കുടുംബ പ്രാർത്ഥന മുടക്കുന്നവർ തീർച്ചയായും ഇത് കാണണം I Family Corner Epi:23 I SHALOMTV

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2023
  • Fr. Joseph Puthenpurackal I ShalomTV
    #shalomtv #shalomtvlive #familycorner
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • บันเทิง

ความคิดเห็น • 174

  • @lissywilson8219
    @lissywilson8219 8 หลายเดือนก่อน +56

    എന്റെ കുടുംബത്തിൽ പ്രാർത്ഥന മുടക്കം കൂടാതെ നടക്കുന്നതിന് വേണ്ടി ഈശോയെ പ്രാർത്ഥിക്കുന്നു.

  • @marysaloma7531
    @marysaloma7531 5 หลายเดือนก่อน +5

    അച്ഛാ എന്റെ ജീവിതപങ്കാളി കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കാനായി പ്രാർത്ഥിക്കണേ ആമേൻ 🙏🙏

  • @jessylawrence3404
    @jessylawrence3404 7 หลายเดือนก่อน +9

    കുടുബപ്രാർത്ഥന ഒന്നിച്ചു ചൊല്ലുവാനുള്ളകൃപനൽകാൻ വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @annammasebastian6401
    @annammasebastian6401 6 หลายเดือนก่อน +8

    അച്ഛാ എന്റെ ഭാർത്താവു, മകനും പ്രാത്ഥനയിൽ പങ്കെയെടുക്കുവാൻ പ്രാർത്ഥിക്കണമേ

  • @lissywilson8219
    @lissywilson8219 8 หลายเดือนก่อน +11

    എന്റെ ഭർത്താവിന്റെ പ്രാർത്ഥനയോടുള്ള വെറുപ്പ് മാറ്റണമെ ഈശോയെ

  • @achammachacko6562
    @achammachacko6562 8 หลายเดือนก่อน +66

    പ്രാർത്ഥന സമയം ആകുമ്പോൾ എന്തെങ്കിലും ഒരു ചെറിയ സംഭവം ഉണ്ടായി വലിയ വഴക്കായി പ്രാർത്ഥന മുടക്കം ഉണ്ടാകും ഈ പരീക്ഷണം മാറ്റിതരണമ 😊❤ ആമ്മേൻ 🙏

  • @manojjosephkavungal
    @manojjosephkavungal 8 หลายเดือนก่อน +25

    അമ്മേമാതാവേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @sajinisabu7993
    @sajinisabu7993 7 หลายเดือนก่อน +14

    എന്റെ ഭർത്താവിന് ദൂരെ ജോലി ഉള്ളപ്പോൾ വീഡിയോ കോൾ വഴി പ്രാർത്ഥന ചെല്ലാറുണ്ട്, ദൈവത്തിന്റെ കൃപ 🙏

  • @valsalakollarickal7421
    @valsalakollarickal7421 8 หลายเดือนก่อน +8

    ഞാൻ ഒരു ഹിന്ദു ആണ് ഈ അറിവ് പകർന്നു തന്ന അച്ഛനും സിസ്റ്ററിനും നന്ദി 🙏

  • @beenajoseph4964
    @beenajoseph4964 8 หลายเดือนก่อน +22

    എന്റെ കുടുംബം പ്രാർത്ഥനയിൽ ദൈവാശ്രയത്തിൽ അടിയുറച്ച ശക്തവും സ്നേഹമസൃണവുമായ കുടുംബം❤

  • @jessykochu7679
    @jessykochu7679 8 หลายเดือนก่อน +24

    അച്ചാ, എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @sojajoy9277
    @sojajoy9277 5 หลายเดือนก่อน +3

    കുടുംബ പ്രാർത്ഥന ഒന്നിച്ചു പ്രാർത്ഥിക്കാനുള്ള അനുഗ്രഹം നല്കണമേ

  • @techuzzz8475
    @techuzzz8475 8 หลายเดือนก่อน +16

    എനിക്കും മകൾക് കും പ്രാർത്ഥിക്കാൻ മടിയാണ്. അതുമാറ്റി തരാൻ ഈശോ കൃപ തോന്നണം

    • @Heatwave7353
      @Heatwave7353 8 หลายเดือนก่อน

      Grace comes from hearing the word of God , it can be participating in retreats, reading Bible every day, praying Rosaries, listening other people testimony and inspiring talk. God Bless you Sister. The best prayer is Family Rosary and personal Rosary and other prayers.

    • @anoopjoseph6983
      @anoopjoseph6983 8 หลายเดือนก่อน

      Isow prathichurunnu sathan nerittu daivathae tholpikyan pattila isowyae tholpikyan ningalae karuvakunuu please 🙏

    • @anoopjoseph6983
      @anoopjoseph6983 8 หลายเดือนก่อน

      Iam pray for you

    • @reenabenoy4945
      @reenabenoy4945 4 หลายเดือนก่อน

  • @lissashabu6626
    @lissashabu6626 8 หลายเดือนก่อน +32

    കുടുംബപ്രാർത്ഥനയുടെ പ്രാധാന്യവും, ദമ്പതികൾ ഒന്നിച്ചുള്ള പ്രാർത്ഥനയുടെ ശക്തിയും വ്യക്തമാക്കുന്ന good talk ..…. Thanks father.... Thank you Jesus 🙏🏻

  • @ancyjames7101
    @ancyjames7101 6 หลายเดือนก่อน +10

    കർത്താവേ ഞങ്ങളുടെ കുടുംബത്തോടു കരുണയായിരിക്കണമെ.

  • @anniebobby1169
    @anniebobby1169 4 หลายเดือนก่อน +1

    എല്ലാവരും ഒരുമിച്ചു പ്രാർഥിക്കാനുള്ള കൃപ നൽകേണമേ

  • @georgejose4643
    @georgejose4643 26 วันที่ผ่านมา

    Really an inspiration.. Power of our Rosary 🔥

  • @Heatwave7353
    @Heatwave7353 8 หลายเดือนก่อน +5

    Thanks for this good advice. I believe strongly in this points and I am a true evidence for this.

  • @sosammajacob2991
    @sosammajacob2991 8 หลายเดือนก่อน +6

    May God bless you Father🙏🙏❤❤

  • @aradhyanb5724
    @aradhyanb5724 8 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണെ സങ്കടങ്ങൾ മാറ്റിത്തരണെ കുടുംബപ്രാർത്ഥനയുടെ പ്രാധാന്യം
    മനസ്സിലാക്കിത്തന്നതിന് നന്ദി പറയുന്നു നിയോഗം സാധിച്ചു തരണേ 🙏🙏🙏

  • @rajanantony9333
    @rajanantony9333 8 หลายเดือนก่อน +9

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മേ മാതാവേ കുടുംബത്തെ അനുഗ്രഹിക്കണേ

  • @philominafrancis2591
    @philominafrancis2591 8 หลายเดือนก่อน +4

    എന്റെ ഈശോ ഈ കുടുംബത്തിൽ അനുഗ്രഹിക്കട്ടെ

  • @jossydavid6965
    @jossydavid6965 8 หลายเดือนก่อน +4

    എന്റെ ഭർത്താവും മകനും കുടുംബപ്രാർത്ഥനയിൽ പങ്കു ചേരുവാൻ prarthikanamae

  • @cajoseph3388
    @cajoseph3388 8 หลายเดือนก่อน +3

    To have a personal relationship with God is a grace in my life. Bless our family with the grace of God. May God bless you father

  • @claramartin4776
    @claramartin4776 5 หลายเดือนก่อน +1

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @molcyjacob7028
    @molcyjacob7028 7 หลายเดือนก่อน +3

    Prayer is power. No prayer no power. Less prayer less power. More prayer more power.

  • @lisyfrancis2402
    @lisyfrancis2402 8 หลายเดือนก่อน +4

    The person asking the question the person who answering the questions are same competitive 🙏✅💯

  • @pamyluiz9152
    @pamyluiz9152 4 หลายเดือนก่อน

    Yesuve ante makalayum kudumbathayum kunjumakalayum kathukollanay Hollspirtkondu nirakanay karunayarikanay

  • @emilyfrancis5599
    @emilyfrancis5599 8 หลายเดือนก่อน +4

    Praise the lord🙏

  • @MaryKJ-er9go
    @MaryKJ-er9go 8 หลายเดือนก่อน +3

    Thank you God

  • @kathrinammajoseph7208
    @kathrinammajoseph7208 8 หลายเดือนก่อน +4

    Praise the Lord Amen 🙏🙏🙏🙏🙏🙏🙏

  • @ancyjames7101
    @ancyjames7101 6 หลายเดือนก่อน +1

    കർത്താവേ കരുണയായിരിക്കണമെ

  • @lifeofannmol4767
    @lifeofannmol4767 4 หลายเดือนก่อน

    എൻ്റെ കുടുംബത്തിൽ പ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിക്കുന്നതിനായി പ്രാർത്ഥിക്കണമേ🙏

  • @anugrahsabu1417
    @anugrahsabu1417 4 หลายเดือนก่อน

    എൻ്റെ കുടുംബത്തിൽ എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ

  • @bijijojen6759
    @bijijojen6759 8 หลายเดือนก่อน +4

    AMEN 🙏🏾 🙏🏾 🙏🏾

  • @mariamichael7292
    @mariamichael7292 8 หลายเดือนก่อน +6

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @elizabethjoy8544
    @elizabethjoy8544 8 หลายเดือนก่อน +2

    Esuve krupayakanam us ❤

  • @melbingeorge5001
    @melbingeorge5001 8 หลายเดือนก่อน +1

    Amme mathave anugrahikaname

  • @Mr322mathew
    @Mr322mathew 8 หลายเดือนก่อน +1

    Thank you Achan for your good message.

  • @teenarajan6919
    @teenarajan6919 8 หลายเดือนก่อน +1

    Achane esho orupad ayusum arogyam tharettea bless and grace acha

  • @bobby_loves_nature
    @bobby_loves_nature 8 หลายเดือนก่อน +5

    Wonderful information acha, very helpful for faithful family life, thank you!

  • @shynijoshy8605
    @shynijoshy8605 5 หลายเดือนก่อน +1

    Easoye Mathave Ente Kudumbathil Prarthana Chollan Ellavarkum Madiyanu Athonnu Matti Ennum Prarthana Chollanllanulla Anugrahom Tharuvan Karunathonnane

    • @lysammakj4225
      @lysammakj4225 5 หลายเดือนก่อน

      🙏 🙏 🙏 🙏

  • @LaluValiplackal
    @LaluValiplackal 6 หลายเดือนก่อน +1

    Thank you Jesus ❤

  • @ginufy2281
    @ginufy2281 8 หลายเดือนก่อน +4

    Amen 🙏

  • @sonivarghese140
    @sonivarghese140 8 หลายเดือนก่อน +4

    🙏🏻 Amen

  • @valsageorge5805
    @valsageorge5805 8 หลายเดือนก่อน +4

    Amen❤❤❤❤

  • @binoypaul6980
    @binoypaul6980 8 หลายเดือนก่อน +1

    Anugrahikaname!!!!

  • @ashlyvivera7314
    @ashlyvivera7314 8 หลายเดือนก่อน +1

    Amen.

  • @binoypaul6980
    @binoypaul6980 8 หลายเดือนก่อน +3

    Binu,blessyude wedding life anugrahikaname!!!!

  • @teenarajan6919
    @teenarajan6919 8 หลายเดือนก่อน +1

    Prayer is important of family life

  • @jenusoman4087
    @jenusoman4087 7 หลายเดือนก่อน +1

    How important is the prayer Our Father 🙏🙏🙏

  • @VrindhasajanSajan-th4gi
    @VrindhasajanSajan-th4gi 8 หลายเดือนก่อน +4

    🙏🙏🙏

  • @jithimoljose8896
    @jithimoljose8896 8 หลายเดือนก่อน +1

    Ennu thottu njangalum mudangathe prarthikan pattaname eeshoye

  • @valsageorge5805
    @valsageorge5805 8 หลายเดือนก่อน +3

    Amen

  • @leenak.sannam6552
    @leenak.sannam6552 8 หลายเดือนก่อน +1

    🙏🏾🙏🏾

  • @alicejoy7102
    @alicejoy7102 8 หลายเดือนก่อน +5

    Please pray peace in my sons s family amen 🙏

  • @lisyfrancis2402
    @lisyfrancis2402 8 หลายเดือนก่อน +4

    Suitable qqns & answers Arranged orgaanised presentation well director 👍 Thanks always 😃😅

  • @Sheela_jimmy
    @Sheela_jimmy 8 หลายเดือนก่อน +3

    Ammen

  • @anjusaju3036
    @anjusaju3036 5 หลายเดือนก่อน +1

    God bless you ❤❤❤

  • @leelammasunil1886
    @leelammasunil1886 4 หลายเดือนก่อน

    എന്റെ അ എന്റെ ഭർത്താവ് ഒറ്റക്ക് പ്രാർത്ഥിക്കും ഒന്നിച്ചിരുന്ന് പ്രാർത്ഥി യ്ക്കാൻ പറഞ്ഞാൽ നി പ്രാർത്ഥി ചോ ഞാൻ എന്റെ കാര്യം എന്റെ ദൈവ ന്നോട്ടു പറയുന്നുണ്ട് അത് മതി എന്ന് പറയും അതു മാറി ഒന്നിച്ചിരുന്നു പ്രാർത്ഥി ആവാൻ ഉള്ള ക്രപക്കു വേണ്ടി പ്രാത്ഥിക്കണേ

  • @ranithomas6189
    @ranithomas6189 8 หลายเดือนก่อน +1

    എനിക്ക് എന്റെ ജീവതത്തിൽ ഭയങ്കര തകർച്ചയാണ് എന്റെ ജോലി പോയി വീട്ടിൽ പ്രാർത്ഥന ഇല്ല

  • @jayarajsf694
    @jayarajsf694 8 หลายเดือนก่อน +1

    Amen...

  • @leenak.sannam6552
    @leenak.sannam6552 8 หลายเดือนก่อน +1

    🙏🏾🙏🏾👍🏼

  • @anjusaju3036
    @anjusaju3036 5 หลายเดือนก่อน +1

    Amen 🙏🙏🙏

  • @priyadavis6737
    @priyadavis6737 8 หลายเดือนก่อน +1

    🙏🏻🙏🏻

  • @annammathomas5157
    @annammathomas5157 7 หลายเดือนก่อน +1

    Amen,

  • @vavakuttang196
    @vavakuttang196 7 หลายเดือนก่อน +1

    God bless you acha

  • @jewelrose917
    @jewelrose917 8 หลายเดือนก่อน +2

    🙏

  • @sonivarghese140
    @sonivarghese140 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @user-zn5fk3zm7g
    @user-zn5fk3zm7g 8 หลายเดือนก่อน +3

  • @marypissac4612
    @marypissac4612 8 หลายเดือนก่อน +1

    ❤❤❤❤❤❤ammen

  • @jalajaandmadhu1962
    @jalajaandmadhu1962 6 หลายเดือนก่อน +1

    Amen🙏🙏🙏🙏😊😊😊🙏😊

  • @binoypaul6980
    @binoypaul6980 8 หลายเดือนก่อน +1

    Agnes george nalloru geevitham nalki anugrahikaname!

  • @marymv976
    @marymv976 8 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @shibuthomas506
    @shibuthomas506 8 หลายเดือนก่อน +1

    Good talk

  • @abilalex7165
    @abilalex7165 4 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കട ഭാരം മാറ്റി തരണമോ

  • @manjujerome237
    @manjujerome237 6 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jithumoljoy4886
    @jithumoljoy4886 8 หลายเดือนก่อน +1

    ❤🙏🙏🙏❤

  • @lizythomas6275
    @lizythomas6275 8 หลายเดือนก่อน +2

    Fr. Plz pray for my family to have family prayer together, to increase faith in God.🙏🙏

  • @renisaju2936
    @renisaju2936 8 หลายเดือนก่อน +8

    Fr please pray for my family and children praise the lord hallelujah from Bihar ❤️

  • @DevasiaSebastian880
    @DevasiaSebastian880 8 หลายเดือนก่อน +1

    Kudumba prarththna mudakkan enne anuvadikkaruthey

  • @sandhyaradhakrishnan4563
    @sandhyaradhakrishnan4563 7 หลายเดือนก่อน +1

    ❤❤❤❤❤

  • @roykk262
    @roykk262 4 หลายเดือนก่อน

    Amen 🙏 ❤

  • @xavier9000
    @xavier9000 8 หลายเดือนก่อน +2

    🙏🙏👍👍💙🌹🌹

  • @anilf7266
    @anilf7266 6 หลายเดือนก่อน +1

    എന്റെ കുടുംബം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mariammawilson8977
    @mariammawilson8977 6 หลายเดือนก่อน +1

    ❤❤

  • @lillyjose7540
    @lillyjose7540 8 หลายเดือนก่อน +1

    എനിക്കുവേണ്ടി പ്രാർത്ഥിക്കണം എനിക്ക് പള്ളിയിൽ പോകാൻ വേണ്ടി

  • @mercythomas7913
    @mercythomas7913 8 หลายเดือนก่อน +3

    Acha pray for my family especiallymy children

  • @jeebajoshy3038
    @jeebajoshy3038 8 หลายเดือนก่อน +1

    💐🌹🕎🙏

  • @user-sj3uy9ok3k
    @user-sj3uy9ok3k 8 หลายเดือนก่อน +2

    Pleace pray for my family❤❤❤

  • @user-hh4kp5xd7x
    @user-hh4kp5xd7x 7 หลายเดือนก่อน +1

    Acha sebastain enna makannu vendi prarthikkannam🙏🙏🙏

  • @soumyaaloshy6248
    @soumyaaloshy6248 4 หลายเดือนก่อน

    പ്രാർത്ഥ ചൊല്ലാൻ ഭയങ്കര മടിയും അലസത തടസം ആണ്

  • @user-mq6ns4bi1m
    @user-mq6ns4bi1m 7 หลายเดือนก่อน +1

    Good

  • @The_miracle_oneh
    @The_miracle_oneh 7 หลายเดือนก่อน +2

    🙏🏻

  • @kochuranijolly7479
    @kochuranijolly7479 8 หลายเดือนก่อน

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @binoypaul6980
    @binoypaul6980 8 หลายเดือนก่อน +1

    Jessica,johanna ivarude padanathe samarpikkunnu

  • @noblechiramel4691
    @noblechiramel4691 4 หลายเดือนก่อน

    Niceee

  • @makri911
    @makri911 8 หลายเดือนก่อน +2

    Pray rorus

  • @teenarajan6919
    @teenarajan6919 8 หลายเดือนก่อน +1

    Jesus is my shepherd ❤❤❤❤❤

  • @molcyjacob7028
    @molcyjacob7028 7 หลายเดือนก่อน +1

    Acha please for my family.