The best travel and tourism blogger. Very nice and simple description. Vedios are most beautiful and all down to earth. Congrats to Bibin and team. A very big Salute to the camera boy and editing.
B ബ്രോ വീഡിയോ വളരെ നന്നായിട്ടുണ്ട് കാഴ്ചകൾ കാണുമ്പോൾ തന്നെ അതിന്റെ കൂടുതൽ വിവരണങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും അതോടൊപ്പം , intro യിൽ ബി ബ്രോയുടെ സുഹൃത്തിന്റെ പേര് പറയാൻ മറക്കല്ലേ സ്നേഹം ❤️
കുറെ അധികം Hash Tag കള്‍ കാണുന്നു. ചിലതിനു # ഇല്ല. എന്താണ് ഉദ്ദേശം...??? നല്ല വീഡിയൊ... പക്ഷെ, കുറച്ചധികം വലിച്ചു നീട്ടിയോ എന്നു സംശയം... Planning കുറെ നടത്തിയെങ്കിലും തീരുമാനം വൈകിയതെന്താണ് ?
#ടാഗുകൾ ചുമ്മാ കൊടുക്കുന്നുള്ളൂ കുറച്ചുകൂടെ വീഡിയോ ഒക്കെ പല ആൾക്കാരിലേക്ക് എത്താനായി... പ്ലാനിങ് താമസിക്കാൻ കാരണം പ്രധാനമായിട്ടും മേഖമലയിൽ നിന്ന് നമുക്ക് ഒരു ഇൻഫർമേഷൻ കിട്ടാത്ത കൊണ്ടാണ് അങ്ങോട്ട് പോകാൻ വേണ്ടി കുറച്ച് ആലോചിച്ചത്......
ഇപ്പോൾ ക്രോസ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് ഒന്നെങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുക്കണം അല്ലെങ്കിൽ കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയിരിക്കണം പിന്നെ e pass വേണം
The best travel and tourism blogger. Very nice and simple description. Vedios are most beautiful and all down to earth.
Congrats to Bibin and team.
A very big Salute to the camera boy and editing.
ADIPOLI, ADIPOLI, BOR
Adipolivazhi
Goditekaravirutheaparam
Keranirakalthnmtamilnade
Mumthikkulakslmadivikkunnu
B bro നിങ്ങടെ മൂന്ന് പേരുടെ ആ ബംഗാൾ യാത്ര മറക്കാൻ കഴിയില്ല. അത്രക്ക് രസകരമായിരുന്നു
Y🥰🥰🥰
❤❤❤
epi- ആദ്യമായിട്ടാണ് കാണുന്നത്. അടിപൊളി സ്ഥലങ്ങൾ പ്രതീക്ഷയോടെ....
❤❤❤
2നല്ല മനസിന്💔💔💔 ഉടമകളുടെ🥰🥰🥰🥰 അതി മനോഹരമായ 💞💞💞യാത്ര.... നന്മകൾ നേരുന്നു... 🌹🌹🌹
Thank you ❤❤❤❤👍👍👍
ബി bro ,,,,,,,,,,,, അഷ്‌റഫ് ഇക്കാന്റെ ആ വിളി കേൾക്കാൻ വീണ്ടും കാത്തിരിക്കുന്നു. വീഡിയോ സൂപ്പർ 🌹🌹🌹🌹
❤❤❤👍👍👍👍Thank uuu
മലയാളം കൂട്ടുകാരൻ ബി ബ്രോ മുത്തേ അങ്ങോട്ടു പോട്ടെ 🥰🥰🥰🥰🥰🥰🥰🥰💕💕👌👍
സ്വാർഗത്തിലോ. നമ്മൾ. സ്വാപ്നത്തിലോ. സങ്കല്പ ഗന്ധർവ. ലോകത്തിലോ.... പൊന്ന്. Bro. വീഡിയോ. പൊളി.. 👌👌👌👌👌👌... സുധി. എറണാകുളം.
❤❤❤👍👍👍❤❤👍
My native place brother
Hai,b bro,onnum parayanilla, super super super,കമ്പം,തേനി ഇത് vare Kanatha root anu
❤❤❤👍👍👍
കൊള്ളാം ബ്രോ സൂപ്പർ വീഡിയോ 👍
താങ്ക്യൂ ❤❤❤
Super 👌 avatharanam super 👍
Super sir..
Beautiful location
Full screen varunilla broo pls chek
Ok. ❤❤❤
ബി ബ്രോ ,ഉഷാറായിട്ടുണ്ട്❤️👏👌👍
அருமையான காணொலி
Thank you.. ❤❤❤
തകർക്കു bro
❤❤❤❤👍👍👍👍
Hai Jayasurya അതേ ശബ്ദം അതേ രൂപം Super epi both of you are very interesting gys ❤️❤️
സൂപ്പർ ...
❤❤❤👍👍👍
B bro super video 👍💯💖😍
Thank you.. ❤❤❤❤
Nice location, good scenaries
❤❤❤👍👍👍
Nice views from kambam...❤️❤️❤️
❤❤❤👍👍👍
Super view 👍👍🌹🌹👏👏🥰🥰👌👌
❤❤❤👍👍👍❤❤❤
Super visuals. Adipoly journey.
താങ്ക്യൂ ❤❤❤❤❤
Bb സർ
അടിപൊളി
ഇനിയും ഇത് പോലത്തെ നല്ല ട്രാവൽ വീഡിയോ ചെയ്യണം sir
Ok❤❤❤❤👍👍👍❤❤❤
വീഡിയോ ഇഷ്ടമായി..... ❣️
❤❤❤👍👍👍
Both of you are an excellent combination. Royal 👑 brothers ❤️🙏
❤❤❤👍👍👍
பிரமாதம்
Kidu bro
❤❤❤👍👍👍
ബിബി കിടു കാഴ്ചകൾ
❤❤❤👍👍👍 Thank you..
Ee യാത്ര പോയത് epol aanenn parayamo
2 month
Super.
❤❤❤👍👍👍
Hai super
Thank you.. ❤❤❤👍👍👍👍
സൂപ്പർ👍👌👌
Ningaleyum Ashraf bro yum njan ennale swapnam kandu tto,orumich tea kudikunnath😄😄😄😜,ningalude vedios kandu urangipoyathu kondakum,🙏😊
❤❤❤❤👍👍👍❤❤
Nice video ❤❤❤
❤❤❤
Hi Bbro super
Thank you... ❤❤❤👍👍👍
Bibiny adipoli ouru reshayum illa super
Thank you... ❤❤❤
Poli
പൊളി bro🥰✌️✌️
❤❤❤👍👍👍👍
Video super
Thank you for supporting ❤❤❤❤👍👍👍👍
B bro കിണ്ണം കിടുക്കാച്ചി വീഡിയോ 👍👍💝
❤❤Thank you ❤❤
മറയൂരിലെ മുന്തിരിത്തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും ആപ്പിൾ തോട്ടങ്ങളും കാണാൻ ആഗ്രഹിക്കുന്നു.
മറുപിള്ള ആണ്. മരത്തിൽ kattiyat
ബി ബ്രോ അടിപൊളി
❤❤❤👍👍👍👍
കമറുദീൻ ദുബായ്
ഹലോ യാത്ര സുഖമായി പോകുന്നില്ലേ 👍👍👍😍😍😍
❤❤❤❤👍👍👍👍❤❤
സൂപ്പർ 👍💯💯💯
Thank you.. ❤❤❤
Super bro👍👍
❤❤❤👍👍👍
Sundra kazhchakalku nantri
Thank you ❤❤❤❤👍👍👍
Very nice
Thank you... ❤❤❤❤
അടിപൊളി റോഡും അടിപൊളി സ്ഥലവും
❤❤❤👍👍👍❤❤❤
🥰🥰
B bro have a nice jorney
Thank you.... ❤❤❤❤
Bro Ningal polikku
❤❤❤👍👍👍
B bro
Hello ❤❤❤
Bro samanar Padugai video upload pannuga
Next week❤❤❤
Ok bro Doo it
Ee tymil povunath kond enthelum kuzhapm undoo? Eganeya ariyan pattuneeee
പശുവിൻ്റേയും ആടിൻ്റെയും പ്രസവശേഷം വരുന്ന മറുപിള്ള ചാക്കിൽ കെട്ടി തൂക്കിയതാണ്.
ഓ അങ്ങനെയാണല്ലേ ഇപ്പോൾ മനസ്സിലായി മനസ്സിലായി അവര് തമിഴ് പറഞ്ഞുകൊണ്ട് അത്ര മനസ്സിലാക്കാൻ പറ്റില്ല താങ്ക്യൂ ചേട്ടാ..... ❤❤❤❤
👍
🤣🤣🤣
താങ്കൾ പറഞ്ഞതാണ് ശരി
ഹായ് ബി ബ്രോ 👌👌👌🌹🌹🌹😍😍😍😍
Hello 👍👍👍
Super bro
❤❤❤👍👍👍thank uuu
I am Jeeva bro from madurai I am meet with sanar Padugai bro ♥️
Ok bro i remember❤❤❤❤
ഇപ്പോൾ എവിടെ ഉണ്ട് തിരിച്ചു പോയോ? ജോഷി from തേനി
Super
Thank you...
അടിപൊളി 👍♥️♥️👌👍
❤❤❤👍👍👍thank you...
26:49 മുന്തിരി ആ വേര് 25 വർഷത്തോളം നിക്കും
nale njn pokan povaanu
എന്താണ് ബിബിൻ കുമളിയിൽ നിന്നിറങ്ങിയിട്ടു ഒരാഴ്ച്ചകഴിഞ്ഞല്ലോ ഇപ്പോഴാണോ കമ്പം തേനി എത്തിയത്?
ഒന്നും പറയണ്ട 👍👍👍
B bro ,,, 👍👍👍👍
Hello ❤❤❤❤
സൂപ്പർ❤️
അങ്ങനെ വീണ്ടും ഞാൻ ഫസ്റ്റ് 🥰🥰🥰അല്ല പിന്നെ .. യാത്രയോടുള്ള പ്രണയം ഇപ്പോൾ b bro യോടുള്ള പ്രണയം ... ഇനി എന്തിനോടാണോ ആവോ 🥰🥰🥰🥰
സോറി സെക്കന്റ്
🤔🤔🤔🤔 ഇത് ഞാൻ എവിടെയോ 😂🤔🤣🤣
❤❤❤👍👍👍
@@sadiq509 കണ്ടു കാണും കാരണം ഇതെന്റെ സ്വന്തം 🥰🥰🥰
big B യാത്രയുടെ തുടർച്ച കാണുമല്ലോ ?എന്നാ ഇനി അഷ്റഫുമായി കാണാൻ കഴിയുക ?
വിഡിയോ സൂപ്പർ .
❤❤❤👍👍👍 യാത്രകൾ തുടരുന്നു അഷ്റഫ് ബ്രോ യുമായി വീഡിയോ ചെയ്യുന്ന കാര്യമൊന്നും തീരുമാനമായില്ല..
B ബ്രോ
വീഡിയോ വളരെ നന്നായിട്ടുണ്ട്
കാഴ്ചകൾ കാണുമ്പോൾ തന്നെ അതിന്റെ കൂടുതൽ വിവരണങ്ങൾ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
അതോടൊപ്പം , intro യിൽ ബി ബ്രോയുടെ സുഹൃത്തിന്റെ പേര് പറയാൻ മറക്കല്ലേ
സ്നേഹം ❤️
❤Thank you ❤❤❤❤❤👍👍👍
@@b.bro.stories iyal parayunnad ket over vivarngal ulpedthanda.arum kanilla.sure.alukalk oke entertainmt madi.information kore ayak viewsm kurayum
Super Bro 🌹
Thank you ❤❤❤
അടിപൊളി. ഒരു രെക്ഷേമില്ല. 😄..48മിനിറ്റുള്ള ഈ ചെറിയ വീഡിയോ ഇഷ്ടായി... അന്റോയും ചാനൽ തുടങ്ങാൻ പ്ലാനുണ്ടോ..
❤❤❤❤👍👍👍👍❤❤❤
കുറെ അധികം Hash Tag കള്‍ കാണുന്നു. ചിലതിനു # ഇല്ല. എന്താണ് ഉദ്ദേശം...??? നല്ല വീഡിയൊ... പക്ഷെ, കുറച്ചധികം വലിച്ചു നീട്ടിയോ എന്നു സംശയം... Planning കുറെ നടത്തിയെങ്കിലും തീരുമാനം വൈകിയതെന്താണ് ?
#ടാഗുകൾ ചുമ്മാ കൊടുക്കുന്നുള്ളൂ കുറച്ചുകൂടെ വീഡിയോ ഒക്കെ പല ആൾക്കാരിലേക്ക് എത്താനായി... പ്ലാനിങ് താമസിക്കാൻ കാരണം പ്രധാനമായിട്ടും മേഖമലയിൽ നിന്ന് നമുക്ക് ഒരു ഇൻഫർമേഷൻ കിട്ടാത്ത കൊണ്ടാണ് അങ്ങോട്ട് പോകാൻ വേണ്ടി കുറച്ച് ആലോചിച്ചത്......
വീഡിയോ വലിച്ചു നീട്ടൽ കൂടുതലാണ്... ലെങ്ത് കുറച്ചാൽ സമയം കാഴ്ചക്കാർ കൂടും. ഒരു പണിയുമില്ലാത്തവർ അല്ല ജനങ്ങൾ.
സൂപ്പർ
ബട്ട് ചില ടൈമിൽ പറയുന്ന കാര്യങ്ങൾ ശരിയല്ല😊🙏🏻
Superb 👌👌❤❤
Ningal poya check post kadanna date onnu parayamo
ഡേറ്റ് ഓർമയില്ല പക്ഷേ ഇപ്പോൾ കടത്തിവിടുന്നില്ല ഇപ്പോൾ വളരെ സ്ട്രിക്റ്റ് ആണെന്നാണ് കേട്ടത്
Chelasamayathe boradippikkunu
B bro..........😍😍🤗🤗🤗
Hello ❤❤❤👍👍👍
Good
🤩🤩🤩✌
❤❤❤👍👍👍👍
Ok
❤❤❤
കുമളി യിൽ നിന്ന് ജനീസ് മുന്തിരി തോപ്പിലേക്ക് എത്ര കിലോമീറ്റർ ദൂരം ഉണ്ട് ബ്രോ
പൊളിച്ചു ബ്രോ ബാക്കി വരില്ലേ
ബാക്കി വരും ❤❤❤👍👍👍 താങ്ക്യൂ
ഹായ് B ബ്രോ വീഡിയോകൾ കൊള്ളാം കുറച്ച് എന്ത് കൂടുതലല്ലേ എന്നൊരു സംശയം
❤❤❤
👍
❤❤❤👍👍👍
മനോഹരം
❤❤❤👍👍👍👍
👍👍👍👍
❤❤❤👍👍👍
👌
❤❤❤👍👍👍
Hai Bibin
B. തമിഴ്. നാട്. മാവട്ടം. 👍. ഉരെ. പാക്കലാം. 👍
❤❤❤👍👍👍
ബിബിൻ ചേട്ടാ വീഡിയോ അടിപൊളിയായിട്ടുണ്ട്....... അപ്പൊ ചെക്ക് പോസ്റ്റിൽ ചെക്കിങ് ഒന്നും ഇല്ലേ....
ഉണ്ടല്ലോ... ❤❤❤
👍👍
Bbro super
Thank you.. ❤❤❤
B bro natil ethiyo
❤❤❤👍👍👍
Thirichu pokumpol manga meadikanea pavam Ammuma
മേടിക്കും മേടിച്ചിട്ട് പോവുള്ളൂ.... ❤❤❤
👍👍👌
❤❤❤👍👍👍
👏👏👏
❤❤❤
Bibi💖💖💖
👍👍👍❤❤❤
ബിബിൻ ബ്രോ ഇപ്പൊ tamilnadu border okke cross ചെയ്യാൻ പറ്റുമോ ഇഷ്യൂസ് എന്തേലും ഉണ്ടോ
ഇപ്പോൾ ക്രോസ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് ഒന്നെങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുക്കണം അല്ലെങ്കിൽ കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയിരിക്കണം പിന്നെ e pass വേണം