'ഞാൻ അവരെ കണ്ടിട്ടില്ല... സംഭവം എനിക്ക് ഓർമ്മയില്ല' | MUKESH

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 'ഞാൻ അവരെ കണ്ടിട്ടില്ല... സംഭവം എനിക്ക് ഓർമ്മയില്ല'; തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മറുപടിയുമായി നടൻ മുകേഷ്
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.7K

  • @libinlibin733
    @libinlibin733 18 วันที่ผ่านมา +749

    രണ്ടെണ്ണം കരണക്കുറ്റി നോക്കി കൊടുത്താൽ എല്ലാം ഓർമ്മ വരും ജീവിതത്തിലും അഭിനയിച്ചു തകർക്കുകയാണ് മുകേഷ്

    • @bindhus4164
      @bindhus4164 18 วันที่ผ่านมา +4

      😂

    • @Excel123rr
      @Excel123rr 18 วันที่ผ่านมา +3

      Haha athe

    • @janakib6110
      @janakib6110 18 วันที่ผ่านมา

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @Althaf_pattambi
      @Althaf_pattambi 18 วันที่ผ่านมา +1

      😂😂

    • @adithyabhaskar.s.9418
      @adithyabhaskar.s.9418 18 วันที่ผ่านมา +2

      Yaniku chirikan vayye

  • @a-ew5qo
    @a-ew5qo 18 วันที่ผ่านมา +127

    ഒരു വയസ് മുതൽ എല്ല കഥകൾ ഓർമ ഉണ്ട്.. ഇത് മാത്രം ഓർമ ഇല്ല 😂😂😂വിശ്വസിച്ചു

  • @abvvc574
    @abvvc574 18 วันที่ผ่านมา +284

    ഓർമ്മ കുറവ് ഉള്ള ആളെ mla സ്ഥാനത്തു നിന്ന് മാറ്റണം, അത് അദേഹത്തിന്റെ പ്രവർത്തനത്തെയും ആരോധ്യത്തെയും ഹാനികരമായി ബാധിക്കും 😢

    • @aryanraj-yb8gd
      @aryanraj-yb8gd 18 วันที่ผ่านมา +1

      😅

    • @bindhus4164
      @bindhus4164 18 วันที่ผ่านมา +1

      😂

    • @jayaradhakrishnan6344
      @jayaradhakrishnan6344 18 วันที่ผ่านมา +1

      😂😂😂😂🤣🤣🤣🤣🤣

    • @ammuammoos2023
      @ammuammoos2023 18 วันที่ผ่านมา +1

      😂😂😂😂

    • @jessyjose2833
      @jessyjose2833 18 วันที่ผ่านมา +3

      Exactly 😂😂😂😂😂😂😂 take it seriously 😳😳😳🤣😁🤣😁😁

  • @Manavalan007
    @Manavalan007 18 วันที่ผ่านมา +140

    നല്ല രണ്ടെണ്ണം കൊടുത്താൽ തത്ത പറയുന്നതിനേക്കാൾ നന്നായിട്ട് അണ്ണൻ 6കൊല്ലത്തെ കാര്യം പറയും 😂

  • @galaxymobiledubai
    @galaxymobiledubai 18 วันที่ผ่านมา +1454

    ഓർമകുറവിന് നെല്ലിക്കാജ്യൂസ് സ്ഥിരമായി കുടിച്ചാൽ മതി സഖാവേ😂😂😂

    • @canvaz12
      @canvaz12 18 วันที่ผ่านมา +22

      വലിയ ചന്ദനാധി യും best ആണ്😂

    • @jayaramng8279
      @jayaramng8279 18 วันที่ผ่านมา +21

      പക്ഷേ ഇയാൾക്ക് കടുക്കാ ജ്യൂസ് ആണ് വേണ്ടത് 😅

    • @00000......
      @00000...... 18 วันที่ผ่านมา +23

      മർമ്മം നോക്കി ഒരിടി കൊടുത്താൽ ഓർമ്മകൾ 100% കിട്ടും 😫💥👊

    • @Snowdrops314
      @Snowdrops314 18 วันที่ผ่านมา

      വലിയ ചന്ദനാദി ബെസ്റ്റാ..😂😂😂

    • @vishnusasi3646
      @vishnusasi3646 18 วันที่ผ่านมา +4

      25 yrs back Ulla karyam ninak ormayundo

  • @soulCRUS
    @soulCRUS 18 วันที่ผ่านมา +175

    മുകേഷ് അണ്ണാ... പാർട്ടിയും ഞങ്ങൾ DYFI കാരും കൂടെ ഉണ്ടാവും എന്ന തോന്നൽ വേണ്ട... ഉപ്പു തിന്നവൻ വെള്ളം കുടിക്കണം

    • @Balan.N.K
      @Balan.N.K 17 วันที่ผ่านมา

      അയ്യോ പാവം

    • @davijose7224
      @davijose7224 15 วันที่ผ่านมา +2

      Athaanu nilapadu 👏👏👏

    • @Muhammedsalihcv
      @Muhammedsalihcv 13 วันที่ผ่านมา

      അണ്ടി കമ്മി അണ്ടി പെരിയാർ ന്താക്കി

  • @noushadhassan1323
    @noushadhassan1323 18 วันที่ผ่านมา +797

    നല്ല സൽ ഗുണ സമ്പന്നൻ 🤣കെട്ടിയ രണ്ട് പെണ്ണുങ്ങൾ ഇട്ടേച്ചു ഓടി 😁ഇവനൊക്കെ ഗജ ഫ്രോടുകളാണ്.

    • @sunnyvarghese9652
      @sunnyvarghese9652 18 วันที่ผ่านมา +1

      Enganeyokke parayamo..paavam Mukesh. Nalloru kalakaran......

    • @Excel123rr
      @Excel123rr 18 วันที่ผ่านมา +1

      Athe methil devika interviewl paranjitnd

    • @Alan-ym6mu
      @Alan-ym6mu 18 วันที่ผ่านมา

      For sure
      But not pedophile like you 👈 it's your ugly culture 🤮🤮

    • @HKRTrading
      @HKRTrading 18 วันที่ผ่านมา

      നീ സൽഗുണൻ ആണോ ❓

    • @yethuremesh3678
      @yethuremesh3678 18 วันที่ผ่านมา +2

      ​@@HKRTradingne oke aanu e valam vech kodukune

  • @rahulkrishna5853
    @rahulkrishna5853 18 วันที่ผ่านมา +175

    10-40 വർഷം മുൻപ് കൊല്ലം SN കോളേജിൽ വെച്ച് നടന്ന കഥകൾ വള്ളി പുള്ളി വിടാതെ ഓർത്തു പറയുന്ന ആൾ അല്ലെ....6 വർഷം മുൻപ് നടന്ന കാര്യം മാത്രം ഓർമ്മയില്ല😂

    • @Sree-q2q
      @Sree-q2q 18 วันที่ผ่านมา +2

      😂

    • @anoops3366
      @anoops3366 18 วันที่ผ่านมา +2

      😂

    • @afsalchk7362
      @afsalchk7362 18 วันที่ผ่านมา

      6വർഷം മുമ്പ് നടന്ന കാര്യം അല്ല ഈ പറയുന്നത്.ഈ സംഭവം നടന്ന് എന്ന് പറയുന്നത് 26 വർഷങ്ങൾക്ക് മുമ്പാണ്

    • @nirenjaikp8983
      @nirenjaikp8983 18 วันที่ผ่านมา +1

      😂😂🎉

    • @jamesthoams2742
      @jamesthoams2742 18 วันที่ผ่านมา +1

      Mukesh kadhakal 😂😂😂😂😂😂😂😂😂😂😂😂😂😂😂
      Mukesk poovalan or u new millennium padam irakku 😂😂😂😂

  • @babumathai4132
    @babumathai4132 18 วันที่ผ่านมา +596

    നിനക്ക് ഒന്നും ഓർമയുണ്ടാകില്ല.... ഒത്തിരി കയറി ഇറങ്ങിയതല്ലേ...

    • @user-nj6oj9rr4w
      @user-nj6oj9rr4w 18 วันที่ผ่านมา +4

      Chetta 😂

    • @abhishekcs6415
      @abhishekcs6415 18 วันที่ผ่านมา

      മലയാള സിനിമ ഫുൾ target cheyunnath wcc ആണ്..

    • @vptrichur
      @vptrichur 18 วันที่ผ่านมา

      കുനിച്ചു നിർത്തി കൂബിനിടിച്ചാൽ ഓർമ്മ വരും..മരമയിരൻ

    • @BottomHeart
      @BottomHeart 18 วันที่ผ่านมา +5

      പല മുഖങ്ങൾ കയറി ഇറങ്ങിയതല്ലെ😂😂😂

    • @janakib6110
      @janakib6110 18 วันที่ผ่านมา

      😅😅😅😅

  • @rajukurian5938
    @rajukurian5938 18 วันที่ผ่านมา +12

    ഒരുത്തനും ഒന്നും ഓർമ്മയില്ല. അതാണ് മനുഷ്യന്റ വിജയം.

  • @sreekutty.
    @sreekutty. 18 วันที่ผ่านมา +408

    ഗോവിന്ദൻ കുട്ടി, മഹാദേവൻ.. പെട്ടു

    • @harisalankar
      @harisalankar 18 วันที่ผ่านมา +19

      Thomas kuutti vitto😂

    • @lajcreation6292
      @lajcreation6292 18 วันที่ผ่านมา +73

      അപ്പുക്കുട്ടൻ പൊട്ടനാണെങ്കിലും മാന്യനാണ് 😁

    • @Yafiyavarghese7
      @Yafiyavarghese7 18 วันที่ผ่านมา +6

      ​@@lajcreation6292😂😂

    • @Noobmaster69_bro
      @Noobmaster69_bro 18 วันที่ผ่านมา +4

      Onnum ormayilla … ee dialogue evido kettittundalo Muks

    • @Amal_ann
      @Amal_ann 18 วันที่ผ่านมา

      ​@@lajcreation6292😂

  • @Muhammed-gg7gw
    @Muhammed-gg7gw 18 วันที่ผ่านมา +19

    ഇവൻ ഓർമ്മയുമില്ല ബുദ്ധിയുമില്ല ഇവൻ ആ സാധനം എന്താണെന്ന് അറിയുകയില്ല

    • @thiruselvam-ix8pk
      @thiruselvam-ix8pk 18 วันที่ผ่านมา

      😅😅 ivanokke.enthu nadana bro

    • @user-sg1zb4xy8h
      @user-sg1zb4xy8h 16 วันที่ผ่านมา

      😂😂😂😂😂😂😂😂😂😂

  • @ShakirMoosa-mg4mo
    @ShakirMoosa-mg4mo 18 วันที่ผ่านมา +365

    കൊറോണയെക്കാൾ ഭീകരം. റൂട്ട് മേപ് റെഡിയായിക്കോളൂ

    • @rafeekrafeek8564
      @rafeekrafeek8564 18 วันที่ผ่านมา +7

      റൂട്ട് മാപ്പ് വന്നാൽ മുട്ടിട്ടു ഓടേണ്ടി വരും

    • @Homeofbeegum7062
      @Homeofbeegum7062 18 วันที่ผ่านมา

      😂😂😂😂😂

    • @abdulramees5261
      @abdulramees5261 18 วันที่ผ่านมา

      😂😂😂😂😂

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 18 วันที่ผ่านมา

      😂😂😂😂😂

    • @neethusujesh5119
      @neethusujesh5119 18 วันที่ผ่านมา

      😅😂

  • @srikanthtv3065
    @srikanthtv3065 18 วันที่ผ่านมา +56

    മുകേഷ്:'എനിക്ക് ഒന്നും ഓർമ്മയില്ലന്നെയ്, കണ്ടിട്ടുംകൂടിയില്ല'
    റിപ്പോർട്ടർ:മുകേഷ്ചേട്ടാ, ഈ രഞ്ജിത്തിനെതിരെ.....
    മുകേഷ്:'രഞ്ജിത്തിൻ്റെ പോലെയാണൊ ഇത്. 26 കൊല്ലം മുമ്പ് നടന്ന സംഭവം...'
    2:17
    പാളി....അപ്പോൾ ഓർക്കുന്നു, നടന്നിട്ടും ഉണ്ട് എന്ന് അറിയാതെ പറഞ്ഞുപോയി.
    😂തോമസുകുട്ടീ........ ,വിട്ടോടാ😊😂

    • @jamesthoams2742
      @jamesthoams2742 18 วันที่ผ่านมา

      Yes Thomas kutty vittoda 😅😅😅😅😂😂😂😂😂😂😂😂😂😂😂♓♓♓♓♓♓ Ippozanu e dialogue poorthiyayathu.

  • @sanakhan-us9fl
    @sanakhan-us9fl 18 วันที่ผ่านมา +194

    പാവം, അൽഷിമേഴ്‌സ് ഉള്ള ആളെ ഇങ്ങനെ വേട്ടയാടുന്നത് ശെരിയല്ല

  • @GobakumarGobu
    @GobakumarGobu 18 วันที่ผ่านมา +16

    അഭിനയം സൂപ്പർ മുകേഷ് sir ❤

  • @user-cl4jy7ku2c
    @user-cl4jy7ku2c 18 วันที่ผ่านมา +471

    ഇവന്റെ ആദ്യ ഭാര്യ പറയും ഇവന്റെ കഥന കഥകൾ

    • @Sidheek-qt1kz
      @Sidheek-qt1kz 18 วันที่ผ่านมา +1

      നീ നല്ലൊനാണോ 😂

    • @pranavtc2196
      @pranavtc2196 18 วันที่ผ่านมา

      Ivarude atra mosam avilla entayalum​@@Sidheek-qt1kz

    • @user-cl4jy7ku2c
      @user-cl4jy7ku2c 18 วันที่ผ่านมา

      @@Sidheek-qt1kz അല്ല എന്തെ

    • @user-cl4jy7ku2c
      @user-cl4jy7ku2c 18 วันที่ผ่านมา

      @@Sidheek-qt1kz അത് ശരി സിദ്ധിക്കാണോ 😂

    • @ali-sz2ge
      @ali-sz2ge 18 วันที่ผ่านมา +1

      രണ്ടാം ഭാര്യയും ഇട്ടേച്ച് പോയി ഒരു പാലക്കാട്ട്കാരി😂

  • @JoseTJ-lj3lx
    @JoseTJ-lj3lx 18 วันที่ผ่านมา +12

    എന്തായാലും ഒരു നാട് മുഴുവൻ സിനിമക്കാരെ നോക്കി ചിരിയാണ്.

  • @DemolitionWorld03
    @DemolitionWorld03 18 วันที่ผ่านมา +231

    കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഉണ്ടായ ഭാവ വ്യത്യാസം കണ്ടോ 😂😂

    • @bindhus4164
      @bindhus4164 18 วันที่ผ่านมา +6

      Exactly

    • @rajaneesh_vk8161
      @rajaneesh_vk8161 18 วันที่ผ่านมา +5

      Haritharnagar😂

    • @Sana4455-I9n
      @Sana4455-I9n 15 วันที่ผ่านมา

      നമുക്ക് അത് വിശ്വസിക്കാതിരിക്കാൻ പറ്റില്ല... ഒരുപാട് പേര് കയറി ഇറങ്ങുന്നതല്ലേ ഒരാളെ മാത്രമായിട്ട് എങ്ങനെ ഓർക്കാനാണ് 😂

  • @sajeevanpv3690
    @sajeevanpv3690 18 วันที่ผ่านมา +17

    ആദ്യ ഭാര്യയും 'രണ്ടാം ഭാര്യയും മോശക്കാരനാണെന്ന് പറഞ്ഞ വ്യക്തിയാണ്

  • @BijuDas-c4j
    @BijuDas-c4j 18 วันที่ผ่านมา +91

    ഓർമയില്ലാത്ത നീ MLA. നീയാണോ ജനങ്ങളെ സേവിക്കുന്നത്

    • @BijuDas-c4j
      @BijuDas-c4j 18 วันที่ผ่านมา

      മണ്ടൻ

  • @chandhugokul1594
    @chandhugokul1594 18 วันที่ผ่านมา +3

    ഓർമ്മക്കുറവിന് വല്യചന്ദനാതി എന്ന ബെസ്റ്റാ മുകേഷ് അണ്ണാ( recommended by നന്ദഗോപാൽ മാരാർ) 😅

  • @midlajmiduz3672
    @midlajmiduz3672 18 วันที่ผ่านมา +620

    സഖാവ് മുകേഷിനെ വെറുക്കുന്നവർ ഉണ്ടോ.😂😂😂

    • @malabiju1980
      @malabiju1980 18 วันที่ผ่านมา +1

      Athe ullu😅😅😅😅

    • @MukeshAlathur
      @MukeshAlathur 18 วันที่ผ่านมา +5

      ഇല്ലാ 🙂

    • @supersuper2817
      @supersuper2817 18 วันที่ผ่านมา +1

      Yes 100%

    • @shijuvijithra7659
      @shijuvijithra7659 18 วันที่ผ่านมา

      Unddu

    • @olwinantony3702
      @olwinantony3702 18 วันที่ผ่านมา

      പൂറൻ വിജയനെ വരെ വെറുക്കുന്നു പിന്നെയാണ് ഈ ത*****😅😅😅😅😅😅

  • @joshithomas3040
    @joshithomas3040 16 วันที่ผ่านมา +5

    ഓർമ്മ '' തീരെ കാണില്ല😅
    ഓർമ്മ '' ഉണ്ടെങ്കിൽ
    പെട്ടു 'പോകും
    😅😅😅😅😅😅😅😅😅

  • @nasarudheenmohammed8851
    @nasarudheenmohammed8851 18 วันที่ผ่านมา +135

    ഇവൻ തന്നെയാണ് ആള് അവൻറെ മുഖം കണ്ടാലറിയാം

    • @Shaarutrivian
      @Shaarutrivian 18 วันที่ผ่านมา

      Yes

    • @jayaradhakrishnan6344
      @jayaradhakrishnan6344 18 วันที่ผ่านมา

      Yess 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣

    • @cq4544
      @cq4544 18 วันที่ผ่านมา

      🤣🤣🤣

    • @TessyshibuTessyshibu
      @TessyshibuTessyshibu 18 วันที่ผ่านมา

      😅Oru mathiri oombiya mukham

  • @vineethaav6652
    @vineethaav6652 16 วันที่ผ่านมา +3

    ഞാനാരാ എന്നു പോലും എനിക്ക് ഓർമയില്ല...... 🤣🤣

  • @nasarwayanad7052
    @nasarwayanad7052 18 วันที่ผ่านมา +105

    ഞാൻ കണ്ണ് അടച്ചു ഇരുന്നപ്പോൾ അയ്യോ ഞാൻ കണ്ടില്ല കിട്ടേണ്ടത് കിട്ടിയാൽ സത്യം പുറത്ത് വരും

  • @starandmoon1294
    @starandmoon1294 18 วันที่ผ่านมา +26

    ഇവരൊക്കെ മികച്ച actors ആണ് അത് തന്നെ ആണ് ഇവരുടെ അഭിമാനവും അത് തന്നെ ആണ് ഇവരുടെ അഹങ്കാരവും

  • @insamamhussain1090
    @insamamhussain1090 18 วันที่ผ่านมา +121

    ഇവരൊക്കെ നല്ല നടന്മാരാണ് പക്ഷേ സിനിമയിലേതു പോലെ പുറത്ത് ഇറങ്ങി അഭിനയിച്ചാൽ ജനങ്ങൾ അങ്ങ് വിശ്വസിച്ചോളും എന്നാ വിചാരം 😮

  • @jinajames8562
    @jinajames8562 18 วันที่ผ่านมา +8

    ഇവന്റെ ഓർമ മുഴുവനും പെണ്ണുങ്ങളെ പിടിക്കുന്നതിലാണ്. ഏതാണെന്നു ഓർമ്മയില്ല അത്രതന്നെ 🤣🤣

  • @Aseezpk
    @Aseezpk 18 วันที่ผ่านมา +146

    നല്ലവെള്ളത്തിലായിരിക്കും അതാണ് ഓർമ്മ ഇല്ലാത്തത്

    • @easahajiraeasa5683
      @easahajiraeasa5683 18 วันที่ผ่านมา

      അയാൾ മദ്യപിക്കാറില്ല... പണ്ടത്തെ കാര്യം എനിക്ക് അറിയില്ല... ഇപ്പോൾ കഴിക്കാറില്ല... ഞാൻ അയാളുടെ അയൽക്കാരി ആണ്

    • @Unk652
      @Unk652 17 วันที่ผ่านมา

      ​@@easahajiraeasa5683avante andi thazhanjitundaavum athaan ninte aduth varaathath 😊

  • @syamalakumari1673
    @syamalakumari1673 18 วันที่ผ่านมา +10

    ഓർമയില്ലാത്ത നടൻ മാർ എത്രയുണ്ടാകും.?

  • @rahulprakash-tt9we
    @rahulprakash-tt9we 18 วันที่ผ่านมา +151

    എനിക്കൊന്നും ഓർമ്മ ഇല്ല😂
    ഫ്രഷ് ഫ്രഷ് ഫ്രഷ്

    • @aryanraj-yb8gd
      @aryanraj-yb8gd 18 วันที่ผ่านมา +1

      😅

    • @basheergroup3032
      @basheergroup3032 18 วันที่ผ่านมา +2

      മുകേഷിന്റെ ഏതോ സിനിമയിൽ എനിക്കൊന്നും ഓർമയില്ല enna ഡയലോഗ് പെട്ടെന്ന് ഓർമ vannu

    • @Sana4455-I9n
      @Sana4455-I9n 15 วันที่ผ่านมา

      Deayy... ഒരുപാട് പേരെ കൊണ്ട് നടക്കുന്നവർക്ക് ഒരാളെ ആയിട്ട് ഓർമ നിൽക്കില്ല 😂

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 18 วันที่ผ่านมา +7

    വ്യക്തി പരമായ തെറ്റുകൾക്ക്. പാർട്ടിയെ പിടിച്ചു സംസാരിക്കണ്ട മുകേഷ്.

  • @Ammaalu
    @Ammaalu 18 วันที่ผ่านมา +33

    "24...26 കൊല്ലം മുൻപ് നടന്ന കാര്യം, ഇപ്പൊ വീണ്ടും എടുത്തോണ്ട് വരുന്നു എന്ന് പറഞ്ഞാൽ..... "
    Guys ഇയാൾ സമ്മതിച്ചു നടന്നിട്ടുണ്ടെന്നു.....
    ഇനി എന്ത് തെളിവാണ് വേണ്ടത്...

    • @jamesthoams2742
      @jamesthoams2742 18 วันที่ผ่านมา +1

      Exactly

    • @jamesthoams2742
      @jamesthoams2742 18 วันที่ผ่านมา +1

      Nakku pizachu 😈😂😂😂😂

  • @jackandjell1608
    @jackandjell1608 16 วันที่ผ่านมา +3

    ചേട്ടന് അല്ലെങ്കിലും ഈ കാര്യങ്ങളിൽ മറവി ഇത്തിരി കൂടുതലാണ് പണ്ടേ മനസിലായി

  • @sivakpillai3158
    @sivakpillai3158 18 วันที่ผ่านมา +65

    ഓർമ കുറവുള്ളവൻ MLA സ്ഥാനം രാജീവക്കണം

  • @rasheedkunnuvila8364
    @rasheedkunnuvila8364 18 วันที่ผ่านมา +8

    പാതിരാത്രി വിളിക്കുന്ന ആളുകളെ പുളിച്ച തെറിവിളിക്കാൻ ഒരു ഓർമ്മക്കുറവും ഇല്ല വിളിച്ചാൽ എടുക്കാതിരിക്കുന്ന ഇതും ഓർമ്മയുണ്ട് പക്ഷേ നടന്ന സംഭവം മാത്രം ഓർമയില്ല😂😂 മികച്ച നടൻ അല്ലേ ചാനലുകാരുടെ മുമ്പിൽ എങ്ങനെ അഭിനയിക്കണമെന്ന് നന്നായി അറിയാം

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 18 วันที่ผ่านมา +251

    മുകേഷ് Cpm നെ വലിച്ചിഴിക്കണ്ട.

    • @edfredson
      @edfredson 18 วันที่ผ่านมา +6

      സസിവാണങ്ങള്‍ എത്രയെണ്ണം പുറത്തുവരാനിരിക്കുന്നു.

    • @kaydee3407
      @kaydee3407 18 วันที่ผ่านมา +1

      Athinu peeranayum marumon mafia 😂😂😂
      Undu naatikaan

    • @kissuttan8037
      @kissuttan8037 18 วันที่ผ่านมา

      Mulla poombodi eetu kedakum kallinu munduruu sowrabym 🦜

    • @mattjohns-mammoodan2144
      @mattjohns-mammoodan2144 18 วันที่ผ่านมา

      Onnu podeii, chee pee em

    • @mrk6564
      @mrk6564 18 วันที่ผ่านมา +1

      CPM ന് apt ആയ MLA

  • @aneeshjohn07
    @aneeshjohn07 18 วันที่ผ่านมา +7

    ഇനി എല്ലാം കമ്പിളിപുതപ്പ് കമ്പിളിപുതപ്പ്😂😂

  • @abi6411
    @abi6411 18 วันที่ผ่านมา +86

    Freshh Freshh Freshh😂

  • @DERBESH__KHAN
    @DERBESH__KHAN 18 วันที่ผ่านมา +4

    പ്രായം കൂടും തോറും
    ഓർമ്മശക്തി കുറഞ്ഞ് വരും
    എന്ന് പറയുന്നത് ശരിയാണ്
    അല്ലേ______🤔

  • @nigeeshp5517
    @nigeeshp5517 18 วันที่ผ่านมา +38

    ഓർമ്മക്ക് വലിയചന്ദനാദി ബെസ്റ്റാ മമ്മുക്കാ പറഞ്ഞിട്ടുണ്ട് 👍

    • @VijAy54724
      @VijAy54724 18 วันที่ผ่านมา

      Aa mammukkayum nellikkayum pedum

  • @VinodeBs-sm8tb
    @VinodeBs-sm8tb 18 วันที่ผ่านมา +5

    ഇത്ര നല്ലൊരു മനുഷ്യൻ വേറെയില്ല😂😂😂😂😂😂

  • @Dreams456p
    @Dreams456p 18 วันที่ผ่านมา +76

    ഉരുള് ....ഉരുളങ്ങോട്ട്...

    • @deep2844
      @deep2844 18 วันที่ผ่านมา

      😂

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 18 วันที่ผ่านมา +5

    സത്യം പറയാമല്ലോ അന്ന് ഞാൻ ജനിച്ചിട്ടുപോലും ഇല്ല. ഞാൻ മുകേഷ്

  • @abhinandsthampi8900
    @abhinandsthampi8900 18 วันที่ผ่านมา +144

    അടുത്തത് ഗണേശൻ ആയിരിക്കും😂😂

    • @MSN880
      @MSN880 18 วันที่ผ่านมา +4

      Urappan 😂

    • @malabiju1980
      @malabiju1980 18 วันที่ผ่านมา +2

      Keneshan ithinte president 😂😂😂

    • @canvaz12
      @canvaz12 18 วันที่ผ่านมา +2

      💯

    • @mpaul8794
      @mpaul8794 18 วันที่ผ่านมา +1

      Waiting

    • @marypaul2868
      @marypaul2868 18 วันที่ผ่านมา +3

      Correct

  • @MidhunKrishna-ez8lf
    @MidhunKrishna-ez8lf 18 วันที่ผ่านมา +2

    1:20 😂😂😂😂
    കണ്ടിട്ടില്ലെന്ന്..
    ഇതിപ്പഴല്ലെന്ന്..
    Expression🤣🤣🤣🤣

  • @MahroofaliYouTube
    @MahroofaliYouTube 18 วันที่ผ่านมา +55

    ചത്ത്‌ ചത്ത്‌ ചത്ത്‌ 😂

  • @susanpalathra7646
    @susanpalathra7646 18 วันที่ผ่านมา +5

    ജീവിതം അഭിനയമാക്കിമാറ്റിയതാണ് പരാജയം.

  • @siddiquek2848
    @siddiquek2848 18 วันที่ผ่านมา +87

    സഖാവിന് ഓർമ്മ ശക്തി കുറവാണ് ഒന്നും ഓർമ്മയില്ല

  • @sreejith625
    @sreejith625 16 วันที่ผ่านมา +3

    എനിക്ക് ഓർമ്മ ഇല്ല,എനിക്ക് amnesia ആണ് 😅

  • @subhash6726
    @subhash6726 18 วันที่ผ่านมา +119

    കേരള ക്രിക്കറ്റ്‌ ടീമിന്റെ പുറത്തായ ബാറ്റ്‌സ്മാന്മാർ
    1.രഞ്ജിത്ത്
    2. മാമുക്കോയ
    3.സുധീഷ്
    4. സിദ്ദിഖ്
    5.മുകേഷ്
    ഇപ്പോൾ ബാറ്റ് ചെയ്യുന്നത്
    റിയാസ്ഖാൻ, ജയസൂര്യ 😂😂😂

    • @TessyshibuTessyshibu
      @TessyshibuTessyshibu 18 วันที่ผ่านมา +5

      😂😂🎉

    • @Rajaraja8892Rajaraja
      @Rajaraja8892Rajaraja 18 วันที่ผ่านมา +13

      Interval Babu..missing 😂.. director kamal

    • @milshacm2370
      @milshacm2370 18 วันที่ผ่านมา +1

      😂😂😂😂

    • @sajinc7359
      @sajinc7359 18 วันที่ผ่านมา +2

      Next batsman mamuty, lal etc

    • @Unni-z1p
      @Unni-z1p 18 วันที่ผ่านมา

      🤣🤣🤣

  • @sajadtopline1186
    @sajadtopline1186 18 วันที่ผ่านมา +3

    അമ്മ കോഴി ഫാമിൽ നിന്നും മുറ്റിയ ഇനം കോഴികളെ പുറത്തേക്ക് വിടുന്നു.

  • @skyland0
    @skyland0 18 วันที่ผ่านมา +45

    മുൻകാലങ്ങളിൽ ഇതൊന്നും പുറത്തേക്ക് വരാൻ സാധ്യതകൾ ഇല്ലായിരുന്നു..... കാലം മാറി.... മാറാൻ ബാക്കിയുള്ളത് കുറച്ച് കാലപ്പഴക്കം ചെന്ന രാഷ്ട്രീയ നേതാക്കളും കൂടെ ഉണ്ട്... ☝️☝️☝️☝️☝️

  • @jo-dk1gu
    @jo-dk1gu 18 วันที่ผ่านมา +4

    എല്ലാത്തിനും കാരണം പെട്ടൻ എന്നൊരുത്തൻ ആണ്

  • @abdulnazar4747
    @abdulnazar4747 18 วันที่ผ่านมา +18

    ഇന്ന് കുറ്റം ചെയ്തവർക്ക് ഒന്നുക്കിൽ ഓർമ്മ ഉണ്ടാവില്ല അല്ലെങ്കിൽ മാനസികരോഗിയായിരിക്കും അതാണ് ഫാഷൻ സത്യം പറയട്ടെ തെറ്റ് ചെയ്തവർക്ക് 100 വർഷം കഴിഞ്ഞാലും അത് മറക്കാൻ കഴിയില്ല കാരണം കുറ്റബോധം മനസ്സിൽ നിന്നും മായാതെ മങ്ങാതെ എന്നും കൂടെയുണ്ടാവും ഉറപ്പ്😢😢😢😢😢😢

  • @ashasajith2796
    @ashasajith2796 18 วันที่ผ่านมา +6

    അയ്യോ പാവം മുകേഷ് ഏട്ടൻ ഒന്നും ഓർമ്മ പോലും ഇല്ല ഈ നിഷ്കളങ്കന് . എന്തിനാ ഈ പാവത്താനെ ഇങ്ങനെ ഒക്കെ പറയല്ലേ. ഈ ഹേമ കമ്മിറ്റി വന്നപ്പോൾ തന്നെ വിചാരിച്ചു മുകേഷ് കുടുങ്ങുംന്ന് ഇനിയും ഉണ്ട് വലിയ മാന്യന്മാർ വരട്ടെ വരട്ടെ പണം കൂടി കഴിഞ്ഞാൽ ഇങ്ങനെയാ. അഴകുള്ളതെന്തൂം ഉപയോഗിക്കണംന്ന് തോന്നും. പത്തു പേരിൽ അഞ്ച് പേരെങ്കിലും നല്ല പെണ്ണുങ്ങൾ ഉണ്ടെന്ന് ബോധൃം ആയല്ലോ
    ഇനി പൊക്കത്തിന് ഒരിത്തിരി ശമനം വരും.

  • @RashtrajiprasadG
    @RashtrajiprasadG 18 วันที่ผ่านมา +57

    കൊല്ലം ഓർമയുണ്ട് പക്ഷേ ആളെ ഓർമയില്ല

  • @vasudevann7442
    @vasudevann7442 18 วันที่ผ่านมา +4

    ഓർമ്മക്കുറവുണ്ടല്ലേ വലിയ ചന്ദനാദി ബെസ്റ്റാ...

  • @salmanismail7590
    @salmanismail7590 18 วันที่ผ่านมา +14

    സംഭവം നടന്നിട്ടില്ലെങ്കിൽ നടന്നിട്ടില്ല എന്നല്ലേ പറയേണ്ടത്... ഓർമ്മ ഇല്ല എന്ന് പറയുമ്പോൾ അത് എങ്ങനെ ശരിയാകും 😅

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 18 วันที่ผ่านมา +9

    ദിവസവും ഇങ്ങനെയുള്ള അനേകം പീഡനം നടത്തുന്ന പീഡന വീരന് എല്ലാ കേസുകളും ഓർത്തു വെക്കാൻ പറ്റുമോ

  • @abhinandsthampi8900
    @abhinandsthampi8900 18 วันที่ผ่านมา +39

    ലേ മുകേഷ് അണ്ണൻ തോമസുകുട്ടി വിട്ടോടാ😂😂

  • @jessyjose2833
    @jessyjose2833 18 วันที่ผ่านมา +4

    Mukesh ജനിച്ച കാലം മുതൽ ഉള്ള സിനിമാ കഥകൾ ചാനലിൽ ഇരുന്നു കത്തിക്കുന്ന ഇങ്ങേര്ക് ഇപ്പോൾ ഓർമ്മകുറവോ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔😂😂😂😂😂😂😂😂😂

  • @sameemkk5114
    @sameemkk5114 18 วันที่ผ่านมา +12

    *സിദ്ദിഖ് കുട്ടാ വിട്ടോടാ എന്നും പറഞ്ഞ് ഈ പാട്ടും പാടി ഓടിക്കോ*
    പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ
    ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി 🎵
    ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
    ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ...🏃🏻‍♂️🏃🏻‍♂️

  • @baijusreedharanBaiju-hn3jh
    @baijusreedharanBaiju-hn3jh 18 วันที่ผ่านมา +2

    ഇവന് എല്ലാം അഭിനയമാണ് അതാണ് കണക്കിൽ പെട്ട രണ്ട് ഭാര്യമാർ ഓടിയത്

  • @rafeekrafeek8564
    @rafeekrafeek8564 18 วันที่ผ่านมา +16

    ഒരുപാടു മുഖങ്ങൾ കയറി ഇറങ്ങിയതല്ലെ ഓർമ കാണില്ല

  • @Adk581
    @Adk581 18 วันที่ผ่านมา +2

    ഈ അവസരത്തിൽ മുകേഷ് അണ്ണനോട് അണ്ണൻ്റെ ഡയലോഗ് തന്നെ പറയുവാ ' അന്തസ് വേണമെട അന്തസ് ' 😂

  • @HemanthChandran-x4r
    @HemanthChandran-x4r 18 วันที่ผ่านมา +100

    പെട്ടു മോനെ. സിപിഎം കൂടെ ഉണ്ട് എന്ന ധൈര്യം

  • @Ayoobshiji2019
    @Ayoobshiji2019 18 วันที่ผ่านมา +2

    Valiyachandanadhi എണ്ണ ഓർമ്മക്കുറവിനു best ആണ്. മുകേഷേട്ടാ!!

  • @user-fu6ie5hy7n
    @user-fu6ie5hy7n 18 วันที่ผ่านมา +5

    നല്ല ചിരി.ഈ ചിരിയിൽ എല്ലാം ഒളിഞ്ഞിരിക്കുന്നു ..... ഓർമ്മ ഇല്ലാത്ത കാര്യം ഇയാൾ എങ്ങനെ പറയും.....

  • @Rajeevnr404
    @Rajeevnr404 18 วันที่ผ่านมา +1

    ലെ മുകു.,: എന്നാ ഞാനൊരു സത്യം പറയട്ടെ.. എനിക്കൊന്നും ഓർമ്മല്ല്യാ.. 🙂

  • @bahisiyad3008
    @bahisiyad3008 18 วันที่ผ่านมา +39

    പേടിയുണ്ട് 😂

  • @damodarankv
    @damodarankv 18 วันที่ผ่านมา +1

    സിദ്ധിക്ക് ലാൽ കോമഡി ചിത്രം പോലെ തന്നെയാണ് മുകേഷിൻ്റെ ജീവിതവും. നല്ല രസമുണ്ട്

  • @Inside____Traveller.
    @Inside____Traveller. 18 วันที่ผ่านมา +22

    ലെ വിജയൻ: ഡാ മുകേഷേ നീയും രാജിവെച്ചോ സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട് 😂

  • @mr_wanderlust_7215
    @mr_wanderlust_7215 18 วันที่ผ่านมา +3

    തൻ്റെ മകളെ പീഡിപ്പിച്ചത് 10കൊല്ലം മുമ്പാണ് ന്നു വെയ്ക്കുക , ആ കുട്ടി അതിപ്പോ തന്നോട് വെളിപ്പെടുത്തിയാൽ താൻ അപ്പോഴും പറയുമോ ബാലിശം ആണെന്ന്🙏🏻...എൻ്റെ പേരും വെച്ച് നാണം കെടുത്താൻ ഇറങ്ങിയേക്കുവാ 🤦🏻

  • @maxima5516
    @maxima5516 18 วันที่ผ่านมา +7

    ഒറപ്പല്ലേ...കണ്ടിട്ടേയില്ല..പാവം..എനിക്ക് ഒന്നും ഓർമ്മയില്ല.

  • @user-sk2zm1sw1n
    @user-sk2zm1sw1n 18 วันที่ผ่านมา +8

    ഭൂലോക കോഴികൾകെ പാർട്ടി ടികെറ്റ് ലഭിക്കാറുള്ളു അതല്ലേ അതിന്റെ തെളിവ് 🌹

  • @joyvk3277
    @joyvk3277 18 วันที่ผ่านมา +3

    അൽഷിമേഴ്‌സ് നു വേഗം ട്രീറ്റ്മെന്റ് എടുക്കണം .

  • @user-zt7lc7kn6v
    @user-zt7lc7kn6v 18 วันที่ผ่านมา +36

    മുകേഷ്, ഗണേഷ് , ദിലീപ്, അടക്കം 10 പേർക്ക് കടുക്ക വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമാണ്. 🤓🤓🤓🤓

  • @spbk1
    @spbk1 16 วันที่ผ่านมา +1

    അയ്യോ പാവം ഉണ്ട്..ഇതു പോലെ ഒരു തങ്കപ്പെട്ട മനുഷ്യനെ ആണല്ലോ വെറുതെ സംശയിക്കുന്നത്..ദൈവം പൊറുക്കൂല്ല

  • @Dalmi123
    @Dalmi123 18 วันที่ผ่านมา +7

    ഒരു സത്യം പറയട്ടെ..എനിക്ക് ഒന്നും ഓർമയില്ല...😂

  • @tkshijesh
    @tkshijesh 18 วันที่ผ่านมา +1

    കഥപറയുമ്പോൾ നല്ല ഓർമ 😄😄😄അല്ലാത്തപ്പോൾ ഓർമ ഉണ്ടാവില്ല.. ബുദ്ധിമുട്ടും കതകിനു മുട്ടും കൂടെ ഉണ്ട് 😂😂😂😂😂

  • @MahroofaliYouTube
    @MahroofaliYouTube 18 วันที่ผ่านมา +35

    അണ്ണൻ എന്തൊക്കെ.... മുണുകുന്നുണ്ട് 😂

    • @LeoDasLeoDas-ml7jv
      @LeoDasLeoDas-ml7jv 18 วันที่ผ่านมา +1

      Poda myre പരദൂഷണം kunna.....

  • @MalikDinar-cm9mt
    @MalikDinar-cm9mt 18 วันที่ผ่านมา +1

    അഭിനയം വേറെ ലെവൽ... പൊളിച്ചു

  • @arifettiyakatharif897
    @arifettiyakatharif897 18 วันที่ผ่านมา +11

    എംഎൽഎ സ്ഥാനം രാജിവെക്കണം പിടിക്കപ്പെടും എന്നായപ്പോൾ ഉള്ള വേവലാതി എനിക്ക് ഫാമിലിയുണ്ട് ഇവനൊക്കെ മികച്ച നടനാണ്

  • @georgevarghese8903
    @georgevarghese8903 18 วันที่ผ่านมา +3

    മുകേഷേ കുറെ മാന്യമായി ജീവിക്കു ഇനിയെങ്കിലും

  • @OurOwnHeaven
    @OurOwnHeaven 18 วันที่ผ่านมา +32

    In harihar Nagar- ലെ Mahadevan character ആയി mukesh മാറിയ നിമിഷം😅😁🙏പിന്നെ ഫോൺ എടുക്കാത്ത ആൾ..... "അന്തസ്സ് at the peak"🔥😁

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 18 วันที่ผ่านมา

      Mahadevan kozhi aanenkilum ingere pole chetta alla... Pinne kouthuka varthakal enna chitram undu athil ingeru parama kozhi aahnu... Aa character pole aahnu mukesh.

  • @jayankaithery7164
    @jayankaithery7164 18 วันที่ผ่านมา +15

    മം ഓർമ്മ ഇല്ല 😁 പാവം പൂച്ച 😁

  • @wings99
    @wings99 18 วันที่ผ่านมา +1

    സത്യം പറഞ്ഞാൽ എനിക്കൊന്നും ഓർമയില്ല 😂😂😂

  • @bincy_saneeshmathilanchery8013
    @bincy_saneeshmathilanchery8013 18 วันที่ผ่านมา +10

    ഞാൻ ഒന്നും ചെയ്തിട്ടില്ല, വിളിച്ചിട്ടില്ല എന്ന് പറയുന്നതിന് പകരം എനിക്കൊന്നും ഓർമ ഇല്ലാന്ന്, കഷ്ടം തന്നെ

  • @sapphirebrights
    @sapphirebrights 18 วันที่ผ่านมา +1

    ഇതെന്ത് സമൂഹമാണ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൻ ശിക്ഷിക്കപ്പെടണം പക്ഷേ
    ഒരു പെണ്ണിൻറെ വാക്കുകേട്ട് പൊതുജനങ്ങൾ മൊത്തം ഇറങ്ങുകയാണ് 🤔 ആണുങ്ങൾ പറയുന്നത് ഒന്നും കേൾക്കില്ല നല്ല സമൂഹം തെളിവും ഇല്ല ഒന്നുമില്ല 😂🥱

  • @ManuS-u9s
    @ManuS-u9s 18 วันที่ผ่านมา +12

    അടുത്ത ചെസ്റ്റ് നമ്പർ ഉടൻ വിളിക്കും

  • @saji373
    @saji373 18 วันที่ผ่านมา

    മുകേഷ് പറഞ്ഞത് വളരെ കറക്റ്റ് ആണ് ഇതിൽ ഗൂഢാലോചന വർഷങ്ങളായ കേസ് കുത്തിപ്പൊക്കി കൊണ്ടുവരുന്നു

  • @junaispp6640
    @junaispp6640 18 วันที่ผ่านมา +17

    ഒത്തില്ല 😅

  • @venumookkathel862
    @venumookkathel862 15 วันที่ผ่านมา +1

    ഓർമയുണ്ട് മിണ്ടാൻ പറ്റുന്നില്ല...

  • @sarathchand888
    @sarathchand888 18 วันที่ผ่านมา +20

    അന്തസ് വേണമെടാ anthas😄

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 18 วันที่ผ่านมา +2

    Brahmi juice is a good medicine for memory loss 😂😂😂

  • @sabuvarghesekp
    @sabuvarghesekp 18 วันที่ผ่านมา +4

    സകല മലയാളികളും ആദ്യം പ്രതീക്ഷിച്ച പേരാണ് മുകേഷ്. ' ഇല്ലോളം തമ്മസിച്ചാലും വന്നല്ലോ '
    കഥകൾ എല്ലാം ഓർത്ത് എടുത്തു പറയുന്ന ആളാണ്. ഓർമയില്ല പോലും!!

  • @Rameshnnnnnnnn
    @Rameshnnnnnnnn 16 วันที่ผ่านมา +2

    Kollam Womenizer 🎉🎉🎉🎉🎉🎉🎉🎉