ഓഹോ ഹോ ഹോ ഹോ ഹോ ഹോ ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2) ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്‍റെ യേശു (2) ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു കൂരിരുളിൽ... എന്നും ദീപമായ് കൂടെയുണ്ട് ആകുല വേളകളിൽ എന്നും ആശ്വാസമേയവൻ താൻ (2) ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു കണ്ണീരെല്ലാം അവൻ കുപ്പിയിൽ ശേഖരിയ്ക്കും കണ്ണീരൊപ്പി എന്നെ മാറോട് ചേർത്തിടുമെ (2) ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു പാടീടും ഞാൻ എന്‍റെ യേശുവിൻ നാമമെന്നും വാഴ്ത്തീടും ഞാൻ അവൻ നന്മകൾ എന്നുമെന്നും (2) ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു ഒന്നുമില്ലേ നാഥ കാഴ്ച്ചയായ് നൽകിടുവാൻ തന്നിടുന്നു എന്‍റെ ജീവിതം പൂർണ്ണമായും (2) ഓഹോ ഹോ ഹോ ഹോ ഹോ ഹോ ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2) ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്‍റെ യേശു (2) ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു ഷാജി മാത്യു പ്ലാച്ചേരി മൂക്കന്നൂർ FROM ദോഹ - ഖത്തർ. +974 33151791
ക്രിസ്തുവിൻ്റെ മണവാട്ടിമാർ ഇവരല്ല. നിങൾ ശരിയായി ബൈബിൾ വായിക്കാത്തത് കൊണ്ട് പറയുന്നത് ആണ്.... മാനസാന്തരപ്പെട്ട് ആരൊക്കെ വെള്ളത്തിൽ മുങ്ങി സ്നാനം എൽക്കുന്നുവോ, അതിനു ശേഷം ക്രിസ്തുവിൻ്റെ വാക്കുകളെ അല്ലെങ്കിൽ വചനം അനുസരിച്ച് ജീവിക്കുന്ന ഒരു കൂട്ടത്തിനെ ആണ് കർത്താവിൻ്റെ മണവാട്ടി വിളിക്കുന്നത്.... കർത്താവിൻ്റെ മണവാട്ടി വിവാഹം എന്ന കൽപ്പനയും അനുസരിക്കേണ്ടത് ബൈബിൾ നിയമം ആണ്
ജൂലി തെരേസ് സിസ്റ്ററിന്റെ ഉരുകുന്ന തിരിയിൽ എന്നു തുടങ്ങുന്ന ഗാനം കേട്ടപ്പോൾ മുതൽ സിസ്റ്ററിന്റെ അടുത്ത പാട്ടിനായി കാത്തിരിക്കുകയായിരുന്നു. പിന്നെ ധാരാളം ഹിറ്റുകൾ സമ്മാനിച്ച നമ്മുടെ റിൻസി അൽഫോൻസ് സിസ്റ്റർ. രണ്ടു പേരും ഒന്നിച്ചപ്പോൾ പിന്നെ പറയുകയും വേണ്ടല്ലോ. പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരം.
th-cam.com/video/GPi0F2otK40/w-d-xo.html Sr Julie Therese 2004 ൽ പാടിയ ഒരു Cover Song Music : Berny Ignatius Lyrics : Prabhavarma Cover : Fr Sleebadas and Sr Julie Therese
എപ്പോൾ കേട്ടാലും അത്ഭുത അഭിഷേകത്തോടെ മാത്രം കേൾക്കാൻ പറ്റുന്ന എന്നെ ഏന്റെ ചങ്കു തുറന്ന് ആനന്ദവും അഭിഷേകും സുവിശേഷ പ്രഘോഷണത്വരയും ജ്വലനവും നല്കുന്ന ജീവൻ തടിക്കുന്ന ആലാപനവും വരികളും സംഗീതവും ...
எனக்கு மலையாளம் தெரியாது இருந்தாலும் நீங்க பாடுகின்றவிதம் எனக்கு மிகவும் பிடித்து விட்டது God bless you both of you உங்கள் பணி மேலும் சிறக்க வாழ்த்துக்கள் Sister's
എനിക്ക് വളരെ പ്രിയപ്പെട്ട എന്റെ സമുദായത്തിൽ പെട്ട ഞാൻ ആരാധിക്കുന്ന എന്റെ ജീവനായ ഒരാൾക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.. എന്റെ പവിത്രമായ ഹൃദയത്തിൽ അദ്ദേഹത്തിന് മാത്രം എന്റെ ജീവനുള്ളിടത്തോളം കാലം.... അതിനുള്ള അർഹത ഞാൻ കൊടുക്കുന്നു.... ഒരു കളങ്കവും ഇല്ലാതെ പരിശുദ്മായ എന്റെ സ്നേഹം....... അദ്ദേഹത്തിനേക്കാൾ പ്രിയപ്പെട്ടതായി ഇനി ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ.... അഗ്നിയിൽ ശോധന ചെയ്ത സ്വർണത്തെ പോലെ പരിശുദ്ധമായ എന്റെ സ്നേഹം...... ❤
യേശുവേ സ്തോത്രം, യേശുവേ നന്ദി, അതി മനോഹരമായ ഗാനം, ചേച്ചിയും അനുജത്തിയും പാടുന്നതു പോലെ ഉണ്ടായിരുന്നു, ഹ്യദയത്തിൽ ഈശോയെ അനുഭവിച്ചാണ് ആലപിച്ചത് ദൈവം അനുഗ്രഹിച്ചു തന്ന മധുര സ്വരം. ദൈവ നാമം മഹത്വപ്പെടട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമ്മേൻ
I'm Fan of S.Rincy ...n Sr. Julie is equally good.. They not only sing well but their peace filled smiling countenance Gives the person who watches n listen great joy.
Sr. Rincy _ your smile is the reason to hear this song even I'm Telugu from Andhra❤ I speaks the love of christ All glory to God alone sisters I'm the student of st. Ann's 🎉
ഓഹോ ഹോ ഹോ ഹോ ഹോ ഹോ
ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2)
ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു
ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു
തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ
നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്‍റെ യേശു (2)
ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു
കൂരിരുളിൽ... എന്നും ദീപമായ് കൂടെയുണ്ട്
ആകുല വേളകളിൽ എന്നും ആശ്വാസമേയവൻ താൻ (2)
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു
കണ്ണീരെല്ലാം അവൻ കുപ്പിയിൽ ശേഖരിയ്ക്കും
കണ്ണീരൊപ്പി എന്നെ മാറോട് ചേർത്തിടുമെ (2)
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു
പാടീടും ഞാൻ എന്‍റെ യേശുവിൻ നാമമെന്നും
വാഴ്ത്തീടും ഞാൻ അവൻ നന്മകൾ എന്നുമെന്നും (2)
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു
ഒന്നുമില്ലേ നാഥ കാഴ്ച്ചയായ് നൽകിടുവാൻ
തന്നിടുന്നു എന്‍റെ ജീവിതം പൂർണ്ണമായും (2)
ഓഹോ ഹോ ഹോ ഹോ ഹോ ഹോ
ഓഹോ ഹോ ഹോ ഹോ ഹോ ഹോ (2)
ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു
ചങ്കിലെ ചോരതന്ന് എന്നെ സ്നേഹിച്ചവനേശു
തീയണയ്ക്കാൻ എന്‍റെ നെഞ്ചിലെ തീയണയ്ക്കാൻ
നെഞ്ച് തുറന്നു തന്ന് എന്നെ വീണ്ടെടുത്തെന്‍റെ യേശു (2)
ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു
ചങ്കാണ്.. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു
ചങ്കാണ് .. എന്റെ ചങ്കാണ് .. ചങ്കാണ് എന്‍റെ ചങ്കാണെന്‍റെ യേശു
ഷാജി മാത്യു പ്ലാച്ചേരി മൂക്കന്നൂർ
FROM
ദോഹ - ഖത്തർ.
+974 33151791
Karaoke tharamo
👌👌🙏🙏✍️✍️
Thank u so much …I was searching for lyrics 🙏🙏
സുപ്പർ അങ്കിളേ
Super
രണ്ടു മാലാഖമാര്‍ പാടുന്ന ഈശോയേ അനുഗ്രഹികണേമെ
രണ്ടു മാലാഖമാർ പാട്ടുന്ന ഈ ശേയ
ആന (ഫികണമെ
ഉള്ളിൻ്റെ ഉള്ളിൽ നിന്ന് വന്ന ഈ ഗാനം കേൾക്കുമ്പോൾ ഒരു ആശ്വാസം ആണ്....എത്ര കേട്ടാലും മതിവരാത്ത പാട്ട് ആണ് ഇത്..യേശുവേ നന്ദി..യേശുവേ ആരാധന ❤❤
ഉള്ളി െൻ ഉളള >ൽ നിന്ന U വന്ന ഈ ഗാനം
🎂🎉🥰😘💰❣️🎉
ഞാൻ ഹിന്ദു പക്ഷെ എനിക്ക് ഈശോയുടെ ഒത്തിരി ഒത്തിരി പാട്ടുകൾ കേൾക്കാൻ സന്തോഷമായി
🙏
ഞാൻ ഹിന്ദു പെക്ഷ എനിക്ക് ഈ ശേ > യുടെ
മണവാട്ടിമാർ മണവാളനെപ്പറ്റി അധരം കൊണ്ടു മാത്രമല്ല, ഹൃദയം കൊണ്ടും പാടുന്നത് കാണുന്നത് തന്നെ ഒത്തിരി സന്തോഷം... എന്റെ ചങ്കാണ് എന്റെ യേശു 🙌
ക്രിസ്തുവിൻ്റെ മണവാട്ടിമാർ ഇവരല്ല. നിങൾ ശരിയായി ബൈബിൾ വായിക്കാത്തത് കൊണ്ട് പറയുന്നത് ആണ്.... മാനസാന്തരപ്പെട്ട് ആരൊക്കെ വെള്ളത്തിൽ മുങ്ങി സ്നാനം എൽക്കുന്നുവോ, അതിനു ശേഷം ക്രിസ്തുവിൻ്റെ വാക്കുകളെ അല്ലെങ്കിൽ വചനം അനുസരിച്ച് ജീവിക്കുന്ന ഒരു കൂട്ടത്തിനെ ആണ് കർത്താവിൻ്റെ മണവാട്ടി വിളിക്കുന്നത്.... കർത്താവിൻ്റെ മണവാട്ടി വിവാഹം എന്ന കൽപ്പനയും അനുസരിക്കേണ്ടത് ബൈബിൾ നിയമം ആണ്
So valuable
Ente chankanu sisters god blessyou 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Ente makkale husband chuma jaladosham ente kai maravippu mattane nadha🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
|
കണ്ണുകൾ ഈറനണിയുന്നു യേശുവിനോടുള്ള സ്നേഹം കാണുമ്പോൾ ദൈവസ്നേഹത്തിൽ നിറഞ്ഞു ജീവിക്കാൻ രണ്ടു സഹോദരിമാരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
God bless you with more and more love for Jesus 🙏
Su pre❤
❤️
🎉😍🥰🥳
എന്റെ കൈയിൽ ഒന്നും ഇല്ല തരാൻ എന്നെ തന്നെ എന്റെ ജീവിതം തന്നെ സമർപ്പിക്കുന്നു. (എന്റെ ചങ്ക് ആണ് യേശു .ഇത് നെഞ്ചിൽ കൈ വെച്ച് ഞാൻ പറയുന്നു)
Super song
My favourite song
God bless you both sisters
Keep it up ❤❤
ജൂലി തെരേസ് സിസ്റ്ററിന്റെ ഉരുകുന്ന തിരിയിൽ എന്നു തുടങ്ങുന്ന ഗാനം കേട്ടപ്പോൾ മുതൽ സിസ്റ്ററിന്റെ അടുത്ത പാട്ടിനായി കാത്തിരിക്കുകയായിരുന്നു. പിന്നെ ധാരാളം ഹിറ്റുകൾ സമ്മാനിച്ച നമ്മുടെ റിൻസി അൽഫോൻസ് സിസ്റ്റർ. രണ്ടു പേരും ഒന്നിച്ചപ്പോൾ പിന്നെ പറയുകയും വേണ്ടല്ലോ. പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരം.
Super.keep it up.
Very gut voice...meaningful words
🙏🙏🙏🙏🙏🙏
th-cam.com/video/GPi0F2otK40/w-d-xo.html
Sr Julie Therese 2004 ൽ പാടിയ ഒരു Cover Song
Music : Berny Ignatius
Lyrics : Prabhavarma
Cover : Fr Sleebadas and Sr Julie Therese
രണ്ട് സിസ്റ്റർമാർ സൂപ്പർ ആയി പാടി,കേൾക്കാൻ നല്ല ഇമ്പം ആണ്,മനസ്സിനും ഒരു സന്തോഷം പകരുന്നു , സിസ്റ്റർമാർക്ക് എൻ്റെ ആശംസകൾ ,
സജികുമാർ , സൗദി അറേബ്യ
രണ്ട് സ്റ്റർ സുപ്പർ ആയി
ഇശോ അനുഗ്രഹിച്ച. ശബ്ദം സൂപ്പർ, ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
Super
എന്റെ ചങ്കാണ് എന്റെ യേശു ......ആമേൻ
സിറ്റർമാർ പാടി തകർത്തു നല്ല സോംഗ് 2022 ൽ കേൾക്കുന്നവർ ഉണ്ടോ
Vrey good god blessyou sistres..
2023
2023
Njan
2023illum unde
സിസ്റ്റേഴ്സ് രണ്ടു പേരും നന്നായി പാടി , ക്രിസ്തു എന്ന ആത്മ മളവാളന് വേണ്ടി ഒരുങ്ങുവാൻ ദൈവം കൃപ നൽകട്ടെ
എത്ര കേട്ടാലും മതിയാവാത്ത ആലാപനം. സമർപ്പണ സന്തോഷം എത്ര വലുതാണ്. ഈശോയെ നന്ദി. ഇനിയും..... നന്ദി 🙏🙏🙏👍
Super
സത്യം 🙏🏻
Fabulous
❤
Praise the Lord
Chankanu,ente,yeshu,thank you Jesus, God bless you, sisters, thank you so much congratulations praise the lord amen, like by Thomas kurian
എന്ത് രസം ആണ് കേൾക്കാൻ. യേശുവിൽ അലിഞ്ഞു പോകുന്ന വരികൾ.. പാടിയത് മനോഹരം 💕🛐💕🛐💕
ഈ ചങ്കയാ ആത്മ മണവാളനായ യേശു മദ്യകാശത്തിൽ വരാൻ സമയമായി ആ യേശുവിന്റെ കല്പന സ്യികരിച്ചു അവന്റെ വരവിനായി ഒരുങ്ങുവാൻ ദൈവം സഹായിക്കട്ടെ God bless you🙏🏻🙏🏻
Very capturing
എൻ്റെയും ചങ്കാണ് എൻ്റെ യേശു I love 💕 you Appaaaye
ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന ഈ ഗാനം വളരെ പേർക്ക് ആശ്വാസപ്രദമായിരിക്കും. സിസ്റ്റേഴ്സ്ന് അഭിനന്ദനങ്ങൾ🙏
എപ്പോൾ കേട്ടാലും അത്ഭുത അഭിഷേകത്തോടെ മാത്രം കേൾക്കാൻ പറ്റുന്ന എന്നെ ഏന്റെ ചങ്കു തുറന്ന് ആനന്ദവും അഭിഷേകും സുവിശേഷ പ്രഘോഷണത്വരയും ജ്വലനവും നല്കുന്ന ജീവൻ തടിക്കുന്ന ആലാപനവും വരികളും സംഗീതവും ...
எனக்கு மலையாளம் தெரியாது இருந்தாலும் நீங்க பாடுகின்றவிதம் எனக்கு மிகவும் பிடித்து விட்டது God bless you both of you உங்கள் பணி மேலும் சிறக்க வாழ்த்துக்கள் Sister's
ഓ എന്റെ സിസ്റ്ററേ ഒന്നും പറയാനില്ല എത്രകേട്ടാലും മതി വരില്ല👍👍👍👍👍
Enakum
കർത്താവേ നീ എന്റെ ചങ്കാണ് 😍🫂♥️♥️♥️♥️♥️
Praise the lord
ചങ്കാണ് എന്റെ yeshu🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ ചങ്കാണ് എന്റെ യേശു ❤❤❤
Super👌👌 good voice ❤❤ ഈശോ അനുഗ്രഹിക്കട്ടെ
Super
...തരളിതമാവുകയാണ് ഹൃദയം..
എത്ര മനോഹരമായിട്ടാണ് സിസ്റ്റേഴ്സ് പാടുന്നത്...
ദൈവം അനുഗ്രഹിക്കട്ടെ..
🙏
എനിക്ക് വളരെ പ്രിയപ്പെട്ട എന്റെ സമുദായത്തിൽ പെട്ട ഞാൻ ആരാധിക്കുന്ന എന്റെ ജീവനായ ഒരാൾക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു..
എന്റെ പവിത്രമായ ഹൃദയത്തിൽ അദ്ദേഹത്തിന് മാത്രം എന്റെ ജീവനുള്ളിടത്തോളം കാലം.... അതിനുള്ള അർഹത ഞാൻ കൊടുക്കുന്നു.... ഒരു കളങ്കവും ഇല്ലാതെ പരിശുദ്മായ എന്റെ സ്നേഹം.......
അദ്ദേഹത്തിനേക്കാൾ പ്രിയപ്പെട്ടതായി ഇനി ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ....
അഗ്നിയിൽ ശോധന ചെയ്ത സ്വർണത്തെ പോലെ പരിശുദ്ധമായ എന്റെ സ്നേഹം......
❤
❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കണ്ണു നിറഞ്ഞു പോകുന്നു ഈ പാട്ട് കേട്ടിട്ട്. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
അച്ഛന്‍മാരെപ്പോലെ സിസ്റ്റര്‍മാരും തകര്‍ത്തു. അതിമനോഹരം
ആത്മാവ് തൊട്ടറിഞ്ഞ ആലാപന ശൈലി 👌👌
What a beautiful song sister Iam from tirupati renigunta st.antonys church parish
യേശുവേ സ്തോത്രം, യേശുവേ നന്ദി, അതി മനോഹരമായ ഗാനം, ചേച്ചിയും അനുജത്തിയും പാടുന്നതു പോലെ ഉണ്ടായിരുന്നു, ഹ്യദയത്തിൽ ഈശോയെ അനുഭവിച്ചാണ് ആലപിച്ചത് ദൈവം അനുഗ്രഹിച്ചു തന്ന മധുര സ്വരം. ദൈവ നാമം മഹത്വപ്പെടട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമ്മേൻ
Really we are angels 😇💕
Good👌👌🥰🥰 യേശുവിന്റ സ്നേഹത്തെ വർണിക്കുന്ന മനോഹരമായ ഗാനം ആലപിച്ച സിസ്റ്റർസിനെ ദൈവം അനുഗ്രഹിക്കട്ടെ
Gjjjbghh no no no no kjjjjjjjj
എന്റെ ജീവൻ കുട്ടന് ഇഷ്ടപ്പെട്ട ചങ്ക് പാട്ട് സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹🌹😂😂😂😂🎉🙏🌹👍🌹🙏
ഞങളുടെ ക്രിസ്തിയനികളുടെ അഭിമാനമായ വിശുദ്ധരായ മാലാഖമാർ, ഇശോ ദൈവമേ വിശുദ്ധരായ സനിയാസ്തരെയും, വൈദികരയും തനത്തിനെ ഓർത്തു ദൈവത്തിനു മഹാതോം ഉണ്ടായിരിക്കട്ടെ 🙏
ചങ്കല്ല ചങ്കിടിപ്പാണ് എന്റെ യേശു . ❤❤❤
യേശുവേ നന്ദി പാട്ട് അതിഗംഭീരം ഈശോയുടെ മണവാട്ടിക്കൾ (സിസ്സ്റർമാർ)മനോഹരമായി പാടി
എത്ര മനോഹര ആണ് ഓരോ വരികളും. ദൈവത്തിന്റെ മണവാട്ടികളുടെ പാട്ടും എന്ത് രസമാണ് കേട്ടിരിക്കാൻ 💗 i love jesus ❤️❤️
എന്റെ ചങ്കാണ് എന്റെ യേശു ♥♥♥
Blessed.... Voice 👌👌👌👌👌
രണ്ടു സഭകളിൽ പെട്ടവർ 🙏🙏🙏🙏 keep going ❤🌹🌹🌹🌹
ഒ ... എന്റെ സീ സ്‌റ്ററേ ഒന്നും പറയാനില്ല എത്രകേട്ടാലും മതി വരില്ല
Super songs thank you for such a beautiful song
രണ്ടു പേരും
അതി മനോഹരമായി പാടി 👍🏻🥰
ആകുല വേളകളിൽ ആശ്വസമേ അവൻ താൻ എത്ര സുന്ദരമായ വരികൾ ഗോഡ് ബ്ലെസ് സിസ്റ്റേഴ്സ്.
🎉🎉 supper 🎉🎉
എന്റെ ചങ്കായ ഈശോയെ പാടി മഹത്വ പ്പെടുത്തിയ മണവാട്ടികൾക്ക് അഭിനന്ദനങ്ങൾsuper....❤❤
ഇശോ ദൈവം തൊട്ട മക്കൾ. ഇശോ ദൈവമേ വിശുദ്ധരായ വൈദികരയും, സാനിയസ്തരേയും ഞങ്ങങ്ങൾക്കു തനത്തിനെ ഓർത്തു നന്ദി പറയുന്നു. ഇശോ ദൈവമേ ആരാധന, മഹാതോം 🙏🙏🙏
വളരെ മനോഹരമായിരിക്കുന്നു. ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ 🙏🙏🥰🥰
മനസ്സിന് ശാന്തിയും സുഖവും നൽകുന്ന ആലാപനം
Oh dear and respected sisters awesome vey well done expecting more thank u
🙏ആമേൻ സൂപ്പർ 💜💜💜
Super song, amazing singing by both the sisters,
Outstanding performance... Especially Sr Julie Therese voice magical....God bless you both
Praise God
I'm Fan of S.Rincy ...n Sr. Julie is equally good..
They not only sing well but their peace filled smiling countenance
Gives the person who watches n listen great joy.
Heart touching song. Thank you Sister's for singing this song. May God bless you.
എന്റെ ഫ്രണ്ട് എന്റെ യേശു
ചങ്കാണ് എന്റെ പൊന്നീശോ ❤❤❤👌👌👌
chankaanu...ente chankaanente yeshu..
chankile chora thannu..
enne snehichavaneshuu..
theeyanakkaan..ente nenjile theeyanakkan
nenju thurannu thannu...
enne veendeduthente yeshu..
chankaanu...ente chankaanente yeshu..
chankile chora thannu..
enne snehichavaneshuu..
theeyanakkaan..ente nenjile theeyanakkan
nenju thurannu thannu...
enne veendeduthente yeshu..
chankaaanu...ente chankaaanu..
chankaaaanu..ente chankaanente yeshu
chankaaanu...ente chankaaanu..
chankaaaanu..ente chankaanente yeshu
സൂപ്പർ ❤❤❤👌👌👌എന്റെയും ❤ചങ്ക് ആണ് 😍😍😍യേശു❤🔥❤🔥❤🔥തമ്പുരാൻ 😍🙏🙏🙏🙏
Simple words but...great feeling. Love you eesoye...neeyente chankanu ..❤❤❤❤
സൂപ്പർ : സൂപ്പർ : സൂപ്പർ : ഒന്നു നേരിൽ കാണണം ഇവരേ
എത്ര മനോഹരമാണ് കേൾക്കാൻ. ചങ്കിൽ നിറയുന്ന അവസ്ഥ.
ചങ്ങാണ് എന്റ ചങ്ങാനു എന്റ yashu🙏🙏🙏🙏😢😢😢😢😢😢❤👍
സൂപ്പർ, സൂപ്പർ 🙏🙏🙏🙏🙏❤️❤️❤️
Esoya nani super Song ❤️❤️❤️🔥🔥🔥🙏🙏🙏 super sister ❤️👍🙏🙏👌👌👌💐💐💐
Kothiyavunnu ente eshoye ninte sneham onnu thodan🥰🥰🥰
എന്റെ ഇഈശോയെ അവിടുന്നു എന്റെയും chagganu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സൂപ്പർ വളരെ നന്നായിരിക്കുന്നു
ഹൃദ്യമായ ആലാപനം 🙏🙏.
പാട്ട് വേറേ ലെവൽ.സിസ്റ്റേഴ്സ് തകർത്തു.edwin chetta 👌👌
We love u both... U r a blessing to catholic church....
ഞാനും ഒരു മണവാട്ടിയാണ് ഈ പാട്ട് കേൾക്കുമ്പോൾ യേശുവിനെ നേരിട്ട് കാണാൻ ത്യേന്നുന്നു
Super song 🎉 sister
പറഞ്ഞില്ലേ.. ഇതാണ് വൈബ് 👌👌... സ്ഥിരം പള്ളി പാട്ടുകളിൽ നിന്നും വിത്യസ്തമായി പൊളിച്ചു. സിസ്റ്റർമാരെ 🙏
தேவனின் நாமத்திற்கு மகிமை உண்டாவதாகமிகவும் அருமை
Vandanalu 🎉🎉🎉🎉🎉🎉🎉❤❤❤❤❤
Praise the lord Jesus Christ Amen
Very super and feeling is extraordinary Holy spirit shower on us
Amazing singing dear sisters....
Nice voice. ...50 times I see the song .super. SEMA voice. God bless you sisters
Iam tamilnadu penticost church pastor I like this song
ഈശോ അനുഗ്രഹിച്ച ശബ്‌ദം
I don't know Malayalam. But I can feel the presence the way u both singing good sisters.
മനോഹരമായ പാട്ട്, ദൈവസ്മരണ നൽകുന്ന വരികൾ ഈ ഗാനം സമ്മാനിച്ച അണിയറയിലെ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ
പരിശുദ്ധാത്മാവ് തൊട്ട് അനുഗ്രഹിച്ച്.പാട്ട്.നല്ല ശബ്ദം ഇനിയും സിസ്റ്റർ മാർക്ക്. പാടുവാൻ ദൈവാനുഗ്രഹം ലഭിക്കട്ടെ. ദൈവമേ. നന്ദി
എത്ര മനോഹരം സിസ്റ്റേഴ്സ് ഇശോയെ ചങ്കിലേറ്റി പാടി. 🙏🏼🙏🏼🌷
വക്കച്ചാ ...( എഡ്വിൻ)... നന്നായിരിക്കുന്നു. ഈശോ അനുഗ്രഹിക്കട്ടെ
ഈ ആദ്യം പാടുന്ന സിസ്റ്റർ super 👍. രണ്ടാമത്തെ സിസ്റ്റർ 👍.. മൊത്തത്തിൽ👌 halleluya
Hi kuyil voice kuyil song👍👍👍👍👍👌👌❤❤👌👍❤💖💖🙏🙏
ആരാധനായും, സ്തുതിയും സർവ്വ ശക്തനായ എന്റെ യെശു ദൈവത്തിനു മാത്രം 🙏🙏🙏
Sr. Rincy _ your smile is the reason to hear this song even I'm Telugu from Andhra❤
I speaks the love of christ
All glory to God alone sisters
I'm the student of st. Ann's 🎉
ഒത്തിരി ഇഷ്ടം... ഷെയർ ചെയ്തിട്ടുണ്ട്.
എന്റേ മോളും ഞാനും ഒത്തിരി കേട്ട് വളരെ ഇഷ്ടം മായി 💞💞💞
Supper
എന്റെ ഈശോ എന്നെ അനുഗ്രഹിക്കണേ
Very good song God bless you
സിസ്റ്റേഴ്സ് തകർത്തു ചിത്ര തോറ്റു പോകും
എൻറെ ചങ്കാണ് എൻറെ ചങ്കാണ് എൻറെ ഈശോയെ എന്നെ തന്നെ സമർപ്പിക്കുന്നു 🙏🙏🙏🙏
Yeashu ente chankanu❤❤❤❤
സിസ്റ്റർമ്മാർ പാടിയത് കേൾക്കുമ്പോൾ എന്താ അഭിഷേകം👌👌👌
Adipole Song
So beautiful song 👍രണ്ടു പേരും വളരെ നന്നായി പാടി 👌👌👌👌സൂപ്പർ
ദു:ഖത്തിലും സന്തോഷം നൽകുന്ന ഗാന ശുശ്രൂഷ. Very nice 👌👌👌❤️🙏🙏