5 മിനുട്ട് കൊണ്ട് ടെൻഷൻ കുറക്കാം -

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @kaladevipc9873
    @kaladevipc9873 3 ปีที่แล้ว +40

    Tention ജീവിതത്തിൽ ഉണ്ടാവാതെയിരിക്കില്ല. ഓരോ നേരത്തും ഓരോ ടെൻഷൻ.

  • @lnanikuttyamma6993
    @lnanikuttyamma6993 3 ปีที่แล้ว +7

    മോനേ, ടെൻഷൻ കുറയ്ക്കുന്നതിനായി മോൻ അവതരിപ്പിച്ച ക്ലാസ്സ് വളരെ പ്രയോജനപ്രദമാണ്, വ്യക്തവും, ശക്തവും, കൃത്യവും ആയ അവതരണം, വളരെ ആകർഷണമായിരുന്നു. തീപ്പൊരി പ്രസംഗം പോലെ മനസ്സിൽ ആഴ്ന്നിറങ്ങുകയുണ്ടായി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @finicsmirror4536
      @finicsmirror4536 2 ปีที่แล้ว

      നമ്മുടെ ചിന്തകൾ,,,,, ഒന്ന് നിയന്ത്രണം കൊടുത്താൽ നല്ലപോലെ ഹാപ്പി ആയി ജീവിക്കാം

  • @ashikthangal1406
    @ashikthangal1406 2 ปีที่แล้ว +1

    ടെൻഷനെ ഒരു പരുതി വരെ നിയന്തിന്ത്രിക്കാവുന്ന ഒരു പ്രക്രിയയാണ് ബ്രീത് ഇൻ ഔട്ട്‌ നമ്മൾ നമ്മുടെ ബോഡി യെ ഒരു അനിമേഷൻ സിസ്റ്റം പോലെ ഊഹിച്ചു ചെയ്യുമ്പോൾ നമ്മുടെ ഉള്ളിലെ അവയവങ്ങൾ നല്ലത് പോലെ കുറച്ചും കൂടെ പ്രവർത്തനം ചെയ്യുന്നു ഞാൻ ഇപ്പോഴും ബ്രീത് ഇൻ ഔട്ട്‌ ചെയ്യുന്ന ആളാണ് അതിനാൽ എന്റെ ഒരു പരുതി വരെ ഉള്ള ടെൻഷൻ ഒക്കെ ഒഴിവാകുന്നുണ്ട്
    എന്നെ പോലെ ഉള്ള ഒരുപാട് ആളുകൾക്കു ഇത് വളരെ നല്ലൊരു കാര്യം തന്നെ ആണ് 🥰🥰🥰🥰

  • @imagicstudio7133
    @imagicstudio7133 7 ปีที่แล้ว +76

    നമ്മുടെ ജീവിതത്തിന്റെ ഉടമയല്ല നമ്മൾ..നമ്മൾ ആ ജീവിതത്തിന്റെ ദൃക്‌സാക്ഷി മാത്രമാണ് .

    • @amithom
      @amithom 5 ปีที่แล้ว +1

      മനസിലായില്ല.... !

    • @vinodvinod5159
      @vinodvinod5159 4 ปีที่แล้ว

      Adipoliya

  • @salihmk1401
    @salihmk1401 7 ปีที่แล้ว +26

    ഞാൻ ടെൻഷനിലായിരുന്ന സമയത്ത് ചെയ്തു നോക്കി
    നല്ല മാർഗ്ഗം

  • @samp.varghese4630
    @samp.varghese4630 2 ปีที่แล้ว +1

    നല്ല മന:ശാസ്ത്രപരമായ method.നന്ദി

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 7 ปีที่แล้ว +44

    പരീക്ഷിച്ചു നോക്കാം, സലാം. നിങ്ങളുടെ രൂപവും ഭാവവും ഭാഷയും വളരെ കുലീനമായിരിക്കുന്നു

    • @Saamssp
      @Saamssp 6 ปีที่แล้ว

      Salam allaaaaaaa....casac benjali..mmmm

  • @jayakrishnans9612
    @jayakrishnans9612 4 ปีที่แล้ว +4

    നന്ദി സാർ

  • @muneersp7100
    @muneersp7100 6 ปีที่แล้ว +14

    നല്ല മെസ്സജ് Tanx

  • @amrithaanirudh9880
    @amrithaanirudh9880 2 ปีที่แล้ว +1

    Nannayyittundu👍

  • @SameerKongath
    @SameerKongath 7 ปีที่แล้ว +7

    വളരെ നല്ല വീഡിയോ ,. ചെയ്യാന്‍ ശ്രമിക്കാം

  • @jamsheermdry2557
    @jamsheermdry2557 4 ปีที่แล้ว +5

    എനിക്ക് ജോലി സംബന്ധമായ ടെൻഷൻ ആണ്

  • @sahaneeshb4287
    @sahaneeshb4287 7 ปีที่แล้ว +7

    Very useful video sir .thank you for valuable information

  • @smithaumeshnair8664
    @smithaumeshnair8664 7 ปีที่แล้ว +7

    Thanks Sir....
    very useful ... you are doing great job....

  • @skcreations480
    @skcreations480 4 หลายเดือนก่อน

    എല്ലാർക്കും ഉണ്ട്.... മരുന്ന് കഴിക്കും അത് സ്ഥിരമായി മാറും..... ഇപ്പോൾ ഇങ്ങനെ ഉണ്ടാവുമ്പോൾ ബോച്ചേ പറഞ്ഞ കാര്യം ചിന്തിക്കും എന്തായാലും മരിക്കും പിന്നെ എന്തിന് ചിന്തിച്ചു മരിക്കുന്നു വരുന്നത് വരട്ടെ അത്ര തന്നെ....ഉറക്കം കുറവ്...ഉണ്ടാക്കുന്നു ഇതിന് വേണ്ട എല്ലാം പറഞ്ഞു തരാം കാരണം പറയാൻ പറ്റിയ ആൾ ഇത് ഉണ്ടായ ആൾക്ക് തന്നെ ആയിരിക്കും കൂടുതൽ അറിയാൻ പറ്റുന്നത്.... മരുന്ന് വരെ

  • @firozkhan2290
    @firozkhan2290 6 ปีที่แล้ว +38

    അങ്ങനെ ഒരു ശ്വാസം എടുത്തു പുറത്ത് വിട്ടാൽ തീരാവുന്ന പ്രശ്നങ്ങളാണല്ലോ ഇപ്പോൾ നാട്ടിൽ നടക്കുന്നത്.....

  • @rinoostech6758
    @rinoostech6758 7 ปีที่แล้ว +17

    Vulooooh eduyh rand rakhath niskarikkuka...Njan deshyam varumpol ingineyan cheyyar..pinne shwasam ullilekkk edukkumpol sir paranja Same feeeeling .alhamdulillah. . .

  • @lovelovebirdlove5358
    @lovelovebirdlove5358 6 ปีที่แล้ว +6

    നല്ല അറിവ്

  • @shameerdammam8475
    @shameerdammam8475 7 ปีที่แล้ว +7

    വളരേ നന്ദി സാർ - ഈ വീഡിയോയിൽ ആണ് ശരിക്കും മനസ്സിലായ കാര്യം ശരീര ഹ്ർ ദയത്തിൽ അടിഞ്ഞ് കുടിയ മാലിന്യം കറുത്ത വെള്ളമായി മുക്കിലൂടെ പോയി വെളുത്ത വെള്ളമാകുന്നത് വരെയുള്ള സങ്കൽപ്പം പൊട് ഇഷ് മായി - ടെൻഷൻ എന്ന ചിന്തയേ രസകരമായ മറ്റ രുചിന്തയിലേക്ക് തള്ളിവിടുക

  • @martialfitnesshub
    @martialfitnesshub 2 ปีที่แล้ว +1

    ടെൻഷൻ അടിച്ചു നിൽക്കുന്ന സമയം ഒരു തീരുമാനവും കൃത്യമായി എടുക്കാൻ സാധിക്കില്ല...
    അത് സാധ്യമാകാൻ
    . ഒറ്റക്കിരിക്കുക
    . ബ്രീത്തിങ് excise ചെയ്യുക ( മൂക്കുകൊണ്ട് ശ്വാസം വലിച്ചെടുത്ത് അത്ര തന്നെ സമയം ശ്വാസം ഹോൾഡ് ചെയ്തു മൂക്ക് വഴി തന്നെ സാവധാനം ശ്വാസം പുറത്തേക്ക് വിടുക )
    . ഓരോ തവണ ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോഴും നമുക്ക് ഉള്ള നന്മകൾക്ക് നന്ദി പറയുക
    .ശ്വാസം വിടുമ്പോൾ നമ്മളിലെ ഇല്ലായ്മയും വല്ലായ്‌മയും ദുഃചിന്തയും പോകുന്നതായി ചിന്ദിക്കുക
    .5-10 മിനിറ്റ് ആത്മാർത്ഥമായി ചെയ്യുക....

  • @Seven-rl5wz
    @Seven-rl5wz 2 ปีที่แล้ว

    ചെയ്തു നോക്കട്ടെ

  • @nowfalvu6665
    @nowfalvu6665 ปีที่แล้ว

    Good thengs സാർ

  • @mala4370
    @mala4370 6 ปีที่แล้ว +10

    sir this is informative ... thank u

  • @hamrasak579
    @hamrasak579 6 ปีที่แล้ว +1

    Caslam you are great

  • @pintokv
    @pintokv 3 หลายเดือนก่อน

    Thank you sir💕💕💕

  • @manikandan417
    @manikandan417 6 ปีที่แล้ว +98

    കാര്യത്തിലേക്കു കടക്കാൻ രണ്ടര മിനുട്ട് , വിശദീകരണം കുറയ്ക്കുക പ്ലീസ്‌..

  • @byjukv4940
    @byjukv4940 7 ปีที่แล้ว +2

    നന്നായിട്ടുണ്ട് പ്രഭാഷണം

  • @hanansajid1315
    @hanansajid1315 7 ปีที่แล้ว +5

    Valare nalla oru msg. Ningalude ooroo vakugalum manassinu nalloru ദയിര്യം തരുന്നു

  • @Abhi-iv9pp
    @Abhi-iv9pp 5 ปีที่แล้ว +5

    Sir കാണുന്ന കാഴ്ചകളിൽ പോലും Negative വളരെ അധികം ഉണ്ടാകുന്നു ... പിന്നെ അത് fear ആകുന്നു .... അത് എങ്ങനെ മാറ്റാം എന്ന് ഒരു video ചെയ്യാവോ

    • @RoshanRoshan-wq6dn
      @RoshanRoshan-wq6dn 4 ปีที่แล้ว

      Hello

    • @finicsmirror4536
      @finicsmirror4536 2 ปีที่แล้ว

      പോസീവ് ചിന്തകൾ..... Mindil റിപീറ്റ് ചിന്തിക്കുക,,,,, posivite എനർജി,,,,, നന്നാളിലേക്ക് നിരയുന്നതായി imagin ചെയുക

  • @madhukartha7616
    @madhukartha7616 7 ปีที่แล้ว +4

    Very nice suggestion, to be put in our inner mind

  • @sangeethpillai6205
    @sangeethpillai6205 6 ปีที่แล้ว +1

    Sir schoolil pokanulla madi mattan ulla vazhikale kurich oru vedio cheyyumo pls

  • @muhammadjunaidmk8718
    @muhammadjunaidmk8718 6 ปีที่แล้ว +2

    നന്ദി

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 ปีที่แล้ว

    Sir super njan chiythunokki

  • @momentswithharis7092
    @momentswithharis7092 3 ปีที่แล้ว +1

    നല്ല മെസ്സേജ് 👌

  • @rosimaimoona7194
    @rosimaimoona7194 6 ปีที่แล้ว +2

    Super nallaspeech

  • @fathimamusthafa7971
    @fathimamusthafa7971 5 ปีที่แล้ว +6

    Thankssssssss aaaa lottttttttttttt

  • @syamkrishna8060
    @syamkrishna8060 7 ปีที่แล้ว +3

    Super 😘

  • @malayalammotivationdaily7615
    @malayalammotivationdaily7615 5 ปีที่แล้ว +2

    Thanks for sharing great information

  • @amalskumar2480
    @amalskumar2480 4 ปีที่แล้ว +1

    Thnk you sir ,give me a greate information

  • @muneerkpkp6156
    @muneerkpkp6156 7 ปีที่แล้ว +1

    very good massage

  • @saleemambalath3718
    @saleemambalath3718 7 ปีที่แล้ว +9

    സാർ ഓരോ വീഡിയോ വളരെ സുപ്രണ്

  • @mishalmishal8773
    @mishalmishal8773 4 ปีที่แล้ว +2

    താങ്ക്സ് ഫോർ യുവർ ക്ലാസ്സ്‌ sir

  • @muhsinmuhsin3406
    @muhsinmuhsin3406 7 ปีที่แล้ว +3

    super class
    thanks sir

  • @aryaarya7043
    @aryaarya7043 3 ปีที่แล้ว +1

    Thank you😊

  • @jisthijisthi3881
    @jisthijisthi3881 7 ปีที่แล้ว +2

    superb sir

  • @Prasanthpnair-fl8ey
    @Prasanthpnair-fl8ey 7 ปีที่แล้ว +3

    Thank you sir for this video

  • @PaatshaalaHindi
    @PaatshaalaHindi 4 ปีที่แล้ว +1

    Very useful

  • @rakhims115
    @rakhims115 5 ปีที่แล้ว +2

    Self confidence undakan enthu cheyyanam pls replay

  • @saraabramarram422
    @saraabramarram422 7 ปีที่แล้ว +2

    Hi Salama sir,it's,absolutely true teaching..thanks for your valuable teaching....

  • @beenabeena2257
    @beenabeena2257 2 ปีที่แล้ว

    😍 super

  • @fennarifa7586
    @fennarifa7586 6 ปีที่แล้ว +4

    Sprb sir ...well done

  • @midhacker4207
    @midhacker4207 6 ปีที่แล้ว +1

    thanks ikka

  • @harislulu0094
    @harislulu0094 6 ปีที่แล้ว +1

    വളരെ നന്ദി

  • @vishnums6331
    @vishnums6331 3 ปีที่แล้ว

    പറഞ്ഞത് പോലെ oke ചെയ്തു നോക്കി ഒരു രെക്ഷ ഇല്ല 😭

  • @anuanu2599
    @anuanu2599 7 ปีที่แล้ว +2

    thanx sir

  • @suhailabdulkareem2489
    @suhailabdulkareem2489 7 ปีที่แล้ว +3

    always takes usefull topics
    thanks a lot

    • @RojaRoja-cw6xh
      @RojaRoja-cw6xh 3 ปีที่แล้ว

      Nalla video but valichu neettale kelkkumbol tention koodunnu

  • @dineshkulathingal5510
    @dineshkulathingal5510 7 ปีที่แล้ว +2

    thank you happy nice day

  • @hayacreations721
    @hayacreations721 7 ปีที่แล้ว +1

    Very good decision... Tnks...

  • @vinuriyas1964
    @vinuriyas1964 2 ปีที่แล้ว

    Thanks for u

  • @Rq_vlogs611
    @Rq_vlogs611 2 ปีที่แล้ว

    Sir ente pedi enik 2 masam kond tension undayiriunnu ipoll illa pakshe enikk enthellum asugam varumo pls tell sir i am wqiting

  • @chinnujisha1279
    @chinnujisha1279 6 ปีที่แล้ว +2

    Thank you so much. ...👍

  • @anjulalm9297
    @anjulalm9297 4 ปีที่แล้ว

    Sir, negative attack kittiya aalukalil ninnu marinilkkano, atho avarumaayi veendum samsarikkunnathaano nallathu

  • @finalcutstudiotirur3307
    @finalcutstudiotirur3307 6 ปีที่แล้ว +1

    Best information

  • @jocreative5691
    @jocreative5691 7 ปีที่แล้ว +1

    Thanks dear........

  • @abdu05724
    @abdu05724 4 ปีที่แล้ว +1

    ഇതിലെ കമന്റുകൾ കേട്ട് ചിരി വന്ന് എന്റെ ടെൻഷൻ പോയി😂

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 ปีที่แล้ว +8

    Eniku ടെൻഷൻ വന്നാൽ 1 ഡേ കൊണ്ട് 5 kg കുറയും

  • @bindhushaji4272
    @bindhushaji4272 2 ปีที่แล้ว

    Thangalude personality um positive energyulla vaakkukalum mattullavarkku prechodhanamavatte

  • @marytisa9153
    @marytisa9153 2 ปีที่แล้ว

    Tention adich enik ippo migrane anu oru kaaryam kazinj mattoru kaaryam anu chetiya kaaryam mathy enik pettann tention aakan

  • @firsufirsu9058
    @firsufirsu9058 7 ปีที่แล้ว +3

    super Voice

  • @gafurckvission7542
    @gafurckvission7542 7 ปีที่แล้ว +8

    meditation

  • @irfasm787
    @irfasm787 7 ปีที่แล้ว +10

    Njanoraale addicted aay love cheythpoy Ath velya thettilek nayikm maathralle emotionalÿ cherya permaattangal Polm vallaathe vedhanippiknn Enik Ithil ninn mojithayaavnm enganayaan saadhikuka onn helpeyyuo please...

    • @shihabsheez4877
      @shihabsheez4877 7 ปีที่แล้ว +5

      irfana t anju neram namaskarikkuka
      Papamochanam theduka
      Pangaliyod karyangal parannu manassilakuka
      Pettannu thane mathapithakkalod kalyana karyam parayuka

    • @mohammedrashih4451
      @mohammedrashih4451 7 ปีที่แล้ว

      hua

    • @riyasvp3300
      @riyasvp3300 6 ปีที่แล้ว

      irfa ifra

    • @shahidvafaparathakkad846
      @shahidvafaparathakkad846 6 ปีที่แล้ว

      matha pithaakale aalojikku

    • @mohamedsaliq8478
      @mohamedsaliq8478 6 ปีที่แล้ว

      മറ്റു കാര്യങ്ങളിൽ കുടുതൽ ശ്രദ്ധിക്കു, പിന്നെ ആയാളെ മറക്കാൻ കുടുതൽ ശ്രദ്ധിക്കു

  • @midukp4725
    @midukp4725 7 ปีที่แล้ว +2

    മോട്ടിവേഷന്‍ കൊടുക്കാനെനിക്ക് കഴിയാറുണ്ട്...അതിലൂടെ പലരും വിജയം വരിച്ചതായി പറയാറുമുണ്ട്...പക്ഷെ ചെറിയ കാര്യങ്ങള്‍ക്ക് (വല്ലപ്പോഴും മാത്രം ) വലുതായി ദേശ്യം വരാറുണ്ട്....കൂടാതെ നേരിയൊരു ഉള്‍ഭയവും എന്നിലുണ്ട്...അതെന്‍റെ ജീവിതത്തെ ബാധിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു...ഭാര്യ,,മക്കള്‍,,കുടുംബം,,ധനം,,ബഹുമാനം ലഭിക്കല്‍ എന്നിവയിലെല്ലാം ഞാന്‍ സമ്പന്നനാണ്...എന്നില്‍ നിന്നും സമൂഹം ഒത്തിരി പ്രതീക്ഷിക്കുന്നു എന്നതാണെന്‍റെ ഭയം...അവരുടെ പ്രതീക്ഷകള്‍ക്കനുസൃതമായി വളരുവാന്‍ എനിക്കാകുമോ..തുടങ്ങിയവയൊക്കെയാണെന്‍റെ ഭയം...സമൂഹത്തിന്‍റെ ഇത്തരം ഭാരിച്ച ഉത്തരവാദിത്വം മുഴുവന്‍ ഞാനെറ്റെടുക്കേണ്ടതില്ല എന്നും,,അതിനെനിക്ക് കഴിയില്ല എന്നുമൊക്കെ എനിക്ക് തന്നെ അറിയാം..ചുരുക്കത്തില്‍ ചോദ്യവും,,ഉത്തരവും ഞാന്‍ തന്നെ കണ്ടെത്താറുണ്ട്...പല മേഖലകളിലും ഞാന്‍ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്,,അവന്‍ കഴിവുള്ളവനാണ്..ഇത്യാദി നല്ല വാക്കുകളാണ് ഞാന്‍ കേട്ടിട്ടുള്ളതൊക്കെയും...തുടര്‍ന്നും അത് നില നിര്‍ത്താന്‍ കഴിയുമോ എന്ന നെഗറ്റീവ് ചിന്തകളാണ് എന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്...എനിക്ക് 44 വയസ്സായീ....സാറിന്‍റെ വീഡിയൊ ഞാനിന്നാണ് ആദ്യമായി കേള്‍ക്കുന്നത്...മൂന്നെണ്ണം തുടര്‍ച്ചയായി കേട്ടു...നന്നായിട്ടുണ്ട് ...എല്ലാം ഒന്നിനൊന്ന് മെച്ചം...എന്‍റെ പ്രശ്നങ്ങളെ സാറിന്‍റെ കുറെ വീഡിയോകള്‍ കാണുന്നതിലൂടെ കുറെയൊക്കെ പരിഹരിക്കാമെന്ന ആത്മ വിശ്വാസത്തിലാണ്...സാറിന്‍റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്പര്യം ഉണ്ട്...കഴിയുമെങ്കില്‍ ചേര്‍ക്കണം..എന്‍റെ വാട്സാപ്പ് no..9946776499

  • @visionmedia5287
    @visionmedia5287 3 ปีที่แล้ว

    usefull உண்மை

  • @akbarmuhammed
    @akbarmuhammed 7 ปีที่แล้ว +1

    Super technique,, thank u sir

  • @faizalfaizi3629
    @faizalfaizi3629 4 ปีที่แล้ว

    Good video

  • @ismaileroth8496
    @ismaileroth8496 3 ปีที่แล้ว

    Jizakalla

  • @nrp_akhil
    @nrp_akhil 7 ปีที่แล้ว +7

    thanku so much

  • @sakkeerhussain2654
    @sakkeerhussain2654 7 ปีที่แล้ว +5

    thank you

  • @Prabhish_
    @Prabhish_ 5 ปีที่แล้ว +1

    👌

  • @bilaljohn9265
    @bilaljohn9265 6 ปีที่แล้ว

    powli anu

  • @pradeeppradeep15
    @pradeeppradeep15 6 ปีที่แล้ว

    very good

  • @epsamad8865
    @epsamad8865 6 ปีที่แล้ว +4

    Nice Salam
    I could feel it
    Really!

  • @sonujaim
    @sonujaim 3 ปีที่แล้ว

    superrrr

  • @butterflybtf5788
    @butterflybtf5788 7 ปีที่แล้ว

    thanku

  • @nisabeegum114
    @nisabeegum114 3 ปีที่แล้ว

    Sir vedios kelkupol മാത്രം മൈൻഡ് അസുവസം ഫുൾ മൈൻഡ് ചിന്ത മാറാനും നല്ല വിഡിയോസ് ഇടുക

  • @seejapattoose7945
    @seejapattoose7945 6 ปีที่แล้ว +2

    sir I'm short temper how to avoid this from my life.... nowadays I hate my character..... plz reply me..

    • @akhilav5247
      @akhilav5247 4 ปีที่แล้ว

      Don't worry, ithellam maarayanytt palana neurosync enna app dwd cheyd 'aanandha' kettunokku. U can avoid all bad thoughts.

  • @shameerdammam8475
    @shameerdammam8475 7 ปีที่แล้ว +6

    ഒരുപാട് ഇഷ്ഠമായി എന്നാക്കുക താഴെ

  • @khansaka4389
    @khansaka4389 ปีที่แล้ว

    👍👍👍👍💞💞💞

  • @rasheedake6230
    @rasheedake6230 7 ปีที่แล้ว +1

    Oru divasam ethra pravishyam cheyanam?

  • @reshmaajeeshvaava1368
    @reshmaajeeshvaava1368 5 ปีที่แล้ว

    Tnkz sirr

  • @navami2213
    @navami2213 7 ปีที่แล้ว +1

    good

  • @sefimol4082
    @sefimol4082 7 ปีที่แล้ว +1

    Ethokke cheyyumbazhekkum kazhiyandathokke kazhinj kanum

  • @soumyaanoop3424
    @soumyaanoop3424 3 ปีที่แล้ว +1

    How long.....

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @Always-happy8883
    @Always-happy8883 4 ปีที่แล้ว +14

    ജീവിതത്തിൽ ഇത് വരെ ടെൻഷൻ, സങ്കടം ഇല്ലാതെ full time life enjoy ചെയ്തു ജീവിതം മുന്നോട്ടു പോകുന്നു എന്റെ ജീവിതം. I love my life

    • @abdulhakeemipkp1886
      @abdulhakeemipkp1886 4 ปีที่แล้ว

      സത്യം?

    • @nabz4ever1
      @nabz4ever1 3 ปีที่แล้ว +1

      Married allanu thonunnu??

    • @veenakb7089
      @veenakb7089 3 ปีที่แล้ว

      @@nabz4ever1 😃

    • @SPARKTV333
      @SPARKTV333 2 ปีที่แล้ว

      Bhagyavan

    • @beanhonesthuman5468
      @beanhonesthuman5468 2 ปีที่แล้ว

      @@nabz4ever1 ഞാനും ഇപ്പൊ ചിന്തിച്ചതേയുള്ളൂ

  • @jibinfrancis8759
    @jibinfrancis8759 3 ปีที่แล้ว

    👍🏼

  • @bindhumathew5350
    @bindhumathew5350 5 ปีที่แล้ว +1

    Good bro, ini cheythu nokkam

  • @vineethkumark1774
    @vineethkumark1774 ปีที่แล้ว

    പ്രണയാമം

  • @vigneshm2246
    @vigneshm2246 4 ปีที่แล้ว

    Tention VANNA those KOODI vikaraghal kurach poy

  • @abdullabinarabimogral8410
    @abdullabinarabimogral8410 7 ปีที่แล้ว +2

    very good msg.thanks sir

  • @shamnasbabu8812
    @shamnasbabu8812 6 ปีที่แล้ว

    Super