കുരിശു വരയ്ക്കാതെ പുറത്തിറങ്ങരുത് |DIVINE VOICE| REV DR THOMAS VAZHACHARICKAL | PRIEST |GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 257

  • @bertanpinheiro2946
    @bertanpinheiro2946 9 หลายเดือนก่อน +11

    എന്റെ മകന് ദൈവഭയം ഉണ്ടാകാനും ഈശോയെ കൂടുതൽ അറിയാനും ഇടയാകാൻ വേണ്ടി പ്രാർത്ഥിക്കണമേ.

  • @ranibenny8672
    @ranibenny8672 11 หลายเดือนก่อน +9

    എന്റെ ഈശോയെ ഈ കുടുംബത്തിലുള്ള എല്ലാ പൈശാചിക ബന്ധനങ്ങളും തിന്മയുടെ സ്വാധീനങ്ങളും വിശുദ്ധ കുരിശിന്റെ ശക്തിയാണ് ബന്ധിക്കണമേ ഞങ്ങളുടെ കൃപ അയക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ ശക്തി പകരണമേ എല്ലാ ബന്ധനങ്ങളും അഴിച്ച് മുന്നോട്ടുപോകാനുള്ള ശക്തി തരണേ ❤🌹🙏🏻🙏🏻✝️✝️✝️💝

  • @mollybaby5781
    @mollybaby5781 11 หลายเดือนก่อน +82

    V എന്റെ മകന്റെ ദു:ശീലങ്ങളിൽ നിന്നും വിടുതൽ ലഭിക്കുന്നതിനും ഈശോയിലേക്കും സഭയിലേ ക്കും വരുന്നതിനും പ്രാർത്ഥിക്കണേ

    • @realtruth8001
      @realtruth8001 11 หลายเดือนก่อน +3

      നല്ല ചൂരൽ കഷായം കൊടുക്വ... കുട്ടി നേരെയാവും.. ലാളന അമിതം അങ്ങോടാവാണ്ടാതിരിക്കുന്നതാണ്ട്ടോ നല്ലതു

    • @mathewspm-tv6nn
      @mathewspm-tv6nn 11 หลายเดือนก่อน +3

      തനിക്കു വിശന്നാൽ അച്ഛൻ തിന്നാൽ വിശപ്പ് പോകുവോടോ.... താൻ തിന്നണം.... വചനമറിയാത്ത വിവരക്കേട് പറയരുത്. Bible പടിക്ക് മകൻ താനെ ശരിയാകും

    • @Priya-c3v8d
      @Priya-c3v8d 11 หลายเดือนก่อน

      ​@@realtruth8001മാനുഷിക പരിഗണന വെച്ച് താങ്കളുടെ ഈ വാക്കുകൾ വലരെ ദുഃഖകരമാണ് കാരണം ആ അമ്മ യുടെ വേദന എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കണം. വചനത്തെ കുറിച്ച് പറയാൻ ഞാൻ ആളല്ല. But ഒരു അമ്മയുടെ സങ്കടം മനസിലാകും

    • @ElizAbelWorld
      @ElizAbelWorld 11 หลายเดือนก่อน

      Ay

    • @kochumaryxavier2667
      @kochumaryxavier2667 11 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏

  • @user-ui4dw8tm2d
    @user-ui4dw8tm2d 11 หลายเดือนก่อน +67

    ഞങ്ങടെ അമ്മ പഠിപ്പിച്ച ഒരു ശീലമാണത്... എവിടെങ്കിലും പോകാനിറങ്ങിയാൽ automatically കുരിശു വര വരും 🙏❤️‍🔥☦️

    • @kjjosephtigerkjjosephtiger1037
      @kjjosephtigerkjjosephtiger1037 11 หลายเดือนก่อน +1

      ❤❤❤

    • @user-ok2kc2cj4l
      @user-ok2kc2cj4l 11 หลายเดือนก่อน +2

      നല്ലത് തന്നെ

    • @Spiritualp
      @Spiritualp 11 หลายเดือนก่อน +1

      ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് കൊണ്ട്,
      സർവ്വശക്തനായ ദൈവത്തിൽ അവർ വിശ്വസിക്കുന്നില്ല എന്ന് പരസ്യമായി സാക്ഷ്യം പറയുകയാണ്!
      അന്ധവിശ്വാസങ്ങൾക്ക് അതിരുകളില്ല!😄
      യഥാർത്ഥത്തിൽ,
      ദൈവം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി,
      "ദൈവത്തിൽ മാത്രം"
      വിശ്വസിക്കുകയേ ചെയ്യേണ്ടതുള്ളൂ!
      പ്രാർത്ഥനകളും,
      വിവിധങ്ങളും വിചിത്രങ്ങളുമായ ആചാര അനുഷ്ഠാനങ്ങളും എല്ലാം അന്ധവിശ്വാസങ്ങൾ തന്നെയാണ്!
      അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, "അന്ധവിശ്വാസങ്ങൾക്ക് അതിരുകളില്ല!"😂
      .

    • @user-ok2kc2cj4l
      @user-ok2kc2cj4l 11 หลายเดือนก่อน +1

      പ്രാർത്ഥനകളാണ് വിശ്വാസങ്ങൾ ഊട്ടിഉറപ്പിക്കുന്നത്

    • @user-ui4dw8tm2d
      @user-ui4dw8tm2d 11 หลายเดือนก่อน +3

      @@Spiritualp കുരിശ് വര ഒരു അടയാളമാണ്.. ഞാൻ ദൈവതിന്റേതെന്ന് അറിയിക്കാൻ എന്നിൽ ഞാൻ തന്നെ പതിപ്പിക്കുന്ന മുദ്ര 😏 അത് ചെയ്യരുതെന്ന് പിശാചേ പറയൂ

  • @jayalekshmi7949
    @jayalekshmi7949 7 หลายเดือนก่อน +1

    മനോജ് മദ്യപാനി യാണ്
    പുർണവിടുതലിനായി ദയവായി പ്രാർത്ഥിക്കണേ.. ആമേൻ

  • @marysuseela3956
    @marysuseela3956 11 หลายเดือนก่อน +12

    ഈശോയേ, എന്നെ അറിയുന്ന രക്ഷകാ, എന്റെ ഹൃദയ വേദന അങ്ങറിയുന്നു. അങ്ങയുടെ സമാധാനം എനിക്ക് നൽകണമെ! എന്റെ തറമുറകൾ കത്തോലിക്ക സഭ വിട്ട് പോകാനും സഭ വിലക്കപ്പെട്ടവരെ കുടുംബാംഗങ്ങൾ പങ്കാളികളാക്കാൻ അങ്ങ് അനുവദിക്കരുതേ . ദിവ്യകാരുണ്യ ഭക്തിയിലും വിശ്വാസ പ്രമാണവും , കൂദാശകൾ സ്വീകരണത്തിലും , വിശുദ്ധരിലുള്ള വിശ്വാസത്തിലും വളരുവാൻ ഞങ്ങളുടെ തലമുറകളെ അനുഗ്രഹിക്കണമെ! ആമേൻ.

    • @babyemmanuel853
      @babyemmanuel853 11 หลายเดือนก่อน +1

      ദൈവമെ പ്രാർത്ഥന കേൾക്കണേ...

  • @manubabu9573
    @manubabu9573 11 หลายเดือนก่อน +13

    എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ എല്ലാം മാറ്റി പുതിയൊരു മനുഷ്യനായി തിരികെ വരുവാൻ ഇടയാകണമേ ഈശോയെ 🙏🙏

  • @lalraja8848
    @lalraja8848 11 หลายเดือนก่อน +4

    ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ

  • @solyjose2696
    @solyjose2696 8 หลายเดือนก่อน +1

    എന്റെ മകളുടെ ഭയം മാറ്റിത്തരാണമേ 🙏🙏🙏

  • @rubyjoseph9224
    @rubyjoseph9224 11 หลายเดือนก่อน +5

    മദ്യപാനത്തിൻ്റെ പൈശാചിക തയിൽ നിന്നു എൻ്റെ ഭർത്താവിൻ്റെയും മരുമകൻ്റെയും ആൽമവിനെ rekshikaname. ആമേൻ

  • @babyabraham5741
    @babyabraham5741 11 หลายเดือนก่อน +5

    ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്‍കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു. (ലൂക്കാ 12:32)

  • @DineshKumar-e2o1o
    @DineshKumar-e2o1o 11 หลายเดือนก่อน +26

    ഹല്ലേലുയ 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🌹ആമേൻ 🌹യേശുവേ 🙏🙏🙏🙏🙏🙏🌹🌹🌹

  • @WilfredWillyem
    @WilfredWillyem 11 หลายเดือนก่อน +3

    അച്ചോ എന്റെ brother നു വേണ്ടി പ്രാർത്ഥിക്കണേ

  • @classicbuildingmaterials6119
    @classicbuildingmaterials6119 11 หลายเดือนก่อน +3

    ആമ്മേൻ. ഹല്ലേലുയ്യ ഹല്ലേല Jയ്യ

  • @jainjain3333
    @jainjain3333 11 หลายเดือนก่อน +12

    ആമേൻ ഹല്ലേലുയ ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏

  • @marypaulose9938
    @marypaulose9938 11 หลายเดือนก่อน +4

    ആമേൻ

  • @lincyvilson5802
    @lincyvilson5802 11 หลายเดือนก่อน +2

    ഞങ്ങളുടെ കുടുംബത്തിന് കടബാധ്യത മാറുന്നതിനു വേണ്ടിയും വ്യാപാരസ്ഥാപനത്തിൽ ബിസിനസ് ഉണ്ടാകുന്നതിനു വേണ്ടിയും നിങ്ങളുടെ കടക്കാർക്ക് പൈസ തിരിച്ചുകൊടുക്കാൻ പറ്റുന്നതിനുവേണ്ടിയും ഞങ്ങളെ പുച്ഛിക്കുന്നവരുടെ ഇടയിൽ തല ഉയർത്തി നിൽക്കാൻ പറ്റുന്നതിനുവേണ്ടിയും ഞങ്ങൾക്ക് ഒരു വഴി തുറന്നു തരണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @MaryammaCyriac
      @MaryammaCyriac 8 หลายเดือนก่อน

      Amen 🙏🙏🙏

  • @Daisy-o4k5s
    @Daisy-o4k5s 11 หลายเดือนก่อน +11

    കടബാധ്യതകൾ മാറി നല്ല കാലം വരുവാൻ വേണ്ടി പ്രാർത്ഥിക്കണമെ

  • @daisygeorge1800
    @daisygeorge1800 8 หลายเดือนก่อน +3

    എന്റെ മോളുടെ ജീവിതം പ്രശ്നങ്ങൾ എല്ലാം മാറ്റി സന്തോഷം നിറഞ്ഞതാകാൻ അനുഗ്രഹിക്കണമേ

  • @vajuaugustine8676
    @vajuaugustine8676 11 หลายเดือนก่อน +9

    കുരിശ് വരച്ചുള്ള ... പ്രാർത്ഥനയാണ്🙏 ഇവിടെ ഓർമ്മിപ്പിക്കുന്നത് i ഇത് മറ്റു അറിയില്ലാത്ത ചിലർ കമന്റിൽ വന്നിട്ടുണ്ട് ....

  • @johnsongomez2336
    @johnsongomez2336 11 หลายเดือนก่อน +4

    എന്റെ ചേട്ടത്തിയുടെയും, മകന്റെയും എല്ലാ മാനസിക, ശാരീരിക രോമങ്ങൾ മാറാൻ പ്രാർത്ഥിക്കുന്നു

  • @johnypaul
    @johnypaul 11 หลายเดือนก่อน +2

    Karthave ente kunju makale visuthiyil valaranulla anugraham nalkane

  • @sinidevasia4758
    @sinidevasia4758 10 หลายเดือนก่อน

    Ente makkalkku nalla swabhavam kodukkaname

  • @MaryammaCyriac
    @MaryammaCyriac 8 หลายเดือนก่อน +1

    Please pray for my family and pray for my daughter to get a good life 🙏

    • @MaryammaCyriac
      @MaryammaCyriac 8 หลายเดือนก่อน

      Amen 🙏🙏🙏

  • @sherlyjacob9679
    @sherlyjacob9679 11 หลายเดือนก่อน +21

    Please pray for my family to get deliverence from all evils 🙏

  • @seenu4905
    @seenu4905 8 หลายเดือนก่อน

    എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏

  • @leesammapampanolickal2262
    @leesammapampanolickal2262 11 หลายเดือนก่อน +15

    Acha pray for me and my family to get delivarance from all evils and filled with holy spirits amen🙏🙏🙏🙏🙏🙏🙏

  • @beenagoerge2756
    @beenagoerge2756 15 วันที่ผ่านมา

    Please pray for my daughter Flory faith and prayers

  • @ranibenny8672
    @ranibenny8672 11 หลายเดือนก่อน

    ത്രിപുര അമ്മേ എല്ലാ പൈശാചിക ബന്ധനങ്ങളും ബന്ധിക്കണമേ വിശുദ്ധ കുരിശിന്റെ ശക്തി തിരുരക്തനെ തിരിച്ചെത്തിയായ എന്നെ മാറ്റണേ എല്ലാ തിന്മയുടെ വേമ്പനങ്ങളും പൊട്ടിച്ച് മുമ്പോട്ടു പോകാനുള്ള കൃപ തരണേ വിശുദ്ധ കുരിശിന്റെ ശക്തികൊണ്ട് എന്നെയും ഈ കുടുംബത്തെയും നിറയ്ക്കണേ നാഥനില്ലാത്ത ഈ കുടുംബത്തിൽ അങ്ങ് നാഥനായി വാണരുള്ളണമേ ആമേൻ ഹല്ലേലുയ

  • @JamesAlappat
    @JamesAlappat 11 หลายเดือนก่อน +3

    ചെറുപ്പം മുതലേ ഉള്ള ശീലമാണ്.

  • @augustim.a1515
    @augustim.a1515 11 หลายเดือนก่อน +12

    Please pray for my son and daughter all children's

  • @ajipoulose6051
    @ajipoulose6051 11 หลายเดือนก่อน +19

    പിതാവും പുത്രനും പരിശുദ്ധ റൂഹുക്കാം സ്തുതി... പിതാവും പുത്രനും പരിശുദ്ധ റൂഹ്യ്ക്ക് സ്തുതി

  • @mollyphilip9500
    @mollyphilip9500 11 หลายเดือนก่อน +12

    Please pray for me and myfamily.

  • @pradeeshalbert1625
    @pradeeshalbert1625 2 หลายเดือนก่อน

    Let all be protected who ever have faith as proclaimed thru PSALMS 91.

  • @rosammacherian8160
    @rosammacherian8160 11 หลายเดือนก่อน +4

    Ente Easoye ente bhavanathil samadhanam nalkename ente kaline poorna souykyam nalkename

    • @MaryammaCyriac
      @MaryammaCyriac 8 หลายเดือนก่อน

      Amen 🙏🙏🙏

  • @steevensentp6614
    @steevensentp6614 11 หลายเดือนก่อน +3

    Àmmen 🙏👍

  • @user-vl1cd8ks3v
    @user-vl1cd8ks3v 10 หลายเดือนก่อน

    Ammenprisethelord

  • @soniyabenny6054
    @soniyabenny6054 7 หลายเดือนก่อน

    ഈശോയെ നന്ദി 🙏ഹാലേലൂയ 🙏🥰❤️

  • @lillyantony1791
    @lillyantony1791 11 หลายเดือนก่อน +12

    Praise the Lord

  • @elisammaparel8403
    @elisammaparel8403 7 หลายเดือนก่อน

    I have a blessed picture of Divine Mercy, placed in such a way that any time any one comining in or going out can see Him and ask for blessings and slso to thank Him for being with us at all Time.

  • @manjubinu1979
    @manjubinu1979 5 หลายเดือนก่อน

    amen

  • @ushamathew5026
    @ushamathew5026 11 หลายเดือนก่อน +5

    Frprayformyfamily🙏🙏🙏

  • @prabhababu9291
    @prabhababu9291 10 หลายเดือนก่อน

    Àmen Amen Amen

  • @BijuVv-qj4gy
    @BijuVv-qj4gy 11 หลายเดือนก่อน +3

    Amen

  • @maryshirlyluckose1151
    @maryshirlyluckose1151 11 หลายเดือนก่อน +4

    AchaaGod,bless,🙏🙏🙏

  • @minimathew8709
    @minimathew8709 7 หลายเดือนก่อน

    Amen🙏

  • @deepasoudi3033
    @deepasoudi3033 11 หลายเดือนก่อน +14

    Please pray for me and my family for complete deliverance from evil spirit
    and fill with holy spirit

  • @beenajoseph7995
    @beenajoseph7995 11 หลายเดือนก่อน +2

    യേശുവേ സ്തുതി

  • @sheenawilliam9731
    @sheenawilliam9731 7 หลายเดือนก่อน

    🙏ആമ്മേൻ ഈശോ 🙏

  • @minicyriac7389
    @minicyriac7389 11 หลายเดือนก่อน +3

    🙏🏻🙏🏻🙏🏻🙏🏻amen

  • @shinyantony3253
    @shinyantony3253 7 หลายเดือนก่อน

    Pray for shyla,sam,semna,aksa,antony amen 🙏🙏🙏🙏🙏🙏

  • @gracyanthony7927
    @gracyanthony7927 11 หลายเดือนก่อน +1

    Alla makkkleyum Anugrahikaname

  • @marythomas8193
    @marythomas8193 11 หลายเดือนก่อน +3

    Amen Amen Ave..Mariya

  • @marykuttyjoseph
    @marykuttyjoseph 11 หลายเดือนก่อน +1

    Entry skin asugham maran prarthikanamey

  • @devadaschellayyan5601
    @devadaschellayyan5601 11 หลายเดือนก่อน +2

    Amee

  • @jeenamathew1645
    @jeenamathew1645 11 หลายเดือนก่อน +4

    🙏🙏🙏

  • @PowlyThomas-zb9cy
    @PowlyThomas-zb9cy 11 หลายเดือนก่อน +1

    Ente kartave dorayude udharathile ni menanja kunjine parisudhatmavine nirakkanee dorayude mel parisudhatmavine tharane kurishinte samrakshanam kodukkane

  • @MeChRiZz92
    @MeChRiZz92 11 หลายเดือนก่อน +5

    Prarthichu daiva vachanam vayichu kurishu varakkathe purathekku pokarilla. Daivathinu Nandhi 🙏🙏🙏❤️

  • @sherlyjoy8596
    @sherlyjoy8596 11 หลายเดือนก่อน +5

    Thomas acha makkal John, Jose nu vendi prarthikaname 🙏

  • @SsTt-pw9yo
    @SsTt-pw9yo 7 หลายเดือนก่อน

    Esoye enteentekudumbahileellathnmakalum matitaranme

  • @leesammapampanolickal2262
    @leesammapampanolickal2262 11 หลายเดือนก่อน +6

    Amen praise the Lord. Amen

  • @minimathew5165
    @minimathew5165 11 หลายเดือนก่อน +7

    Praise praise praise God 👏

  • @Leelamascaria-s2t
    @Leelamascaria-s2t 11 หลายเดือนก่อน +1

    Anu gogul Meena ellarum shmikaname

    • @SijiSam-em5us
      @SijiSam-em5us 7 หลายเดือนก่อน

      Ende kujugalku medium prathikkane.

  • @Mahimajibi
    @Mahimajibi 11 หลายเดือนก่อน +6

    Thank you Jesus 🙏🙏🙏hallelujah hallelujah hallelujah hallelujah 🙏we praise you Jesus 🙏🙏ave Maria ❤️🙏amen amen

  • @sharletjermias6061
    @sharletjermias6061 7 หลายเดือนก่อน

    I request your valuable prayers to forgive everyone

  • @leelammafrancis7540
    @leelammafrancis7540 11 หลายเดือนก่อน +3

    Almighty God Jesus is real God

  • @aanddworld1098
    @aanddworld1098 7 หลายเดือนก่อน

    Thank you father.God bless you dear father

  • @SsTt-pw9yo
    @SsTt-pw9yo 7 หลายเดือนก่อน

    😭😭🙏🙏❤️🌷🌹

  • @arikatgeo
    @arikatgeo 11 หลายเดือนก่อน +4

    Praise the Lord 🙏 ഹല്ലേലുയ,ഹല്ലേലുയ✋✋

  • @jessyboban6546
    @jessyboban6546 11 หลายเดือนก่อน +9

    Please bless my family and my husband and my children and grandchildren

  • @ribinroy4069
    @ribinroy4069 11 หลายเดือนก่อน +5

    Amen Hallelujah 🙏🙏🙏

  • @marykuttysebastian2123
    @marykuttysebastian2123 11 หลายเดือนก่อน +1

    Amen 🙏 🙏 🙏 🙏 🙏 🙏 Hallelujah hallelujah hallelujah I ❤❤❤❤❤❤

  • @molyvarghese7464
    @molyvarghese7464 11 หลายเดือนก่อน +2

    Yesuve mararogangalil ninnum viduthal Nalkanname yesuve yesuve yesuve

  • @rosaej9998
    @rosaej9998 11 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤

  • @minilukaofficial2429
    @minilukaofficial2429 11 หลายเดือนก่อน +8

    Amen Praise the Lord 🙏🌹

  • @vimalammavarghese7134
    @vimalammavarghese7134 11 หลายเดือนก่อน +10

    Please pray for my son who is not attending family prayer and not going to church.

  • @marykuttyantony1656
    @marykuttyantony1656 11 หลายเดือนก่อน

    Antakuduommathinu.vandi. prarthikanam.amen.

  • @pushpababu4978
    @pushpababu4978 7 หลายเดือนก่อน

    Acha pray for my family and to get deliverance from all evils and filled with holy spirits amen❤

  • @shainymol9073
    @shainymol9073 10 หลายเดือนก่อน

    Hallelluya HalleluyaHallelluya Amen Amen 🙏🙏

  • @miniantony4012
    @miniantony4012 11 หลายเดือนก่อน +3

    I adore to Holy cross

  • @rinydenny4964
    @rinydenny4964 11 หลายเดือนก่อน +6

    Jesus I trust in you amen 🙏

  • @bijumonma-l3b
    @bijumonma-l3b 11 หลายเดือนก่อน +7

    Pray for my son Alex who is suffering from evil thiking and mind depression

  • @neethadenishakotturkaleeka3481
    @neethadenishakotturkaleeka3481 11 หลายเดือนก่อน +9

    Bless us O Lord Jesus Christ

  • @rosammacherian8160
    @rosammacherian8160 11 หลายเดือนก่อน +6

    Please pray for my husband

  • @mathewjohn4431
    @mathewjohn4431 11 หลายเดือนก่อน +2

    Amen 🙏 hallelujah

  • @bejoyjohn5680
    @bejoyjohn5680 11 หลายเดือนก่อน +4

    Request prayer 🙏 especially when you offer Holly Mass every day Amen

  • @OpoA83-sn7gv
    @OpoA83-sn7gv 10 หลายเดือนก่อน

    Maranabhayam maran Holy Spirit labhikan Neethy kittan please pray for us🙏🙏🙏

  • @DonThomas-qi3hi
    @DonThomas-qi3hi 11 หลายเดือนก่อน +2

    AMEN EESHO

  • @saralakosi7556
    @saralakosi7556 11 หลายเดือนก่อน +4

    Hallelujah 🙏 Hallelujah 🙏

  • @jacobrodriguez1357
    @jacobrodriguez1357 11 หลายเดือนก่อน +3

    Pray for my family. Àmen. Treesa

  • @sholykuriakose9597
    @sholykuriakose9597 11 หลายเดือนก่อน

    Essoye nghanghalude kudumbathodu karunayudakenameeee

  • @PrayerAmen
    @PrayerAmen 11 หลายเดือนก่อน +4

    Please pray for my family members for the deliverence from all bondages and anoint us with Holyspirit

  • @prakashvb8049
    @prakashvb8049 11 หลายเดือนก่อน +3

    Aman 😘

  • @jessyboban6546
    @jessyboban6546 11 หลายเดือนก่อน +4

    Please heal my headache and pressure

  • @shylasiby8020
    @shylasiby8020 11 หลายเดือนก่อน +4

    God protect my family ,my parents, my siblings and their families with your precious blood amen 🙏🙏

  • @daisymathew-wl6ct
    @daisymathew-wl6ct 11 หลายเดือนก่อน

    Amne I 🙏

  • @alphonsavincent6381
    @alphonsavincent6381 11 หลายเดือนก่อน

    Àçha entemoonu makkalkkum vending prarthikkaname

  • @prasadjose1113
    @prasadjose1113 11 หลายเดือนก่อน +4

    Please remember my children... 🙏🏻

  • @merryvarghes3987
    @merryvarghes3987 11 หลายเดือนก่อน +3

    Pls pray for my family,and my daughter soumya for healing g

  • @padeenajithu4584
    @padeenajithu4584 11 หลายเดือนก่อน

    Ammma Mathavee,please pray for my child Abhijith to be Jesus child.mKinsly protect my child his travelling.