ഫാദർ ജോസഫ് പുത്തൻപുരക്കൽ സത്യം തുറന്ന് പറയുന്നു | Fr. Joseph Puthenpurackal

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 502

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt ปีที่แล้ว +107

    ഫാതെർ ചോദിച്ച ചോദ്യം 100%ശരി ആണ് 🙏. അഭിനന്ദനങ്ങൾ ഫാദർ

  • @dotbook
    @dotbook ปีที่แล้ว +97

    വളരെ കറക്റ്റ്...പോട്ടൻമർ എന്നും ജനങ്ങൾ ആണ്...

  • @s..6812
    @s..6812 ปีที่แล้ว +151

    സത്യം തുറന്നു പറഞ്ഞ അച്ഛന് ഒരു ബിഗ്‌ സല്യൂട്ട്

  • @bijukumar6038
    @bijukumar6038 ปีที่แล้ว +35

    ❤❤എനിക്ക് അങ്ങയെ വലിയ ഇഷ്ടം ആണ് കാരണം അങ്ങ് ഒരിക്കലും അഹങ്കാരഭാവത്തോടെ സംസാരിക്കില്ല അത് മൂലം എന്നേ പോലെ നിരവധി പേര് ഇഷട്ടപ്പെടുന്നു. ശ്രീ പരമേശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @hamzatpachayan3447
    @hamzatpachayan3447 ปีที่แล้ว +196

    സത്യം തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത പ്രിയപ്പെട്ട അച്ഛൻ 🌹🌹🌹🌹🌹

    • @josethomas1657
      @josethomas1657 ปีที่แล้ว +1

      Kujugaluda.manasulla.father

    • @kjjon4011
      @kjjon4011 ปีที่แล้ว

      സഭയുടെ കീഴിൽ,സ്കൂൾ,കോളജ്,ആശുപത്രികൾ,കോടികൾ വിലമതിക്കുന്ന പള്ളികൾ,അരമനകൾ. ഇതൊക്കെ കൈകാര്യം ചെയ്ത് തിന്നു കൊഴുത്തിരിക്കുന്ന മെത്രാന്മാരും അച്ചന്മാരും ,ഒന്നുചിന്തിച്ചേ, നിങ്ങൾക്ക് എന്തിനാ ഇത്രയും സമ്പത്തും ആർഭാടവും.സഭയുടെ പേരിൽ കൂട്ടിവച്ചിരിക്കുന്ന വിലമതിക്കാനാകാത്ത ഈ സമ്പത്തിൽ പാവപ്പെട്ട ഇടവക ജനത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടോ,പിന്നല്ലേ അവകാശം.നിങ്ങൾ മാതൃക കാണിക്കൂ.എന്നിട്ട് പോരെ തള്ളളൽ.

    • @SebastianMathai-fj1fm
      @SebastianMathai-fj1fm ปีที่แล้ว

      Ni ni in mo CF za

    • @somasekharannair6936
      @somasekharannair6936 ปีที่แล้ว +1

      അൻപത് വർഷംകഴിയുന്നതിനു മൻപ്താലിബാനുംഞമ്മളുംമൊല്ലാക്കമാരുംമാത്റമാകാനാണ്സാദധ്യത.ളോഹക്കാരുംകാഷായക്കാരുംഒന്നുംകാണത്തില്ല.

  • @padmakumar8565
    @padmakumar8565 ปีที่แล้ว +52

    ഫാദർ പറഞ്ഞത് എത്ര ശരിയാണ്. എല്ലാവരും ഇത്‌ മനസ്സിലാക്കിയാൽ നന്ന്.

  • @jomon1978
    @jomon1978 ปีที่แล้ว +109

    ഈ സത്യം പറയാൻ വേറെ ആരും ഇല്ല.അച്ഛന് നന്ദി.

  • @ksparvathyammal5473
    @ksparvathyammal5473 ปีที่แล้ว +17

    എനിക്ക് ഏറ്റവും ഇഷ്ടം ആണ് അച്ഛനെ. ലളിതമായരീതിയിൽ സംസാരവും സത്യവും പറയുന്നു. അച്ഛൻ പറയുന്ന വാക്കുകൾ ജീവിതത്തിൽ പ്രായോഗികമാക്കിയാൽ സമാധനവും സന്തോഷവും എന്നും ഉണ്ടാവും.

  • @ske593
    @ske593 ปีที่แล้ว +67

    സത്യമായകടത്ത് കാര്യം അച്ചൻ അവതരിപ്പിച്ചു congratulations

  • @greenmediavision
    @greenmediavision ปีที่แล้ว +40

    അഛൻ ഒരു വ്യത്യസ്തനായ മനുഷ്യനാണ്

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว +13

    പറഞ്ഞതെല്ലാം വളരെ വളരെ സത്യമാണ്....❤❤❤❤

  • @surajck8825
    @surajck8825 ปีที่แล้ว +78

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫാദർ......

  • @kandass1980
    @kandass1980 ปีที่แล้ว +73

    വിദ്യാസമ്പന്നവരായ ജനതയെ ഭരിക്കുന്ന അഭ്യസ്‌ത വിദ്യരല്ലാത്ത ഒരുവർഗം ഭരിക്കുന്ന നാടാണ് കേരളം - ശരിയാണ് അച്ഛൻ പറയുന്നത്

  • @sahadevanpr7362
    @sahadevanpr7362 ปีที่แล้ว +6

    മൂല്യവത്തായഒരു അഭിമുഖമായിരുന്നു.🙏അഭിനന്ദനങ്ങൾ.

  • @mohankumarpanicker9182
    @mohankumarpanicker9182 ปีที่แล้ว +42

    കേട്ടിരിക്കാൻ നല്ല സുഖം ,,, സത്യമായ കര്യങ്ങൾ സരസമായ ഭാഷയിൽ ,,,very good father

  • @mohanank7878
    @mohanank7878 ปีที่แล้ว +233

    ഫാദർ മാലാസിലാക്കിയതുപോലെ എല്ലാജനങ്ങളും മനസിലാക്കിയാൽ കേരളം രക്ഷപെടും. ഫാദർ 🙏

    • @noushadmanathanath971
      @noushadmanathanath971 ปีที่แล้ว +8

      ഇന്ത്യ തന്നെ രക്ഷപെടും എന്ന് പറ 😄😄😄

    • @viswanathanpillakatt6072
      @viswanathanpillakatt6072 ปีที่แล้ว

      ​@@noushadmanathanath971.

    • @bhaskaranrs2483
      @bhaskaranrs2483 ปีที่แล้ว

      എടാ മലയാളം പഠിക്ക്

    • @mohandaskanangatte7283
      @mohandaskanangatte7283 ปีที่แล้ว

      വിവരമുള്ള ജനങ്ങൾ അറിയുന്നുണ്ട് ഇത്തരം കാര്യയങ്ങൾ പാവം ജനങ്ങൾ കഷ്ടത അനുഭവിക്കുന്നത് ഭരണതമ്പ്രാക്കേൾ കാണുന്നില്ല ഇനിയെങ്കിലും മനസിലാക്കു പാവം ജനങ്ങൾ വെറും കളിമൺ പ്രതിമകളല്ല എന്ന്

    • @francisp6732
      @francisp6732 ปีที่แล้ว

      )p.

  • @parakatelza2586
    @parakatelza2586 ปีที่แล้ว +58

    Achan is always true 🙏🙏

  • @anshadem5781
    @anshadem5781 ปีที่แล้ว +29

    മൂല്യവത്തായ ആഭിമുഖമായിരുന്നു 🥰

  • @RoyRoy-vc9fm
    @RoyRoy-vc9fm ปีที่แล้ว +26

    Thank you so much Father. Good.

  • @rejanikj9353
    @rejanikj9353 ปีที่แล้ว +19

    ഗ്രേറ്റ്‌ ഫാദർ 👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @krishnank.n.9070
    @krishnank.n.9070 ปีที่แล้ว +70

    അച്ഛന് പ്രണാമം. ഇന്ത്യ മഹാരാജ്യത്തെ എല്ലാ
    പൗരനും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അച്ഛൻ പറയുന്നത്. എന്നാൽ ഓരോ മന്ത്രിയും ആഗ്രഹിക്കുന്നത് അവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും 2ൽ അധികം സർക്കാർ വാഹനങ്ങൾ സർവ്വതും ഫ്രീ ആയി കിട്ടണം എന്നായിരിക്കാം

    • @mathewem634
      @mathewem634 ปีที่แล้ว +3

      അച്ചൻ പറഞ്ഞതുപോലെ കേരളം നന്നാവാൻ നാളേക്കുവേണ്ടി കൂടി ചിന്തിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കണം.

  • @sudhakaranarackal9637
    @sudhakaranarackal9637 ปีที่แล้ว +19

    You are great Father 🙏🙏🙏
    Very correct 💯💯💯

  • @santhoshkelan3142
    @santhoshkelan3142 ปีที่แล้ว +16

    Very nice and useful interview 👍 I love Kappipody Achan very much 🙏🥰

  • @thomsabraham1945
    @thomsabraham1945 ปีที่แล้ว +13

    Conversation between media by Fr.Puthenpurackel is very nicely explained is appreciable. Well Fr.for explaining in detailed for hearing to the public.God bless always in ur.spiritual words telling to the public. 🌷🌷🌷👌❤👏👏

  • @augustinethomas5406
    @augustinethomas5406 ปีที่แล้ว +18

    Congratulations Fr Joseph Acha

  • @cicilywilson5459
    @cicilywilson5459 ปีที่แล้ว +32

    അച്ഛൻ ആയാലും കന്യാസ്ത്രീ ആയാലും സമ്പൂർണ്ണ സമർപ്പണമാണ് ദൈവം ആഗ്രഹിക്കുന്നത് അതായത് ഒന്നാം പ്രമാണം പൂർത്തീകരിക്കണം

    • @ibrahimmk7762
      @ibrahimmk7762 ปีที่แล้ว +1

      നുണകൾ പറയരുത്

    • @alwingeo9841
      @alwingeo9841 ปีที่แล้ว

      ​@@ibrahimmk7762 മുഹമ്മദ് ആയിരുന്നു വലിയ നുണയാൻ, അബ്രഹാംത്തിന്റയും, ഇസഹാകിന്റയും, യാക്കോബിന്റയും പേര് അടിച്ചു മറ്റി, ഇബ്രാഹിം എന്നും, യാക്കൂബ് എന്നും ആക്കി 😄
      67 വയസിൽ 6 വയസുകാരിയെ ബോഗിച്ചു, അങ്ങനെ ദാരാളം സ്ത്രീകളെ. അങ്ങനെ ഉള്ള മുഹമെഡിന് ദൈവം പുത്തകം കൊടുത്തു എന് പറയുന്നതാണ് ഏറ്റവും വലിയ കള്ളം. ഒരു വലിയ സമൂഹത്തെ കബള്ളിപ്പിച്ച വലിയ നുണയാൻ 😄😄😄

  • @lissymathew9722
    @lissymathew9722 ปีที่แล้ว +12

    My most loveable father

  • @koottalekrishnanunni1497
    @koottalekrishnanunni1497 ปีที่แล้ว +16

    Very sensible talk. You are really great achan. God bless you. We expect more from you.

    • @annammavarghese7213
      @annammavarghese7213 ปีที่แล้ว +1

      👆my opinion is same as above. May God bless you with very long healthy peaceful spiritual happy life for the present people +++🙏🙏🙏

  • @sadgamaya2168
    @sadgamaya2168 ปีที่แล้ว +35

    സത്യസന്ധമായ അവതരണം..

  • @antappanantony2801
    @antappanantony2801 ปีที่แล้ว +2

    A genuine priest. I bow my head before you, for these bold , humble and loving sermon.

  • @vijayakrishnannair5769
    @vijayakrishnannair5769 10 หลายเดือนก่อน

    I always love him, the way he talks so interestingly and gives a message to the loving people of kerala, God bless you father, we love you all

  • @vilasinics85
    @vilasinics85 ปีที่แล้ว +12

    ഇത്രയും പറഞ്ഞല്ലോ നന്ദി 🙏

  • @nianumenteunnikuttanum7328
    @nianumenteunnikuttanum7328 ปีที่แล้ว +10

    Excellent interview ❤❤🙏🙏👌👌

  • @annammafrancis8864
    @annammafrancis8864 ปีที่แล้ว +15

    True Thank You Father

  • @sophiammacherian1844
    @sophiammacherian1844 ปีที่แล้ว +8

    എത്ര സത്യമായ സംസാരം 👍👍

  • @kripamariya6043
    @kripamariya6043 ปีที่แล้ว +3

    സത്യം തന്നെഅല്ലെ അച്ഛൻ പറയുന്നത് ഇന്നത്തെ കാലത്തു സത്യം തുറന്നുപറയുന്നവരെ ആണല്ലോ സമൂഹത്തിന് കാണാൻ പാടില്ലാത്തത് അച്ഛൻ ഉള്ളത് പറഞ്ഞു സൂപ്പർ അച്ഛാ കർത്താവിന്റെ ദാസൻമാരെ ആർക്കും തൊടനാവില്ല 🙏🙏🙏🙏ഇശോയുടെ ഇഷ്ടദാസൻമാരാണല്ലോ പുരോഹിതർ എല്ലാവരും 🙏🙏🙏

  • @Naazcreations1
    @Naazcreations1 ปีที่แล้ว +11

    Achan poliyanu 👌👌👌👌👍👍👍❤❤❤

  • @harilalb2738
    @harilalb2738 ปีที่แล้ว +9

    I salute you father....

  • @m.sreekumarsree7659
    @m.sreekumarsree7659 ปีที่แล้ว +32

    Well said father.🙏

    • @junirsj3573
      @junirsj3573 ปีที่แล้ว +2

      Thanks fathar🎉 good camant

  • @gopalankp5461
    @gopalankp5461 ปีที่แล้ว +4

    We love these channel because it is a good experience for us a detailed as father Joseph puthen purakkal

  • @bindhusuresh9255
    @bindhusuresh9255 ปีที่แล้ว +29

    എല്ലാവരും പ്രതികരിക്കണം ഇനി എങ്കിലും കണ്ണ് തുറക്കണം അഴിമതിക്ക് ഏതിരായി

    • @sadasivannair4833
      @sadasivannair4833 ปีที่แล้ว +1

      സത്യമായ കാര്യം

  • @royjames8358
    @royjames8358 ปีที่แล้ว +10

    സത്യം ആയ കാര്യം

  • @jamesponsi
    @jamesponsi ปีที่แล้ว +16

    Excellent interview 🙏

  • @sunilkumarcrystal263
    @sunilkumarcrystal263 11 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ അച്ചോ ❤️

  • @jancypaul5147
    @jancypaul5147 ปีที่แล้ว +15

    Minimum qualification should be there for ministers and MLAs

  • @thomaskurienmappodathu963
    @thomaskurienmappodathu963 ปีที่แล้ว

    We are liking father puthenpurskkl very good, thomàskurienmappodathu chunakkara kerala

  • @krishnankuttyk2902
    @krishnankuttyk2902 ปีที่แล้ว +7

    Great🙏🙏🙏

    • @karunankallen4345
      @karunankallen4345 ปีที่แล้ว

      കോൺഗ്രസ്‌ ഭരിക്കുന്നെങ്കിൽ ഈ വക
      എളാപ്പുകൾ കാണില്ല

  • @travelraj7365
    @travelraj7365 ปีที่แล้ว +27

    Super father👌💙🙏💪💙✨️🔥👍

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +2

    ജയ് ഭാരത് 🙏🙏🙏

  • @sudharmama4978
    @sudharmama4978 ปีที่แล้ว +1

    അച്ഛന്റെ ഓരോ വാക്കിനും 🙏🙏🙏👌🌹👍

  • @eldhothomas4693
    @eldhothomas4693 ปีที่แล้ว +19

    Very True👍

  • @AnilNicholas
    @AnilNicholas ปีที่แล้ว +6

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +4

    God Bless Fr. Take Care 👍🙏🙏😘😀😘😂

  • @varghesemathew-xq1cd
    @varghesemathew-xq1cd ปีที่แล้ว +4

    Very well said

  • @johnysebastian2135
    @johnysebastian2135 11 หลายเดือนก่อน

    Rev . Father told the TRUTH..
    At present Kerala is almost the land of OLD PEOPLE..

  • @johnsonmj3483
    @johnsonmj3483 ปีที่แล้ว +2

    Very Good അച്ചാ 😍

  • @mohankumarpkadfttythe8070
    @mohankumarpkadfttythe8070 ปีที่แล้ว

    SATHYATHINU, VEENDI, NILAKOLLUNA, FATHER ❤❤❤❤❤ ESWORAN,EPPOZHUM, ANUGRAHAM,,THARATTEE,❤❤❤

  • @antonyleon1872
    @antonyleon1872 ปีที่แล้ว +5

    Fr.🙏❤️👍 thanks

  • @krdrichie
    @krdrichie ปีที่แล้ว +2

    An excellent interview

  • @babuudumattu4251
    @babuudumattu4251 ปีที่แล้ว +2

    Achananachoo achan..super

  • @jaimolejacob9769
    @jaimolejacob9769 ปีที่แล้ว

    Well said Father ,You are great, God bless 🙏

  • @Saro_Ganga
    @Saro_Ganga ปีที่แล้ว +2

    Super interwiew
    Congratulations

  • @narayanankutty6126
    @narayanankutty6126 ปีที่แล้ว

    Excellent m, true and bold!!!

  • @rajinair9240
    @rajinair9240 ปีที่แล้ว

    വളരെ വളരെ ശരിയാണ്

  • @stephanca3274
    @stephanca3274 ปีที่แล้ว +1

    A LOT OF THANKS FATHER I WANT TO SEE YOU. (DIRECT)

  • @Observer75487
    @Observer75487 ปีที่แล้ว

    Thanks Achan for rising up to the occasion and telling the truths about our current Kerala political situation! The people are being exploited by politicians, government officials and the newly rich in a day kodishwaranmar!

  • @damodaran3141
    @damodaran3141 ปีที่แล้ว +5

    അച്ചൻ പറഞ്ഞത് 100 % ശരി. MLA മാർ 140 ഉം നിയമസഭയിൽ ഒന്നിച്ച് കൈ പൊക്കി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കുന്നു.

  • @SanthoshKumar-oz3zt
    @SanthoshKumar-oz3zt ปีที่แล้ว +6

    Achan true

  • @pillairc9428
    @pillairc9428 ปีที่แล้ว +8

    കേരളത്തിൽ ജോലി കിട്ടാത്തതുകൊണ്ടാണ് മലയാളികൾ വിദേശങ്ങളിൽ പോകുന്നത്.
    മറ്റു സ്റ്റേറ്റ് കാർ കുറവാണു വിദേശങ്ങളിൽ പോകുന്നത്.
    ഇവിടെ പിൻവാതിൽ നിയമനവും ദൂ ർത്തുമാണ് നടക്കുന്നത്.

  • @johnemmanuel2891
    @johnemmanuel2891 ปีที่แล้ว +6

    During 70s,I was close to a union minister.He had a PA.and a PS during office hours and another PA andA PS at his residence.

  • @varghese3
    @varghese3 ปีที่แล้ว +4

    100% right. Athupolle enthinu thurimenimarkum achenmarum Adambaram. Christ um desciples um simple life nwyichirunavaralle...

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +2

    ജയ്. P. M മോദിജി 🙏🙏🙏

  • @yakobjose4157
    @yakobjose4157 ปีที่แล้ว +1

    Well Said Father ❤❤❤

  • @idapjohn3620
    @idapjohn3620 11 หลายเดือนก่อน

    പുത്തൻപുരയ്‌ക്കൽക്കാർ പൊതുവെ അല്പം നർമ്മ ബോധം കൂടുതൽ ഉള്ളവർ ആണേ 😂😂ഞാനും ആ കുടുംബത്തിൽ പിറന്നതിൽ അഭിമാനം 🙏🏻🙏🏻❤❤❤❤അച്ഛനെ ഏറെ ഇഷ്ട്ടം 🙏🏻

  • @ousephaugustin5932
    @ousephaugustin5932 ปีที่แล้ว +3

    God bless acha

  • @sisilyjames5810
    @sisilyjames5810 ปีที่แล้ว +1

    Suupper suupperaayi

  • @surendranp7652
    @surendranp7652 ปีที่แล้ว +1

    അച്ഛൻ പറയുന്നത് നമ്മൾ ശ്രദ്ധാപൂർവ്വം കേട്ട് മനസ്സിലാക്കേണ്ടതാണ്.

  • @rijojohnmeenmooden7983
    @rijojohnmeenmooden7983 ปีที่แล้ว +2

    Well said

  • @baijupillai7663
    @baijupillai7663 ปีที่แล้ว +2

    Great

  • @KanakapushpamAd
    @KanakapushpamAd 11 หลายเดือนก่อน

    Sweet father❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @bijuthomas6168
    @bijuthomas6168 ปีที่แล้ว +3

    🙏🙏🙏🌹🌹🌹

  • @rajanraman7057
    @rajanraman7057 ปีที่แล้ว +1

    Achan adipoly
    I like u..

  • @mathewjohn4431
    @mathewjohn4431 ปีที่แล้ว +3

    Big salute🎉 Father

  • @ENVDEVAN
    @ENVDEVAN ปีที่แล้ว +1

    Well said differently

  • @byjugeorge7208
    @byjugeorge7208 ปีที่แล้ว +3

    👍👍🙏🙏🙏

  • @blassydaniel6592
    @blassydaniel6592 ปีที่แล้ว +1

    ❤idhu nallath

  • @johnsonp.v.8093
    @johnsonp.v.8093 ปีที่แล้ว

    അച്ചോ 🙏🙏🙏🙏🙏🙏👍

  • @lakshmi34535
    @lakshmi34535 ปีที่แล้ว +2

    🌹🌹🌹🌹🌹🌹🌹🌹

  • @rijojohnmeenmooden7983
    @rijojohnmeenmooden7983 ปีที่แล้ว +3

    ❤️❤️🥰🥰

  • @tpalelil
    @tpalelil ปีที่แล้ว +1

    Very nice ...

  • @travelraj7365
    @travelraj7365 ปีที่แล้ว +11

    Right 🙏😘💪🇮🇳✊️🔥💙✨️👍👍👍👍👍

  • @ranjthranji-to4xz
    @ranjthranji-to4xz ปีที่แล้ว

    Super achaa

  • @godzon1034
    @godzon1034 ปีที่แล้ว +2

    It's true 👍👍👍

  • @jobymathew1297
    @jobymathew1297 11 หลายเดือนก่อน

    🙏🌹🙏🌹🙏🌹

  • @daisygeorge1800
    @daisygeorge1800 ปีที่แล้ว +1

    നർമത്തിൽ പൊതിഞ്ഞ വിമർശനം കൊള്ളേണ്ടിടത്തു കൊള്ളും പക്ഷെ മനസ്സിലാക്കേണ്ടവർ മനസ്സിലാക്കില്ല

  • @shajikumar2106
    @shajikumar2106 ปีที่แล้ว +3

    👌👌👌👌👍👍👍👍

  • @ranimathew6938
    @ranimathew6938 ปีที่แล้ว +4

    👌👌👌👌👍👍👍❤️❤️❤️❤️

  • @koladyvlogs7970
    @koladyvlogs7970 ปีที่แล้ว +1

    Super

  • @anithachacko6259
    @anithachacko6259 ปีที่แล้ว

    Jagathy superb 👌

  • @JisJoice
    @JisJoice ปีที่แล้ว

    സത്യം