലാണ് എന്നാൽ ഇവിടെ കിട്ടുന്ന salary വളരെ തുചവും, work environment inte അവസ്ഥ അതിലും കഷ്ട്ടം. ഇതുകൊണ്ടാണ് ആളുകൾ ഗവൺമെന്റ് ജോലിക്ക് ശ്രമിക്കുന്നത്. പ്രൈവറ്റ് ജോലികളുടെ സാലറിയും ജോലി സ്ഥാപനത്തിലെ പ്രവർത്തനരീതി ഒക്കെ നല്ലതാണെങ്കിൽ ആരും പോകില്ല.

    • @muneerm5356
      @muneerm5356 ปีที่แล้ว

      @@communistcat6006 ശരിയാണ്. ആത്മാഭിമാനത്തോടെ ചെറുപ്പക്കാർക്ക് ജോലിചെയ്യാൻ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ കേരളത്തിൽ തീരെ കുറവാണ്. ഉൽപ്പാദന മേഖല വികസിക്കാതെ കേരളത്തിന്‌ പിടിച്ചു നിൽക്കാൻ സാധിക്കില്ല. ഉത്പാദനമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്. നിലവിൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കടമെടുക്കേണ്ട അവസ്ഥയാണ്.

  • @sujimon8836
    @sujimon8836 ปีที่แล้ว +42

    ഞങ്ങൾ ഇ സമയത്ത് തലച്ചോറ് രാഷ്ട്രീയ പാർട്ടികൾക്ക് പണയം വെച്ചേക്കായിരുന്നു 😊

  • @alluzjosh3611
    @alluzjosh3611 ปีที่แล้ว +24

    Not padikkan... Ividunn reksha pedunnavar😂😂😂

  • @musthafizur
    @musthafizur ปีที่แล้ว +35

    ചുമ്മാ പടിച്ചിട്ട് ഒന്നും ഇല്ല.തുച്ഛമായ വരുമാനം.ജോലിയും ഇല്ല.ഉള്ളതിൽ thuchavum.govt ജോലി ആണെങ്കിൽ അതിൽ പാർട്ടിക്കാരെ തിരികി കയറ്റുന്നു.അല്ലാത്തവർ വളരെ കുറവാണ്.ബിരുദ ദാരികൾ ചുമ്മാ വായും നോക്കി നടക്കുന്നു.പിന്നെ അവിടെ നിന്ന് പറഞ്ഞ ആ sir ഉണ്ടല്ലോ tecnocity yil നിന്നും.നിങ്ങൽ എന്തു ഉണ്ടാക്കി.ഈ നാട്ടുകാർക്കും കുറെ മറിക്കും എന്ന് പറഞ്ഞു പറ്റിച്ചിട്ട് ഒരാൾക്ക് എങ്കിലും ജോലി കൊടുത്തോ.ഒരുപാട് ബിരുദം ഉളളവർ തന്നെ ഉണ്ട് ഈ നാട്ടിൽ. tecnocity yde മതിലിൻ്റെ ഇപ്പുറത്ത് ഉള്ളവൻ ആണ്😂.നമ്മൾ ഒക്ക നോക്കി നടക്കുന്നു.പാവപ്പെട്ട നമ്മുക്ക് ഒന്നും ഒന്നും തരില്ല. അവൻ്റെ science park അതിൽ ഒരാൾക്ക് എങ്കിലും ഈ നാട്ടിൽ ഉള്ളവർക്ക് ജോലി thaado.നമ്മുടെ ഭൂമി മുഴുവൻ വാങ്ങിയിട്ട് വികസനം ഉണ്ടക്കിയിട്ട്.ഈ നാട്ടിൽ ഉള്ളവർക്ക് എന്തു തന്നു😢.full ഉടായിപ്പ്

    • @meenakshinithin4036
      @meenakshinithin4036 ปีที่แล้ว +1

      Qualified aanel apply cheyyu.. Technopark, science park il okke govt or politics ilallo so apply cheyyu, qualified aanel intervw crack cheithal definitely u ll get the job

    • @harim7817
      @harim7817 ปีที่แล้ว +1

      ​@@meenakshinithin4036So funny 😆😆😆

    • @meenakshinithin4036
      @meenakshinithin4036 ปีที่แล้ว

      @@harim7817 Wt funny?? Am working there.. even i know my colleagues n frndz from that locality working in park without any recommendation.. Purely with merit n they jz cracked the intervws n exams..
      govt job pole recommendation maathram vechit qualified allathavare oru IT firm um accept cheyyilla cz what they want is profit..
      N offcourse intervw ll be very tough.. ppl should know govt job kittan maathram alla tough.. sitting in front of intervw panel for multiple rounds n cracking that technically is a bit harder..

  • @__rohitkr
    @__rohitkr ปีที่แล้ว +73

    Vijayan ന്റ്റ govt ആണ് എല്ലാത്തിനും കാരണം

    • @cypa3458
      @cypa3458 ปีที่แล้ว

      Serriya 🏳️‍🌈LDF romayum kunnayum ponjum abhimannamkonde

    • @Canmallu
      @Canmallu ปีที่แล้ว

      Thankyou…vijayettan karanam nammade pillerku Norka vazhyum student visayum orupadu sathyathakal labhikunnu…Lal salam❤

  • @Akhil_sajeev_47
    @Akhil_sajeev_47 ปีที่แล้ว +26

    യുകെയിലോട്ട് ഡാം തുറന്നുവിട്ടതുപോലെ ഒഴുകി പോവുന്ന യുവാക്കളോട്. ട്രെൻ്റ് പോലെ ചാടിക്കയറി യുകെയിലേക്ക് വിടുന്നതിനു മുൻപ് അവിടുത്തെ സാമ്പത്തിക മേഖലകളേ പറ്റിയും തൊഴിലില്ലായ്മ നിരക്കിനേ കുറിച്ചും ഒക്കെ ഒന്നു പഠിച്ചിട്ടു പോവുക. Migrate ചെയ്യുമ്പോൾ ആ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയും economy growth rate ഉം ഒക്കെ നോക്കി മാത്രം പോവുക. Safe ആയ option നോക്കി തിരഞ്ഞെടുക്കുക. അല്ലാതെ സ്വർഗ്ഗം കിട്ടുമെന്ന് പറഞ്ഞ് ധൃതിപ്പെട്ട് അവിടെ പോയി ലോക്ക് ആവാതിരിക്കുക. കോമൺസെൻസ് ഉപയോഗിച്ച് ചിന്തിച്ചു നോക്കൂ, ഇന്ത്യയുടെ ഇങ്ങേയറ്റത്തു കിടക്കുന്ന കേരളം എന്ന ചെറിയ സംസ്ഥാനത്തുനിന്നുവരെ ഇത്രയധികം ആളുകൾ യുകെയിലേക്ക് കയറി പോകുന്നു. അപ്പോൾ ലോകം മുഴുവനുമുള്ള എത്രയോ ലക്ഷം പേർ അവിടെ ഒരു ദിവസം വന്നിറങ്ങുന്നുണ്ടായിരിക്കും. ഏതൊരു വള്ളത്തിനും അതിൽ ഉൾകൊള്ളാവുന്ന ആളുകളുടെ എണ്ണത്തിൽ പരിധിയുണ്ട്. അതിലധികമായാൽ വള്ളം മുങ്ങും. നിങ്ങൾ യുകെയിലേക്ക് അവിടുത്തെ ഏതെങ്കിലും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ് പോകുന്നതെങ്കിൽ കുഴപ്പമില്ല. എന്നാൽ നാട്ടിൽ നിന്ന് പോവുന്ന നല്ലൊരു ശതമാനം വിദ്യാർഥികളും കുറഞ്ഞ മാർക്കിൽ അഡ്മിഷൻ കിട്ടുന്ന ലൊട്ടുലൊടുക്ക് institutions ലേക്കാണ് പോകുന്നത്. അങ്ങനെ പോകുന്നവരിൽ ഭൂരിഭാഗത്തിൻ്റേയും കയ്യിൽ നിന്ന് അവർ ഫീസ് ആയി ഒരു പത്തിരുപതു ലക്ഷം അടിച്ചെടുത്തിട്ടു തിരിച്ചു കയറ്റി വിടും

    • @sreejithks7185
      @sreejithks7185 ปีที่แล้ว +7

      ആരെങ്കിലും രക്ഷപെടട്ടെ

    • @lordkrishna1616
      @lordkrishna1616 ปีที่แล้ว +1

      you are correct bro.

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว +12

      ഇത്തരം കമന്റ്‌ ഒന്നും ഇടേണ്ടതില്ല.. താങ്കൾക്ക് അസൂയ ആണെന്നെ കണ്ണാപ്പി പിള്ളേർ പറയൂ 😁

    • @aravindpradeep887
      @aravindpradeep887 ปีที่แล้ว

      @@adanoyiadanoyi6519 👍

    • @Anthonio41119
      @Anthonio41119 ปีที่แล้ว +7

      അതെ 😊, വല്യ job opertunity നോക്കെ പറഞ്ഞ് പോകും, എന്ത്‌ ജോലിയാ ചെയ്യണെന്നു kandariyaam😁, പിന്നെ എന്റെ അഭിപ്രായത്തിൽ നാട്ടിൽ നിൽക്കുന്നവർ ആണ് മിടുക്കന്മാർ, നമ്മളീകണ്ടുപിടിക്കുന്ന കുറ്റങ്ങൾ എല്ലാം സഹിച്ചു പൊരുതി ജീവിക്കുന്നവർ അതിൽ നല്ല രീതിയിൽ ബിസിനസ്‌ പോലും നടത്തി രക്ഷപ്പെടുന്ന ആൾക്കാരല്ലേ ശെരിക്കും hero കൾ

  • @reenu40
    @reenu40 ปีที่แล้ว +6

    Padicha classukalil ellam uyarnna markil pass aya oral anu njan. Postgraduation MG Universityl ninnu rankonde pass ayitum njn udeshicha pole allel padichath related ayitulla oru opportunity enik kittiyilla. Almost 2 varsham njn keralathil joli nokki but kittiyilla. Oridathum joli kittathe vannu oru depression statel njn poitund. Athinu sheshamanu abroad pokan olla planning thodangiyath. Ella classukalilum nalla mark undairunna kond Germanyile public universityl enik admission kitti. Eppol padichond erikave thanne one of the leading autoparts manufacturing companyil joli cheyyunnu. Athinte koode thanne eviduthe quality of education, life style, oppurtunities, everything is next level.
    Sahacharyathal abroad pokendi vanna oral anu njn.

  • @Aswinkurukankunnel
    @Aswinkurukankunnel ปีที่แล้ว +13

    ഏത് ജോലിക് ആയാലും കുറച്ചു salary അതാണ് കാരണം

  • @soultalks7250
    @soultalks7250 ปีที่แล้ว +2

    Thank you for the information

  • @fathimashiyas
    @fathimashiyas ปีที่แล้ว +8

    വർഗീയത മാത്രം ഉള്ള നാട്ടിൽ നിന്നിട്ട് എന്ത് കിട്ടാൻ...

  • @thomastony3825
    @thomastony3825 ปีที่แล้ว +20

    Honestly, higher education in kerala is very very bad. Especially engineering

  • @sindhugireesan5515
    @sindhugireesan5515 ปีที่แล้ว +4

    എത്ര % നു, ഈ hightech park കളിൽ ജോലി കിട്ടും? ബാക്കി ഉള്ളവർക്കു എത്ര സാലറി കിട്ടും? അത് 30,000,0r മുകളിൽ ഉണ്ടെങ്കിലേ ജീവിക്കാൻ പറ്റു

  • @Factit77
    @Factit77 ปีที่แล้ว +6

    Iam living abrod Bahrain, very good place to live no political or relegious problems, no police Cheking or unwanted stopping of cars.
    Every people's has freedom to live according to their wish.
    No crimes or problems.

  • @achuappu9447
    @achuappu9447 ปีที่แล้ว +5

    എന്ത് ജോലിക്കും ഒരു മൂല്യം ഉണ്ട് .പക്ഷെ ഇന്ത്യയിൽ അതില്ല.പിന്നെ കുട്ടികളുടെ ബഗാവി തുളക്കുന്ന പാധ്യ പദ്ധതികളാണ് ഇവിടെയുള്ളത്.

  • @slowestsloth101
    @slowestsloth101 ปีที่แล้ว +25

    Reservation onu kurakan patuo?? 😢

    • @issaccherian3002
      @issaccherian3002 ปีที่แล้ว +15

      Being general is the biggest sin bro😢

    • @Betelgeuse732
      @Betelgeuse732 ปีที่แล้ว

      @@issaccherian3002 🤠🤠🤩🤩

    • @basithpb
      @basithpb ปีที่แล้ว

      ​@@issaccherian3002general category is now having the most percent of reservation now. Idakk news okke vaayikk

    • @issaccherian3002
      @issaccherian3002 ปีที่แล้ว

      @@basithpb gen cateogaryil ews ollorke kittu, allatvar chyta thettu enta

  • @look4aji
    @look4aji ปีที่แล้ว +25

    Don’t worry, political parties are getting enough or even more followers. So the system is working as required/planned 😅

  • @zaaharhassan
    @zaaharhassan ปีที่แล้ว +4

    ഈ വീഡിയോ upload ചെയ്യുന്ന പ്ലാറ്റ്ഫോം TH-cam കേരളത്തിൻ്റെ സംഭാവന അല്ല. പറക്കുന്നതിൻ്റെ ഒരുപാട് കാരണങ്ങളിൽ ഒന്ന് പറഞ്ഞെന്നെ ഉള്ളൂ

    • @Oldsmart
      @Oldsmart ปีที่แล้ว +2

      India thanne zero kazhinj last 2000 yrs aayi onnum sambhavana cheythittilla..pinna padavalanga keralam😂

  • @M.W.Z_
    @M.W.Z_ ปีที่แล้ว +12

    SC aanengil certificate venda pattanne job kittum keralathil😂

  • @sha4654
    @sha4654 ปีที่แล้ว +14

    Main reason, Kerala university has no Industry oriented education and lack of Industry In Kerala which is not providing good salary job's ..... And we have to spend extra yearS after degree for studying Different subject s to get a job in govt sector.....

  • @Theh0pe
    @Theh0pe ปีที่แล้ว +3

    ഇതൊന്നുമല്ല യഥാർത്ഥ കാരണം... യൂറോപ്പിൽ പോയാൽ അടിച്ചു പൊളിക്കാം എന്ന് ഇപ്പൊ പിള്ളേരൊക്കെ മനസ്സിലാക്കി.. അത് തന്നെ... This has nothing to do with education 😁

  • @noufals2126
    @noufals2126 ปีที่แล้ว +9

    സാദാരനാകരുടെ സ്കൂൾ കൂടി കാണിക്കു
    സാദാരണ നിലയിൽ ഉള്ള കുട്ടികളുടെ അഭിപ്രായം കൂടി കേൾപ്പിക്കണേ

  • @aswin6046
    @aswin6046 ปีที่แล้ว +2

    ന്തൊക്കെ പറഞ്ഞാലും ഈ കേരളത്തിന്റെ യൂണിവേഴ്സിറ്റി യിൽ ഒരു സർട്ടിഫിക്കറ്റ് പേപ്പർ work ചെയ്യാൻ ഗവണ്മെന്റ് ഓഫീസ് സിൽ കയറുന്നപോലെ കാലു പിടിക്കണം... എങ്ങും ഇല്ലാത്ത കാല താമസവും എടുക്കുന്നു... ഞാൻ എന്റെ മാസ്റ്റേഴ്സ്, എംഫിൽ ചെയ്തത് കേരളത്തിന്‌ പുറത്താണ്... അവിടെ ഒക്കെ ഒരു പേപ്പർ work ചെയ്യാൻ ഒത്തിരി എളുപ്പം ആണ്... As compare to universities in kerala... For Example MG uni, Calicut Uni, Kerala Uni... എല്ലാം ഒരുമാതിരി അവസ്ഥയാണ്... എന്ന് ഇത് നന്നാവുമോ അന്ന് പിള്ളേർ പഠിക്കും... അല്ലാതെ പിള്ളേര് മൊത്തോം കേരളത്തിന്‌ പുറത്ത് പോകുവാ ആരും ഇവിടെ പഠിക്കാനില്ല എന്ന് പറഞ് കരഞ്ഞിട്ട് ഒരു കാര്യവുമില്ല...

  • @tessymoljose6502
    @tessymoljose6502 ปีที่แล้ว +7

    Engage pokathirikumm general category ayal enth merit aanuu tharunne.. kerala rankil polum kanilla ....abroad opportunity kuduthal annu money value undd

  • @Real_indian24
    @Real_indian24 ปีที่แล้ว +1

    RETURN ON INVESTMENT IS VERY HIGH THAT IS THE MAIN POINT
    ❤❤❤❤❤❤❤❤❤❤❤❤❤

  • @Googelethical
    @Googelethical ปีที่แล้ว +1

    14:07 Degree exam duration -time- practicals kanikkilla - MGU ezhuthiyalum pass avatha exam, MGU - ഇവിടെ എക്സാം നന്നായി എഴുതിയാലും തോൽക്കും എന്നിട്ട് revaluation കൊട്ക്കണം അത് റിസൾട്ട്‌ വരുന്നത് supply കഴിന്നട്ട് അപ്പൊ പോയത് എക്സാം ഫീ, revaluation fee, supply fee, time, revaluation പാസ്സ് ആയല്ലോ? എക്സാം സർട്ടിഫിക്കറ്റ് കിട്ടണമെങ്കിലോ അതിന്റെ പുറകെ വീണ്ടും പൈസയും സമയവും കളയണം, കുട്ടികൾക്കും മനുഷ്യർക്കും ഒരു വിലയും ഇല്ല. നോട്ടിഫിക്കേഷൻ വരുന്നത് ഒന്നും അറിയാൻ ഒരു എളുപ്പ വഴിയും ഇല്ല. തോന്നുമ്പാടി എക്സാം റിസൾട്ട്‌ വരുന്നതും ഇങ്ങനെ തന്നെ. എല്ലാവർക്കും ഒരു ജീവിതം അല്ലെ ഒള്ളു???

  • @defender8481
    @defender8481 ปีที่แล้ว +4

    നാടു വിടുന്നതാണ് നല്ലത് ഇവിടുത്തെ നക്ക പിച്ച ശമ്ബളം ഇവിടുത്തെ പിഴയോടുക്കാനും നികുതി കൊടുക്കന്നെ തികയു

  • @dianamoses7835
    @dianamoses7835 ปีที่แล้ว +28

    വെറുതെ പുറത്ത് പോയി പഠിച്ചിട്ട് കാര്യമില്ല നല്ല യൂണിവേഴ്സിറ്റി യിൽ നല്ല കോഴ്സ് കിട്ടണണം,,,,,ഡിഗ്രിക്ക് പുറത്ത് പോകുന്നതിനേക്കാൾ നല്ലത് IIT NIT യിൽ ഒക്കെ പഠിച്ചിട്ട് പുറത്ത് പോകുന്നതാണ് അപ്പൊ നല്ല opportunity കിട്ടും

    • @aldrinpabraham6932
      @aldrinpabraham6932 ปีที่แล้ว +10

      Very few get the chance to learn there

    • @sreejithks7185
      @sreejithks7185 ปีที่แล้ว

      IIT ൽ പോയി അവർ ഇറക്കി VITTU

    • @daisyslofi6422
      @daisyslofi6422 ปีที่แล้ว +15

      Athine kaalum eluppam aanu porath poi padikunnath
      Almost the same level salary kittum

    • @Truthholder345
      @Truthholder345 ปีที่แล้ว

      Iit nit il okke kittanamengil enthoram paad anen ariyo?? Acceptance rate valare athikam kurav aan..

  • @KrishnaRaj-yf9fo
    @KrishnaRaj-yf9fo ปีที่แล้ว +2

    ഇവിടെ ഉള്ള സര്ക്കാര് , ജനങ്ങളെ AI ക്യാമറ, റോഡിൽ ഉള്ള ഹെൽമെറ്റ് വേട്ട എന്നൊക്കെ പറഞ്ഞു പിയിയുന്നത് കൊണ്ടാണ് യുവാക്കൾ പുറത്ത് പോയി അവിടെ പൗരൻ ആയി ജീവിക്കുന്നത്

  • @sanoojshajahan9608
    @sanoojshajahan9608 ปีที่แล้ว +11

    Padikkan students kooduthal ulla field anu medical field avde anenkil avishyathinu seats um illaa...really sad our govt invest in building statues and temple 😅

  • @hyposki_veskyu
    @hyposki_veskyu ปีที่แล้ว +3

    പോകാതെ ഇരിക്കാൻ ഇവിടെ എന്താണ് ഉള്ളത്.. അതു കൂടെ പറഞ്ഞു തായോ..... നല്ല life ഉം, എഡ്യൂക്കേഷൻ ഉം ആണ് എല്ലാരുടേം ആഗ്രഹം... അവിടെ ഇപ്പോൾ job ഇല്ല എന്ന് പറഞ്ഞാലും അങ്ങോട്ട് പോകാൻ ആൾകാർ തയ്യാറാക്കും. Bcs social life.. ഇവിടെ ഒന്നും ഇല്ലല്ലോ.. അതിനേക്കാൾ നല്ലതല്ലേ അവിടെ പോയി അറ്റ്ലീസ്റ്റ് അടിച്ചു പൊളിക്കുന്നത്

  • @arunrejimangalath427
    @arunrejimangalath427 ปีที่แล้ว +3

    ആ ആളില്ലാത്ത കോഴ്സ് ഏതൊക്കെ ആണന്നു ഒന്ന് പാറയവോ?? !

  • @actm1049
    @actm1049 ปีที่แล้ว +2

    here work environment is very sadistic
    civilised countries staff treated as human beings

  • @unnijoseph4633
    @unnijoseph4633 ปีที่แล้ว +3

    Merit is sacificed by manupulation here.

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +4

    🌹 വെറും ആർഭാടവും അഭിനയവും മാത്രം വിദ്യാഭ്യാസ ലോണും വാങ്ങി ഉക്റൈനിൽ പഠിക്കാൻ പോയവരടെ അവസ്ഥ ഒന്ന് ഓർക്കുന്നത് നല്ലത് ആണ് @ 04 - 08 - 2023 🌹

    • @ARAVIND.R.R
      @ARAVIND.R.R ปีที่แล้ว +1

      ശരിയ പാർട്ടി study ക്ലാസ്സിന് പോയാൽ മതിയാരുന്നു, നിന്നെപ്പോലെ ഒരുതനായിട്ട് തിരിച്ചുവരാം😂, ഒന്ന് പോടാ കിഴങ്ങാ

  • @lijoabrahamjose
    @lijoabrahamjose ปีที่แล้ว +8

    Luxury anu main😂

  • @warriorss97
    @warriorss97 ปีที่แล้ว +41

    LDF bharanam keralam nashippichu.

    • @abhinav-pe2fi
      @abhinav-pe2fi ปีที่แล้ว

      Ooda pinarayi thinnn oro seatm

  • @DanjilVarun
    @DanjilVarun ปีที่แล้ว

    Nice program

  • @Malluphonk
    @Malluphonk ปีที่แล้ว +2

    allarum poyi rekshapedatte.....evidethe epozhathe sahacharyam nokumbo porathu pokunathu nalathu

  • @Pool-j4v
    @Pool-j4v ปีที่แล้ว +2

    ഇവിടെ നിന്നാൽ രക്ഷപ്പെടില്ല... അത് തന്നെ കാര്യം...രാഷ്ട്രീയക്കാർക്കും യൂട്ടോബർമാർക്കും മാത്രമേ കേരളത്തിൽ വിജയമുള്ളൂ... സർക്കാർ ജോലി പാർട്ടിക്കാർക്കും...😂

  • @Iammujthaba
    @Iammujthaba ปีที่แล้ว +11

    ഇവടെ 10A+ കിട്ടിയവർക് സീറ്റ് ഇല്ല പിന്നെ....

    • @sayooj3716
      @sayooj3716 ปีที่แล้ว +5

      Only in malapuram and Kozhikode because of pettuperukkal by ningalude samudhayam

  • @Ami7166
    @Ami7166 ปีที่แล้ว +3

    Course അല്ല പ്രശ്നം course structure ആണ്. I am Calicut University Engineering Graduate of 2020, Course only be updates in 4 years. My syllabus was the 2014 edition. I passed out 2020. 6 years outdated was me after graduation. I did my masters at IIIT Hyderabad and passed out this year. My PG course was updating every year based on upcoming technology. My university have a direct connection with Carnegie Mellon University of USA and their professors. All this added to my portfolio. I have a Master's in Artificial Intelligence and you know it's the trending topic of this year.

    • @techworld6163
      @techworld6163 ปีที่แล้ว +1

      IIITil enganna Mtech admission edukunne? Score ethra venam?
      Please reply

  • @vishnusidharth9309
    @vishnusidharth9309 ปีที่แล้ว +1

    Computer science and engineering course nu environmental science um economics um humanities um subject aayi padippikkunnath nammude naattil mathram aano?

  • @HUhb-q8m
    @HUhb-q8m ปีที่แล้ว +15

    കേരളത്തിലെ ഡിഗ്രീ certificate ne paper nte വില പോലും ഇല്ല എന്നാണു അവിടെ പഠിക്കുന്ന സ്കൂൾ കൂട്ടുകാർ തന്നെ പറയുന്നത്
    സമയത്ത് exam നടത്തില്ല result late ആകുന്നു
    Answer paper missing
    In Top universities within one month results would be out.
    രാഷ്ട്രീയ അതിപ്രസരം ക്യാമ്പസുകളിൽ
    കോളജ് ലെ teaching jobs ne ആളുകളെ തിരുകിക്കയറ്റുന്നു based on party recommendations
    നാട് നന്നാവില്ല എന്ന് അറിഞ്ഞ പിള്ളേർ നാട് വിടുന്നു

    • @Ash-sr6xi
      @Ash-sr6xi ปีที่แล้ว +1

      സത്യം ആണ്. എംജി യൂണിവേഴ്സിറ്റിയിൽ പഠിച്ച എന്റെ ഫ്രണ്ട് പുറത്തു ഒരു ജോലി കിട്ടീട്ട് വിസക്ക് അപ്ലിക്കേഷൻ കൊടുത്തപ്പോൾ അവരുടെ ഡാറ്റ ബേസിൽ ആ യൂണിവേഴ്സിറ്റി ഇല്ല ഫേക്ക് ആണോന്നു സംശയം ഉണ്ട് എന്നാണു employer നു mail പോയത്. അവർ പിന്നെ വേറെ പൈസ കൊടുത്തു background ചെക്ക് ഒക്കെ ചെയ്തതിനു ശേഷം ആണ് approve ആക്കിയത്. അതെ സമയം നമ്മൾ പുച്ഛിക്കുന്ന തമിഴൻ മാരുടെ അണ്ണാ യൂണിവേഴ്സിറ്റി ഒക്കെ atlest അവരുടെ പോർട്ടലിൽ എങ്കിലും ഉണ്ട്.

  • @francisantony6592
    @francisantony6592 ปีที่แล้ว +14

    ഈ dr സജി ഇപ്പോളും ഏതോ സ്വപ്ന ലോകത്താണ്. ഒരു പിള്ളേരും തിരിച്ചു വരില്ല. ഇവിടെ എന്ത് ഉണ്ടാകും എന്ന പറയുന്നേ. പാർക്ക്‌ കുറെ ഉണ്ട്‌ അത് നിങ്ങൾക്കു കൈക്കൂലിക്കു വേണ്ടി മാത്രം.

    • @ave2338
      @ave2338 ปีที่แล้ว +1

      പുള്ളി പറഞ്ഞത് opportunity ഉണ്ടെങ്കിൽ തിരിച്ചുവരും എന്നാണ് പറഞ്ഞത്

    • @francisantony6592
      @francisantony6592 ปีที่แล้ว +3

      @@ave2338 അങ്ങനെ ഒരു സംഭവം നമ്മുടെ നാട്ടിൽ ഇല്ലല്ലോ. നേതാക്കളുടെ വായിൽ നിന്ന് പറയുന്നത് അല്ലാതെ

    • @ar_leo18
      @ar_leo18 ปีที่แล้ว

      ​@@francisantony6592keralathinu veliyil bayankara opportunity analo alliyoda... vargeeyathayum kalapavum.. indja angu mothathil shine cheyuvanalo alle.. 😂😂😂

    • @ajum8267
      @ajum8267 ปีที่แล้ว +2

      ​@@ar_leo18 വർഗ്ഗീയതേം സ്വർഗ്ഗീയതേം അവിടെ നിൽക്കട്ടെ കേരളം പ്രൊഡക്ടീവ് അല്ല എന്നുള്ള സത്യം നമ്മൾക്ക് അംഗീകരിക്കാൻതിരിക്കാൻ പറ്റില്ലടോ. കാര്യമായ വരുമാനം ഒന്നും ഇല്ലാതെ ഇത്രയും കടത്തിൽ പോകുന്ന വേറെ ഒരു സംസ്ഥാനവും ഇന്ത്യയിൽ ഇപ്പോൾ ഇല്ല.

    • @ar_leo18
      @ar_leo18 ปีที่แล้ว

      @@ajum8267 hehe.. vargeeyatha avde nilkate ennoo.. 😂 😂 rand samsthanath anu kalapam nadakunath.. haryana.. manipur... bayankara investment varum kalapam nadakuna oru rajyath... enthanu rajyathe ipozhathe investment condition enu ne poyi anweshik... lokath namude sthanam oro nimishavum thazhot pokunu.. enit neyoke ivde kidanu keralathinte nenjathot kerunu

  • @nikhilgeorge2528
    @nikhilgeorge2528 ปีที่แล้ว +3

    *Study abroad - spelling mistake 😁

  • @amarjithsp5062
    @amarjithsp5062 ปีที่แล้ว +1

    ബാക്കി ഒഴിഞ്ഞു കിടക്കുന്ന സീറ്റ്‌ കളിലേക്കു ബംഗാളികളെ നിറക്കട്ടെ...
    രക്ഷപെട്ട് പോകട്ടെ നശിച്ച നാട്ടിൽ നിന്ന്..

  • @dianamoses7835
    @dianamoses7835 ปีที่แล้ว

    E video yude thumbnail le model peru ariyamo

  • @kuriakosea.k9090
    @kuriakosea.k9090 ปีที่แล้ว +2

    Vidheshathu pogan prolsahanam kodukkunnathu channelukara

  • @noufals2126
    @noufals2126 ปีที่แล้ว +8

    പാർട്ടി നിയമനം 😂
    ഫുൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാർ ആണ്
    തത്കാലിക ജോലിയിൽ ഉള്ളവർ

  • @yusifali92
    @yusifali92 ปีที่แล้ว +4

    ഈ പ്രശ്നത്തിനുള്ള പരിഹാരം എന്നാൽ ബാക്കി സീറ്റ് ബംഗാളികൾ കൊടുത്തു നികത്താവുന്നതേയുള്ളൂ അതല്ലേ അതിന്റേതാ ഉചിതമായ ഇപ്പോഴത്തെ സ്ഥിതി

  • @aspirant1232e
    @aspirant1232e ปีที่แล้ว

    Ee purath pokuna alukal athmarthamayi sremichal ividam oru adipoly place akan patum❤ arum ath manasilakunila

  • @ArunRajendran-e5d
    @ArunRajendran-e5d ปีที่แล้ว +2

    Abroad study is good if you can secure an admissions in a good university.alomg with scholarship otherwise it will end up in a disaster

  • @Tony-ds2nm
    @Tony-ds2nm ปีที่แล้ว

    Enthoru uniform aadai?

  • @Drgregoriosmathew
    @Drgregoriosmathew ปีที่แล้ว +3

    One World one order is at hand.

  • @freez300
    @freez300 ปีที่แล้ว +1

    ഞങ്ങൾ ഇ സമയത്ത് തലച്ചോറ് രാഷ്ട്രീയ പാർട്ടികൾക്ക് പണയം വെച്ചേക്കായിരുന്നു
    രക്ഷപ്പെടണം എങ്കിൽ.. കേരളത്തിന്.. വെളിയിൽ പോകണം...ഇല്ലെങ്കിൽ... എത്ര.. വലിയ.. ഡിഗ്രി കൈയിൽ ഉണ്ട് എങ്കിലും.... കലുങ്കിൽ... വായിനോക്കി ഇരിക്കാനേ പറ്റു......
    ഇംഗ്ലീഷ് ൽ phd എടുത്തു കോളേജിൽ പ്രിൻസിപ്പൽ ആയിരുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പോലും ഇംഗ്ലീഷ് നമ്മൾ കണ്ടില്ലേ.. പിന്നെ ഇവിടെ ആര് പഠിക്കും ഇവിടെ
    രക്ഷപ്പെടാൻ പുറത്ത് പോയെ മതിയാക്കു ഇവിടെ നിന്നിട്ട് കിട്ടുന്ന Salary തുക സർക്കാരിന് പിഴ അടക്കാനെ ഉണ്ടാവു പിന്നെ എടുക്കുന്ന ജോലിക്കു അനുസരിച്ച് Salary ഇല്ല.തിരിച്ചറിവും സാമ്പത്തിക ശേഷിയും ഉള്ള പുതിയ തലമുറയിലെ ആളുകൾ ഈ നാട് വിടുകയാണ്.. ഇത് മനസിലാക്കി മാറ്റം കൊണ്ടുവരാൻ നമ്മുടെ ഭരണാധികാരികക്ക് കഴിയുന്നു ഇല്ല.. അവർക്ക് ഇതൊന്നും ഒരു വിഷയം അല്ല... സാധാരണക്കാരന്റെ അവസ്ഥയാണ് കഷ്ടം..
    പഴഞ്ചൻ വിദ്യാഭ്യാസ രീതികൾ മാറ്റാത്ത ഭരണകൂടം, നാടുവിട്ടു പോകുന്ന പുതുതലമുറ പൌരത്വം പോലും ഉപേക്ഷിക്കുന്ന പുതുതലമുറ ഭരണകൂടം കണ്ണുതുറക്കാത്തതാണ് നാടിന്റെ ദരവസ്ഥക്കു കാരണം

  • @Akshai009
    @Akshai009 ปีที่แล้ว

    IISC Admsnu General cut off 240 ST cutoff 60000 Pinne Engana ozhiyathe kidakum nalla Brains ellam Purathak Pokunu Let others develop

  • @mohamedbashir1270
    @mohamedbashir1270 ปีที่แล้ว +25

    Chinese students are going for studies, they all successfully completing their courses and going back to China, it is true. But in the case of Indians who pose as students have not any genuine intention for their studies and some of them never attend the first day of college or Universities! These 98 percent Indian students treating the student visa as a meal ticket to get entry into United Kingdom. Once they entered,they will break all agreement in which they signed from India. In 2024, it is not so easy to get visas for everyone who applying.

    • @communistcat6006
      @communistcat6006 ปีที่แล้ว +5

      Don't generalise. There are tons of Chinese students who never go back and many millionaires who move out of china. also china is way ahead of india in case of development. Anyway why on Earth would anyone return when they get better living standards, better infrastructure and better education, isn't it not stupid to return😂.

  • @hazithasusham4487
    @hazithasusham4487 ปีที่แล้ว +1

    Salary nammudae naattill kuravaanu..... Athukondu thanneyaanu kuttikal pokunnathu.... Ividae padichaalum jolikkaayum mikacha package ithokkae nedaanaayi avar purathu pokunnu....so that is not the matter of education

  • @Nazini_ektha
    @Nazini_ektha ปีที่แล้ว +1

    Ivide okke nursing 99% mark ilork aan governmntil kitune pinnne banglore oo managmnt oo private oke ayit cherm apzhm total hostel fee education fee oke koode 8,9 lakh avum . Enna ee paisa nmk part tym chyth indakan polm ulla sallary polula ivide . Germanyl free education aan uk allel matte countrisil nmk part tym chyth indakavunathe ollu . Placemnt,pr,sallary ……

  • @anwarfazalet
    @anwarfazalet ปีที่แล้ว +49

    ക്വാളിറ്റി എഡുക്കേഷൻ പ്രതീക്ഷിച്ച് ആരും വിദേശത്തേക്ക് പോകണ്ട..ലോകത്തേറ്റവും മത്സരാധിഷ്ടിത വിദ്യാഭ്യാസം ഇന്ത്യയിലാണ്.. ഉഴപ്പാൻ പറ്റിയ ഏറ്റവും നല്ല സിലബസും സാഹചര്യവും മിക്ക വിദേശ രാജ്യങ്ങളിലുമുള്ളത്..

    • @danielthomas5401
      @danielthomas5401 ปีที่แล้ว +36

      ആരും നിൻ്റെ പിന്നാലെ നടന്ന് പഠിക്ക് പഠിക്ക് എന്ന് പറയില്ല. നിനക്ക് വേണമെങ്കിൽ നീ പഠിക്കണം. അതാണ് വേണ്ടതും.

    • @Plane_Assistance_999
      @Plane_Assistance_999 ปีที่แล้ว +27

      കാണാതെ പഠിച്ച പേപ്പറിൽ മെഴുകുന്നതാണോ ഹൈ ക്വാളിറ്റി എഡ്യൂക്കേഷൻ

    • @anwarfazalet
      @anwarfazalet ปีที่แล้ว +16

      @@Plane_Assistance_999 കാണാതെ പഠിക്കുന്നത് ബുദ്ധിയുടെ പരിശീലനമാണ്.. ബുദ്ധി വളർച്ചക്ക് അത്യാവശ്യമായത്.. ഇന്ത്യയിൽ പഠിച്ച് പോയവരാണ് പാശ്ചാത്യ രാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും പോയി മികച്ച കാരിയർ കണ്ടെത്തി വിജയിച്ചവർ

    • @Plane_Assistance_999
      @Plane_Assistance_999 ปีที่แล้ว +3

      @@anwarfazalet 🤣🤣

    • @Vpvlogss
      @Vpvlogss ปีที่แล้ว +6

      Ethra valiya education kittiyalum joli kittathe thendunnavnte avastha indiayile ulledo😅

  • @petlover1429
    @petlover1429 ปีที่แล้ว +5

    നാട്ടിൽ നിന്നാൽ life പോയി

  • @leelammajacob5257
    @leelammajacob5257 ปีที่แล้ว +1

    Evideum angane aakkial kuttikalevide thanne padikkum.

  • @vimalprasad37
    @vimalprasad37 ปีที่แล้ว +1

    കേരളത്തിലെ പOന മേഖലകൾ സർവകലാശാലകൾ ചുവപ്പിൻ്റെ ആൾക്കാർ കയ്യേറി വച്ചിരിക്കുകയാണ് പിന്നെ ജാതി സംവരണവും'😮😮😅

  • @hrishikeshms7983
    @hrishikeshms7983 ปีที่แล้ว +7

    Degree kazinj psc padikunna njn😅

    • @ARAVIND.R.R
      @ARAVIND.R.R ปีที่แล้ว +5

      SSC and PSC പഠിക്കുന്ന ഞാൻ, syllabus കണ്ടപ്പോ തന്നെ കിളി പോയി ഇതൊക്കെ പഠിച്ചിട്ട് കിട്ടുന്ന ജോലിയും ആയിട്ട് ഒരു ബന്ധവുമില്ല 😂

    • @anandus1844
      @anandus1844 ปีที่แล้ว

      Btech kazhinj 3 varsham aayittum joli onnum kittathe psc padikkan pokan nilkkunna njan@@ARAVIND.R.R

  • @ശല്യർ
    @ശല്യർ ปีที่แล้ว

    ബുദ്ധിയുള്ളവൻ യൂറോപ്പിലേക്ക് രക്ഷപ്പെടുന്നു. അതില്ലാത്തവർ തെക്കുവടക്കു നടക്കുന്നു😀😀😀😁😁😂😂

  • @expt22
    @expt22 ปีที่แล้ว +2

    Kerala economic model has been built on sending graduates out of state to earn remittances. So what is the incentive to change the model that has worked since Independence. On an individual level, if you have friends and family for support emotionally and financially then go abroad. If you want true independence, earn full scholarships for courses in good universities. Become financially literate to handle situations like partial or no scholarships. Calculate the expenses. Use online prices in local supermarkets. I have seen self-financed students live miserably, working crazy hours daily for 3 years and earning below-average scores. They constantly live under the fear of repaying the loans. There is a reason why student debt is a big deal here. Just remember the foreign universities welcome Indians not out of generosity but because you pay 3-4 times the fees of locals. You subsidize locals with your bank loans.

  • @daffodils65484
    @daffodils65484 ปีที่แล้ว +1

    But not everyone gets a high job there..avida nikkune ullu but money athrakku ellatha othiriperru undu

  • @nightowl1435
    @nightowl1435 ปีที่แล้ว +1

    Aborad poyal successful avum ennu parayunath sariyala some them get successful some of them end up do job like general worker

  • @jithinpazheri8078
    @jithinpazheri8078 ปีที่แล้ว +1

    Luxury ,swantham earnings … makkale randu vattam chinthiku… ningal swapna lokathanu. Yadharthyam manasilakkanam. Stress n strugglene kurach ariyunnilla. Eduth chadaruth

  • @niyabej93
    @niyabej93 ปีที่แล้ว

    Natile fee kurachamathi

  • @Nazini_ektha
    @Nazini_ektha ปีที่แล้ว +1

    Ividathe sadajaravum sallary illayimayum freedovm illathond aan ellarum porth povunath😂😂

  • @itsmejk912
    @itsmejk912 ปีที่แล้ว +3

    നാട്ടിൽ നിന്നിട്ട് കാര്യം ഇല്ലാ no job 💯👍🏻

  • @minibenny1616
    @minibenny1616 ปีที่แล้ว +1

    MG university 😅results vanno

  • @Vpvlogss
    @Vpvlogss ปีที่แล้ว

    Ivide kure ennam degree 4 varsham akunnu year back aakunnu angne thuglakkinekkal baliya parishkarikal piller joli illathe thendumbola ivduthe korey pazhanjan sambaradhayam

  • @DrVrindaRaghavan
    @DrVrindaRaghavan ปีที่แล้ว +1

    ഇന്ത്യയിൽ സാധ്യത ഉള്ളത് politics ന് മാത്രമാണ് education venda... ഒരിക്കൽ mla or mp or minister ആയാൽ മതി ഇതൊന്നും വേണ്ട മന്ത്രി ടെ PA ആയാലും മതിയല്ലോ life🙄long പെൻഷൻ 🤣🤣🤣🤣 അല്ലാത്ത ഒരു course പഠിച്ചിട്ട് ഇവിടെ ജോലി ഒന്നും കിട്ടില്ല 🥹

  • @abc...7241
    @abc...7241 ปีที่แล้ว +3

    First samsaarichavan 😂😂. Visa processing nadakunnu, passport edkannam 😂😂😂😂😂😂😂

  • @shefishajahan2149
    @shefishajahan2149 ปีที่แล้ว +1

    Epozhum njn orkunnu... LED TV erangiyapo Keltron 1st erakiye on akatha wooden TV vech electronics padipiche thug life sirne. 😂

  • @rajenterprises570
    @rajenterprises570 ปีที่แล้ว

    Mostly students who don't have reservation benefits in Jobs are leaving India..
    Lets be very frank on this rather than talk bad about the Kerala Education System.

  • @Oldsmart
    @Oldsmart ปีที่แล้ว +2

    Medical store in each junction...engineering college in each panchayat..Medical college in each taluk..church mosque temples , ksrtc , beverages, lottery ticket shops entrance and psc coaching centres; homeo & ayurveda ; party office+ hartals; marriage beaurea; jyothisham; jewellery event management catering photo studios, cinema and serial, tv kaar .sadachara police posts and check points ; sight coolies ; ettan ikka fans ....😂 ivare okke maranno

  • @Y______K
    @Y______K ปีที่แล้ว

    11:28 😂 nattill maximum professional courses ne poolum 1L per year aa verullu.athe college aa 2L enne parayamo

  • @criticalhit3614
    @criticalhit3614 ปีที่แล้ว +5

    avasyam illatha courses okke syllabus il kuthy nirakkunath india il prethekichu keralathil ulla university kalude prethekatha aane..... plus egoistic teachers okke
    paduthathe verum mosham experiences aakunnu.....PINNE PORATH AKKARA PACHA THEDI POKUNNAVAR POKATTE AVIDE POI SURVIVAL MODE IL POI BASIC PANI CHEYATTE ENNIT LOAN ADAKKAN BHUDIMUTTUMBOL NATTIL ULLA APPAN AMMAMARUDE SWATH VITT LOAN ADACHOLLUM