Funs Upon A Time - EP06 | അങ്ങോട്ടും ഇങ്ങോട്ടും തമാശകൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 103

  • @rochbullVines
    @rochbullVines 3 ปีที่แล้ว +87

    നിങ്ങളുടെ എല്ലാ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. ഇത് എന്റെ ആദ്യത്തെ സ്റ്റാൻ‌ഡപ്പ് കോമഡി ഷോയാണ്. നിങ്ങൾ പറഞ്ഞതുപോലെ നിരവധി തെറ്റുകൾ ഉണ്ട്. നിങ്ങളുടെ എല്ലാ അഭിപ്രായങ്ങളും അനുസരിച്ച്, ഞാൻ വീണ്ടും നല്ല ഉള്ളടക്കവുമായി വരും. Thanks

    • @sajanfinassajanfinas6611
      @sajanfinassajanfinas6611 3 ปีที่แล้ว +3

      തിരിമ്പ് വരണം മച്ചാനേ...
      we r waiting 4 u❤️👍

    • @afzalhafza6714
      @afzalhafza6714 3 ปีที่แล้ว +2

      goOd man . nice performancE💥

    • @rochbullVines
      @rochbullVines 3 ปีที่แล้ว +1

      @@sajanfinassajanfinas6611 thank you ❤️

    • @rochbullVines
      @rochbullVines 3 ปีที่แล้ว

      @@afzalhafza6714 thank you ❤️

    • @jibig09
      @jibig09 3 ปีที่แล้ว +1

      Machaane aa Pisharadykku enthelum thinnaan kodukku. Anganeyenkilum kurechu neram mindaathirikkette..

  • @jijojoseph1439
    @jijojoseph1439 3 ปีที่แล้ว +18

    പോഗ്രാം സൂപ്പർ .ഡയാന ചേച്ചി ഒരോ ദിവസം കുടും തോറും പരിപാടിയെ വിജയ തീരത്ത് എത്തിക്കുകയാണ് . അവതാരികയായും ,പിന്നെ സിനിന്മ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു നമ്മുടെ ഈ ക്യൂൻ രാജകുമാരി ഇപ്പോൾ വിണ്ടും അവതാരിക മേഖലയിൽ വിണ്ടും ചേച്ചിക്ക് എല്ലാവിധ സപ്പോർട്ടും പിന്തുണയും DHOFC ❤️❤️❤️❤️🥰❤️❤️❤️💓🥰❤️❤️

  • @cooldaddy.
    @cooldaddy. 3 ปีที่แล้ว +17

    7:56 8:11 10:36 12:45 🥰🥰🥰😘😘😘( സ്വന്തം കുഞ്ഞു മോളുടെ വളർച്ച വീഡിയോ കാളിലൂടെ മാത്രം കാണാൻ വിധിക്കപ്പെട്ട ഒരു പാവം പ്രവാസി 😔)

  • @ranjumuralidharan1543
    @ranjumuralidharan1543 3 ปีที่แล้ว +9

    വ്യത്യസ്തമായ ഒരു പരിപാടി... ഇനിയും ഒരുപാട് മുന്നേറാന്‍ സാധിക്കട്ടെ... പുതുമുഖ പ്രതിഭകള്‍ക്ക് ഇങ്ങനെ ഉള്ള അവസരങ്ങൾ ഒരുക്കികൊടുത്ത പിഷാരടി ചേട്ടനും, അതിന്‌ ഒരു വേദി നല്‍കിയ അമൃത ചാനലിനും നന്ദി.

  • @riyazmuhammad4065
    @riyazmuhammad4065 3 ปีที่แล้ว +7

    പിശൂന്റെ കൌണ്ടർ 🤣🤣🤣 എന്റമ്മോ.... എജ്ജാതി

  • @arunlalarun7317
    @arunlalarun7317 3 ปีที่แล้ว +8

    Dayyana 💞💞💞💞💞💞💞💞

  • @jerryjoz9164
    @jerryjoz9164 3 ปีที่แล้ว +2

    Sudheer chettan poli....kidilam😍😍😍😍😍

  • @hussaintirur1596
    @hussaintirur1596 3 ปีที่แล้ว +29

    പിഷാരടി ഇടപെട്ടിട്ടില്ലെങ്കിൽ ബോർ ആയേനെ

  • @nawaspm6802
    @nawaspm6802 3 ปีที่แล้ว +49

    അവരെ perform ചെയ്യാൻ വിടുക.അതിന് ശേഷം അഭിപ്രായം പറയുക.

    • @sooryasangeeth7489
      @sooryasangeeth7489 3 ปีที่แล้ว +7

      no ithane crct allel sambava,m borakum

    • @MADJOKER94
      @MADJOKER94 3 ปีที่แล้ว +1

      👍👍👍

    • @afal007
      @afal007 3 ปีที่แล้ว +2

      എങ്ങനേലും ഒന്ന് ചിരിച്ചോട്ടെ 😂

    • @muhammedrafi2861
      @muhammedrafi2861 3 ปีที่แล้ว

      @@sooryasangeeth7489 rrtu

    • @muhammeddilshad4761
      @muhammeddilshad4761 3 ปีที่แล้ว +3

      ithil abhiprayaam last parayaan ninna avarde experience ellaam koode last orumich enganeya bro paraya ithaa better ❤️💯

  • @sabiii1631
    @sabiii1631 3 ปีที่แล้ว +6

    Dayyana 👌
    Dayyana ❤️ ഡയാന 😘 ഡയാന 👰

  • @riyazmuhammad4065
    @riyazmuhammad4065 3 ปีที่แล้ว +5

    പിഷു 🤣🤣🤣 ഒരു സംഭവം ആണ്

  • @adarshv4209
    @adarshv4209 3 ปีที่แล้ว +16

    രമേഷേട്ട ഇടക്ക് കയറി സംസാരിക്കാതെ.അവരെ complete ചെയ്യാൻ അനുവദിക്കൂ

  • @mybetterworks6918
    @mybetterworks6918 3 ปีที่แล้ว +5

    ഇടക്ക് കാണിക്കുന്ന ക്യൂട്ട് ഗേൾ 😍😍

  • @jeerakamotta
    @jeerakamotta 3 ปีที่แล้ว

    Delete for everyone 🤣🤣🤣screenshot എടുത്ത് വയ്ക്കുന്നത് ആരോഗ്യത്തിന് നല്ലത്😄 very true superb idea👌😂😂😂

  • @philipson1
    @philipson1 3 ปีที่แล้ว +1

    തുറന്നു പറഞ്ഞാൽ പിഷു ഇങ്ങനെ ഒന്ന് തുടങ്ങാൻ ഞങ്ങൾ കാത്തിരിക്കുവാരുന്നു...ഈ ചാനൽ പൊളിക്കും ...ഈ ചാനലും മില്യൺ ക്ലബ്ബിൽ കേറട്ടെ...പിഷുവിനു എല്ലാവിധ ആശംസകളും നേരുന്നു 👋🏻

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 2 ปีที่แล้ว

    13:25 🤣

  • @truefood6008
    @truefood6008 3 ปีที่แล้ว +3

    Sudeer poli super

  • @nisarnisu7168
    @nisarnisu7168 3 ปีที่แล้ว +2

    Football ennu paranjathu pisharadi cut chiytho... 🙏🙏🙏🥰😜

  • @rajupathmalayan6941
    @rajupathmalayan6941 3 ปีที่แล้ว +2

    sudheer at the of the show is kidu

  • @achufoodtravel7198
    @achufoodtravel7198 3 ปีที่แล้ว +1

    pisharadi cheta powlichu

  • @ratheesanbk8405
    @ratheesanbk8405 3 ปีที่แล้ว +5

    അമ്മാവന്റെ അച്ഛൻ നല്ല കൃഷിക്കാരൻ

  • @socratesphilanthropy4937
    @socratesphilanthropy4937 3 ปีที่แล้ว

    I like this cute anchors dance and anchoring as well

  • @artscafeweddingstudio8400
    @artscafeweddingstudio8400 3 ปีที่แล้ว +5

    രമേശ്‌ ചേട്ടന്റെ സംഭാഷങ്ങൾ ഉള്ളത് കൊണ്ട് കണ്ടിരിക്കാം...

  • @theindianhuman7124
    @theindianhuman7124 3 ปีที่แล้ว +1

    Comedy &counter KING Pishu🔥🔥🌈🌈🌈🌈🌈🌈🌈🌈❤❤❤❤👍🤣

  • @കാഴ്ചപ്പാട്-സ4ഡ
    @കാഴ്ചപ്പാട്-സ4ഡ 3 ปีที่แล้ว +3

    Machan vere level bad comments onnum kariyam aakkandaa nee powlikk machane...😍😍😍

  • @vickymariyappan3317
    @vickymariyappan3317 3 ปีที่แล้ว +2

    Super machA🐱

  • @sirajudheenc8028
    @sirajudheenc8028 3 ปีที่แล้ว +2

    Rohit Bosse... superb

  • @LuckyTheLabrador-rp2jf
    @LuckyTheLabrador-rp2jf 3 ปีที่แล้ว +1

    ഇടക്ക് പിഷാരടി കയറി സംസാരിച്ചിട്ടും പുള്ളി നിർത്തിയ പോയന്റിൽ നിന്നും തന്നെ വീണ്ടും തുടങ്ങി.

  • @anjushaajayakumar1650
    @anjushaajayakumar1650 3 ปีที่แล้ว +3

    👌👌

  • @anoopv9840
    @anoopv9840 3 ปีที่แล้ว +5

    Uploading oru correct timil cheyyunnathan nallath

  • @sreesree5224
    @sreesree5224 3 ปีที่แล้ว

    Dayana'z smile 🥰🥰🥰🥰

  • @NaveenKumar-ms4ih
    @NaveenKumar-ms4ih 3 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️❤️

  • @ansil_m
    @ansil_m 3 ปีที่แล้ว +3

    Pwolichu❤️

  • @muhammedyasin4861
    @muhammedyasin4861 3 ปีที่แล้ว +2

    Rohith superb 👍🏻👍🏻👍🏻

  • @sandrashalu2824
    @sandrashalu2824 3 ปีที่แล้ว +2

    Chechiii💝💫

  • @yoursubscriber763
    @yoursubscriber763 3 ปีที่แล้ว +1

    Content fresh👌

  • @jilsonjoy2443
    @jilsonjoy2443 3 ปีที่แล้ว +2

    Boss 😎😇🤣🤩

  • @KalabhavanDileep
    @KalabhavanDileep 3 ปีที่แล้ว +6

    മറ്റുള്ള കലാകാരൻ മാരെ pisharody യെ പോലെ ഒരു വേറിട്ട മേഖലയിൽ എത്തിക്കാൻ വേണ്ടി ആണ് ഈ show.. മലയാളിക്കു അധികം പരിചയം അല്ലാത്ത സ്റ്റാൻഡ് അപ്പ്‌ കോമഡിയിലൂടെ കേരളത്തിൽ കഴിവുള്ള ആളുകളെ കണ്ടെത്താനുള്ള ഉദ്യമത്തിന് നന്ദി... പക്ഷെ മത്സരര്തികൾക്കു ഒരു 5മിനുട്ട് time continue കൊടുത്താൽ കുറച്ചൂടെ നന്നായാലോ.. എന്നൊരു സംശയം

  • @harshanaachu4603
    @harshanaachu4603 3 ปีที่แล้ว +3

    😍😍😍

  • @sirajudeenp3179
    @sirajudeenp3179 3 ปีที่แล้ว +2

    👍

  • @vinemaxmedia6725
    @vinemaxmedia6725 3 ปีที่แล้ว +3

    ❤❤❤👌😍😍😍😍

  • @abin2000
    @abin2000 3 ปีที่แล้ว

    എവിടെയൊകെയോ ഹരീഷ് കണാരന്റെ sound pole🤔🤔🤔

  • @achukeelari9294
    @achukeelari9294 3 ปีที่แล้ว +1

    Sudheer Paravur Fans Ivde cmon

  • @jintopc8261
    @jintopc8261 3 ปีที่แล้ว +2

    Ye.....

  • @gkvlogs_youtuber
    @gkvlogs_youtuber 3 ปีที่แล้ว +3

    Ente commentsinum like mudangathe tharuna vekthi aranariyam oru ആഗ്രഹം aranarinilelum thankyou like-nu vendi ala pakshe avedhi nan ആഗ്രഹിച്ചത athu inganje samadhanikunu 🤗☺

    • @zarn8060
      @zarn8060 3 ปีที่แล้ว +1

      Manssilavina ഭാഷേല് par

  • @soyuzkanjooparambil6158
    @soyuzkanjooparambil6158 3 ปีที่แล้ว

    Kesavan Ammavan adipoli

  • @yaseen1993
    @yaseen1993 3 ปีที่แล้ว +2

    സൂപ്പർ ചെക്കൻ കൊള്ളാം

  • @muhammedrishad925
    @muhammedrishad925 3 ปีที่แล้ว +1

    ആ അണ്ടർവയറിന്റെ കഥ paranjittille

  • @map3181
    @map3181 3 ปีที่แล้ว

    Kesavan maman rocks

  • @savadts9165
    @savadts9165 3 ปีที่แล้ว

    Poli...program 🤣🥰

  • @gimilmartin5344
    @gimilmartin5344 3 ปีที่แล้ว

    Amrita TV yile eetavum nala program 😍😍😂

  • @muhammedbasheer1278
    @muhammedbasheer1278 3 ปีที่แล้ว +2

    Audience എന്തിനാ ഇങ്ങനെ ചിരിക്കുന്നത്🤔

  • @anwarammayath7020
    @anwarammayath7020 3 ปีที่แล้ว +1

    DayaanaAdipoli

  • @isunilsuryaactor6854
    @isunilsuryaactor6854 3 ปีที่แล้ว +1

  • @ahammedirfan7354
    @ahammedirfan7354 3 ปีที่แล้ว +3

    ഇത് എന്താ അമൃത tv അപ്ലോഡ് ചെയ്യാത്തത്

  • @sachinkarthikeyan3380
    @sachinkarthikeyan3380 3 ปีที่แล้ว +1

    🔥🔥🔥

  • @thanveerthanvi9163
    @thanveerthanvi9163 3 ปีที่แล้ว

    Midnight 🕛 fan from American 🇺🇸

  • @rooh2505
    @rooh2505 3 ปีที่แล้ว

    പവർ വരട്ടെ 🔥

  • @vipinbalan3333
    @vipinbalan3333 3 ปีที่แล้ว

    Kesavan maaman fans ivde come on

  • @ashasebastian22
    @ashasebastian22 3 ปีที่แล้ว +1

    Pisharady idak keri counter adikkathe.. Plsss

  • @mubarakpv914
    @mubarakpv914 3 ปีที่แล้ว

    Hi

  • @ashbinpaul2695
    @ashbinpaul2695 3 ปีที่แล้ว

    Audience mathram marunillaloooo... 🤔🤔

  • @gimilmartin5344
    @gimilmartin5344 3 ปีที่แล้ว

    😂😂🤣🤣

  • @mohammedridhwan8476
    @mohammedridhwan8476 3 ปีที่แล้ว +1

    Harish kanarante sound thonnunnundo

  • @unnikrishnanpillai8473
    @unnikrishnanpillai8473 3 ปีที่แล้ว +1

    പിഷാരടി, താങ്കളുടെ comments എല്ലാം തന്നെ വളരെ jovial ആണ്. പക്ഷെ അത് Performance ന്റെ ഇടയില്‍ പറയുന്നത്, അതിന്റെ ഒഴുക്കിനെ തടയും. Please do your comments at the end.

    • @kiranj7840
      @kiranj7840 3 ปีที่แล้ว +2

      പിഷാരടിയാണ് ഇടക്ക് പറയുന്നത് കൊണ്ട് ബോറില്ല, sink ആവുന്നുണ്ട്.. വേറെ ആരാണേലും ബോറായേനെ..
      പിന്നെ performance ചെയ്ത ആരും, പിശാരടിയുടെ പകുതി ലെവൽ പോലും എത്തുന്നില്ല..
      ഒരു ഒഴുക്കുമില്ല, വ്യക്തതയില്ല, ഓർമ്മകുറവ് പ്രകടം, ഒട്ടുമുക്കാലും വാട്സപ്പ് ഫോർവേഡ് കോമഡിയും...
      ഇന്നത്തെ ഹൈലൈറ്... 11:53

    • @zarn8060
      @zarn8060 3 ปีที่แล้ว +1

      പിഷു ന് ബുദ്ധി ഉണ്ട്. കാണികൾ അവിടെ ചിരിക്കാൻ വേണ്ടി ആണ് ഇരിക്കുന്നത് എന്ന് അയാൾക്കറിയാം. അത് കൊണ്ട് ആണ് അത്

    • @RameshPisharodyEntertainments
      @RameshPisharodyEntertainments  3 ปีที่แล้ว +6

      എഡിറ്റ് ചെയ്ത ഒരു എപ്പിസോഡ് ആണ് നിങ്ങൾ കാണുന്നത്.മറന്നു പോകുമ്പോൾ അവരോട് ഒപ്പം കൂടിയും പ്രോത്സാഹിപ്പിച്ചും അദ്ദേഹം പറയുന്ന കഥകൾ അവരെ കൂടുതൽ സമയം വേദിയിൽ നിൽക്കുവൻ സഹായകവും ആണ്
      അഭിപ്രായത്തിനു നന്ദി

    • @jibig09
      @jibig09 3 ปีที่แล้ว

      @@RameshPisharodyEntertainments Ramesh eatta!! Avare programme cheyyan sammathikku. Idekku keri interrupt cheyyathe. 🙏 Aa flow angu pokunnu.

  • @sudarsananms9876
    @sudarsananms9876 2 ปีที่แล้ว

    ഫ്ളോ നശിപ്പിക്കാൻ അവനോട് ഇടക്ക് കയറരുതെന്ന് പറ, പിഷാരടിയോട്

  • @robingeorge4520
    @robingeorge4520 3 ปีที่แล้ว

    Ella this comment പിശോ

  • @ramadas.n.p487
    @ramadas.n.p487 3 ปีที่แล้ว

    ഒരാൾ പെർഫോം ചെയ്യുമ്പോൾ അതിനിടയ്ക്ക് തടസ്സപ്പെടുത്തി സംസാരീക്കുന്നത് വളരെ ബോറാണ്.

  • @vishnuv8238
    @vishnuv8238 3 ปีที่แล้ว +1

    വേറെ content ഒന്നും കിട്ടിയില്ലേ ബോസേ. കേട്ട് പഴകിയ same സാധനം തന്നെ

  • @shadk8690
    @shadk8690 3 ปีที่แล้ว +1

    Contestant need to improve a lot.. very much boring presentation...

  • @vishnubalakrishnan4523
    @vishnubalakrishnan4523 3 ปีที่แล้ว +2

    Ithil evda comedy 🙄🙄
    Arengilum onn paranju tharamo?....
    Pisharady idak kerunathkond vallapozhum oru comedy kelkam 🙏

  • @naattinpukkal6851
    @naattinpukkal6851 3 ปีที่แล้ว

    സുധീർ ചേട്ടന് അർഹിക്കുന്ന അംഗീകാരം കിട്ടിയത് പോലെയാണ് ഈ ഷോയിൽ പങ്കെടുക്കാൻ അവസരം കൊടുത്തത്

  • @pintuprakash9997
    @pintuprakash9997 3 ปีที่แล้ว

    ബോർ പെർഫോമൻസ്

  • @sureshjoseph1979
    @sureshjoseph1979 3 ปีที่แล้ว

    Sudheer's performance very bad..Below standard comedy

  • @siyafebu934
    @siyafebu934 3 ปีที่แล้ว +2

    👍

  • @anjushaajayakumar1650
    @anjushaajayakumar1650 3 ปีที่แล้ว +2

    👏👏

  • @leoravi6140
    @leoravi6140 3 ปีที่แล้ว +1

    Rohith superb❣️