മലയാളത്തിന്റെ കഥ Episode 1

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2021
  • Dr P K Rajasekharan describes the origin of malayalam language

ความคิดเห็น • 14

  • @sajeevananthikad3724
    @sajeevananthikad3724 3 ปีที่แล้ว +2

    ഭാഷയുമായി ബന്ധപ്പെട്ട താങ്കളുടെ ചില പ്രഭാഷണങ്ങൾ മറ്റു ചാനലുകളിൽ ശ്രവിചീട്ടുണ്ട്.
    ഏറെവിജ്ഞാനപ്രദമായിരുന്നു.
    മലയാളത്തെപ്പറ്റിയുള്ള ഈ പ്രഭാഷണ പരമ്പരയെ ഏറെ പ്രതീഷയോടെ വരവേൽക്കുന്നു.

  • @BCHANDRAKUMAR
    @BCHANDRAKUMAR 2 ปีที่แล้ว

    മനോഹരം

  • @mohandas-ey5tf
    @mohandas-ey5tf 3 ปีที่แล้ว

    ഇത്തരമൊരു നല്ലകാര്യത്തിനായി ഇറങ്ങിത്തിരിച്ചതിന് ഏറെ നന്ദിയുണ്ട്

  • @sreejithpanavelil5889
    @sreejithpanavelil5889 3 ปีที่แล้ว +2

    Proud student of Rajasekharan sir. He taught me in Institute of Journalism, Press Club, Trivandrum 1999-2000 batch.
    This series reminds me of his scholarly classes I attended two decades back.

  • @rajeevkumarayiruveedu3617
    @rajeevkumarayiruveedu3617 2 ปีที่แล้ว

    Thank you Sir

  • @SandhyaR
    @SandhyaR 3 ปีที่แล้ว +2

    ഗഹനമായ പഠനം .
    മികച്ച ആഖ്യാനരീതി.
    ഇപ്പോൾ തോന്നിയ ഒരു സംശയം ചോദിച്ചോട്ടേ?
    മല +ആഴം - മലയാഴം എന്നാവില്ലേ?
    തമിഴ് ജനങ്ങൾ
    'ഴ ' 'ള ' എന്നാണല്ലോ ഉച്ചരിക്കാറ്. അപ്പോൾ മലയും ആഴവും ചേർന്ന പ്രദേശം എന്ന യർത്ഥത്തിൽ മലയാള നാട്
    ഉണ്ടായതാകുമോ? ഭൂരിഭാഗം ജനങ്ങളും തമിഴ് ഭാഷ സംസാരിച്ചിരുന്ന അക്കാലത്ത് അവർ ഉണ്ടാക്കിയ സ്ഥലനാമമാകുമോ 'മലയാഴം' അഥവാ 'മലയാളം' ?

  • @deepthivr7146
    @deepthivr7146 2 ปีที่แล้ว

    Super sir

  • @mskmr77
    @mskmr77 2 ปีที่แล้ว

    Mashe, v well presented as always. - Satheesh

  • @jayatoonz
    @jayatoonz 3 ปีที่แล้ว

    Rajasekharan, Fantastic initiative!!!

  • @gouthamkrishnaap883
    @gouthamkrishnaap883 ปีที่แล้ว

    എല്ലാ മലയാളികളും കേള്‍ക്കണ്ട ക്ലാസ്സ്

  • @mushthaqahmed9884
    @mushthaqahmed9884 2 ปีที่แล้ว

    ❤️🔥

  • @philanthropo
    @philanthropo 3 ปีที่แล้ว

    Pl provide English subtitles

  • @artandboysattitude8688
    @artandboysattitude8688 3 ปีที่แล้ว

    Good

  • @basheerpang1598
    @basheerpang1598 3 ปีที่แล้ว

    Good