പുതിയ ലിപിക്ക് 50 വയസ്സ് | 50 years of the new Malayalam script | PK Rajasekharan

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 14

  • @WordsVerse
    @WordsVerse 2 ปีที่แล้ว +1

    വട്ടെഴുത്ത് കൊലെഴുത്തു മലയാൻമ്മ ഗ്രന്ഥക്ഷരം എന്നി ലിപികളിൽ നിന്നും ഇന്നത്തെ മലയാള ലിപികളുടെ സംഭാവന ക്രിസ്ത്യൻ മിഷണറിമാരുടെ ആണെന്ന് ഓർമ്മപ്പെടുത്തുന്നു. ബെഞ്ചമിൻ ബൈയ്‌ലി, ഹെർമ്മൻ ഗുണ്ടർട്ട് എന്നിവരുടെ മലയാള ഭാഷക്കുള്ള സംഭാവന നാം മറക്കരുത് 🙏

  • @ibcomputing
    @ibcomputing 3 ปีที่แล้ว +2

    smc പോലുള്ള സംഘങ്ങൾ പഴയലിപി പ്രോത്സാഹിപ്പിക്കുന്നുണ്ട്. യുണിക്കോഡിലുള്ള ധാരാളം പഴയലിപി ഫോണ്ടുകളിന്നുണ്ട്. 93 ൽ ജനിച്ച ഞാൻ പരിചയിച്ചത് പുതിയ ലിപിയാണെങ്കിലും ഞാൻ എല്ലായിടത്തും പഴയലിപിയേ ഉപയോഗിക്കാറുള്ളൂ. വ്യക്തിപരമായി വായനാസുഖം അതിലാണ്. അതുപോലെ ടെക്നോളജി കാരണം മുറിക്കപ്പെടേണ്ടി വന്ന ലിപിയെ അപ്ഡേറ്റഡ് ടെക്നോളജികൊണ്ട് തിരിച്ചെടുക്കുക എന്ന രാഷ്ട്രീയവും പഴയലിപി ഉപയോഗിക്കുന്നതിൽ ഞാൻ കാണുന്നു.

  • @keral8
    @keral8 2 ปีที่แล้ว

    ഞാൻ സ്കൂളിൽ ചേരുന്ന വർഷമോ അതിന് തൊട്ടുമുമ്പോ ആണ് പുതിയ ലിപി വരുന്നത്. എന്നാലും ഞാനൊരു പഴയ ലിപി പ്രേമി ആയിരുന്നു. പിൽക്കാലത്ത് മറുനാട്ടിൽ ജീവിക്കുന്ന കുറെ കുട്ടികളെ മലയാളം പഠിപ്പിക്കേണ്ടിവന്നപ്പോഴാണ് ലിപി പരിഷ്കർത്താക്കളുടെ മഹത്വം തിരിച്ചറിഞ്ഞത്

  • @jyothishakousthubham4918
    @jyothishakousthubham4918 2 ปีที่แล้ว

    Chetta 👌😍😍😍

  • @medhachenkulam5218
    @medhachenkulam5218 11 หลายเดือนก่อน

    ഗുഡ്

  • @ashtamoorthikv5389
    @ashtamoorthikv5389 3 ปีที่แล้ว +1

    അസ്സലായി👍 1956 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വിവരം അറിഞ്ഞിരുന്നില്ല. നന്ദി.

  • @vishnupmkl007
    @vishnupmkl007 3 ปีที่แล้ว +1

    വിലപ്പെട്ട അറിവുകൾ, അതിമനോഹരമായ അവതരണം 👌🏻👌🏻👌🏻👌🏻

  • @TheSugeesh
    @TheSugeesh 3 ปีที่แล้ว +1

    മാഷെ, സൗണ്ട് കുറച്ച് ശ്രദ്ധിക്കണേ..

  • @girijavm5924
    @girijavm5924 3 ปีที่แล้ว +1

    വളരെ ഇഷ്ടമായി...പ്രസക്തം.എന്ത് വ്യക്തത.അഭിനന്ദനം

  • @rethimolsuchand1735
    @rethimolsuchand1735 3 ปีที่แล้ว +1

    നല്ല അറിവുകള്‍....

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 3 ปีที่แล้ว

    Wow! Movie adaptation of literature in the morning and this at night! Such a delectable spread. What more can I ask for! Thank you

  • @gireeshsopanam2176
    @gireeshsopanam2176 3 ปีที่แล้ว

    Very very informative...👌👍🙏

  • @abhilashka3169
    @abhilashka3169 3 ปีที่แล้ว

    നല്ല അറിവുകൾ