എക്കാലത്തെയും ഏറ്റവും വലിയ സൂപ്പർഹിറ്റ് ദിവ്യകാര്യണ്യഗാനം | ദിവ്യകാരുണ്യമേ ഹൃത്തിൻ | Hit Church Song

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 208

  • @varghesepj5840
    @varghesepj5840 ปีที่แล้ว +22

    യേശുവേ നാഥ അങ്ങ് സഭക്ക് നൽകിയ മുത്തുകളാണ് ഈ സിസ്റ്റേഴ്സ് നിന്റെ സ്തുതികൾ പാടുവാനുള്ള ദീര്ഗായുസുനൽകി അനുഗ്രഹിക്കേണമേ യേശുവേ നന്ദി സ്തുതി 🎉🎉🎉

  • @nelsonjohn284
    @nelsonjohn284 ปีที่แล้ว +17

    എത്ര കേട്ടാലും മതിവരാത്ത ഗാനം ❤❤❤❤ നാഥാ നിനക്കാരാധന ❤❤❤❤ഒത്തിരി സന്തോഷം ജൂലി സിസ്റ്റർ ഇത്രയും വലിയ പാട്ടുകാരിയായി തീർന്നതിൽ 🙏🏻🙏🏻🙏🏻🙏🏻

  • @Jismyjustin
    @Jismyjustin ปีที่แล้ว +37

    ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ
    ദിവ്യ കൂദാശയായി എന്നിൽ അലിയൂ
    സ്നേഹ വാൽത്സല്യമേ ആത്മസൗഭാഗ്യമേ
    പൂർണമായി എന്നെ നിന്റേതായി മാറ്റൂ
    മഴയായി പൊഴിയു മനസ്സിൻ ഭൂവിൽ
    സ്നേഹ കുളിരായി നിറയൂ ഇന്ന് എൻ ഹൃത്തിൽ
    നിത്യം ആരാധന സ്തുതി നാഥാ
    നിത്യം ആരാധന സ്തുതി നാഥാ
    സ്നേഹം ഒരപ്പമായി
    എന്നിൽ നിറഞ്ഞിടുമ്പോൾ
    സർവ്വം ആ പാതെ അർപ്പിക്കാം (2)
    ദിവ്യ സൗഭാഗ്യം അങ്ങെൻ്റെ സ്വന്തം (2)
    ആത്മാവുണർന്നു നിൻ സ്തുതി ഗീതികളാൽ
    (മഴയായി പൊഴിയൂ.. )
    ഭൂവിൽ ഞാൻ ഉള്ള കാലം
    നേരിൽ എൻ നാഥനൊപ്പം
    അങ്ങെൻ പാദേയും ലക്ഷ്യവും (2)
    പാരിൻ ദുഃഖങ്ങൾ സർവ്വം നിസ്സാരം(2)
    പുണ്യ പൂക്കാലമായി ഏശു എൻ അരികെ
    (ദിവ്യ കാരുണ്യമേ…)

    • @jayans8214
      @jayans8214 4 หลายเดือนก่อน +4

      👍👍

    • @ThresyammaBaby
      @ThresyammaBaby 3 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ThresyammaBaby
      @ThresyammaBaby 3 หลายเดือนก่อน +3

      Atheena Teresa jobi and Ahana elza jobi

  • @winstonpattersonmorris2226
    @winstonpattersonmorris2226 ปีที่แล้ว +49

    എങ്ങനെ വർണ്ണിക്കും നാഥാ അങ്ങയുടെ സ്തുതികൾ പാടാൻ ഈ സിസ്റ്റേഴ്സിനു കൊടുത്ത അനുഗ്രഹത്തെ......❤❤❤❤❤

    • @ValsammaThomas-it4kz
      @ValsammaThomas-it4kz 11 หลายเดือนก่อน +2

      😊😊😅😮😮❤❤😂

    • @sophiyasophi9891
      @sophiyasophi9891 3 หลายเดือนก่อน +1

      Wow super super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ sisters ❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤

    • @PradeepG-cx7ii
      @PradeepG-cx7ii 2 หลายเดือนก่อน

      🕯️💝🕯️🕯️🙏🏽

  • @daliashibu3109
    @daliashibu3109 หลายเดือนก่อน +4

    എത്ര കേട്ടാലും മതി വരാത്ത ഗാനം
    I like this song very much
    സിസ്റ്റേഴ്സ് നന്നായി പാടി ഗോഡ് bless you ❤

  • @Nimiasgara
    @Nimiasgara ปีที่แล้ว +7

    ആഹാ സിസ്റ്റർമാർ രണ്ട് പേരും നല്ല അതിമനോഹരമായി പാടി ഒന്നിനൊന്നു മെച്ചം🌹🙏🙏🙏🙏🙏🌹🥰🥰🥰🥰🥰🥰🥰🥰🌹🎤🎤🌹

  • @valsavarghese256
    @valsavarghese256 ปีที่แล้ว +30

    അതിമനോഹരമായ ഗാനം ♥️🙏🙏 Sisters.., നന്നായി പാടി 🙏🌹🙏🌹

  • @MiniBenny-c7v
    @MiniBenny-c7v 4 หลายเดือนก่อน +3

    സിസ്റ്ററിന്റെ ഓരോ പാട്ടും കേൾക്കുമ്പോൾ കരഞ്ഞുപോകും ഒന്നുകാണാൻ പറ്റിയിരുന്നെങ്കിൽ എന്നോർത്തുപോകും

  • @SeemaMichael-uc5rm
    @SeemaMichael-uc5rm หลายเดือนก่อน +2

    എന്നെ മറക്കല്ലേ ആൽമരൂപനേ🙏🙏

  • @lalyjoseph3786
    @lalyjoseph3786 5 หลายเดือนก่อน +1

    നമ്മുടെ കർത്താവ് വിജയം വരിക്കുന്ന യോദ്ധാവ് നമ്മുടെ കൂടെ ഉള്ളപ്പോൾ നമ്മൾ എന്തിനു ഭയപ്പെടണം ❤❤ഹല്ലേലുയ്യ ❤❤

  • @mercywilfred6281
    @mercywilfred6281 2 หลายเดือนก่อน +1

    ഈശോയെ അപരാധങ്ങൾ പൊറുത്തു ഞങ്ങളെ രക്ഷിക്കേണമെ.

  • @Aruvelil
    @Aruvelil ปีที่แล้ว +15

    ശരിക്കും പ്രചോദനാത്മകമായ ഒരു ആരാധന ഗാനം

  • @LathikaPs-fn6vt
    @LathikaPs-fn6vt 11 หลายเดือนก่อน +1

    മനസ്സിൽ നിർവ്വചിക്കാനാവാത്ത ഒരാനന്ദാനുഭൂതി നൽകിയ ഈ അതിമനോഹരമായ ഭക്തി ഗാനം ഇപ്പോഴെങ്കിലും കേൾക്കാനായതിന് ദൈവത്തിന് ഹൃദയപൂർവ്വം നന്ദി അർപ്പിക്കുന്നു....

  • @ckbinukurian2464
    @ckbinukurian2464 ปีที่แล้ว +5

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤

  • @rineshantony1
    @rineshantony1 ปีที่แล้ว +12

    സിസ്റ്റേർസ് നന്നായി പാടി .. മനോഹരമായ ഗാനം❤

  • @antonyvayaloor6987
    @antonyvayaloor6987 ปีที่แล้ว +3

    സൂപ്പർവോയ്സ് 🙏🙏🙏

  • @susadima2129
    @susadima2129 ปีที่แล้ว +2

    മനോഹരം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @JobValiyaparambil
    @JobValiyaparambil ปีที่แล้ว +3

    Njan palliyil choirine padunna oru aalanne njangal ee pattu divyakarunya sveekaranathine kore pravashyam padiyitunde ithreyum nannayitte njangalude choir leaders ine polum paadaan pattiyittilla athrem manoharamayitte rande perum paadi. Enikke orupade ishtappettu Jesus i trust in you halleluya Amen✝️✝️🕎🕎

  • @jaitube2010
    @jaitube2010 ปีที่แล้ว +5

    Valare nanay sisters padi 👏👏

  • @reejamol33
    @reejamol33 ปีที่แล้ว +4

    Great voice .....what a song., 😍

  • @roobasofiya4364
    @roobasofiya4364 หลายเดือนก่อน +1

    Super song❤

  • @prasadjisha8137
    @prasadjisha8137 4 หลายเดือนก่อน +2

    പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤🎉

  • @bapujithomas3113
    @bapujithomas3113 ปีที่แล้ว +8

    നല്ല ഗാനം. നല്ല ആലാപനം. അഭിനന്ദനങ്ങൾ.

  • @sarammasiby3092
    @sarammasiby3092 3 หลายเดือนก่อน +1

    EnteAmmeMathave eshoye yausep pithave enneyum njan snehikkunnavarayum katholane kaividalle ente koode undavane ente koode undavane ente koode undavane ente koode undavane ente amme ammeeee ammeeee enneyum njan snehikkunnavarayum katholane kaividalle ente koode undavane ente amme ente amme ente agraham nadathi tharaname, Ave Maria 🥰❤️💞🙏🏻🙏🏻

  • @sarammasiby3092
    @sarammasiby3092 3 หลายเดือนก่อน +1

    EnteAmmeMathave eshoye yausep pithave enneyum njan snehikkunnavarayum katholane kaividalle ente koode undavane ente amme ammeeee ammeeee ammeee ammeee ammeee ammeee ammeeee ammeeee enneyum njan snehikkunnavarayum katholane kaividalle ente agraham nadathi tharaname, Ave Maria 🥰🥰❤️💞🙏🏻🙏🏻

  • @shibugeorge7364
    @shibugeorge7364 ปีที่แล้ว +7

    Good feeling 🙏🙏

  • @babuc.l6696
    @babuc.l6696 ปีที่แล้ว +2

    👍👌🙏❤️suppppppppppper songs Nala voices 👌 God bless you 🙏

  • @xavierxavier8335
    @xavierxavier8335 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ

  • @babuc.l6696
    @babuc.l6696 7 หลายเดือนก่อน +2

    👍suuuuuuuuupppeeerrrrr🙏ammmeennn🌹god bless you sister's

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +7

    സൂപ്പർ സൂപ്പർ ഗാനം 👍👍

  • @sunithas6530
    @sunithas6530 ปีที่แล้ว +7

    God bless you dear sisters ❤❤😊😊

  • @JoseVMathew
    @JoseVMathew 10 วันที่ผ่านมา

    Very good partnership in singing.
    God's gift...
    All the best wishes sisters and prayers..

  • @Anni-n8z3y
    @Anni-n8z3y 11 หลายเดือนก่อน +1

    സിസ്റ്റോഴ് സൂപ്പർ😊😊😊

  • @anaghajohny310
    @anaghajohny310 ปีที่แล้ว +3

    Nalla pattu ❤️❤️❤️. Excellent voice 👏👏

  • @statusforever1959
    @statusforever1959 2 หลายเดือนก่อน +1

    ആമ്മേൻ ❤❤❤

  • @lcvlogs9165
    @lcvlogs9165 4 หลายเดือนก่อน +1

    Nalla beautiful chechiyum chettanum... Nalla voice.... 😊😊❤❤

  • @annubabu4771
    @annubabu4771 ปีที่แล้ว +7

    Great feel! God blessed you with beautiful voice! Thank you sisters.. Keep going!

  • @valsasunny293
    @valsasunny293 8 หลายเดือนก่อน +1

    ആഹാ ദൈവത്തിന്റെ നാവ്

  • @dennysonn.g9238
    @dennysonn.g9238 16 วันที่ผ่านมา

    🎉🎉🎉Super🎉🎉🎉

  • @suganthi6083
    @suganthi6083 ปีที่แล้ว +7

    Good Song ❤Praise the Lord ❤Amen ❤🙏🙏🙏

  • @jessyjob1040
    @jessyjob1040 ปีที่แล้ว +2

    Wow ...sisters കലക്കി

  • @shijisunu
    @shijisunu 5 หลายเดือนก่อน +1

    Nannayi randu sisters um padii❤

  • @rajufranson7851
    @rajufranson7851 ปีที่แล้ว +4

    We feel, They are deep love in Jesus Christ

  • @AnsittaJoby
    @AnsittaJoby 11 หลายเดือนก่อน +2

    This song gives an energy to me 😊

  • @ramyaprakash4402
    @ramyaprakash4402 ปีที่แล้ว +6

    You both are my favourite ❤️❤️❤️❤️ lots of love 💗💗💗

  • @anushadinu6829
    @anushadinu6829 ปีที่แล้ว +7

    🙏God bless you🙏

  • @serenaiii
    @serenaiii หลายเดือนก่อน +1

    ஆமென்🙏🌹

  • @ancylovis4803
    @ancylovis4803 หลายเดือนก่อน

    Congratulations sisters ❤❤❤❤

  • @sindhuprakash7942
    @sindhuprakash7942 ปีที่แล้ว +5

    God bless you sisters❤❤❤

  • @buisnessdevelopmentmanager8526
    @buisnessdevelopmentmanager8526 ปีที่แล้ว +3

    916 . sister's . good voice beautiful ❤️

  • @Jose_Kurian
    @Jose_Kurian ปีที่แล้ว +4

    So lovely & divine rendition. God Bless

  • @TomyPanikulangaraJoseph
    @TomyPanikulangaraJoseph ปีที่แล้ว +2

    ദൈവത്തിന്റെ വരദാനം

  • @babithababu4524
    @babithababu4524 ปีที่แล้ว +3

    നന്നായി പാടി രണ്ടുപേരും super❤️❤️👌👌👍

  • @benxavier5270
    @benxavier5270 ปีที่แล้ว +3

    Amenin Jesus I trust in you Amenin Jesus

  • @martingeorge4439
    @martingeorge4439 2 หลายเดือนก่อน

    Wonderfull 🙏🙏🙏🙏

  • @raidesportsofficial
    @raidesportsofficial ปีที่แล้ว +5

    തോറ്റു പോയിന്നു തോന്നിയ നിമിഷം സ്‌നേഹിച്ചവർ തന്നെ നമ്മളെ വേണ്ടന്ന് പറഞ്ഞപ്പോൾ... ആണ് ee ഇത് കേട്ടത് അപ്പോൾ തോന്നി ആര് പോയാലും ഒരു ആള് കൂടെ ഉണ്ടാകുന്ന തോന്നി പോയി 🥹💕

  • @VincyVincy-d5u
    @VincyVincy-d5u ปีที่แล้ว +2

    Sooper🔥🔥🔥👍👍👍😘😘😘

  • @jollythomas8904
    @jollythomas8904 ปีที่แล้ว +5

    Super, Great,keep singing ❤

  • @lincylb2827
    @lincylb2827 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @amrithaamrithasreekutty1882
    @amrithaamrithasreekutty1882 ปีที่แล้ว +2

    Very very beautiful song. God bless you.

  • @paulsonkk7376
    @paulsonkk7376 ปีที่แล้ว +3

    Beautiful song sweet voice God bless sister s🙏💜

    • @sennatheresashaji5598
      @sennatheresashaji5598 ปีที่แล้ว

      സൂപ്പർ ❤ഒത്തിരി ഇഷ്ടപ്പെട്ടു

  • @Holyfamily71
    @Holyfamily71 ปีที่แล้ว +5

    Excellent voice 💗🥰💖

  • @anjalyanz
    @anjalyanz ปีที่แล้ว +2

    Sistersss❤❤❤❤

  • @vargheesepm5759
    @vargheesepm5759 ปีที่แล้ว +6

    What a wonderful song and it's repercentation in traditional environment. Raise, enlight with a resurrection power ✝️✝️✝️🕎

  • @maryjose10
    @maryjose10 ปีที่แล้ว +2

    Nannayi aswadhichu nannayi padi.
    May God bless them abundantly 🙏😊

  • @cicinmariafrancis5029
    @cicinmariafrancis5029 ปีที่แล้ว +3

    Very happy to hear this song from sisters😊

  • @SheebaJoseph-tk3bq
    @SheebaJoseph-tk3bq 3 หลายเดือนก่อน

    God bless you
    ❤❤❤❤❤❤

  • @lilathomas1749
    @lilathomas1749 ปีที่แล้ว +2

    Nice song. Sang well. God Bless you sisters.

  • @AmalaJustin
    @AmalaJustin 2 หลายเดือนก่อน

    Super 👌

  • @nimmyvakkey1721
    @nimmyvakkey1721 ปีที่แล้ว +1

    Super song 👏👏👏🙏🙏🙏🙏

  • @somyzacharia8515
    @somyzacharia8515 ปีที่แล้ว +2

    Heavenly choir ❤🎉 May the Lord help you to live as angels too 🙏

  • @ousephaugustin5932
    @ousephaugustin5932 ปีที่แล้ว +2

    God bless sister 's super

  • @smithaggishu4486
    @smithaggishu4486 ปีที่แล้ว +2

    God loves you

  • @seenajoby8693
    @seenajoby8693 ปีที่แล้ว +2

    Excellent voice

  • @geethajestin9645
    @geethajestin9645 ปีที่แล้ว +1

    Divine Melody ✨️✨️

  • @jayadhevannarayanan6180
    @jayadhevannarayanan6180 ปีที่แล้ว

    👌👍🙏❤💐🌹Supper Sisters 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lintochanantony
    @lintochanantony 5 หลายเดือนก่อน

    ❤❤❤ I love you Jesus

  • @TeneeshaJibin
    @TeneeshaJibin 5 หลายเดือนก่อน

    ❤❤love u GOD ❤❤

  • @lawranceselvaraj5244
    @lawranceselvaraj5244 ปีที่แล้ว +2

    Nice 🙏🙏

  • @sumalaison2088
    @sumalaison2088 3 หลายเดือนก่อน

    Super voice

  • @ADRINOXFILIMS-bb9ix
    @ADRINOXFILIMS-bb9ix ปีที่แล้ว

    Yeshuve 🙏🙏

  • @Shinsya-ir1zy
    @Shinsya-ir1zy 4 หลายเดือนก่อน

    Super 😊

  • @sakshinair6776
    @sakshinair6776 12 วันที่ผ่านมา

    Nithyam Aradhana Nadha

  • @ronysakkarias7329
    @ronysakkarias7329 5 หลายเดือนก่อน

    God bless you Sister's

  • @shantysonu1860
    @shantysonu1860 8 หลายเดือนก่อน

    സൂപ്പവോയ്‌സ് ❤❤❤

  • @merinjohn2630
    @merinjohn2630 ปีที่แล้ว +2

    Beautiful

  • @varghesegrigory1472
    @varghesegrigory1472 ปีที่แล้ว +4

    🙏🎺🎸💯

  • @rishalijo3739
    @rishalijo3739 ปีที่แล้ว +2

    Super 💗

  • @elizabethvl8255
    @elizabethvl8255 ปีที่แล้ว +2

    👌👌🙏🙏👌👌🙏🙏

  • @jamesthomas2599
    @jamesthomas2599 ปีที่แล้ว

    I ❤ love ❤ Jesus ❤❤❤❤❤❤❤❤❤❤❤❤❤

  • @bindujames4903
    @bindujames4903 ปีที่แล้ว +2

    Great feel sisters. We can learn songs

  • @MaryJoseph-o8w
    @MaryJoseph-o8w 8 หลายเดือนก่อน

    Amen 🙏🙏❤️

  • @simisibu9211
    @simisibu9211 ปีที่แล้ว

    👌👌👌🙏🙏🙏

  • @sibishibu3839
    @sibishibu3839 ปีที่แล้ว +1

    We saw heaven

  • @anilkcherian8934
    @anilkcherian8934 ปีที่แล้ว +3

    Praise be Lord Jesus Christ
    Amen

  • @anniesaji6653
    @anniesaji6653 ปีที่แล้ว +1

    Super; God bless

  • @Anni-n8z3y
    @Anni-n8z3y 11 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @abelmichaelsebastion8911
    @abelmichaelsebastion8911 ปีที่แล้ว +1

    Sooper👍🏼👍🏼👍🏼

    • @jessyjacob8216
      @jessyjacob8216 ปีที่แล้ว

      Super song God bless you 🌹💐

  • @jesyjose1184
    @jesyjose1184 ปีที่แล้ว +1

    Sisters voice super❤❤❤

  • @nijojacob4744
    @nijojacob4744 ปีที่แล้ว +2

    🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️